Noore Habeebe 2 is live

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 447

  • @FilzaFaiha
    @FilzaFaiha 3 дні тому +28

    ഇൻശാ അള്ളാഹ്. എന്റെ തങ്ങളുപ്പാന്റ് നാവ് പൊന്നാവ ട്ടെ കണ്ടുനിൽക്കുന്ന ഞങ്ങൾക്കും വിധി നൽകണം അള്ളാഹ് ആമീൻ ആമീൻ ആണ്. ആമീൻ

  • @jaznajaz1263
    @jaznajaz1263 3 дні тому +19

    ഞങ്ങൾക്ക് അവിടെ എത്താൻ അള്ളാഹു ത്വഫീക്ക് നൽകണെ അള്ളാ🤲🤲🤲🤲🤲🤲😭😭😭😭😭

  • @salhudeenmhsalahudeenmh874
    @salhudeenmhsalahudeenmh874 3 дні тому +8

    ഞങ്ങൾ വരാത്തവരെ അങ്ങോട്ടേക്ക് വിളികൂലെ റസൂലുല്ലാഹ് 😭😭😭🤲🤲🤲🤲

  • @AyishaAyishakolakkattil-f4y
    @AyishaAyishakolakkattil-f4y 3 дні тому +13

    എത്ര യും വേഗം മദീന കാണാൻ ഭാഗ്യം നൽകണം allla

    • @rafiyathsalam6936
      @rafiyathsalam6936 3 дні тому

      അൽഹംദുലില്ലാഹ്, മാഷാ അള്ളാഹ്, ഇന്ഷാ അള്ളാഹ്, ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻

  • @FilzaFaiha
    @FilzaFaiha 3 дні тому +18

    അള്ളാഹ് ഞങ്ങൾക്കും കണ്ണ് കൊണ്ട് നേരിട്ട് കാണാൻ വിധി നൽകണം അള്ളാഹ്

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 3 дні тому

      ഞങ്ങളെ കണ്ണുകൊണ്ട് കാണാന് അള്ളാഹു ഭാഗ്യം നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @HibaHidayath
      @HibaHidayath 3 дні тому

      ആമീൻ 🤲🏻

  • @shamonshashazz732
    @shamonshashazz732 3 дні тому +11

    ഞങ്ങൾക്കും ആ മണ്ണിലെത്താൻ ഭാഗ്യം നൽകണം തങ്ങളുപ്പാക്ക് ആരോഗ്യമുള്ള ആഫിയതുള്ള ദീർഗയുസ് നാഥൻ തരട്ടെ ആമീൻ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 3 дні тому +6

    പടച്ച റബ്ബേ എനിക്കും ഭർത്താവിനും മക്കൾക്കും എത്രയും പെട്ടന്ന് അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲😥😥الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا الله

  • @fathimaa8349
    @fathimaa8349 3 дні тому +11

    അല്ലാഹുവേ അവിടെ ഒന്ന് വന്നു കണ്ടു കൊണ്ട് ദുആ ചെയ്യാൻ വിധി നൽകണേ അള്ളാ

  • @salhudeenmhsalahudeenmh874
    @salhudeenmhsalahudeenmh874 3 дні тому +3

    ഞങ്ങൾ നൂറേ ഹബീബ് കാണുന്ന വരാ ഞങ്ങളെ കൊണ്ടുപോവോ തങ്ങളുപ്പ 😭😭😭😭🤲🤲🤲🤲

  • @nihalgams476
    @nihalgams476 3 дні тому +6

    മരിച്ച എൻ്റെ ഉപ്പാനെയും കുടുബത്തിനെയും തങ്ങൾ ഉപ്പാ ദുഹയിൽ ഉൾപെടുത്തണം

  • @Minhaj396
    @Minhaj396 3 дні тому +7

    തങ്ങളുപ്പ എന്റെ കടംവീടാനും ഒരു വട്ടമെങ്കിലും ഉം റക് പോകാനുള്ള വിധിയുണ്ടാകാൻ അവിടുന്ന് ദുഹാചെയ്യണം

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 дні тому +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ വീട് നൽകണേ രോഗങ്ങൾ ശിഫ നൽകണേ അല്ലാഹ്

  • @SuharaM-dx8yl
    @SuharaM-dx8yl 3 дні тому +3

    അവിടെ എത്താനും കാണാൻ കാണാനും അള്ളാഹു തൗ ഫീഖ് നൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇന്ന് നോമ്പ് ആണ് തങ്ങളുപ്പാ ദുആ ചെയ്യണേ

  • @arkeelath1302
    @arkeelath1302 3 дні тому +2

    ഞങ്ങൾക്കും അത് ത്തന്നെയാണ് അഗ്രഹം തങ്ങളുപ്പ.മദീനയിൽ എത്താൻ. അത് അള്ളാഹു അനുഗ്രഹിക്കണേ അള്ളാഹ.ആമീൻ

  • @onlineservice3158
    @onlineservice3158 3 дні тому +3

    ഈ ദുഹാ എന്റെ മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും അവരെ ഖബറിൽ ക്ക് എത്തി ച്ചു കൊടുക്കണെ അള്ളാ ആമീൻ ആമീൻ ആമീൻ Fousiya amminikkad

  • @NazeeraYousaf
    @NazeeraYousaf 3 дні тому +2

    മാഷാ അള്ളാഹ് ഞാൻ പോയി വന്നിട്ട് മൂന്നു മാസമായി അൽഹംദുലില്ലാഹ് കാണുമ്പോൾ ഉള്ള് പിടയുന്നു 😭😭😭

  • @MymoonaNasar-xw8we
    @MymoonaNasar-xw8we 3 дні тому +3

    Nngalkum, വിധിക്കൂട്ടനേ അല്ലാഹ് മദീന മക്ക കണ്ണുനിറയെ കാണാനും അല്ലാഹ് കൊതി വരുന്നു തങ്ങളുപ്പ

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 3 дні тому +2

    തങ്ങൾ പാപ്പാ തങ്ങൾ പാപ്പനോട് മുത്ത് നബിയോട് നമ്മുടെ കാര്യങ്ങളൊക്കെ പറയണേ സ്വന്തമായി ഒരു വീടു ദുആ ചെയ്യണം ആമീൻ

  • @Jumila123-hw
    @Jumila123-hw 3 дні тому +6

    🤲 ആമീൻ ആമീൻ തങ്ങൾ ലൈവ് കാണുമ്പോ വളരെ സന്തോഷം തോന്നുന്നു ഞങ്ങൾക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @RahmanKakkunnan
    @RahmanKakkunnan 2 дні тому +1

    ഞങ്ങൾക്കും ആ മണ്ണിൽ വരാൻ ഭാഗ്യം നൽകണം അള്ളാ തങ്ങളുപ്പാ ആയുസ്സിനെനീട്ടി കൊടുക്കണം അള്ളാ കൊടുക്കള്ളാ

    • @saitm7874
      @saitm7874 2 дні тому

      ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ആ മണ്ണിൽ കാൽ കുത്താൻ ഭാഗ്യം നൽകണം അള്ളാ

  • @RasheedAP-n7d
    @RasheedAP-n7d 3 дні тому +1

    അസ്സലാമു അലൈക്കും തങ്ങളുപ്പാ ഒരു റിക്വസ്റ്റ് ഉണ്ട് നമ്മുടെ മരിച്ചുപോയ ഈ അടുത്ത ദിവസം ആക്സിഡന്റ് ഫൈസി സനദ് നേടാൻ കാത്തിരുന്ന നമ്മുടെ ഉസ്താദ് കുട്ടിക്ക് എല്ലാവരും മക്കത്ത് വെച്ച് ഒരു ഫാത്തിഹ ഓതണം നമ്മുടെ ഗ്രൂപ്പിന് അത് വളരെ നല്ലതാണ് 🙏🙏🙏🙏🙏🙏🙏

  • @shameershameer561
    @shameershameer561 2 дні тому

    എനിക്കും എന്റെ കുടുംബത്തിനും. അവിടെ എത്താൻ വിധി കൂടണേ അള്ളാ. ആമീൻ

  • @JameelaV-w8b
    @JameelaV-w8b 3 дні тому +4

    അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാൻ ദുആ ചെയ്യണം

  • @SalmaNazar-q3o
    @SalmaNazar-q3o 2 дні тому

    തങ്ങളെ 😭😭🤲🏻 ലൈവിൽ കേറാൻ പറ്റിയില്ല യാത്രയിൽ ആയിരുന്നു.. 🤲🏻🤲🏻😭 പൊറുക്കണം അല്ലാഹുവേ മഹാനായ ഹം സ (റ ) യാസീൻ ഓതി 😭😭🤲🏻🤲🏻 അല്ലാഹുവേ എന്തിനും ഏതിനും അവിടുത്തെ മതത് ഉണ്ടാവട്ടെ 😭😭🤲🏻🌹 അവിടുത്തെ നൂറേ ഹബീബ് മജിലിസ് വാനോളം ഉയരട്ടെ ☝🏻🌹 ദുആ തങ്ങളെ 😭😭🤲🏻🌹കരഞ്ഞു പൊയി തങ്ങളെ 😭😭🤲🏻 അല്ലാഹ് കുഴകൂല അങ്ങയെ 😭😭🤲🏻🌹 ആമീൻ 🤲🏻🌹

  • @FathimaRichuManu
    @FathimaRichuManu 3 дні тому +1

    തങ്ങളുപ്പാ ഉമ്മാന്റെ കാൽ വേദന മാറാൻ ദുആ ചെയ്യണ്ടേ🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻

  • @Sareenaat-h9v
    @Sareenaat-h9v 3 дні тому +6

    അല്ലാഹു മദീന കാണാൻ വിധി കൂട്ടി തരട്ടെ

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 дні тому +1

    എല്ലാവർക്കും അവിടെ എത്താൻ തൊഫീഖ് നൽകണേ അല്ലാഹ്

  • @muhammedppm4897
    @muhammedppm4897 3 дні тому +2

    അസ്സലാമു അലൈക്കും മരിച്ച മതാപിതാക്കൾക്ക് ദൂതചെയ്യണം റജബ് ഒന്ന് നോമ്പ് നോറ്റ് ട്ട് ഉണ്ട് ജോലി ഇല്ല കേസ് പ്രത്യേകം ദൂആ ചെയ്യണം

  • @JameelChirakkal
    @JameelChirakkal 3 дні тому +6

    ഉമ്മാക് മുട്ട് വേദന ശിഫ ആവാൻ ദുആ cheyyanam

  • @rafiyathsalam6936
    @rafiyathsalam6936 3 дні тому

    അൽഹംദുലില്ലാഹ്, മാഷാ അള്ളാഹ്, ഇന്ഷാ അള്ളാഹ്, ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻

  • @SafiyaAmeer-qh3oq
    @SafiyaAmeer-qh3oq 3 дні тому +2

    Mon swalihaya bariyane kittan dua chayyane thangaluppa 🤲😭

  • @SaleenaSaleena-n2q
    @SaleenaSaleena-n2q 2 дні тому

    എനിക്കും എന്റെ കുടുംബത്തിനും ആ മണ്ണിലേതാൻ ഭാഗ്യം നൽകണേ 🤲തങ്ങളുപന്റെ പ്രാർത്ഥന കബൂലാക്കണേ അള്ളാഹ് 🤲

  • @raihanathpk8245
    @raihanathpk8245 3 дні тому +2

    ദുആ യിൽ ഉൾപെടുത്തണേ തങ്ങളുപ്പാ 🤲🏻🤲🏻

  • @aleemavm9511
    @aleemavm9511 2 дні тому

    അള്ളാഹുവെ ഒരു വട്ടമെങ്കിലും ഉംറചിയ്യാനുള്ള ഭാഗ്യം തരണെ

  • @seenathnisha-en5rj
    @seenathnisha-en5rj 3 дні тому

    Thangaluppa dua vasiyyathode 🤲🤲🕋🕋🤲🤲

  • @AnshadAnshu-tj3dn
    @AnshadAnshu-tj3dn 2 дні тому

    തങ്ങളുപ്പാപ്പ എനിക്ക് ഒരു വിട് ഇല്ല വാടകക് വീട് വെഗം ആവൻ എന്റ മോള് മോന് മോള് ശൈത്താൻ ഉണ്ട്‌ വെഗം മറി കിട്ടൻ മോന് വല്ലാത്ത വശിയും ഓഛ പേടിപ്പിക്കുക ഉമ്മന്നെയു ദുആ ചെയാണ്

  • @ZeenathAboobacker-jj8cl
    @ZeenathAboobacker-jj8cl 2 дні тому

    Enikku cancer rogamanu thangaluppa rogam vegam shifayakaan duhacheyyane thangaluppapa😭😭

  • @safeeramalumma4480
    @safeeramalumma4480 3 дні тому +2

    നോമ്പാണ് കുട്ടികൾ ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 дні тому

    2 ഉപ്പന്റെയും എല്ലാവർക്കും 🤲🤲🤲🤲 ഉപ്പാക് ആണ് മക്കളില്ല 🤲 തങ്ങളുപ്പാ

  • @fathimaap7836
    @fathimaap7836 3 дні тому

    Njan umrakk poyittund ziyarath ithu vare. Vannittilla. Ini varanulla. Thoufeek allahu. Nalkatte ameen🤲🤲🥲🥲❤️❤️💚💚💕🫶🏻🫶🏻🫶🏻

  • @ShakkeelaTP-i4h
    @ShakkeelaTP-i4h 3 дні тому +2

    Ente uura vaatha maaraan thangaluppaa avidunn duaarakkanee ente makante keas kayyaanum

  • @SafiyaRafi-cx8xp
    @SafiyaRafi-cx8xp 2 дні тому

    ദുഹയിൽ ഉൾപെടുത്താൻ മറക്കരുത്🤲🤲

  • @khadeejack1193
    @khadeejack1193 3 дні тому

    Duaayil ഞങ്ങളെ ഉൾപെടുതണമേ

  • @mariyamubabi6569
    @mariyamubabi6569 5 годин тому

    Dua cheyyane🤲🏻🤲🏻🤲🏻🤲🏻

  • @RahmanKakkunnan
    @RahmanKakkunnan 2 дні тому

    ഞങ്ങൾക്കും ആ മണ്ണിൽ വരാൻ ഭാഗ്യം നൽകണം അള്ളാ

  • @Yakub-e2g
    @Yakub-e2g 2 дні тому

    Thangale duva chyuga nigal madeena shariful.ulladale 😢🤲

  • @Subaidha-t7o
    @Subaidha-t7o 3 дні тому

    തങ്ങളുപ്പാകണ്ടിട്ട് ഇവിടെ നിൽപ് കിട്ടുന്നില്ല എത്രയും വേഗം അവിടെ എത്താൻ ദുഹാ ച്ചെയ്യുന്നെ💗❤️💗🥰❤️❤️💗❤️❤️❤️❤️❤️❤️🥰💗❤️❤️🥰💗❤️❤️❤️❤️❤️💗❤️🥰🥰💗❤️❤️💗🥰❤️

  • @saleenakvr2869
    @saleenakvr2869 2 дні тому

    അല്ലാഹുവേ കാണാൻ വിധി നൽകണേ 🤲🤲🤲🤲🤲

  • @FathimaaFathii1995
    @FathimaaFathii1995 3 дні тому

    Thangaluppa dhuayil ulppeduthane.ethrayum petteñn swanthamai oru veed undavanum kadam veedanum umrakk pokanum😢😢😢😢

  • @hawabava
    @hawabava 3 дні тому

    Prathekam duha cheyaneea 🤲😪🤲🤲🤲😪🤲

  • @RahmathPP-t8w
    @RahmathPP-t8w 2 дні тому

    ഞങ്ങൾക്കും അവിടെ എത്തി ചേരാൻ ഭാഗ്യം ഉണ്ടാവന്നെ ദുഃയിൽ ഉൾപെടുത്തണേ

  • @SooraMk-n4q
    @SooraMk-n4q 3 дні тому

    Allah.kanumbol.onnpoyadhan.iniyum.povan.Allah.vidhi.taranee

  • @SafiyaAmeer-qh3oq
    @SafiyaAmeer-qh3oq 3 дні тому

    Kadam veedanum sthalam vilkanum veedum vallavum undavanum rogam Maran barkathundavanum barthavinte manas nannavanum makalck samathanam undavanum makkalck ikkama kittanum dua chayyane thangaluppa 🤲😭

  • @MOHAMEDPARAVAKKAL-sj4gq
    @MOHAMEDPARAVAKKAL-sj4gq 3 дні тому

    ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @MuhammedMuhammed-mu9yj
    @MuhammedMuhammed-mu9yj 3 дні тому +1

    Busahara ✨Alhamdulilah mashaallah ✨Aameen 🤲🏼Aameen 🤲🏼🤲🏼

  • @ramlathramlath4975
    @ramlathramlath4975 3 дні тому

    മോളുടെ കല്യാണം തടസങ്ങളൊന്നുമില്ലാതെ ഹൈറായി നടത്താൻ ദുആ ചെയ്യണേ

  • @NoorMuthu
    @NoorMuthu 3 дні тому

    aameen 🤲 aameen 🤲 ameen 🤲 aameen 🤲 yarabbal aalameen

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 3 дні тому +1

    الصلاة ഭർത്താവിന്റെ കടം വീടാനുംوالسلام عليك يا سيدي يا رسول حജോലിയിൽ bharkathinum ദുആ ചെയ്യണേ വീട് പണി പൂർത്തിയകനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @SafiyaAmeer-qh3oq
    @SafiyaAmeer-qh3oq 3 дні тому

    Veedupanni pettannu poorthiyavan dua chayyane thangaluppa sthalam vilkanum veedum vallavum undavanum rogam Maran barkathundavanum barthavinte manas nannavanum makalck samathanam undavanum makkalck ikkama kittanum dua chayyane thangaluppa 🤲🤲🤲😭😭😭

  • @MuhammedNishad-or3tm
    @MuhammedNishad-or3tm 2 дні тому

    Qakalude kudebattente salaam madinayil ayethhekanam

  • @subair-zj5qk8bm8k
    @subair-zj5qk8bm8k 2 дні тому

    ഉപ്പാപ്പ പ്രത്യാഗം ദുആ ചെയ്യുക.
    സുബൈർ ചമ്മനൂർ

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 дні тому

    മക്കളില്ലാത്തവർക് മക്കളെ കൊടുക്കണേ മക്കളെ സ്വാലിഹികലക്കണേ

  • @hawabava
    @hawabava 3 дні тому

    Masha allah 🤲🤲 aameen aameen 😭😭😪🤲🤲😪🤲🤲

  • @MuhammedShabeer-ej3lt
    @MuhammedShabeer-ej3lt 3 дні тому

    ഇന്ഷാ അല്ലാഹ് ഹൈറാഖിതരട്ടെ ആമ്മീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @naseemak9251
    @naseemak9251 3 дні тому +1

    അൽഹഠദൂലിലാഹ് ആമീൻ

  • @immubava2048
    @immubava2048 2 дні тому

    Thangaluppa njaan vallare sandoshathilaa ente jeshtathiyude valiya aagrahamayirunnu thangaluppane kaanan m
    MADEENAYIL VECH ENTE JESHTATHI KANDU

  • @SharmilaAa-eh5ss
    @SharmilaAa-eh5ss 3 дні тому

    അൽഹംദുലില്ലാഹ് 🤲തങ്ങളുപ 🤲🤲പാടില്ലാതെ ഡോക്ടറെ കാണിക്കാൻ പോയതാണ് 🤲🤲🤲തങ്ങളുപ്പാ ❤

  • @ShahidaShahi-b5n
    @ShahidaShahi-b5n 3 дні тому

    Aameen Aameen 😭😭🤲🤲 namukkum avide eathan bagiyam nallkatte 🤲

  • @JabirJabirjamsha
    @JabirJabirjamsha 2 дні тому

    ഞങ്ങളുടെ. കടഠ. വിടാൻ. ദുആ ചെയണെ. ത്തങ്ങളുപ

  • @sajidayaseen378
    @sajidayaseen378 3 дні тому

    എനിക്ക് ഗർഭാശയത്തിൽ മഴയാണ് ബ്ലീഡിങ് തീരെ നിൽക്കുന്നില്ല ഒന്നാം തങ്ങളുപ്പാപ്പ ദുആ ചെയ്യണം

  • @ramlathramlath4975
    @ramlathramlath4975 3 дні тому

    ഞങ്ങളുടെ എല്ലാ രോഗങ്ങളും വിഷമങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണേ

  • @SafiyaRafi-cx8xp
    @SafiyaRafi-cx8xp 2 дні тому

    തങ്ങളുപ്പപ്പാ കുറെ കടങ്ങൾ ഉണ്ട് വിശമത്തിലാണ് ദുഹ ചെയ്യണം

  • @NazeemaAli-w2l
    @NazeemaAli-w2l 3 дні тому

    Njagallke avidey Ethan Allahu thaufiq cheyatte

  • @SafiyaAmeer-qh3oq
    @SafiyaAmeer-qh3oq 3 дні тому

    Ellakaryanngalum rahathilavan dua chayyane thangaluppa 🤲😭

  • @SamseeraFaisal
    @SamseeraFaisal 3 дні тому +1

    Thanghaluppakk aaafiyathulla dheergayuss kodkk allhaa

  • @LailabeeviBeevi-li5rv
    @LailabeeviBeevi-li5rv 3 дні тому

    ആമീൻആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @Sunidhath
    @Sunidhath 3 дні тому +1

    ആമിൻ ആമിൻ ആമിൻ ആമിൻ ആമിൽ ആമിൻ ആമിൻ ആമിൻ ആമിർ ആമിൻ👍👍👍👍👍👍👍👍👍👍

  • @KadijaKadija-d7w
    @KadijaKadija-d7w 3 дні тому +5

    അല്ലാഹൂ അക്ക് ബർ🇵🇰 ആമീൻ

  • @haleemjinanhaleemjinan2427
    @haleemjinanhaleemjinan2427 3 дні тому

    Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AdhilAdhi-c6x
    @AdhilAdhi-c6x 3 дні тому

    Barthavin visa sheriyavan Dua cheyyanam

  • @JameelChirakkal
    @JameelChirakkal 3 дні тому +1

    12000 സ്വലാത്ത് ചൊല്ലിടുമുണ്ട് ദുആ ചെയ്യണം thangale

  • @FahadKv-xz9vi
    @FahadKv-xz9vi 3 дні тому +1

    Kadangal.veedan.duhacheyane.thangaluppaa😊😊

  • @munimajeed4636
    @munimajeed4636 3 дні тому +1

    ഞങ്ങൾക്ക് അവിടെ പോകാനുള്ള ബാ ഗിയം ഉണ്ടാവട്ടെ തങ്ങളുപ്പ ദുആ ചെയ്യണം

  • @hameedabanu2449
    @hameedabanu2449 3 дні тому +1

    Kadam veedan duva cheyyane thangaluppa

  • @Jumila123-hw
    @Jumila123-hw 3 дні тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nafeesaMol-f2p
    @nafeesaMol-f2p 2 дні тому

    തങ്ങളുപ്പാ ഒരു പാട് കടം ഉണ്ട് വീടികിട്ടാൻ ദുഹാ ചെയ്യണേ

  • @VvvgVvvg-o6j
    @VvvgVvvg-o6j День тому

    Aameen Aameen Aameen🤲🤲🤲

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 дні тому

    മകൾക് മക്കൾ വീട് ഉണ്ടാവാനും 🤲🤲 തങ്ങളുപ്പാ

  • @sajeerktkakkat6501
    @sajeerktkakkat6501 3 дні тому

    ചെല്ലുമ്പോൾ സലാം പറയണം അസ്സലാമു അലൈക്കും

  • @Thahira-g7g
    @Thahira-g7g 3 дні тому

    Aameen 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @rasheedamp
    @rasheedamp 3 дні тому

    നേരിട്ട് കാണാൻ വിധി നൽകണേ അല്ലാഹ്

  • @fathimaap7836
    @fathimaap7836 3 дні тому

    Iahilaha illallahu lahilaha illalla🙂🙂

  • @Mousoofa-p1x
    @Mousoofa-p1x 2 дні тому

    Suga prasavam aavaan dua cheyyane

  • @SunithaSuni-ml9nb
    @SunithaSuni-ml9nb 3 дні тому

    ആമീൻ🤲🏼🤲🏼🤲🏼 ആമീൻ🤲🏼🤲🏼🤲🏼യാ റബ്ബൽ ആലമീൻ

  • @aminakm-rt9wc
    @aminakm-rt9wc 2 дні тому

    ഞങൾക്അവിടെഎതാന്ദുഅഛയണേആമീൻ

  • @misriyakhalid8643
    @misriyakhalid8643 2 дні тому

    🎉 തങ്ങൾ പ്പ ദുഹാ ചെയ്യണം

  • @SajinaShakir
    @SajinaShakir 3 дні тому

    തങ്ങൾ ഉപ്പാപ്പാന്റെ കൂടെ ഉംറക് വരാൻ എനിക്ക് ആഗ്രഹം ഉണ്ട്, അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @malup5709
    @malup5709 3 дні тому

    അൽഹംദുലില്ലാ🤲🤲🤲

  • @BasheerPullat-js2uc
    @BasheerPullat-js2uc 2 дні тому

    ഞങ്ങളും അവിടെ എത്താൻ തങ്ങളുപ്പ ദുആ ചെയ്യണം

  • @shibathasni7074
    @shibathasni7074 3 дні тому

    അവിടെ ഏതാനും കാണാനും ഉംറ ചെയ്യാനും താങ്കളുപ്പ ദുആ cjeyyaney