ആറ് നാട്ടിൽ അറുപത് ഭാഷയെന്നു പറഞ്ഞത് പോലെയാണ് ഒരോ നാട്ടിൽ ഒരോ ഭക്ഷണ രീതിയും സംസ്ക്കാരവും ആചാര അനുഷ്ടാനങ്ങളും ലോകത്ത് എവിടെയായലും സമാനത കാണുന്നത് ഒറ്റ കാര്യത്തിലാണ് ഇത്തരം പാർശ്വവൽക്കപ്പെട്ട ഇത്തരം മനുഷ്യരുടെ അര ജീവതങ്ങൾക്ക് മാത്രമാണ്. ഗണ്യമായെരു ജന വിഭാഗം ലോകത്ത് സുഖലോലുപതയിൽ ജീവിക്കുമ്പോഴാണ് ഇത്തരം മനുഷ്യരും ജീവിതത്തിന്റെ പുറംമ്പോക്കിൽ ഉണ്ടന്നു നിങ്ങൾ അനാവണം ചെയ്തു കാണിക്കുന്നത്. സന്തോഷം.
വളരെയധികം സന്തോഷം തോന്നിയ വീഡിയോ🥰😍. ഞാൻ പറയാറുണ്ടായിരുന്നു നമ്മുടെ നാട്ടിലെ ഭക്ഷണ രീതി അവരെ പഠിപ്പിക്കാൻ. അവർ ഗാർക്കിയുടെ സാമ്പാർ ഏറെ ഇഷ്ടത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ അഭിമാനം തോന്നി❣️. തേങ്ങ വറുത്തരച്ച് ഞാൻ ഉണ്ടാക്കുന്ന സാമ്പാർ കൂട്ടിയാൽ 🤩. (കുക്കറിൽ വെണ്ടയ്ക്ക ഇട്ട് വേവിച്ച് ഉടച്ച വഴുവഴുപ്പുള്ള തിരോന്തരം സാമ്പാർ എനിക്കിഷ്ടമല്ല. )
ടേസ്റ്റിനേക്കാൾ പ്രധാനം കഴിപ്പിക്കാനും കഴിക്കാനും ഉള്ള നല്ല മനസ്സല്ലേ. ആ ഗ്രാമങ്ങളിൽ പോകാനും ഇതുപോലെ ഒക്കെ ചെയ്യാനും പറ്റുന്നത് ഭാഗ്യം ഉള്ളവർക്ക് മാത്രം kittunna chance ആണ്. And, you are that special person. Good luck Gargy.
പൊടിയേക്കാൾ നല്ലത് മുളക്പൊടി, മല്ലിപ്പൊടി,കായം തുടങ്ങിയവ ആണ്.മല്ലിപ്പൊടി കൂടുതൽ ചേർത്താൽ മതി,പച്ചക്കായം ഇടുന്ന ഏർപ്പാടുമുണ്ട്,പരിപ്പിന്റെ കൂടെ കായം ചെറുകഷ്ണങ്ങളാക്കി ഇട്ട് വേവിച്ചാൽ അലിഞ്ഞ് ചേർന്നുകൊള്ളും, കുറച്ചു മഞ്ഞൾ പൊടി കൂട്ടിചേർക്കാം.
കുക്കർ ൽ സാമ്പാർ ഉണ്ടാക്കുമ്പോൾ പരിപ്പും സാമ്പാർ കഷണങ്ങൾ, സാമ്പാർ പൊടി ആണെങ്കിൽ അതും, ഉപ്പ്, കുറച്ച് കായം ഒക്കെ ഒരുമിച്ച് ചേർത്ത് ഒരു മൂന്നു നാലു വിസിൽ വരുമ്പോൾ തന്നെ അത് പാകത്തിന് വെന്തിരിക്കും. പിന്നീട് പുളി ചേർത്താൽ മതി. പച്ച കറികൾ മാത്രം ആണല്ലോ. അത് പെട്ടെന്ന് വേകും. അതിന് ശേഷം കടുക് വറുത്ത് ചേർത്താൽ നല്ലത് ആണ്. അതൊന്നും അവർക്ക് പറ്റില്ലല്ലോ. ടൊമാറ്റോ ചേർത്താൽ ചെറിയ പുളി ഉണ്ടാവും. മല്ലിയില, കറിവേപ്പില ഒക്കെ ഇട്ടാൽ നല്ല ഒരു മണവും രുചിയും ഒക്കെ ആയിരിക്കും (ഉണ്ടെങ്കിൽ). Garkey ക്ക് ❤👍
എല്ലാ blogger മാരും ആഫ്രിക്കയിൽ ചെന്ന് അവരുടെ ഉന്നമനത്തിനായി പ്രവത്തിക്കുക ഇതുപോലെ .ഈശ്വരൻ രക്ഷിക്കും ഈ രാജ്യം ഒരുപാട് മുന്നേറാനുണ്ട് യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധിച്ചാൽ കാര്യം നടക്കും ലോക charity പ്രവർത്തകരും മനസ്സ് വെക്കണം.സാമ്പാറുംപപ്പടവും കൂടെയാനേങ്കിൽ അടിപൊളി ഹ ഹ ഹ നല്ല വീഡിയോ😅😊😂❤
സാമ്പാറും ചോറും അസ്സൽ ആയി ഗാർഗി 😍കുക്കർ വാങ്ങി കൊടുക്കണം ചേച്ചിക് 😍അവരുടെ സന്തോഷം നമ്മുടെ സന്തോഷം 😍ആഫ്രിക ഉയിർ ഇത് പോലുള്ള ഐറ്റംസ് ഇനിയും പറഞ്ഞു കൊടുക്കണം
അവരുടെ കറി ഞാൻ ഇവിടെ വെക്കും. പുളി ഒഴിക്കില്ല. അതിൽ ക്യാപ്സിക്കം മല്ലിയില എലക്കപ്പൊടി ചേർക്കും. നമ്മുടെ ചോറിന്റെ കൂടെ കഴിക്കാൻ പറ്റില്ല. റൊട്ടിയുടെ കൂടെകഴിക്കും. അവരുടെ ചോറ്. അത് തേങ്ങപാലിന് പകരം എണ്ണ ചേർത്ത് വെക്കും അതിന്റെ കൂടെ കഴിക്കാനും 👌ർ ആണ്. പിന്നെ ഇറച്ചി. കോഴി. എന്തെങ്കിലും മാഗി ക്യൂബ് ഇട്ട് വേവിച്ചു വെണ്ടക്ക. ബീൻസ് സവാള തക്കാളി പച്ചമുളക് ചേർത്ത് വേവിക്കും അതും രസമാണ് കുറേ നാൾ എനിക്ക് കൂട്ടുകാര് സോമാലിയകാര് ആയിരുന്നു പിന്നെ സുഡാൻ അവരുടെ അടുത്ത് ന്നാണ് പഠിച്ച 😄😊
പൊളി വീഡിയോ.. ആ അമ്മച്ചിയെ ഒത്തിരി ഇഷ്ടായി.. ഒരു മലയാളി മാനറിസം 🥰
ആറ് നാട്ടിൽ അറുപത് ഭാഷയെന്നു പറഞ്ഞത് പോലെയാണ് ഒരോ നാട്ടിൽ ഒരോ ഭക്ഷണ രീതിയും സംസ്ക്കാരവും ആചാര അനുഷ്ടാനങ്ങളും
ലോകത്ത് എവിടെയായലും സമാനത കാണുന്നത് ഒറ്റ കാര്യത്തിലാണ് ഇത്തരം പാർശ്വവൽക്കപ്പെട്ട ഇത്തരം മനുഷ്യരുടെ അര ജീവതങ്ങൾക്ക് മാത്രമാണ്.
ഗണ്യമായെരു ജന വിഭാഗം ലോകത്ത് സുഖലോലുപതയിൽ ജീവിക്കുമ്പോഴാണ് ഇത്തരം മനുഷ്യരും ജീവിതത്തിന്റെ പുറംമ്പോക്കിൽ ഉണ്ടന്നു നിങ്ങൾ അനാവണം ചെയ്തു കാണിക്കുന്നത്.
സന്തോഷം.
🙏🙏
സാമ്പാറും കൂട്ടി അവർ ചോറ് കഴിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെയും വയറും മനസ്സും നിറഞ്ഞു... വിഡിയോ ഒരുപാട് ഇഷ്ട്ടമായി ❤❤
Thank you😍🙏
നല്ല വിഡിയോ വളരെ ഇഷ്ട്ടപ്പെട്ടു, ഇതുപോലുള്ള നല്ല ആൾക്കാർ അതിരുകളും സ്വർത്ഥതയും ഇല്ലാത്ത കൂട്ടായിമ്മ!
Cooker ഇൻ്റെ ഉപയോഗ രീതി അതിൻറെ അപകട വശം ഇത് രണ്ടും പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു ... പിന്നെ അവരുടെ സന്തോഷം അതിൻറെ പ്രതിഫലം ദൈവം തമ്പുരാൻ തരും
അടിപൊളി ഒരു മടുപ്പും ഇല്ലാതെ കണ്ട video👌👌 അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞ് 😍😍
Nammude food tasty aanu. Avarude food healthyum.
നമ്മുടെ അവിയലും സദ്യയിലെ ഓരോ idems ഉം എപ്പോഴെങ്കിലുമൊക്കെ ഒന്ന് try ചെയ്തു നോക്കണുട്ടോ
Ok👍🏻
Njanum makkalum orumiju kannunna ore oru channel. Chechiyeyum kudumbatheyum othiri ishdam
ഒരുപാട് സന്തോഷം ♥🙏
സൂപ്പർ വീഡിയോ തുടർന്നും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും 🙏
വളരെയധികം സന്തോഷം തോന്നിയ വീഡിയോ🥰😍. ഞാൻ പറയാറുണ്ടായിരുന്നു നമ്മുടെ നാട്ടിലെ ഭക്ഷണ രീതി അവരെ പഠിപ്പിക്കാൻ.
അവർ ഗാർക്കിയുടെ സാമ്പാർ ഏറെ ഇഷ്ടത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ അഭിമാനം തോന്നി❣️. തേങ്ങ വറുത്തരച്ച് ഞാൻ ഉണ്ടാക്കുന്ന സാമ്പാർ കൂട്ടിയാൽ 🤩.
(കുക്കറിൽ വെണ്ടയ്ക്ക ഇട്ട് വേവിച്ച് ഉടച്ച വഴുവഴുപ്പുള്ള തിരോന്തരം സാമ്പാർ എനിക്കിഷ്ടമല്ല. )
Cooker vangikkodukkukayanenkil athinte use parnju kodukkane adappinte holil Food kodukkunnathokke clear cheyyan parayanam illenkil pani palum
ഗാർഗിക്കും കുടുംബത്തിനും സുഖാശംസകൾ💐💐💗💗💗💐💐
കൊച്ചു കേരളമായി മാറ്റും ഗാർഗി💥💥
ചെറിയ ഉള്ളിയും പരിപ്പും വേവിച്ച് ഉടച്ചെടുത്താലും🥰
അതെ 😍ചെറിയ ഉള്ളി ഇവിടെ കിട്ടൂല
കല്ലു കൊണ്ട് കെട്ടിയുണ്ടാക്കുന്ന അടുപ്പുകൾ ഉണ്ടാക്കി കൊടുക്കണം രണ്ടെണ്ണം ഒരുമിച്ച് ഉണ്ടാക്കുന്ന രീതിയിൽ
ടേസ്റ്റിനേക്കാൾ പ്രധാനം കഴിപ്പിക്കാനും കഴിക്കാനും ഉള്ള നല്ല മനസ്സല്ലേ. ആ ഗ്രാമങ്ങളിൽ പോകാനും ഇതുപോലെ ഒക്കെ ചെയ്യാനും പറ്റുന്നത് ഭാഗ്യം ഉള്ളവർക്ക് മാത്രം kittunna chance ആണ്. And, you are that special person. Good luck Gargy.
Thank you🙏😍
@@Welcometoafricabygarkey അഫ്രിക്കയിലെ എത് രാഷ്ട്രം ആണ് ഇത്
Congrats 150 episode super
Thank you🙏😍
Nalla video aayirunnu nalla sthlam pinne avide oru neelathilulla vazhi enthu rasamanu athu kanan nammude kerslam pole undu
150 എപ്പിസോഡ് ഇനിയും ഇനിയും ഉയരങ്ങളിൽ പോക്കട്ടെ ഞങ്ങൾ എല്ലാപേരും ഉണ്ട് കൂടെ 💕💕💕💕
ഒരുപാട് സന്തോഷം dear 😍😊
Super
പൊടിയേക്കാൾ നല്ലത് മുളക്പൊടി, മല്ലിപ്പൊടി,കായം തുടങ്ങിയവ ആണ്.മല്ലിപ്പൊടി കൂടുതൽ ചേർത്താൽ മതി,പച്ചക്കായം ഇടുന്ന ഏർപ്പാടുമുണ്ട്,പരിപ്പിന്റെ കൂടെ കായം ചെറുകഷ്ണങ്ങളാക്കി ഇട്ട് വേവിച്ചാൽ അലിഞ്ഞ് ചേർന്നുകൊള്ളും, കുറച്ചു മഞ്ഞൾ പൊടി കൂട്ടിചേർക്കാം.
നല്ല അവതരണം. Good vediyo👌
Thank you🙏😍
Sambaar വീഡിയോസുപ്പർ പിന്നെ അമാനിയുടെ വീട്ടിൽ പോയോ ഗോഡ് ബ്ലെസ് യൂ ഇനിയും നല്ല വീഡിയോ ഇടണം kandoolaam
Amaniyude വീട്ടിൽ പോകുന്നുണ്ട് 😍
കുക്കർ ൽ സാമ്പാർ ഉണ്ടാക്കുമ്പോൾ പരിപ്പും സാമ്പാർ കഷണങ്ങൾ, സാമ്പാർ പൊടി ആണെങ്കിൽ അതും, ഉപ്പ്, കുറച്ച് കായം ഒക്കെ ഒരുമിച്ച് ചേർത്ത് ഒരു മൂന്നു നാലു വിസിൽ വരുമ്പോൾ തന്നെ അത് പാകത്തിന് വെന്തിരിക്കും. പിന്നീട് പുളി ചേർത്താൽ മതി. പച്ച കറികൾ മാത്രം ആണല്ലോ. അത് പെട്ടെന്ന് വേകും. അതിന് ശേഷം കടുക് വറുത്ത് ചേർത്താൽ നല്ലത് ആണ്. അതൊന്നും അവർക്ക് പറ്റില്ലല്ലോ. ടൊമാറ്റോ ചേർത്താൽ ചെറിയ പുളി ഉണ്ടാവും. മല്ലിയില, കറിവേപ്പില ഒക്കെ ഇട്ടാൽ നല്ല ഒരു മണവും രുചിയും ഒക്കെ ആയിരിക്കും (ഉണ്ടെങ്കിൽ). Garkey ക്ക് ❤👍
♥♥
സൂപ്പർ വീഡിയോ വടകരയിൽ നിന്നുള്ള സഹോദരി ആണ്
Hi😍
വളരെ നന്നായേനെ വീഡിയോ സൂപ്പറായി
പണ്ട് doordarshan-il film wait cheithirikunna pole ahnu ...chechi -de video-k vendi wait cheyunne🥰😍
Thank you for your great support dear😍♥🙏
Sabarum chorum africanstylil!thank you forshowed
Madam, please iterdused,morru Kari,and pickles..
There happiness is priceless 😍❤️
Welcome sister 👍
Ningalude video Kanan ulla endrest adhendhayalum oru pavam kudubathinde vishappadakkan aavum
എല്ലാ blogger മാരും ആഫ്രിക്കയിൽ ചെന്ന് അവരുടെ ഉന്നമനത്തിനായി പ്രവത്തിക്കുക ഇതുപോലെ .ഈശ്വരൻ രക്ഷിക്കും ഈ രാജ്യം ഒരുപാട് മുന്നേറാനുണ്ട് യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധിച്ചാൽ കാര്യം നടക്കും ലോക charity പ്രവർത്തകരും മനസ്സ് വെക്കണം.സാമ്പാറുംപപ്പടവും കൂടെയാനേങ്കിൽ അടിപൊളി ഹ ഹ ഹ നല്ല വീഡിയോ😅😊😂❤
😍😍
Kerala സ്പെഷൽ food 👍🏻
ആ ചേച്ചി super ആണ്. നമ്മുടെ നാട്ടിലെ തമാശ ക്കാരി അമ്മ മാരെ പോലെ. ചേച്ചിയോട് പ്രത്യേകം പറയണേ 🙏🏻🙏🏻 സൂപ്പർ വീഡിയോ 👍🏼👍🏼
Ok😍
നല്ല വൃത്തി യുള്ള പരിസരം ❤
Love from INDIA, Telugu state, Andhra Pradesh 💕💕❤️❤️💖💜
തേങ്ങാ ചോർ & സാമ്പാർ
സാമ്പാറും ചോറും അസ്സൽ ആയി ഗാർഗി 😍കുക്കർ വാങ്ങി കൊടുക്കണം ചേച്ചിക് 😍അവരുടെ സന്തോഷം നമ്മുടെ സന്തോഷം 😍ആഫ്രിക ഉയിർ ഇത് പോലുള്ള ഐറ്റംസ് ഇനിയും പറഞ്ഞു കൊടുക്കണം
😍😍
ദൈവമേ ആ കൊച്ചിനെ താഴെ കിടത്തരുതോ പാവം കൊച്ച്
Sambar podi use cheythe mulaku podi mallipodi ,kayam upayogichum koode paranju koduthude
കായം, മുളക് പൊടി അങ്ങനെ ഒന്നും ഇവരുടെ കടകളിൽ വാങ്ങാൻ കിട്ടില്ല 😊
Congrats for 150th video... Way to go.. 🤗🤗 sambar 😋😋 😍😍😍
Thank you so much 😃
Chechi vdos okke nalla rasaanu kanaan venditt,ella vdosum oro puthiyadayond kanan nalla intrestingaanu
Thank you🙏😍
Prippum Kazhanagllum Eallam Onnichu Kukkarill Ittu Vevikam Njan Sambar Vekkunathu Onnichidum Sambar Navarund Kayam Itto ? ❤❤❤❤❤
സൂപ്പർ m♥️
Interesting
Ente fav channelukalil onnu 💓
Thank you🙏😍
Sambar enthey vellamillanjo, super program
Cooker proper aayi use chaithilla enkil danger aanu
150 episode,👌cngrts👌👌👌1500th episode um ethrayum vegam avatte chechi.
😍😍
Paripp and tomato vech curry undakki kodukku...
God bless you garkey chechii❤
😍😍
കപ്പയും മീൻ കറിയും ഒരിക്കൽ വെച്ച് കൊടുക്കു മോളെ 💕💕💕💕
കപ്പ കിട്ടാനില്ല... കിട്ടിയാൽ ഉറപ്പായും വയ്ക്കും 😍
ഹായ് ഗാർഗി സുഖമാണോ വീഡിയോ സൂപ്പർ
Superb sister ❤
♥♥
ആ ചേച്ചി കുറച്ച് വ്ത്യാസ० ഉണ്ടല്ലോ വെളിത്തിട്ട് നമ്മുടെ നാട്ടിലെ അമ്മച്ചിമാരുടെ ഒരു ലുക്ക് തോന്നിയത് എനിക്കു മാത്രാണോ വീഡിയോ അടിപൊളിയാ 😍
😍😍
Crct എനിക്കും തോന്നി
Enikkum thonni
നമ്മൾ പണ്ട് അവിടുന്ന് വന്നതാണല്ലോ.. പ്രത്യേകിച്ച് എത്തിയോപിയക്കാർ ഇന്ത്യക്കാരെ പോലെ ഇരിക്കും
🥰🥰👍🏼👍🏼👍🏼Ini avarkku nammude breakfast koodi parichayapeduthumo chechi.. Iddli, dosa angane ullava.. Waiting😍👍🏼👍🏼👍🏼
Ok😍
ചേച്ചി,ഒത്തിരി ഇഷ്ടമായി വീഡിയോ.❤️❤️
Thank ypu🙏😍
Hii garkey 🥰nice video👍 God bless you❤
Hi😍
Manase niranju 😊
എന്തൊക്കെ പറഞ്ഞാലും ആഹാരം കഴിക്കുന്ന രീതി👍🏻👍🏻👍🏻👍🏻സ്പൂൺ കൊണ്ടും വിരൽ കൊണ്ട് കിള്ളിയും അതാണ് അന്നത്തോടുള്ള ബഹുമാനം 🙏🙏🙏
Sambar polichu sis God bless you
Thank you🙏😍
സൂപ്പർ ഗാർഗി 🙏🙏🙏🙏
കണ്ണും മനസും നിറഞ്ഞു ❤❤❤
എന്ത് kashttapoadane ഒരു നേരത്തെ ആഹാരത്തിന് വേണ്ടി
ഗാർഗിക്ക് ആശംസകൾ🎁🎂
Thank you😍🙏
Cookerinte. Soundil. Avar. Pedichupoyi
അതെ 😍
രോഗം. ആശുപത്രി ഇവയെ കുറിച്ച് പറഞ്ഞു തരാമോ
Supper vedieo
Chechi njn Mombasa cement il undayirunnu...
But meet cheyyan pattiyilla
Ningalude video kandappol Kenya miss cheyyunnu
Hi😊Evide vipingo yilo?
നമസ്കാരം ഗാർഗി ചേച്ചി🙏. തേങ്ങാപാൽ ചേർത്ത ചോറും സാമ്പാറും ചേച്ചി രുചി നോക്കിയോ?
നമസ്കാരം 🙏ചോറ് കഴിച്ചു നോക്കിട്ടുണ്ട് നല്ലതാണ് 👍🏻
ഗാർഗി പൊളിയാ ❤❤❤❤❤❤
♥♥
അങ്ങനെ അവർ നമ്മുടെ സാമ്പാർ കൂട്ടി 😋😋😋👍👍
😍😍
All the best wishes ❤ 🙏
Thank you🙏😍
Super 👌👌👌👏👏
Really proud of you dear❤..
സൂപ്പർ ആയിട്ടുണ്ട് ട്ടോ
Thank you🙏😍
God bless you always ❤️❤️
Sambaro aviyalo
Eniyum vedieos cheyyumbolum avrkendengilum vangichu kodukana pavangala😰😰
Nice video sister ❤❤May God bless you ...
ഒരുപാട് ഇഷ്ടമായി ഇന്നത്തെ വീഡിയോസ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏆
Hi😍 Thank you dear🙏
സൂപ്പർ
സൂപ്പർ ഡിയർ.. ഒരു കാര്യം ചോദിച്ചോട്ടെ അവിടെ ഉണ്ടായിരുന്ന പൂജ കണ്ണന് എന്ത് പറ്റി എന്ന് അറിയാമോ 🙄
അവർ സുഖം ആയിരിക്കുന്നു..ബിസിനസ് എന്തോ തുടങ്ങി 😊
Congrats for 150.And lots of❤❤❤
😍😍
Super ❤1❤❤❤❤
drum sticks not availalble there
Congrats
സന്തോഷം തോന്നി ഇതൊക്കെ kannikan ഈ ചേച്ചിക്ക് മാത്രമേ കഴിയൂ
😍😍
Aa Ammachi malayalathil viyarthu ennu paranjapole thonni😍
Nice garkey❤😊
Hi😍
❤
Super chechi👍🏻❤️
Garkey checheee❤️❤️God bless u🙏🙏
നമ്മുടെ അവിയൽ അവർക്ക് നല്ല ഇഷ്ടമാണ് ഗാർഗി. ഒരു ദിവസം അതുണ്ടാക്കി കൊടുക്കണം
Ok😍
Adipoli.super.molus
😍😍
Super 150👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Hi😍Thank you🙏
എല്ലാം പുറത്തെ വെച്ചുള്ള പരിപാടി ആണല്ലോ. അപ്പോൾ മഴ പെയ്യുമ്പോൾ എന്ത് ചെയ്യും.
ഇതു വീടിന്റെ അകത്തും ഉപയോഗിക്കും....
മോളെ 💕💕💕💕
😍😍
Next nammude idly Dosa vada ellaam cheithu kodukkane avarkku.
Ok😍👍🏻ഓരോന്നോരോന്നായി ചെയ്യാം
എൻ്റെ അഭ്യർത്ഥന മാനിച്ച് സാമ്പാർ വെച്ച് കൊടുത്ത ചേച്ചിക്ക് നന്ദി ❤thankyou🙏
Hi ♥ഇനിയും recepies പറയു 👍🏻
Nice!
Chechi evide aduthanu njan ee channel kannunnath. Nannayittund.
Thank you 😍🙏
അവരുടെ കറി ഞാൻ ഇവിടെ വെക്കും. പുളി ഒഴിക്കില്ല. അതിൽ ക്യാപ്സിക്കം മല്ലിയില എലക്കപ്പൊടി ചേർക്കും. നമ്മുടെ ചോറിന്റെ കൂടെ കഴിക്കാൻ പറ്റില്ല. റൊട്ടിയുടെ കൂടെകഴിക്കും. അവരുടെ ചോറ്. അത് തേങ്ങപാലിന് പകരം എണ്ണ ചേർത്ത് വെക്കും അതിന്റെ കൂടെ കഴിക്കാനും 👌ർ ആണ്. പിന്നെ ഇറച്ചി. കോഴി. എന്തെങ്കിലും മാഗി ക്യൂബ് ഇട്ട് വേവിച്ചു വെണ്ടക്ക. ബീൻസ് സവാള തക്കാളി പച്ചമുളക് ചേർത്ത് വേവിക്കും അതും രസമാണ് കുറേ നാൾ എനിക്ക് കൂട്ടുകാര് സോമാലിയകാര് ആയിരുന്നു പിന്നെ സുഡാൻ അവരുടെ അടുത്ത് ന്നാണ് പഠിച്ച 😄😊
ആഹാ 😊കൊള്ളാമല്ലോ 👍🏻