Person ന്റെ ഫിലിങ്‌സ് നിങ്ങളോടും 3rd പാർട്ടിയോടും🧿🔮

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 143

  • @soumyac4811
    @soumyac4811 11 місяців тому +21

    എന്നും സങ്കടങ്ങൾ മാത്രം 😔😔നീതി കിട്ടാൻ ഇനിയും കാത്തിരിക്കുവാന്

    • @thegypsyjokers1950
      @thegypsyjokers1950 11 місяців тому +7

      നമുക്ക് നല്ലതേ ഇനി വരൂ ഈശ്വരൻ സത്യം ആണേൽ ആ പേഴ്സൺ നമ്മൾ അനുഭവിച്ചതിന്റെ 100 ഇരട്ടി അനുഭവിച്ചു അലറി അലറി കരയും നമ്മുടെ കാൽച്ചുവട്ടിൽ വരും. അല്ലേൽ ഈശ്വരൻ ഇല്ലാ എന്ന് വിശ്വസിക്കും

  • @nisha14647
    @nisha14647 11 місяців тому +5

    പറഞ്ഞത് അത്രയും സത്യം ആണ് . കുറ്റബോധം വന്നപ്പോൾ വിളിച്ച് തുടങ്ങി . പക്ഷെ പേടിയാണ് ഇനി ഒരു മടങ്ങി പോക്കില്ല അത്രക്ക് അനുഭവിച്ചു😭😭😭 ഇപ്പോ പറയുന്നു മാപ്പ് കൊടുക്കാൻ ! പക്ഷെ അനുഭവിച്ച വേദനകൾ ഒരു പാടാണ്

  • @SanathM
    @SanathM 11 місяців тому +14

    നിങ്ങളുടെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ കഴിയുന്നത് ഒന്നും നിങ്ങളുടേത് അല്ല.
    ഒന്നും ആയി അറ്റാച്ചഡ് ആകരുത് , ആയാൽ അത് നിങ്ങൾക്കു ദുരിതം കൊണ്ട് വരും ഒന്നിനോടും പോസ്സസീവ് ആകരുത് ആയാൽ അത് നിങ്ങൾക്കു വേദന കൊണ്ട് വരും, മരണത്തിനു പോലും നിങ്ങളുടെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ കഴിയാത്ത ഒന്ന് അത് മാത്രം ആണ് നിങ്ങളുടേത് . . .
    ❤️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 11 місяців тому +4

    I strongly claim to remove our thord parties permanently ... I strongly claim happy and prosperous married life with person permanently... I strongly claim all positive energy in my life permanently.... Thznku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏🙏

  • @nisha14647
    @nisha14647 11 місяців тому

    ചേച്ചി പറഞ്ഞത് വളരെ കറക്റ്റാണ് 100% സത്യം പക്ഷെ ഇനി ഒരു reunion വേണ്ട എന്ന് ഉറച്ച് തീരുമാനിച്ചു . അത്രക്കുണ്ട് അനുഭവിച്ച വേദനകൾ . ഇനിയങ്ങോട്ട് ഒറ്റയ്ക്കുള്ള ജീവിത യാത്രയാണ് അതാണ് ഒരു നിലയ്ക്ക് നല്ലത് . നമ്മുടെ സ്നേഹം മനസ്സിലാക്കാതെ മറ്റുള്ളവർ പറയുന്നത് മാത്രം വേദ വാക്യം പോലെ എടുത്ത് നല്ലൊരു ജീവിതത്തെ തകർത്തു.നെഞ്ച് പൊട്ടും പോലെ പറഞ്ഞ് മനസിലാക്കി കൊടുത്തു എന്നിട്ടും നിഷ്ക്കരുണം തള്ളി കളഞ്ഞു . പക്ഷെ ഇപ്പോൾ കഥ ആകെ മാറിയിരിക്കുന്നു കുറ്റബോധം വന്ന് തുടങ്ങി . ഈശ്വരൻ തക്ക സമയത്ത് പ്രവൃത്തിക്കുന്നുണ്ടല്ലോ അത് മതി🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 11 місяців тому +2

    ഞാൻ കാത്തിരിക്കുന്നു എല്ലാം ദൈവം തീരുമാനിക്കട്ടെ 🙏🙏🙏❤️❤️❤️

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 11 місяців тому

    Thank you univers❤❤❤
    Thank you divine❤❤❤
    Responsibility മറന്ന് തനിക്ക് എത്ര ഇഷ്ടം ഉണ്ട് എന്നാലും അതിന്റെ പിറകേ പോകുന്നത് ശരിയല്ല അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു univers അനുഗ്രഹിക്കട്ടെ ❤❤❤

  • @11j917
    @11j917 11 місяців тому

    Thankyou mam❤️❤️❤️Ente person varum ente aduthekku❤️❤️❤️communication❤️meeting❤️Action edukkum njan viswasikkunnu❤️commitment 🦋marriage❤️victory❤️success❤️End all third party situation🙏🙏🙏Ente person third party ignore cheythu varum❤️❤️❤️Universe ente kude undu, justice, travel❤️meeting❤️permanent reunion my soulmate❤️unconditional love❤️I strongly claim this positive energies❤️❤️❤️I strongly claim remove all third party situation in our relationship🙏🙏🙏Thankyou God🙏🙏🙏Thankyou universe🙏🙏🙏❤️❤️❤️❤️❤️💕💕💕💕.

  • @shalujestin9933
    @shalujestin9933 11 місяців тому

    Thirichu varum❤️❤️❤️ nalloru person aayittu🙏🙏 universe la trust cheyyunnu ❤️❤️🙏🙏🙏🙏Thankyou God❤️❤️❤️🙏🙏Thankyou universe ❤️❤️🙏🙏 Thankyou my Angeles ❤️❤️❤️🙏🙏🙏Thankyou madam❤️❤️

  • @induvijukumar713
    @induvijukumar713 11 місяців тому +5

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you kavitha 🙏❤❤🥰🥰

  • @akhilaaneesh8291
    @akhilaaneesh8291 11 місяців тому

    Mam.. എന്റെ പേഴ്സൺ എനിക്ക് msg ഇട്ട്... ഇപ്പൊ.. 3 മാസം ആയി no. Contact ആയിരുന്നു
    Thank u universe 🙏🙏🙏🙏

  • @prajitharajith1981
    @prajitharajith1981 11 місяців тому

    Crct ആണ് എല്ലാം crct ആണ് 🙏🙏🙏🙏

  • @black.berry.__
    @black.berry.__ 11 місяців тому

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. ഇപ്പൊ മിണ്ടാൻ തോന്നുന്നില്ല.... ഒത്തിരി ക്ഷമിച്ചും സ്നേഹിച്ചും നോക്കി ബട്ട്‌ thirdparty strong ആണ്. ഇനി വരുന്ന പോലെ വരട്ടെ.

  • @aswathyachu386
    @aswathyachu386 11 місяців тому

    Surrendering to the Universe ❤❤❤❤❤❤❤

  • @Divya-o2r
    @Divya-o2r 11 місяців тому

    Thanks universe🙏🙏🙏🙏🙏.. Thanks Thanks Angels🙏🙏🙏🙏🙏... Thanks God 🙏🙏🙏🙏... Thanks mam🙏🥰... Trust in universe 🙏🙏🙏.. Wauting for miracles 🙏🙏🙏🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 11 місяців тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @madhumadhupa5847
    @madhumadhupa5847 11 місяців тому

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 11 місяців тому +3

    അവനെ എനിക്ക് ഇനി വേണ്ട മാം പക്ഷെ അവൻ എന്നോട് പറയണം എന്തിനാണ് എന്നെ ഒരു കാരണം ഇല്ലാതെ. എന്നെ വിട്ട് എന്തിന് പോയി അത് പറഞ്ഞു അവൻ ആരുടെകൂടെ വേണമെങ്കിലും പോകട്ടെ. പക്ഷെ എന്നോട് പറഞ്ഞു ഒഴിവാക്കി പൊക്കോണം. അല്ലേലും ഇത്ര നാളും ഇല്ലാത്ത ബന്ധം അവൻ വരുമ്പോൾ സ്വികരിക്കാൻ. എനിക്ക് മനസില്ല നാട്ടിൽ നല്ല ആണുങ്ങൾ ഇല്ലേ. അവൻ എന്റെ മനസ് തകർത്തു ഇനി അവൻ വന്നാൽ വേണ്ട ദൈവത്തെ ഞാൻ വെറുത്തു ഇതുപോലെ സങ്കടം മാത്രം തരുന്നതിനു അവൻ പൊക്കോട്ടെ പക്ഷെ എന്നെ വേണ്ട എന്ന് തീർത്തു പറയണം മറ്റൊന്നും വേണ്ടെനിക്ക് 🙏🏽

    • @Molu2078
      @Molu2078 11 місяців тому

      😢😢

  • @rajeeshkp4730
    @rajeeshkp4730 11 місяців тому

    ഒരുപാട് സന്തോഷം നൽകിയ -
    - Super Reading 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank you Maa'm 👍🙋😀😀

  • @Thankamani-f3g
    @Thankamani-f3g 11 місяців тому

    ഇത് എന്റെ റീഡിങ് ആണ് എല്ലാം സത്യം ആണ്. എത്ര നാൾ വേണമെങ്കിലും വെയിറ്റ് cheyam 🙏🙏🙏thank. You ഡിവയിൻ. Thankyou. യൂണിവേഴ്സ് 🙏🙏🙏🙏😢

  • @revathykochumon4431
    @revathykochumon4431 11 місяців тому

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 11 місяців тому

    താങ്ക്സ് മാം 🙏♥️🥰♥️🙏, thanks my പേഴ്സൺ, 🙏♥️🥰♥️🙏, thanks യൂണിവേഴ്സ്, 🙏♥️🥰♥️🙏, thankyou god, 🙏♥️🥰🌹♥️🙏.

  • @AnilkumarP-w7e
    @AnilkumarP-w7e 11 місяців тому +3

    Thank you God❤❤❤
    Thank you Mam❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 11 місяців тому

    University യൂണിവേഴ്സിന് നന്ദി നന്ദി ഗോഡ് കോർഡിന് നന്ദി നന്ദി നന്ദി ഏഞ്ചൽസിന് നന്ദി നന്ദി നന്ദി

  • @sunithasunitha5936
    @sunithasunitha5936 11 місяців тому

    Tq mam
    Tq Universe
    Tq Angels
    Anikke vendi prayer cheyyanam mam

  • @anandamnambiar3366
    @anandamnambiar3366 11 місяців тому

    ജന്മംമുഴുവന്‍ കാത്തിരിക്കാനാണ് ദൈവം വിധിച്ചതെങ്കില്‍ എന്തുചെയ്യാന്‍...!thank u universe...thank u God....

  • @KarthikKunjkakko
    @KarthikKunjkakko 11 місяців тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @musical_journey01
    @musical_journey01 11 місяців тому

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എൻ്റെ അടുത്ത് വരും
    അദ്ദേഹത്തിനെ എനിക്ക് തന്നെ കിട്ടും
    Universe അത് സാധിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @aasthamenon7773
    @aasthamenon7773 11 місяців тому +1

    🙏🙏♥️♥️ എല്ലാ പോസിറ്റീവ് ബ്ലെസ്സിങ്സ് എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു അത് വേഗം നടക്കും 🙏♥️ thank you univers♥️ thank you univers♥️ thank you univers♥️ thank god ♥️ thank god ♥️ thank god ♥️ thank you angel ♥️ thank you angel ♥️ thank you angel ♥️ thanks mam ♥️ 🥰🙏🙏🥰

  • @sushamasurendran2697
    @sushamasurendran2697 11 місяців тому

    Varan kathirikunnu 3partti yil ninnu mochanam nedi varane fagavane ❤❤ thanks univers 🙏🙏🙏 thanks mam ❤ thank you God bless you aeingal ❤❤ thanks univers 🙏🙏🙏🙏 21:37

  • @MohandasPK-c7e
    @MohandasPK-c7e 11 місяців тому

    Thank you m am, '.😅റിഡിംഗ് വളരെ ശരിയാണ്. വസ്തുനിഷ്ടമായ പ്രവചനം😅 Person ( she is 'Single)but I have family😅😅😅😅

  • @Purpleheart-n7h
    @Purpleheart-n7h 11 місяців тому

    He will definitely come back to me
    He feels lost without me
    He missess me
    thank you for guiding me universe ❤❤❤
    Thank you maam❤❤❤

  • @Devusvichu
    @Devusvichu 11 місяців тому

    Thank you universe... Thank you angels.. allam positive aayi nadakkum.. avalde situation aniku manasilavum.. theerchayayum ente arikilekk varum njangal onnavum.. love you God...

  • @aswathyachu386
    @aswathyachu386 11 місяців тому

    Thank you Universe and angels and thank you very much mam ❤

  • @anithaindira5585
    @anithaindira5585 11 місяців тому

    🥰surrendering to my Gods and Universe🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏

  • @geethanair1045
    @geethanair1045 11 місяців тому

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤

  • @sulochana3346
    @sulochana3346 11 місяців тому

    Thank you g9d🌹

  • @snehanishanth1050
    @snehanishanth1050 11 місяців тому +2

    Thank you universe❤️thank you divine🥰 thank you god❤️thank you chechi🥰🥰

  • @sudheeshkumar-f2u
    @sudheeshkumar-f2u 11 місяців тому

    Thank you madam
    Thank you very much

  • @Shijil-eh5od
    @Shijil-eh5od 11 місяців тому +1

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤

  • @anushabhupesh4332
    @anushabhupesh4332 11 місяців тому

    I Trust Universe, God and angels 😇❤🙏 Thank you universe, God and angels for all the blessings 💕🙏😇 Thank you mam❤

  • @Ican333
    @Ican333 11 місяців тому

    Thank you universe♥️♥️ thank you kavi

  • @Nostilohacker
    @Nostilohacker 11 місяців тому +1

    Correct reading aanu....Thank you universe....Thank you god ❤

  • @sheejabp8582
    @sheejabp8582 11 місяців тому +4

    ആള് മാര്യേഡ് ആണ് രണ്ടും ഒരു പോലെ കൊണ്ടു പോകാൻ നോക്കുന്നു സത്യം ആണ്

    • @komalamm4071
      @komalamm4071 11 місяців тому

      എനിക്ക് പാവം തോന്നുന്നു..ഇത്രക്ക് അവൻ സ്നേഹിക്കുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു..എൻ്റെ പെരുമാറ്റം അവനെ വല്ലാതെ മനസ്സുകൊണ്ട് അടുപ്പിച്ചു എന്നുതൊന്നുന്ന്...ഞങ്ങൽ ഇതുവരെ കണ്ടിട്ടില്ല..മറ്റൊരു പെണ്ണിനെയും..അവനെയും ദർമസംഘടതിൽ അവണ്ട..ഞാൻ ഒന്നുമറിനിൽഖൻ പോവന്..അതെ അവന് വേണ്ടി എനിക്ക് ചെയ്യാൻ ഉള്ളൂ..സങ്കടമാണ്..അല്ലാതെ എന്ത് ചെയ്യാൻ..sacifise എന്നുകൂടി സ്നേഹത്തിന് അർത്ഥമുണ്ട്..അവൻ ഇമോഷൻ കുറച്ച്..പക്ഷേ എന്നും വിളിക്കുന്നു..ഇതുവരെ kandittupolumilla universe രക്ഷിക്കട്ടെ..നിങ്ങളും അതിനു ശ്രമിക്കൂ..അർക്കുമില്ലതെ ഒരു ജീവിതം പോവണ്ട..

  • @ShemajK-gb5rv
    @ShemajK-gb5rv 11 місяців тому

    Yes itendeyum ende loverindeyum energy aane.ende lover ennileke varum.thank universe and god❤❤❤❤❤❤❤

  • @snekha6747
    @snekha6747 11 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞

  • @sindhus8804
    @sindhus8804 11 місяців тому

    Thànk you universe 🙏🙏🙏

  • @deepudas8314
    @deepudas8314 11 місяців тому

    Thanks universe🥰❤🙏
    Thanks god🥰❤🙏
    Thanks angels🥰❤🙏

  • @jasminjose3499
    @jasminjose3499 11 місяців тому

    Mam... Personal reading venam...enfne book cheya?

  • @AradhyaPrasanna
    @AradhyaPrasanna 11 місяців тому

    Nalla. Divasam. Thannathinu. നന്ദി. നന്ദി. നന്ദി. Universe

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 11 місяців тому

    നന്ദി മാം നന്ദി യൂണിവേഴ്സ്🙏🙏

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 11 місяців тому

    Thank you mam💜
    Thank you universe 🙏🧚🏻‍♀️

  • @sree33377
    @sree33377 11 місяців тому +1

    Thank You Universe ❤️🩷Thank You almighty❤️🩷Thank You Angels❤️🩷Thank you Divine ❤️🩷Thank you so much ചേച്ചി ❤️🩷🫂
    I strongly claim it positive energy❤️ss❤️🩷
    I strongly claim it reunion❤️ss❤️🫂
    I strongly claim it wedding❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it phone call❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    എല്ലാം ദൈവം എനിക്ക് ശെരിയാക്കി തരും.... ദൈവം എന്നെ കൈവിടില്ല 🙏✨

  • @bindhumalumalu8447
    @bindhumalumalu8447 11 місяців тому

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @ShiniSelvan
    @ShiniSelvan 11 місяців тому

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @HameedaBhanu-o3d
    @HameedaBhanu-o3d 11 місяців тому

    Thank youunivers 😅❤
    Thank you maam❤

  • @minimolpm
    @minimolpm 11 місяців тому +1

    Thanku. Unuivrs❤❤❤❤❤

  • @anjuashwin4775
    @anjuashwin4775 11 місяців тому

    I strongly claim this reading ❤

  • @sarayoousneha6850
    @sarayoousneha6850 11 місяців тому

    Thanku mam🙏🏻🙏🏻🙏🏻👍🏻

  • @SnehaSam-hf3wg
    @SnehaSam-hf3wg 11 місяців тому

    Thank you universe🙏 thank you angel❤️ thank you devine❤️

  • @sivanisunilkumar6992
    @sivanisunilkumar6992 11 місяців тому

    Good morning Ma'am 🙏 Thanks Universe 🙏🥰.

  • @AradhyaPrasanna
    @AradhyaPrasanna 11 місяців тому

    Thank. You. Universe.. നന്ദി. നന്ദി. നന്ദി. നന്ദി. നന്ദി

  • @Aamiramagic
    @Aamiramagic 11 місяців тому

    മം breslet venam

  • @Shivadamtarot
    @Shivadamtarot 11 місяців тому

    Thank you universe 🙏🙏🙏 thank God 🙏🙏🙏🙏 thank you divine 🙏🙏🙏 thank you angel s 🙏🙏🙏 thank you ma'am 🙏🙏🙏🙏

  • @LathaNadarajan-o5c
    @LathaNadarajan-o5c 11 місяців тому

    Thankyou

  • @padmac3827
    @padmac3827 11 місяців тому +1

    Thank you univers 🙏🙏🙏 ❤❤❤

  • @sabithatpr2200
    @sabithatpr2200 11 місяців тому

    Bracelet venam mam

  • @aswathyachu386
    @aswathyachu386 11 місяців тому

    Avarkk ishtamullath cheiyattae

  • @savithrykandan5253
    @savithrykandan5253 11 місяців тому

    Good morning ❤❤🙏

  • @williamsu.g8873
    @williamsu.g8873 11 місяців тому

    Surrendering❤Thank you universe❤

  • @sujiraju3527
    @sujiraju3527 11 місяців тому

    Gratitude to God👏

  • @SaijuAswathy
    @SaijuAswathy 11 місяців тому +1

    thankyou universe ❤❤❤❤❤❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 11 місяців тому

    I strongly claim reunion with my person. Thank you Universe 🙏🙏💓❤️🙏❤️

  • @anjuashok351
    @anjuashok351 11 місяців тому

    I claim the permanent reunion with my person❤

  • @anupamaajay6464
    @anupamaajay6464 11 місяців тому

    Thank you universe ❤❤❤ Third party ondarunnu brakeup aye Avan vishamathil aa vannal varatte❤❤❤ third party poyappaza ondarunnu annu ariyunnathu

  • @nishapramesh215
    @nishapramesh215 11 місяців тому +1

    3rd party ye avar engane kaanunnu ennoru reading cheyyamo

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 11 місяців тому

    Correct reading😢 thank you

  • @haridassamasya
    @haridassamasya 11 місяців тому

    TnQ UniveRz.......... 💕

  • @chinchulaiju1662
    @chinchulaiju1662 11 місяців тому +1

    Thank you universe ❤

  • @SreehariOm162
    @SreehariOm162 11 місяців тому

    Thank you universe 🙏🙏🙏എനിക്ക് ബ്രാസെലെറ്റ് വേണം 🙏

  • @ShibiSujay
    @ShibiSujay 11 місяців тому

    Thank you universe thank you divine ❤️❤️

  • @PradeepKannan-h6n
    @PradeepKannan-h6n 11 місяців тому

    🙏 Situtation understand me. ❤️🙏

  • @najmanaju1685
    @najmanaju1685 11 місяців тому

    Mutual feeelings cheyyaamo mam

  • @Jobby-op2bk
    @Jobby-op2bk 11 місяців тому +1

    Thankyou universe

  • @Aamiramagic
    @Aamiramagic 11 місяців тому

    I love ❤️my univers ❤thank you univers❤❤❤

  • @radhamania9079
    @radhamania9079 10 місяців тому

    Madam 3rd partyil ninnum release akum please check it

  • @reshmanv5902
    @reshmanv5902 11 місяців тому

    Family priority nammal option mmmm but I love him unconditional thankyou universe 💕❤️

  • @AradhyaPrasanna
    @AradhyaPrasanna 11 місяців тому

    Morning. Chechi....Thank. You. Universe

  • @satheeshmon8121
    @satheeshmon8121 11 місяців тому

    യെസ് എല്ലാവരുടെയും Munpil എന്നെ നാണം കെടുത്തി ഞാൻ മാത്രം kuttakkari 😭😭😭😭സ്നേഹത്തോടെ പുറകെ നടന്നു ഒന്ന് മിണ്ടാനും, വർത്താനം പറയാനും ആഗ്രഹിച്ചു എന്നെ അവോയ്ഡ് ചെയ്തു 😢😢😢😢ഞാൻ ഒരിക്കലും പറ്റിക്കില്ല എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ വേണം അവരെ ഒറ്റപ്പെടുത്തരുത് 😭
    Help me യൂണിവേഴ്സ്

  • @m.smedia4748
    @m.smedia4748 11 місяців тому +1

    Entea third party Farthavintea
    Family aane.yenikke 2 kujugall onde . family aane Enneam makkaleam ozhuvakkan parayounnathe

  • @MubishiraMubi-f8h
    @MubishiraMubi-f8h 11 місяців тому

    I stronly claim this positive energy

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 11 місяців тому

    Thank you universe 💗💗🙏💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you God 💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💗💗💗💗❤❤❤❤❤❤❤

  • @rathimols4790
    @rathimols4790 11 місяців тому

    Wonderfull reading❤❤❤❤😂

  • @shreelathaprasanna9682
    @shreelathaprasanna9682 11 місяців тому

    Thank you mam

  • @chinchulaiju1662
    @chinchulaiju1662 11 місяців тому

    Sathyanu ma'am. Oru vilayum tharatha badhathil ingane kadichu thoongi kidann maduthu 😢 irangi poran manass anuvadhikkunilla

  • @5qtest787
    @5qtest787 11 місяців тому

    Ok ❤❤

  • @radhu9
    @radhu9 11 місяців тому

    Onnmu expect cheyyunnilla.Kittendavarkku kittikolum😊

  • @jayasomanjayasoman6925
    @jayasomanjayasoman6925 11 місяців тому

    Ennum അവർ എൻ്റെയടുത്ത് അഭിനയിക്കുവയിരുന്ന് ഇപ്പോഴും അങ്ങനെ തന്നീനിക്ക് മടുത്തു ഇനി ഒന്നും വേണ്ട

  • @vidhuprathap2006
    @vidhuprathap2006 11 місяців тому

    മാം പേർസണൽ റീഡിങ് നമ്പർ ഇടാമോ

  • @radhamania9079
    @radhamania9079 11 місяців тому

    Thank you univeres i depend up on you and surrender in you i want my person i want justice