കൂന്തൽ നിറച്ചത് ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ അറിയാം നല്ല tasty ആണെന്ന് 😋😋.... കവി പറഞ്ഞ പോലെ എത്ര ബുദ്ധിമുട്ടിയാലും അതു കഴിക്കുമ്പോ നന്നായിട്ടുണ്ട് എന്ന് കേൾക്കുമ്പോ തന്നെ മനസ്സ് നിറയും 😍😍😍😍പിന്നെ അനുട്ടി help നു ഉള്ളപ്പോ super ആവൂല്ലേ 😍😍😍😍
Supereee.....😊👌❤🌹 കണവയുടെ മുള്ള് പോലെ കാണിച്ചതിനെ പേന എന്ന് പറയുമായിരുന്നു😀. മഷി ഒള്ളത് കൊണ്ട് ആ സാധനത്തെ പേന എന്ന് പറയും😀👍. അതിന്റെ ഒർജ്ജിനൽ Name അറിയില്ല😁😁😁🙏
കവി എനിക്ക് കണ്ടിട്ട് കൊതിയാകുന്നു. എനിക്കും നിങ്ങളുടെ കൂടെ വന്നിരിക്കാൻ തോന്നുന്നു ഋത്വിവിക്കിന് ഒത്തിരി ഇഷ്ടപെട്ടു. മോന്റെ വായുടെ ചുറ്റും കൂന്തൽ കഴിച്ചതിന്റെ എണ്ണ പറ്റി. എല്ലാവരും സൂപ്പർ❤❤❤
ഇങ്ങിനെ അല്ല നിറക്കൽ കണ്ണൂർ ഒറിജിനൽ നിറക്കൽ നെയ് പത്തിരി മാതിരി മസാല കൂട്ടി അരി അരച്ച് കുന്തൽ നിറച്ച് തുന്നി അല്ലെങ്കിൽ കൊള്ളികുത്തി ആവിൽ വെവിച്ച് പിന്നെ കല്ലുമ്മക്കായ പൊരിച്ചെടുക്കുന്ന മാതിരിപൊരി ചെട്ക്കുക .സൂപ്പറാണ്
നല്ല മനസുള്ള നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോ ഉയർച്ചയിലും സന്തോഷിക്കുന്ന നല്ല മനസുള്ള ഒരുപാട് ആളുകൾ ചേർന്നപ്പോൾ അവിശ്വസനീയമായ വിജയമായി നമ്മുടെ ചാനൽ ❤️❤️
കൊള്ളാം കവി... സൂപ്പർ റെസ്സിപ്പി. ഒരു ദിവസം ഞാനും ഉണ്ടാക്കി നോക്കും... അനുട്ടി കുറെ ദിവസം ആയില്ലോ കണ്ടിട്ട്.. മോനുട്ടന്റെയും അനുട്ടിയുടെയും പഠിത്തം എങ്ങനെ 🥰❤️🥰❤️🥰❤️🥰❤️
കൂന്തൽ നിറച്ചത് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ ... എന്നെ പോലെ ...😊🙌
ഞാൻ ഉണ്ട് 😢
ഞാൻ
@@vineethak3298😅😅 nn nn hmm
Love invgtbt untill cc nn nn nn nn
ഞാൻ കഴിച്ചിട്ടില്ല 😋
Yes
എന്ത് സ്നേഹമാണ് അമ്മക്കും ബിജുവിനും കവിയുടെ കഷ്ടപ്പാട് അവർ മനസിലാക്കുന്നുണ്ടല്ലോ വളരെ സന്തോഷം 💓💓💓
ഇവരെ ഇഷ്ട പെടുന്നവർ എത്ര പേർ ഉണ്ട് എന്നെ പോലെ ❓
ഓരോ ജോലിക്കും അതിൻ്റേതായ കഷ്ടപ്പാട് ഉണ്ട് ,കവി പറഞ്ഞത് ശരിയാ അത് ഉണ്ടാക്കി കൊടുക്കുമ്പോൾ നല്ലതാ എന്ന് പറയുമ്പോൾ കഷ്ടപ്പാട് മറന്നേ പോകും❤
30 Million അടിക്കാൻ ആയല്ലോ ..❤ congratulations..🙌🤩
നമ്മുടെ കണ്ണൂർകാരൊക്കെ വന്നോളൂ......🎉🎉🎉സൂപ്പർ ഫാമിലി 🎉🎉🎉❤❤❤❤❤❤
ഞങ്ങൾ ഇതിന് കണവ എന്നാണ് പറയുന്നത്. എന്തായാലും സൂപ്പർ.അനൂട്ടിയെ കണ്ടതിൽ സന്തോഷം ♥️♥️♥️♥️♥️♥️♥️♥️
ഞാൻ എപ്പോഴും കാണാൻ ശ്രമിക്കാറുണ്ട്. നിങ്ങളുടെ സ്നേഹവും ഒരുമയും എല്ലാവർക്കും മാതൃക ആണ്. ലവ് യു all
Enthinum support ayi nikunna bijuvettanum ammayum ullathaanu kaviyude Bagyam. Congrts 30million family advanced❤
കൂന്തൾ നിറച്ചതും സൂപ്പർ ഉണ്ടാക്കിയ ആളും സൂപ്പർ.. കവി നല്ല ഒരു മരുമകൾ ആണ് . എല്ലാവരേയും ഒരുപാട് ഇഷ്ടം,
ഓരോപുതിയവിഭവങ്ങളുംകണ്ട്അതുണ്ടാക്കിനോക്കാനുള്ളകവിയുടെ ശ്രമങ്ങൾക്ക്ബിജുവുംഅമ്മയുംകൊടുക്കുന്നസപ്പോർട്ട്!!!അത്എടുത്തുപറയേണ്ടകാര്യമാണ്❤
കവി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋കാണുമ്പോ തന്നെ കൊതി വരുന്നു 😋😋🥰🥰അനുട്ടിയും നല്ല ഒരു പാചകക്കാരി തന്നെ 🥰 ഞാനും ഉണ്ടാക്കി നോക്കും 👍🥰
🐈🐈🐈👌👌👌. അനുട്ടി മാമിയെ നന്നായി സഹായിക്കുന്നുണ്ടല്ലോ, മിടുക്കി. ❤️, കൂന്തൽ നിറച്ചത് സൂപ്പർ 👌👌👌❤️❤️❤️
30 M congratulations in advanced ❤❤❤
30 ആയി 🥰🥰
എന്നാലും അവർക്കു എടുത്തു വെക്കാനുള്ള ഒരു മനസ്സ് 😍😍
30 M congrats കൂന്തൽ നിറച്ചത്👌❤❤❤❤
ഞാൻ ഇതുവരെ ഇത് കഴിചിട്ടില്ല കണ്ടപ്പോതന്നെ കൊതി ആവുന്നു 😋😊
bro നമ്മുടെ family 3 crore ആയല്ലോ🎉🎉🎉🎉 കൂന്തൾ നിറച്ചത് സൂപ്പർ. കൂന്തൾ പൊട്ടിത്തെറിക്കും അടച്ചു വച്ചാൽ മതി😊
Ningalude Videos Allam adipoli aanu ketto enikum ente familykkum orupade ishtaanu❤️🔥❤️🔥❤️🔥
Koonthal fry cheyumbol oru lid kond adachvech cheythalmathi pottitherikulla kavi super ❤❤❤
Biju. Etten. Supper. Athe. Full. Nirakkaruth. Atha. Pottiyathe. Nalla. Taste. Undavum. Njan akkarund. Food. Undakkiyavere. Enkarege. 👌👍❤️
❤️
കവിക് എല്ലാകാര്യത്തിലും നല്ല ക്ഷമയാണ് 👍👍😘😘👌👌
കടലിലെ മഷിക്കുപ്പിയും പേനയും ..അങ്ങനെ ആണ് ഇതിനെ പറയുക🎉
30 million ayallo 💃🏻 💃🏻
Congratulations dears
Orupad ishttam ❤❤❤❤
Congrats 30 M ❤ ആൻഡ് waiting ഫോർ ruby പ്ലേ button (50M)
കവി പറഞ്ഞത്. കറക്റ്റാ ❤️❤️എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുമ്പോൾ. അത് കഴിച്ച് അഭിപ്രായം പറയുമ്പോൾ എന്ത് സന്തോഷമാണ് ❤️❤️❤️❤️🙏🏻🙏🏻🙏🏻
ഇത് വരെ ഉണ്ടാക്കിയില്ല..വീഡിയോ കണ്ടപ്പോ വല്ലാത്ത കൊതി..നാളെ തന്നെ ഉണ്ടാക്കി നോക്കട്ടെ😅
Super cooking കവിത ,കൂന്തൽ ഇങ്ങനെ വക്കുന്നത് ആദ്യമായി കാണാ🎉❤
Super.taste nokkathey, kandappol thanne nannayittund ennu thonnunnu
കൂന്തൽ നിറച്ചത് supper ആയിട്ടുണ്ട്👍❤️ കടലിലെ മഷി കുപ്പിയും പേനയും എന്ന് കുന്തലിനെ നമ്മൾ പറയും എനിയ്ക്ക് ഏറ്റവും ഇഷ്ട്ടമുള്ള മത്സ്യം
കൂന്തൽ മത്സ്യമല്ല. എനിക്ക് ഇഷ്ട്ടമല്ലെങ്കിലും കവിയുടെ പാചകം ഇഷ്ട്ടമായി.❤❤❤
Ithuvare koonthal njan kandittilla. Ithu nirachathu kanumbol nallathanennu thonnunnu😊😊Kaviyude kshamakku sharikkum abhinandanam arhikkunnu👏🏼❤❤
പൂച്ചയെ പേടിയുള്ളവരുണ്ടോ 😂😂😂😂എനിക്കി പേടിയാ 😊ഞാൻ മീൻ നന്നാക്കുമ്പോൾ പൂച്ച അടുത്തേക്ക് വന്നാൽ കുക്കിയോടെ കൂക്കി ആയിരിക്കും 😢😢😢
😂❤️
എന്റെ വീട്ടിലെ പൂച്ച എന്റെ കല്യാണം കഴിഞ്ഞു പോകുന്നത് വരെ എന്റെ കൂടെയാണ് ഉറങ്ങിയിരുന്നത് 😂
Und
@@sumamsumam320 😜😜
എനിക്കും പേടിയാ
Yellsvarkum 30000000 pranaam🎉🎉🎉🎉🎉🎉
❤️
കൂന്തൽ നിറച്ചത് ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ അറിയാം നല്ല tasty ആണെന്ന് 😋😋.... കവി പറഞ്ഞ പോലെ എത്ര ബുദ്ധിമുട്ടിയാലും അതു കഴിക്കുമ്പോ നന്നായിട്ടുണ്ട് എന്ന് കേൾക്കുമ്പോ തന്നെ മനസ്സ് നിറയും 😍😍😍😍പിന്നെ അനുട്ടി help നു ഉള്ളപ്പോ super ആവൂല്ലേ 😍😍😍😍
Anootti asugokke mariyo😊
Koonthal nirachath first time kanuva❤
നാളെ നേരം പുലരുമ്പോൾ ഈ കുടുംബം മൂന്നു കോടി 🔥🔥
Koonthal nirachathu adipoli 👌 Kavi polichuto ,Amma🥰🥰
കവി ഞങ്ങൾ ഇതിനെ കണവ എന്ന് പറയും എഞ്പേര് ആയാലുഠ സൂപ്പർ ❤❤❤❤❤❤
നാളെ 30M കേക്ക് കട്ടിങ്.🎉🎉🎉🎉
Supereee.....😊👌❤🌹
കണവയുടെ മുള്ള് പോലെ കാണിച്ചതിനെ പേന എന്ന് പറയുമായിരുന്നു😀. മഷി ഒള്ളത് കൊണ്ട് ആ സാധനത്തെ പേന എന്ന് പറയും😀👍. അതിന്റെ ഒർജ്ജിനൽ Name അറിയില്ല😁😁😁🙏
Njanum undakkarund ❤❤
കവി എനിക്ക് കണ്ടിട്ട് കൊതിയാകുന്നു. എനിക്കും നിങ്ങളുടെ കൂടെ വന്നിരിക്കാൻ തോന്നുന്നു ഋത്വിവിക്കിന് ഒത്തിരി ഇഷ്ടപെട്ടു. മോന്റെ വായുടെ ചുറ്റും കൂന്തൽ കഴിച്ചതിന്റെ എണ്ണ പറ്റി. എല്ലാവരും സൂപ്പർ❤❤❤
30 M..
cngrtz biju bro &family 🥰
30M congrats 🎉🎉❤❤❤❤
Nigal aduth thnne vlad & nikki pole hundred million avallo ❤
,koonthal fry adipoli aayittund
Adachuvekkanam allenkil pottitherikkum kavi,❤️
Koonthal nirachit idli thattil vechu vevikanam ennit porikanam appol pottitherikoola😅
30 million congratulations in advance 🎉 ❤
Congratulations for 30 million
കണ്ടപ്പോൾ നാളെത്തന്നെ ഉണ്ടാക്കണം എന്ന് തോന്നി. ഇന്നലെ വാങ്ങി ഫ്രൈ ചെയ്തിരുന്നു. ഇതു നാളെ ട്രൈ ചെയ്യാം. ❤️❤️🥰🥰👌👌
Hai 👍👌❤️❤️❤️❤️ njaggal ethonnum kazhichittilla😋😋
01:48 Chicken nte ullilum nirakkatto.... youtube il search cheytha mathi.....ennat indakki video idane🤗
Kavi paranjathu sathyam
❤
ഞങ്ങൾ കണവ എന്നാണ് പറയുന്നത് 😊
കണ്ടപ്പോൾ കൊതി വന്നു. കവിചേച്ചി 👌👌👌👌💖
അഭിനന്ദനങ്ങൾ 30M🎉🎉🎉
Anukutti santhosham mole kandathil hai kavi super ❤️❤️❤️
Kaanmbo vaail vellam verunndo❤❤😅
❤️
പുതിയ വിഭവം കൊള്ളാലോ.അക്ഷയിനുംറഷീദിനുംഎടുത്തുവെച്ചോളൂ😂. അമ്മക്ക്ഇഷ്ടല്ലെന്നുപറഞ്ഞല്ലോ
ഇങ്ങിനെ അല്ല നിറക്കൽ കണ്ണൂർ ഒറിജിനൽ നിറക്കൽ നെയ് പത്തിരി മാതിരി മസാല കൂട്ടി അരി അരച്ച് കുന്തൽ നിറച്ച് തുന്നി അല്ലെങ്കിൽ കൊള്ളികുത്തി ആവിൽ വെവിച്ച് പിന്നെ കല്ലുമ്മക്കായ പൊരിച്ചെടുക്കുന്ന മാതിരിപൊരി ചെട്ക്കുക .സൂപ്പറാണ്
Adipolikudalnirchade👌👍🤭🤪😅😄😀😃🤪
Ivide kaatinum sugandham.
Ishtamanado ishtamanada .
Kl bru biju ritvik amma kavi anu akshay rasheed nidheesh yellavarum ishtamanado.❤❤❤❤
❤️
I don't know your language but you guys are osam,keep growing...Nice recipe...Love from Goa
വായിൽ. വെള്ളം വന്നു സൂപ്പ
Kothi warunneee❤❤❤❤😂😂😂😂
❤️
ഞാൻ ഈ വീഡിയോ കഴിഞ്ഞ ആഴ്ച ചെയ്തു. ആരും നോക്കിയില്ല.പാവം ഞാൻ😢😢😢😢😢
Ningade video ellam poliya
Anootty vannallo🥰🥰🥰🥰🥰
Congrats sis 🥰😍🤩, but i dont understand malayalam.
അനുനെ ഇന്ന് കിട്ടിയതുകൊണ്ട് നല്ല പണിയും കൊടുത്തു . അനുട്ടി love you മോളെ ❤🥰
Congratulations on 30M🎉..keep going
Super koondhal nirachath 👌
30 M Congratulations
Can you please put english subtitles on your video sister ❤❤❤........🥰
30 million congratulations
😍കുറച്ചു sub ullppo കാണാന്‍ തുടങ്ങിയത് ippo 30millon Wow Wow 😍😍😍happy happy i love your family
നല്ല മനസുള്ള നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോ ഉയർച്ചയിലും സന്തോഷിക്കുന്ന നല്ല മനസുള്ള ഒരുപാട് ആളുകൾ ചേർന്നപ്പോൾ അവിശ്വസനീയമായ വിജയമായി നമ്മുടെ ചാനൽ ❤️❤️
U looking very young not believe 2 children's mother.... ur all emotions short we are seeing nice consept keep it up all' the best ❤🎉
അടിപൊളി സ്റ്റഫ്ഡ് കൂന്തൽ നിറച്ചത് 🥰🥰🥰🥰🥰🥰😘😘
Congratulations on having 30 million subscribers 👏
Belated congratulations for 30M🎉❤🥳
❤️
കവി സൂപ്പർ ആയിട്ടുണ്ട് 👍
Koondhalinte nattelle😄😄
കവി ചേച്ചിയുടെ ജിമിക്കി കമ്മൽ... മാധവൻ നോട്ടം ഇട്ടിട്ടുണ്ട്
今晩は😃🌃私の国では今、9月17日の午後10時です。3000万人の登録者数おめでとうございます🎉❤凄いですね🍀身体には充分に気を付けてくださいね🍀毎日楽しく配信動画を、見ています。
Koondali nte 6:26 ullilulla ath plastig alla ath penayan. Koonthal inte ullilulla mashiyil aa penakondu eyuthi nokuu addipoliyaa n😅😅
30million subscribe congratulations 👏👏👏👏🎉🎉🎉🎉❤❤❤❤❤
സ്നേഹ പൂർവ്വo❤❤❤ - തളിപ്പറമ്പുകാരൻ
അക്ഷയ് റഷീദ് വന്നില്ലല്ലോ.അനൂട്ടിയെ കണ്ടു.സന്തോഷ०.ഭാര്യയുടെ കഷ്ടപ്പാട് മനസ്സിലാക്കിയ ബിജുവിനു० മകളുടെ ജോലിഭാരം മനസ്സിലാക്കിയ അമ്മക്കും നന്ദി.😍😍
Beutiful familiy
Thankyou for the recipe ❤😊
Happy family ♥️♥️♥️♥️♥️
Happy family ❤❤❤❤
കൊള്ളാം കവി... സൂപ്പർ റെസ്സിപ്പി. ഒരു ദിവസം ഞാനും ഉണ്ടാക്കി നോക്കും... അനുട്ടി കുറെ ദിവസം ആയില്ലോ കണ്ടിട്ട്.. മോനുട്ടന്റെയും അനുട്ടിയുടെയും പഠിത്തം എങ്ങനെ 🥰❤️🥰❤️🥰❤️🥰❤️
All the best 😂
Everything is Great❤️❤️❤️
30M ❤️❤️🥰🥳
Congrats 3 cr
ബുദ്ധിമുട്ടി ഫുഡ് ഉണ്ടാക്കിയാലും മറ്റുള്ളവർ അത് ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
കൂന്തൽ മൂടി വെച്ച് വേവിച്ചാൽ പൊട്ടി തെറിക്കില്ല 👌
Amma superb ❤