HOW TO USE OTG || നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ| SIMPLE STEPS TO THE PERFECT ROTISSERIE CHICKEN | PIZZA

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1,4 тис.

  • @roshniroshni8320
    @roshniroshni8320 3 роки тому +5

    സൂപ്പർ.... വീഡിയോ... ഓവന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് താങ്ക്സ് 🙏

  • @revathivishnuprasad3595
    @revathivishnuprasad3595 День тому

    ❤❤ thanks ചേച്ചി. ഓവൻ ഗിഫ്റ്റ് കിട്ടി. ബട്ട് ഉപയോഗിക്കാൻ അറിയാതെ വിഷമിച്ചിരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്.

  • @sharafudheenctcheeranthodi2237
    @sharafudheenctcheeranthodi2237 4 роки тому +21

    ഇത്ത ഞങ്ങൾക്ക് ഓവൻ ഇല്ല. എന്നാലും അതിനെ കുറിച്ച് അറിവുകൾ ഞങ്ങൾക്ക് ലഭിച്ചു. Thanks ഇത്താ 😍😍

  • @magicofart8681
    @magicofart8681 4 роки тому +19

    ഒരുപാട് ആളുകൾക്കു ഉപകാരപ്പെടുന്ന വീഡിയോ 🥳👏
    In shah Allah , എന്തും അറിഞ്ഞു വെക്കുന്നത് നല്ലതാ..😍😍

  • @Godderx356
    @Godderx356 4 роки тому +6

    Thanks itha, ഇത് എന്തായാലും ഒരുപാട് പേർക്ക് ഉപകാരപ്പെടും ഉറപ്പ്,

  • @indian1848
    @indian1848 2 роки тому +2

    ഞാൻ Oven വാങ്ങി ഉണ്ടാക്കി super ആയിട്ടുണ്ട് (എല്ലാ വീഡിയോ യും കാണാറുണ്ട് ♥

  • @reetajoy6523
    @reetajoy6523 4 роки тому +105

    താങ്ക്യൂ സോ മച്ച് എനിക്ക് ഓവൻ യൂസ് ചെയ്യാൻ അറിയില്ല അറിയില്ലായിരുന്നു ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞുതന്നു താങ്ക്യൂ സോ മച്ച്

  • @v4varietymedia352
    @v4varietymedia352 3 роки тому +1

    Very very thanks ഇതെങ്ങിനെ work ചെയ്യുന്നു എന്നറിയില്ലായിരുന്നു വളരെ ഉപകാരമായി

  • @MariyambiTH
    @MariyambiTH 4 роки тому +5

    ഓവൻ ഇല്ലങ്കിലും എപ്പോഴെങ്കിലും oven വാങ്ങിയാൽ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വേവലാതിപ്പെടേണ്ടല്ലോ.... Useful video...recips also❤️🤩

  • @shamsudeendeen439
    @shamsudeendeen439 4 роки тому +2

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട്
    ഓവൻ യൂസ് ചെയ്യുന്നതിനെ പറ്റി പറഞ്ഞു മനസ്സിൽ ആക്കി തന്നത് വളെരെ ഉപകാരമായി താങ്ക്സ്

  • @sharmisharmi2791
    @sharmisharmi2791 4 роки тому +16

    ഓവൻ ഇല്ല വാങ്ങാൻ ആഗ്രഹമുണ്ട് ഇൻ ഷാ അല്ലാഹ് super👌👌👍

  • @nithinkrishnan3200
    @nithinkrishnan3200 4 роки тому

    Ith onn undaki nokkanam ennoke nalla agraham und chechi.. pakshe oven illa.. nnalum adipoli recipe.. mikacha chithreekaranam.. nalla avatharanam.. gambheeram ayittnd .

  • @hanarauf6726
    @hanarauf6726 4 роки тому +9

    Wow
    Masha Allah
    Your presentation was super. It was very helpful. Thank you very much.

  • @annusworld4416
    @annusworld4416 4 роки тому +1

    Ovn illaatha njan enkilum pwoli 😊😊 aadyokke ovn enthina upayogikkunne polum ariyilla ningale polullavarde channelikoodeya ithennaa sambavm manassilaaye ippo kannur kitcheniloode kooduthal ariyaan patyathil thankuuuu ithaaa

  • @Sameera-b7d
    @Sameera-b7d 4 роки тому +4

    Masha allah enthellam അറിവുകളാണ് ഇത്തയിൽ നിന്നും ലഭിക്കുന്നത് ✌️👍👍😍time കൂടുതലായത് അറിഞ്ഞേ യില്ല 🤩video nte രസം കൊണ്ട് 😁😁നല്ല മൂർച്ച യുള്ള കത്തി 🙆🙆

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      😍😍😍

    • @Sameera-b7d
      @Sameera-b7d 4 роки тому +1

      @@kannurkitchen6819 കാഷ്യൂ നട്ട് roucher പോയി kandu കുറേ ചിരിച്ചു അന്നത്തെയും ഇപ്പോഴത്തെയും video കാണുമ്പോൾ എന്തെല്ലാം matangalan ഉള്ളത് അതിൽ പറയുന്ന "ഞങ്ങൾ ക്ക് "എന്ന വാക്ക് keatappozhan ചിരി വന്നത് അല്ലാരും തുടക്കത്തിൽ ഇങ്ങനെ യൊക്കെ തന്നെ ആയിരിക്കും അല്ലേ ഇത്താ 🤣🤣

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      AK'S family 😂😂🙏🙏

    • @Sameera-b7d
      @Sameera-b7d 4 роки тому

      @@kannurkitchen6819 🤩🤩👍

  • @diyadil264
    @diyadil264 2 роки тому +2

    താങ്ക്സ് ഇത്താ.... ഒരുപാട് ഹെല്പ് ആയി ഈ വീഡിയോ

  • @afrasulthani2953
    @afrasulthani2953 4 роки тому +7

    First comment 😍first like 👍😋😋 kanumbole tany kazikan thonum👌

  • @nazry205
    @nazry205 4 роки тому +1

    Ente cookinginte teacher aanu itha. doubtsokke kannur kitchenil nokiyanu nhan clear cheyyar. Nammude kannur verities taste spr aanu

  • @animohandas4678
    @animohandas4678 4 роки тому +4

    നന്നായി explain ചെയ്തിട്ടുണ്ട്, വളരെ നന്നായി മനസിലായി. Thanks for the video❤️

  • @lailasaheer3188
    @lailasaheer3188 4 роки тому +1

    Ma sha Allah എനിക്ക് ഈ വീഡിയോ വളരെ ഉപകാരം ആയി ഇതേ ഓവൻ ആണ് എന്റെ അടുത്ത് ചിക്കൻ വെക്കുന്നത് പറഞ്ഞു തന്നതിന് Thanks 😍😍😍😍

  • @najeebshaali7811
    @najeebshaali7811 4 роки тому +7

    👍otg യെ പറ്റി ഉള്ള വീഡിയോ നന്നായിരുന്നു thanku

  • @shahininasru8835
    @shahininasru8835 3 роки тому +2

    ഞാനും വാങ്ങി otg oven. എനിക്കും അത് use ചെയ്യാൻ അറിയില്ലായിരുന്നു ...thanks ithaaa usefull video

    • @shajithamm8455
      @shajithamm8455 3 роки тому

      ഇതു തന്നെ ആണോ വാങ്ങിയത്

  • @aizazamin8821
    @aizazamin8821 4 роки тому +5

    നല്ലരു വീഡിയോ ഒരുപാട് ഇഷ്ടായി oven ഇല്ലങ്കിലും അതിനെ പറ്റി അറിയാൻ കഴിഞ്ഞല്ലോ 🥰സന്തോഷം 😊

  • @SoumyaAnish-ku8bg
    @SoumyaAnish-ku8bg Місяць тому

    thanks sis. nalla video eniku oven use onnum ariyilla orupadu vedio kandu onnum manasilatilla but . Ee videoil nannayee manasilayee thank you😊

  • @marynayana4532
    @marynayana4532 4 роки тому +16

    Kandu theerunnathinu munpu thanne like ittu. Because I searched a lot for this kind of videos. Thank you so much

  • @prasadmn8596
    @prasadmn8596 3 роки тому +4

    Does the glass heats up ? Do we need to switch on convection fan as well or how?!

  • @evuzzzz121
    @evuzzzz121 4 роки тому +2

    Kathirunna video😍othiri ishtapettu... Ee ovenil thanne oru cake undakunathum kanan agrahikunnu😊

  • @shaziashaz8757
    @shaziashaz8757 4 роки тому +6

    Ithilum clearayitu oru explanation vera undavilla very well presented 👏👏

  • @kkzainuk7451
    @kkzainuk7451 Рік тому

    ഇന്ന് ഞാൻ സെയിം ഒരു ഓവൻ വാങ്ങി. നിങ്ങളുടെ വീഡിയോയിലൂടെ. ഇതിൻറെ ഉപയോഗത്തിന് പറ്റി മനസ്സിലാക്കാൻ വളരെ സഹായിച്ചു.

  • @shamnajazzworld
    @shamnajazzworld 4 роки тому +10

    ഓവൻ വാങ്ങാന് ഒരു പാട് നാളായി ആഗ്രഹിക്കുന്നു അതുകൊണ്ട് മുഴുവൻ വീഡിയോ കണ്ടു എനിക്ക് ഇഷ്ടമായി😍😍💖

  • @fathimanusaiba5755
    @fathimanusaiba5755 4 роки тому

    എന്റെ ഓവനും agaro ആണ് എനിക്കും യൂസ് ചെയ്യാൻ അറിയില്ലായിരുന്നു. ഈ വീഡിയോ വളരെ ഉപകാരം ആയി താങ്ക്യൂ

  • @shameemasajid7464
    @shameemasajid7464 4 роки тому +8

    MASHAALLAH...THANK U SO MUCH FOR UR VALUABLE INFORMATION

  • @abunaboos8704
    @abunaboos8704 Рік тому

    മാഷാ അല്ലാഹ് നിങ്ങളുടെ അവതരണ ശൈലി പൊളി 😍🥰🥰

  • @najiyanaji7186
    @najiyanaji7186 4 роки тому +10

    very very useful video..especially for the beginners👌..thank uh for sharing detailed explantion about otg❤and also the recpie is too good😋

  • @faijasss1611
    @faijasss1611 4 роки тому +2

    Supper video oveneppetti onnum arayatha enik idh very use full aayi nallonam manasilaghunna video

  • @aneeshpv3943
    @aneeshpv3943 4 роки тому +8

    ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇത് കണ്ടിട്ട് മക്കൾക്ക് കൊതിയായി ഓവൻ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിക്കുകയില്ല. 👌😋😋😋😥😥😥

  • @myworld7284
    @myworld7284 4 роки тому

    Bayankara useful aaya vdo aanu
    Ente kayyil ee type oven aanu ullath
    Kore UA-cam search aaki
    Oven il enthallo try cheyyum
    Verthe ellum ingne thirich aanu aakal
    Kore shari aavum
    Kore kolavum
    Anyway tnku somuch 🥰😍

  • @anittant749
    @anittant749 4 роки тому +4

    Ithaa Love you Soo much.❤️The best recepies are giving to you in our family.Best kitchen 😍😍

  • @SharafrizwanSharafrizwan
    @SharafrizwanSharafrizwan Місяць тому

    Njan vangiyitt 6 months aayi use cheyyan ariyathond...feelay...thank youuu..use full video

  • @PopcornTamil
    @PopcornTamil 3 роки тому +15

    How many liter this otg?

  • @salmathbasheer288
    @salmathbasheer288 4 роки тому +1

    kathirunna video👆👍👍👌👌

  • @shahirarishad2272
    @shahirarishad2272 4 роки тому +11

    Maa sha Allah👍Your presentation skill 👌superb

  • @shamseereachu9060
    @shamseereachu9060 4 роки тому +2

    Eanik avashyamulla video... tnx dear🤩

  • @rifusalam
    @rifusalam 4 роки тому +3

    Ningal use cheydha AGARO oven CAPACITY ethreya? In litres

  • @najmamusthu4445
    @najmamusthu4445 4 роки тому +1

    Vedio നേരത്തെ kandeernn to... monk എല്ലാം നല്ലോണം ishtaayikn... mon ithaante fan aan😜🤲

  • @flh9988
    @flh9988 4 роки тому +5

    കത്തിടെ ഒരു മൂർച്ച ഹൌ 👌👌

  • @Parveevlogcraft9656
    @Parveevlogcraft9656 4 роки тому +2

    Masha allaah. Orupad kaaryangal manassilakki thannu. Thanks ketto.
    Theerchayayum try cheyyum insha allah. 😘

  • @hameedarifa7933
    @hameedarifa7933 4 роки тому +8

    Masha allah. Valare use full aanu. But nte vtil oven illa😜

    • @jofypul8963
      @jofypul8963 3 роки тому

      ഈ ഓവൻ എത്ര prize ആകും

  • @anseerabanu3903
    @anseerabanu3903 4 роки тому +2

    Masha Allha Useful, vedio..... ❤️😊
    Use cheyyunnavarkum cheyyan ponnavarkoke oru idea undakum ithathante vedio kanumboo👍 you prsnt ths thnks very wel...💞

  • @Naaazzz90
    @Naaazzz90 4 роки тому +7

    Thank you 😍 Everything explained so well

  • @sajanasc00kingworldsajana43
    @sajanasc00kingworldsajana43 4 роки тому +1

    Oven anek illa kettyal santhosham 😊😊😊ithada rasepe kiddu 👌👌👌

  • @subhashp.s.5658
    @subhashp.s.5658 2 місяці тому

    Very good presentation. Description is without unnecessary bla blas found in other videos. Viewers time is saved. Appreciated the presentation 🎉

  • @renasworld1916
    @renasworld1916 4 роки тому +5

    masha allah👍👍

  • @ammulaal
    @ammulaal 4 роки тому +1

    Very useful for me.... otg undayittum njan ithonnum try cheithirunnilla... ini sure aayum try cheyum.. thank u

  • @hafi1483
    @hafi1483 4 роки тому +3

    ഓവൻ പറ്റി അറിയാത്തവർക്ക് ഉപകരിക്കും ഈ വീഡിയോ 👍👍

  • @Sijus.world.
    @Sijus.world. 4 роки тому +1

    എല്ലാ വീഡിയോസ് കാണാറുണ്ട്... വളരെ easy recipe ആണ്.. എല്ലാ വിഡിയോയും കണ്ടു ചെയ്ത് നോക്കാറുണ്ട്..

  • @renukarenu4404
    @renukarenu4404 4 роки тому +11

    Yummy rotisserie chicken 😋😋u r always tempting me chechi 😘😋👌😍
    Regarding the main recipe:
    #oven preheating tips
    #chicken should be kept in freezer atleast 8 hours after marinating (if its kept upto 1 day,much better) tips
    #tieing the wings and legs of the chicken tips all very useful sis.
    Regarding the yummy sweet kids snack:
    As u said its crispy outside and spongy soft inside😋😋kids will definitely love it
    Regarding oven usage tips:
    #explaining each speed settings and temperature
    #basic usage instructions
    #how to grill and how to make cake(as to in which temperature it's mostly prepared)
    This is definitely an awesome video.though it comes around 1/2 an hour,its highly worth watching😍👌I don't have oven and it's very much us2ful for me for my future purchase and usage.downloaded the video chechi.thank u soo much for sharing such wonderful video👌😍👍🙏
    #

  • @amnafathimaamna5053
    @amnafathimaamna5053 4 роки тому +1

    nalla video.... oven upayogichittilla.... enthayalum onnu vangikkanam.... insha Allah😍

  • @nablamarvel8022
    @nablamarvel8022 4 роки тому +6

    Excellent presentation👍🏻👍🏻.. this is very useful those who do not know how to use oven like me😃

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      😍😍

    • @dancingdoll9792
      @dancingdoll9792 2 роки тому +1

      Very well explained..But she could have used the the dripping tray to avoid the dripping straight in the oven....too much work to clean the oven . I always use the tray to make the job easier and also cleaner..just my suggestion

  • @telwinpaul
    @telwinpaul Місяць тому +1

    Thank you so much for the information😊

  • @shahmasherin4469
    @shahmasherin4469 4 роки тому +6

    Your Presentation Is Very Good❤️

  • @deenajose595
    @deenajose595 4 роки тому +2

    Spr video 😋🤗 very useful.. starting muthl end vre 👍👍👍👍👍👍👍👍👍

  • @neethunsr
    @neethunsr 4 роки тому +6

    Is the oven still working fine? Thanks for the explanation ❤️

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      I’m very satisfied about this product 😍😍

    • @karunanithiprabu5420
      @karunanithiprabu5420 4 роки тому +1

      @@kannurkitchen6819 how much litre

    • @bwrgmz5002
      @bwrgmz5002 4 роки тому

      @@karunanithiprabu5420 240l

    • @nandhakishor103
      @nandhakishor103 3 роки тому

      @@bwrgmz5002 60l vareye maximum poku. Ningal 24 aano udheshiche?

    • @Inaya44dx
      @Inaya44dx 3 роки тому +1

      @@kannurkitchen6819 itha online ayitt vangyal last chyyo

  • @shalinshanu8873
    @shalinshanu8873 4 роки тому +1

    Mashallah😍. Itha videos veruthe kande irikkan thanne nalla rasam aane

  • @sabnaabdulla8568
    @sabnaabdulla8568 4 роки тому +11

    Inshallah ithokke give away il nin ith kittit vennam try cheyyan

  • @nafirashid602
    @nafirashid602 4 роки тому +2

    ഇത്താ, നിങ്ങൾ superanutto
    സത്യം, വെറുതെ പറയുന്നതല്ല
    നിങ്ങൾ ഒരു സൂപ്പർ ഷെഫാണ്
    I like it 💯
    ഇത്രയും പെർഫെക്ട് ആയി നമുക്കു പറഞ്ഞ് തന്ന ഇത്താക് like
    🥰🥰🥰🥰🥰🥰

  • @kulu1686
    @kulu1686 4 роки тому +4

    Masha allah👍👍

  • @anseerabanu3903
    @anseerabanu3903 4 роки тому +1

    Masha Allha Useful, vedio..... ❤️😊
    Use cheyyunnavarkum cheyyan ponnavarkoke oru idea undakum ithathante vedio kanumboo👍 you prsnt ths thinks very wel...💞

  • @mohideenfootwear5369
    @mohideenfootwear5369 4 роки тому +7

    Hi sister Assalamu Alaikkum have such a golden video of how to use oven and you have given a lot of information i don't have oven really it's very usable for the first time I'm seeing rotisserie chicken something like five star hotel style adding of skin less chicken chilli powder onion powder garlic powder pepper powder salt olive oil mixed with a thick paste we have to magrinate for front and back side then we have to rope for wings and legs make it with cling rap for freezing for few hours then preheat the oven we have kept it in screw in oven after few hours delicious tempting rotisserie chicken is ready such a tasty juicy yummy chicken
    Really you are a role model of all youtuber
    You are an inspiration of all youtuber
    You are an empowered of all youtuber
    You are an energetic booster of all youtuber
    You are an arithmetic of all youtuber
    You are an spirit of all youtuber
    You are an golden drizzle of all youtuber
    You are an thunder stone of all youtuber
    You are an upgrade of all youtuber

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      Wa alaikumussalam
      Thank you so much dear 😍😍😍🥰🥰🥰😘😘😘❤️❤️❤️

    • @mohideenfootwear5369
      @mohideenfootwear5369 4 роки тому

      @@kannurkitchen6819 Today is very precious for me your reply make my day very very happy

  • @amnasharaf2067
    @amnasharaf2067 7 місяців тому +1

    Super vedio ,thanks for explaining ❤️❤️❤️❤️❤️❤️

  • @shibinks5625
    @shibinks5625 3 роки тому +4

    Ithu ethra liter nte oven aa?

  • @mullaabdulla1811
    @mullaabdulla1811 4 роки тому +1

    Anik areelatto ithinte upayoka athkond valare upakaram thankyou itha is 🥰

  • @sinanmuhad9854
    @sinanmuhad9854 4 роки тому +3

    Oven ella
    Sabavan kidu

  • @shahnaameen4886
    @shahnaameen4886 4 роки тому +1

    Maasha Allah soopr.ovn illa adinepty adond areela.eedayalum id valare upakaram. Eni ullapo easy ayi use cheyyalooo.thank you Ithaaa...

  • @amishyashyju8886
    @amishyashyju8886 4 роки тому +4

    Hello Mam, which OTG is best.... Agaro or morphy Richards

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      I never used morphy Richards 😍😍

    • @meherbin3659
      @meherbin3659 3 роки тому

      @@kannurkitchen6819 is that Agaro magestic 25L?

  • @raheeba1234
    @raheeba1234 2 роки тому

    Thnk itha orupad upakarapeettu video kure videos kandu idhinna ellam manassilayi🥰🥰

  • @aswathirajinesh4814
    @aswathirajinesh4814 4 роки тому +4

    25 litre ovenil എത്ര kilo cake ഉണ്ടാക്കാൻ പറ്റും chechi

  • @janeesh500
    @janeesh500 4 роки тому +1

    Masha allah adipoly video ane orupad kariyangl mansilaki thanuu insha allah oru oven vangi ellam undki nokum ✌️✌️😘😘

  • @ebipaul6142
    @ebipaul6142 4 роки тому +3

    Aunty thank you for reaching.good job

  • @ajnastv
    @ajnastv 4 роки тому +1

    Mssha allah... super recipe & otg ovene kurichulla dbtsum clr aay... 😍... thnks itha... iniyum orupad vdos cheyyanam... waiting 4 nxt vdo😍😊✌️

  • @NajusNoorsWorld
    @NajusNoorsWorld 4 роки тому +3

    Masha allah 😍😍👍👍

  • @maijuak5794
    @maijuak5794 4 роки тому +2

    Thanks 😍😘itha .for sharig this vdo.my fvrt n bst UA-camr 😍😍

  • @saddas1069
    @saddas1069 4 роки тому +6

    Mashaallah❤️👍❣️

  • @eatdrinkdiet4663
    @eatdrinkdiet4663 4 роки тому +2

    Thank you. Ivide otg vaangit ith vare thotatilla. Inipo try cheyaam 😍👍

  • @amensworld8400
    @amensworld8400 4 роки тому +5

    Ittha റൈസ് കുക്കർ ഉപയോഗിക്കാൻ ഒന്ന് പറഞ്ഞു തരാമോ.,,,? എന്തല്ലാം ഉണ്ടാകാം എന്നും പറഞ്ഞു തരാമോ? ഓവൻ കുറച്ചു പറഞ്ഞു തന്നതിന്ന് ഒരുപാട് നന്ദി ഉണ്ട്.

  • @noufalc438
    @noufalc438 4 роки тому +1

    Enikk ottum ariyatha oru kaaryaman vedio valary useful aayi .... thankyou so much ithaa....😊

  • @mohammedswabirkkiib5503
    @mohammedswabirkkiib5503 4 роки тому +8

    Ith ethra litter aann?

  • @reenapv7295
    @reenapv7295 4 роки тому +1

    Good information ariyathavark oru pad upakara mulla video thankyou eatha 👍

  • @jaishs2753
    @jaishs2753 4 роки тому +4

    Mashaallah adipili

  • @sahalnannayittundsahalnn3466
    @sahalnannayittundsahalnn3466 4 роки тому +1

    Masha allah ithande kukking chaanal iniyum uyarangalil ethatte

  • @gamingwithnoob1172
    @gamingwithnoob1172 4 роки тому +1

    Very useful video. Oven vangiyit venam ellaam try cheyyaan.

  • @saleethmon7130
    @saleethmon7130 4 роки тому +4

    Mashaallah

  • @shabanaahammad5573
    @shabanaahammad5573 4 роки тому +1

    Super👍👍
    Pizza undakarund base toping onicha undakal
    Ani undakumbol ithe pole undakam
    Allam adipoli😋

  • @s.s387
    @s.s387 2 роки тому +1

    Apka samjhane ka tarika Bahot hee badhiya hai dhidi ❤️

  • @haseenatkc362
    @haseenatkc362 4 роки тому

    Upayokikkan ariyatthavarakk valare upakarappedunna vidio👍👍👍

  • @malu4818
    @malu4818 2 роки тому +1

    Oru dbt und
    Set chytha time nu munpe cake oke ready ayal nammal timer tirich zero akkano atho power off chyth food purath edukkano
    timer taniye off ayal mathiyo

  • @siljavipin5924
    @siljavipin5924 4 роки тому +2

    OTG ila ennalum functions manasilakan sadhichu 👍👍👍👍,,nice😍😍😍

    • @parvathy284
      @parvathy284 4 роки тому

      Enikkum.... Njan vangum udane

  • @Tastyfoods32
    @Tastyfoods32 4 роки тому +1

    Manga achar
    Vellapola
    Chicken biriyani
    Chicken gravy
    Some other snacks..idak idak try cheyyarund

  • @sulfathriyas7163
    @sulfathriyas7163 4 роки тому

    Itha nalla video. Nalla presentation. Anteduth oven onnum illa. Undenkil ithokke try cheyyamayirunnu. Video lengthayath kond kuyappamonnumilla. Kelkkan nalla rasamund..

  • @shuaibmonshuaibmon961
    @shuaibmonshuaibmon961 4 роки тому +1

    Masha allah adipoli
    Ovenil akhunath kanumbol kothiyakunu insha allah epooyengilum oven vanganam anu ethpoly chikenum pizzayum try chaiyaam
    Ella rspiyum super aanu.👍👏👏