അവരുടെ മനസ്സിൽ നിങ്ങളെ കുറിച്ച് എന്താണ് ചിന്ദിക്കുന്നത് എന്നറിയാം വീഡിയോ കാണുക ❤️❤️

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 152

  • @SubaKallyani
    @SubaKallyani 2 місяці тому +60

    എനിക്ക് സങ്കടം ഉണ്ടാവാൻ വേണ്ടി മാത്രം ഉണ്ടായ ബന്ധം

  • @annafrancisanna7212
    @annafrancisanna7212 2 місяці тому +21

    മാഡം പറയുന്നത് സത്യമാണ്, ഒരുപാടു നാണം കെടുത്തിയിട്ടുണ്ട്, ഒഴിഞ്ഞു പോകാൻ പറ്റുന്നുമില്ല, , കാണുന്നില്ല സംസാരിക്കുന്നില്ല, എങ്കിൽ പോലും എന്തോ ഒരു കെട്ടിയിടൽ, , എനിക്ക് അരിശവും, സങ്കടവും ഉണ്ട് ഒഴിഞ്ഞു പോകാൻ പറ്റാത്തതിൽ

  • @BijuPeter-dj9zq
    @BijuPeter-dj9zq 2 місяці тому +9

    25വർഷം മുൻപ് ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ രണ്ടുപേരും പറഞ്ഞില്ല. ജീവിതം വീണ്ടും ഞങ്ങളെ ഒരേ വഴിയിൽ എത്തിച്ചു

  • @brijijayakumar9109
    @brijijayakumar9109 2 місяці тому +10

    പൈൽ 1 പറഞ്ഞത് 100ശതമാനവും ശെരിയാണ് Thank you universe ❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 місяці тому +5

    സത്യം ആണ് 2മത്തെ Pile
    അതാണ് എന്റെ ഒരു വിഷമവും എങ്ങനെ പിന്നെ ഞാൻ വീണ്ടും വിശ്വസിക്കും, അറിയിലെനിക്കു ഞാൻ ആണെകിൽ ഒരുപാട് വേദനയും അനുഭവിച്ചന്നു വളർന്നത് ഓർക്കുമ്പോൾ പോലും ശരീരം വിറയ്ക്കുന്നു. ലാസ്റ്റ് പറഞ്ഞത് വളരെ സത്യം ആണ്.
    ThankYou മാഡം
    അവരുടെ ഫാമിലിയുമായി മുന്നോട്ടു പോയിക്കോട്ടെ. അടുത്ത ജന്മം എനിക്ക് വേണ്ട ഈ ജന്മം കൊണ്ട് തന്നെ തീരട്ടെ. മതിയായി എനിക്ക് ആരെയും വേണ്ട എനിക്ക് അവരെ തീരെ വിശ്വാസം ഇല്ല

  • @chinchumraj
    @chinchumraj 2 місяці тому +1

    Pile 1 aanu select cheythathu🙏🏻 Very correct reading 🙏 I'm attracting all the positive energy from this reading and I believe the Universe will unite us forever 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @meeramt4233
    @meeramt4233 2 місяці тому +4

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe ❤️🌹
    Thank you mole ♥️🙏🌹

  • @emmagreen1929
    @emmagreen1929 2 місяці тому +1

    Pile 1 പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @samptsampt1074
    @samptsampt1074 2 місяці тому +7

    Pile 2 ഇതാണ് എന്റെ പേഴ്സന്റെ എനർജി എങ്കിൽ ..കേട്ടപ്പോ കരച്ചിൽ വരുന്നു ഈ എനർജി മാറാൻ പ്രാർത്ഥിക്കിന്നു .എന്നെ ഇട്ടേച്ചു പോയിട്ട് 8 math ആയി please help me universe 🙏🙏🙏🙏🙏

  • @areyaka7402
    @areyaka7402 2 місяці тому +2

    Pile 1 💯💯💯 resonated words Mam.
    Past life connection, Twin FlameConnection,
    Divine blessings with supported connection, Divine Protection, I surrender to Divine.
    "I love you", "I'm sorry", "Please forgive me", and "Thank you".
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @mohamedshefeeq238
    @mohamedshefeeq238 2 місяці тому +5

    കാർഡ് 1എല്ലാം കറക്റ്റ് 🙏🙏🙏. Thanku universe

  • @L79090
    @L79090 2 місяці тому +7

    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤
    Thank you universe ❤
    Thank you God ❤
    Pile 1❤

  • @jyothyanil7668
    @jyothyanil7668 2 місяці тому +1

    Thankyou universe ❤❤

  • @fatsha100
    @fatsha100 2 місяці тому

    Awesome....so true. വളരെ ശരിയാണ്

  • @manjusanthosh8236
    @manjusanthosh8236 2 місяці тому

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️ ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏🙏🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 2 місяці тому +1

    Pile 2 . Thank you Universe ❤️🙏🙏💓

  • @RRMahesh66
    @RRMahesh66 2 місяці тому +1

    നന്ദി യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️

  • @leelack1976
    @leelack1976 2 місяці тому +2

    ഫയൽ 2ആണ് എന്റെ റീ ഡിംഗ് എല്ലാം സത്യം ഒരു നല്ല സന്ദേശം കുടിയാണ് ഇതിൽ നിന്നും എനിക്ക് കിട്ടിയത് പക്ഷെ എനിക്ക് വ്യക്തി യെ മറക്കാൻ ആകുന്നുമില്ല അദ്ദേഹം തന്നെ എന്നോട് ചോദിച്ചു എത്ര സുന്ദരൻ മാരെ ഇയാൾക്ക് കിട്ടും എന്നേ വിട്ടു പോകു ഞാൻ ജീവിതം അടിച്ചു പൊളിക്കട്ടെ എന്ന് ഒരു പെണ്ണ് ഒരിക്കൽ അദ്ദേഹത്തെ ചതിച്ചെത്രെ അതിന്റെ കലിപ്പ് സ്ത്രീ ക്ളോട് മുഴുവൻ 😥

  • @black.berry.__
    @black.berry.__ 2 місяці тому

    Pile 1st ആണ്. ആളുടെ അമ്മ ആണ് എതിർപ്പ്. ആൾ പാവമാണ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. Thank god 🙏

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 місяці тому

    16 yer സുഹൃത്തുക്കൾ ആയിരുന്നു...... ഇപ്പോൾ jest 3 month ആയി.. മാറി.... ജീവിതം.. ആകെമാറി... 🙏🙏🙏god

  • @fatsha100
    @fatsha100 2 місяці тому

    100% correct ആണ് 🙏🏻🙏🏻🙏🏻

  • @PremKumar-vp5fe
    @PremKumar-vp5fe 2 місяці тому

    100%ശരി 👍🏾👍🏾

  • @jithawrites1111
    @jithawrites1111 2 місяці тому

    Thanks a lot for the reading

  • @RajimolRaju-i5k
    @RajimolRaju-i5k 2 місяці тому

    Pile 1 ആണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞതെല്ലാം 100% സത്യമാണ്. ഇതിൽ പറഞ്ഞ പോസിറ്റീവ് എനർജി എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു.Thank you universe...... ❤️❤️❤️❤️❤️Thank you univers..... 🙏🙏🙏🙏🙏🙏🙏🙏🙏Thank you universe....... 🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @BijuPeter-dj9zq
    @BijuPeter-dj9zq 2 місяці тому

    Thank you യൂണിവേഴ്സ്

  • @NEETHU-1111
    @NEETHU-1111 2 місяці тому +1

    Thank you universe 💙🌈

  • @AkshayBahuleyan
    @AkshayBahuleyan 2 місяці тому

    Thank you mam...Thank you universe...Thank you god ❤🎉

  • @vidhyasreevu9747
    @vidhyasreevu9747 2 місяці тому

    Pile 1 is extremly right❤

  • @aparnaappuzz455
    @aparnaappuzz455 2 місяці тому

    Pile no 1❤🌸
    Thankyou universe ❤🌸

  • @NimavijithNimak.s
    @NimavijithNimak.s 2 місяці тому

    Yes mam parajathellam sathyamaan❤️

  • @padmakumari9068
    @padmakumari9068 2 місяці тому

    Correct reading Mam 💯, thank you Mam🙏,thank you God, 🙏🙏🙏thank you Universe 🙏 🙏🙏🙏🙏

  • @shibupanayamakkal1557
    @shibupanayamakkal1557 2 місяці тому

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @ajithkannan6258
    @ajithkannan6258 2 місяці тому

    Thank you💞 thank you💞 thank you💞

  • @JijeshJiju-j6t
    @JijeshJiju-j6t 2 місяці тому

    Thank god ❤❤❤,,,,,, thank you യൂണിവേഴ്സ്

  • @ungalsamayalcraft6940
    @ungalsamayalcraft6940 2 місяці тому

    Thank you universe and Thank you mam

  • @remaanil9806
    @remaanil9806 2 місяці тому

    I claim it thanks universe❤🙏🙏 thanks mam❤❤

  • @geethachandran7591
    @geethachandran7591 2 місяці тому +1

    Thank you universe

  • @sreeyeshka122
    @sreeyeshka122 2 місяці тому

    Pile1
    Thank you universe 🦋❤️ 🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 місяці тому +1

    Reading കറക്റ്റ് ആണ് 2പൈൽ ആണ് എന്നെ ഒഴിവാക്കി അയാൾ വേറെ പല പെൺകുട്ടികളുടെ കൂടെ കറക്കം ആണ് ഒരാൾ ഇന്ന് എന്നെ വിളിച്ചു സത്യം പറഞ്ഞു. അഞ്ചു വർഷം സ്നേഹം കാണിച്ച് നടന്നിട്ട് ഇട്ടിട്ടു പോയി. എല്ലാം മറച്ചു വച്ചു എന്നോട്. വളരെ ശരിയാണ് reading. എന്റെ സ്നേഹത്തിനു ഒരു വാല്യൂ തന്നില്ല. 😭😭

  • @alphapesmaster7388
    @alphapesmaster7388 2 місяці тому

    Thank you mam... 1 st pile 100% resonating ahnnu... Ippo distant ahnuu... Enne kore emotionally hurt chytitond.. But still ennik pullikariye jeevan ahnuu... Ente soul purpose tanne aule gain chyukka ennata.. So njn hardwork chyoom...devotionally and spiritually connected ayond... One day aul enne manasilakii nte adutt vannolum.... Universum angelsum ellam nte koode ond.. 🤭💎

  • @riyaraghu882
    @riyaraghu882 2 місяці тому

    Pile 1.Thank you universe ❤❤❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 i like your reading i am serious my life.❤🙏 dreams orupadu ishttapedunnu. 2 types of adfiction. Inmatured character. No express emotion. Express only physical. Free first cheat cheythu poyi. Still cheating running. Avaru pokkottu. Avarude happines avarkku valued.❤🙏

  • @BijuPeter-dj9zq
    @BijuPeter-dj9zq 2 місяці тому

    ഞങ്ങൾ ഒരേ മനസാണ് യൂണിവർസ് ആണ് ഞങ്ങളെ ഒന്നിപ്പിച്ചത്

  • @sukanya6214
    @sukanya6214 2 місяці тому

    Thanku mam. Thank you universe ❤️

  • @anususanabraham9249
    @anususanabraham9249 2 місяці тому

    Pile 1 thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻

  • @psrajan6702
    @psrajan6702 2 місяці тому

    Thank you god 🙏🙏🙏

  • @KamalanK-t3w
    @KamalanK-t3w 2 місяці тому

    Allofarecorrect mam thnkyou UNIVERSE🎉🎉🎉❤❤❤🛐🛐🛐🙏🏻🙏🏻🙏🏻

  • @jomolshens8387
    @jomolshens8387 2 місяці тому

    Thqu❤❤🙏universe🙏🙏

  • @ummuummu6271
    @ummuummu6271 2 місяці тому

    Pile one I choose...ditached and new life begins with someone..am very happy ....toxic relation aayittum black magic kond move on cheyyan pattiyilllaa...but God give me strength to move on and giving me a new person and happily live with him...

  • @rincyclesan4557
    @rincyclesan4557 2 місяці тому

    Thankyou universe ❤🙏🙏
    Thankyou mam 🙏❤
    Thankyou divine ❤🙏

  • @aswaninihan
    @aswaninihan 2 місяці тому +2

    Thank you Universe ❤

    • @Mksv-ilvum
      @Mksv-ilvum 2 місяці тому

      Thannku thannku thankku universal ❤❤❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 2 місяці тому

    1
    Pille..thanku
    Universe❤❤❤

  • @ANSI-p9t
    @ANSI-p9t 2 місяці тому +1

    ❤❤❤❤👍🏻👍🏻👍🏻👍🏻🌹🌹

  • @JijeshJiju-j6t
    @JijeshJiju-j6t 2 місяці тому

    എല്ലാം എന്റെ ലൈഫിൽ ഉള്ളത് തന്നെയാ പറഞ്ഞത് 🙏🙏🙏

  • @subhashanair6676
    @subhashanair6676 2 місяці тому

    Thanks universe 🙏🙏🙏 thanks madam 🙏🙏🙏 thanks God 🙏🙏🙏 thanks angel 🙏🙏🙏🙏🙏

  • @sneha_sunil
    @sneha_sunil 2 місяці тому +1

    Thank you universe ❤thank you angels❤thank you mamm❤

  • @sajinac96
    @sajinac96 2 місяці тому

    Thank you universe ❤️ thanks God 💖

  • @mycorner1099
    @mycorner1099 2 місяці тому

    Tnku universe 🙏

  • @sindhuajan1302
    @sindhuajan1302 2 місяці тому

    ❤️🙏🏻 1 Thankyou❤️🙏🏻

  • @manjusanthosh8236
    @manjusanthosh8236 2 місяці тому +1

    First ❤️❤️❤️🥰🥰🥰

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 100%. True❤njan pokan orupadu nokki. Nokiyathu persinte character. Entho oru magnetic energy🤔enikku ego. Nil. Person ego High.🤔 persone kuttam parayunnathalla.❤😘🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 місяці тому

    Yes thank you craect wards univarsal thank you lord🙏🙏

  • @psrajan6702
    @psrajan6702 2 місяці тому

    Thanks ma'am ❤❤❤

  • @Fellowobserver
    @Fellowobserver 2 місяці тому

    Thank you, God bless❤

  • @Nishithaprasad-nh4bl
    @Nishithaprasad-nh4bl 2 місяці тому

    Thanku unnivers❤️🙏

  • @RashirinuAsh
    @RashirinuAsh 2 місяці тому

    Thank u universe🙏thank u angels🙏thank u krishna🙏thank u ammedevi🙏thank u mahadeva🙏❤️ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️😊🤗

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 100%. E person are possitivayi think cheyyunno. Aa freindsanu ivare e relationil ninnu detach cheyyikkunne. Reason ennilekku person vannal, avarude physical full fill nadakkilla. Ithanu main reson. Ente kariam avarodu paranju helppinuvendy. Pakshe freindsu avaril ninnu marachu vechirikkuvanu ente possittive kariangal njangal thammil adukkaruthu. Maam ithinayi maam personaly nokkikolloo. 100%. Sathiyam anu. Freindsanu vazhythettykkunne. Ithu ennu person manassil akkumo??? Annu avarude riskkil ennilekku avar varum. Allathe still on and off situation pokuvolloo. Oru growth illathe onnum samsarikkan kazhiyathe. Entha cheyyendathu oru idea illa maam. 10 minumam e prashanam theerum smoothakum pakshe palarudem, third party, freinds black majic kazhiyunnilla. Maam❤🙏🤔🤔🤔

  • @rizwan93960
    @rizwan93960 2 місяці тому

    Nammale onnikaneme thankiyuu univeyss❤❤❤❤

  • @sabnakp2638
    @sabnakp2638 2 місяці тому +2

    He thinking about his ex lover. Don't like me😢😢

  • @pocotv799
    @pocotv799 2 місяці тому

    1 Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏❤ Divine❤❤
    Thank you❤🌹🙏❤ Ageles❤❤
    Thank you❤🌹🙏❤ madam❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 місяці тому

    Enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤

  • @MeenuMeenu-z2o
    @MeenuMeenu-z2o 2 місяці тому

    Thankyou universe 🙏🏻🙏🏻🙏🏻

  • @sangeetharaja896
    @sangeetharaja896 2 місяці тому

    Yes mam paranjadhellam sheriyanu second file aanu njan eduthadhu eppo yenikkoru clarity kitti mam

  • @VishnuCs-b1e
    @VishnuCs-b1e Місяць тому

    Saji entehusbandanu❤❤❤

  • @deepaksv5404
    @deepaksv5404 2 місяці тому

    Ellam manasilakki varatte varanullath varuka thanne cheyyum thank you Universe ❤❤❤

  • @harshiibru1754
    @harshiibru1754 2 місяці тому

    100 percentage resonated mam

  • @sajna1056
    @sajna1056 2 місяці тому

    🙏🏻 Thank You

  • @Adarshmanu-pw1ti
    @Adarshmanu-pw1ti 2 місяці тому

    Tnq❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    ❤ Maam njangale blackkil ithreyum distance ayathu. 100%. 🤔❤🙏Thank you my universe❤ Thank you my angels maa❤🙏

  • @anilv1297
    @anilv1297 2 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @haseenap8905
    @haseenap8905 2 місяці тому

    ❤️🙏❤️Thank you univerce ❤️🙏❤️

  • @rathnakarannairt3266
    @rathnakarannairt3266 2 місяці тому

    Thank you mam

  • @jolsnapradeep8828
    @jolsnapradeep8828 2 місяці тому

    Ande persone aniku athra ishtamanu avare orikalum marakan pattilla oru re union nadakanam íppol no condactilanu appazhum ivarude ormaghhalanu coat cutting andanu anikariyilla oru re union nadakanam avar annileku thirichu varanam avarku vendiyanu kathirikunnadu allam universinu vittu kodukunnu thank you universe

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 місяці тому

    Namalu saporting chyiunu venamenkil open akathirunal last vara ankana erikkata njan athu nokathila arayum wait chyathila enkottu open akkata thank you univarsal

  • @amiammu713
    @amiammu713 2 місяці тому +1

    Pile 1 thank you universe❤️ I strongly claim this all positive enrrgy❤️thank you mam❤️

  • @kr.rajendranomanakuttan5603
    @kr.rajendranomanakuttan5603 2 місяці тому

    Currect reading

  • @Rfgvhjhv
    @Rfgvhjhv 2 місяці тому

    True reading

  • @Jameswilson-sx4sl
    @Jameswilson-sx4sl 2 місяці тому

    Ente kunjaaaa ennilek etrayum pettanu varatte..😘💙 thanku universe ☮️😘💙🤗🕉

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Thank you maam❤pls. Come again new video.❤🙏

  • @kala7979
    @kala7979 2 місяці тому

    Yes.yes..mam..yes..

  • @Athira1998ch
    @Athira1998ch 2 місяці тому

    ❤❤ thankyou universe ❤❤❤ waiting for reunion ❤❤A❤S

  • @JayaMani-og3rp
    @JayaMani-og3rp 2 місяці тому +1

    Ariyathe polum blame cheyyaruthu plzz ( my person,*), 🙏🙏ariyunnu maasilakunnu njan but kaxhiyanilllaa 🙏🙏🙏🙏second p plzzz. blame😭cheyyaruthu. Choice ayikote🙏🙏person swayam blame cheyyaruthu 🙏🙏

  • @pournamia8357
    @pournamia8357 2 місяці тому

    പറഞുതന്നതിന്നന്ദി.

  • @sudheersudheer2024
    @sudheersudheer2024 2 місяці тому

    Thanks unuverse ❤❤❤❤

  • @surijab8974
    @surijab8974 2 місяці тому

    🎉🎉🎉

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Maam e connection divine connection anu ennu oru varsham munpe arinjathanu ithu divine connection ennu.. Onnu kandal mathi ayirunnu. Kurachu stress ozhivakkamayirunnu. Athupolum nadakkunnilla. 🤔❤🙏

  • @DhilaDhila-pq6lr
    @DhilaDhila-pq6lr 2 місяці тому

    Thnku mam

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 2 місяці тому +1

    Thanks Universe

  • @samjohnson1998
    @samjohnson1998 2 місяці тому

    Ith ente destiny aanu ennalum kore scene ond marakanonnum patanilla palarum vannupokunnu athkond njan nokkiyapol ithineyanu njan vivaham kazhikan pokunnathennanu paranjathu

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏🙏 claim to reeding 🙏❤️🙏