എന്താണ് ടെസ്റ്റർ ? എങ്ങനെ വർക്ക് ചെയ്യുന്നു ? what is and how is a line tester ?

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 22

  • @sajinelectro
    @sajinelectro  3 місяці тому +1

    ua-cam.com/video/aHAMLKI9gFc/v-deo.htmlsi=OodBfJs0EKjpUhet വോൾട്ടജ് ആണോ കറണ്ട് ആണോ അപകടകാരി ? Voltage or current that kills ? please watch this also ..

  • @gopalakrishnannair3581
    @gopalakrishnannair3581 2 місяці тому

    Thanks

  • @AbhishekB-n6j
    @AbhishekB-n6j 3 місяці тому +1

    Please do more videos in basic knowledge in electrical for people to be known

    • @sajinelectro
      @sajinelectro  3 місяці тому

      @@AbhishekB-n6j sure..thanks sir

  • @underworld2770
    @underworld2770 3 місяці тому +1

    കുറേ കാലമായുള്ള എന്റെ ഒരു സംശയം തീർത്തുതന്നു.. താങ്ക്സ് 🎉

  • @aneeshm6001
    @aneeshm6001 3 місяці тому +2

    👍👍👍

  • @Sanal3629
    @Sanal3629 3 місяці тому +2

    ഞാൻ ഇപ്പോൾ തന്നെ ഒരു ടെസ്റ്റർ എടുത്ത് ഒരു പണി ചൈതൊള്ളൂ. ഏകദേശം ഒരു one houre ആയിക്കാണും.. ഇതെങ്ങനെ ഇപ്പോൾ ഈ വീഡിയോ എവിടെ എത്തി.. ഇതെന്തൊരു miracle

  • @Hunt-q7o
    @Hunt-q7o 3 місяці тому +2

    ഉഫ്ഫ് എജ്ജാതി കണ്ടുപിടുത്തം 🔥🔥
    ഇത് കണ്ടുപിടിച്ച മഹാത്മാവിന്റെ Brain 💀💀

    • @sajinelectro
      @sajinelectro  3 місяці тому

      🤣🤣🤣

    • @sajinelectro
      @sajinelectro  3 місяці тому

      സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും , ഫാനും കറങ്ങും..ഇത്രേ നമ്മുടെ നാട്ടിലെ 90% ഇലക്ട്രീഷ്യന്മാർക്കും അറിയാവൂ..അത് എന്തുകൊണ്ടാണ് , എങ്ങനെയാണ് എന്നൊന്നും മിക്കവർക്കും അറിയില്ല....ഞാൻ wireman ലൈസൻസ് exam നു പോയപ്പോ അവിടെ വന്ന ഒരുപാട് എക്സ്പീരിയൻസ് ഉള്ള എലെക്ട്രിഷ്യൻസ് ഉണ്ടാരുന്നു..പക്ഷെ അവർക്കൊന്നും തിയറി എക്സാം പാസ് ആവുന്നില്ല..എല്ലാ തവണയും fail ആകുന്നു...അവരോട് സിമ്പിൾ ആയി ഈ പറഞ്ഞ ടെസ്റ്റർ എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ചോദിച്ചു നോക്കിക്കേ...99 % ആൾക്കാരും അറിയില്ലെന്ന് പറയും..100 % ഉറപ്പ്..

  • @Baijubalakrishnan9818
    @Baijubalakrishnan9818 3 місяці тому +2

    ഞാൻ സി ക്ലാസ്സ്‌ ലൈസൻസ് രജിസ്റ്റർ ചെയ്തു... ഇന്റർവ്യൂനു എന്തൊക്ക ചോദ്യങ്ങൾ ഉണ്ടാകും...

    • @sajinelectro
      @sajinelectro  3 місяці тому

      Njan video cheyyunnund..kazhiyumbo link comment cheyyam..👍👍

    • @Baijubalakrishnan9818
      @Baijubalakrishnan9818 3 місяці тому +1

      @@sajinelectro ok... 👍

  • @Koothadi-99
    @Koothadi-99 3 місяці тому +1

    230 devided by അല്ല

    • @sajinelectro
      @sajinelectro  3 місяці тому

      പിന്നെങ്ങനെയാ? Can you explain please ?

    • @sajinelectro
      @sajinelectro  3 місяці тому

      @@satheesantv3515 ഇതുതന്നെയല്ലേ sir ഞാനും അതിൽ പറഞ്ഞിരിക്കുന്നത് ? Ohms law പ്രകാരം I = V/R , or I=P/V , V=IR , R= V/I

    • @sajinelectro
      @sajinelectro  3 місяці тому

      @@satheesantv3515 🥰🥰

  • @SumayyaSajin0022
    @SumayyaSajin0022 3 місяці тому +1

    Technecianmar mathram kandal mathiyo😂