ഒരു കാര്യവുമില്ല.. ഇപ്പൊ ഉള്ള ഫോണുകളിൽ നിന്ന് ഭീകര difference ഉള്ള ഒരു ഫോണും ഇനി ഇറങ്ങാനില്ല... കയ്യിൽ ഉള്ള പൈസക്ക് നമ്മുടെ ഉപയോഗത്തിന് പറ്റിയ ഒരു ഫോൺ പോയി എടുക്കുക.. അത്രേയുള്ളൂ!🙌
ചേട്ടാ ഈ അനിയൻ നിൽ തുടങ്ങിട്ട് കുറെ ആയി. ഏതേലും ഫോൺ മേടിക്കാം എന്ന് വിചാരിച്ചാൽ ഉടനെ ചേട്ടൻ പറയും അനിയാ നിൽ. ഇനി ഈ നിൽ കൊണ്ട് എന്തേലും കാര്യം ഉണ്ടോ? 😁😁😁😁
bro ബഡ്ജറ്റിൽ ഫോൺ വില കുറയും എന്ന് ഉണ്ടായിരുന്നു; ഇന്നും ഫോണുകൾക്ക് പഴയ റേറ്റ് തന്നെയാണ് ഷോപ്പിംഗ് ആപ്പിൽ എല്ലാം. ബഡ്ജറ്റിൽ പറഞ്ഞ വിലക്കുറവ് പുതിയ ഫോണുകൾക്ക് ആണോ ? എന്നു മുതൽ ഈ വിലക്കുറവ് വരും ?
ഓരോ വർഷം കൂടുംതോറും പുതിയ പുതിയ ഫോണുകൾ ഇറങ്ങും അപ്പൊ ഈ ഫോൺ എടുക്കണം ഈ ഫോൺ എടുക്കണം എന്നാണ്. എന്നാലും എടുത്തു വെക്കുന്ന ക്യാഷ് ഏത് വഴിക്ക പോകുന്നെ എന്ന് മനസിലാവുന്നില്ല
Thumbnail ആണ് എനിക്ക് ഇഷ്ടപ്പെട്ടത് 👌👌😂🤣
ഉഫ്ഫ് റിങ്കുവാവാച്ചി 🥰
❤
കാത്തിരിക്കുന്നതിൽ കാര്യമില്ല. ഫോണുകൾ ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ ഇറങ്ങിക്കൊണ്ടേ ഇരിക്കും
ഒരു കാര്യവുമില്ല.. ഇപ്പൊ ഉള്ള ഫോണുകളിൽ നിന്ന് ഭീകര difference ഉള്ള ഒരു ഫോണും ഇനി ഇറങ്ങാനില്ല... കയ്യിൽ ഉള്ള പൈസക്ക് നമ്മുടെ ഉപയോഗത്തിന് പറ്റിയ ഒരു ഫോൺ പോയി എടുക്കുക.. അത്രേയുള്ളൂ!🙌
What about Xiaomi 15?
ചേട്ടാ ഈ അനിയൻ നിൽ തുടങ്ങിട്ട് കുറെ ആയി. ഏതേലും ഫോൺ മേടിക്കാം എന്ന് വിചാരിച്ചാൽ ഉടനെ ചേട്ടൻ പറയും അനിയാ നിൽ. ഇനി ഈ നിൽ കൊണ്ട് എന്തേലും കാര്യം ഉണ്ടോ? 😁😁😁😁
Ithil under 20 k enthelum phone varumo
Launch കഴിഞ്ഞ് offer ൽ പിന്നീട് കിട്ടും 😁
185 hz refresh rate ooo 😮😮 ivide ippoyum 60 hz refresh rate 😢😢
ഞാൻ വാങ്ങുന്നത് കമ്പനിലാസ്റ്റ് പുറത്തിറക്കുന്നഫോണായിരിക്കും 😂
@@JasMoidu-ly9bz അത് ആൻ്റെ ഒടുക്കത്തെ സെറ്റ് ആയിരിക്കാം ☹️
അളിയാ നിക്ക് കേട്ട്.. തിരിഞ്ഞ് നോക്കി... ഇമ്മടെ ജയരാജനെ കാണാനില്ല 🤦🤷
വരട്ടെ 👍👍👍
ഫോൺ മേടിക്കാൻ കാത്തു നിന്നു നിന്ന് , കൊല്ലം 7 ആയി 😅😅😅
ഞാൻ 4 കൊല്ലം.. Poco m2 pro ഇത് വരെ കേടായില്ല 😁
🎉🎉🎉
Videoyil Chettante kayyil ulla phone etha😊
X200 pro
ഇക്കാലത്തു മിനിമം 5000mah ഇല്ലെങ്കി പിടിച്ചു നിക്കാൻ പാടാണ്, കൂടെ പവർ ബാങ്ക് കൂടെ കൊണ്ട് നടക്കണം 🙄🙄🙄
Azus rog ആണ് ഈ പറഞ്ഞതിൽ നായകൻ,അടിപൊളി പ്രോസസെസർ,കിടിലൻ റിഫ്രഷ് റേറ്റ്,lpddr,ufo സ്റ്റോറേജ് കൂടി മാക്സിമം ആക്കിയാൽ കിടിലോസ്ക്കി ആവും,കാൾ.ക്യാമറ കുറച്ചു കുറഞ്ഞാലും കുഴപ്പം ഇല്ല,rog ഫയർ💥 ആവും
phone indiayil erangulla
Entu pati anna thumbnail and editing 😅
Oru s25edukkanam
❤❤
Editor Anandhu🥳🥳🥳
Vivo T3 pro or Iqoo Z9s pro detailed used review ചെയ്യാമോ?
IQOO Z9S PRO SUPER AANU
Same aane broo
Video Clarity 👌
സാംസങ് ഒന്നും ഇല്ലേ 😂😂😂😂ഞാൻ ഇനി സാംസങ് revew ചെയ്യില്ല പിണക്കമ
X200 pro mini വല്ല സാധ്യതയുmundo🤍?
April Varum ennu kelkkunnu
🎉
IQoo fans like Adi
കുമ്പിടി 😅😂
bro ബഡ്ജറ്റിൽ ഫോൺ വില കുറയും എന്ന് ഉണ്ടായിരുന്നു; ഇന്നും ഫോണുകൾക്ക് പഴയ റേറ്റ് തന്നെയാണ് ഷോപ്പിംഗ് ആപ്പിൽ എല്ലാം. ബഡ്ജറ്റിൽ പറഞ്ഞ വിലക്കുറവ് പുതിയ ഫോണുകൾക്ക് ആണോ ? എന്നു മുതൽ ഈ വിലക്കുറവ് വരും ?
ബഡ്ജറ്റ് അല്ല ബജറ്റ് 😊
Import duty Karachu. Pakshe phoninte vila kurakkunnath theerumanikkunnath companikal aanu
ഓരോ വർഷം കൂടുംതോറും പുതിയ പുതിയ ഫോണുകൾ ഇറങ്ങും അപ്പൊ ഈ ഫോൺ എടുക്കണം ഈ ഫോൺ എടുക്കണം എന്നാണ്. എന്നാലും എടുത്തു വെക്കുന്ന ക്യാഷ് ഏത് വഴിക്ക പോകുന്നെ എന്ന് മനസിലാവുന്നില്ല
Samsung???
Iqoo fans 🖐️
iQOO Neo 10 pro launch date Dubai
Please tell
Nothing 4 eppozha release
April 4th aanu Date of birth ente
iQOO Neo 10r launch date Dubai
Please tell
Samsung ൻ്റെ ഭാവി താരങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല. ചാനലിൻ്റെ വിശ്വാസ്യതക്ക് മങ്ങൽ ഏൽക്കുന്നുവോ?
ഇത് കേട്ട് കേട്ട് കുറെ കാലം ആയി ,ഇപ്പൊ ഒറ്റ ഫോണും വാങ്ങാൻ കഴിഞ്ഞിട്ടില്ല 😂😅
ലൈറ്റ് കത്തുന്ന ഫോൺ 😁😁😁😁