cheru theneecha valarthal

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 163

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому +7

    വളരെ അറിവും പരിചയമുള്ള കർഷകനുമായുള്ള വീഡിയോ, കാര്യങ്ങൾ മനസിലാകത്തക്ക രീതിയിൽ ചെയ്തു. അഭിനന്ദനങ്ങൾ👍

  • @kumarvr1695
    @kumarvr1695 10 місяців тому +4

    ഈ തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹിയ്ക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ . നന്ദി.

  • @reply1238
    @reply1238 3 роки тому +27

    ചെറുതേനീച്ച ക്രിഷിയെ കുറിച്ച് ഇത്രയും അറിവുനൽകുന്ന ഒരു വീഡിയോ, വേറെ ഉണ്ടോ എന്ന് സംശയമാണ്. മനോഹരം. നന്ദി. God Bless U all

  • @jacobprasad859
    @jacobprasad859 Рік тому +4

    വളരെ നല്ല വിവരണം വണ്ടി ഓടിക്കുന്ന സൂക്ഷ്മത യോടെ ത്തെഅനീച്ച പർപലനം നടക്കട്ടെ ഒത്തിരി ആശംസകൾ താങ്കളുടെ സ്ഥലം കൂടി പറയാമോ

  • @Commentoli-Manushyan
    @Commentoli-Manushyan 2 роки тому +20

    ഇത് വലിയ സംഭവം ഒന്നുമല്ലാ എന്നു ലെ അവതാരകൻ...
    പറഞ്ഞ് കൊടുത്ത ചേട്ടൻ 6 വർഷം കൊണ്ട് നേടിയ experiance ആണ് അതെന്ന് ഒന്നു പറഞ്ഞു കൊടുക്കു ആരെങ്കിലും...

  • @muhammedmusthafa4693
    @muhammedmusthafa4693 3 роки тому +7

    നല്ല അറിവ്, many thanks

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 9 місяців тому +1

    Super presentation

  • @binoyphilip9440
    @binoyphilip9440 2 роки тому +3

    സൂപ്പർ

  • @jojojoseph5308
    @jojojoseph5308 3 роки тому +4

    ചെട്ടന്റെ നല്ല മനസിന്‌ നന്ദി.

  • @JansenBritoeasabelhas
    @JansenBritoeasabelhas 2 роки тому +6

    Incredible! I also have some species of stingless bees in Brazil!

  • @arivukal4515
    @arivukal4515 3 роки тому +4

    Ahankariyaya interviewer,,,

    • @KL06farm
      @KL06farm  3 роки тому

      Najn alea ottum mosham Ala

  • @charliephuket
    @charliephuket Рік тому +1

    It's very good is a good

  • @anilgopi1567
    @anilgopi1567 2 роки тому +59

    അവതാരകൻ കുറച്ച് സംസാരിച്ചാൽ നന്നായിരുന്നു. Always interfeaing between talks...

  • @sreeshinu
    @sreeshinu 26 днів тому +1

    ❤❤❤❤❤🎉🎉🎉🎉

  • @lovelypattayil1523
    @lovelypattayil1523 11 місяців тому +2

    വളരെ കാലമായി അന്വേഷിച്ചുകൊണ്ടിരക്കയായിരുന്നു.

  • @navabkbavu8552
    @navabkbavu8552 Рік тому +2

    Poli

  • @channeltechtravelnews8185
    @channeltechtravelnews8185 2 роки тому +6

    സംസാരം കുറച്ച് ഓവർ ആയി തോണി കാണുമ്പോൾ ചെറിയ ബുദ്ധി മട്ട് തോന്നുന്നു ശ്രദ്ധിക്കുക

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 роки тому +3

    Adipoli

  • @SUNDUSTECH
    @SUNDUSTECH 2 роки тому +4

    കോളനി പിരിക്കുന്ന തിലും ഇഷ്ടം തോന്നിയത് നർമ്മം കലർന്ന താങ്കളുടെ സംഭാഷണമാണ് ഒത്തിരി ഒത്തിരി ഇഷ്ടമായി നല്ല അവതരണം ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു . all the best.

    • @KL06farm
      @KL06farm  2 роки тому

      Sure Aslam thanks for u r support

  • @DileepKumar-zq5se
    @DileepKumar-zq5se 3 роки тому +6

    നല്ല നിഷ്കളങ്കമായ നാടൻ അവതരണം 32മിനിറ്റ്പോയതറിഞ്ഞില്ല

  • @randomguyy5837
    @randomguyy5837 Рік тому +1

    11:49 chettane കണ്ടിട്ട് ആണ് ഞാന്‍ ഈ വീഡിയോ തന്നെ കാണുന്നത്. നിങ്ങള്‍ തന്ന അറിവ് വിലപ്പെട്ടതാണ്‌.

  • @avadooth5295
    @avadooth5295 Рік тому +2

    ഹർഷ നെസ്റ്റ് എന്ന ചാനലിൽ കൂടി ഫേമസ് ആയ ഉദായേട്ടൻ

  • @siyasali3955
    @siyasali3955 2 роки тому +2

    Good

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому +2

    Super🎥👌👌👌👌

  • @roughvlogs7620
    @roughvlogs7620 26 днів тому +2

    ലാഫം അല്ല ലാഭം

  • @SahabatLotra
    @SahabatLotra Рік тому +1

    Nice..i am also have stingless Bee farm at home and i think is a same species with your stingless Bee.

  • @jayakumark9027
    @jayakumark9027 10 місяців тому +1

    👌👍🙏

  • @p.ghoneybeefarm
    @p.ghoneybeefarm 2 роки тому +2

    അടിപൊളി👌👌👌👌

  • @anoopkb3407
    @anoopkb3407 3 роки тому +16

    തേനീച്ച കൃഷിയിലെ legend👍🏻

  • @vijimolearun2799
    @vijimolearun2799 Рік тому +2

    Njan നവംബർ മാസത്തിൽ വീടിന്റെ ഫൌണ്ടേഷനിൽ കുടം കെണികൂടായി വെച്ച് കൂടാക്കി... ഇപ്പോൾ തേനീച്ച കയറുന്നുണ്ട് ഇപ്പോൾ കൂട് മാറ്റിവെക്കാൻ pattumo

  • @tinz4097
    @tinz4097 2 роки тому +3

    Nthina bro ingane thokkil poyi vedi vekunapole samsarikune aa pulli samsarikkatte

  • @paulosev6758
    @paulosev6758 3 роки тому +2

    Great

  • @narayanannarayanan9051
    @narayanannarayanan9051 9 місяців тому +3

    ഒരു തേനീച്ച കൂട് ആവശ്യമുണ്ട് എവിടെ കിട്ടും എങ്ങനെ കിട്ടും

  • @josephmanuel7047
    @josephmanuel7047 2 роки тому +3

    ആദ്യമായിട്ടല്ല,പുതിയ രീതിയുമല്ല.തേനീച്ചയുമായുള്ള സഹവർത്തിത്തലൂടെ ആ ജീവിയുടെ സൈക്കോളജി ഏതാണ്ട് ഹൃദിസ്തമാക്കിയിരിക്കുന്നു; അത് നമ്മെപ്പോലുള്ളവർക്കു പറഞ്ഞുതരികയും ചെയ്തിരിക്കുന്നു.

  • @mamedia2201
    @mamedia2201 2 роки тому +1

    Kaaradukkayo🤔

  • @kmmohanan
    @kmmohanan 3 роки тому +4

    ചേട്ടായിക്ക് അഭിനന്ദനങ്ങൾ.

  • @kiduvideos
    @kiduvideos 2 роки тому +3

    Avatarakarod orota karyam matram prayan ollu.... Nalla videography ane... Pakshe..Avshyamula questions mathram parayuka.. Aa pulli ithekurich athyaavshyam vivarom ula aalane..enn thonunnu... Pulli orupaad information convey cheyan agrahikunnund... Pulli vala vala samsarikuna aalallathathkondu bahumanam thonunnu...
    Avatarakar sanju techye pole avatirikan nokuka.... Anavashyamayi naakinu neelam ulla oralude udaharanam paranju enn matram...

    • @KL06farm
      @KL06farm  2 роки тому

      Enthayalum Sanju techyea polea cheyan pattila bro 😎,namal elam pavam thudakakakar alea bro onu shamiku

  • @MFCviralcuts
    @MFCviralcuts 2 роки тому +2

    KL6 മച്ചാനെ 6ൽ എവിടെയാണ് ഫിക്സ് ആയിരിക്കുന്നത് ഞാനും 6ൽ ആണ്

  • @shailesh_K
    @shailesh_K 3 роки тому +2

    6 inch brood chamber and 3 and 3-1|2 inch honey chamber pvc pipe using what happening and what problem cause pls reply.

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 3 роки тому +2

    വളരെ നല്ല അവതരണം വ്യക്തമായി കാര്യങ്ങൾ മനസ്സിലായി സർ റാണി ഈച്ച മുകളിലോട്ട് വരാതിരിക്കാൻ ഹോളിന്റെ വലുപ്പം എത്ര m m

  • @sachinbrothers6525
    @sachinbrothers6525 2 роки тому +1

    ഞാൻ എറണാകുളം ജില്ല യിൽ താമസിക്കുന്ന ആളാണ്‌, തേനീച്ച കൃഷി തുടങ്ങാൻ ആഗ്രഹം ഉണ്ട്, എവിടെ നിന്നാണ് എനിക്ക് വാങ്ങാൻ എളുപ്പം,

  • @Tunesdancetutorial
    @Tunesdancetutorial 2 роки тому +3

    വീഡിയോ അടിപൊളി അദ്ദേഹത്തിന് സംസാരിക്കാൻ വിടൂ അദ്ദേഹം സംസാരിക്കുന്നതിനിടയിൽ കേറി സംസാരിക്കില്ലേ അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നു

    • @KL06farm
      @KL06farm  2 роки тому

      Time control atha bro ,enikum ariyam but verea option illa onum vicharikaruthu

  • @farijaali9928
    @farijaali9928 Рік тому +1

    കൂട് റെഡിയായാൽ എത്ര ദിവസമായാലാണ് തേൻ എടുക്കാൻ കഴിയുക?❤

  • @ayoobitech2076
    @ayoobitech2076 3 роки тому +4

    👍❤️👍❤️

  • @driving89
    @driving89 2 роки тому +1

    Oru Cheru theneecha colani ethra payisa

    • @KL06farm
      @KL06farm  2 роки тому +1

      Vidieo il paraunu undu

  • @mathewpissac652
    @mathewpissac652 Місяць тому +1

    PVC പൈപ്പ് ഷോ മാത്രം അതിൻ്റെ ഉള്ളിൽ പശയും മെഴുകും ഈച്ചയും തേനും മുട്ടയും ആയിക്കഴിഞ്ഞാൽ തുറക്കാൻ വലിയ ബുദ്ധിമുട്ടാണെ പരാജയമാണെ

  • @shaluoommen1
    @shaluoommen1 2 роки тому +1

    thanks

  • @suwaikatsuwaikath9373
    @suwaikatsuwaikath9373 2 роки тому +1

    Veetunde adthkadonumilla evde valarthanpathumo😎

  • @anasthalalappuzha
    @anasthalalappuzha 2 роки тому +2

    കൂട് മാറ്റുന്ന സമയവും മറ്റും അവറ്റകൾ കടിക്കില്ലേ ?
    വർഷത്തിൽ ഏത് മാസം ആണ് കൂട് മാറ്റുന്നത് ?

  • @rejialummoottil361
    @rejialummoottil361 2 роки тому +1

    കെ ണി കുട് ഒരു ക്കു ന്ന ത് ഒന്നും കുട് കാണിക്കുമോ

  • @amlasamlas8047
    @amlasamlas8047 3 роки тому +3

    Fagam alla bagam bumiyude ba mister

    • @shinastocks7869
      @shinastocks7869 3 роки тому

      Bumi alla machane, Bhumi. Bhagathinte Bha.

  • @ashwithchashu9066
    @ashwithchashu9066 3 роки тому +3

    ❤👍

  • @jacobprasad859
    @jacobprasad859 Рік тому +1

    ഒരു കൂടിനു പലക് അടക്കം എന്തു വില ആകും പണിക്കൊളി എത ആകും o nu പറയാമോ pvc pipee Neelam വീതി ഉയരം കൂടി പറയാമോ

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 2 роки тому +2

    സുബ്ഹാനള്ളാ

  • @TravelBro
    @TravelBro 3 роки тому +5

    Totally Confused .....ഈ ചേട്ടൻ വല്ലാത്ത ഒരു സാധനട്ടോ "ചില ആളുകളെ നമക്ക് പിടികിട്ടില്ല "

  • @manukshaji4548
    @manukshaji4548 3 роки тому +2

    Fist cmnt

  • @mhdajmal5768
    @mhdajmal5768 3 роки тому +1

    ath enthada ninak pizhiyathe kudicha

  • @anusumesh8924
    @anusumesh8924 3 роки тому +2

    🙏👌

  • @user-ys1cs4do5m
    @user-ys1cs4do5m 3 роки тому +3

  • @o.a.khalidkhalid5449
    @o.a.khalidkhalid5449 2 роки тому +1

    ആദൃം കാണുന്ന പ്രക്ഷേകന് എന്താണ് ഈവിഡീയോ കോണ്ട് എന്ത് മനസ്സീലാകും.അതോന്നുംചിന്തിക്കുന്നില്ലേ?

    • @KL06farm
      @KL06farm  2 роки тому

      Enthanu thangal udeshikunathu parau ,Vidieo cheyam

  • @chandramohanan5480
    @chandramohanan5480 3 роки тому +2

    വീഡിയോയിൽ അവസാനം ഫോൺ നമ്പർ കണ്ടില്ലല്ലൊ?

  • @shaluhame4060
    @shaluhame4060 2 роки тому +1

    എന്റെ വീട്ടിലെ tv കേബിൾ ലൈനിലൂടെ ചെറു തേനീച്ച യുടെ തേൻ ഇറങ്ങി സ്വിച്ച് ബോർഡ്‌ കത്തി പോയി. എന്താ ചെയ്യുക ഇവൻ പോകാൻ 🙏

  • @arunbalaji7889
    @arunbalaji7889 2 роки тому +1

    Sir iwant bee eggs price?

  • @naseeryoonus251
    @naseeryoonus251 2 роки тому +1

    ടെറസിൽ കൂടു വെക്കാൻ പറ്റുമോ, സർ?

  • @faisalmelakath5934
    @faisalmelakath5934 3 роки тому +3

    അടിപൊളി 🥰

  • @naturegreen7233
    @naturegreen7233 2 роки тому +1

    Price of PVC hive?

  • @jinsonpaul7918
    @jinsonpaul7918 5 місяців тому +1

    ന്യൂ ഫ്രണ്ടായി ഒരുമിച്ച് മുന്നേറാൻ താല്പര്യമുള്ളവർ വായോ

  • @shemeervarkala
    @shemeervarkala 2 роки тому +1

    avarathaka.. veruppikkaruth
    parayan anuvadikkooo

  • @RajuAnandAlpy
    @RajuAnandAlpy 3 роки тому +2

    നല്ല അറിവുകൾ പകർന്നതിന് നന്ദി... മൊബൈൽ നമ്പർ തരാമോ.. 👏👏👏👍🙏

    • @KL06farm
      @KL06farm  3 роки тому

      Number Vidieo il undu last

  • @leenathomas8113
    @leenathomas8113 Рік тому +1

    Rate...how can I buy?

  • @robinthomas3257
    @robinthomas3257 2 роки тому +1

    Empty box enganae order cheyyam

    • @KL06farm
      @KL06farm  2 роки тому

      Plz call given number

  • @Don8547
    @Don8547 3 роки тому +2

    👍

  • @ROMAN-wt4vd
    @ROMAN-wt4vd 3 роки тому +3

    🤤🤤🤤🤤

  • @ushusprinters9176
    @ushusprinters9176 2 роки тому +1

    തേനീച്ച കൂട് ആവശ്യമുണ്ട് എവിടെകിട്ടും വില എത്ര

    • @KL06farm
      @KL06farm  2 роки тому

      Plz watch full Vidieo

  • @dreems628
    @dreems628 Рік тому +1

    നല്ല ക്ലാസായിരുന്നു.
    പക്ഷെ കൂട് രണ്ടാക്കുന്നതും തേൻ എടുക്കുന്നതും ഒന്നും ഒരു സിസ്റ്റത്തിലല്ല.

  • @chackodevassy6665
    @chackodevassy6665 2 роки тому +1

    ഈച്ചയെഎവിടെകിട്ടും

    • @KL06farm
      @KL06farm  2 роки тому

      Plz call given number

  • @mlmashraf
    @mlmashraf 2 роки тому +4

    ഫാഗ്യം ഉണ്ടെങ്കിൽ ലാഫം കിട്ടും 😀😀

  • @josepta8824
    @josepta8824 2 роки тому +1

    ഫെയ്സ് മസ്‌ക് എവിടെ കിട്ടും

  • @keralanaturelover196
    @keralanaturelover196 3 роки тому +2

    Phone not working

  • @Virkoe6393
    @Virkoe6393 2 роки тому +1

    Are you selling kudu

  • @Virkoe6393
    @Virkoe6393 2 роки тому +1

    How much and could you sell

  • @chemmusmedia7097
    @chemmusmedia7097 3 роки тому +1

    കൂട് പിരിക്കേണ്ട സമയം ഒന്ന് പറഞ്ഞു തരുമോ

  • @safilsa
    @safilsa 2 роки тому +4

    എന്തൊരു വളിപ്പ് സംസാരം അവതാരകൻ

    • @KL06farm
      @KL06farm  2 роки тому

      If u don’t mind u can skip the vidieo

  • @rajeshk9107
    @rajeshk9107 3 роки тому +3

    സ്കീമേ

  • @MUHAMMADISMAIL-lv4nc
    @MUHAMMADISMAIL-lv4nc 2 роки тому +1

    ചെറുതേൻ എത്ര വില

  • @rajendranelavanthra6339
    @rajendranelavanthra6339 3 роки тому +2

    അവതാരകൻ സൂപ്പർ 👍
    കെണിവെച്ച കൂട് എത്ര മാസം കഴിഞ്ഞാണ് സെറ്റ് പിരിക്കുന്നത് ?

    • @KL06farm
      @KL06farm  3 роки тому

      Thanks , plz call him directly

  • @anandbabu2692
    @anandbabu2692 3 роки тому +1

    Audio no good. Cannot hear you many times.

  • @nowfalabdu168
    @nowfalabdu168 Рік тому

    കാലി box വില

  • @babujoshua9897
    @babujoshua9897 3 роки тому +2

    ചേട്ടാ നിങ്ങളുടെ ഓരോ വാക്കുകൾക്കും ഇടയിൽ ആ, ആ, ആ എന്ന് വരുന്നു. അത് ഒഴിവാക്കിയാൽ വളരെ നല്ല വീഡിയോസ് ആണ് എല്ലാം. Thank you

  • @krisi__karm
    @krisi__karm 3 роки тому +1

    Hindime banaiya ham bi samaj

    • @KL06farm
      @KL06farm  3 роки тому

      My Hindi Chanel kerala wala

  • @jibin_c_c
    @jibin_c_c Рік тому +1

    Karshakane kaliyakkunnapolund talk🥴

  • @green8233
    @green8233 3 роки тому +4

    വെയിൽ അടിച്ചാൽ ആദ്യം തേൻ മുകളിൽ നിന്നും ഉരുകി കൂട് പോവും

  • @tradeiinstock
    @tradeiinstock 3 роки тому +1

    സിതോഷ്, എന്തു പൊട്ട പേരാണ്.😂😂😂

  • @renireni7512
    @renireni7512 3 роки тому +5

    അവതാരകൻ മാരെ... നിന്റെയൊക്കെ....അധിക പ്രസംഗം. ഒന്ന്... നിർത്ത്...അയാളെ... പറയാൻ വിട്

    • @KL06farm
      @KL06farm  3 роки тому +3

      Elavarkum cheayavunathea olu oru camera vagiyal , cheattan cheythu kaniku nanayttu .namal elam Pavagal,veruthe entea thala keranda.iganea oru progaram cheaumbol kurajathu oru 50clip undakum ipol thanea Vidieo udea time noku ,ithu oru cinima akan pattila time control venam athu kondu anu idaku idapedunathu,eniku sadikuna polea nananyttu cheythu ,kooduthal doubt’s ulavarku vilikan number koduthittu undu vilikuka

    • @suneeshms4251
      @suneeshms4251 2 роки тому +1

      ഞാൻ ആരെല്ലും ഇതെ പറ്റി കമന്റ് ചെയ്തിട്ടുണ്ടോ നോക്കുക ആയിരുന്നു. അപ്പോഴാ ചേട്ടന്റെ കമന്റ് കണ്ടത് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്

    • @anilgopi1567
      @anilgopi1567 2 роки тому +1

      അവതാരകൻ നിങ്ങൾ പറയുന്ന കാര്യങ്ങൾ പോസ്റ്റിവ് ആയിട്ട് എടുക്കു. നിങ്ങടെ സംസാരം വളരെ ഓവർ ആണ്

    • @mohammedrafi1976
      @mohammedrafi1976 2 роки тому

      Only ask question to him
      Don’t make your unwanted comments ok

  • @oommenjoseph9270
    @oommenjoseph9270 3 роки тому +3

    👍👍👍

  • @binilbabu6266
    @binilbabu6266 2 роки тому +4

    👍👍👍👍

  • @oommenjoseph9270
    @oommenjoseph9270 3 роки тому +3

    👍👍👍