80 രൂപയിൽ നിന്ന് 800 കോടിയിലെത്തിയ പപ്പട കമ്പനി | Success story in malayalam | AR Ranjith Bramma

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 59

  • @ഉണ്ണികൃഷ്ണൻ-ന3ഖ

    ഇവിടെ നമുക്ക് വർഗീയത പറഞ്ഞു ദിവസം കഴികാം

  • @rahulrajeev6981
    @rahulrajeev6981 4 роки тому +9

    കേരളത്തിൽ റിലയൻസ് സൂപ്പർ മാർക്കറ്റിൽ ഇത് കിട്ടും
    ഒരു രക്ഷയും ഇല്ലാത്ത ടെസ്റ്റ്‌ ആണ്

  • @craftworld576
    @craftworld576 3 роки тому +11

    കേരളത്തിൽ സീരിൽ നിരോധിക്കണം. എന്നാൽ ഇതു പോലെ വല്ലതും നടക്കും.... കൂടാതെ പാർട്ടി കളും.., നിരോധിക്കണം

  • @anilnair9640
    @anilnair9640 4 роки тому +18

    കേരളത്തിൽ നല്ലതു വല്ലതും ആരേലും കണ്ടിട്ടുണ്ടോ.ഇവിടെ അഹംകാരത്തിന്റെ കറുത്ത മൂടുപടം അല്ലെ കണ്ണിൽ ഇട്ടിരിക്കുന്നത്

  • @abikolanthra3477
    @abikolanthra3477 4 роки тому +3

    Ethu pole nalla ideas use chaithu njaaanum oru grocery shop keralathil thudandi but “lijath Pappadam” keralathil supply illathaaa pole namaalum valarulllaaaa aaarum anganeeee keralathil pettannu undaaakan budimmuttannnu friends
    “Ethu aanu enta anubhavan “

  • @bineeshabini5963
    @bineeshabini5963 Рік тому +1

    ❤ adipoli sirrrrr

  • @AbdulRahman-mx9mo
    @AbdulRahman-mx9mo 3 роки тому +1

    Nalla avatharanam

  • @vrnhooks9110
    @vrnhooks9110 3 роки тому +2

    Good storry sir

  • @nasarmangaladan7043
    @nasarmangaladan7043 4 роки тому +2

    Wow super speah

  • @smruthysuresh4337
    @smruthysuresh4337 Рік тому +2

    ഇവിടെ കൊടിപ്പിടിച്ച് വല്ലവരും വല്ല നിർമിതികളുണ്ടെങ്കിൽ അത് തല്ലിപ്പൊളിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്

  • @abdulsamad-mq1rh
    @abdulsamad-mq1rh 4 роки тому +1

    THANK YOU SO MUCH SIR

  • @ahan007
    @ahan007 4 роки тому +2

    Simple but humble,

  • @shajahanshaji3106
    @shajahanshaji3106 4 роки тому +1

    Wow thanks sir

  • @shenoobshenu6364
    @shenoobshenu6364 4 роки тому +2

    Hi sir
    Thank you

  • @-kalkandu8662
    @-kalkandu8662 4 роки тому +1

    Wow superb

  • @vlogliferenjith6214
    @vlogliferenjith6214 4 роки тому

    Inspiring u r word☺️

  • @pariskerala4594
    @pariskerala4594 4 роки тому +4

    ഈ പപ്പടം കേട് വരാതെ ഇരിക്കും... അതിന്റെ നിർമ്മാണ രീതി. കേരളത്തിൽ മൊത്തം കിട്ടുന്ന ഒരു പപ്പടം ഇല്ല.കേടാവാതെ മൊത്തം supply ചെയ്യാൻ പറ്റിയാൽ നല്ല സാധ്യതയാണ്...

  • @ohrahmansenglishspeakingcl8025
    @ohrahmansenglishspeakingcl8025 4 роки тому

    Great....

  • @bijuponath4624
    @bijuponath4624 4 роки тому +1

    Machane പൊളി anuto😀

  • @mallusportsclub3625
    @mallusportsclub3625 4 роки тому +2

    First🔥

  • @Aarumugam245
    @Aarumugam245 5 місяців тому +1

    Pappadapani ariyunnavar ndo

  • @nitinrajagopal7990
    @nitinrajagopal7990 4 роки тому +1

    Renjithettan poli

  • @SreeN-i9x
    @SreeN-i9x 3 роки тому +4

    നമ്മുക്ക് മലയാളികൾക്ക് കേരളത്തിൽ കിടന്നു വർഗീയത പറഞ്ഞു സമയം കളയാം..

  • @georgekurienkandathil6499
    @georgekurienkandathil6499 4 роки тому

    MONE ITHU KERALA MANU . WITHOUT HARD WORK HOW CAN SURVIVE THIS IS OUR ATTITUDE

  • @raheesrobins8789
    @raheesrobins8789 4 роки тому +2

    👍👍

  • @chandrikas336
    @chandrikas336 4 роки тому +1

    Kappa pappadam wholesale supply cheiyum

    • @cutepie3443
      @cutepie3443 3 роки тому

      Evideya sthalam. Watsupp details. 7559849371

    • @chandrikas336
      @chandrikas336 3 роки тому

      @@cutepie3443 Anchal. Kollam

    • @cutepie3443
      @cutepie3443 3 роки тому

      Can you msg or call me tomorrow

  • @shihabsha7193
    @shihabsha7193 3 роки тому +2

    ഇവനെന്താ വാർത്ത വായിക്കുവാനോ

  • @fazalmuhammed774
    @fazalmuhammed774 3 роки тому +2

    Presentation boring aanu tto over reaction korachu kurachal nannaavum but nice themes good luck

  • @pencilwaniya5317
    @pencilwaniya5317 2 роки тому +2

    ഈ കംബനിയില്‍ പോയി ഇതിന്‍റെ ചേരുവകൾ കണ്ട് ഒരു വീഡിയോ ഇടൂ...

  • @mohammediqbalp7952
    @mohammediqbalp7952 4 роки тому

    Company name entha

  • @gamermalluyt7173
    @gamermalluyt7173 4 роки тому +6

    E aallkke dileep nte kattundo

  • @riyaspk6564
    @riyaspk6564 3 роки тому

    ഇവന് ആരെങ്കിലും ഒരു താക്കോല് കൊടുക്ക്

  • @santhoshpolish9133
    @santhoshpolish9133 4 роки тому +2

    Second

  • @my_foodstudio
    @my_foodstudio 4 роки тому +3

    Overakalla mashe

    • @Brammaconsulting
      @Brammaconsulting  4 роки тому +3

      ടെക്നോളജി മാറ്റി നിർത്താൻ പറ്റില്ല സുഹൃത്തേ... ടെക്നോളജി വന്നാൽ സ്ത്രീ ശാക്തീകരണം തകരേണ്ടതുമില്ല...

    • @my_foodstudio
      @my_foodstudio 4 роки тому +1

      Bramma Business Insights sthree shaktheekaranam in this matter ( in this particular company)will not survive if technology comes .
      Is that difficult to understand?
      Either you avoid first part or last
      Bcz you contradict you

    • @Brammaconsulting
      @Brammaconsulting  4 роки тому +1

      @@my_foodstudio Women empowerment and technology can coexist.. Almost all chinese Mfg companies have women dealing with technology...That is the next phase of empowerment...

    • @my_foodstudio
      @my_foodstudio 4 роки тому +1

      Shubham

    • @എന്റെയാത്രകൾ-ര3പ
      @എന്റെയാത്രകൾ-ര3പ 4 роки тому

      ലിജ്ജത് പപ്പടം ഭയങ്കര പേരുള്ള കമ്പനിയാണ്