സ്ലീബ തോളിന്മേൽ താങ്ങി..I Sleeba Tholinmel Thangi I Fr. Severios Thomas I Orthodox Good FridaySong

Поділитися
Вставка
  • Опубліковано 17 жов 2024
  • Sleebaa tholhninmel thaangi
    Kkottaye vittu purappettaan
    Netuveerppotu nilavilhi koottaan
    Melhichebraayaamganamaar.
    Ariyunnorevarumonni-
    Chakalathaai ninnaal janani
    Bahusankatavum vyaakulavum-
    Poondaval praavusamam kenu.
    Enggenmakane! vatsalane!
    Yenggivar ninne nayikkunnu?
    Vidveshikalute kaikalil nee-
    Yenthinu thaniyeyelppichu?
    സ്ലീബാ തൊളിമേൽന് താങ്ങി
    കൊട്ടയെ വിട്ടു പുറപ്പെട്ടാൻ
    നെടുവീർപ്പൊടു നിലവിളി കൂട്ടാൻ
    മേളിച്ച്ബ്രായാംഗനമാർ.
    അറിയുന്നൊരേവരുമൊന്നി- ച്ചകലത്തായി നിന്നാൾ ജനനി
    ബഹുസങ്കടവും വ്യാകുലവും-
    പൂണ്ടവൾ പ്രാവുസമം കേണു.
    എങ്ങെൻമകനെ! വൽസലനെ!
    എങ്ങിവർ നിന്നെ നയിക്കുന്നു?
    വിദ്വേഷികളുടെ കൈകളിൽ നീ-
    എന്തിനു തനിയെ യേല്പ്പിച്ചു?
    🔔 Get alerts when we release any new video.CLICK SUBSCRIBE BUTTON AND TURN ON THE BELL ICON on the channel! 🔔
    ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പേജ് ഓരോ ദിനവും മുന്നേറുന്നു.
    🔴 SEHION MEDIA ഫേസ്ബുക് പേജ് ലൈക് ചെയ്യുവാനും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് & ഷെയർ ചെയ്യുവാനും മറക്കാതിരിക്കുക🔴
    കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും പാട്ടുകൾക്കും സെഹിയോൻ മീഡിയ/SEHION MEDIA പേജ് ലൈക്ക് ചെയ്തു, പേജ് ഷെയർ ചെയ്യുകയും ചെയ്യുക.
    / sehionmedia

КОМЕНТАРІ • 35