ബംബർ കിരീടത്തിനു അർഹരായി ചേന മൂട്ടിൽ സുരയും മുരളിയും 🤩🥳
Вставка
- Опубліковано 6 лют 2025
- വേദിയെ രോമാഞ്ച പുളകിതരാക്കി Sura & Murali Team
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 312 | FULL BUMBER
Watch full episode on manoramaMAX : www.manoramama...
#ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun #fullbumber
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Розваги
ഇവരുടെ ലെവൽ ഒന്നു വേറെ തന്നെയാണ് '❤🎉
ഇവർ ഇരുവർ സൂപ്പർ.. സെലക്ട് ചെയ്ത് കാണുന്നു, ബമ്പർ ചിരി നൽകുന്ന ഈ പ്രതിഭകളെ..
ഇവരുടെ വീഡിയോ ആണ് മറ്റു വളിപ്പുകളെക്കാൾ ബെസ്റ്റ് സൂപ്പർ കോമ്പോ
S ഞാനും
അടിപൊളിയാണ്😂😂😂
കൊള്ളാം സൂപ്പർ
Shaji vinod super ആണ്. വളരെ സൂപ്പർ ആയിരുന്നു. But now kurach പിറകോട്ട് പോയില്ലേ എന്ന് ഒരു സംശയം.
Pisharadi yum Kottayam Nazir um Manju ee judges are good 😊
പിഷാരടിവന്നതുമുതൽപരിപാടി ഒന്നും കൂടി കളർ ആയിനസീർ സംക്രാന്തിപറഞ്ഞുവിട്ടത് എന്തായാലും നന്നായിഇപ്പോൾകാണാറുണ്ട്
Pulli flowers il adipoli anallo
നസീ൪ സ൦ക്രാന്തിയെ പറഞ്ഞ് വിട്ടത് നന്നായി.
ആവർത്തന വിരസദ
❤❤❤
Chiri varunne ilaaa
🤭🤭🤭
നസീർ സംക്രാന്തിയെ ഓടിച്ചു വിട്ടത് നന്നായി
ഭാഷാ വ്യഖ്യാനം ഉഗ്രൻ
🎉🎉🎉🎉🎉
ഇവരുടെ വീഡിയോ ആണ് മറ്റു വളിപ്പുകളെക്കാൾ ബെസ്റ്റ് സൂപ്പർ കോമ്പോ
Enikentho work ayila .. ivare ishtan but ith work ayila.. judges entha ingane..
Pizhaaradi vannappol e paripaadi kulamaayi
കളറായി.❤😂
ഓരോരുത്തരും അവരവരുടെ ന്യായം വച്ചു വിലയിരുത്തുന്നു.
👍🤝
Koora comedy
മറ്റുള്ളവരെ വലിപ്പിനെക്കാൾ ബെസ്റ്റ് ടീം ഇവർ തന്നെ
Boreeeeee
നല്ലതായിരിന്നു. ഇപ്പോൾ മോശം😢
Standard illathe comedy
Kuninj iri enna😂
ഇവന്മാരോട് രീതി മാറ്റി പിടിയ്ക്കാൻ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.. എല്ലാം ഒരേ രീതി
Start Your SAVINGS with NTC
വലിയ ബുദ്ധിമാൻ ആയി നടിക്കുന്ന നിനക്ക് വേണമെങ്കിൽ കണ്ടാൽ മതി. തത്കാലം ഞങ്ങൾ മണ്ടന്മാർ കണ്ടു ചിരിച്ചോളാം കാണാൻ
ഒരേ പ്രോഗ്രാം
ഒരേ ജഡ്ജ്
ഒരേ ഫ്ലോർ പിന്നെ എന്റിന ഞങ്ങൾ രീതിമാറ്റുന്നത്
ചിരിക്കാനോന്നു൦ ഇതിൽകാണുന്നില്ലപിന്നെഅവ൪പഴയപല്ലവിതന്നെആവ൪ത്തിക്കുന്നു.ഇതിനുനിങ്ങൾബബ൪കൊടുക്കുബോനല്ലകോമഡിവന്നഎന്ത്കോടുക്കു൦.