പിളേളര് കലിപ്പിൽ SFIയുടെ കിളി പോയി

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 239

  • @BindhuNibu
    @BindhuNibu 9 місяців тому +180

    Big സല്യൂട്ട് മോളെ,sfi&കമ്മികളെയും നിരോധിക്കണം

  • @eldhothomas4693
    @eldhothomas4693 9 місяців тому +145

    മിടുക്കി 👍 അടിമത്തം ഉപേക്ഷിച്ചു പ്രതികരിക്കൂ 👍👍👍S F I യെ പിരിച്ചുവിടണം 👍

  • @SreekumarSreekumar-er6im
    @SreekumarSreekumar-er6im 9 місяців тому +126

    മോളേ നീയാണ് ചങ്കുറപ്പുള്ള പെൺകുട്ടി ആയിരമായി രം അഭിനന്ദനങ്ങൾ

  • @rajeshr.achary5306
    @rajeshr.achary5306 9 місяців тому +76

    മോളേ ....
    കൊള്ളാം..❤❤❤❤🙏💪👍

  • @rajanl738
    @rajanl738 9 місяців тому +88

    ബിഗ്‌ ബിഗ്‌ ബിഗ്‌ സല്യൂട്ട് മോളേ.ഒരു കോളേജ്ലും രാഷ്ട്രീയo വേണ്ട എന്ന് തീരുമാനം എടുക്കണം ❤❤❤❤❤❤❤

  • @PrabhaUnni-y8b
    @PrabhaUnni-y8b 9 місяців тому +75

    👌👌👌👌👌 പൊളിച്ചു മിടുക്കി.. 👌👌👌

  • @GBU432
    @GBU432 9 місяців тому +47

    Ksu ന്റെ പുലിക്കുട്ടി ❤️🥰🙏🏻സത്യം ജയിക്കട്ടെ 🙏🏻

  • @ushasoman9493
    @ushasoman9493 9 місяців тому +158

    എസ്‌ എഫ്‌ ഐ ക്കാരുടെ പ്രാണൻപോകാൻ പോകുന്നതിന്റെ മരണപ്പിടച്ചിലാണിത്‌ മക്കളെ, ഇനിയൊരിക്കലും വരാൻ കഴിയാത്തവിധം പോകാൻപോകുന്നതിന്റെ പിടച്ചിൽ! ഈ രാക്ഷസപ്പരിഷകളെ ഇനി നാട്ടിൽ നിർത്തില്ല എന്ന് പുത്തൻ തലമുറ തീരുമാനിക്കും!

    • @Gamerboy2024-m8e
      @Gamerboy2024-m8e 9 місяців тому +4

      Wait and and see. This their last breath

    • @Anees210
      @Anees210 9 місяців тому +4

      സ്വരക്ഷക്കായ് ശക്തി കുറഞ്ഞ കാമ്പസുകളിൽ വെറുതേ കരയാതെ KSU , ABVP , MSF, ഫ്രറ്റേണിറ്റി, കാമ്പസ് ഫ്രണ്ട് തുടങ്ങി എല്ലാ പണ്ടാരങ്ങളും ഒരുമിച്ച് നിന്ന് പ്രയാസങ്ങൾ തരണം ചെയ്യാൻ നോക്ക്.

    • @shereenatr2314
      @shereenatr2314 9 місяців тому

      നി support കൊടുത്താൽ മതി ഉപദേശിക്കേണ്ട

    • @peethambaranputhur5532
      @peethambaranputhur5532 9 місяців тому

      അടിപൊളി 👌👌👌🙏

    • @ahmedkoya5889
      @ahmedkoya5889 9 місяців тому

      ❤ avary prathirothikku

  • @GKNair-qn8fe
    @GKNair-qn8fe 9 місяців тому +57

    മോളെ നീ തകർത്തു, സൂപ്പർ ജനമറിയുന്ന ഒരാളാകും

    • @lissysaju3241
      @lissysaju3241 9 місяців тому

      Molku protection venam parents be careful naria keralam mudingu. SFI nee theernnu❤

    • @lissysaju3241
      @lissysaju3241 9 місяців тому

      SFIFinished❤

  • @GirijaMavullakandy
    @GirijaMavullakandy 9 місяців тому +60

    ഇങ്ങനെ ഓരോരുത്തരും മുമ്പോട്ടു വരണം. ജനങ്ങൾ അറിയട്ടെ SFI പിള്ളകളുടെ തോന്ന്യാസം

  • @Subi-j2z
    @Subi-j2z 9 місяців тому +71

    സിസ്റ്റർ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍

  • @Ksukumaran-v6b
    @Ksukumaran-v6b 9 місяців тому +71

    മിടുക്കി 😊😊

  • @leelasomarajan7222
    @leelasomarajan7222 9 місяців тому +54

    ബിഗ് സലുട്ട് മോളേ

  • @sjn499
    @sjn499 9 місяців тому +65

    Big salute molu ഈ മോളു വയനാട്ടിൽ വീട്ടിറിനറി കോളേജിൽ ഉണ്ടായിരുന്നെങ്കിൽ 🙏🏻

    • @anilnavarang4445
      @anilnavarang4445 9 місяців тому +1

      അവളെയും തീർത്തേനെ ബ്രോ

  • @muraleedharankp487
    @muraleedharankp487 9 місяців тому +66

    ഒരു വിദ്യാർത്ഥിയെ കെട്ടി തൂക്കിയപ്പോൾ 130 പാവകൾ നോക്കി നിന്നു. മക്കളെ സ്നേഹിക്കുന്ന മാതാ പിതാക്കൾ സ്വന്തം കുട്ടികളെ ഇത്തരം കോളജുകളിൽ അയക്കില്ല.

  • @midhilajmsamad2948
    @midhilajmsamad2948 9 місяців тому +18

    മിടുക്കി, മിടുമിടുക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ രാക്ഷസക്കൂട്ടങ്ങളെക്കൊണ്ട് പൊറുതി മുട്ടിയ കുഞ്ഞുങ്ങൾ....ഇവനെയൊക്കെ നിലയ്ക്ക് നിർത്താൻ നിയമ സംവിധാനം ഒന്നുമില്ലേ ഈ സംസ്ഥാനത്ത്

  • @HameedAP-f4j
    @HameedAP-f4j 9 місяців тому +37

    ഇവൾ ശോഭാ സുരേന്ദ്രനെക്കാൾ പുലിയാണ്. നല്ല ചുണയുള്ള ഈറ്റപ്പുലി. അതോ സിംഹ ഗർജ്ജനമോ?. 👍👌👏🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @geethajosegeethajose
    @geethajosegeethajose 9 місяців тому +47

    ഇങ്ങനെ പ്രതികരിക്കു

  • @philojohn2696
    @philojohn2696 9 місяців тому +86

    ഇതുപോലെ പ്രധികരണ ശേഷി ഉള്ള യുവ ജനത വളർന്നു വരണം.ഇതുപോലെ ഒരെണ്ണം വയനാട് ഉണ്ടായിരുന്നെങ്കിൽ സിധർത്തെ ഇന്നി ജീവനോടെ ഉണ്ടയെനെ

  • @lizyjacob3620
    @lizyjacob3620 9 місяців тому +84

    പിണറായി റിപബ്ലിക്. സ്കൂളുകളിൽ ഇതിലും കഷ്ടമാണ് കാര്യങ്ങൾ😮😮😮

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 9 місяців тому +29

    മിടുക്കി സൂപ്പർ

  • @thankamanim.k8838
    @thankamanim.k8838 9 місяців тому +21

    മോളെ പോലെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണം. രക്ഷാകർത്താക്കളും കുട്ടികളും യോജിച്ചു എസ്എഫ്ഐ പുറത്താക്കാൻ വേണ്ട നടപടി എടുക്കാൻ നോക്കണം.

  • @shajijoseph-ht9sb
    @shajijoseph-ht9sb 9 місяців тому +31

    തീർച്ചയായും ഇതിനൊരു പരിഹാരം ഉണ്ടായേ തീരൂ..

  • @lailaks-cm6vm
    @lailaks-cm6vm 9 місяців тому +3

    കൊട് മോളെകൈ പ്രതികരിച്ചതിന് നന്ദി❤❤❤ പെണ്ണായാൽ ഇതായിരിക്കണം തീയിൽ കരുത്ത എന്റെ മകൾ

  • @deepanair2737
    @deepanair2737 9 місяців тому +36

    Excellent
    Keep it up

  • @xplorer2345
    @xplorer2345 9 місяців тому +52

    ഇവർ പാർട്ടി നാറ്റിച്ചേ പോകു

  • @sudhakarc2401
    @sudhakarc2401 9 місяців тому +18

    പ്രസംസനീയം മോളേ......ജയ് ഭാരത്

  • @SavithriSankar
    @SavithriSankar 9 місяців тому +33

    Congratulations

  • @babumohammed2060
    @babumohammed2060 9 місяців тому +7

    അഭിനന്ദനങ്ങൾ💙💙💙

  • @rajanik.v573
    @rajanik.v573 9 місяців тому +17

    മിടുക്കി...

  • @kpchacko3919
    @kpchacko3919 9 місяців тому +29

    അവളുടെ ആവേശത്തിനെ ഞാൻ മാനിക്കുന്നു മിടുക്കി മോൾ,,എസ എഫ് ഐ യുടെ കാടത്വം കൻണ്ടു ഹൃദയം പൊട്ടിയാണെ ഇവൾ പറയുന്നതു,,,

  • @marykuttyabraham4833
    @marykuttyabraham4833 9 місяців тому +43

    ലോകത്തിൽ ഇത്രക്കും അതപതിച്ചു പോയ സംസ്ഥാനം... അത് കേരളം മാത്രം.. 👌👌 ഭ്രാന്താലയം🙄🙄 😭😭എന്തിന് വിദ്യ ആണ് കേരളത്തിൽ.. കേരളം SFI യുടെ അണ്ടറിൽ... സത്യത്തിൽ ടെറഒരീസം കേരളത്തിൽ 🥰🥰🥰🥰 ജെനങ്ങൾ ഇറങ്ങു.. അടിച്ച് നിരപ്പാക്ക് മക്കളേ 😂😂😂

  • @marykuttykuriakose6810
    @marykuttykuriakose6810 9 місяців тому +27

    നാരാധാമന്മാരെക്കൊണ്ടു നിറഞ്ഞ ഈ SFI യെ കാമ്പസുകളിൽനിന്നടിച്ചിറക്കാൻ ഇതുതന്നെ സുവര്ണാവസരം!

    • @Anees210
      @Anees210 9 місяців тому +1

      എല്ലാവരും ഒറ്റക്കെട്ടാവൂ .

  • @saleenak4326
    @saleenak4326 9 місяців тому +23

    വെൽഡൺ my girl🤍🤍🤍 💪💪💪👍👍👍👌👌👌🔥🔥🔥

  • @KvyesudasHelenyesudas-jd6bx
    @KvyesudasHelenyesudas-jd6bx 9 місяців тому +24

    Mole! how great your words are.

  • @alexkurian3580
    @alexkurian3580 9 місяців тому +19

    Very courageous girl.Pranamam

  • @rajeshroy8207
    @rajeshroy8207 9 місяців тому +42

    പോലീസ് വെറും പോലീസ് ആണിപ്പോ എറണാകുളം ഡിസിസി പ്രസിഡന്റ്‌ തെണ്ടി എന്ന് പോലീസ് നെ വിളിച്ചപ്പോ അത് മോശം ആണെന്ന് തോന്നിയിരുന്നു പക്ഷെ എപ്പോ തോന്നുന്നു ഷിയാസ് ആണ് ശെരി എന്ന്

  • @ummerk8945
    @ummerk8945 9 місяців тому +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍നീയാണ് മോളെ ആൺകുട്ടി 👍👌👌

  • @kumar.vajaya.v4545
    @kumar.vajaya.v4545 9 місяців тому +17

    MEDUKKI BIG SALUET

  • @anilnavarang4445
    @anilnavarang4445 9 місяців тому +3

    ❤❤❤സൂപ്പർ ഇവന്മാരെ കേരളത്തിൽ നിന്ന് തുടച്ചു നീക്കണം സാധാരണ വിദ്യാർത്ഥികക്ക് സമാധാനത്തോടെ പഠിക്കാൻ ഇപ്പോൾ കുട്ടികൾക്ക് ഭയം ആണ് കോളേജിൽ പോകാൻ പോലും

  • @sujaraymond431
    @sujaraymond431 9 місяців тому +1

    മോളെ പ്രതികരിച്ചതിനു അഭിനന്ദനങ്ങൾ 👍👍👏👏👏

  • @Suryadevmadathil
    @Suryadevmadathil 9 місяців тому +13

    Superb

  • @thresiavm1111
    @thresiavm1111 9 місяців тому +3

    അവൾക്കു സംരക്ഷണം കൊടുക്കണം
    😢😢😢

  • @shyamk1201
    @shyamk1201 9 місяців тому +12

    കുഞ്ഞുങ്ങൾ ഇവിടെ അടിയും കേന്ദ്രത്തിൽ ഹലാൽ ബന്ധവും

  • @brijithlaila294
    @brijithlaila294 9 місяців тому +11

    Super

  • @alexanderkgeorge1665
    @alexanderkgeorge1665 9 місяців тому +12

    Right ✅️

  • @sandeepkkky9694
    @sandeepkkky9694 9 місяців тому +10

    wel done👏👏👏👏

  • @saralapanciker9382
    @saralapanciker9382 9 місяців тому +2

    മിടുക്കി 👌👌👌

  • @rajanik.v573
    @rajanik.v573 9 місяців тому +6

    Big salute...

  • @JomyjoseJose
    @JomyjoseJose 9 місяців тому +5

    Midukkikutty👌👌👌

  • @simont4418
    @simont4418 9 місяців тому +48

    ഈ നശിച്ച വർഗ്ഗത്തിനെ കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്തേ മതിയാകൂ

  • @PappuThekkedath
    @PappuThekkedath 9 місяців тому +1

    Proud of you moley
    Salute you moley God bless you moley ❤❤❤❤❤❤❤❤❤❤❤❤

  • @gopakumara3272
    @gopakumara3272 9 місяців тому +2

    Kalakki mole. Namaste

  • @sunithasnair3644
    @sunithasnair3644 9 місяців тому +24

    പൊളിച്ചു മോളെ. പക്ഷെ സൂക്ഷിച്ചോ സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു. മിടുക്കി

  • @arandomguyontheinternet7107
    @arandomguyontheinternet7107 9 місяців тому +2

    Excellent mole

  • @majeedmohammedkunju7476
    @majeedmohammedkunju7476 9 місяців тому +4

    ഇത് ഇപ്പോൾ ഒന്നും തുടങ്ങിയതല്ല.... കലോത്സവങ്ങളിൽ മുൻപ് പങ്കെടുത്തിട്ടുള്ള എല്ലാവർക്കും അറിയാവുന്നതാണ്... ഞാൻ മകളോടൊപ്പം പലതവണ പോയിട്ടുള്ളതാണ്... 👍🙄

  • @geethavnair7421
    @geethavnair7421 9 місяців тому +2

    Big salute ....... pulikkutti❤

  • @ambiramesan1860
    @ambiramesan1860 9 місяців тому +8

    Ethrayum vilichuparayaan thantedam kaanicha midukkikke irikkatte ente oru big salute.

  • @sudharmama4978
    @sudharmama4978 4 дні тому

    മോളെ സമ്മതിച്ചു. 👌👍👍👍

  • @muhammedshahabaz3138
    @muhammedshahabaz3138 9 місяців тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @brijithlaila294
    @brijithlaila294 9 місяців тому +6

    Thaamasiyaathe thirichadi varum makkale

  • @kannankollam1227
    @kannankollam1227 9 місяців тому +7

    👍👍👍👍👍

  • @pushpamary3063
    @pushpamary3063 9 місяців тому

    മിടുക്കി 👍👍👍👌👍👌👍

  • @bhavadaskk8874
    @bhavadaskk8874 9 місяців тому +2

    പുലി 😮

  • @vijayan.pzachariah5838
    @vijayan.pzachariah5838 13 днів тому

    നീ താൻ പുപ്പുലി ❤🌹🌹👍🏿👍🏿❤️🥰

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 9 місяців тому +4

    മോളെ നിന്നെ നമിക്കുന്നു 🙏🏻

  • @SureshBabu-kt1nl
    @SureshBabu-kt1nl 9 місяців тому

    ദാ അത്ര ഉള്ളു. എല്ലാവരും കൂടി ഒനിക്കണം ഏത് പാർട്ടി
    ആണ്ഗിലും 🎉

  • @muhammedshiras1671
    @muhammedshiras1671 9 місяців тому

    അഭിനന്ദനങ്ങൾ
    മോളെ.. അണയാൻ പോകുന്ന തിരിയാണ് മോളെ SFI. അവന്മാരുടെ നാശം അടുത്ത് കഴിഞ്ഞു

  • @Satheeshan-ef7op
    @Satheeshan-ef7op 9 місяців тому +4

    ❤❤❤❤❤❤

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 8 днів тому

    ഒരു മോള് പറഞ്ഞപ്പോൾ എല്ലാരും ആ മോളുടെ സുപ്പോർട്ടിന്നു... base truth ആരും എഴുതിക്കണ്ടില്ല.

  • @kunjachant.k.1519
    @kunjachant.k.1519 9 місяців тому +1

    എല്ലാ സർവകലാശാലകളിലും കോളേജുകളിലും എസ്എഫ്ഐ അടിമത്വം സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരെല്ലാം ഭയപ്പെട്ട് പോകണം എന്നാണ് അഭിപ്രായം ഈ പെൺകുട്ടിയെ തന്റേടമായി പ്രതികരിക്കാൻ തയ്യാറായതിൽ അഭിനന്ദിക്കണം പൂക്കോട്ട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ കൊലപ്പെടുത്തിയപ്പോൾ 150 ഓളം എസ്എഫ്ഐ വാഴ അടിമകൾ കണ്ടു ഭയപ്പെട്ടിരിക്കുകയായിരുന്നു

  • @VavaSureshOfficial
    @VavaSureshOfficial 9 місяців тому

    ഗവർണർ എന്തിനാ ഇവിടെ ഇരിക്കുന്നത് പിരിച്ചുവിടണം😊

  • @dayalakshmik.r1726
    @dayalakshmik.r1726 9 місяців тому

    മോളെ മുത്തേ നീ മിടുക്കി, ഇതുപോലെ മിടുക്കികളയാ പെൺകുട്ടികൾ ക്യാമ്പസ്സിൽ ഉണ്ടാകും നിങ്ങൾ എല്ലാവരും ഒത്തു ചേർന്ന് ഈ sfi എന്ന പാർട്ടിയുടെ അഴിഞ്ഞാട്ടം നിർത്തലക്കു. വിദ്യാർത്ഥികളെ നിങ്ങൾ ഒറ്റകെട്ടായി നില്ക്കു. പാർട്ടി വേണ്ട എന്നു പറയുന്നില്ല. അവരുടെ പ്രവർത്തനം നല്ലരീതിയിൽ ആയിരിക്കണം.

  • @krishnanko3474
    @krishnanko3474 9 місяців тому +4

    ഘടന കക്ഷി കൾക്ക് ഒന്നും പറയാനില്ലേ.. കഷ്ടം 😄

  • @sujaraymond431
    @sujaraymond431 9 місяців тому

    കുട്ടികളെ തിന്മയ്ക്ക് എതിരെ പോരാടുക 👏👏👏

  • @JohnSamuel-y2f
    @JohnSamuel-y2f 9 місяців тому

    പാർട്ടി തെരഞ്ഞെടുത്ത പോലീസ്, യോഗ്യത പാർട്ടി പരിപാടിയിൽ പങ്കെടുത്തു

  • @narayanankkv1160
    @narayanankkv1160 9 місяців тому +5

    C super

  • @PappuThekkedath
    @PappuThekkedath 9 місяців тому

    Very correct aane Molu paranjath ❤❤❤❤❤

  • @thankamsajannew-ty7pu
    @thankamsajannew-ty7pu 9 місяців тому

    👍

  • @mathewmathews5428
    @mathewmathews5428 9 місяців тому +1

    A smart girl!

  • @venugopi6302
    @venugopi6302 9 місяців тому +2

    "എച്ചപൈയെ" ഗവർണർ പറഞ്ഞപ്പോൾ എല്ലാം ! കൊങ്ങി നേതാക്കൾ !!! എല്ലാം ഗവർണ്ണർക്ക് എ തിരെയായിരുന്നല്ലോ !!! 😁

  • @LAILAMM262
    @LAILAMM262 9 місяців тому

    Big salutes moloo❤❤❤❤❤❤❤❤❤pulikkutty❤❤❤❤❤

  • @velayudhanvr7767
    @velayudhanvr7767 9 місяців тому

    ഇവിടെ നിയമോ കോടതിയോ.. ഒന്നും പ്രതികരിക്കുന്നില്ല എന്ത് അരോചകമാണ്.. ഈ നാട് ഇപ്പൊ അനുഭവിക്കുന്നത്.

  • @georgevp5623
    @georgevp5623 9 місяців тому

    അടിപൊളി മോളെ

  • @jamespoulose4015
    @jamespoulose4015 9 місяців тому

    Super. Big. Salut

  • @sivmohanaryan6143
    @sivmohanaryan6143 9 місяців тому

    Hatts off to you🥰....

  • @santhanasamy7136
    @santhanasamy7136 9 місяців тому +4

    💐⚘️🙏🌷💖👊

  • @JishaShankar-wi5os
    @JishaShankar-wi5os 9 місяців тому +3

    👌

  • @purushothamanjayaprakash22
    @purushothamanjayaprakash22 9 місяців тому +5

    Arusho thungi chathal keralathile uvakkalum keralavum raksha pedum

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 9 місяців тому

    Very good mol

  • @roykunnappilly4501
    @roykunnappilly4501 9 місяців тому

    Very good

  • @chandranathiyadkam9471
    @chandranathiyadkam9471 9 місяців тому

    Midukki കുട്ടി...സത്യം പേടിയില്ലാതെ തുറന്നു പറഞ്ഞു..

  • @minimini376
    @minimini376 9 місяців тому +6

    മോളെ നിനക്ക് നന്ദി നീയാണ് പ്രതികരിക്കാൻ മനസ് കാണിച്ചത് SFI karke മാത്രം ആണോ യൂണിവേഴ്സിറ്റികൾ evereniyandrichukoode barikunnavarke chanalil vanne veeravadangal parayarundallo ഇവറ്റകളേടെ പ്രതിനിധികൾ കേൾക്കുന്നവർ പൊട്ടന്മാരല്ല നിങ്ങൾ ചെയുന്ന ദ്രോഹങ്ങൾ നിങ്ങൾക്കുതന്നെ തിരിച്ചുകിട്ടും

  • @josephmathew5192
    @josephmathew5192 9 місяців тому

    A big salute

  • @muraleedharankp487
    @muraleedharankp487 9 місяців тому +2

    മനുഷ്യൻ ആകണം എന്ന് പാടി പാടി മൃഗങ്ങളെക്കൾ കഷ്ടം ആയി.

  • @Jin-ll8mx
    @Jin-ll8mx 9 місяців тому

    ❤❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 9 місяців тому

    🇮🇳🙏 Nalla chankurappulla leader ship quality ulla penkutty 🙏🇮🇳

  • @beenareju8429
    @beenareju8429 9 місяців тому

    ഈ കുട്ടിയെപ്പോലെ ഒരാൾ അന്ന് പൂക്കോട് വെറ്റിനറി കോളജിൽ ഉണ്ടായിരുന്നെങ്കിൽ !!!!!!😢

  • @JishaShankar-wi5os
    @JishaShankar-wi5os 9 місяців тому +7

    Midumidukki

  • @gopi9747
    @gopi9747 7 днів тому

    🙏