നന്മയേറുന്നൊരു//പാർവ്വതീസ്വയംവരം തിരുവാതിരപ്പാട്ട്// Nanmayerunnoru//Sung by Meera RamMohan Nedmbly

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 53

  • @indulekhas1119
    @indulekhas1119 7 днів тому

    🙏🙏🙏.
    അതിമനോഹരം 👌👌😍.

  • @Chakkochi168
    @Chakkochi168 Рік тому +3

    നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ്
    നാഥനെഴുന്നള്ളും നേരത്തിങ്കല്‍
    ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട്
    കാളേമേലേറി നമഃശിവായ
    നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ട്
    എതിരേറ്റുകൊണ്ടൊന്ന് നില്‍ക്കും നേരം
    ബ്രാഹ്മണനോടും പലരോടുമൊന്നിച്ച്
    ആര്‍ത്തകം പൂക്കു നമഃശിവായ
    മധ്യേ നടുമിറ്റത്തന്‍പോടെഴുന്നള്ളി
    ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി
    പാനക്കുടവും ഉഴിഞ്ഞു ഹരനെ
    മാലയുമിട്ടു നമഃശിവായ
    മന്ത്രകോടി ഉടുത്തു വഴിപോലെ
    കാലും കഴുകിയകത്തുകുത്ത്
    ആവണവച്ച് അതുമ്മേലിരുന്ന്
    അഗ്നി ജ്വലിപ്പൂ നമഃശിവായ
    ചിറ്റും ചെറുതാലികൊണ്ടൊന്നു ശോഭിച്ചു
    കറ്റക്കുഴലാണ് നില്‍ക്കുംനേരം
    മാതാവ് വന്നിട്ട് മാലയും കണ്ണാടി
    കൈയ്യില്‍ കൊടുത്തു നമഃശിവായ

  • @ramabhadranthampuran3967
    @ramabhadranthampuran3967 2 місяці тому +1

    എത്ര കേട്ടാലും മതിയാവില്ല

  • @pkneelakandhan6814
    @pkneelakandhan6814 Рік тому +1

    Great

  • @JayasreeRajagopal-y6z
    @JayasreeRajagopal-y6z Рік тому +1

    🙏🙏 നമ ശിവായ

  • @vinayakan6180
    @vinayakan6180 3 роки тому +4

    അസ്സലായിട്ടുണ്ടേ😀👌👍

  • @prasannarajan2324
    @prasannarajan2324 2 роки тому +1

    ഹൃദ്യമായ ആലാപനം Super lyrics. ശിവ പാർവതിമാരുടെ വിവാഹത്തിൽ പങ്കെടുത്ത പ്രതീതി. God bless you ... മീര ...

  • @drbindu2666
    @drbindu2666 2 роки тому +1

    Thiruvathira wishes..beautiful rendering

  • @draswathyrajan403
    @draswathyrajan403 3 роки тому +3

    എന്ത് ശബ്ദസൗകുമാര്യമാണിത് കേട്ടിട്ടും കേട്ടിട്ടും മതിവരണില്ല... ❤️❤️❤️

  • @SreedeviOM
    @SreedeviOM 3 місяці тому +1

    എനിയ്ക്ക് അംഗജവൈരിയെ ചിന്തിച്ചു പാർവതി ഇത തരുമോ

  • @namasivayanpillainarayanap7710

    🙏👏🙏

  • @amalkrishnav3107
    @amalkrishnav3107 4 роки тому +2

    ഒരുപാടയി അവിടുന്ന് കേൾക്കുന്നില്ലലൊന്ന് വിചാരിക്കുന്നു.... സന്തോഷം മീരേച്ചി... 🙏❤️

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @satheeshk.r.8078
    @satheeshk.r.8078 2 роки тому +1

    അതിമനോഹരം. 💘🌹🙏

  • @Eco-Freaks
    @Eco-Freaks 3 роки тому +1

    Nalla voice ❤️

  • @vasudevan1737
    @vasudevan1737 2 роки тому

    om namah shivaya 🙏🙏🙏

  • @Unniillam
    @Unniillam 4 роки тому

    വളരെ സന്തോഷം നന്മയേറുന്നോരു മീരയ്ക്ക് നന്ദി നന്നായി അവതരിപ്പിച്ചു സന്തോഷം,,🙏🙏👌👌👍

  • @divianayajiv3422
    @divianayajiv3422 4 роки тому

    Aahhaa.. Nalla rasam kelkkan.. Thiruvathira ashamsakal ❤❤

  • @haridast3637
    @haridast3637 3 роки тому

    Super voice

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 3 роки тому

    🙏🙏🙏👌👌👌 excellent

  • @leenarajeev8858
    @leenarajeev8858 3 роки тому

    മനോഹരം

  • @mamathanair5297
    @mamathanair5297 2 роки тому

    Beautiful rendition

  • @gopakumar00
    @gopakumar00 3 роки тому +3

    മീരയെപ്പോലെ സംഗീതം നന്നായി വശമുള്ളവർ ഇത്തരം പഴയ ആചാരങ്ങളെ തിരഞ്ഞു കണ്ടെത്തി അവതരിപ്പിക്കുമ്പോൾ അതു മലയാളത്തിനുതന്നെ മുതൽക്കൂട്ടാണു്. ഈ കീർത്തനത്തിന്റെ വരികളും ഇനി കൈകൊണ്ട്‌ എഴുതിയതാണെങ്കിലും ശരി ഡൗൺലോഡു ചെയ്യാവുന്ന വിധം ലഭ്യമാക്കണം. സന്ദർഭം, വിവരണം എന്നിവയും ഉൾപ്പെടുത്തണം.

  • @meedanju
    @meedanju 4 роки тому

    Om Uma maheshwaraya Namah 🙏🏻🙏🏻🙏🏻

  • @meerajaykumar2181
    @meerajaykumar2181 Рік тому

    Blessed voice❤

  • @greeshmavarma8346
    @greeshmavarma8346 4 роки тому

    ❤❤❤❤❤🙏🙏🙏🙏🙏ഒരുപാട് സന്തോഷം

  • @sugunarajan3380
    @sugunarajan3380 4 роки тому

    അസ്സലായിട്ടുണ്ട്...❤❤ആശംസകൾ ❤

  • @greeshmavarma8346
    @greeshmavarma8346 4 роки тому

    തിരുവാതിര ആശംസകൾ 🙏

  • @remyapr6012
    @remyapr6012 4 роки тому

    Superb...👌👍

  • @MyLifeVlogzzs
    @MyLifeVlogzzs 3 роки тому

    Superrr 👏👏👏

  • @bindurajesh93
    @bindurajesh93 3 роки тому

    Beautiful rendering.
    No words to describe
    Please send the lyrics

  • @vinodps5051
    @vinodps5051 4 роки тому

    beautiful. Thanks for the context.

  • @sreenath8684
    @sreenath8684 4 роки тому

    No words ♥♥♥

  • @vijayanmullanezhi4880
    @vijayanmullanezhi4880 4 роки тому

    Assalayittundu

  • @user1.2__.__
    @user1.2__.__ Рік тому

    ഇത് ഏത് രാഗം ആണ്?

  • @remadevia6021
    @remadevia6021 3 роки тому

    🙏🏼🙏🏼🙏🏼🙏🏼👌

  • @vykhari7591
    @vykhari7591 2 роки тому

    🥰

  • @sreedevi7627
    @sreedevi7627 4 роки тому

    👌👌👌

  • @sreenabalaraj6669
    @sreenabalaraj6669 4 роки тому

    👌👌👌🌷

  • @aravindnair2249
    @aravindnair2249 4 роки тому

    🙏🙏🙏💓🙏🙏🙏

  • @savitrisnaboothiri
    @savitrisnaboothiri 4 роки тому +1

    മംഗലയാതിര കൂടി ഇടുമോ ഏടത്തി?

  • @jyosaj8721
    @jyosaj8721 4 роки тому

    👍👍

  • @sreelakshmiharidas2346
    @sreelakshmiharidas2346 4 роки тому

    😍🤗🤗🤗👌👌👌😍😍

  • @arunnair9839
    @arunnair9839 4 роки тому

    🙏🙏🙏

  • @DKMKartha108
    @DKMKartha108 7 днів тому

    For those who cannot read the Malayalam script
    nanmayēṟunnoru peṇṇine vēḷppānāy
    nāthaneḻunnaḷḷuṁ nērattiṅkal
    bhūtaṅṅaḷekkoṇṭakampaṭi kūṭṭīṭṭ
    kāḷē mēlēṟi namaḥśivāya
    nārimār vanniṭṭ vāykkuravayiṭṭ
    etirēṟṟukoṇṭaṅṅu nilkkuṁ nēraṁ
    brāhmaṇarōṭuṁ palarōṭumonnicc
    ārttakaṁ pūkku namaḥśivāya
    maddhyē naṭumiṟṟattanpōṭeḻunnaḷḷi
    śrīpīṭhattinmēl irunnaruḷi
    pānakkuṭavuṁ uḻiññu haraneyuṁ
    mālayumiṭṭu namaḥśivāya
    mantrakōṭiyumuṭuttu vaḻipōle
    kāluṁ kaḻukiyakattu pukku
    āvaṇavacc atummēlirunn
    agni jvalippū namaḥśivāya
    ciṟṟuṁ ceṟutālikoṇṭaṅṅu śōbhiccu
    kaṟṟakkuḻalāḷu nilkkuṁnēraṁ
    mātāvu vanniṭṭ mālayuṁ kaṇṇāṭi
    kaiyyil koṭuttu namaḥśivāya
    vāsukiyeppūṇa pāṇikaḷ koṇṭuṭan
    pārvvatitannuṭe kaipiṭiccū
    pāṇigrahaṇaṁ ceytu bhāryayākki
    pārvvatiyōṭuṁ namaśśivāya!
    vāsudēvanuṁ ajanuṁ munikaḷuṁ
    dēvakaḷōṭumorumicciṭṭ
    tr̥śśivapērūrakaṁ pukkiriykkunna
    śrīnīlakaṇṭhā namaśśivāya !
    eṇākṣimāruṁ palarōṭumonnicc
    pārvvatitanneyalaṁkaricc
    kuḷikuṟi kalyāṇaṁ āghōṣicc
    śēṣaṁ kaḻiccū namaśśivāya!
    tr̥śśivapērūr vaṭakkunnāthan pinne
    pārvvatiyōṭuṁ cērnna katha
    pāṭunnavarkkuṁ neṭumaṅgalyaṁ pinne
    vērpeṭā ennuṁ namaśśivāya !

  • @suhasdrudra
    @suhasdrudra 3 роки тому

    Please upload lyrics of this song..

  • @susheelasasi8252
    @susheelasasi8252 2 місяці тому

    1🙏🙏🙏

  • @Nisha_jana
    @Nisha_jana 3 роки тому

    🙏🙏

  • @sanjeevanirajesh682
    @sanjeevanirajesh682 3 роки тому

    👌👌👌

  • @vinuvkurup
    @vinuvkurup 2 роки тому

    🙏🙏🙏

  • @gopinathannair711
    @gopinathannair711 2 роки тому

    🙏🙏🙏

  • @hemaanil7508
    @hemaanil7508 Рік тому

    🙏🙏