ആഫ്രിക്കയിലെ നല്ലതും ചീത്തയും ഒക്കെ പോരട്ടെ santappa, be safe, ഇടക്ക് നമ്മുടെ ദുരെ വെണ്മലയിൽ പോരട്ടെ അതും കൂടി ഉണ്ടെങ്കിലേ ശരിയായ power വരൂ, aiwa africa
മോഹൻലാൽ സിനിമ ...ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..."
ഞാൻ ദുബായിൽ ആണ് പക്ഷെ ഞാൻ ഒരു തൃശൂർക്കരൻ ആണ് ഓൾഡ് വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട്... ഇന്നലെ ആണ് ഞാൻ ഈൗ യാത്ര കണ്ടത് ഇന്നലെ ലീവ് ആയിരുന്നു ഇന്നലെ ഇരുന്ന് എല്ലാം വീഡിയോസ് ഉം കണ്ടു പൊളിഖ് എല്ലാവിധ സപ്പോർട്ടും ഇണ്ടായും 🤩🤩🤩🥰🔥keep going guys 🤩🤩🤩
ഇതു പോലെത്തെ ഒരു you tub ചാനൽ വേറെ ഇല്ല സത്യം പറഞ്ഞാൽ കൊതി ആവുന്നു നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും രണ്ടു പേർക്കും ❤❤
പലജീവിതങ്ങൾ കാണുമ്പോൾ നമ്മൾക്ക് നോക്കിനിൽക്കാനേ സാധിക്കു. ഇതെല്ലാം കാണുമ്പോൾ നമ്മൾ സ്വാർഗത്തിലാണ്. ഇതാണോ മോഹൻലാലിൻറെ ആ പാട്ട് ഇളം മഞ്ഞിൻ കുളിരുമായൊരു 👍👍👍👍👍👍
Maya chechi such a energetic person... 🥰also Anoy chettan .. ❤ African malayalis are really good 😘😘😘I have been thinking about how sweet people are.. evide poyalym nalla food kittya athe oru happiness thanne anu.. Travel =enthusiastic mind set so that's = Travalista... I really like this kind of vatte.. So power varatte... 🎉🎊💛 Pine patte... 🙆♀😉
Congratulations to travelista for entering a new country, that too in Africa. Good videography showing different terrains and places. Poha is a breakfast item made from beaten rice (aval) normal in northern parts of India. Thank you both for the episode and awaiting next one. R.K.NAIR.
ഞാനും സന്റ്‌പ്പ സൈക്കിളിൽ നമ്മുടെ നാട്ടിൽ വീഡിയോ ചെയ്യുമ്പോൾ തന്നെ കൂട്ടിയതാണ് ഇനിയും ഒരുപാട് മനോഹര കാഴ്ചകൾ കാണാൻ കട്ട വെയിറ്റിംഗ് ആണ് വീഡിയോയുടെ അവസാനത്തെ പ്രാർത്ഥന ഏറെ ഇഷ്ടപ്പെട്ടു
പുതിയ രാജ്യത്തെ വിശേഷങ്ങൾ കാണുവാനായി കാത്തിരിക്കുന്നു,36-)രാജ്യതെതിയ ട്രാവലിസ്‌ത്യ്ക്കും 12-)രാജ്യത്തെത്തിയ ഷൈജോ ഭായ് ക്കും എല്ലാ വിധ ആശംസകൾ നേർന്നുകൊള്ളുന്നു, 👍👍👍👍
സന്തോഷ് സാറിൻ്റെ വീഡിയോയിൽ ദൃശ്യങ്ങൾക്കൊപ്പം ചരിത്രവും പറയും .അത്രക്കും ചെയ്തിലെങ്കിലും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ വീഡിയോ വിൽ പറയുക .ഷൈജു ചേട്ടന്ന് അതിനുള്ള കഴിവുണ്ട് . Full support power നിന്നിഷ്ടം എന്നിഷ്ടം mohanlal movie
പുതിയ രാജ്യത്തിലെ (മലാവി) പോലീസ് ചെക്കിംഗ് കണ്ടപ്പോ നമക്കും ഒരു പേടി വന്നു.ആഫ്രിക്ക യുടെ ദാരിദ്ര്യത്തിൻ്റെ മുഖവും കണ്ടു. യാത്രയിലെ നിങ്ങളുടെ അനുഭവങ്ങൾ ❤️❤️❤️ 😍TRAVELISTA😍
രണ്ട് പേരും മലാവി അടിച്ചു പൊളിക്ക് കേട്ടോ. ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ പതിവിലും വിരുദ്ധമായി ക്ഷീണിതരായി കാണപ്പെട്ടു. രണ്ടു പേരുടേയും മുഖത്ത് ചെറിയൊരു ഭീതിയും ആശങ്കയും ഉള്ളതുപോലെ തോന്നി. സാഹസികതകൾ ഇഷ്ടപ്പെടുന്ന നിങ്ങൾ ധൈര്യത്തോട് മുന്നോട്ട് പോവുക. ദൈവാനുഗ്രഹം നിങ്ങളുടെ യാത്രയിലുടനീളം ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ
സാന്റപ്പാ , ഷൈജോ ബ്രോ. documents എല്ലാം ശരിയായി എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം. മലവിയിലെ നല്ല കാഴ്ചകൾക്കായ് വെയ്റ്റിംഗ്. best wishes, god bless . ❤️❤️❤️👍👍👍
യാത്ര ഇനി വേറെ ലെവൽ എല്ലാ വിസയും റെഡിയായി എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കി എന്നും ഞാൻ കൂടെയുണ്ട്❣️💗😍🤩😍🤩🤩❣️💖🤩🤗🤩🤩🤗🤩💖🤩💖🤩❣️🤩❣️🤩❣️🤩❣️🤩💖🤩💖💗💖💗💖💗💖💗💖💗💖💗💖💗💖💗💖💗❣️🤩🤩❣️❣️🤩❣️🤩❣️🤩🤩❣️🤩😍
Thanks Santappan... You really work hard and feeling emotional after seeing the hard work you put into the travel... Thank you both for bringing amazing visuals and experiences...
I LIKE THE VALUABLE MESSAGES TO OUR KERALA CHILDREN WITH COMPARE TO THE POOR CHILDREN IN MALAWI ❤️❤️❤️❤️❤️their responses towards the minute (as per your comments) help you gave them as in the form of 10 paisa compared with indian money ❤️they told you "thank you"!!! 💙
പടം നിന്നിഷ്ടം എന്നിഷ്ടം
പാട്ട് ഇളം മഞ്ഞിൻ കുളിരുമായൊരു
അപ്പൊ പാട്ടൊക്കെപാടി മലാവി അടിച്ചുപൊളിക്ക് ❤️
❤️
മൂവി -നിന്നിഷ്ടം എന്നിഷ്ടം ,song ഇളം മഞ്ഞിന്‍
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...
രാഗം...ഭാവം താളം...
വേറെ level vedio ആണ് സാന്റപ്പാ 😍, സൈക്കിൾ ൽ start ചെയ്തപ്പോൾ കൂടിയതാണ് കൂടെ 👍🏻,
Thanks
ആഫ്രിക്ക ഇത്രയും അറിയാവുന്ന നിങ്ങൾക്ക് ഇത്രയും പേടിയോ
എന്നിഷ്ടം നിന്നിഷ്ടം
Njanum
@@Travelistabysantos ചരിത്രം രചിക്കുന്ന യാത്ര ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘
ഈ വീഡിയോ കണ്ടാ ശേഷം മിക്ക ദിവസം ഞൻ കേൾക്കുന്നത പാടുന്ന പാട്ട് ആണ് നല്ല മാതാവേ ✨️👌
ആഫ്രിക്കയിലെ നല്ലതും ചീത്തയും ഒക്കെ പോരട്ടെ santappa, be safe, ഇടക്ക് നമ്മുടെ ദുരെ വെണ്മലയിൽ പോരട്ടെ അതും കൂടി ഉണ്ടെങ്കിലേ ശരിയായ power വരൂ, aiwa africa
Poli 😍😍 adipoli video..keep going
ട്രാവലിസ്റ്റ അതാണ് ചാനൽ ഇത് കാണു മക്കളെ. ഈ. പോസ്റ്റ്. ഡൈലി. ഒരു പത്തു ചാനലിൽ ഇടുക. അതാണ്. എന്റെ. പണി. ക്ടാവേ. പൊളിക് ട്ടാ
Thanks
മോഹൻലാൽ സിനിമ ...ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...രാഗം..ഭാവം താളം...
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..."
കയറിവാട മക്കളെ #welcome to Malawi nice to meet you# സ്‌നേഹപൂർവം Malawi diary
Thanks 🙏👍👍
travelista video ഉള്ളപ്പോ അത് കണ്ടിട്ട് ഉള്ളു ബാക്കി യൂട്യൂബ് വീഡിയോസ് ട്ടാ🥰 power ആവട്ടെ 💞💞
Thanks
പുതിയ തീരങ്ങൾ വ്യത്യസ്തമായ ആളുകൾ സംസ്കാരങ്ങൾ
സാന്റപ്പാ എന്നും മെസ്സേജ് ഇട്ടു വെറുപ്പിക്കുന്നില്ലാന്നേ ഉള്ളു . എല്ലാ വീഡിയോയും കാണുന്നുണ്ട് . കട്ട സപ്പോർട്ടുണ്ടുട്ടോ . മനോഹരങ്ങളായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
Comment cheyyanam taa😬🔥❤️❤️
ഞാൻ ദുബായിൽ ആണ് പക്ഷെ ഞാൻ ഒരു തൃശൂർക്കരൻ ആണ് ഓൾഡ് വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട്... ഇന്നലെ ആണ് ഞാൻ ഈൗ യാത്ര കണ്ടത് ഇന്നലെ ലീവ് ആയിരുന്നു ഇന്നലെ ഇരുന്ന് എല്ലാം വീഡിയോസ് ഉം കണ്ടു പൊളിഖ് എല്ലാവിധ സപ്പോർട്ടും ഇണ്ടായും 🤩🤩🤩🥰🔥keep going guys 🤩🤩🤩
Thanks
സാന്റപ്പൻ പാടിയ പാട്ട് എവിടെയോ കേട്ടത്പോലെ... ആ മനസിലായി.... ഒരു ക്രിസ്ത്യൻ പാട്ടാണ്, മാതാവിന്റെ സ്തുതിഗീതം... 👍👍👌👌🙏🙏🙏🙏❤️❤️❤️🌹🌹
Thanks
നല്ല എപ്പിസോഡ് . രാത്രി യാത്ര കുറച്ച് Risk ആണ്. രണ്ടാളും Safe ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു. മലാവിയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤️❤️
ഷൈജോ ബ്രോ...... പറഞ്ഞത് ശരിയാണ്...... kanghangad -- kaasargod ഹൈവേ യാത്ര പോലെ.... ❤❤
ഇതു പോലെത്തെ ഒരു you tub ചാനൽ വേറെ ഇല്ല സത്യം പറഞ്ഞാൽ കൊതി ആവുന്നു നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും രണ്ടു പേർക്കും ❤❤
Thanks
പലജീവിതങ്ങൾ കാണുമ്പോൾ നമ്മൾക്ക് നോക്കിനിൽക്കാനേ സാധിക്കു. ഇതെല്ലാം കാണുമ്പോൾ നമ്മൾ സ്വാർഗത്തിലാണ്. ഇതാണോ മോഹൻലാലിൻറെ ആ പാട്ട് ഇളം മഞ്ഞിൻ കുളിരുമായൊരു 👍👍👍👍👍👍
Santapppaaaaa....Shyjooooo.....Power Varatteeyyyyy......God Blesss....
നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തണം. അതിന് എന്ത് ചെയ്യണം?
Full support always for your efforts. All the best dear Santo and Shyjo
Thanks 👍
Maya chechi such a energetic person... 🥰also Anoy chettan .. ❤
African malayalis are really good 😘😘😘I have been thinking about how sweet people are.. evide poyalym nalla food kittya athe oru happiness thanne anu.. Travel =enthusiastic mind set so that's = Travalista... I really like this kind of vatte.. So power varatte... 🎉🎊💛
Pine patte... 🙆♀😉
Thanks 🙏🙏🙏🙏👍 Power
@@Travelistabysantos ...🙏🙏
Movie... നിന്നിഷ്ടം എന്നിഷ്ടം
Lovely lovely episode Santomon and Shyjoboy....aiwa aiwa ... 😘😘
Congratulations to travelista for entering a new country, that too in Africa. Good videography showing different terrains and places. Poha is a breakfast item made from beaten rice (aval) normal in northern parts of India. Thank you both for the episode and awaiting next one. R.K.NAIR.
Thanks
13:57
നിന്നിഷ്ട്ടം എന്നിഷ്ട്ടം (1986)
ഇളം മഞ്ഞിൻ കുളിരുമായി.. 🎶🎶🎶
Documents എല്ലാം set ആയെന്ന് കേട്ടപ്പോൾ സന്തോഷം 😍 ഇനി നല്ല യാത്ര കാഴ്ചകൾ കാണട്ടെ 🤗❣️❣️❣️
Thanks
യാത്ര തുടരുന്നു ട്രാവലിസറ്റ പവർ വരട്ടെ
യാത്ര അടിപൊളിയാ 😊😊😊😊
നെഗറ്റീവ് എല്ലാത്തിനും ഉണ്ടാകും അത് ഒക്കെ നോക്കാതെ മുന്നോട്ട് പോകുക.
നല്ലത് വരട്ടെ 😊😊😊
Thanks
സാന്റോ യും ഷൈജു ചേട്ടനും സേഫ് ആയിരിക്കണം best of luck❤️🌹🌹🌹🌹❤️❤️❤️❤️
Thanks
ഞാനും സന്റ്‌പ്പ സൈക്കിളിൽ നമ്മുടെ നാട്ടിൽ വീഡിയോ ചെയ്യുമ്പോൾ തന്നെ കൂട്ടിയതാണ് ഇനിയും ഒരുപാട് മനോഹര കാഴ്ചകൾ കാണാൻ കട്ട വെയിറ്റിംഗ് ആണ് വീഡിയോയുടെ അവസാനത്തെ പ്രാർത്ഥന ഏറെ ഇഷ്ടപ്പെട്ടു
Thanks
നിന്നിഷ്ടം എന്നിഷ്ടം shyjjooo boy ✌️✌️✌️✌️
Kidu Episode... 👌 Stop worrying about the potholes on the road and enjoy the journey 👍
പുതിയ രാജ്യത്തെ വിശേഷങ്ങൾ കാണുവാനായി കാത്തിരിക്കുന്നു,36-)രാജ്യതെതിയ ട്രാവലിസ്‌ത്യ്ക്കും 12-)രാജ്യത്തെത്തിയ ഷൈജോ ഭായ് ക്കും എല്ലാ വിധ ആശംസകൾ നേർന്നുകൊള്ളുന്നു, 👍👍👍👍
7:30 Santappa veruthe alla ninne naatukar "santappaa" nnu vilikkane...nee nalloru appan koodi aada!
Best wishes and prayers. 😍☺
നല്ല പാട്ട്, power varattey 😍😍🥰
Bro idak background music ittal chelpol kurachoode nice aayrkm maybe
Georgeinu kashu kodutha travelistakku 👍🏿
സന്തോഷ് സാറിൻ്റെ വീഡിയോയിൽ ദൃശ്യങ്ങൾക്കൊപ്പം ചരിത്രവും പറയും .അത്രക്കും ചെയ്തിലെങ്കിലും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ വീഡിയോ വിൽ പറയുക .ഷൈജു ചേട്ടന്ന് അതിനുള്ള കഴിവുണ്ട് .
Full support power
നിന്നിഷ്ടം എന്നിഷ്ടം mohanlal movie
ഓരോ എപ്പിസോഡും ഓരോ അനുഭവമാണ്. നന്ദി dear Santos
Thanks
Iooo ലാലേട്ടനെ പറയിപ്പിക്കല്ലേ സാന്റാപോ.... എന്നിഷ്ടം നിന്നിഷ്ടം
we are also traveling with travelista as a viewers….thank you
that kids simplicity was very heart touch moments
Thanks
ഇരുണ്ട ഭൂഖണ്ഡത്തിൻ്റെ യഥാർത്ഥ ജീവിത രീതികളും സംസ്കാരവും നേരിട്ട് കാണിച്ചു തരാൻ നിങ്ങള് കാണിക്കുന്ന ഒരു വലിയ മനസ്സ് അതാണ്..ഈ ചാനലിൻ്റെ വിജയം..
Thanks
പോഹാ (അവിൽ) കൊണ്ട് ഉളവിഭവം ആണ് ഹിന്ദിയിൽ അവലിന്ന് പോ ഹാ എന്നാണ് പറയുന്നത് എല്ലാ സപ്പോർട്ടു എപ്പഴു ഉണ്ടാവും ധൈര്യമായി മുന്നോട്ട് പോവുക
Documents എല്ലാം set ആയല്ലോ തത് മതി 💪. ഇനി മലാവിയിലെ പൊളപ്പൻ എപ്പിസോഡ് വരട്ടെ 👌. Safe journey സാന്റപ്പോ and ഷൈജു♥🥰... സിന്റപ്പൻ ദുബായ്
Thanks
SANTAPPAN BRO NINGAL PAATTOKKE EDEYKK PAADIKKOLU SUPER ANN
ആലപ്പി അഷ്‌റഫ് ഡയറക്റ്റ് ചെയ്ത സിനിമ എന്നിഷ്ട്ടം നിൻ ഇഷ്ടം ഷൈജു പറഞ്ഞ സിനിമ 🥰🤭🤭🤭
your singing is so good and enlightened memories
ലാസ്റ്റ് പാട്ട് പൊളിച്ചു 😍😍😍😍😍❤️❤️❤️❤️❤️❤️
സാന്റാപ്പാ ഇടയ്ക്ക് ഞങ്ങൾ അയക്കുന്ന കമന്റുകൾ വീഡിയോയിൽ വായിക്കണം😌
Santos... Paadunna paattukal.. Naadan paat, christian naatt paattukal... Surprises me...manoharam.🥰
കാഞ്ഞങ്ങാട് സൈജു ബ്രോ എവിടെയാണ് കാസർഗോഡ് കാരനാണ് ഞാൻ ❤️❤️യാത്രകൾ മനോഹരം
Cinema നിന്നിഷ്ടം എന്നിഷ്ടം
പുതിയ രാജ്യത്തിലെ (മലാവി) പോലീസ് ചെക്കിംഗ് കണ്ടപ്പോ നമക്കും ഒരു പേടി വന്നു.ആഫ്രിക്ക യുടെ ദാരിദ്ര്യത്തിൻ്റെ മുഖവും കണ്ടു. യാത്രയിലെ നിങ്ങളുടെ അനുഭവങ്ങൾ ❤️❤️❤️
😍TRAVELISTA😍
Thanks
മലാവി കാണാൻ വേറെ ലെവൽ ആണ്
Problems were a part of traveller . Without problems travel won't go .
*AIWA AFRICA* 🌍🔥
Thanks
Congratulations..👌👏😍.. For the new... Entry 👏👏.... power veretta... tta....💪💪 👌
Santtapa Shyjo nighalude Malawi യാത്ര sundaramvatte. A foodente peru kantha pohwa(Aviel uppuma annu പറയാം)
Waiting ayirunnu santtappa travelisa💞
Congrats dears at last crossed another border.becareful both of you.waiting for new videos.
രണ്ട് പേരും മലാവി അടിച്ചു പൊളിക്ക് കേട്ടോ. ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ പതിവിലും വിരുദ്ധമായി ക്ഷീണിതരായി കാണപ്പെട്ടു. രണ്ടു പേരുടേയും മുഖത്ത് ചെറിയൊരു ഭീതിയും ആശങ്കയും ഉള്ളതുപോലെ തോന്നി. സാഹസികതകൾ ഇഷ്ടപ്പെടുന്ന നിങ്ങൾ ധൈര്യത്തോട് മുന്നോട്ട് പോവുക. ദൈവാനുഗ്രഹം നിങ്ങളുടെ യാത്രയിലുടനീളം ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ
സാൻഡോ സൂപ്പർ പാട്ടായിരുന്നു ഗുഡ് ലക്ക് 😅😅👍👍👍
സാന്റപ്പാ , ഷൈജോ ബ്രോ. documents എല്ലാം ശരിയായി എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം. മലവിയിലെ നല്ല കാഴ്ചകൾക്കായ് വെയ്റ്റിംഗ്. best wishes, god bless . ❤️❤️❤️👍👍👍
Thanks
nte ponnu santappaaa ningal samsaarikkunnathinide aa camera purathekkonnu thirichu vechooode
അടുത്ത മലാവി എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.....👍👍👍👍 പവർ വാരട്ടെട്ടൊ....💪💪💪💪💪
Thanks
പവർ പവർ....... BGM വേറെ മൂഡ് taa👌👌👌🔥🔥
13:35 മിനിറ്റ് ...
മോഹൻലാൽ മൂവി..
നിന്നിഷ്ട്ടം നിന്നിഷ്ട്ടം
Song:- ഇളം മഞ്ഞിൻ കുളിരുമായൊരു etc.......
യാത്ര ഇനി വേറെ ലെവൽ എല്ലാ വിസയും റെഡിയായി എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കി എന്നും ഞാൻ കൂടെയുണ്ട്❣️💗😍🤩😍🤩🤩❣️💖🤩🤗🤩🤩🤗🤩💖🤩💖🤩❣️🤩❣️🤩❣️🤩❣️🤩💖🤩💖💗💖💗💖💗💖💗💖💗💖💗💖💗💖💗💖💗❣️🤩🤩❣️❣️🤩❣️🤩❣️🤩🤩❣️🤩😍
Thanks
Enjoying your videos a lot! Keep going!
Keep going 💪 ✨️ 👌 👏 💓 👍 💪 brother's... power varatte
Adipoli episode... pettennu theernnu poyapole.... waiting for more...Santappan paattu polichuttoo...💪💪
Thanks
നിങ്ങളുടെ വീഡിയോ ക്യാമെറ ഷൂട്ട് വേറെ ലെവൽ സാന്റപ്പാ.... 😍😍😍😍
Thanks
Thanks Santappan... You really work hard and feeling emotional after seeing the hard work you put into the travel... Thank you both for bringing amazing visuals and experiences...
ആ പാട്ട് മനസിലായില്ലേ മോഹൻ ലാലിന്റെ?
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ 👍🏽.
Santo song polichu💙👍shaiju bro👍
( 4.18) ഇളം മഞ്ഞിൽ കുളിരുമായൊരു.....
Song
Mohabhanga manasile
Beautiful original sacral song! God bless..
Video s are getting more interesting day by day great teamwork hattsoff to u both take care be safe full 💪⚡ power team travelista
Thanks
എല്ലാ വിഡിയോസും കാണാറുണ്ട് സാന്റപ്പാ ഷൈജോ ബ്രോ 😍comment ചെയ്യാൻ പറ്റാറില്ല 🙏Cairo അടിക്കുന്ന ദിവസത്തിന് വേണ്ടി വെയ്റ്റിംഗ് 💪💪💪💪
Song : - Ellammanjill kulirumaayi oru kooyil
Daa santapa "Nalla Mathave Paatu Porichu taa" all the best! @shyjo bro thagarkanallo?
ഷൈജോ bro പറഞ്ഞ movie യോദ്ധ 🤣
സാൻറ്റപ്പൻ ഉയിർ 😍😍😍😍
Travelista 💖💖💖💖💖💖💖💖💖
Thanks
@@Travelistabysantos power ❤
Last song nalle oru old vibe kitti nc santappa i love you
യാത്ര തുടർന്നുകൊണ്ടേ ഇരിക്കട്ടെ ✌🏻
Sandappoyeee ammauude prarthna pattu supper sandappoyeee padiyatum supper travelista vlog oro placelil jeevitham nammuku padippichu tarukayanu 🥰. Night drive venda. 2brothers sookshikanam.eniyum puthiya countries randuperum keeyadakatte thampuran koode undu
പൊളി 👌. രാത്രിയിലെ യാത്ര super ആണ്. Safe ആയിട്ട് drive ചെയുക. പ്രാർത്ഥന ഉണ്ടാകും 😍
Thanks
Mohanlalum.Mammukkayum kude porikkanlloo😍😍❤❤
You both are self motivated bro's 👍
In any situation never give up the spirit
Waiting for amazing episode... Be safe 🥰
Thanks
Praise the lord 🙏🙏🙏🙏
God bless both of them
And wish you a happy . journey
Thanks
I LIKE THE VALUABLE MESSAGES TO OUR KERALA CHILDREN WITH COMPARE TO THE POOR CHILDREN IN MALAWI ❤️❤️❤️❤️❤️their responses towards the minute (as per your comments) help you gave them as in the form of 10 paisa compared with indian money ❤️they told you "thank you"!!! 💙
ചേട്ടൻ കാസർഗോഡ് ആണോ...ഗ്രേറ്റ്...പുതിയ അറിവ്...like from ksd....all the very best രണ്ടു പേർക്കും...have a safe journey...
Thanks 👍
Mail id ayakkamo
നമ്മൾ എല്ലാരും ഉണ്ട് ഒപ്പം പൊളിക് 🥰🔥🔥
Aiwa Aiwa Africa... Kidilan ttaa
Oro episodum vere level a ta യാത്ര അടിപൊളി ആയി മുന്നോട്ട് പോട്ടെ 🥰👍👍👍👍
Thanks
അവസാനം സാന്റപ്പന്റെ പാട്ട് 👌👌
പറന്നടി ആശംസകൾ
സാൻ്റപ്പറ്റെ പാട്ട് സൂപ്പർ 👍
Thanks
Santo nee pwolichu broo full support und ☺️☺️☺️
Thanks
Daily video varathathil valiya dhukkam und chetta daily videos idan nokk🥰
Welcome to Malawi 🔥🔥🔥Adichupolikuu 👍👍👍