സ്കൂട്ടർ തട്ടിപ്പ് : BJP നിലപാട് എന്ത്? | ABC TALK | l SCOOTER SCAM BJP

Поділитися
Вставка
  • Опубліковано 5 лют 2025
  • എത്ര കിട്ടിയാലും പഠിക്കാത്ത മലയാളി
    #scam #csr #bjp #modi #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 168

  • @sivasankarapillaissp
    @sivasankarapillaissp 10 годин тому +6

    TG. You're very correct.

  • @sijothomas9593
    @sijothomas9593 15 годин тому +25

    CS R ഫണ്ട് എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പണം തട്ടിയെടുകുന്നതു വരെ നമ്മുടെ നാട്ടിലെ ഉദ്യാഗസ്ഥൻമാർക്ക് ഇത് മനസ്സിലായില്ല എന്തെരു കഷ്ടം

    • @joypu6684
      @joypu6684 12 годин тому +1

      തന്റെ കമന്റ് കണ്ടാൽ തോന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടാണ് വല്ലവനും പണം കൊടുത്തതെന്നു.

  • @jerinjoseph4364
    @jerinjoseph4364 13 годин тому +27

    TG സർ പറയുന്നതിൽ ആണ് കൂടുതൽ ന്യായം

  • @asokan1231
    @asokan1231 15 годин тому +42

    കേരളത്തിൽ വിജിലൻസ് എന്നൊരു വിഭാഗം ഇല്ലേ. അവർക്ക് എന്താണ് പണി.ഇതുകൊണ്ട് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തി തടയുന്നില്ല

    • @SrKp-v1j
      @SrKp-v1j 9 годин тому +1

      വിജിലൻസ് സർക്കാർ ജീവനക്കാരുടെ അഴിമതി മാത്രമേ നടപടി എടുക്കാൻ പറ്റുള്ളൂ ചേട്ടാ

    • @balachandran8431
      @balachandran8431 9 годин тому

      8:15

    • @Jo-mz2my
      @Jo-mz2my 4 години тому

      special branch aanu ith okke nokkande. Envanmar enth myr kanikkuvarnu. Maryadakk pani edutharnekil ithrom valya tattip akillarnu.

  • @raghuvk1163
    @raghuvk1163 14 годин тому +19

    മാർക്കറ്റ് റേറ്റ് ഇൽ നിന്നും 10% ഇൽ താഴെ എന്ത് സാധനം കിട്ടിയാലും സൂക്ഷിക്കുക. പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. സ്നേഹം പോലും ഫ്രീ അല്ല. പെൺകുട്ടികൾ പറ്റിക്കപെടുന്നത് കണ്ടിട്ടില്ലേ.
    50% ഫ്രീ എന്നു വച്ചാൽ 50% ലാഭം. എന്നുവച്ചാൽ 50% റിസ്ക്. ഭൂമിയിൽ പറ്റിക്കപ്പെടാൻ ആയി ഒരു വിഭാഗം എപ്പോഴും ഉണ്ട്.

    • @purushothamankani3655
      @purushothamankani3655 14 годин тому +1

      അതുകൊണ്ട് ഇത്തരം ഇടപാടുകാരിൽ നിന്ന് ഇനിയെങ്കിലും നമ്മൾ വിട്ടുനിക്കുക.. എത്രയോ സംഭവങ്ങളായി

    • @sreenavivek1326
      @sreenavivek1326 9 годин тому

      മാർക്കറ്റിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടികളിലും ഫ്രീ ഓഫർ ഉണ്ട്

  • @Radhika-xw8nf
    @Radhika-xw8nf 12 годин тому +11

    തട്ടിപ്പ് കാരുടെ ഭൂമി വിറ്റ് കൊടുക്കാനുള്ളവർക്ക് കൊടുക്കുക

  • @nasseertm
    @nasseertm 14 годин тому +11

    ഐ, ബി യുടെ ചീഫ് ആയിരുന്ന ആളെ പോലും ടിപ്പുവിന്റെ "സിംഹസനത്തിൽ" ഇരുത്തിയ നാടാണ്, അപ്പോൾ സാധാരണ ക്കാരൻ പെട്ടുപോയതിൽ അതിശയപ്പെടാനില്ലല്ലോ 😂

  • @SureshV-qq6xn
    @SureshV-qq6xn 2 години тому +1

    തട്ടിപ്പിലു വീഴുന്നത് മലയാളിയുടെ ജന്മാവകാ ശo ഇനിയും ഇത് വേറെ രൂപത്തിലും വരും

  • @sadgamaya2168
    @sadgamaya2168 10 годин тому +2

    സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായി വരുന്നവർക് സെറ്റിൽ ചെയ്യാൻ മതിയായ സമയം കൊടുക്കണം.. ഇത് പ്രധാന ആൾക്കാരെപ്പിടിച്ച് ജയിലിലിടും പിന്നെയെങ്ങനെ ഇത്തരം കാര്യങ്ങൾ പരിഹരിക്കും .. ശേഖരിക്കുന്ന പണം വീട്ടിൽ വയ്ക്കുകയല്ല കമ്പനികൾ ചെയ്യുന്നത് ..അത് തിരിച്ച് കൊടുക്കണമെങ്കിൽ സമയം വേണം. ഉദാഹരണങ്ങൾ നിരവധി.. അറ്റ്ലസ് രാമചന്ദ്രൻ ഒരു ദാഹരണം .. അനന്തുവിന് 6 മാസം സമയം കൊടുക്കണം..

  • @SasiSankar-j4h
    @SasiSankar-j4h 9 годин тому +2

    TG 👍. ടിജി, ഇവിടത്തെ ജനങ്ങളെയല്ലേ കുറ്റം പറയേണ്ടത്. (എന്റെ ഓർമ്മയിൽ ഏകദേശം 40-45 വർഷമായി കേൾക്കുന്നു )ഇന്നും കാളപെറ്റെന്ന് കേട്ടു കയറെടുക്കുന്നു.

  • @sivaramankumaran7289
    @sivaramankumaran7289 14 годин тому +2

    Super super presentation of TG Congratulations

  • @madhumash7370
    @madhumash7370 14 годин тому +8

    ബ്ലേഡ് കാരെ ന്യായീകരിക്കുകയാണ് TG

    • @saneeshsanu1380
      @saneeshsanu1380 11 годин тому +1

      ചേട്ടൻ്റെ പണിയെടുത്തുണ്ടാക്കിയ കാശ് ആരെങ്കിലും പിടിച്ച് പറിച്ച് കൊണ്ടുപോയാൽ കൊണ്ടുപോയവനെ അകത്തിടുന്നതാണോ ചേട്ടൻ്റെ കാശ് തിരിച്ച് കിട്ടിയിട്ട് അകത്തിടുന്നതാണോ ചേട്ടന് താൽപര്യം.

  • @GirijaMavullakandy
    @GirijaMavullakandy 9 годин тому +1

    വളരെ സത്യം ബാങ്കുകളുടെ ഏറ്റവും വലിയ ആസ്തി പൊതുജന വിശ്വാസം തന്നെയാണ്.

  • @aravindakku2386
    @aravindakku2386 8 годин тому +2

    ടി ജി മോഹൻദാസ് sir എത്ര കാര്യം ആയിട്ടാണ് പറയുന്നത് നല്ലതാണ് 🙏ഒരു ചാൻസ് കൂടി കൊടുക്കണം അനന്ദുവിനു കസ്റ്റടി പരോൾ കൊടുക്കാൻ കോടതി വിധി ഉണ്ടാവട്ടെ 🙏

  • @asokan1231
    @asokan1231 14 годин тому +12

    TG ന്യായി കരിക്കുന്നു കാശ് പോയില്ലലോ വാചകം ആർക്കും പറയാം. 8 മാസമായി ക്യാഷ് മേടിച്ചിട്ട്. 100 working ഡേയ്‌സ് ആണ് സമയം പറഞ്ഞതെ പിന്നെ ഓരോ കാരണം പറഞ്ഞു നീട്ടികൊണ്ടുപോയി. പിന്നെ എവിടുന്നു കൊടുക്കും ഇനി. ഞാനും ക്യാഷ് കൊടുത്തതാണ്.
    No logic... 😢😢😢 itharathilulla charcha നിർഭാഗ്യകരമാണ്.
    പോലീസ് പോലും fir ഇടാൻ മടിക്കുന്നു.

    • @Alfah-y8s
      @Alfah-y8s 14 годин тому +2

      കണക്കായിപ്പൗയി. നിങ്ങളൊക്കെ ഏത് ലോകത്താണ്. ആയിരം തട്ടിപ്പ് നടന്നാലും പിന്നെയും പോയി പെടും

    • @KrishnaDas-hh4bq
      @KrishnaDas-hh4bq 14 годин тому +2

      I am also surprised why he is justifying a cheater.

    • @raveendranvv2632
      @raveendranvv2632 13 годин тому +8

      TG ആരെയും ന്യയീകരിച്ചിട്ടില്ല നിങ്ങൾക്ക് മലയാളം മനസ്സിലാകുന്നില്ലെ?

    • @bababluelotus
      @bababluelotus 13 годин тому +1

      എന്തിനാണ് ഇതിനൊക്കെ തല വച്ചു കൊടുക്കുന്നത് ? നിങ്ങൾക്ക് കുറച്ചെങ്കിലും ചിന്തിക്കാൻ പറ്റിയിരുന്നെങ്കിൽ തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ പറ്റുമായിരുന്നു

    • @navaneethvenugopal5951
      @navaneethvenugopal5951 13 годин тому

      But I got honda activa on time

  • @muralivn2663
    @muralivn2663 12 годин тому +1

    Verygood🎉🎉🎉

  • @VSMaheshlal
    @VSMaheshlal 14 годин тому +6

    T G mohan das സ് പൈസ ഒന്നും നഷ്ടപ്പെട്ടില്ലല്ലോ

  • @ratheesankariathara377
    @ratheesankariathara377 13 годин тому +4

    ഇതിൽ പ്രവർത്തിച്ച രാഷ്ട്രീയ ക്കാരെ അതാതു പാർട്ടികൾ പുറത്താക്കട്ടെ 🤔

  • @Damoodarjjii
    @Damoodarjjii 13 годин тому +3

    പേരങ്ങ്‌ ഒക്കുന്നില്ലല്ലോ.. ആ മൊട്ട രൂപം കണ്ടപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു..

  • @sankarannairm3316
    @sankarannairm3316 13 годин тому +3

    കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് എവിടെ എത്തി അതുപോലെ ഒരപാട് സഹകരണബാങ്ക് തട്ടിപ്പുകൾ പുറത്ത് വരാനുണ്ട്.

  • @Basheervm1057
    @Basheervm1057 6 годин тому +1

    പണ്ട് അച്ചായൻ പറഞ്ഞുട്ടുണ്
    അധികം ലാഭം കണ്ടാൽ അപ്പൊ ഒഴിയണം

  • @ajus799
    @ajus799 7 годин тому +1

    ഇത് തട്ടിപ്പ് ആയിരുന്നങ്കിൽ AN രാധാകൃഷ്ണൻ ആണ് ഇതിന്റ സൂത്രാധാരൻ ,

  • @NaveenDas-vx6pl
    @NaveenDas-vx6pl 7 годин тому +1

    TG യുടെ ഫ്രണ്ട് AN രാധാകൃഷ്ണൻ ജി ആയിരുന്നല്ലോ ഈ തട്ടിപ്പിന്റെ സഹായി... അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.... 🤔

  • @lethajeyan2435
    @lethajeyan2435 14 годин тому +3

    പൊളിച്ചെഴുതുത്തു ചെയ്താന്തികൻ സ്വന്തക്കാരനെ മെഴുകാനെത്തിയല്ലോ. നമ്മടെ ആളുകൾ ചെയ്താൽ ആഹാ... സിപിഎം ആണെങ്കിൽ ഓഹോ..... ശിങ്കിടി എരു കൂട്ടാനും.....

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 14 годин тому +3

    My family lost 1.2 L,
    I support TG statement, I need atleast some of its money.😢

  • @GirijaMavullakandy
    @GirijaMavullakandy 9 годин тому

    സംസ്ഥാന നേതൃത്വം അറിയാതിരിക്കുമോ? എന്തായാലും ഇതിന്റെ സത്യം പുറത്തു വരട്ടെ.

  • @Sss-us9zt
    @Sss-us9zt 11 годин тому

    👍👍

  • @NarayananMarar
    @NarayananMarar 14 годин тому +1

    You are right Sir. In Mumbai also VGN Jewellers owner is in the Jail. He has also told, he will sell his other properties and return money but as per the ruling of Court, he cannot get release from Jail.

    • @lalithakrishnan8595
      @lalithakrishnan8595 7 годин тому +1

      Yes. I'm a victim of this. Lost 12 lacs invested in VGN

    • @lalithakrishnan8595
      @lalithakrishnan8595 6 годин тому

      I too agree with TG SIR. VGN Owner should be released on custody parol and allow him to return invester's money as much as possible

  • @DK_Lonewolf
    @DK_Lonewolf 6 годин тому

  • @kalkki9789
    @kalkki9789 15 годин тому +3

    ഏതോ ഒരു kjp നേതാവിന്റെ പേര് കേട്ടു, അയാൾ മത്സരിക്കുന്നത് ജയിക്കാനല്ല ഫണ്ട്‌ പിരിക്കാനാണെന്നും കേട്ടു.

    • @prasadkr5312
      @prasadkr5312 14 годин тому +2

      അങ്ങേര് മാത്രം അല്ല, 90%കെജെപി ക്കാരും മത്സരിക്കുന്നത് ഫണ്ടിനാണ്, അടുത്ത തവണ മത്സരിച് ജയിക്കാനല്ല കാശ് ഉണ്ടാക്കാൻ കുറെ പ്പേർ ഇപ്പോഴേ തയ്യാറെടുക്കുന്നുണ്ട്

  • @santoshvarma3165
    @santoshvarma3165 7 годин тому

    ആട്ടിന്റെ കാട്ടം വറുത്തു കൊടുത്താൽ മലയാളി കൾ കപ്പലണ്ടി ആണ് എന്ന് പറഞ്ഞ് പൈസ കൊടുത്തു മേടിക്കും 😂

  • @sudheeshkumar2471
    @sudheeshkumar2471 11 годин тому

    TG is the best man I have come across the YT

  • @vijayana43
    @vijayana43 6 годин тому

    🎉🎉🎉🎉🎉🎉🎉

  • @MBMuraleedharanNair
    @MBMuraleedharanNair 14 годин тому +4

    അന്വേഷണ ഏജൻസിക്ക് സത്യത്തിൽ എന്താ പണി ഇങ്ങിനെയുള്ള പരസ്യങ്ങൾ കാണുമ്പോൾ നടപടി എടുക്കണ്ടെ രഹസ്യമായി നടന്നതല്ലല്ലോ ഇതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും കഷ്ടം,സത്യത്തിൽ എന്തെങ്കിലും കണ്ടാൽ ജനം മടിക്കും ചൂടുവെള്ളത്തിൽ വീണ പൂച്ച യുടെ അവസ്ഥ

    • @sureshkkkumaran2392
      @sureshkkkumaran2392 14 годин тому

      BJP യുടെ As രാധകൃഷ്ണൻ്റെ പടമാണ് മുഴുവനും

  • @Jerinphilip007
    @Jerinphilip007 10 годин тому

    ഭാരതീയരെ കൈവിലങ്ങും, കാൽവിലങ്ങും ഇട്ട് airforce വിമാനത്തിൽ കാലികളെ കൊണ്ടുവരുന്നത് പോലെ കൊണ്ടുവരുന്നത് കണ്ടിട്ട് ഇവിടുത്തെ രാജ്യസ്നേഹത്തിന്റെ ഭരണകൂടത്തിന് മിണ്ടാട്ടം മുട്ടിപ്പോയോ ?
    കൊളംബിയ അടക്കമുള്ള രാജ്യങ്ങൾവരെ അവരുടെ പൗരന്മാരുടെ കാര്യത്തിൽ പ്രതികരിച്ചു..,എവിടെ നമ്മുടെ “ആപ് കി ബാർ ട്രംപ് സർക്കാർ” വിളിച്ചവർ.
    മോഡി-ട്രംപ് ബന്ധമെല്ലാം വെറും പിആർ വർക്ക് മാത്രം ആയിരുന്നെന്ന് ഇതോടെ ബോധ്യമായി

  • @RANEEFPKPK
    @RANEEFPKPK 5 годин тому

    പറ്റിക്കപ്പെടാൻ മലയാളികൾ തയാറാക്കുമ്പോൾ എന്ത് പറയാനാണ്. കിട്ടിയവർക്ക് ലാഭം.. കിട്ടാത്തവർ ഗോപി

  • @darinnnr
    @darinnnr 8 годин тому

    കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാരും അഴിമതിക്ക് കൂട്ടു നിൽക്കുന്നു എന്നെ ഞാൻ വിശ്വസിക്കുന്നു

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 15 годин тому +3

    Its a financial fraud. 😅
    People blindly go behind such frauds without elementary inquiry.

  • @manojnair6146
    @manojnair6146 13 годин тому

    TG sir is right
    If this goes to court reciver, most people won't be getting anything
    Kerala housing finance being a case in point

  • @saneeshsanu1380
    @saneeshsanu1380 12 годин тому +1

    SIGN എന്ന പേരിൽ AN രാധാകൃഷ്ണൻ കൂടി കുറേ പേർക്ക് സ്കൂട്ടറും ലാപ്ടോപ്പും കൊടുത്തിരുന്നു. അതിൻ്റെ ചുവട് പിടിച്ച് കോൺഗ്രസ് നേതാക്കൾ തുടങ്ങിയതിൻ്റെ കാശ് ഇവൻ കൊണ്ടുപോയി. കൃത്യമായ അന്വേഷണം വരട്ടെ.

    • @saveencpdy
      @saveencpdy 5 годин тому

      ഇന്നും പുള്ളിയുടെ fb യിൽ post ഉണ്ട്

  • @nachikethus
    @nachikethus 11 годин тому

    TG പറയുന്നത് തെറ്റാണ് എങ്കിൽ സുപ്രീംകോടതി തെറ്റാണ്. UAPA കേസ് ന് തിരക്കിട്ട് ജാമ്യം നൽകിയ ജഡ്ജിമാരിൽ നിന്ന്...കോടതിയിൽ നിന്നല്ല ജഡ്ജിമാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ പ്രതീക്ഷിക്കാൻ

  • @കമ്മ്യൂണിസ്റ്പന്നി

    കേരളത്തിൽ ജാമ്യം വിൽക്കുന്നു. പേടിക്കേണ്ട. കൊടുക്കും.

  • @jayapalcheramangalam561
    @jayapalcheramangalam561 14 годин тому +1

    Greed , fault is with the victims !

  • @bijub6836
    @bijub6836 12 годин тому +1

    T. G പറയുന്നതിൽ മണ്ടത്തരം.

    • @KaleshCn-e6s
      @KaleshCn-e6s 10 годин тому

      എന്ത് മണ്ടത്തരം. ചുമ്മാ തള്ളാതെ

  • @keralalion2528
    @keralalion2528 7 годин тому

    ലാബെല്ല രാജന് ടിജിയുടെ ബന്ധുവാണെന്ന് മനസ്സിലാക്കട്ടെ.

  • @ShaSa-y8q
    @ShaSa-y8q 7 годин тому

    അല്ല ഞമ്മടെ ആള് ഇതിലുണ്ട് അതോണ്ട് ഞമ്മ നുമ്മടെ പേര് പറയട്ടാ നമ്മനുമ്മാ എന്ന് പറയൂല്ലാ നുമ്മയാണ് നുമ്മാണ് പറയാ

  • @bababluelotus
    @bababluelotus 9 годин тому

    7:35 TG സുനിലിനെ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയ കാര്യം പൂർത്തിയാക്കാൻ അനുവദിക്കണയിരുന്നു ഇങ്ങനെ ഇടയിൽ തടസ്സപ്പെടുത്തരുത്

  • @b.sudarsanan5361
    @b.sudarsanan5361 12 годин тому

    മറ്റുള്ളവരുടെ കാശ് ഏതു രൂപത്തിലായാലും നമുക്കു ആരെങ്കിലും തരാമെന്ന് പറഞ്ഞാൽ അതു മേടിച്ചെടുക്കണം എന്ന മാനസികാവസ്ഥ എന്ന് കേരളത്തിലുള്ളവർ ഉപേക്ഷിക്കുന്നുവോ അന്ന് കേരളം നന്നാവാൻ തുടങ്ങും. അന്ന് മുതൽ അവർ നേരേ ചൊവ്വേ ജോലി ചെയ്തു തുടങ്ങും. ജോലി ചെയ്യുന്ന നേതാക്കൾ ഇവിടെ എത്ര പേരുണ്ട്? മിക്കവരുടെയും ജോലി റിയൽ എസ്റ്റേറ്റ്. അല്ലെങ്കിൽ ലേബർ കോൺട്രാക്ട്. മെയ്യനക്കം ഇല്ല. മദ്യം, ലോട്ടറി ഇതൊക്കെ വലിയ വ്യവസായം. കാലാ കാലങ്ങളിൽ ഉടായിപ്പുകൾ എത്രയെണ്ണം ഇവിടെ വന്നു പോയിരിക്കുന്നു. ഇതും അങ്ങു പോകട്ടെ.

  • @SrKp-v1j
    @SrKp-v1j 5 годин тому

    എനിക്ക് പകുതി വിലയ്ക് ഒരു വിമാനം തരുമെങ്കിൽ ഞാനും കൂടാം പ്രൈവറ്റ് ജെറ്റ് തമാശയല്ല സീരിയസ്

  • @bijosbijo3099
    @bijosbijo3099 10 годин тому

    Karala 👌👌👌👌👌👌 😢😢😢

  • @achuthankutty3539
    @achuthankutty3539 12 годин тому

    പ്രബുദ്ധ കേരളം

  • @imraniqbal7447
    @imraniqbal7447 12 годин тому

    കസ്റ്റഡി പരോള്‍ കൊടുത്ത് പെട്ടെന്ന് കാര്യങ്ങള്‍ നടത്താന്‍ ഈ ഫോട്ടോ വെച്ച് ആള്‍ക്കാരെ ഇതില്‍ പെടുത്തിയ MLA മാര്‍ ഉല്‍സാഹിക്കണം.

  • @BalachandranPillai-g1x
    @BalachandranPillai-g1x 13 годин тому

    സർക്കാരിന്റെ ഫണ്ട് തട്ടിച്ചെങ്കിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണം. ബീ ജെ പി നേതൃത്വം ഈ അപകടം മനസ്സിലാക്കി മുന്നറിയിപ്പ് കൊടുത്തട്ടുണ്ടന്നാണ് അറിയാൻ കഴിയുന്നത്. അത് ഗൌരവത്തിൽ എടുക്കാതെ ചില നേതാക്കൾ മുന്നോട്ടു പോയി.

  • @sarinputhenpurackal
    @sarinputhenpurackal 13 годин тому

    TG എന്തിനാണ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്,, അൽഗുൽത്ത് ജ്വല്ലറി ക്കാരനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്

  • @raghuvk1163
    @raghuvk1163 14 годин тому +1

    ഇന്നും 20% വരെ പലിശ ഓഫർ ചെയ്തു നിക്ഷേപം ചോദിച്ചു വരുന്നുണ്ട്. സത്യ സന്ധമായി ഏതു ബിസിനസ്‌ ചെയ്‌താൽ ഇത്രയും പലിശക്ക് ബിസിനസ്‌ ചെയ്തു ലാഭം ഉണ്ടാകാൻ പറ്റും.

    • @purushothamankani3655
      @purushothamankani3655 14 годин тому +1

      ചേട്ടൻ കൊട്.. അവര് പുട്ടടിച്ച് കാണിച്ചു തരും 😊😊

    • @raveendranvv2632
      @raveendranvv2632 13 годин тому

      എനിക്കു തരു ഞാൻ 30% ലാഭം തരാം

    • @shinemohan7584
      @shinemohan7584 12 годин тому

      Tg ക്ക് രാധകൃഷ്ണന്റെ പേര് പറയാൻ പേടി, എന്നാൽ അനന്തുവിനെ വെള്ളിപ്പിച്ചെടുകുവാനുള്ള മറുപടി, കട്ടവൻ പൈസ തിരിച്ചു കൊടുത്താൽ കള്ളൻ കള്ളനെല്ലാതാകുന്നില്ല

  • @Faith-ej6ve
    @Faith-ej6ve 11 годин тому

    TG is the Thomas Sowell of Kerala

  • @MegaMuraleedharan
    @MegaMuraleedharan 14 годин тому +2

    എന്റെ വൈഫിന് ഞാനൊരു തയ്യൽ മെഷീൻ ബുക്ക് ചെയ്യാൻ വേണ്ടി ഇപ്രാവശ്യം നാട്ടിൽ ഇതുവഴി ശ്രമിച്ചായിരുന്നു. പക്ഷേ ഇത് ഡെലിവറി ഒരുപാട് നാൾ വൈകും എന്ന് അറിഞ്ഞപ്പോൾ 13000 പറഞ്ഞ സാധനം ഞാൻ 24 സംതിങ് ആണ് വാങ്ങിയത് നാട്ടിലെ ബിജെപി പ്രവർത്തകരാണ് എനിക്കിത് ഫോർവേഡ് ചെയ്ത് തന്നിരുന്നത് എന്തായാലും രക്ഷപ്പെട്ടു

  • @pradeeppk1194
    @pradeeppk1194 13 годин тому

    ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും തയ്യൽ മെഷീൻ ടു വീലർ എല്ലാം കിട്ടി ആറുമാസo താമസം കഴിഞ്ഞു എന്ന് മാത്രം

  • @sunilkc3040
    @sunilkc3040 10 годин тому +1

    😄😄😄😄 ബിജെപി അണികൾക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി... ഈ ആയിരം കോടി തട്ടിപ്പിൽ ഏതെങ്കിലും ബിജെപി നേതാവിന് പങ്കുണ്ടോ .??? ഉണ്ടെങ്കിൽ എന്ത് നടപടിയാണ് പാർട്ടി സ്വീകരിക്കാൻ പോകുന്നത്.. പങ്കില്ലെങ്കിൽ എത്രയും പെട്ടെന്ന് സംസ്ഥാന നേതൃത്വം ഇതിന് കുറിച്ച് വാർത്ത സമ്മേളനം നടത്തി അണികളെ അറിയിക്കുക...🙏🙏🙏🙏

  • @sasidharank7349
    @sasidharank7349 13 годин тому

    കേന്ദ്രത്തിലെ മോദി സർക്കാര് കർഷകർക്കായി നടപ്പാക്കിയ ഒരു പദ്ധതിയാണ് പിഎം കിസാൻ samman നിധി ആ സമയത്ത് ഖേറൽ ബിജെപി local നേതാക്കൾ കൃഷി ഭവനുകളിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തി എന്തിനാണ് എന്നറിയുമോ 2-3-4 സെൻ്റ് ഭൂമിയുള്ള ആളുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് 2020 ലേ തദ്ദേശ തെരഞ്ഞെടുപ്പിലും 21 നിയമ സഭ തെരഞ്ഞെടുപ്പിലും ഈ പദ്ധതിയിൽ ചേർന്ന ഒരു -----um ബിജെപിക്ക് വോട്ട് ചെയ്തില്ല.

  • @black_n_white_pk
    @black_n_white_pk 13 годин тому

    ഇതിനർത്ഥം പദ്ധതികളും സിഎസ്ആർ ഫണ്ടുകളും എന്താണെന്ന് ബിജെപി നേതാക്കൾക്ക് അറിയില്ല എന്നാണ്. ??

  • @sunilsooryaprabha7882
    @sunilsooryaprabha7882 10 годин тому

    കേന്ദ്ര പദ്ധതിയാണെന്ന് പറഞ്ഞാണ് ഞങ്ങളെ പറ്റിച്ചത്.ഒരുപാട് BJP സംഘ പ്രവർ കരും ഇതിൻ പെട്ടു.

  • @incrediblewings
    @incrediblewings 9 годин тому

    ഇവനെ പുറത്തുവിട്ടാൽ രാജ്യം വിടില്ല എന്ന് ഉറപ്പുണ്ടോ.... 🤔

  • @ranann6240
    @ranann6240 13 годин тому

    ഫ്രീ ഫ്രീ ഫ്രീ......
    പണി വാങ്ങാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി........

  • @sunnymathew8151
    @sunnymathew8151 15 годин тому +1

    All the party leaders starting from modi was with this highly intelligent croock 😮😢

  • @SureshKumar-ru1is
    @SureshKumar-ru1is 12 годин тому

    🙏💕🤭🤭

  • @Jk-bc4qz
    @Jk-bc4qz 9 годин тому

    കേന്ദ്രസർക്കാർ പദ്ധതി എന്ന് പറഞ്ഞാണ് ആളുകളെ ആകർഷിച്ചത്. ഇതിൽ എന്റെയും 66,000 പോയി

    • @vilasinikn9789
      @vilasinikn9789 8 годин тому

      ഞാൻ വണ്ടിയ്ക്ക് കൊടുത്തിരുന്നു എനിയ്ക്ക് 7ാം മാസംകിട്ടി എൻ്റെ ഏജൻസിയോ അന്ന് ടോക്കൺ കൊടുക്കാൻ ഒരു ചടങ്ങ് നടത്തി കുറച്ച് പേർക്ക് വണ്ടി കൊടുത്ത് വിട്ടപ്പോൾ അനന്തകൃഷ്ണൻ ആയിരുന്നു വന്നത് എല്ലാ രാഷ്ട്രീയ പ്രതിനിധികളും ഉണ്ടായിരുന്നു അതായത് മുൻസിപ്പൽ ചെയർമാൻ ഒരു കൗൺസിലർ ഒരു BJP പ്രതിനിധി അപ്പോൾത്തന്നെ 3 പാർട്ടിക്കാരും ആയി ചാരിറ്റി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒന്ന് രണ്ട് പേർ ഇത്രയും ആളുകൾ ഉണ്ടാരുന്നു പിന്നെ ആസ്ഥലത്ത് ഈ സംഘടനയുടെ നടത്തിപ്പ്കാർ അവർ ഡോക്ടർമാർ അദ്ധ്യാപകർ വക്കീൽ എല്ലാവരും കാണും വെഹിക്കിൾ ഇൻസ്പെക്ടറുടെ ഒരു ക്ലാസും ഇത്രയും പ്രോഗ്രാം ഇതിൽ ഒരിയ്ക്കൽ പോലും അതായത് അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ മുതൽ വണ്ടി വാങ്ങാൻ ചെന്ന പ്രോഗ്രാം വരെ ഒരിയ്ക്കലും കേന്ദ്രഫണ്ട് എന്ന വാക്ക് ആരും പറഞ്ഞില്ല ഇതിന് ഒരു സർക്കാരോ രാഷ്ട്രീയക്കാരോ ഇടപ്പെട്ടതല്ല എന്നാണ് അവര് പറഞ്ഞത് എൻ്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് അപേക്ഷ കൊടുക്കാൻ പോയ സമയത്ത് ഒരാൾ ചോദിച്ചു ഇത് BJP ക്കാർ കൊടുക്കുന്നതാണോ എന്ന് അല്ല NGO കൾ തരുന്നു ഇതാണ് പറഞ്ഞത്

  • @bijuvarghese6170
    @bijuvarghese6170 10 годин тому

    അയാൾക്ക് മോഹൻദാസ് ജാമ്യം നിൽക്കട്ടെ

  • @prasadkr5312
    @prasadkr5312 13 годин тому +1

    TG സർ,താങ്കളുടെ ഈ പ്രതികരണം വളരെ മോശമായി പ്പോയി എന്ന് പറയേണ്ടി വരുന്നതിൽ വിഷമം ഉണ്ട്, ഉന്നത ബിജെപി നേതാവ് ആണ് ഇതിന്റ മുഖ്യ സംഘാടകൻ എന്ന രീതിയിൽ ആണ് ഈ തട്ടിപ്പ് പരസ്യം ചെയ്തിരുന്നത്, അത് അങ്ങേര് അറിഞ്ഞില്ലേ, എല്ലാ ഇലക്ഷനും സ്ഥിരം സ്ഥാനാർഥി ആയി മത്സരിച്ച് അവസാനം കെട്ടിവെച്ച കാശ് കളഞ്ഞു ബിജെപി യെ നാണം കെടുത്തി (കെജെപി ക്കാർക്ക് നാണം ഇല്ല )പാർലിമെന്റ് ൽ മത്സരിക്കാൻ കഴിഞ്ഞ തവണ സീറ്റ്‌ കിട്ടാതെ വന്നതിന്റെ നിരാശ യിലും ശുണ്ഠി യിലും കഴിയുന്ന നേതാവിനെ അങ്ങ് വെളുപ്പിക്കാൻ നോക്കുന്നത് വളരെ മോശം ആണ്, ആരാന്റെ അച്ചിക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുനിൽക്കാൻ നല്ല രസം ആണ്, പാവപ്പെട്ടവരുടെ പ്രതേകിച്ചു സ്ത്രീകൾ വഞ്ചിക്കപ്പെട്ട കാര്യത്തിൽ TG സർ ഇത്രയും ലാഘവത്തോടെ പ്രതികരിക്കുന്നത് ഉചിതം ആയോ? വേറിട്ട ഒരു പാർട്ടി ആണ് മോദി യുടെ ബിജെപി (കെജെപി അല്ല )എന്ന ചിന്ത സംഘികൾ അല്ലാത്ത സാദാരണ മലയാളികളുടെ മനസ്സിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്, കേരളത്തിൽ എല്ലാരും കണക്കാണ് എന്ന തോന്നൽ ഉണ്ടാക്കും ഈ സംഭവം,

  • @KrishnamohanR-r7g
    @KrishnamohanR-r7g 9 годин тому

    ടീജീടെ നാടിനടുത്ത് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു ഇതൊരു ചെറിയ തട്ടിപ്പല്ല എന്റെ റിലേറ്റീവിന് പോലും 60 പോയി

  • @st.paulsdecorations1872
    @st.paulsdecorations1872 12 годин тому

    ഇവൻ വെളിയിലിറങ്ങി ആത്മഹത്യ ചെയ്താൽ TGമറുപടി പറയുമോ

  • @indirapk868
    @indirapk868 12 годин тому

    TG 👍👍👍

  • @anitarajeev6944
    @anitarajeev6944 13 годин тому

    അൽ മുക്താ ദിർ ജ്വല്ലറി കാരനും ഇത് തന്നെയാണ് പറയുന്നത്. പണം അടിച്ച് മാറ്റീട്ട് 10 മാസമായി . സ്വന്തം കാര്യം വരുമ്പോൾ എന്തല്ലാം ന്യായം

  • @jayapalcheramangalam561
    @jayapalcheramangalam561 14 годин тому +1

    In BJP every one is not angel !

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 14 годин тому

    തട്ടിപ്പ് നടത്തിയ ഓഫീസ് ജാമ്യം കൊടുത്ത് പ്രവർത്തിപ്പിക്കാൻ നിയമമുണ്ടോ T G സാറെ

  • @darinnnr
    @darinnnr 8 годин тому

    ഞാൻ എതിർക്കുന്നു TG.

  • @jayakrishnans1462
    @jayakrishnans1462 11 годин тому

    17.17😂😂😂😂

  • @Somu-ev3wy
    @Somu-ev3wy 14 годин тому

    സാധാരണ തട്ടിപ്പ് പോലെ അല്ല ഇത് ആരും വിശ്വസിച്ചു പോകും

    • @josephchandy164
      @josephchandy164 14 годин тому +1

      പിന്നെ. ? വിശ്വസിക്കും !

  • @madhuvadakkeveettil
    @madhuvadakkeveettil 15 годин тому

    മോദിജി മഹിളാ യോജന എന്നൊരു സംഭവം ഉണ്ടായിരുന്നു..

  • @pnvn335
    @pnvn335 15 годин тому +2

    First💪🏻

  • @sasidharank7349
    @sasidharank7349 13 годин тому

    Mango mobile എന്ന പേരിൽ തട്ടിപ്പ് നടത്തിയ അഗസ്റ്റിൻ സഹോദരന്മാരെ ഈ പോളിഷ് എന്ത് ചെയ്തു

  • @shilinemate5362
    @shilinemate5362 7 годин тому

    T G യുടെ ആളാണ് ഉറപ്പായി

  • @josephcjose1366
    @josephcjose1366 10 годин тому

    ലാ ബെല്ല രാജൻ 1986 കാലം

  • @Thoolika_
    @Thoolika_ 14 годин тому +1

    അങ്ങനെ വെളുപ്പിക്ക് ജി

    • @raveendranvv2632
      @raveendranvv2632 13 годин тому

      TG ആരെയും വെളുപ്പിക്കുന്നില്ല. നിങ്ങൾക്ക് മലയാളം പറയുന്നത് ഗ്രഹിക്കാനുള്ള കഴിവില്ല ഭരണകൂടത്തിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള കടമയു ണ്ട് ഭരണകൂടത്തിൻ്റെ പരാജയത്തിന് ടി.ജി എന്തു പിഴച്ചു

  • @nidhinthillenkery1117
    @nidhinthillenkery1117 6 годин тому

    TG യുടെ 60000 പോയാ😅

  • @samabraham5003
    @samabraham5003 13 годин тому +1

    TG യിൽ ഉണ്ടായിരുന്ന സകല വിശ്വാസവും എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.
    TG യെ വച്ചുള്ള ചർച്ച ദയവു ചെയ്തു ഒഴിവാക്കുക.

  • @josephiype3182
    @josephiype3182 8 годин тому

    T G is practical

  • @shyamalanair9804
    @shyamalanair9804 12 годин тому

    Free avidunnu kitunno avide odikudum keralajnam anubavikatte

  • @raveendranb8459
    @raveendranb8459 12 годин тому

    T G 🎉 the GREAT 🔥🔥🔥🔥

  • @sunnymathew8151
    @sunnymathew8151 15 годин тому

    Ivalu marude paisa poakattennu 😅😂

  • @sujithamohan172
    @sujithamohan172 14 годин тому +1

    Janangal viddigal

  • @muraleedharank.v5079
    @muraleedharank.v5079 14 годин тому +1

    Osaram emnu kettal nakkan nadakkumbol alochikkanam

  • @Sudhakarankoodathil
    @Sudhakarankoodathil 15 годин тому +1

    ബിജെപി നേതാക്കളെ ചോദ്യം ചെയ്യണം.

  • @bestcom4657
    @bestcom4657 35 хвилин тому

    Anandu tg yude bandhukaran ano 😂..

  • @renjithreghunath3871
    @renjithreghunath3871 11 годин тому

    ഇത് പോലെ ഉള്ള ചാനലുകൾ ഇടുന്ന അടിസ്ഥാനമില്ലാത്ത വാർത്ത കാണാൻ ഇത്രേം മണ്ടന്മാർ ഇല്ലേ. പറ്റിക്കാൻ എളുപമാണെന്ന് നിങ്ങളെക്കാൾ വേറെ ആർക്കറിയാനാ😂

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 7 годин тому

    Tg സർ തട്ടിപ്പ് കേസിന്റെ കൂടെ ദൈവീക ആരാധന വിശ്വാസങ്ങളെ കൂട്ടിച്ചേർത്തത് വിവരക്കേട് ആണ്. അങ്ങനെ എങ്കിൽ എല്ലാ മത ആരാധനയിലും വഴിപാട് ഉണ്ട് നിങ്ങളുടെ വിശ്വാസപ്രമാണങ്ങൾ എല്ലാം ശരിയും മറ്റുള്ളത് മോശവും പുച്ഛവും തട്ടിപ്പും എന്നത് മത നിന്ദ മാത്രം ആണ്.ഇതു ആദ്യമായല്ല പലയിടത്തും താങ്കൾ ആവർത്തിക്കുന്നു. വകീൽ കേസ് ഏറ്റെടുത്തു ഫീസ് വാങ്ങുന്നത് ആ കക്ഷിയുടെ വാദം ജയിപ്പിച്ചു തരാം എന്നുപറഞ്ഞു അല്ലെ അങ്ങനെ എങ്കിൽ തോൽക്കുന്ന കേസുകളിൽ ആ വക്കീൽ തട്ടിപ്പ്കാരൻ ആണോ???

  • @Rahul-c6c1j
    @Rahul-c6c1j 15 годин тому

    Pazhya nannorukodi eveda

  • @sunnymathew8151
    @sunnymathew8151 15 годин тому +1

    BLOODY FOOLISH SCOUNDRELS; I LIKE THIS CHEATING 😅😅😂😂

  • @jaganthambi9665
    @jaganthambi9665 15 годин тому

    He may have done agalakal

  • @antonythankachan2160
    @antonythankachan2160 9 годин тому

    അനന്തു അല്ല യഥാർത്ഥ പ്രതി