ഗുജറാത്തിൽ നിന്ന് ചക്കരക്ക് സമ്മാനം എത്തി😍ഇങ്ങനൊരാൾ ഗുജറാത്തിൽ ഉള്ളത് അറിഞ്ഞില്ല😧​⁠

Поділитися
Вставка
  • Опубліковано 13 жов 2024
  • INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 90722 25678
    Call: +91 9072000892
    Whatsapp :
    wa.me/91907222...
    wa.me/91907200...
    For UAE
    Call : +971566030694
    Whatsapp :wa.me/97156603...
    Website : www.intervaled...
    Instagram : / interval_learning_plat...
    UA-cam :- ​ ​ / @interval_learning
    •⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    •⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

КОМЕНТАРІ • 428

  • @ShahanaNijasVlogs
    @ShahanaNijasVlogs  3 місяці тому +56

    INTERVAL LEARNING PLATFORM :
    Call: +91 90722 25678
    Call: +91 9072000892
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694
    Website : www.intervaledu.com
    Instagram : instagram.com/interval_learning_platform/
    UA-cam :- ​ ​www.youtube.com/@interval_learning_platform

    • @ramlaP-gz2db
      @ramlaP-gz2db 3 місяці тому

      നിങ്ങൾ നല്ല സ്റ്റേഹംഉള്ള ഫേമിലി ആണ്

    • @പ്രിയ-വ8ഭ
      @പ്രിയ-വ8ഭ 3 місяці тому +1

      ഹായ് ചക്കരേയും നിജാസും 👌

    • @hafsac2131
      @hafsac2131 3 місяці тому

      Enthan ath

    • @sidhikok1470
      @sidhikok1470 3 місяці тому

      Nalla makkalaa Nigel Nalla kudumbam.marikunna vare sandosha may ethupole munnot pokatte

    • @ShafeenaAzeez-rx1yg
      @ShafeenaAzeez-rx1yg 3 місяці тому

      hello eantha video idathe.❤plzz .. waiting ❤vegam video idu.❤

  • @TwyyeysGsgysh
    @TwyyeysGsgysh 3 місяці тому +67

    നല്ല സ്നേഹവും ബഹുമാനവും അച്ചടക്കവും ഉള്ള ഒരു സുന്ദരി ഉമ്മ ❤❤❤❤❤❤❤❤❤❤❤

  • @MashiYoosuf
    @MashiYoosuf 3 місяці тому +1

    Masha Allah❤❤ siluthak deergayussum aafiyathum aarogyavum undavatte .pavangale manass ariyunnavare Allahu parajayappeduthilla🤲😢

  • @MuhammadSadik-jz9es
    @MuhammadSadik-jz9es 3 місяці тому +15

    മോനെ എനിക്ക് നിന്റെ കുടുംബമാണ് ഇഷ്ടം ആരെയും ഭയക്കേണ്ട മുന്നോട്ട് പോവു ❤❤

  • @loveshore9024
    @loveshore9024 3 місяці тому +15

    അൽഹംദുലില്ല മാഷാ അള്ളാഹ്. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.

  • @RashaNinu
    @RashaNinu 3 місяці тому +1

    Nalla umma

  • @suhararahiman3355
    @suhararahiman3355 3 місяці тому +11

    മാഷാ അള്ളാ ഹ്- വീഡിയോ നീർത്തരുത് എന്നും വീഡിയോ ഇടണം -❤

  • @raihanathmusthafa1534
    @raihanathmusthafa1534 3 місяці тому +2

    ചക്കരക്ക് അറിയുമോ എന്നറിയില്ല ഭർത്താവിന്റെ അനുവാദം ഇല്ലാതെ വെളിയിൽ പോകരുത് എന്ന് ഭാര്യയോട് പറഞ്ഞിട്ട് ജോലിക്ക് പോയ ഭർത്താവ്,, ഈ സമയം സ്വന്തം വാപ്പ മരിച്ചു വാപ്പയെ കാണാൻ പറ്റാതെ പോയി, ഭർത്താവിനെ അനുസരിച്ച ഒറ്റ കാരണത്താൽ ആ വാപ്പാക്ക് സ്വർഗം ലഭിച്ചു, കല്യാണം കഴിഞ്ഞാൽ ഭർത്താവിനെ വേണം, ഭർത്താവിന്റെ വീട്ടുകാരെ വേണ്ട എന്ന attittudu തെറ്റാണ്, നീയാസിന്റെ വാപ്പാക്ക് ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുക്കുമ്പോൾ ഇതെന്റെ വാപ്പാക്ക് കൊടുക്കുന്നു എന്ന നിയ്യത്തു മനസ്സിൽ കണ്ടാൽ മതി, നമ്മുടെ അള്ളാഹു ജല്ലജലാല് തീർച്ചയായും സ്വന്തം വാപ്പയെ നോക്കുന്ന പ്രതിഫലം തരും, അതാന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്, ഞാനും ചക്കരയെ പോലെ തന്നെയാ, അപ്പോൾ കുടുമ്പത്തിൽ സ്നേഹം ഉണ്ടാകും,

  • @JaseenaMp-u5j
    @JaseenaMp-u5j 3 місяці тому +5

    Chakkareee orikkaluum mahar mala Ayich vekkarud Adin ou vila und Ad kalayarud

  • @ainusworld1047
    @ainusworld1047 3 місяці тому +1

    Ummaye kanditt tt family le shamiye pole und

  • @SameersSameera
    @SameersSameera 3 місяці тому

    നല്ല സ്നേഹമുള്ള ഒരു ഉമ്മ ❤ ... നിങൾ യുട്യൂബ് നിർത്തർത്തരുത്... ബാഡ് കമൻ്റ് മൈൻഡ് ചെയ്യണ്ട

  • @ashraf.1581
    @ashraf.1581 3 місяці тому +5

    Sweet. Family 🥰. Orupad. Ishtam.

  • @iqbalshakira804
    @iqbalshakira804 3 місяці тому +1

    Pavam noufal sugamilla
    Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen iniyum orupad kalam Santhoshathodukazhiyan rub Nugrahikkattay ameen yarabal Alameen

  • @mufibilal
    @mufibilal 3 місяці тому

    Chakkara angane allada
    Aa kutty reseller aakum
    Njanum oru reseller aan name chain sale aakunnund
    Ithupole ulla customized chain out of kerala aan varunne ...

  • @shabna1834
    @shabna1834 3 місяці тому +1

    Ninjas and family nalla bonding anu

  • @jumailajumaila6365
    @jumailajumaila6365 3 місяці тому +9

    ഉമ്മയെ ഏനിക് ഇഷ്ടമാണ്

  • @usmanmanu1842
    @usmanmanu1842 3 місяці тому +24

    ഞാൻ ആദ്യം ആയിട്ട് ആണ്. കമന്റ് ഇടുന്നത്.Hi. എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ട്ടം ആണ്. I love ഉമ്മ ഉപ്പ. ഒരിക്കലും നിർത്തരുത്. നിങ്ങൾ നിർത്തിയാൽ. നിങ്ങളെ കാണാൻ പറ്റില്ല 😞😞😞😞. 🙏🏻🙏🏻🙏🏻🙏🏻നിർത്തരുത്. ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ.

  • @Fthmsahla
    @Fthmsahla 2 місяці тому +1

    ഷരിക്കും ഇജാസ് എന്നല്ലെ എഴുതേണ്ടത്

  • @SanaPuthalath
    @SanaPuthalath 3 місяці тому

    Ningale sitoutil wallpaper aano?

  • @iqbalshakira804
    @iqbalshakira804 3 місяці тому +1

    Assalamu alaikum
    Nijas antha vishesham sugamano
    Asugam kuravayi
    Annu karuthunnu

  • @Muza-c4h
    @Muza-c4h 3 місяці тому

    നിങ്ങൾ വ്ലോഗ് നിർത്തരുത് നിങ്ങൾ നല്ല മനസ്സ് ഉള്ള വർ ആണ് ചക്കര നിജഷ് എനിക്ക് ഒരു പാട് ഇഷ്ടം ആണ്

  • @iqbalshakira804
    @iqbalshakira804 3 місяці тому

    Pinna chakkarayuday upp
    Anthanu allahuvintay theerum anam athupolay nadakkattay

  • @iqbalshakira804
    @iqbalshakira804 3 місяці тому

    Pinna Vappa umma ramees chakkara sugamayittirikunno
    Annum duayil ulpeduthunnund

  • @musthafakv149
    @musthafakv149 3 місяці тому +69

    നിനക്ക് നിർത്തണമെങ്കിൽ നിർത്തിക്കോ ഞങ്ങൾക്ക് കുഴപ്പമില്ല നിർത്തണ്ട എന്നാണ് നിന്റെ വിചാരം എങ്കിൽ നിർത്തണ്ട നിന്റെ തീരുമാനം നിർത്തി കഴിഞ്ഞാൽ യൂട്യൂബിൽ നിന്നും വരുമാനം കിട്ടില്ല 😅

  • @shahzinmp6153
    @shahzinmp6153 3 місяці тому +1

    ചക്കരയുടെ ഉപ്പാന്റെ അസുഖങ്ങൾ എന്തായി

  • @raulhaharis8049
    @raulhaharis8049 3 місяці тому +1

    Ner,theruthe

  • @vineeshyaa1534
    @vineeshyaa1534 3 місяці тому

    ഉപ്പാക്ക് അസുഖം വളര കുടുതലാണ് നിങ്ങൾ എല്ലാവരും കൂടി ഒന്ന് േപാകുമോനെ വെണ്ടിലേറ്ററിൽ ആണു്

  • @sooryamadhav
    @sooryamadhav 3 місяці тому +1

    Nalla classes anu interval provide cheyunnath. Nte chechide mon padikunund..nalla improvement ind ipo

  • @firkunj
    @firkunj 3 місяці тому +1

    അത് എല്ലാ youtubersum നിർത്തി ന്ന് പറയും വീണ്ടും vedio ഇടും അത് അങ്ങനെ തന്നെ എല്ലാരും 😂😂 but ഇങ്ങളെ vedio ഇന്ക് ഇഷ്ട്ടാട്ടോ

  • @kappadkitchen
    @kappadkitchen 3 місяці тому +5

    എവിടേ നിന്ന് ആയാലും കിട്ടി അല്ലൊ ഉപ്പാക്കും ഉമ്മാക്കും സലാം 👍🤩

  • @aflahpt8472
    @aflahpt8472 3 місяці тому +1

    Nijas paranjadavum crrct😊

  • @SadhiyaNachu
    @SadhiyaNachu 3 місяці тому +4

    Mala vangiya page onnu paranj tharoo

  • @JasminaJasmina-lu2sc
    @JasminaJasmina-lu2sc 3 місяці тому

    എനിക്കും ഗുജറാത്തിൽ നിന്ന വന്നേ 😌😌😌😌😌

  • @fanufilufilu7536
    @fanufilufilu7536 3 місяці тому +4

    ഞാൻ ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇത് പോലെ കേരളത്തിന് പുറത്തു നിന്നും ഒക്കെ സാധനങ്ങൾ ഇവിടെ എത്താറുണ്ട് ❤❤

  • @iqbalshakira804
    @iqbalshakira804 3 місяці тому

    Nijas arum añthum parayattay
    Nee onnukondum vishamikaruthu
    Ninakum nintay rabinum ariyam
    Nintay avastha

  • @InduSuresh-xy3xh
    @InduSuresh-xy3xh 3 місяці тому +35

    നിജാസിന് നന്നായി അവതരിപ്പിക്കാൻ കഴിവുണ്ട്. അവനവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. ബഹുജനം പല വിധം. പലരും പലതും പറയും. അതൊന്നും mind ചെയ്യാൻ പോകരുത്. All the best 👍👍👍

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 місяці тому +22

    മാല അടിപൊളി നിജാസിൻഎ പേര് എഴുതാം ആയിരുന്നു ❤❤

  • @sumayyaniaz7504
    @sumayyaniaz7504 3 місяці тому +12

    Maashallah super Ummaa😍Ummak oru ponnumma😘😘ennum ee sneham nilanirthatte. Aameen🤲🏻

  • @LailaHaris-s2z
    @LailaHaris-s2z 3 місяці тому

    മാഷാ അള്ളാ നല്ല ഒരു ഉമ്മ

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 місяці тому

    Chakkare In-game Mudikanathe Thattam Ittal Nannayittund Mudikanikkath

  • @musthafakv149
    @musthafakv149 3 місяці тому +7

    ഈ മെസ്സി ഇടയ്ക്കിടയ്ക്ക് വിരമിക്കും വീണ്ടും വരും 😊

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj 3 місяці тому

    അസ്സലാമു അലൈക്കും മാലക്ക് എത്ര റേറ്റ് നല്ല ഭംഗിയുണ്ട്

  • @Sufyanshazzsufyan-gr9je
    @Sufyanshazzsufyan-gr9je 3 місяці тому +26

    ഉമ്മയെ കാണാൻ നിജാസ്കന്റെ അനിയനെപോലെ യുണ്ട്

  • @Kadhiyamukadhiyamukadhiyamukad
    @Kadhiyamukadhiyamukadhiyamukad 3 місяці тому

    Nijasinte umma nalla samsaram

  • @ichappiichu1627
    @ichappiichu1627 3 місяці тому

    Caption vere vedio vere aakathe nokkane .pinje vedios aarum kanilla.Paranjenne ullu. ❤❤❤❤❤

  • @ayishanoushad1193
    @ayishanoushad1193 3 місяці тому

    യൂട്യൂബ് നിലനിർത്തുന്ന ഇങ്ങനെ കാണാൻ ഭയങ്കര സന്തോഷ ഇവിടൊക്കെ സംസാരിക്കുന്നവർക്ക് എപ്പോഴും വിളക്ക് കുറ്റം പറയാൻ അത് നമ്മൾ മെയിൻ പറയട്ടെ

  • @hasnaabee7244
    @hasnaabee7244 3 місяці тому +4

    Instagram il order aakyalu avar product edkunne place orikalu namude nattn aayrikoola
    Pala sthalthn business cheyyaan product bulk aaytt edkunnathaan

  • @RabeezK
    @RabeezK 3 місяці тому +60

    ഒരിക്കലും നിർത്തരുത് നിജാസ് എല്ലാ ദിവസം വിഡീയോ ഇടണം

  • @nushaibalatheef5836
    @nushaibalatheef5836 3 місяці тому +42

    നിങ്ങളോടുള്ള ആത്മാർത്ഥമായി സ്നേഹം ഉള്ളതോണ്ട് കൊണ്ട മോനെ ഒരിക്കലും പിന്മാരല്ല കട്ട സപ്പോർട് ഉണ്ട്ട്ടോ 🤲🤲🌹🌹🌹

  • @thahirathufail8789
    @thahirathufail8789 3 місяці тому

    ഉമ്മാന്റെപേര് വെച്ച് ഒരുമാല ഉമ്മാക്കും ഓഡർ ചെയ്യൂ. ഇമ്മയും സന്തോഷിക്കട്ടെ

  • @mubashirathahsin8613
    @mubashirathahsin8613 3 місяці тому

    ഗുജറാത്തിൽ നിന്നും റിസെല്ലിങ് ചെയ്യുന്നത് ആണ് ....😂😂😂ഒട്ടുമിക്ക ക്രാഫ്റ്റേഴ്‌സും ചെയുന്നുണ്ട് ഇത് 🥰ഞാനും 😌😌

  • @sabnajaleel859
    @sabnajaleel859 3 місяці тому

    Chakkare e chainin ethra rate

  • @IzaanAyisha
    @IzaanAyisha 3 місяці тому +3

    شه‍نة ഇങ്ങനെ ആണ് അറബിൽ എഴുതുക 😊

  • @thesneek3531
    @thesneek3531 3 місяці тому +12

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AsmaJabir
    @AsmaJabir 3 місяці тому +1

    Endaaa nirthathath

  • @basheerbm2181
    @basheerbm2181 3 місяці тому +1

    നിർത്തരുത് ❤❤ ഉമ്മ ഫാൻസ്

  • @shailasmusic3896
    @shailasmusic3896 3 місяці тому +6

    ചക്കര കുറച്ചു തല ആട്ടിയാൽ മതി 😂😂

  • @Aynu-Lezi
    @Aynu-Lezi 3 місяці тому

    മിക്കവാറും അവൾ reselling aakum.. അതാണ് അത്രേ long ന്ന് സാധനം വന്നേ.. Meeshonn ഒക്കെ ഓർഡർ ആകുമ്പോ അന്യ നാട്ടിലെ ന്നു അല്ലേ varar അത് പോലെ...ഓർഡർ kodutha പെണ്ണ് ratel 50'100xtra കൂട്ടി sale ആകുന്ന മലയാളി ആകും.. 😊ഇത് പോലെ ഉള്ള പ്രോഡക്റ്റ് app ൽ അവൈലബിൾ aan.. അതാണ് longnn vanne

  • @Footballstyle542
    @Footballstyle542 3 місяці тому +1

    മുന്നോട്ട് പോവും തളരരുത്

  • @NajilSha-ju8uz
    @NajilSha-ju8uz 3 місяці тому

    Uppa evide poyi❤❤

  • @shafafop4063
    @shafafop4063 3 місяці тому +8

    Chakare ummanod nalla snehathil nilkanam ellavarodum ninte bhagyaman inganathe familye kittiyad❤❤

  • @kadeeja-vf7xu
    @kadeeja-vf7xu 3 місяці тому +1

    ഉമ്മാ നേ വളരേ. അതികഠ ഇസ്റ്റ്ഠ

  • @kadeeja4214
    @kadeeja4214 3 місяці тому

    Ummaku antte oru Umma ,antte ammayiamma dhushttathiya😢

  • @ilanzz6488
    @ilanzz6488 3 місяці тому

    നിർത്തുന്നത് ന്തിനാ... ഇതിനെക്കാളും നെഗറ്റീവ് comment കിട്ടിയ ആളുകൾ cool ആയിട്ട് വീഡിയോ ചെയ്യുന്നില്ലേ..
    ഇതൊക്കെ ഇതിന്റെ ഭാഗമാണെന്ന് കരുതി മുന്നോട്ട് പോവാ..... 😍

  • @iqbalshakira804
    @iqbalshakira804 3 місяці тому

    Nijas njan dutyilanu Mudeer shopil ellathappam anu comments tharunnathu athukaranam

  • @NajmaNajma-he6sl
    @NajmaNajma-he6sl 3 місяці тому

    Ethraya raitt

  • @NaseeraKp-t6m
    @NaseeraKp-t6m 3 місяці тому +1

    Nijase nrthiyal thoottu kodukkalaa aniyum munnootte poganem chakkara avide.. Parcha kayinjelle resaltte vannoo

  • @BathoolSid
    @BathoolSid 3 місяці тому

    ഇത് meesho യിൽ ഉണ്ട്.

  • @rashafabin8278
    @rashafabin8278 3 місяці тому

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @paralokamparalokam7223
    @paralokamparalokam7223 3 місяці тому +1

    അറബി എയുതിയ മാല ഇട്ട് ബാത്ത്റൂമിൽ കയറാൻ പാടില്ല ചക്കരെ

  • @MujeebRahman-fp9xy
    @MujeebRahman-fp9xy 3 місяці тому +1

    Nijaasinde name koode ehzudaamayirunnu

  • @muhammadangillath5262
    @muhammadangillath5262 3 місяці тому

    Ummande mugatsanthosamvarunillalo chakkarake umman e bahumanokanam

  • @user-do3uq1xl5t
    @user-do3uq1xl5t 3 місяці тому

    ഉമ്മ നല്ല സപ്പോർട്ട് ആണല്ലോ 👍🏼👍🏼

  • @BusharaBusharak-tq8sx
    @BusharaBusharak-tq8sx 3 місяці тому +13

    യൂറ്റൂബ് നിർത്തെന്നും ഇല്ല അത് വെറുതെ പറയുകയാണ് യൂറ്റുബിൻ നിന്ന് വരുമാനം കിട്ടികണ്ടാൽ ആരും നിർത്തില്ല ആരും വെശമിക്കണ്ട മക്കളെ ഇത് ആരെങ്കിലും നിർത്തിയവർ ഉണ്ടോ

  • @JubairiyaKottarath
    @JubairiyaKottarath 3 місяці тому

    nijasinte per vekkamayirunnu
    pinne order cheyyumbol nijasinod chodikkende chakkere ath moshayi ppoyi

  • @remachandran1798
    @remachandran1798 3 місяці тому +1

    ലോകത്തായ് നന്നാകുവാൻ നമ്മൾക്ക് ആകുല തൊഴിലും പണിയും ഇല്ലാത്തവർ പലതും പറയും നോ ടെൻഷൻ നിജാസ് ആൻഡ് ചക്കര

  • @sameenavp8237
    @sameenavp8237 3 місяці тому +11

    Njan family vlogonnum kannarillaa...enikku ishtavummillaa..but chakkarayude hus avanod bayangara ishtaammaannu...nalloru mon...oru brother ne pole😊

  • @ishaishamariyam423
    @ishaishamariyam423 3 місяці тому

    പാവം ummaaaaa❤❤

  • @fasnaummer777
    @fasnaummer777 3 місяці тому +8

    Nirtharurh

  • @Sabithamuthu-el3zb
    @Sabithamuthu-el3zb 3 місяці тому +1

    നിർത്തരുത് 🌹🌹🌹🌹❤👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️😭😭😭😭

  • @RiyasRiyas-i9n
    @RiyasRiyas-i9n 3 місяці тому

    Oder ചെയ്‌താൽ ആരോടും parayoole🤔

  • @ArunpArunp-if5nz
    @ArunpArunp-if5nz 3 місяці тому +94

    നിർത്തരുത് മനസ്സിന് വല്ലാത്ത സങ്കടം😢

    • @ruksanafiroz7855
      @ruksanafiroz7855 3 місяці тому +19

      Allel avar nirthiyad thanne....ningale polulla pottanmar vishvasikkum

    • @ismayil_kunjippa
      @ismayil_kunjippa 3 місяці тому +2

      ​@@ruksanafiroz7855 ഇയ്യതാണ് പുതിയൊരു 💩.... ഇവിടെ മുന്നേ കണ്ടിക്കില്ലാലോ

    • @sumayyakochalummoodu-zw7sv
      @sumayyakochalummoodu-zw7sv 3 місяці тому +2

      അവർ യൂട്യൂബ് നിർത്തുന്നു എന്ന് പറഞ്ഞില്ലല്ലോ

    • @faheemafavi2327
      @faheemafavi2327 3 місяці тому +6

      Veruthe content n vendi idunna thaan

    • @ShameemaMuhammad-c3y
      @ShameemaMuhammad-c3y 3 місяці тому

      Sathyam​@@ruksanafiroz7855

  • @sulaiganm5261
    @sulaiganm5261 3 місяці тому

    നിര്ത്ത rud👍അൽഹംദുലില്ലാഹ്

  • @Hamid_vlogs-x5i
    @Hamid_vlogs-x5i 3 місяці тому +4

    ചക്കരെ ആ മാല എവിടെനിന്നാണ് വാങ്ങിയത് എനിക്കും വാങ്ങനാണ്. link തരുമോ..

  • @Suhailarahees
    @Suhailarahees 3 місяці тому +1

    Masha allah🥰🥰🥰

  • @harisc1930
    @harisc1930 3 місяці тому

    Link onn vidumoo

  • @AbbasAchu-s9q
    @AbbasAchu-s9q 3 місяці тому +10

    Mashaallah അടിപൊളി ഫാമിലി 🥰🥰

  • @hashirshannoushad1967
    @hashirshannoushad1967 3 місяці тому

    Nijas mon veediyo nirtharuth.. Ummachine.. Uppa.. Aniyan.. Chakkara.. Ningale okk. Kananam.. Munnott.. Pokanam.. Parayunnavar.. Paranju.. Poyikotte.. Asuya. Aan avark... Njangal. Undakum.. Ningalk oppam 👍👍

  • @MfsMfs-jd4rm
    @MfsMfs-jd4rm 3 місяці тому +3

    athil najasinde name kudi venamairunnu mala super ❤

  • @miduminnu1954
    @miduminnu1954 3 місяці тому +2

    Nijaska idhu vere kathu nikkayirunnu veediyok vendi aake tenshan aayi innale paranchadh palicho karudhi ipo veediyo kandapol aanu tenshan mariyadh

  • @Hishamkolathur
    @Hishamkolathur 3 місяці тому +1

    ഈ മാലനാനും ഓർഡർ ചയ് തിരുന്നു. ഇന്ന് കിട്ടി. നല്ല മാല. ആയിരുന്നു 🎉

  • @haseenahaseena2014
    @haseenahaseena2014 3 місяці тому

    ചക്കരെ, ഒരു വർഷം കഴിഞ്ഞു വീഡിയോ ഇടണേ, ഈ ക്ലാസ്സ്‌ മുഖാന്തരം ജോലി കിട്ടി ജോലിക് പോകുന്നത്

  • @fathimashibila6078
    @fathimashibila6078 3 місяці тому +1

    Ente Makhan interval il padikunnund. Classes are good . Nalla improvement und.

  • @PRETTYBYHASEENABEEGUM
    @PRETTYBYHASEENABEEGUM 3 місяці тому +16

    Online bussiness cheyyumbol product ellam gujaratil ninnokeya varika

  • @shahanasherin3827
    @shahanasherin3827 3 місяці тому +1

    Chakkare ninakk shall vere ittode married kazhinjha Ann mutual indrwl kanunnu ee coulr thnne

  • @Nizar273
    @Nizar273 3 місяці тому

    അപ്പൊ ഓർഡർ ചെയ്താൽ ക്യാഷ് കൊടുക്കണ്ടേ. അപ്പൊ അത് ഗിഫ്റ്റ് അല്ല എന്ന് അറിയൂലെ 😂

  • @musfirahidhash6586
    @musfirahidhash6586 3 місяці тому +1

    Nirtharud😍😍😍

  • @shafnarinsha2592
    @shafnarinsha2592 3 місяці тому +3

    Vdo nirthalle ❤❤ummane eppolum kaananam

  • @loveshore9024
    @loveshore9024 3 місяці тому +1

    യൂട്യൂബ് നിർത്തുവാ എന്നുപറഞ്ഞതു കാരണം. ഞാൻ ആ വിഡിയോ കണ്ടില്ലാ. നമ്മുടെ കുടുംബത്തിൽ നിന്നും പെട്ടന്ന് ആരെല്ലാമോ അകന്നുപോയ ഫീൽ ആണ് എനിക്ക് തോന്നിയത്.

  • @fathimathraihana9356
    @fathimathraihana9356 3 місяці тому

    Maala enganeya odr cheyde all round ship indoo???