ഇത്തരത്തിലുള്ള bgms കൊള്ളാമോ? കുറച്ചു കൂടെ space-ന്റെ feel കിട്ടുമെന്ന് കരുതിയാണ് ഈ bgms ഉപയോഗിച്ചത്. ഈ bgms-ന് 10-ൽ നിങ്ങൾ എത്ര point കൊടുക്കുന്നു? ഇഷ്ടപ്പെട്ടില്ലായെങ്കിൽ ഇത്തരം bgms ഒഴിവാക്കാൻ വേണ്ടിയിട്ടാ ചോദിക്കുന്നെ.
ഈ ഗൃഹങ്ങൾ നിരീക്ഷിച്ചു എങ്ങനെ ആണ് . വേറെ ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി കാരണം പിടിച്ചു വലിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റുന്നു അതിനെ കുറിച്ചു ഒരു വീഡിയോ തയാറാക്കുവോ?
ഭൂമിയെ പോലും മുഴുവനായി മനസ്സിലാക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. അപ്പോൾ ഉറപ്പായും സൗര്യയൂഥത്തിലും മനുഷ്യന് പിടി തരാതെ മറഞ്ഞു നിൽക്കുന്ന പല രഹസ്യങ്ങളും ഉണ്ടാകും. ഒരിക്കൽ എല്ലാ രഹസ്യങ്ങളുടെയും ചുരുൾ അഴിച്ചു പുറത്ത് കൊണ്ട് വരും. അതുവരെ കാത്തിരിപ്പോം..
ബ്രൊ ഒരു സംശയം.കുട്ടിക്കാലത്ത് രാത്രി ആകാശത്ത് നോക്കുംബോ ആകാശം നിറയെ നക്ഷത്രങ്ങൾ കാണാറുണ്ടായിരുന്നു.പക്ഷെ ഇപ്പൊ വളരെ കുറച്ച് മാത്രമെ കാണുന്നുള്ളു.അതെന്താ അങ്ങനെ?
Plant x സുര്യനെ വലംവെക്കാൻ ഒരുപാട് വർഷം എടുക്കില്ലെ.ഒരുപക്ഷേ plant x നമ്മുടെ സൗര്യതത്തിന്റെ ഏറ്റവും അടുത്തുകൂടെ പോയപ്പോൾ ആയിരിക്കണം ആ 14 അസ്ട്രോയുടെയും പാതയിൽ മാറ്റേം വന്നത്
Ee videokku itta bgmsnu njan kodukkunna points(1)karanam ee bgms kelkkan athara sugham pora aa pazhaya bgmsanu kudathal nallathu ente kariyam njan paranju mattullavarakku eshattam bgms yethanu ennariyilla
Nge...8 graham kazhinj Nava graham aaya plutonica intu ningalute solar system illu... aynal.our aliens found there is an black in between Satern and uranus.... so pulling it
Bro..നമ്മൾ താമസിക്കുന്ന ഭൂമി ഉൾപ്പടെ ഉള്ള എല്ലാ ഗ്രഹങ്ങളും എന്ത് കൊണ്ടാണ് ബോൾ shape il ഇരിക്കുന്നത്..... അതോ ഇനി പല shapes il ഉളളത്, അകലെ നിന്ന് നോക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നുന്നത് ആണോ🙂🙂

10-9
I d k how to rate it , but i can say that the old theme was better than this, but i respect your choise
ശ്രദ്ധ കുറയും
എപ്പോളും diffrent bgm കൊണ്ട് വരാൻ ശ്രമിക്കുക, ഈ bgm ഒരു space ഫീലിംഗ് കിട്ടുന്നില്ല
10-9.5
7:38 എന്തായാലും ഇത്രയും ദൂരത്ത് ആകുമ്പോൾ സൂര്യന്റെ ഗ്രാവിറ്റി കാരണം അവിടെ കുടുങ്ങിയത് ആകില്ല എന്നാണ് എനിക്ക് തോന്നുന്നത്👍
സൂര്യന്റെ അല്ല, Neptune
@@47ARENA😂😂
Bro നിങ്ങളുടെ എല്ലാ വീഡിയോയും അടിപൊളിയാണ് ❤❤
Thanks💗
Thank you for your valuable information ഈ bgm കൊള്ളാം 47 arena ❤❤😊
❤️
👍
Bro നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും ഞാൻ കാണുന്നുണ്ട് എല്ലാം v❤
🤗💓💓
കിടു വീഡിയോ ❤❤💯
ബിജിഎം സൂപ്പർ 10ൽ 10 കൊടുക്കും ഞാൻ 💯👌ഒരു ഫീലിംഗ് 💯
👍
My favorite UA-cam channel ❤💖🔥
🤗💗
Pandhatte scientists okke enth genius ayirunnu,uff🔥🔥
Chetta sathyathil ningade voice over nte koode ee vedio athum nalla aesthetic space vedios
Vedio kaanumbbol thanne oru feel aanu
Pinne bgm kollam pinne idakk idakk Interstellar nte bgm koode onn add cheyyne
10/10
Perhaps, anghne oru planet nmde suninte gravity il kurugiyitt purathek edutheriyapettath ahnello😊
Kollam video super ayii edit chydhu
❤️
Hello bro.. I'm also a video creator. Brok ee quality video clips engheya കിട്ടുന്നത്?
Bro plant parade ne kurich oru video cheyumo
10/10❤❤❤❤
47 arena യുടെ videos ഇഷ്ടം ഉള്ളവർ like അടി ഈ bro യെ ഇഷ്ടം ഉള്ളവർ comment cheyy💪💪🙏
🤗
❤
Enikk ee broye bhayangara eshattamanu🌹❤️🥰😘🔥
Bro 20 aam noottaandilan sooryan chalikkunnu enu kandethiyath. Pinnenganeya 4000 varshangalk mumb grahangale kurich arinjath...
Bro mexico യിൽ 1000 വർഷം പഴക്കമുള്ള ഒരു alien ന്റെ body കിട്ടി എന്ന് പറയുന്നുണ്ട് അത് ശെരി ആണോ?
Yes.... But ath aliens ano enn urapichittilla. Vaikathe athinulla answer kittum.... Aliens anenkil 😌❤️
Yaa
Sir ithil 3:01 minute അപ്പോൾ എക്സ്പ്ലൈൻ ചെയ്യുമ്പോൾ ബാഗ്രൗണ്ടിൽ ഉള്ള ടൂൺ ഇഷ്ടപ്പെട്ടു I am your big big big fan sir 🥰💪💪💪💪please pin me first time
Okay👍💗
Okay, അത് പോലത്തെ bgms കൂടുതലായിട്ടുപയോഗിക്കാൻ ശ്രമിക്കാം👍
Ahhh idakk olla oru beep sound chettante voice ne basdhikkund
Coz aah sound verumbba voice il concentrate cheyyn pattunnilla
You are a genius sir I like your videos and I like you my favourite channel is your ❤️❤️❤️🥰💪💪💪💪
❤️❤️
സുമേറിയൻ ലിഖിതങ്ങളിൽ നിബിരു എന്നൊരു ഗ്രഹത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതാകുമോ ഇത്
Also a video of ശാസ്ത്ര പുരോഗതി
Can you do a video of global warming,
E bgm venda umesh ambady pandu use akiya oru gbm und Ath use akaamo nice feel anu❤️
അത് ഏതാ? Name അറിയാമോ?
@@47ARENAhero's theme
super bro
ആ പ്ലാനറ്റ് x നില കൊള്ളുന്നത് സീറ്റ recticulam orion അടുത്ത് സ്ഥിതി ചെയുന്നു ഇൻവെസ്ബിൾ ആയി അതിൽ എലിൻസ് ഉണ്ട് ഗ്രേ എലിയൻസ്
❤❤
Bro ithil use cheythirikkunna video evidunna download cheyyunne
My fav ❤chaneel 😘
Bro zombie planets സിനെ കുറിച്ച് വീഡിയോ ഇടോ plz
Bro we found messier 4 from earth from 6033 light year's then why can't we find Planet X(9)
47 ARENA❤️🔥❤️🔥
💗
Ee bgms kollam but.. Koduthal better aytullath pazhe wolf and the moon bgm thanneyarn... 🙂🤍
Planet x vanna sthitikk bhaviyil planet cos, tan, y okke varumo
😅
Annu‘s planet Ibru …..from another dimension
എങ്ങനെ ആണ് mathematical calculation വഴി planet എവടെ ആണെന്ന് predict ചെയ്യുന്നത് ..?
Sarikum onnu alochichunokiye, planet x sarikum indenkil pandu ulla alukal kanditundakum, oru cinemaku ulla story indu
Do a video about Mexico Alien fossil discovery
It is obviously a hoax.
@@47ARENA😮
Chetta old bgm mathi😊
Can you do a video of What happened to Ozone
Bro face reveal cheyyumo plssss❤❤❤❤ big fanaanu❤❤❤
🫣
പൊളി ❤😊
Thanks💓
സംഭവം കിടു ആണ്, പക്ഷെ കുറച്ചു ലൊ ആക്കണം
Kardashev scale explain the type 7 civilization
Bro, background music is irritating,use previous music in your following videos
First like❤️❤️
noo
💓
Unicorn black hole evideyaanu ക്ഷീരപതത്തിൽ
നമ്മൾ നിൽക്കുന്നതിന് സമീപത്താണ്(milky way-യുടെ വലിപ്പം വച്ച് നോക്കുമ്പോൾ). ഏകദേശം 1500 പ്രകാശ വർഷങ്ങൾക്കകലെ
Space video 🔥🔥🔥❤️😁
💓
നമ്മൾ ഒന്നാൾ കണ്ടെത്തും😊
❤️
Bro aliens patty oru video chayamo plzz
തീർച്ചയായും👍
Bgm oru space feeling തരുന്നുണ്ട് പൊളി
👍
5 lakh soon 🎉🎉❤
😍💓
Good video
I like space history
💓
Neptuninnu sheshamulla planet pluto aayirunno
Sir adithya L1 ippol എത്രാമത്തെ ഭ്രമണപഥത്തിലാണ് ഇനി എത്ര ദിവസം കഴിയുമ്പോഴാണ് അത് പൊസിഷനിലേക്ക് പോവാൻ തുടങ്ങുന്നത്
ഇന്നലെ നാലാമത്തെ തവണ ഭൂമിയെ വലം വക്കുമെന്നാണ് കേട്ടത്. ശേഷം വീണ്ടും 2 തവണ കൂടെ വലം വച്ച ശേഷമായിരിക്കും, അത് L1-നെ നോക്കി പോകുന്നത്.
You are best explainer 🎉👌👌
🤗❤️
Super bro
Keep going❤❤❤❤
Thanks 💗
My fav❤
💓
Universe 🔥💥❤️
❤️❤️
night otakk kaanumbol ee bgm okke kelkkumbol pediyaakunnu....enikk maathramaano
ഈ ഗൃഹങ്ങൾ നിരീക്ഷിച്ചു എങ്ങനെ ആണ് . വേറെ ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി കാരണം പിടിച്ചു വലിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റുന്നു അതിനെ കുറിച്ചു ഒരു വീഡിയോ തയാറാക്കുവോ?
👍
I subsribe your channel 🥰🥰👍🏻👍🏻
❤️❤️❤️
BGM polichu bro 😊
Thanks👍
490k Soon💫
💗
സൂപ്പർ
Thanks
Super super super veedio 🎉🎉🎉🎉🎉🎉🎉
Thank you❤️
Great video 😄
💗
കൊള്ളാം കൊള്ളാം
bro enik replay തന്നോ wow ayitind
Face reveal cheyyoo bro...🙂
🫣
ഭൂമിയെ പോലും മുഴുവനായി മനസ്സിലാക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. അപ്പോൾ ഉറപ്പായും സൗര്യയൂഥത്തിലും മനുഷ്യന് പിടി തരാതെ മറഞ്ഞു നിൽക്കുന്ന പല രഹസ്യങ്ങളും ഉണ്ടാകും. ഒരിക്കൽ എല്ലാ രഹസ്യങ്ങളുടെയും ചുരുൾ അഴിച്ചു പുറത്ത് കൊണ്ട് വരും. അതുവരെ കാത്തിരിപ്പോം..
❤️
@@47ARENA ❤️
Ath vere nammal envillan entha urap 😊
അന്നൊക്കെ നമ്മൾ ഉണ്ടാവുമോ?
Nice work bro🔥🔥🔥
Thanks💓
💕
🎉🎉🎉
💗
ശരിക്കും അങ്ങനെ ഒരു planet നിലനിൽക്കുന്നുണ്ട് എന്ന് ആളുകൾ എങ്ങനെ അതിനെ പറ്റി ചിന്തിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്
ഉണ്ടായിരിക്കാം എന്നൊരു ഊഹം ആണ്.
Planet x is a black hole that's why we can't see it😮
Wolf and moon aa bgm set an🥰
Manhattan project part2indaa👀
Nalla valicha samsaravum bgm um
Super❤
Thanks💓
Bro Mexico yil alien fossils kandethiyath arinno
Video ittath kandille
@@shiblpf4547 ee video kazhinnanu bro itte
ബ്രൊ ഒരു സംശയം.കുട്ടിക്കാലത്ത് രാത്രി ആകാശത്ത് നോക്കുംബോ ആകാശം നിറയെ നക്ഷത്രങ്ങൾ കാണാറുണ്ടായിരുന്നു.പക്ഷെ ഇപ്പൊ വളരെ കുറച്ച് മാത്രമെ കാണുന്നുള്ളു.അതെന്താ അങ്ങനെ?
Light pollution! Light pollution എന്നത് നമ്മൾ വളരെ ഗുരുതരമായ പ്രശ്നമാണ്. അതിനെ കുറിച്ചൊരു video ചെയ്യാൻ ശ്രമിക്കാം👍
@@47ARENA ok bro
Plant x സുര്യനെ വലംവെക്കാൻ ഒരുപാട് വർഷം എടുക്കില്ലെ.ഒരുപക്ഷേ plant x നമ്മുടെ സൗര്യതത്തിന്റെ ഏറ്റവും അടുത്തുകൂടെ പോയപ്പോൾ ആയിരിക്കണം ആ 14 അസ്ട്രോയുടെയും പാതയിൽ മാറ്റേം വന്നത്
ഇത്രേം time എടുത്ത് orbit ചെയ്യുന്ന ഒരു സാനം ആ time ഇൽ അവടെ കാണത്തിലെ ?
Ee videokku itta bgmsnu njan kodukkunna points(1)karanam ee bgms kelkkan athara sugham pora aa pazhaya bgmsanu kudathal nallathu ente kariyam njan paranju mattullavarakku eshattam bgms yethanu ennariyilla
Pazhaya bgms ennuddeshichath etha? Ishtappetta bgms ulla videos ethenkilum onnu paranju tharaamo? Athupolathe bgms kooduthal use cheyyaamallo.
@@47ARENA ok parayam👍
ചൊവ്വക്ക് ചന്ദ്രന്റെ വലിപ്പത്തിൽ ഉപഗ്രഹം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വല്ല മാറ്റം ഉണ്ടാകുമോ
എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മാറ്റം ഉണ്ടാകുമായിരുന്നില്ല
Hi bro❤
Hello👋
Nge...8 graham kazhinj Nava graham aaya plutonica intu ningalute solar system illu... aynal.our aliens found there is an black in between Satern and uranus.... so pulling it
You are superb❤
Thanks❤️
നമ്മൾ രാത്രി കാണുന്ന നക്ഷത്രങ്ങൾ
നമ്മുടെ ഗാലക്സിയിൽ മാത്രം ഉള്ളത് ആണോ ..അതോ മറ്റു ഗാലക്സിയിൽ ഉള്ളതും ഉണ്ടോ..⭐️⭐️🤔🤔
🔥🔥
I am really excited about the planet x.I gave this name to the clan in my clash of clans gam because of my love for that name❤
you still play coc? I too!😃
Enna ente clanilottu vaa chetta...chettanete video nyan pandu thotte kanunnund... wondering earth movie explanation thottulla videos nyan continuous ayt kanunnund...💖💥🤍
@@kirankt7532😂😂😂,I am playing tooo
Bro..നമ്മൾ താമസിക്കുന്ന ഭൂമി ഉൾപ്പടെ ഉള്ള എല്ലാ ഗ്രഹങ്ങളും എന്ത് കൊണ്ടാണ് ബോൾ shape il ഇരിക്കുന്നത്..... അതോ ഇനി പല shapes il ഉളളത്, അകലെ നിന്ന് നോക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നുന്നത് ആണോ🙂🙂
പല shape ആണ് ഭൂമി തന്നെ ബോൾ ആകൃതി അല്ല ഓവൽ ഷേപ്പ് ആണ് മുട്ടയുടെ ആകൃതി
@@sobinjoseph4739ജിയോയിഡ് shape
@@sobinjoseph4739അല്ല ഫുൾ റൗണ്ട് അല്ല എന്നുള്ളു
@@sobinjoseph4739earth giode ann bro
എന്റെ doubt ഇത് വല്ലോ ചെറിയ black hole പോലെ എന്തോ വസ്തു ആണെങ്കിലോ. പക്ഷെ സൂര്യനേക്കാൾ mass കുറഞ്ഞ black hole ഉണ്ടാകുമോ
Possibility ഉണ്ട്.
😍😍😍
❤️
Ini 9 planet undaavan chance undu karanam Neptune vannapol 7 th ennunllathu 8 aayi athu pole planet kure indaavum
എന്തോന്ന്
ശാസ്ത്ര സത്യങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും.. So നമ്മൾ കണ്ടതും കേട്ടതുമൊന്നുമായിരിക്കില്ല ഈ പ്രബഞ്ചം.. 🔥🔥
ശെരിയാണ്. ഇപ്പോൾ തന്നെ എത്ര തിയറി ഉണ്ട്
Chetta ee masamegilum Atom Bomb pt2 varuvoo😩
No brother, sorry🥲
Why😕
Mexico govt public hearingil vech 2 corprossine kaanichallo 1000 old with DNA it is real?
Obviously fake!
😗🙈❤️