വിജയ് ജി നിങ്ങൾഅച്ഛനെ പോലെ സംഗീതം ഒരു തപസ്സായി സ്വീകരിക്കു അങ്ങക്കും അച്ഛനെപ്പോലെ സംഗീതലോകം കീഴടക്കാം അങ്ങക്ക് അതിനുള്ള കഴിവ് വരദാനമായി ലഭിച്ചിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയസംഗീതത്തിൽ ശ്രദ്ധകേന്ദ്രികരിക്കു
നല്ല ശബ്ദം കഴിവ് അത് പോളിഷ് ചെയ്തു കൊണ്ടുവരണം... താളം തെറ്റാതെ പാടുന്ന ദാസേട്ടന്റെ മകനാണെന്ന തോന്നൽ വിജയ്ക്ക് വേണം... ആകപ്പാടെ ഒരുഴപ്പൻ മട്ട് എങ്ങനെങ്കിലും പാടിയാൽ മതിയെന്നുള്ള തോന്നൽ അത് മാറ്റിയെടുത്താൽ നന്ന് 👍🥰
നല്ല കഴിവുണ്ട് പരിശ്രമിച്ചാൽ no.1 ആവാം പക്ഷെ എവിടെയോ ഗുരുത്വമില്ലാഴ്മപോലെ ഒരു കലാകാരന് വേണ്ട ഗുണങ്ങൾ 1. ഗുരുത്വം,2. നിരഹങ്കാരം 3. വിനയം 4 നിസ്വാർത്ഥത 5. നിഷ്കാഭക്തി, ഹൃദയവിശാലത... അ ശ്രാന്തപരിശ്രമം ഇത്രയുമായാൽ വിജയ് വിജയത്തിന്റെ സോപാനങ്ങളിൽ എത്തും 🌹🙏🏻.... ഞങ്ങൾക്ക് ഒരുപാട് കാലം ദാസേട്ടന്റെ സ്വരം കേൾക്കാൻ ഭാഗ്യമുണ്ടാകും 🙏🏻🌹🙏🏻
എൻ.... എന്ന ഭാഗത്തെ ഭൃഗ ദാസേട്ടൻ പാടിയ അത്രയും വ്യക്തതയും ഭംഗിയും ആരും പാടി കേട്ടിട്ടില്ല...വിജയ് നല്ല ഗായകനാണ്... കഴിവുകൾ പുറത്ത് കൊണ്ട് വരാൻ അവസരം ലഭിച്ചിട്ടില്ല..
യേശുദാസ്.... മമ്മൂട്ടി ഇവരുടെ തൊഴിൽമേഖലയിൽ എങ്ങനെ മറ്റുള്ളവരുമായി വ്യത്യസ്തരാകുന്നു എന്നു ചോദിച്ചാൽ ഉത്തരം സിമ്പിൾ ആണ് അവർ അവരുടെ തൊഴിൽമേഖലയിൽ 101% ഡെഡിക്കേഷൻ കൊടുക്കുന്നു 🔥
അത് മനുഷ്യ സാധ്യമല്ല മിത ഭക്ഷണം മിത ഭോഗം മിത പാനം മിത സംസാരം നിരന്തര സാധന നിരന്തര പഠനം പുകവലി മദ്യപാനം മുറുക്ക് ആജീവനാന്ത ഉപേക്ഷിക്കൽ രുചികരമായ ഒരുപാട് ഭക്ഷണപാനീയങ്ങളുടെ ആജീവനാന്ത ഉപേക്ഷിക്കൽ മൗനതപസ്സ് ഇനിയും അറിയത്തില്ലാത്ത എത്രയോ നിഷ്ഠകൾ
അച്ഛന്റെ ഗുരുവിനെ മറക്കാതെ അച്ഛനെ പോലെ വരണം അച്ഛന്റെ ഗുരുവിന്റെ അനുഗ്രഹവും അച്ഛന്റെ അനുഗ്രഹവും വിജയ് യേശുദാസിനു കിട്ടും തീർച്ചയായും അതിൽ ഒരു മാറ്റവും ഇല്ല 👌
എല്ലാ മേഖലകളിലും ഇതിഹാസങ്ങളുണ്ട്, അതൊന്നേ ഉണ്ടാകു, ബാക്കി എല്ലാം അതിനുപുറകിൽ നിൽക്കും... ദാസേട്ടൻ ❤️
വിജയ് നന്നായി പാടി. സ്റ്റേജിൽ ഇത്രയും മതി. പക്കമേളം സൂപ്പർ..!
Flawless singing in all registers...great voice
Ethil kure commenta kandu.oro vekthikkum avarudethaaya vekthithwam undu.achane full ayittu nukarikarikkathei adhehathinte style adhehathinu undu.super vijay ji 👌👌👌
വിജയ് ജി നിങ്ങൾഅച്ഛനെ പോലെ സംഗീതം ഒരു തപസ്സായി സ്വീകരിക്കു അങ്ങക്കും അച്ഛനെപ്പോലെ സംഗീതലോകം കീഴടക്കാം അങ്ങക്ക് അതിനുള്ള കഴിവ് വരദാനമായി ലഭിച്ചിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയസംഗീതത്തിൽ ശ്രദ്ധകേന്ദ്രികരിക്കു
ഇത് കേൾക്കുമ്പോൾ ദാസേട്ടനെ നമിക്കുന്നു 🙏
Adipoliii ...❤✨
അച്ഛന്റെ perfection കിട്ടാൻ ഇനിയും കുറെ പരിശ്രമം വേണം
പറി ശ്രമം ഉണ്ട് ✍🏻
Studio recording അല്ല. Live concert ൽ ആണ് അദ്ദേഹം ഇത് പാടുന്നത്..... അസാധ്യമായി പാടിയിട്ടുണ്ട്
Superb ❤🙏🙏🙏
പരിശ്രമം തീരെ ഇല്ലാ....അതെങ്ങനെ പുള്ളിക്ക് cinemel അഭിനയിക്കാൻ ആണ് താൽപര്യം
@@valsalyam yesudasinte live performances kandunokendathanu.. Adheham chora neerakki adwanichuyarnnathanenn athilninn vyaktham
Ento manoharo thaaan parisramichu evidethi?😂
Nannayirikkunnu valarnnuvaru❤
Super super super 🎉🎉🎉🎉🎉🎉
👍Assalayi👍
Superb ❤
Awesome, lion Cub 🌹💕🏆👍💫
നന്നായി പാടുന്നു. ദാസേട്ടൻ്റെ കൃത്യ നിഷട ഉണ്ടാകണം 🙌🙏👍🏻
അതിമനോഹരമായി പാടി 'സൂപ്പർ ഗായകൻ . ഇനിയും മികച്ചതാകട്ടെ
വിജയ് ശരിയായ ദിശയിൽ 🔥🔥🔥മനോഹരമായി പാടി ❤️❤️❤️❤️❤️❤️❤️
നല്ല ശബ്ദമുണ്ട് പക്ഷെ അതിന് വേണ്ടുന്ന പരിശ്രമം കാണുന്നില്ല 🙏🏾
🙏🏾 great
നല്ല ശബ്ദം കഴിവ് അത് പോളിഷ് ചെയ്തു കൊണ്ടുവരണം... താളം തെറ്റാതെ പാടുന്ന ദാസേട്ടന്റെ മകനാണെന്ന തോന്നൽ വിജയ്ക്ക് വേണം... ആകപ്പാടെ ഒരുഴപ്പൻ മട്ട് എങ്ങനെങ്കിലും പാടിയാൽ മതിയെന്നുള്ള തോന്നൽ അത് മാറ്റിയെടുത്താൽ നന്ന് 👍🥰
അതിനെയാണ് അഹങ്കാരം എന്നുപറയുന്നത് ഗുരുത്വംമില്ല മോനെ 😭🙏🏻
😁വെള്ളമടിച്ചിട്ടാവും
നല്ല കഴിവുണ്ട് പരിശ്രമിച്ചാൽ no.1 ആവാം പക്ഷെ എവിടെയോ ഗുരുത്വമില്ലാഴ്മപോലെ ഒരു കലാകാരന് വേണ്ട ഗുണങ്ങൾ 1. ഗുരുത്വം,2. നിരഹങ്കാരം 3. വിനയം 4 നിസ്വാർത്ഥത 5. നിഷ്കാഭക്തി, ഹൃദയവിശാലത... അ ശ്രാന്തപരിശ്രമം ഇത്രയുമായാൽ വിജയ് വിജയത്തിന്റെ സോപാനങ്ങളിൽ എത്തും 🌹🙏🏻.... ഞങ്ങൾക്ക് ഒരുപാട് കാലം ദാസേട്ടന്റെ സ്വരം കേൾക്കാൻ ഭാഗ്യമുണ്ടാകും 🙏🏻🌹🙏🏻
Satyam
ഗംഭീരം , ആശംസകൾ, ഇനിയും കൂടുതൽ പാടണം
എൻ.... എന്ന ഭാഗത്തെ ഭൃഗ ദാസേട്ടൻ പാടിയ അത്രയും വ്യക്തതയും ഭംഗിയും ആരും പാടി കേട്ടിട്ടില്ല...വിജയ് നല്ല ഗായകനാണ്... കഴിവുകൾ പുറത്ത് കൊണ്ട് വരാൻ അവസരം ലഭിച്ചിട്ടില്ല..
Avasaram? Enda vayil ethapzam kayatti vechirunno?
Experience aanu musical perfection kondu varunnathu.Ivanellam prodigy onnum allallo! Achante makan.Makan achanayappol achante levelil vanniytilla.
KJsonvijysongverygood❤❤❤
Fantastic ..........!
വിജയീലൂടെ യേശുദാസ് ജീവിക്കട്ടെ!?
Nannayi oadi🎉🎉🎉
യേശുദാസ്.... മമ്മൂട്ടി ഇവരുടെ തൊഴിൽമേഖലയിൽ എങ്ങനെ മറ്റുള്ളവരുമായി വ്യത്യസ്തരാകുന്നു എന്നു ചോദിച്ചാൽ ഉത്തരം സിമ്പിൾ ആണ് അവർ അവരുടെ തൊഴിൽമേഖലയിൽ 101% ഡെഡിക്കേഷൻ കൊടുക്കുന്നു 🔥
അയാൾ കച്ചേരി സ്റ്റൈലിൽ പാടുന്നു
റെക്കോഡ് പോലെ അനുകരിച്ചാലേ പാട്ടാകൂ എന്ന് നിർബന്ധം പിടിക്കണോ
Very correct Bro🎉
കച്ചേരി ആണെങ്കിൽ minimum standard വേണം ....ഇത്ര നല്ല ശബ്ദം ഉണ്ടായിട്ടും പരാജയം
He's good. I don't know what the commentators are saying. Vijay has a flexible voice and a good sense of rhythm. What else are you guys looking for?
🙏🙏🙏
Let him learn and practice music much deeper like his father great legend Yesudas
Fine ❤
നന്നായിട്ടു ഉണ്ട്
ഈ പാട്ട് ഇങ്ങനെ പാടാൻ തന്നെ പറ്റുള്ളൂ
Sangheetham daivadathamaya oru kalayanu adhine parihasikkaruthu. Aru padiyalum. Thanks
മനോഹരം...
Very nice
യേശുദാസ് സാറിനെ പോലെ സംഗീതത്തിനായി അർപ്പണം ചെയ്തിരുന്നെങ്കിൽ വിജയ് ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ, എങ്ങനെയോ പാടി ഒപ്പിച്ചു
അത് മനുഷ്യ സാധ്യമല്ല
മിത ഭക്ഷണം
മിത ഭോഗം
മിത പാനം
മിത സംസാരം
നിരന്തര സാധന
നിരന്തര പഠനം
പുകവലി മദ്യപാനം മുറുക്ക് ആജീവനാന്ത ഉപേക്ഷിക്കൽ
രുചികരമായ ഒരുപാട് ഭക്ഷണപാനീയങ്ങളുടെ
ആജീവനാന്ത ഉപേക്ഷിക്കൽ
മൗനതപസ്സ്
ഇനിയും അറിയത്തില്ലാത്ത എത്രയോ നിഷ്ഠകൾ
@@babuthomaskk6067 true
@@babuthomaskk6067all this things can be possible. That is why this things are based on man desires.
ഇവൻ ഇനി മലയാളം പാട്ടുകൾ പാടില്ലെന്ന് പറഞ്ഞിട്ട് 🤔എന്റെ ചെവിയുടെ കുഴപ്പമാണോ എന്നറിയില്ല, പ്രമദവനം വീണ്ടും ആ പാട്ടല്ലേ നിങ്ങളും കേട്ടത് 😂😂😂
@@babuthomaskk6067 true
അടിപൊളി... സൂപ്പർ 👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏
എന്തു സൂപ്പർ 😂
Supper...golden supper
Woah 🤩😍
❤❤
Super 🙏
👍👌👌super Vijay yesudas.
വയലിൻ ഉഷാർ ❤❤❤
Wowww❤❤❤❤❤
Sooper
Super❤❤
👏👏👏👏👏
❤️❤️വിജയ് ❤❤superb 👍👍
What a singer! 🔥
Lot of negative comments. What harm did he do to all those who have commented against him?
It's a tough song and he has made good effort
❤❤❤❤❤❤❤❤
👍
👌👌🌹🌹🌹
Kalakeee ❤
😊🙏🙏🙏🙏
ഗംഭീരം ❤️👍🙏
എവിടെ പഠിച്ചാലും നേരെയാവില്ല.
അതാണ് കയ്യിലിരുപ്പ്.
Poli 🔥🔥
🙏🙏👍👍👌👌❤️🌹🌹😊
അപ്പന്റെ ശബ്ദം അതെ പോലെ കിട്ടിയിരിക്കുന്നു. പക്ഷെ അത് വേണ്ട വിധം ഉപയോഗിക്കാൻ ശ്രെമിക്കുന്നില്ല.
👏👏👏👏❤️❤️❤️❤️
Super,❤️
Wow
😂 യേശുദാസ് ഇതു കേട്ടപ്പോൾ തകർന്നു പോയ് കാണും
Superrrr🎉❤
Appante makan🎉
❤സൂപ്പര്‍.
❤️❤️❤️🙏
വിവേക് bgm super ആയി വായിച്ചു
🙏👍👍👍👏👏👏👏
Nice
Nice.
Sooooper❤
😊❤
Super
Nice 👍
❤️❤️❤️🌹🌹
Excellent Vijay !
സൂപ്പർ
ഇതിലും ഭംഗിയായി പാടുന്ന നിരവധി ഗായകർ നമുക്കിടയിലുണ്ട് അവർ പ്രശ്സ്തരുടെ മക്കളല്ല
Arumilla. He can’t sing in top like father. Otherwise he is next best singer
Yes correct
Sooooper
അച്ഛന്റെ ഗുരുവിനെ മറക്കാതെ അച്ഛനെ പോലെ വരണം അച്ഛന്റെ ഗുരുവിന്റെ അനുഗ്രഹവും അച്ഛന്റെ അനുഗ്രഹവും വിജയ് യേശുദാസിനു കിട്ടും തീർച്ചയായും അതിൽ ഒരു മാറ്റവും ഇല്ല 👌
My sweet vijayettan
Monevijusoopper
ഇതോ കച്ചേരി
Pls can you share the link of the full concert?
ചിരിപ്പിച്ചു കൊല്ലു..😊😊
നിനക്ക് പറ്റുമോ?
നീ. അത് ആരാണ്.
ഗുരുത്വമില്ലായ്മ നിഴലിച്ച് കാണുന്നു. യേശുദാസിൻ്റെ മകനായാലും സ്വരസ്ഥാനം തെറ്റും. ഇല്ലേ ?
👌🏻yess correct 👍
യേശുദാസ് സൂര്യൻ..... സൂര്യൻ ഒന്നേയുള്ളു.... വിജയ് ഏറ്റവുംമികച്ച ഗായകനാണ്...
സംഗീതത്തിൽ മാത്രം ശ്രദ്ധിക്കുക....
super.....!!!!
❤ Super ❤
👌🏻🙏
Ahankari....
Super ❤️❤️
super
രവീന്ദ്രൻ മാഷ് ജീവിച്ചിരുന്നെങ്കിൽ, ഇത് കേട്ടു അങ്ങേർക്കു confusion ആയേനെ, അല്ലെങ്കിൽ തേഞ്ഞ ഹവായി ചപ്പൽ പൊക്കി സ്റ്റേജ് ഇൽ എറിഞ്ഞേനെ 😮😮😮😮
Yesudasinte sabdam makane kittukayullu. Keep it up.
😔😔
യേശുദാസിന്റെ മാനം കെടുത്താൻ ഉണ്ടായവൻ !😡
പന്തളം ബാലൻ ഈ പാട്ട് പാടുന്ന വീഡിയോകൾ യൂറ്റ്യൂബിലുണ്ട്. അത് ഒന്ന് കണ്ട് നോക്ക്