തീ കത്തിപ്പടരുമോ? | DEBATE WITH SMRUTHY PARUTHIKAD | PV Anwar

Поділитися
Вставка
  • Опубліковано 26 вер 2024
  • തീ കത്തിപ്പടരുമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Anwar's Allegation Against Pinarayi Vijayan and CPIM
    Guest Panel: Adv Anilkumar - CPIM , Jyothikumar Chamakkala - Congress, N M Pearson
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #cpim #pvanwar #pinarayivijayan
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 72

  • @abdusalam3673
    @abdusalam3673 8 годин тому +22

    ഇച്ചിരി ഉളുപ്പ് ഉണ്ടോ സഖാവേ ഇങ്ങനെ ഇരുന്ന് ന്യായികരിക്കാൻ
    ഞാനും ഒരു സഖാവ് ആണ്
    കട്ട സപ്പോർട് P V അൻവർ

  • @MavelikaraMediaChannel
    @MavelikaraMediaChannel 8 годин тому +17

    ആണത്തൊള്ളോർക്ക് അത് പറ്റുകയുള്ളൂ സഖാക്കൾ എല്ലാം അടിമകളാണ്

  • @User-m6e4k
    @User-m6e4k 5 годин тому +7

    Akg സെന്ററിൽ കൂട്ട കരച്ചിലാണെന്നാ കേള്ക്കുന്നെ 😂

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 годин тому +7

    പിണറായി അടുത്ത തിരഞ്ഞെടുപ്പില് നിന്ന് കത്തും മ്മക്ക് കാണാട്ടോ 😂😂

  • @SarjasMonti
    @SarjasMonti 7 годин тому +6

    അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാൻ കേരളത്തിൽ കഴിവുള്ള ഒരേയൊരാൾ അത് നമ്മുടെ സഖാവ് PV ANVAR തന്നെയാണ്.....❤️💪🔥
    അതിൽ ഒരു സംശയവുമില്ല
    PV അൻവറിനൊപ്പം 💕

  • @nisha123ization
    @nisha123ization 9 годин тому +14

    അനിൽകുമാർ ഈ പാർട്ടിയുടെ അന്ത്യകൂദാശ നടത്തുന്നു

  • @BroKannur
    @BroKannur 7 годин тому +6

    അനിൽ കുമാറുള്ള ചർച്ച കോമഡി കാണുന്ന ഫീലാണ് അല്ലാതെ വേറെ കാര്യമൊന്നുമില്ല

  • @mayasupreme
    @mayasupreme 6 годин тому +6

    രാജാവ് നഗ്നനാണ് എന്ന് പറയാൻ ആൺകുട്ടി വന്ന്.. അൻവറിനൊപ്പം ❤❤❤❤

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 годин тому +9

    ഞാൻ ആലോചിക്കുന്നത് ബാക്കി ഉള്ള പാർട്ടികളെ ആലോചിച്ചിട്ടാണ്
    ഈ സ്വർണ കേസ് എന്തേ ഏറ്റെടുക്കാത്തത്

    • @pearlstatusworld223
      @pearlstatusworld223 6 годин тому

      എല്ലാവരും ഇതിൽ ഉണ്ട് 😄

  • @MohammedNishad-c3z
    @MohammedNishad-c3z 8 годин тому +5

    Anwar super

  • @ttttttiiiioooo
    @ttttttiiiioooo 4 години тому +4

    കരിംചേമ്പ് അനിൽ മാലിന്യം വിസർജ്ജിക്കാൻ തുടങ്ങി

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 8 годин тому +4

    ഇവനെന്തൊക്കയാ പറയുന്നത്....

  • @rajeevar7781
    @rajeevar7781 8 годин тому +4

    Kammi Anil 😅😅😅😅
    Neeeyokke pettada
    NILAMBUR LION COMING..

  • @NajeebKottakkal-p6s
    @NajeebKottakkal-p6s 5 годин тому +2

    തെറ്റ് ചെയ്തിട്ട് ഉരുണ്ട് കളിച്ചിട്ട് ഒരു കാര്യവുമില്ല എന്താ കാര്യം നീ തർക്കിച്ച് കാര്യവുമില്ല തൃശൂർ സീറ്റ് ആരു കൊടുത്തു ബിജെപിക്ക്

  • @parappanagadi007
    @parappanagadi007 6 годин тому +2

    മടിയിൽ കനം ഇല്ല എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത് 😂😂😂

  • @trueeyes1706
    @trueeyes1706 7 годин тому +2

    നമ്മൾ സഖാക്കൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത് ഇപ്പെ ഉള്ള പാർട്ടി നോതക്കൾ ആരെങ്കിലും അണികളായ സഖാകൾക്ക് വേണ്ടി സംസാരിക്കുന്നത് കെട്ടിട്ടുണ്ടൊ സഖാവ് കോടിയോരിയുടെ കാല ശേഷം
    Pv അൻവറിനേപ്പം🔥🔥

  • @rasheedkottedath4899
    @rasheedkottedath4899 2 години тому +1

    അനിൽകുമാറിനെ കുറിച്ചോർക്കുമ്പോൾ സഹതാപം മാത്രം ന്യായീകരിച്ചു ന്യായീകരിച്ചു അപ്പകഷ്ണം തേടുന്നു പാവം

  • @ajithkumarp.t306
    @ajithkumarp.t306 2 години тому +1

    മുഖ്യമന്ത്രി അല്ല, മുക്കിയ മന്ത്രി, സ്വർണം മുക്കിയ മന്ത്രി എന്നാണ് അൻവർ പറഞ്ഞത്...
    അൻവറിനെതിരെ നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ പുറത്താകും. ആ പേടിയിൽ പലരും അടിവസ്ത്രത്തിൽ മൂത്രമൊഴിച്ചു നടക്കുകയാണ്😅

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 годин тому +1

    ഞാൻ ആലോചിക്കുന്നത് ബാക്കി ഉള്ള പാർട്ടികളെ ആലോചിച്ചിട്ടാണ്
    ഈ സ്വർണ കേസ് എന്തേ ഏറ്റെടുക്കാത്തത്

  • @soukathpadav247
    @soukathpadav247 7 годин тому +1

    P V anwar 👍👍👍👍

  • @NajeebKottakkal-p6s
    @NajeebKottakkal-p6s 5 годин тому +1

    അൻവർ പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @Ashikbh123
    @Ashikbh123 3 години тому +1

    Anil kumar - മര വാഴ

  • @abdulgafoor224
    @abdulgafoor224 7 годин тому +1

    അതും പാർട്ടി പരിശോധിക്കും

  • @RedbullRed-ki2ov
    @RedbullRed-ki2ov Годину тому

    ഒരു ഉളുപ്പും ഇല്ലേ ...ഇവനിക്കൊന്നും....പാർട്ടിയെ rss ന് ...ഉറ്റികൊടുത്തവർ 🤣🤣🤣ലാൽ സലാം pv🔥🔥

  • @bimalrathan658
    @bimalrathan658 2 години тому

    സ്‌മൃതിക്ക് ഇത് വേണം ഇതുപോലുള്ള രാഷ്ട്രീയ നപുംസകങ്ങളെ ഇനിയെങ്കിലും ചർച്ചക്ക് വിളിക്കാതിരിക്കുക

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 7 годин тому

    എന്ദ് പ്രതിപക്ഷം ഒക്കെ പെരുംകളളമ്മാർ ഇവമ്മാരൊകെ പൊതുമുതലാണ് കട്ടതിന്നുത് കേരളം ഗുണംപിടികില്ല ഉമർകലീഫയെ പോലുളള ഭരണാതികാരി വരതിടതോളം

  • @NajeebKottakkal-p6s
    @NajeebKottakkal-p6s 5 годин тому

    പോലീസ് മലപ്പുറം ജില്ലയിൽ ഇവർ കാട്ടുന്നത് ഞങ്ങൾക്ക് നന്നായി അറിയാം ആർക്കാണ് പരാതി എത്ര പ്രാവശ്യം നടപടിയെടുത്തു പരാതി കിട്ടിയിട്ട് ഒന്നും ചെയ്യൂല ഇങ്ങള് പഴയ സിപിഎം അല്ല

  • @Sarvath_showda
    @Sarvath_showda Годину тому

    Enth anil kumar??? Oru idea illa entha parayande enn.
    Vere aarelum kond varanam

  • @abdulrazakk649
    @abdulrazakk649 7 годин тому

    Anil Kumaran
    Cpmnde andhagan I'm cpim kasaragod nanam elle
    Kashtam

  • @mujeebap2190
    @mujeebap2190 8 годин тому

    Nattallula oralangilum eepartyil undallo. Santhosham

  • @Danimixvlog
    @Danimixvlog 5 годин тому

    അനിൽ കുമാർ ബുദ്ദിജീവി 😂😂😂😂

  • @riyasmajeed5316
    @riyasmajeed5316 8 годин тому +4

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ അൻവർ 👌👌

  • @samsuiskhan2151
    @samsuiskhan2151 2 години тому

    45:01 😂😂😂😂😅😅😅😅😅😅😅

  • @vjthomas2504
    @vjthomas2504 8 годин тому

    U r correct

  • @vincevarkey3203
    @vincevarkey3203 2 години тому

    KARINGA SOORIYAN😅😅😅😅

  • @abhilashns1792
    @abhilashns1792 5 годин тому

    Antham Anil Kumar 😂😂😂😂😂😂😂

  • @abhilashns1792
    @abhilashns1792 5 годин тому

    Dayivai kelku sir 😂😂😂😂😂

  • @abhilashns1792
    @abhilashns1792 5 годин тому

    Sooriyan 😂😂😂😂😂😂😂😂

  • @ShamsCapital
    @ShamsCapital 6 годин тому

    Babaabaa

  • @ShamsCapital
    @ShamsCapital 6 годин тому

    Even gulika kazichane vannad

  • @cbnaircbnair9050
    @cbnaircbnair9050 7 годин тому

    Neeyum avanda adima allae dii

  • @taxitrolls6875
    @taxitrolls6875 6 годин тому

    Pv സഖാവ് ❤

  • @abhilashns1792
    @abhilashns1792 5 годин тому

    😂😂😂😂😂

  • @sahapadi7017
    @sahapadi7017 7 годин тому +1

    അൻവറേ ഇന്നോവ വരുന്നത് ശ്രദ്ദിക്കണം..

  • @divakarkandoth7356
    @divakarkandoth7356 9 годин тому

    Ee anilkumar enna vivaradoshiye aarengilum charchakku vilikkumo samskaram illathavan

  • @lookmanhakkeem4673
    @lookmanhakkeem4673 7 годин тому

    കെടാൻ പോകുന്ന വിളക്ക് PV🤭

  • @venugopalps7149
    @venugopalps7149 2 години тому

    Anil kumar enna ......mone charchakku vilichavare thallanam

  • @YNWAFZ
    @YNWAFZ 3 години тому

    പാർട്ടി എന്നാൽ ചൈനയിലെപോലെ ആയി