ബന്ധുരാംഗിമാരെ തിരുവാതിര ചമയം. ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര (2) ചിന്തുകൾ പാടി കളിക്കുവിൻ തിരുവാതിര (2) കുന്തളം കോതി മെടഞ്ഞും ചന്ദമാം സുമാമണിയും (2) ചാന്ത് കുങ്കുമാമണിയും കല്ലുമാലയും മണിഞ്ഞു വട്ടമിട്ടു നിന്നു ഭംഗിയാ ചുവടു വച്ചു (2) നർത്തനം തുടങ്ങി ഈ ദൃശ്യ ചുവടു വച്ചു (2) കൊട്ടുവിൻ കരങ്ങൾ തമ്മിൽ മട്ടൊൽ മൊഴിമാരെ നിങ്ങൾ (2) വിട്ടു പോകാതെയും ശ്രുതി തെറ്റാതെയും പാടീടുവിൻ താളം (2) ശങ്കരാഭരണം സാവേരി പന്തുവരാംങ്കി (2) ചെഞ്ചുരുട്ടി പാടി മുഖരി പന്തുവരാംങ്കി (2) ശങ്കരാഭരണം പാടി പാതിരാ പൂക്കളും ചൂടി (2) നമ്മൾ ഒന്നായി പാടിടുന്നു നമ്മൾ ഒന്നായി ആടിടുന്നു (2) ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര (2) ചിന്തുകൾ പാടി കളിക്കുവിൻ തിരുവാതിര (2) * പലയിടങ്ങളിലും പലതരത്തിലുമുള്ള വ്യാഖ്യാനങ്ങൾ ആണ് വരികൾക്ക്.
ബന്ധുരാംഗിമാരെ
തിരുവാതിര ചമയം.
ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര (2)
ചിന്തുകൾ പാടി കളിക്കുവിൻ തിരുവാതിര (2)
കുന്തളം കോതി മെടഞ്ഞും
ചന്ദമാം സുമാമണിയും (2)
ചാന്ത് കുങ്കുമാമണിയും
കല്ലുമാലയും മണിഞ്ഞു
വട്ടമിട്ടു നിന്നു ഭംഗിയാ
ചുവടു വച്ചു (2)
നർത്തനം തുടങ്ങി ഈ ദൃശ്യ
ചുവടു വച്ചു (2)
കൊട്ടുവിൻ കരങ്ങൾ തമ്മിൽ
മട്ടൊൽ മൊഴിമാരെ നിങ്ങൾ (2)
വിട്ടു പോകാതെയും ശ്രുതി തെറ്റാതെയും പാടീടുവിൻ താളം (2)
ശങ്കരാഭരണം സാവേരി
പന്തുവരാംങ്കി (2)
ചെഞ്ചുരുട്ടി പാടി മുഖരി
പന്തുവരാംങ്കി (2)
ശങ്കരാഭരണം പാടി
പാതിരാ പൂക്കളും ചൂടി (2)
നമ്മൾ ഒന്നായി പാടിടുന്നു
നമ്മൾ ഒന്നായി ആടിടുന്നു (2)
ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര (2)
ചിന്തുകൾ പാടി കളിക്കുവിൻ തിരുവാതിര (2)
* പലയിടങ്ങളിലും പലതരത്തിലുമുള്ള വ്യാഖ്യാനങ്ങൾ ആണ് വരികൾക്ക്.
ചേച്ചി എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് തിരുവാതിര കളി ഇതിന്റെ കളിക്കുന്ന വീഡിയോ ഒന്ന് ഇട്ടുതരുമോ പ്ലീസ്
കുന്തളം കോതി മെടഞ്ഞും ചന്തമാം സുമമണിഞ്ഞും....
സിന്ദൂരക്കുറിയണിഞ്ഞും കഞ്ചുകമിട്ടു
ചമഞ്ഞും.....
എന്ന് ഞങ്ങൾ പാടിയിരുന്നു.. 😍
സിന്ദൂരക്കുറിയണിഞ്ഞും ചന്ദനമിട്ടുച്ചമഞ്ഞും എന്ന് ഞങ്ങൾ പാടിയിട്ടുണ്ട്
ഇതിന്റെ ലിറിക് കിട്ടുമോ
ശങ്കരാഭരണം... സാവേരീ........
....... മുഖാരീ....
കിഞ്ചന വൈകാതെ ഖമാജ് ഹിന്ദുസ്ഥാനീ, സാരീ, തോടീ, ചാഞ്ചലാക്ഷി മാരേ നിങ്ങൾ...
ചെമ്പട താളത്തിൽ ആടീ...
എന്ന് പാഠഭേദം കാണുന്നുണ്ട്
❤
Voice 👌👌👌🙏🙏🙏
കല്ലുമാലയും ഈ പാട്ടിൽ കൂട്ടിച്ചേർത്തത്.
മനോരമയുടെ ബുദ്ധി നിങ്ങൾ കാണാതെ പോകരുത്
🙏🙏🙏👌👌👌God's gifted voice
അതിമധുരം 🙏🏻
Athimanoharam... 🙏🙏
Beautiful
നർത്തനം തുടങ്ങുവിൻ നിങ്ങൾ.....
പൊലി പാട്ട് ഉണ്ടോ
❤️❤️❤️🙏❤️❤️❤️
🙏🌹🌹🌹
👌👌👌👌🙏🙏🙏😘
🙏💓🙏
👌👌🙏😇🥰
♥️♥️♥️♥️
🥰😍🙏
കൊട്ടുവിൻ കരങ്ങൾ തമ്മിൽ...
മട്ടൊൽ മൊഴിമാരെ.....
എന്നല്ലേ....
തേൻ മൊഴി എന്ന അർത്ഥം..
മട്ടൊൽ മുഖി മാരെ.... 🤔🤔🤔🤔
ചഞ്ചലാക്ഷിമാരെ പാടി ചെമ്പട താളത്തിൽ ആടി എന്ന് അവസാനിക്കുന്നു
കിഞ്ചന കൂടാതെ നല്ല മാഞ്ജി ഹിന്ദുസ്ഥാനി തോടി എന്നാണ് പണ്ട് കേട്ട വാക്കുകൾ
മട്ടോൽ മുഖി അല്ല. മൊഴിയാണ്. അർത്ഥം തേൻമൊഴി
Super voice 👍
നമ്മൾ കളിച്ചതാ