'ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; കെ അനില്‍കുമാര്‍

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 182

  • @santhoshfelix8459
    @santhoshfelix8459 Місяць тому +76

    അടിപൊളി അനിൽ കുമാർ വെറും അടിമയായി പോയി 😂😂😂😂😂

  • @rasheedm.a.r8324
    @rasheedm.a.r8324 Місяць тому +51

    2016.വരെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎം വാങ്ങിയിട്ടുണ്ട്

  • @hanasvh
    @hanasvh Місяць тому +42

    അനിൽകുമാറിന്റെ ന്യായീകരണം കേട്ട ഹാഷ്മി :
    താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ😀😀😀

  • @bavamt9986
    @bavamt9986 Місяць тому +51

    എന്തിനാ ഈ വിവരം ഇല്ലാത്ത അടിമയെ. ക്ഷണിക്കുന്നത്

  • @SubramanianP-fg7ei
    @SubramanianP-fg7ei Місяць тому +15

    വക്കീലെ ഇന്നലെപറഞ്ഞ കാര്യം മറന്നു പോയോ, നാറാനും വേണം ഒരു യോഗം😂

  • @abubakers.m9903
    @abubakers.m9903 Місяць тому +8

    അനിൽ കുമാർ എന്തിനു ജമാഅത് ഇസ്ലാമിയുടെ മേൽ കുതിരക്കായരുന്നു കേരളത്തിലോ ഇന്ത്യയിലോ ഒരുമനുഷ്യന്റെ രോമം പോലും പറച്ചിട്ടില്ല. വിദ്യാഭ്യാസരത്തിനു സൗകാര്യം ചെയ്തുകൊടുക്കുന്നു മരവസ്ഥയിൽ കിടക്കുന്ന രോഗികളെ പരിചരിക്കുന്നു പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുന്നു, പാവങ്ങൾക്ക് കിണറു കുത്തികൊടുക്കുന്നു ഇതാണോ തീവ്ര മതവാതം മുസ്ലിം സംഘടനകൾ കാര്യം മനസിലാക്കുക ജമാആത്തിനെ ചാരി മുസ്‌ലിം സമൂഹത്തെ അടിക്കലാണ് അനിൽ കുമാർ ഉൾപ്പടെയുള്ളവരുടെ ലക്ഷ്യം.

  • @jameelsvlog2986
    @jameelsvlog2986 Місяць тому +20

    വർഗ്ഗീയ വാദികൾ കളിക്കുന്നു. CM നെ മുമ്പിൽ നിർത്തി കളിക്കുന്നു.

  • @sajeevkrishnan1286
    @sajeevkrishnan1286 Місяць тому +11

    ഞാൻ എന്റെ നുണ പറയട്ടെ

  • @ARJUUU4918
    @ARJUUU4918 Місяць тому +28

    മിസ്റ്റർ അനിൽകുമാർ താങ്കൾ ഇങ്ങനെ കോമാളി ആവല്ലേ

  • @asharmavoor9919
    @asharmavoor9919 Місяць тому +15

    അനിൽകുമാരെ ചാപ്പ അടിച്ചു കൊടുക്കുന്ന മാതിരി ന്യായീകർക്കാൻ അത്ര എളുപ്പമല്ല..

  • @naseemmemana2020
    @naseemmemana2020 Місяць тому +4

    സിപിഎം വെൽഫയർ പാർടിയുമായി അധികാരം പങ്കിട്ടുണ്ട് പല പഞ്ചായത്തുകളിലും പ്രതേകിച്ചു മലപ്പുറത്ത്‌

  • @smartcreat1
    @smartcreat1 Місяць тому +10

    പാവം അടിമകൾ ന്യായീകരിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു.,.റിക്കാർഡ് പുറത്ത് വിടൂ

  • @pushpakumartk2548
    @pushpakumartk2548 Місяць тому +1

    അനിൽകുമാറിൻ്റെ
    പരുങ്ങൽ Super

  • @abdulhameed9041
    @abdulhameed9041 Місяць тому +5

    മുഖ്യമന്ത്രി എപ്പോൾ ബാത്റൂമിൽ പോകണമെന്ന് വരെ നിശ്ചയിക്കാൻ psഉം ഉപദേശകനും ഉളളപ്പോൾ പിന്നെ എന്തിനാടൊ ഈ ഏജൻസി.

  • @kmkoyaclm7192
    @kmkoyaclm7192 Місяць тому +12

    c PMചാവേറുകളുടെ ജീവിതം ഇനിയും ഭാക്കി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Місяць тому +7

    പിവി അൻവർ സഖാവ് ❤❤

  • @abdulhameed9041
    @abdulhameed9041 Місяць тому +10

    ഈ അഡ്വ. സിനിമയിലെ സലീംകുമാറിൻറെ റോളിൽ ആണ്.

  • @sajeevkrishnan1286
    @sajeevkrishnan1286 Місяць тому +4

    സാർ എന്റെ നുണ പറയട്ടെ

  • @mohanank1881
    @mohanank1881 Місяць тому +6

    പോക്സോ കേസിൽ ഇരയുടെ പേര് പറയാൻ പാടില്ല അതുപോലെ സ്വർണം മയക്കുമരുന്ന് കൊണ്ടുവരുന്നവരുടെ പേര് വെളിപ്പടുത്തരുത് 😍

  • @abdulhameed9041
    @abdulhameed9041 Місяць тому +6

    ആരെ വിശ്വസിക്കണ
    .കെയ്സണെയൊ ഹിന്ദു പത്രത്തെയൊ മുഖ്യമന്ത്രി യെയോ.

  • @shahirkannur8854
    @shahirkannur8854 Місяць тому +6

    ...... പിവി പറയുന്നത് പിവി കേൾക്കുമെങ്കിൽ ഇടത് പക്ഷത്തിൻ്റെ കാലിനടിയിലെ മണ്ണ് ചോരില്ല

  • @mohammedsaleem3357
    @mohammedsaleem3357 Місяць тому +6

    ജമാഅത്തെ ഇസ്ലാമി വർഗീയത പറയില്ല. അവരെ അറിയുന്ന എല്ലാവരും ഇത് സാക്ഷ്യപ്പെടുത്തും. തീർച്ച

  • @noufeerkc4252
    @noufeerkc4252 Місяць тому +6

    ഏത് ഇൻട്രോ ❤️❤️❤️ മമ്മൂട്ടി സുരേഷ് ഗോപി മുൻപ് ഇപ്പോൾ അത് നമുക്ക് തിരിച്ചു കിട്ടി ഇയാൾ ഉള്ളത് കൊണ്ട് ഈ ന്യൂസ്‌ കാണാൻ തുടങ്ങി ഫുട്ബോൾ കാണുന്ന നമ്മളെ നിങ്ങൾ ഫാൻസ്‌ ആക്കി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Місяць тому +6

    Hashmi അതു അടിമയാണ് ഉത്തരം കിട്ടില്ല

  • @nanidharussalam9312
    @nanidharussalam9312 Місяць тому +3

    അനിൽ വിഷയം മാറ്റല്ലേ

  • @veeyesar
    @veeyesar Місяць тому +5

    ചോദ്യമെന്താണ് സഖാവേ... ഉത്തരം എന്താണ് ,,അനിൽ കുമാർ.... ബബ്ബബ്ബ

  • @ashraffyousaf4624
    @ashraffyousaf4624 Місяць тому +1

    എന്തെല്ലാം നമ്മൾ അനുഭവിക്കണം,,, ഇതാണ് ഇവരുടെ തന്ത്രം ഒരിക്കലും സമ്മതിക്കില്ല

  • @AshmilMilu-ug1tz
    @AshmilMilu-ug1tz Місяць тому

    വിവരമുള്ള വേറെ ആരും ഇല്ലേ ?.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Місяць тому +5

    തല മാത്രമാണ് ഉരുളു

  • @vasavakurup7837
    @vasavakurup7837 Місяць тому +2

    രാഷ്ട്രീയ നെറികേട് മാത്രമുള്ള പാർട്ടി ആയി സിപിഎം അധ:പ്പധിച്ചു...

  • @scotlandacademy5176
    @scotlandacademy5176 Місяць тому +4

    ANIL KUMAR TOTALLY FOOLISH

  • @rahimkhr
    @rahimkhr Місяць тому

    PR ഏജൻസി യുടെ കാര്യം ആദ്യം തീർപ്പാക്കട്ടെ.

  • @mohdkuttycm8384
    @mohdkuttycm8384 Місяць тому +1

    അനിൽ ക്യാപ്സൂൾ മാത്രമേ വായിച്ചുള്ളൂ , Hindu പത്രത്തിൽ വന്ന വാർത്ത കണ്ടിട്ടില്ല കഷ്ടം

  • @rahimkhr
    @rahimkhr Місяць тому

    “അതൊന്നും ഇങ്ങോട്ടു വേണ്ട : അനിൽ കുമാർ”

  • @subairsubi8857
    @subairsubi8857 Місяць тому

    ഇന്ന് ഗവർണർ നടത്തിയ സ്റ്റേറ്റ്മെൻറ് ആണ് ഇവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് ഹിന്ദു പത്രത്തിന് കത്തയക്കാൻ കാരണം😂😂😂😂

  • @JJINDIA-yu9ly
    @JJINDIA-yu9ly Місяць тому

    ഷൈജുവിന് ഇതിലെന്തു കാര്യം. അവൻ ഞങ്ങളുടെ സഭയെ തകർക്കാൻ നടക്കുന്നവനാണ്

  • @RamesanThallerian
    @RamesanThallerian Місяць тому +3

    അനിൽകുമാർ ദയവായി കേൾക്കൂ😂

  • @sherlyjolly2324
    @sherlyjolly2324 Місяць тому

    പി ർ ചിരി അടിപൊളി.

  • @majeedpadekade6775
    @majeedpadekade6775 Місяць тому +1

    അൻവറിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ഒരു തന്ത്രം മാത്രമാണിത്

  • @skyland0
    @skyland0 Місяць тому +1

    ഒരു പവർഫുൾ സർകാർ ആവുമ്പോൾ PR ഏജൻസി എല്ലാം ഉണ്ടാവും... സിപിഐഎം പഴയ കഞ്ഞി പാർട്ടി അല്ല എന്ന് ഓർതോളൂ... 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @babumon4014
      @babumon4014 Місяць тому +1

      നീ ചെല്ലൂ, പിണറായി കക്ഷം വടിക്കാൻ വിളിക്കുന്നുണ്ട്

  • @muhammedmuhsin9372
    @muhammedmuhsin9372 Місяць тому

    10:10 താക്കോൽ എവിടെ ഇരിക്കുന്നു 😂😂😂😂

  • @prasadp5177
    @prasadp5177 Місяць тому +1

    Sri.അനിൽകുമാർ തകോൽ അവിടെ ഇൻടല്ലോ 😂😂😂😂😂😂😂😂

  • @abidfasi6431
    @abidfasi6431 Місяць тому +1

    2026ൽ തീരും ഈ ഞായികരണം. 2026ന് ശേഷം കോൺഗ്രസ്‌ ഭരിക്കുമ്പോൾ അപ്പഴും ഈ ഞായികരണം നിങ്ങളിൽ കാണണം. ഇത്രയ്ക്കും അധം പതിക്കാൻ പാടില്ല അനിൽകുമാർ

  • @Aysha_Saadiya
    @Aysha_Saadiya Місяць тому

    Hasmi God bless u sir 🎉🎉🎉🎉

  • @shanavasalbustan9657
    @shanavasalbustan9657 Місяць тому

    നേരരുളിയാൽ അനിലുരുളലോടുരുളൽ....
    എന്നത്തെയും കാഴ്ച....

  • @Lifewithoutamedicine
    @Lifewithoutamedicine Місяць тому

    വർഗ്ഗീയതക്ക് ഒരു ബദൽ പാർട്ടിയായി ഞങ്ങൾ കണ്ടത് മാർകിസ്റ്റ് നെയാണ്. വർഗ്ഗീയതയോട് ഒളിഞ്ഞുംതെളിഞ്ഞുമൊക്കെ സന്ദിയാകാൻ എങ്ങിനെ കഴിയുന്നു. TP വധക്കേസും മാഷാ അല്ലാ സ്റ്റിക്കർ മാത്രം മതി ഈ പ്രസ്താനത്തിന്റെ അപകടം മനസ്സിലാക്കാൻ

  • @Wayofare
    @Wayofare Місяць тому

    ⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത്
    കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കൊടുക്കേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും😊

  • @jishananesrin8401
    @jishananesrin8401 Місяць тому

    അൻവർ പാർട്ടിയിൽ പോയതിന് ജമാ ഹത്തിനെ പഴിചാരിയിയിട്ട് എന്ത് കാര്യം

  • @rajinarajina9974
    @rajinarajina9974 Місяць тому +2

    എത്തി നാ ഈ വിവരംഇല ) ത്ത അടിമ െ യക്ഷണിക്കുന്നത്😅😅

  • @SalimSalimA-s5n
    @SalimSalimA-s5n Місяць тому

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹിമ പറയാതെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയൂ അതിന് കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകും സമയം കളയാതെ

  • @majeedpadekade6775
    @majeedpadekade6775 Місяць тому +1

    ഇതൊക്കെ അൻവറിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ഒരു മാർഗമാണ്

  • @mssaithalvi2533
    @mssaithalvi2533 Місяць тому

    ലല്ല ലല്ല ലല്ല ലല്ലേ

  • @sajeevkrishnan1286
    @sajeevkrishnan1286 Місяць тому +2

    ഹാഷമി അയാളെ വിട്

  • @aboobackersiddique1864
    @aboobackersiddique1864 Місяць тому +4

    ഈ അനിൽ കുമാറും സഗാക്കന്മാരും munjib😂😂😂😂😂

  • @BasheerValli-ic9hs
    @BasheerValli-ic9hs Місяць тому

    പക്ഷേ എഴുതി നൽകിയത് പി ആർ ഏജൻസി അല്ലേ സഖാവേ അതിനെ കുറിച്ച് കൂടെ പറയൂ സംഘപരിവാറുകാരുടെ വാദങ്ങൾ അജണ്ടകൾ ഒളിച്ച് കടത്തലാണോ പിണറായി വിജയന്റെ പി ആർ എജൻസിയുടെ പണി.
    അക്കാര്യത്തെ കുറിച്ച് എന്തെ മിണ്ടുന്നില്ല സഖാവ്

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Місяць тому +5

    മലപ്പുറത്തെ RSS നെ പോലെ തന്നെ. കേരളത്തിലെ ന്യൂനപക്ഷത്തെയും ഉൻമൂലനം ചെയ്യുക എന്നത് തന്നെ ചെയ്യുക എന്നത് തന്നെയാണ് cpmന്റെയും. താൻ പര്യം

    • @ajilpm3534
      @ajilpm3534 Місяць тому

      ഏതു koonapaksham പിസാലം പക്ഷം എന്ന്. പറഞ്ഞാൽ. മതി വേറെ ആർക്കും ഒരു kuzhapavumila

  • @abdukp6239
    @abdukp6239 Місяць тому

    സ്വർണക്കടത്തിന്റെ കാര്യം ശരിക്കും പറഞ്ഞു പോലീസ് ആളാവുന്നത് എങ്ങിനെ ആണ്. സ്വർണക്കടത്തു പിടിക്കേണ്ടത് കസ്റ്റംസ് അല്ലെ. അവരുടെ ഏതു ഉദ്യോഗസ്ഥർ ആണ് ആസമയത്തു ജോലിക്ക് ഉണ്ടായിരുന്നതെങ്കിൽ അവരുടെ പേരിൽ കേസെടുക്കണം

  • @noushadkmoidu7397
    @noushadkmoidu7397 Місяць тому

    മറ്റാരും പൊളിഞ്ഞ് പാളീസായിട്ടില്ല , CPM പൊളിഞ്ഞ് പാളീസായി എന്ന് പറ

  • @rahimkhr
    @rahimkhr Місяць тому

    അനിൽ കുമാറിൻ്റ ശൗര്യം ഇന്നു കാണുന്നില്ലല്ലോ

  • @aashi-o7s
    @aashi-o7s Місяць тому

    പിണറായി കേരളം. No. One. ആക്കി

  • @morningstarhomes.4340
    @morningstarhomes.4340 Місяць тому

    ഷൈജു ആന്റണിയെ പോലുള്ള മലരിനെയെ കിട്ടിയുള്ളോ. കഷ്ടം.

  • @maluitechz9354
    @maluitechz9354 Місяць тому +1

    Keralathil ellavarkum vayikkunnapathram the hindu

  • @muhammedaleefchundattu
    @muhammedaleefchundattu Місяць тому

    പ്ലിങ് 🥱

  • @kmkoyaclm7192
    @kmkoyaclm7192 Місяць тому

    താ കോൽ ഇപ്പോ എവിടെയാണ് അവിടെ നിന്നോട്ടെ

  • @abduljamal3973
    @abduljamal3973 Місяць тому

    കുറഞ്ഞത് അനിൽ കുമാറിനെ മുഖ്യമന്ത്രി മുഖ്യമന്ത്രി ആക്കണം CPM

  • @SunnyTJ-d3v
    @SunnyTJ-d3v Місяць тому

    അനിൽകുമാർ ഉരുണ്ടു പിടയുന്നു.

  • @majeedpadekade6775
    @majeedpadekade6775 Місяць тому +1

    അനിൽകുമാറും മുഖ്യമന്ത്രിയുടെ ആരെയാണ് പാര

  • @jabirnp497
    @jabirnp497 Місяць тому +1

    അനിൽപൊട്ടനായി അഭിനയിക്കുന്നതോ...??? ശരിക്കുംപൊട്ടനോ..??? ഹിന്ദുഇഷ്ടദൂതിക. വിനീതവിdeയത്വംഅറിയിക്കാനൊരിടം. ജമാഅത്തെ ഇസ്ലാമിയെയുംമഅദ്നിയെയും ആവോളം ഉയോഗിച്ചു പറ്റിച്ചു. അങ്ങിനെ അങ്ങിനെ.......

  • @mssaithalvi2533
    @mssaithalvi2533 Місяць тому

    ഡിപ്ലോമാറ്റ് ചാനലിലൂടെ ക്ലിഫ് ഹൌസിൽ എത്ര കിലോ സ്വർണം എത്തി?

  • @ebinshaji6947
    @ebinshaji6947 Місяць тому

    അഞ്ചുനേരം നിസ്കരിക്കുന്ന കാര്യമെല്ലാം വലിച്ചിട്ടത് അൻവർ തന്നെയാണ് അതിൽ നിന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹത്തിൻറെ പിന്നിൽ ആരൊക്കെ ഉണ്ട് എന്നുള്ളത് അത് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  • @souparnika-ds2ci
    @souparnika-ds2ci Місяць тому +1

    മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ച് പറഞ്ഞാൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കുരു പൊട്ടുന്നത് എന്തിനായിരിക്കും...
    മലപ്പുറം ജില്ല ഏതെങ്കിലും മതവിഭാഗത്തിന് എഴുതി കൊടുത്തിട്ടുണ്ടോ...

  • @Parisianmallu
    @Parisianmallu Місяць тому

    ഈ അടിമ കണ്ണ് പറയുന്നത് പുള്ളിക്ക് പോലും മനസിലായില്ല വള വള വള വള എന്നു എന്തോകെയോ വിഡ്ഡിത്തം വിളമ്പി കൊടുത്ത പൈസക്ക് 😂😊

  • @SojanmumthazSojanmumthaz
    @SojanmumthazSojanmumthaz Місяць тому +4

    Eth LDF nte avasam aaan anilkumare

  • @maluitechz9354
    @maluitechz9354 Місяць тому +2

    Nanamilla

  • @shivshankar5297
    @shivshankar5297 Місяць тому

    എന്റെ മുയലിനു നാലു കൊമ്പുണ്ട് എന്നാണ് വക്കീലിന്റെ വാദം...പൊട്ടാ.. നുണ.. നുണയാണ്.. കള്ള o പറയുരുത് എന്ന്‌.. ക്യാപ്റ്റനോട് പറ കുട്ടാ...😂😂😂

  • @shamsadkm2709
    @shamsadkm2709 Місяць тому

    ഇവനോടൊക്കെ ചോദ്യം ചോദിക്കണമെങ്കിൽ - നല്ല ചൂരൽ വേണം. വാതുറന്നാൽ നുണ മാത്രം പറയുന്നവനെ വിളിച്ചിരുത്തി ചർച്ച ചെയ്യുന്നത് തന്നെ വെറും പ്രഹസനമാണ്.

  • @asifrifa2405
    @asifrifa2405 Місяць тому

    മാത്രഭൂമി പുറത്തു വിട്ട ന്യൂസ്‌ കണ്ടോ? ഗോൾഡ് കടത്തിൽ 5 പേര് കൊല്ലപ്പെട്ട കേസിലെ 5പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പോലും ഇത് വരെ കിട്ടിയിട്ടില്ല, അതും adgp 🤷🏼‍♂️

  • @zikkanthart2206
    @zikkanthart2206 Місяць тому

    കെയ്സനെ ന്യായീകരിക്കുന്ന അനിൽ കുമാർ കഷ്ടം😂

  • @yoosufnc98
    @yoosufnc98 Місяць тому

    നിന്ദു പത്രത്തിന് കോടികൾ കൊടുത്ത് ഒരു മാപ്പ് എഴുതി വാങ്ങി. ഇതൊക്കെ ഞങ്ങൾക്കറിയാം അരുണേ കിടന്നുരുളണ്ട. മലപ്പുറം ജില്ലയെപറ്റി അയാൾ പറഞ്ഞത് പറഞ്ഞത് തന്നെയാണ് ഞങ്ങളും അരി ആഹാരം തന്നെയാണ് കഴിക്കുന്നത്

  • @rishuntelokam
    @rishuntelokam Місяць тому

    അരുൺ കുമാറിന് ഇംഗ്ലീഷ് അറിയില്ല ല്ലേ

  • @centerpointcenterpoint125
    @centerpointcenterpoint125 Місяць тому

    മനുഷ്യന് ദഹിക്കുന്ന കോലത്തിൽ പറയൂ വക്കീലെ

  • @anwarph2632
    @anwarph2632 Місяць тому +2

    അനിൽകുമാർ😂😂😂😂

  • @radhu5400
    @radhu5400 Місяць тому +1

    അലംപാക്കാൻ തുടങ്ങി

  • @mcdowel5539
    @mcdowel5539 Місяць тому +3

    CPM EXISTS FROM MALAPPURAM GOLD DONT BE DARE TO TALK YOU AKG FOLKS OVER MALAPPURAM CHRISTIANS , PINARAYI MIGHT RESIGN TO NURSING OLD AGE HOME

  • @nazarrahiman5639
    @nazarrahiman5639 Місяць тому

    അനിൽകുമാർ വെറും അടിമ മാത്രം 😂😂😂

  • @SulaimanKK-p2c
    @SulaimanKK-p2c Місяць тому

    ഇവൻ ഒരു വന്യ ജീവിയാണോ
    മൃഗങ്ങൾ ഇണങ്ങാറുണ്ട്
    ഇത് ഇണങ്ങാത്ത ജീവിയാണ് വിട്ടേക്

  • @afsalup9102
    @afsalup9102 Місяць тому

    ഇനി മുതൽ ഹാഷ്മിയും മൗദൂദി

  • @JimshadMarakkar-r7z
    @JimshadMarakkar-r7z Місяць тому

    ഈ വക അടിമകളെ കൊണ്ട് വരില്ലെ 😂😂😂മനുഷ്യനെ പൊട്ടനാക്കാൻ 🤙🤙

  • @LathLathee
    @LathLathee Місяць тому +4

    അനിൽ കുമാർ ആടിനെ പട്ടിയാകുന്നു കഷ്ട്ടം

  • @imranpp4559
    @imranpp4559 Місяць тому

    അടിമകൾ ന്യായികരിക്കാൻ പെടുന്ന കഷ്ട്ടപ്പാട്ട് 😂😂😂😂

  • @bayjuvarughese9913
    @bayjuvarughese9913 Місяць тому

    സത്യം മാത്രം പറയുന്ന അനിൽ കുമാർ 😁😁ഇന്നേ വരെ പറഞ്ഞ ഒരു സത്യം ഏതാ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Місяць тому

    മുഖ്യൻ്റെ അഭിമുഖം വരെ RSS തട്ടിയെടുത്തു! മുഖ്യൻ RSS ൻ്റെ അജണ്ടക്ക് മന:പൂർവ്വം നിന്നുകൊടുക്കുന്നു.

  • @rahimkhr
    @rahimkhr Місяць тому

    അനിൽ കുമാർ ബ ബബ്ബ ബ….

  • @majeedpadekade6775
    @majeedpadekade6775 Місяць тому

    ഇവൻ സത്യത്തിൽ പൊട്ടനായി അഭിനയിക്കുന്നു എന്ന് ഞാൻ കരുതിയത് പക്ഷേ ഈ അനിൽകുമാർ പോട്ടം തന്നെയാണ്

  • @User90779
    @User90779 Місяць тому

    HASHMI❤

  • @Haris-cg3fw
    @Haris-cg3fw Місяць тому

    കേസ് കൊടുക്കണം പിളേളച്ചാ ...

  • @abdullahalikhan1685
    @abdullahalikhan1685 Місяць тому

    വീണ്ടും വീണ്ടും കളവു ആവർത്തിച്ചാൽ മണ്ടന്മാരായ പൊതുജനത്തെ കബളിപ്പിക്കാം എന്ന ഗീബൽസിയൻ ഫാസ്സിസ്റ് തന്ത്രം പി ആർ ഏജൻസി കെയ്സൻ അനിൽ കുമാറിന് ക്ലാസ് എടുത്ത പോലെ ഉണ്ട്.. നാഷണൽ മീഡിയ ആയ the hindu വിൽ ഇങ്ങിനെ വിവാദം വന്നാൽ അതു കേരളത്തിന്‌ പുറത്തു ഉപയോഗിക്കാൻ പി ആർ ഏജൻസി ക്കു അറിയാം എന്ന് വിജയനും ശശിക്കും ഒക്കെ അറിയാം..
    കെയ്സൻ പിണറായി വിജയന്റെ പി ആർ ഏജൻസി..
    വിജയനും ശശിയും ആരുടെ ഏജൻസി??
    രമൻ ശ്രീ വാസ്താവയെ ഉപദേഷ്ടാവ് ആക്കിയപ്പോൾ സംശയം ഉണ്ടായിരുന്നു..പി ആർ ഏജൻസി വഴി നമ്മളെയെല്ലാം പറ്റിച്ചു.. 2021 ൽ എനിക്ക് വോട്ടിനു പോകാൻ കഴിഞ്ഞില്ല.. സന്തോഷം തോന്നുന്നു...പോയിരുന്നേൽ 2016പോലെ ldf നു കുത്തിയേനെ..
    വിശ്വാസ വഞ്ചന യും കബളിപ്പിക്കലും ഒരിക്കലും പൊറുക്കാൻ കഴിയില്ല...
    നമ്മൾ പൊറുക്കില്ല..

  • @siyadsiyad4774
    @siyadsiyad4774 Місяць тому

    ആ താക്കോൽ അവിടെത്തന്നെ വെക്ക് അനിലേട്ടാ

  • @SprinterSloths
    @SprinterSloths Місяць тому

    മുസ്ലിം ലീഗ് ഇവിടെ ഉണ്ടേൽ RSS ഉം ഇവിടെ വേണം

  • @VilasiniRajeev
    @VilasiniRajeev Місяць тому +1

    Anil Kumar Enakkariyilla😁😁