ബ്രേക്ക് ദി റൂൾസ് Break the rules | Malayalam Time Loop Mystery Thriller|Sunil Sukhada, Pranav Ekaa

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 343

  • @harim6401
    @harim6401 3 роки тому +20

    മനുഷ്യനെക്കാൾ മറ്റെന്തിനോ വില കല്പിക്കുന്ന പൊളിച്ചെഴുതേണ്ട നമ്മുടെ സംവിധാനങ്ങൾ,അവയിൽ sensitive ആയ ഒന്നിനെ കുറിച്ചു ചിന്തിപ്പിക്കാൻ പ്രണവിനും കൂട്ടർക്കും കഴിഞ്ഞു. നന്ദി,ആശംസകൾ....

    • @jijo53
      @jijo53 3 роки тому +1

      💪💪💪💞💞💞💞Thanks alot

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot😍🥰😍🥰😍

    • @shajanmon6991
      @shajanmon6991 3 роки тому +1

      Please share and support

  • @vihaanvishnu5800
    @vihaanvishnu5800 3 роки тому +2

    പ്രണവേട്ടാ വർക്ക്‌ 2ഉം 3ഉം തവണ കണ്ടുട്ടോ. ഗംഭീരം. പെർഫെക്ട് വർക്ക്‌ ആരുന്നു. പ്രേത്യേകിച്ചു എടുത്ത് പറയേണ്ട ഒരു കാര്യം കൂടി ആണ് പ്രണവ്വേട്ടന്റെ പെർഫോമൻസ് 👌🏻👌🏻👌🏻❤.. മൊത്തത്തിൽ ഒരു well crafted movie... A big 👏🏻👏🏻👏🏻👏🏻😍

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks for the words🥰🥰🥰❤️❤️❤️

  • @sanuraveendran4452
    @sanuraveendran4452 3 роки тому +6

    🔥
    മനസാക്ഷിയ്ക്ക് പെട്ടന്ന് ഒരുത്തരം കിട്ടാൻ ബുദ്ധിമുട്ട് ഉള്ള ക്ലൈമാക്സ്‌.👌🏼
    ഗംഭീര മേക്കിങ്....💕 ഡയറക്ഷൻ,Dop,Editing& Music ഒന്നിനൊന്നു മികച്ചത്. 💕

  • @sijojoseph8627
    @sijojoseph8627 3 роки тому +2

    വളരെ മികച്ച രീതിയിൽ അവതരണം. മികച്ച തിരക്കഥ സംഭാഷണം സംവിധാനം എല്ലാം മികച്ചത്. പരിചയസമ്പന്നനായ മികച്ചൊരു സംവിധായകന്റെ ചിത്രത്തിന്റെ ഫീലിംഗ്...... സുനിലേട്ടൻ പൊളിച്ചു. മൊത്തത്തിൽ അടിപൊളി. ആശംസകൾ

  • @sherryjosephphilip9202
    @sherryjosephphilip9202 3 роки тому +9

    Pranav, I just love the way you create stories by observing the contemporary issues that are happening in our country. All your films clearly conveys your stand on those issues. This film too belongs to that genre.
    Proud of you my friend. Let this film be a milestone in your career. Both of you have enliven the characters. Cinematography was superb. Congrats and go ahead with your head lifted up💪🏻

    • @pranavekaa2917
      @pranavekaa2917 3 роки тому +3

      Thanks alot for the words 🥰❤️🥰❤️

    • @shajanmon6991
      @shajanmon6991 3 роки тому +1

      Please share and support
      😍😍😍😍💝

  • @Ashish-wt3ub
    @Ashish-wt3ub 3 роки тому +2

    "നീതിയാണ് ശരി ന്യായാധിപനല്ല".......
    നിയമങ്ങൾ നിർമ്മിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് അത് നടപ്പിലാക്കേണ്ടവരുടെ മനോഭാവം എന്നതും... തുല്യനീതി എന്നത് സാധ്യമാകണമെങ്കിൽ വേരിൽ തന്നെ വളം വെച്ചുള്ള പ്രവർത്തങ്ങൾ ഇനിയും നടത്തേണ്ടതുണ്ടെന്നും നീതി നടപ്പാക്കേണ്ടവർ സ്വന്തം നീതി അനുസരിച്ചു പ്രവർത്തിച്ചാൽ അനന്തരഫലം എന്തെന്നും യഥാർത്ഥ സംഭവങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലിൽ കാണിച്ചുതന്ന ഒരു സൃഷ്ടി....... ആശംസകൾ.

    • @pranavekaa2917
      @pranavekaa2917 3 роки тому

      🥰❤️🥰❤️🥰❤️please share maximum ❤️❤️❤️❤️

    • @Ashish-wt3ub
      @Ashish-wt3ub 3 роки тому

      @@pranavekaa2917 ok💯

  • @jincyjames381
    @jincyjames381 10 місяців тому +2

    Pranav achacha..... superb work.... great performance achacha...❤❤❤❤
    Congratulations and all the best❤❤❤❤

  • @devapriyap3508
    @devapriyap3508 3 роки тому +2

    നിയമത്തിന്റെ നൂലമാലകൾ സമൂഹത്തിൽ നടക്കുന്ന അനീതികൾ എന്നിവക്ക് എതിരെ ഉള്ള ഒരായിരം ചോദ്യങ്ങൾ,ഉത്തരം കിട്ടാതെ എന്നും വീർപ്പു മുട്ടുന്ന വ്യക്തികൾ,ചിന്തോദീപകം,മനുഷ്യന്റെ മാനസിക വ്യവഹാരം,പ്രണവ് ഏക സൂപ്പർ

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +3

    ഇതുപോലെ എത്ര സംഭവങ്ങളാണ് നമ്മുടെ സമൂഹത്തിൽ അറിയാതെ പോകുന്നത്. പക്ഷേ സത്യം എന്നാണെങ്കിൽ തെളിയും. നന്നായിട്ടുണ്ട്ഓൾ the best ടീം👍👍👍👍

  • @nandummohan3797
    @nandummohan3797 3 роки тому +2

    വളരെ Social Relevant ആയ കാലിക പ്രസക്തിയുള്ള നല്ലൊരു കഥ...സ്ക്രിപ്റ്റ്,അവതരണം,Technical Side എല്ലാം Perfect... ഇതിൽ
    ചർച്ച ചെയ്യുന്ന വിഷയവും പൊതു സമൂഹം ഏറ്റെടുത്ത് ചർച്ച ചെയ്യേണ്ടുന്നത് തന്നെയാണ്...
    Rape കേസിലെ പ്രതിക്ക് കൊടുക്കേണ്ടുന്ന ശിക്ഷ വെച്ച് നോക്കുമ്പോൾ ഇന്ത്യൻ ശിക്ഷാ നിയമം ഒട്ടും മോശമല്ല...എങ്കിൽ തന്നെയും നിയമത്തിൻ്റെ പഴുതുകളും പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക ശേഷിയും എല്ലാം തന്നെയും യഥാർത്ഥ പ്രതികൾക്ക് കേസിൽ നിന്ന് മോചിതനാകാനുള്ള അല്ലെങ്കിൽ ശിക്ഷ കുറയ്ക്കാനുള്ള മാർഗ്ഗമായി മാറുന്നത് നമുക്ക് അപരിചിതമായ കാഴ്ചയല്ല....പണത്തിന് വേണ്ടി Profession Misuse ചെയ്യുന്ന മനസാക്ഷി തൊട്ട് തീണ്ടാത്ത ക്രിമിനൽ വക്കീലന്മാരും ഉള്ളിടത്തോളം കാലം അപരാധികൾക്ക് ശിക്ഷ കുറച്ചും അല്ലാതെയും രക്ഷപ്പെടാനാകും...
    അവസാനം,ക്ലൈമാക്സിൽ പ്രേക്ഷകൻ്റെ യുക്തി ചിന്തയ്ക്കും അവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് കഥയ്ക്ക് അവസാനം തീരുമാനിക്കാൻ ഉള്ള അവസരം നൽകി കഥ അവസാനിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്...ആലോചിക്കേണ്ടത്,തീരുമാനിക്കേണ്ടത് പ്രേക്ഷകൻ ആണ്...
    സ്ത്രീത്വത്തോട് ഉള്ള മനുക്ഷ്യൻ്റെ മനോഭാവം കൂടെ മാറേണ്ടതുണ്ട്...എന്ന് പറഞ്ഞ് ഈ കമൻ്റ് അവസാനിപ്പിക്കുമ്പോൾ തന്നെ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു,
    നിയമം എന്നത് സ്ത്രീയുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും മാത്രം ഉള്ളതല്ല...അത് ആണുങ്ങൾക്കും കൂടെ ഉള്ളതാണ്.കാരണം സ്ത്രീകൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷ അതേ equalityൽ പുരുഷന് ലഭിക്കുന്നില്ല. ഒരു സ്ത്രീ പറഞ്ഞാൽ അതാണ് ശെരി,അതാണ് യാഥാർത്ഥ്യം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള് മാറിയിട്ടുണ്ട്.അതിൻ്റെ Genuinity പോലും അന്വേഷിക്കാതെ പുരുഷനുമേൽ കുറ്റം അടിച്ചേൽപ്പിക്കുന്ന അവസ്ഥ വന്നു ചേർന്നിട്ടുണ്ട്.ഒന്ന് കൂടെ പറയുന്നു,നിയമം എന്നത് സ്ത്രീയുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും മാത്രം ഉള്ളതല്ല...അത് ആണുങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും കൂടെ ഉള്ളതാണ്.

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      ❤️❤️❤️❤️❤️🥰🥰🥰🥰🥰
      Please share maximum

    • @nandummohan3797
      @nandummohan3797 3 роки тому

      @@pranavekaa2917 Sure Bro ❤️

  • @therealbobbyn
    @therealbobbyn 3 роки тому +3

    Outstanding movie.. കാലിക പ്രസക്തിയുള്ള വിഷയം. സാധാരണ ജനം ആഗ്രഹിക്കുന്ന നിയമം നിങ്ങൾ മനോഹരമായി അവതരിപ്പിച്ചു.. രണ്ടുപേരും തകർത്ത് അഭിനയിച്ചു. പ്രണവ് u r great actor and director. ഉടനെ ബിഗ് സ്ക്രീൻ movies എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏽❤️👍

  • @nikhilpc675
    @nikhilpc675 3 роки тому +5

    Pranavetta...your highly talented...onnum parayanilla.... Cheriya expression polum enne njettichu....Ithrayum pradheekshichilla...Direction kidu aayitund...❤️....Keep going broi....❤️❤️❤️❤️

  • @net2netcare
    @net2netcare 3 роки тому +5

    No words Pranav. Wonderful composition and story sequence. No wonder... You are an excellent actor too. I just loved the whole play. At some point I felt I am watching another series of Final Destination. Excellent sound design. Congrats👏👏👏 entire team. All the best.

  • @pinkysstory..2904
    @pinkysstory..2904 3 роки тому +8

    Excellent work👌 👏👏.. Congratulations to the actors and everyone behind the scenes💝

  • @AncyAzeez-nm4pz
    @AncyAzeez-nm4pz 2 роки тому +2

    great work..excellent

    • @pranavekaa2917
      @pranavekaa2917 2 роки тому +1

      Thanks alot for the words❤️🥰❤️🥰

  • @vishnudas3701
    @vishnudas3701 2 роки тому +2

    nice work story vere level❤️

  • @sijupv240
    @sijupv240 Рік тому +2

    സൂപ്പർ 👌👌👌👌

  • @TheOPM666
    @TheOPM666 3 роки тому +3

    Good work 👍🏽👍🏽✌🏽

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot for the words.. 🥰🥰🥰please share maximum ❤️❤️❤️

  • @anjubeautymantrabyanjuanan8970
    @anjubeautymantrabyanjuanan8970 2 роки тому +2

    Well done pranav brthr 🔥🔥🔥🔥u nailed it 🔥🔥

  • @Priya4Yoga
    @Priya4Yoga 3 роки тому +6

    This subject has been dealt many times, Pranav you were successful in keeping the interest intact till the end. All the best 👍

  • @emiljegy8567
    @emiljegy8567 2 роки тому +2

    Outstanding pranv baai ❤

  • @kalanthanbasheer5163
    @kalanthanbasheer5163 2 роки тому +2

    Good ❤work 👏

  • @rajeevgr02
    @rajeevgr02 3 роки тому +3

    Excellent work, congratulations 👏👏👏👏

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot chetta🥰🥰🥰please share maximum ❤️❤️❤️

  • @balakrishnan-xr2qw
    @balakrishnan-xr2qw 3 роки тому +4

    Beautifully crafted. Congrats to the entire team.

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot sir❤️🥰❤️🥰❤️🥰

  • @devankpanicker
    @devankpanicker 3 роки тому +2

    Excellent work dear pranav.. Congrats ❤✌️

  • @D_Highvibes
    @D_Highvibes 3 роки тому +6

    Pranav You just nailed it no words ❤️❤️❤️❤️❤️Great performance,My heart beat is still racing

  • @manojvs149
    @manojvs149 3 роки тому +4

    Good performance by Pranav & Sunil. Relevant theme. Beautiful Background music & Cinematography.

  • @anagha4773
    @anagha4773 2 роки тому +2

    Great❤️

  • @bstudio7912
    @bstudio7912 3 роки тому +4

    Super pranav.
    Excellent work , good performance
    Climax പൊളിച്ചു.....
    Congrats To Break The Rules 😍😍❣️

  • @ashanair2769
    @ashanair2769 3 роки тому +1

    Superrr pranav keep it up 👌👌👌

  • @MalluChimes
    @MalluChimes 2 роки тому +3

    Excellent...big applause to the entire team🙌🏻👌🏻

  • @wanderingmalabary
    @wanderingmalabary 3 роки тому +2

    Good work..All the best

  • @aleenanazeer8772
    @aleenanazeer8772 7 місяців тому +2

    Superb 🔥

  • @sunil1968
    @sunil1968 3 роки тому +7

    Pranav...A big break in your directorial skill,acting skill and scripting skill...
    Maintained the thrill throughout...Welcome to Big Screen ❤️❤️

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot for the words chetta🥰❤️🥰❤️🥰

  • @ashaantony3532
    @ashaantony3532 3 роки тому +2

    Super dear pranav❤️👍👏👏

  • @iamakshai
    @iamakshai 3 роки тому +2

    Great work Pranav chettaa ❤️

  • @meenusudayan5939
    @meenusudayan5939 2 роки тому +1

    Great work 💯 Congrats✨

  • @jobs295
    @jobs295 3 роки тому +3

    Good work. congratulations...
    The law has to change. Marendadhu niyamam anenkil adh mattuka thanne venam.. Needhikku vendi anu niyamam nilanilkkendadh. Aneedhikku vendi avarudh....!

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks for the words.. 🥰🥰🥰please share maximum ❤️❤️❤️❤️

  • @nishanair2254
    @nishanair2254 3 роки тому +1

    🔥🔥🔥🔥wow superb....When n who will Break the rules??Each n every woman is scared each n every moment alone 🔥

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot❤️❤️❤️❤️please share maximum 🥰🥰🥰🥰

  • @psmidhun
    @psmidhun 3 роки тому +1

    Hi Pranav,Superb 👍🏻👍🏻👍🏻

  • @manojkm5867
    @manojkm5867 3 роки тому +1

    Excellent making Pranav. And good performance too... Great going... Congrats 🙂

  • @sanushvijay9637
    @sanushvijay9637 3 роки тому +1

    Superb 👍👍 ,nice grey character and we'll executed...👌👌

  • @ENZOGOD-god
    @ENZOGOD-god 3 роки тому +1

    Good work. Congratulations and all the best.

  • @navyamohan4421
    @navyamohan4421 3 роки тому +1

    Superb work 👏👏👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sofiamathew8284
    @sofiamathew8284 3 роки тому +1

    ❤superr pranav❤👍👍👍

  • @ambikakp2606
    @ambikakp2606 3 роки тому +3

    Congratulations Pranav
    Great performance
    Great direction 👍

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot for the words chechii🥰❤️🥰❤️🥰

    • @shajanmon6991
      @shajanmon6991 3 роки тому

      💓💓💓💖

  • @Reshu-yl3gl
    @Reshu-yl3gl 3 роки тому +1

    Good them ...nice work....congrats all🙂🙂

  • @sajnakrishnan4046
    @sajnakrishnan4046 3 роки тому +1

    Good work cheta💓

  • @Sujit.R.
    @Sujit.R. 2 роки тому +1

    Pranav Aliyaaaaa....adipoliiiii🧡

  • @PrajwalM-bw4cm
    @PrajwalM-bw4cm 2 роки тому +1

    Very good story writing, cinematography, acting skills.....
    Very rare type of ideas 🔥🔥🔥

  • @jibin_james
    @jibin_james 3 роки тому +1

    This is truly above and beyond.Good work,as always bro 🎉✌️

  • @akkusejaz1452
    @akkusejaz1452 3 роки тому +1

    Pranavettaa....film super... Acting athilum super 👍👍👍

  • @jishnuprakashj869
    @jishnuprakashj869 3 роки тому +2

    Good film 😍👌
    Nice work... Guyzz!!!!

  • @archanar2164
    @archanar2164 3 роки тому +2

    Nice work👌..with a sensible ending💯.

  • @aneeshsreenivasan419
    @aneeshsreenivasan419 3 роки тому +1

    Well execution..... ❤️❤️❤️❤️

  • @midlajleo1066
    @midlajleo1066 3 роки тому +5

    Variety 🥵.. Poly guys💖

  • @mamasianmovies
    @mamasianmovies 3 роки тому +2

    It's really nice and we'll executed.... All the best pranav and team

  • @mathasvlogs2009
    @mathasvlogs2009 3 роки тому +3

    Very nice sajaaa

  • @vishalkrishna3582
    @vishalkrishna3582 3 роки тому +1

    Pwoli 👏👏👏👏👏

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot dear Vishal ❤️🥰❤️🥰❤️

  • @omanasharma3806
    @omanasharma3806 3 роки тому +2

    Great work 👍

  • @selinsamuel6957
    @selinsamuel6957 3 роки тому +2

    Very nice ❤️❤️❤️

    • @pranavekaa2917
      @pranavekaa2917 3 роки тому

      ❤️🥰❤️🥰❤️

    • @jijo53
      @jijo53 3 роки тому

      Thank you 💞💞💞

  • @jovyjoysonakkarapaty6028
    @jovyjoysonakkarapaty6028 3 роки тому +3

    Break The Rules Short Malayalam Film A Mysterious Criminal Minded Thrilling Ride Anti Clockwise Scenes Which Kept Pulled and Hooked Pranav Chetta Director Great and Wonderful Stories to Enlightenment To Create its Incidents Happened Great Job. Wonderful Direction Pranav Chetta. This Film Tells About the Tale of a lawyer and Client Getting Face to Face Each other Amazing and Great Conversation Said in a Intermediate Scenes. Sunil Khadhada Great and Wonderful Performance as Lawyer and Client Vijay Great and Wonderful Performance. Break The Rules Enliven its Spiritual and Blissful Characters Cinematography Was Superb Beautiful Visuals Mindblowing Background Score and Insane Background Music. Great and Wonderful Break the Rules Short Malayalam Film Loved it.
    Rating:-5/5

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot for the words.. 🥰🥰❤️❤️please share maximum ❤️❤️❤️❤️

  • @rejinaushad5603
    @rejinaushad5603 3 роки тому +1

    Good work. congratulations. 🌹

  • @madhumitha2498
    @madhumitha2498 3 роки тому +2

    നിയമ വ്യവസ്ഥ മാറിയതുകൊണ്ടുമാത്രം കാര്യം ഉണ്ടെന്ന് കരുതുന്നില്ല. മനുഷ്യന്റെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ഒരായിരം അരുതുകൾ കൊണ്ട് നിർമിച്ച അതിരുകൾക്കുള്ളിലാണ് ഇപ്പോഴും സ്ത്രീകളുടേ ജീവിതം. സ്ത്രീ ശരീരത്തോടുള്ള കാഴ്ചപ്പാട് മാറിയാൽ ഇത്തരം കുറ്റകൃത്യങ്ങളുടേ കാര്യത്തിലും അത് പ്രതിഭലിക്കും.

    • @pranavekaa2917
      @pranavekaa2917 3 роки тому

      ❤️❤️❤️❤️🥰🥰🥰🥰

  • @saleesha4829
    @saleesha4829 3 роки тому +2

    കലക്കി bros😍😍

  • @giridharji
    @giridharji 3 роки тому +1

    Good work Pranav..

  • @finshahina5786
    @finshahina5786 3 роки тому +2

    നമ്മുടെ സമൂഹത്തിൽ ഉന്നത സ്ഥാനത്തു് മാന്യതയുടെ മുഖമൂടി അണിഞ്ഞവരുടെ പരമ...... സിസ്റ്റം 😏 എടുത്ത് മാറ്റണം. ജനങ്ങളുടെ നിയമം നടപ്പാക്കണം.. ഇന്നത്തെ സമൂഹത്തെ അവതരിപ്പിച്ച നന്മ മനസ്സുകൾക്ക് സ്നേഹo മാത്രം 🥰 ഗ്രേറ്റ്‌ വർക്ക്‌ കോൺഗ്രാറ്റ്ലഷൻസ് actors ആൻഡ് behind the scene workers👏👏

    • @pranavekaa2917
      @pranavekaa2917 3 роки тому +1

      Thanks alot for the words ❤️❤️❤️please share maximum 🥰🥰🥰🥰🥰

  • @saraamas
    @saraamas 3 роки тому +2

    💯💯well said

    • @jijo53
      @jijo53 3 роки тому

      നന്ദിയുണ്ട് ഒരുപാട് .. 💞💞💞

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot❤️❤️🥰🥰

  • @TheOPM666
    @TheOPM666 3 роки тому +3

    Superb 🔥

  • @anjalyachingadan9361
    @anjalyachingadan9361 3 роки тому +1

    Very Thought Provoking Concept... Well Done Sunil ഏട്ടാ 🤝☺️👌🏻

  • @asrteamworks4243
    @asrteamworks4243 3 роки тому +1

    Congratulations to whole team..💐💐
    You people Nailed the script..👍👍
    It is beautiful team work..🤝🤝

    • @pranavekaa2917
      @pranavekaa2917 2 роки тому

      Thanks alot for the words❤️❤️🥰🥰

  • @irshadalikamal7854
    @irshadalikamal7854 3 роки тому +2

    Excellent ..

    • @jijo53
      @jijo53 3 роки тому

      Thanks alot

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks for the words🥰🥰🥰🥰

  • @shellasd5291
    @shellasd5291 3 роки тому +1

    Nice work

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot🥰🥰🥰please share maximum ❤️❤️🥰🥰

  • @durganfort
    @durganfort 2 роки тому +2

    Excellent cinematography and shot selection...🙏🏻
    The camera moves towards laywer moves when he is dreaming but camera on boy was in tripod,
    This reverses in 2nd dream....
    Similarly change in ducth angle when killer are different
    It's very ultimate visual story telling
    Please do a tutorial on this shortfilm if you are free sir ?

    • @pranavekaa2917
      @pranavekaa2917 2 роки тому

      Thanks alot for watching & understanding the details of our work.. Will try to make your request.. ❤️❤️❤️❤️

  • @akhilnathshaji425
    @akhilnathshaji425 3 роки тому +1

    Good work 👌👌😍

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot🥰❤️❤️🥰please share maximum 🥰🥰🥰

  • @GoogleUser-kw9lp
    @GoogleUser-kw9lp 3 роки тому +2

    Super work

  • @felixjoseph3428
    @felixjoseph3428 3 роки тому +1

    Good work.

  • @snehasanthosh9918
    @snehasanthosh9918 3 роки тому +1

    Congrats to the entire team

  • @izakuttanworld
    @izakuttanworld 3 роки тому +2

    Pranavetta good work. May you still reach the heights.👍💐

  • @anoojkumar6347
    @anoojkumar6347 3 роки тому +2

    Nice craft bro 👌🔥

    • @jijo53
      @jijo53 3 роки тому

      Thank you so much

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot brother 🥰❤️🥰❤️🥰

  • @rajeshcobra8339
    @rajeshcobra8339 3 роки тому +1

    നല്ല വർക്ക്,,,,,, അരങ്ങും,, അണിയറയും,,, കിടുക്കി,,,,,,,,,ആശംസകൾ,,,,,,,,

  • @ZYaa-n6h
    @ZYaa-n6h 10 місяців тому +2

    👍🏻

  • @adhithyan4420
    @adhithyan4420 3 роки тому +1

    Super super super super super super super super super super👍👍👍👍

    • @pranavekaa2917
      @pranavekaa2917 2 роки тому

      Thanks alot❤️🥰❤️🥰❤️🥰

  • @mediamatesnaturephotograph4483
    @mediamatesnaturephotograph4483 3 роки тому +1

    Congratulations..Pranav acting is very good👌👌👌👌👍

  • @kamalukochu1156
    @kamalukochu1156 3 роки тому +1

    Pranav gud work👍👍👍

  • @mufeedathesni3984
    @mufeedathesni3984 3 роки тому +1

    @bagya lakshmi ഇങ്ങനെ ഒരു നല്ല work ന്റെ ഭാഗമാകാൻ സാധിച്ചത് കണ്ടപ്പോൾ സന്തോഷം..
    ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു...

    • @pranavekaa2917
      @pranavekaa2917 3 роки тому

      🥰🥰🥰🥰 please share maximum ❤️❤️❤️❤️

  • @m.s.nithindas
    @m.s.nithindas 3 роки тому +1

    Supr wrk 😍😍😍

  • @SPJani
    @SPJani 3 роки тому +1

    Super acting...super direction...super background music ...

  • @remyeshdakshina1041
    @remyeshdakshina1041 3 роки тому +1

    Super pranav ettan and team nice work 💪💞💞👌👌

  • @karatequeen7921
    @karatequeen7921 3 роки тому +1

    Pranav sir nte work aayath konde onum parayanila. Nannayitunde. All the best sir❤️

  • @RahulAchakottil
    @RahulAchakottil 3 роки тому +2

    Superb👍👍

  • @sarigaraveendran1665
    @sarigaraveendran1665 3 роки тому +2

    ഗംഭീരം 👏ആശംസകൾ ❤️

  • @smrithisathyapm1232
    @smrithisathyapm1232 3 роки тому +1

    Good

    • @pranavekaa2917
      @pranavekaa2917 3 роки тому

      🥰🥰🥰🥰please share maximum ❤️❤️❤️❤️❤️

  • @sasikumarsivaramannair703
    @sasikumarsivaramannair703 3 роки тому +1

    Superb

  • @santhoshroopicdix3176
    @santhoshroopicdix3176 3 роки тому +1

    Super👍🏻🔥🔥🔥🔥🔥🔥

  • @sivajiguruayoor5269
    @sivajiguruayoor5269 3 роки тому +1

    സൂപ്പർ

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot chetta🥰❤️🥰❤️

  • @SuperUnnis
    @SuperUnnis 3 роки тому +1

    Pranav acting super 👌👌👌👏👏👏

  • @roshanroycherthala
    @roshanroycherthala 3 роки тому +1

    Nice

    • @pranavekaa2917
      @pranavekaa2917 3 роки тому

      Thanks alot❤️❤️❤️❤️please share maximum ❤️❤️❤️❤️

  • @ajaybalagopal2460
    @ajaybalagopal2460 3 роки тому +1

    Onnum parayan illa plz second part cheyanam for this story

    • @pranavekaa2917
      @pranavekaa2917 3 роки тому

      🥰🥰🥰🥰❤️❤️❤️❤️
      Please share maximum

  • @subee128
    @subee128 3 роки тому +1

    Awesome