Це відео не доступне.
Перепрошуємо.

ഇന്ന് ഉറങ്ങും മുമ്പായി ഈ ദിക്റ് ചൊല്ലൂ.. വീട്ടിലെ ഇല്ലായ്മകള്‍ അതോടെ മാറും!!!

Поділитися
Вставка
  • Опубліковано 15 лис 2023
  • ഇന്ന് ഉറങ്ങും മുമ്പായി ഈ ദിക്റ് ചൊല്ലൂ.. വീട്ടിലെ ഇല്ലായ്മകള്‍ അതോടെ മാറും!!!
    ഇന്ന് ജമാദുൽ അവ്വൽ ആദ്യ വെള്ളി!
    ഹസന്‍ ബസ്വരി(റ) ഖുര്‍ആനില്‍ നിന്ന് എടുത്തുതന്ന ഈ മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ?
    ഇന്ന് ജുമുഅ(ളുഹര്‍) കഴിഞ്ഞ് ഉപയോഗിക്കൂ
    വീട്ടിലെ ഇല്ലായ്മകള്‍ അതോടെ മാറും!!!
    തടസ്സങ്ങള്‍ നീങ്ങി സമ്പത്തും സന്താനങ്ങളും സൗകര്യങ്ങളും ഉണ്ടാകും!!!
    കടങ്ങള്‍ വീടും
    ഏറെ മഹത്വം നിറഞ്ഞ രാവിലെ മുതല്‍ പറയേണ്ട വചനവും
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1118
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 1,3 тис.

  • @THANZEEL
    @THANZEEL  8 місяців тому +75

    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..!
    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB
    ഇന്ന് ചൊല്ലേണ്ടത്👇
    ua-cam.com/video/HjOUMeRtrHk/v-deo.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @juneethasalam7345
      @juneethasalam7345 8 місяців тому +4

      ആമീൻ യാറബ്ബൽ ആലമീൻ 🌹🤲🌹വെള്ളിയാഴ്ച സുദിനത്തിന്റെ എല്ലാ ബർകതും അല്ലാഹു നമുക്ക് നൽകട്ടെ 🌹🤲🌹

    • @sunithakoduvath4283
      @sunithakoduvath4283 8 місяців тому

      ​@@juneethasalam7345ആമീൻ 🤲💚

    • @muhammedjunaid4529
      @muhammedjunaid4529 8 місяців тому +1

      Aameen ya rabbal alameen

    • @fathimaatk5711
      @fathimaatk5711 8 місяців тому +2

      ആമീ൯

    • @fathimaatk5711
      @fathimaatk5711 8 місяців тому +1

      ആമീ൯

  • @muhammadshafi8443
    @muhammadshafi8443 8 місяців тому +4

    അൽഹംദുലില്ലാഹ് 🤲🤲ഇമാസത്തിന്റെ എല്ലാകൈറും ബർകത്തും ഉണ്ടാവട്ടെ 🤲🤲ഉസ്താദിന്റെ വിലപെട്ടദുഹാ യിൽ ഉൾ പെടുത്തണേ 🤲🤲

  • @QasmiKoppam
    @QasmiKoppam 8 місяців тому +5

    അൽഹംദുലില്ലാഹ്
    ഞാൻ പരമാവധി മൂന്ന് ഗ്രൂപ്പിൽ സ്ഥിരമായി ഈ പ്രോഗ്രാമുകൾ send ചെയ്യാറുണ്ട്

  • @seenathus4337
    @seenathus4337 8 місяців тому +30

    മരണപെട്ട പിതാവിന് സ്വർഗം കിട്ടാനും കുടുംബത്തിൽ എല്ലാ ഐശ്വര്യം കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @saleenasaleena9366
    @saleenasaleena9366 8 місяців тому +9

    ഈ പരിശുദ്ധ വെള്ളിയാഴ്ച്ചയുടെ എല്ലാ ബർകതും നിഹ്മത്തും അള്ളാഹു നമ്മൾക്കെല്ലാവർക്കും നൽകട്ടെ. ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 8 місяців тому +57

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋🤲 പരമകാരുണ്യകൻ ആയ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @naseemamujeeb7900
      @naseemamujeeb7900 8 місяців тому +2

      Àameen

    • @Shebumuni786
      @Shebumuni786 8 місяців тому +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 8 місяців тому +57

    അല്ലാഹുവേ 🤲ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് ഖബർ ജീവിതം സന്തോഷത്തിലാക്കണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ayshabeevi7726
    @ayshabeevi7726 8 місяців тому +7

    കൊച്ചു മക്കൾ ദീനി ബോധമുള്ള കുട്ടികൾ ആകാൻ ദുആ വസിയത്തോടെ 🤲🤲🤲🤲🤲

  • @shabnahameed3771
    @shabnahameed3771 8 місяців тому +5

    അൽഹംദുലില്ലാഹ് 🤲. ക്ലാസ്സ്‌ മനസിന് ഒരുപാട് സമാദാനം കിട്ടുന്നുണ്ട്. ഒരുപാട് സകടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഈ ക്ലാസ്സ്‌ സ്ഥിരായി കനൽ തുടങ്ങിയത്. അൽഹംദുലില്ലാഹ് 🤲. ഒരുപാട് മാറ്റം ഉണ്ട്. Epoyum ദുആയിൽ ചെറുക്കനെ ഉസ്താദേ 🤲

  • @zeenathvp1340
    @zeenathvp1340 8 місяців тому +26

    വെള്ളിയാഴ്ചയുടെ എല്ലാ പുണ്യങ്ങളും അല്ലാഹു നമുക്കെല്ലാർക്കും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @ramlathbeevi1862
    @ramlathbeevi1862 8 місяців тому +1

    ഉസ്താദിനും കുടുംബത്തിനും കൂടെയുള്ള സഹോദരങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ പടച്ചവനെ ആമീൻ.

  • @user-vq3ib5ew6z
    @user-vq3ib5ew6z 8 місяців тому +2

    അസ്സലാമു അലൈക്കും ഈ ദുആയുടെ ബ്രാക്കതുകൊണ്ട് മകന്റെ ദുസ്വഭാവം മാറാൻ ദുആ cheyyane✋🏻✋🏻😭😭

  • @zeenathvp1340
    @zeenathvp1340 8 місяців тому +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അസുഖം shifa ആവാൻ 😓

  • @sunithakoduvath4283
    @sunithakoduvath4283 8 місяців тому +91

    ഉസ്താദേ 🤲♥️പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും നമ്മിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

    • @ayishaayishamol
      @ayishaayishamol 8 місяців тому +2

      ബ വെള്ളിയാഴ്ച്ചന്റ ബർക്കത് കൊണ്ട് നമ്മളിൽ നിന്ന് മരണപെട്ട വരിലെക് മജലിസിന്റെ മിസ് ലസ വാബ് ഖബറിലെക് എതിച്ച കൊടു കല്ല ഉസ്താതെ നിങ്ങൾകു ഹാഫി യതു താർ ഗായുസു അല്ലാഹു നൽകട്ടെ ആമീൻ തു ഹവസിയതൊടെ ആ മിൻ

    • @fayizakhaleelfayizakhaleel9386
      @fayizakhaleelfayizakhaleel9386 8 місяців тому +3

      🤲ആമീൻ

    • @naseemamujeeb7900
      @naseemamujeeb7900 8 місяців тому +2

      Àameen

    • @dreamtraveler8276
      @dreamtraveler8276 8 місяців тому

      @@fayizakhaleelfayizakhaleel9386 ദുആയിൽ ഉൾപെടുത്തണേ

    • @RiyasMammy-ix4gy
      @RiyasMammy-ix4gy 8 місяців тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @kunhucpkunhucp535
    @kunhucpkunhucp535 8 місяців тому +22

    മക്കളില്ലാത്തവർക് സ്വാലിഹായ മക്കളെ നൽകണേ അള്ളാഹ് ആമീൻ 🤲😢😢

  • @nejafathima__1755
    @nejafathima__1755 8 місяців тому +12

    Asthaqfirulla 🤲🏻അറിവില്ലായ്മ കൊണ്ടും, അവിവേകം കൊണ്ടും ഞങ്ങളിൽ വന്ന് പോയ തെറ്റുകൾ ഈ വെള്ളിയാഴ്ച യുടെ ബർകത് കൊണ്ട് മാപ്പാക്കണേ റബ്ബേ.. 🤲🏻🤲🏻😩

  • @banijamkutty9748
    @banijamkutty9748 8 місяців тому +45

    അല്ലാഹുവേ ഞങ്ങള്ക്ക് പതറത്ത ഈമാൻ നൽകണേ റബ്ബേ 💜

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 8 місяців тому +1

      ആമീൻ

    • @sajimol8071
      @sajimol8071 8 місяців тому +1

      Ameeen

    • @Ramla-X3w
      @Ramla-X3w 8 місяців тому +1

      ആമീൻ 🤲

    • @Rabeeh.
      @Rabeeh. 8 місяців тому +2

      Aameen

    • @muhammedshuhaib633
      @muhammedshuhaib633 8 місяців тому +1

      അസ്തഗ്ഫിറുല്ലാഹല ഇന്നഹോ ഗാന ഗഫാ റാ

  • @banijamkutty9748
    @banijamkutty9748 8 місяців тому +21

    അല്ലാഹുവേ ഈ വെള്ളിയാഴ്ച്ചയുടെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ 💜

    • @fathimakt4771
      @fathimakt4771 8 місяців тому

      آمين آمين يا رب العالمين 🤲

    • @saleena3731
      @saleena3731 8 місяців тому

      അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മ വാപ്പ ദൂആ ചെയ്യുക കുടുംബ നന്നാക്കുന്ന ദൂആ ചെയ്യുക ഹലാലായ മൂറാദ് ഹാസീൽ ലവാൻ ദൂആ ചെയ്യുക ആമീൻ ആമീൻ ആമീൻ.ദൂആ ചെയ്യുക

  • @hajarasoopy3918
    @hajarasoopy3918 8 місяців тому +3

    നമ്മളിലേക്ക് ഓരോ അറിവും പകർന്നു തരുന്ന ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @fathimazamah3843
    @fathimazamah3843 8 місяців тому +22

    അല്ലാഹുവേ ഈ വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് നമ്മുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തുടങ്ങാൻ ഭാഗ്യം തരണേ 🤲🤲🤲🤲🤲

    • @Shebumuni786
      @Shebumuni786 8 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    • @ferozaziz8788
      @ferozaziz8788 8 місяців тому

      Aameen

  • @axkomban3723
    @axkomban3723 8 місяців тому +10

    ഉസ്താദിൽ നിന്നുള്ള അറിവ് അൽഹംദുലില്ലാഹ് വെള്ളിയാഴ്ചയുടെ ദിവസം ബർക്കത്ത് കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും വിജയം നൽകി അനുഗ്രഹിക്കേണമേ ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തേണമേ ഉസ്താദിനും ഞങ്ങൾക്കും കയറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 8 місяців тому +3

    അല്ലാഹുവേ ഈ മാസത്തിന്റെ ഇന്നത്തെ പരിശുദ്ധ സുദിനത്തിന്റെ ഹൈറും ബര്കത്കൊണ്ട് ഞാൻ നിന്നോട് പാപമോചനം തേടുന്നു നീ ഞങ്ങൾക്ക് പൊറുത്തു തരണേ, ഞങ്ങളുടെ കുടുംബത്തിനും, മക്കൾക്കും പൊറുത്തു കൊടുക്കണേ .ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപെട്ടവരുടെ പാപങ്ങളും മാപ്പാക്കി കൊടുക്കണേ. നാളെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെയും അവരെയും ഒരുമിച്ച് കൂട്ടണേ നാഥാ... ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

  • @naseemanamseema8936
    @naseemanamseema8936 8 місяців тому +2

    അസ്സലാമു അലൈക്കും കൂടുതൽ അറിവുകൾ പകർന്ന ഉസ്താദിന് കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യുന്നു കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @hashimhashi6078
    @hashimhashi6078 8 місяців тому +13

    ഞങ്ങളുടെ അവസാനം laailaaha ഇല്ലല്ലാഹ് എന്ന് പറയാൻ ഭാഗ്യം നൽകണെ നീ അല്ലാഹ് അമീൻ 😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 8 місяців тому +54

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ🕋🕋 ഈ 🕋വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲🕋🕋🕋

  • @jasminnizar6670
    @jasminnizar6670 8 місяців тому +9

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @raciyamajeed3568
    @raciyamajeed3568 8 місяців тому +2

    അള്ളാഹുവേ🤲 ഞങ്ങളിൽ നിന്ന് മർ ണപ്പെട്ടു പോയ എല്ലാവർക്കും ഖബർ ജീവീതം സന്തേഷത്തിലാക്കി കൊടുക്കണേ അള്ള ഉസ്താദിന്റെ എല്ലാ ക്ലാസ്ലും കേൾകാറുണ്ട്. ഇബാദത്ത് സ്വീകരിക്കണേ.🤲പനിയും ശ്വാസം മുട്ടും കഫക കെട്ടും കാരണം വളരെ വിഷമത്തിലാണ്. എല്ലാ രോഗം ഷിഫ യ ക നും ആ ഫീയത്തുള്ള ദീർഘായുസ്സിനും േവണ്ടി ദുഹാ ചെയ്യണ ഉസ്താദേ😭🤲🤲

  • @ashrafappanchira6733
    @ashrafappanchira6733 8 місяців тому +2

    അൽഹംദുലില്ലാ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ എല്ലാ ഹലാലായ മുറാദുകളും ഹാസിലാകുവാൻ ദുആ ചെയ്യണം

  • @naseemanaseema8603
    @naseemanaseema8603 8 місяців тому +6

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 8 місяців тому +19

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲

    • @ramlahassan4158
      @ramlahassan4158 8 місяців тому

      UsthàdinteVilappettaDuayilJangaleayumUlppeduthanea

    • @BalkeesBalki-ck7mh
      @BalkeesBalki-ck7mh 8 місяців тому

      വ അലൈകും മുസ്സലാം വ രഹ്മതുല്ലാഹി വ ബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Lailavk892
    @Lailavk892 8 місяців тому +6

    Alhamdulillah
    ഈ പരിശുദ്ധമായ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ

  • @jasminnizar6670
    @jasminnizar6670 8 місяців тому +23

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 8 місяців тому +15

    വെള്ളിയാഴ്ച സുദിനത്തിന്റെ എല്ലാ ഹൈറും, ബർകതും സലാംമത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് എന്ത് പാപം ചെയ്തിട്ടുണ്ടെങ്കിലും നീ ഞങ്ങൾക്ക് പൊറുത്തു തരണേ അല്ലാഹ് 🤲

  • @fathimakt4771
    @fathimakt4771 8 місяців тому +5

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    🤲 آمين يا رب العالمين 🤲

  • @aboobackermoulavi9400
    @aboobackermoulavi9400 8 місяців тому +3

    ഒരു സഹോദരി ✴️ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍കഴുത്തു മുതൽ വേതന യാണ് ✴️നിന്ന് നിസ്കാരം നിർവ്വ ഹിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲✴️🤲✴️✴️

  • @user-xp7tw7tx5d
    @user-xp7tw7tx5d 8 місяців тому +1

    ഇത്രയും അറിവുപകർന്ന് നൽകുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘയൂസ്സുനൽകട്ടെ. ആമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 8 місяців тому +27

    അല്ലാഹുവേ ഞങ്ങളുടെ തൗബ സ്വീകരിക്കണേ അല്ലാഹ്, പാപങ്ങൾ പൊറുക്കണേ റഹ്മാനെ 💜ഞങ്ങൾക് തടഞ്ഞു വെക്കുന്ന എല്ലാ റഹ്മത്തും, ബർകതും ഈ ഇസ്തിഗ്ഫാറകൊണ്ട് നൽകണേ റഹ്മാനെ 💜🤲

  • @beevikutty8813
    @beevikutty8813 8 місяців тому +2

    ഉസ്താദ് എനിക്ക് ദിക്റ് അല്ലാഹു സ്വീകരിക്കട്ടെ പടച്ച റബ്ബിലേക്ക് ഖേദിച്ചു മടങ്ങാനും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shynimujeeb7734
    @shynimujeeb7734 8 місяців тому +1

    ഉസ്താദ് എൻ്റെ ഇപ്പോഴുള്ള സ്ഥിതിയിൽ ഏറ്റവും ആവശ്യം ആയ ദുആഹ്. alhamdulillah. റബ്ബിൻ്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകുമാറാകട്ടെ. ആമീൻ.

  • @juneethasalam7345
    @juneethasalam7345 8 місяців тому +6

    അൻവാറേ ഫജറിന്റെ പ്രവർത്തകർക്കും,കുടുംബത്തിനും, പ്രിയപ്പെട്ട ഉസ്താദിനും, കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകണേ ❤️

  • @jasminnizar6670
    @jasminnizar6670 8 місяців тому +9

    അൽഹംദുലില്ലാഹ് 🤲ഈ വിശിഷ്ഠ. വെള്ളിയാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളെയും സ്‌പെഷ്യൽ ആയി ഉൾപ്പെടുത്തുക🤲ഉസ്താദ്

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds 7 місяців тому

    യാ അല്ലാഹ് ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഖൈറും ബറകത്തും നിറഞ്ഞ ആരോഗ്യവും ആയുസ്സും എല്ലാവിധ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻🤲🏻 മാലികുൽ മുലൂകായ റഹ്മാനാം കാരുരുണ്യവാനാം അല്ലാഹ് 🤲🏻🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 8 місяців тому +2

    ഇന്ന് എന്റെ കൊച്ചാപ്പയുടെ എളീമ സുബിഹിക്ക് മരണപെട്ടു. കുടുംബങ്ങളെ ദുആയിൽ ഉൾപെടുത്തേണേ എല്ലാവരും

  • @shananaharhawwa9901
    @shananaharhawwa9901 8 місяців тому +4

    duayil ulpeduthane usthade🤲🤲🤲🤲

  • @Laila-vo9qx
    @Laila-vo9qx 8 місяців тому +3

    Dua yil ulpeduthanam

  • @salmakp1446
    @salmakp1446 8 місяців тому +8

    പരിശുന്ധമായ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ ഉസ്താദിന്റെ ദുഹയിൽ ഈ സഹോദരി യെയും, മക്കളെയും ഉൾപെടുത്തണേ.... 🤲

  • @shabnaks788
    @shabnaks788 8 місяців тому +2

    വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് ഇതെല്ലാം ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 😔😔😔🕋🕋

  • @fathimakt4771
    @fathimakt4771 8 місяців тому +6

    bharthavinte joliyil barkath kittan dua cheyyane usthade 🤲

  • @raihanathusman3780
    @raihanathusman3780 8 місяців тому +3

    അല്ലാഹുവേ ഇതുപോലെത്തെ നല്ല നല്ല അറിവുകൾ പറയാൻ ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 8 місяців тому +3

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ💚സൂറത്തുൽ നൂഹിൽ മെൻഷൻ ചെയ്ത പ്രകാരം ധാരാളം ഇസ്തിഗ്ഫാർ ചൊല്ലാൻ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ💚നിന്നിൽ നിന്നുള്ള മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ ആമീൻ

  • @muhammadvaseem2016
    @muhammadvaseem2016 8 місяців тому +1

    ചൊല്ലാനുള്ള കഴിവ് നൽകി അനുഗ്രഹിക്കട്ടെ നാഥൻ 🤲🤲🤲
    ആമീൻ ആമീൻയാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 8 місяців тому +7

    ഉസ്‌താദ്‌നും കുടുംബത്തിനും നമുക്കും ആഫിയത്തും ദീര്ഗായുസും നൽകണേ 💜ദുആയിൽ എപ്പോഴും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @jasminnizar6670
    @jasminnizar6670 8 місяців тому +24

    🕋🤲🤲മാലിക്കുൽ മുൽക്ക് ആയ അല്ലാഹു തആല നമ്മുടെ എല്ലാ പ്രാർത്ഥനകളും സ്വീകരിക്കട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @sana2682
    @sana2682 8 місяців тому +2

    ഞങ്ങൾക്ക് വീടും സ്ഥലവും ഇല്ല ഒരു പാട് വർഷങ്ങളായി വാടക വീട്ടിലാണ് ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ് എന്റെ മക്കൾ സ്വാലിഹ കാനും വീട് ആകാനും ദുആ ചെയ്യണേ 😢😢

  • @jameelahassan5408
    @jameelahassan5408 8 місяців тому +13

    അൽഹംദുലില്ലാഹ് ഈ മഹത്തായ ഈ ദിനത്തിലെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയെല്ലാം ചേർക്കണേ.. ഈ വെള്ളിയാഴ്ച്ചയുടെ മുഴുവൻ പോരിശയും ഖൈറും ബർക്കത്തും ബർക്കത്തും എല്ലാം നമുക്ക് അല്ലാഹ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @afsalpm8058
    @afsalpm8058 8 місяців тому +4

    ഉസ്താദിന് ആഫിയത്തും ദീര്ഗായുസും nalkatte🤲

  • @fizaworld8992
    @fizaworld8992 8 місяців тому +1

    ഇത്രയും ക്രത്യമായി പറഞ്ഞു തരുന്ന ക്ലാസാണ് ഉസ്താദിന്റെ . ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @salmakp1446
    @salmakp1446 8 місяців тому +4

    നല്ല അറിവുകൾ ഞങ്ങൾക്ക് എന്നും പറഞ്ഞു തരുന്ന ഉസ്താദിനു റബ്ബേ.... 🤲🤲നീ ആഫിയത്, ബർകതും എന്നും നൽകണേ.... ആമീൻ.. 🤲🤲

  • @Laila-vo9qx
    @Laila-vo9qx 8 місяців тому +3

    امين امين امين

  • @juneethasalam7345
    @juneethasalam7345 8 місяців тому +6

    അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹ഇൻഷാ അല്ലാഹ് 🌹അല്ലാഹു നമ്മളെ സഹായിക്കട്ടെ 🌹

  • @nafeesabeevi4913
    @nafeesabeevi4913 8 місяців тому +2

    അല്ഹമ്ദുലില്ല മോനിക് ആഫിയത്തുള്ള ആരോഗിയവും ദിർക്കായിസും അള്ളഹു തരുമാർ അക്കട്ടെ 🤲🤲

  • @user-kb6pd6sg6g
    @user-kb6pd6sg6g 8 місяців тому +2

    അള്ളാഹുവേ ഞങ്ങളെ ഉസ്താതിന് ദിർഘായുസും ആഫിയത്തു o നൽകണേ അള്ള ,

  • @safiya9374
    @safiya9374 8 місяців тому +3

    Alhamdulillah. കേൾക്കാൻ ഭാഗ്യം ലഭിച്ചത് പോലെ പ്രവർത്തിക്കാനും ഭാഗ്യം നൽകണേ അല്ലാഹ്. ഉസ്താദിനും ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഇരുലോക വിജയം നൽകട്ടെ.

  • @jimcyajas964
    @jimcyajas964 8 місяців тому +8

    അല്ലാഹുവേ എനിക്ക് മൂന്നു മക്കൾ ആ... അവർ കൃയ്തമായിട്ട് നമസ്കാരം നിലനിർത്തുന്നില്ല... പറഞ്ഞാൽ മാത്രം ചെയ്യുള്ളു.. അവർക്ക് ആത്മാർത്ഥ മായിട്ട് നമസ്കാരം നിലനിർത്താനുള്ള.. തൗഫീഖ് നൽകണേ തമ്പുരാനെ 😰😰😰🤲🤲🤲

  • @MNashadNaushad
    @MNashadNaushad 8 місяців тому +6

    അല്ലാഹുവേ നിന്റെ ഈ ദിവസത്തിൽ നീ നൽകിയിരിക്കുന്ന എല്ലാ ബറക്കത്തുകൾ നീ നമ്മുക്ക് നൽകണേ അല്ലാഹ്

  • @Noorjahan.A
    @Noorjahan.A 8 місяців тому +2

    ഉസ്താദേ ദുആയിൽ ഞങ്ങളയും ഉത്പാടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimakt4771
    @fathimakt4771 8 місяців тому +6

    makkalude rogam shifayakan dua cheyyane usthade 🤲

  • @jasminnizar6670
    @jasminnizar6670 8 місяців тому +7

    കൂടുതൽ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും പരമകാരുണ്യകൻ നിഗമത്തുകൾ വർദ്ധിപ്പിച്ച് നൽകട്ടെ 🤲ആമീൻ 🤲

  • @shamnashameer738
    @shamnashameer738 8 місяців тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @hajara_shaheedali
    @hajara_shaheedali 8 місяців тому +1

    അൽഹംദുലില്ലാഹ് 🤲 ഒരു പാട് ആഗ്രഹങ്ങൾ നടന്നു കിട്ടാൻ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയും കുടുബത്തെയും ഉത്പാടുത്തണേ 🤲🤲

  • @jasminnizar6670
    @jasminnizar6670 8 місяців тому +12

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @jasminnizar6670
    @jasminnizar6670 8 місяців тому +10

    🕋അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋കൂടുതൽ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും പരമകാരുണ്യകൻ നിഗമത്തുകൾ വർദ്ധിപ്പിച്ച് നൽകട്ടെ 🤲ആമീൻ 🤲

  • @shahina5392
    @shahina5392 8 місяців тому +2

    എല്ലാ ഹലാലായ മുറാദും മനസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്🤲🤲
    ഓരോ ദിവസവും പുതിയ പുതിയ അറിവ് പകർന്നു നൽകുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nairamzainab6097
    @nairamzainab6097 8 місяців тому +3

    ഉസ്താദിന്റെ ഓരോക്ലാസും നല്ല അറിവ് പകർന്നു തരുന്നുണ്ട് ഉസ്താദിന്നും കുടുംബത്തിനും ആഫിയതുള്ള ദീർഘസ് തരട്ടേ ആമീൻ ദുആയിൽ ഉൾപെടുത്തണേ uathadey

  • @jasminnizar6670
    @jasminnizar6670 8 місяців тому +19

    അല്ലാഹുവെ💚പരിശുദ്ധമായ ജമാദുൽ ഊല🕋എന്നറിയപ്പെടുന്ന 💚ഈ മാസത്തിന്റെ ബറക്കത്തുകൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് ജന്നത്തുൽ ഫിർദൗസ് നൽകി 🤲🤲 അനുഗ്രഹിക്കേണമേ 🤲യാ അല്ലാഹ് യാ റഹ്മാൻ യാ വദൂദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚💚💚

  • @shereefshereef4361
    @shereefshereef4361 8 місяців тому +6

    അൽഹംദുലില്ലാഹ് ...
    ഓരോ ദിവസവും ഇത് പോലോത്ത അറിവ് ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് എത്ര നന്ദി പറഞ്ഞാലും മതിയാവൂല ..ഞങ്ങളുടെ ദുഹായിൽ എന്നും ഉസ്താത് ഉണ്ടാകും 🤲🤲ഉസ്താദിന്റെ ദുഹായിൽ ഞങ്ങളെയും ചേർക്കണെ ...

  • @aboobackermannaraveettil354
    @aboobackermannaraveettil354 8 місяців тому +1

    ഉപകാരപ്രതമായ ഇത്തരം അറിവുകൾ ദിവസവും പകർന്നു നൽകുന്ന ഉസ്താദിനു അള്ളാഹു സുബ്ഹാനഹുതഅല ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.

  • @sajna537
    @sajna537 8 місяців тому +2

    ആമീൻ ഉസ്താദേ ദു: ആയിൽ എന്നെയും ഇക്ക നെയും മക്കളെയും എന്നും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദേ ആമീൻ പടച്ചോനെ ഈ ക്ലാസുകളിൽ ഒത്തിരി കാര്യങ്ങൾക്കും ദു: ആ ചെയ്യാൻ പറഞ്ഞ കാര്യങ്ങളിൽ അൽഹംദുലില്ലാഹ് പലതും നടത്തി തന്നു അത് നിലനിർത്തി തരണേ റബ്ബേ ആമീൻ നടക്കാതെ പല കാര്യങ്ങളും ഉണ്ട് അത് ഈ ദിക്റിന്റെ മഹത്വം കൊണ്ട് ഞാൻ വീടില്ലാതെ കുടുങ്ങി കിടക്കുന്ന പ്രശ്നങ്ങളെല്ലാം മാറി റാഹത്തായി എല്ലാ കാര്യങ്ങളും നടക്കണേ റബ്ബേ ആമീൻ ഈ അറിവുകൾ പറഞ്ഞ് എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നത് അൻവാറെ ഫജ്റിന്റെ ഉസ്താദ് കാരണം ആണ് പടച്ചോനെ ഉസ്താദിന് ഇനിയും എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പറഞ്ഞ് കൊടുത്തും അറിവ് മനസ്സിൽ ഉസ്താദിന് വർദ്ധിപ്പിച്ച് കൊടുത്തും ഉസ്താദിനെ കാക്കണമേ ആമീൻ ആഫിയത്തും ആയുസും ബറക്കത്തും കൊടുക്കണമേ റബ്ബേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലഹ് ആമീൻ യാ റബ്ബൽ ആലമീൻ

    • @sajna537
      @sajna537 8 місяців тому

      ആമീൻ ആമീൻ അൽഹംദുലില്ലാഹ് പടച്ചോനെ ഈ വെള്ളിയാഴച ദിവസത്തിന്റെ ബറക്കത്ത് ജീവിതത്തിലുടനീളം തന്ന് സ്വർഗ്ഗം തന്ന് ഞങ്ങളെയും ഉസ്താദിനെയും സാർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ അള്ളാ ആമീൻ ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 8 місяців тому +8

    അൽഹംദുലില്ലാഹ്🕋🤲 പരിശുദ്ധമായ ഈ മാസത്തിന്റെ👍 ബറക്കത്ത് കൊണ്ട് റഹ്മാൻ ആയ റബ്ബെ🤲🤲ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲🤲🕋

    • @Shailabeevi-if7bg
      @Shailabeevi-if7bg 8 місяців тому

      അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ പരിശുധാമായ e
      മാസത്തിന്റ ബർക്കത്ത് കൊണ്ട് രാഹുമാനയ റബ്ബേ 🤲🤲ഞങ്ങളോൽനിന്നും മരണപെട്ടുപോയ എല്ലാവടെയും കബർ ജീവിതം സന്തോഷത്തിൽ ആകേണ്ണമേ ആമീൻ 🤲🤲 യാറബ്ബൽ ആലമീൻ 🤲🤲

  • @sajinamn9929
    @sajinamn9929 8 місяців тому +3

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @sufailasufaila5296
    @sufailasufaila5296 8 місяців тому +2

    അൽഹംദുലില്ലാ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിലനിർത്തി തരണമെന്ന് അല്ലാഹ് അമീൻ 🤲🏻🤲🏻

  • @bushranoushadbushra4272
    @bushranoushadbushra4272 8 місяців тому +1

    കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിലും വീട്ടിലും ബർകത് ഉണ്ടാവാനും റാഹത് ആയി ജീവിക്കാനും ദുആ ചെയ്യണേ 🤲. മരണപ്പെട്ടുപോയ പൊന്നുപ്പ അടക്കം എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲😓

  • @banijamkutty9748
    @banijamkutty9748 8 місяців тому +23

    അല്ലാഹുവേ ഞങ്ങളുടെ രോഗങ്ങൾ, പ്രയാസങ്ങൾ മാറ്റി തരണേ 💜🤲റാഹത്തോട് കൂടി ജീവിക്കാനും കലിമ ചൊല്ലി മരിക്കാനും തൗഫീഖ് നൽകണേ 💜🤲

  • @sunithakoduvath4283
    @sunithakoduvath4283 8 місяців тому +6

    അൽഹംദുലില്ലാഹ് ♥️അല്ലാഹുവേ പരിശുദ്ധമായ ഈ മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും എല്ലാ ഹൈറും ബർകതും സലാമത്തും ഞങ്ങൾക്ക്‌ ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋💚

  • @user-jb3ql5yy5e
    @user-jb3ql5yy5e 8 місяців тому

    ഉസ്താദെ എന്റെ മോന് നന്നാവാൻ ദുആ ചെയ്യണേ തർക്കുത്തരം വാശി ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲🤲

  • @mumthazshajeer434
    @mumthazshajeer434 8 місяців тому +3

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚

  • @lubnashafeeq3934
    @lubnashafeeq3934 8 місяців тому +3

    പടച്ചോൻ എല്ലാ കടങ്ങളും വീട്ടി ആഫിയത്തോടുള്ള ദീർഘായുസ് നൽകി മക്കളെ സ്വാലിഹീങ്ങൾ ആകാനും ആകിബത് നന്നാവാനും വെള്ളിയാഴ്ച്ചയുടെ ബര്കത് കൊണ്ട് പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യ റബ്ബൽ ആലമീൻ...

  • @user-gt5gg7xu1k
    @user-gt5gg7xu1k 8 місяців тому

    എന്റെ ഭർത്താവിന് എത്രയും വേഗം നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ വിഷമത്തിലാണ് ഒരു പാട് കടത്തിലാണ്

  • @user-wy9le2fv4x
    @user-wy9le2fv4x 8 місяців тому +1

    ഉസ്താദെ എനിക്ക് ഉംറക്ക് പോകുവാൻ ആഗ്രഹം ഉണ്ട് ഉസ്താദ് എന്റെ എല്ലാം ഹലാലായ മുറാദുകൾ ആ സിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-ik2ve4gj4n
    @user-ik2ve4gj4n 8 місяців тому +3

    ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണേ റഹ്മാനെ.....امين 🤲🏻

  • @jasminnizar6670
    @jasminnizar6670 8 місяців тому +10

    🕋🕋🤲സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനുമായ രക്ഷിതാവെ മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ 🕋🕋ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @ashikashiashi6122
    @ashikashiashi6122 8 місяців тому +1

    ഉസ്താദ് വല്ലാത്തൊരു പ്രയാസത്തിലാണ് ദുആ ചെയ്യണം എന്റെ ഉപ്പാന്റെ ആണ്ട് ദിവസം കൂടിയാണ്

  • @bilalbilu6336
    @bilalbilu6336 8 місяців тому +1

    ഉസ്താദിന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണം എന്റെ മോന് വളരെ പഠിപ്പിക്കും നിസ്കാരത്തിൽ മോശമാണ് ഞാനെന്നും ക്ലാസ് കേൾക്കുന്ന ഒരാളാണ് എന്റെ മോന് വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യണം ഉസ്താദ്

  • @vaheedajamal9189
    @vaheedajamal9189 8 місяців тому +6

    അല്ലാഹുവേ 🤲🏻🤲🏻 വെള്ളിയാഴ്ച ദിനത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ കൂടിച്ചേർക്കണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 8 місяців тому +14

    🕋അൽഹംദുലില്ലാഹ് അൻവാറെ ഫജ്ർ എന്നറിയപ്പെടുന്ന ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @Muhammadsinan9626
    @Muhammadsinan9626 8 місяців тому +1

    Ith പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @ashidaashida3307
    @ashidaashida3307 8 місяців тому

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ. കടങ്ങൾ വീടാനും. വീടിന്റെ പണി ഹയറായരീതിയിൽ പൂർത്തിയവനും.കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറാനും. ജീവിതത്തിൽ സന്ദോഷവും സമാധാനവും ഉണ്ടാവനും.മക്കൾ സ്വാലിഹായ മക്കൾ ആകാനും ദുആ ചെയ്യണേ ഉസ്താദെ

  • @banijamkutty9748
    @banijamkutty9748 8 місяців тому +3

    അല്ലഹുമ്മ സിഡനീ റിസ്‌കൻ വാസി അ ൻ ഹലാലാൻ ത്വയ്യിബ 💜🤲🤲🤲

  • @mumthazshajeer434
    @mumthazshajeer434 8 місяців тому +3

    ബിസ്മില്ലാഹ് ♥️അൽഹംദുലില്ലാഹ് 🤍

  • @asthasny2646
    @asthasny2646 8 місяців тому +1

    അല്ലാഹുവേ ഈ വെള്ളിയാഴ്ചദിവസത്തിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ തടസങ്ങളും മാറ്റി തരണേ 🤲🤲🤲