Це відео не доступне.
Перепрошуємо.

1.6 എഞ്ചിനിൽ ഒരു വെറൈറ്റി പോളോ സ്വന്തമാക്കാം 😱offer sale started |CARLET BY TRUE CHOICE|

Поділитися
Вставка
  • Опубліковано 5 лип 2024
  • Location : Malappuram Makkarapramba Vellattuparamba
    Office Contact Number
    Abhilash : 9072588111
    Althaf : 9072588789
    Hisan : 9645846441
    Sales coordinator: 9645846430
    Instagram id : reelC9C5Dd...

КОМЕНТАРІ • 64

  • @sainulabideen270
    @sainulabideen270 28 днів тому +3

    Ethaana marappaazhukal

  • @sudheermanaf
    @sudheermanaf 27 днів тому +24

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന മറ്റൊരു കാർ കച്ചവടക്കാരൻ അനീസ് ഭായ് അല്ലാതെ വേറെ ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആ സത്യസന്ധതയാണ് ഓരോ മാസത്തേയും സെയിൽസിൽ വരുന്ന വർദ്ധനവ്. ഓരോ മാസവും പുതിയ പുതിയ ടാർഗറ്റുകൾ കൈവരിക്കാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു. ✌️

  • @mnrajan5021
    @mnrajan5021 26 днів тому

    Your demonstration is excellent. Keep it up.

  • @jithendranv1288
    @jithendranv1288 25 днів тому

    I like that eco sport. But to reach out there means little bit tedious , for I m from Kannur.

  • @addumaster1542
    @addumaster1542 27 днів тому

    super

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 28 днів тому +1

    👍🏼👍🏼

  • @AneeshNavaikulam-zq2ys
    @AneeshNavaikulam-zq2ys 28 днів тому

    🤩🤩

  • @shajahanap6462
    @shajahanap6462 28 днів тому

  • @saifusaifudeen2344
    @saifusaifudeen2344 27 днів тому

    ❤❤

  • @fousiyapk7981
    @fousiyapk7981 27 днів тому

    👍👍❤❤

  • @skmkabeer1051
    @skmkabeer1051 27 днів тому

    🎉

  • @ibrahimkannoth1978
    @ibrahimkannoth1978 27 днів тому

    ❤❤❤

  • @abhinandhakumar7266
    @abhinandhakumar7266 27 днів тому

    Ende i10 il inde angane , sterio work avum key illelum.

  • @user-mp6id6ng1n
    @user-mp6id6ng1n 27 днів тому +1

    RFID STANDS FOR FAST TAG STICKER AND IT IS NO WAY CONNECTED TO A ORIGINAL WINDSHIELD OR IS NOT A STICKER FROM RENAULT OR NISSAN. TRUST I AM CORRECT. THEREFORE ONE CANNOT SAY THAT IF A RFID STICKER IS ON THE GLASS, MEANS IT IS A ORINGINAL FRONT GLASS.

  • @anagh1567
    @anagh1567 22 дні тому

    Bro nri account use cheyyunna aalkk loan kittoole? Pls rply

  • @babusmon7941
    @babusmon7941 18 днів тому +3

    അനീഷ് ഭായ് നമ്മളെ കയ്യിൽ car എടുക്കാൻ പൈസ ഒന്നും ഇല്ല എന്നാലും ഒരു ദിവസം നമ്മൾ ഇങ്ങളെ ഷോറൂം വരാം.നിങ്ങളെ ഷോപ്പിന്റെ അടുത്ത് നല്ല ബിരിയാണി കിട്ടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഗൂഗിൾ pay പൈസ ഒന്നും ഇട്ടു തരേണ്ട ഒരു ബിരിയാണി വാങ്ങിച്ചു തന്നാൽ മതി 🙈

    • @shihabmubeena19
      @shihabmubeena19 13 днів тому

      അനക്ക് ഒരു പെണ്ണും കൂടി കെട്ടിച്ചു തരാം 🤣🤣🤣

  • @rayanpattambi5792
    @rayanpattambi5792 21 день тому

    automatic വണ്ടികളുടെ മാത്രം ഒരു video ചെയ്യൂ

  • @user-yc7lg8oi1h
    @user-yc7lg8oi1h 28 днів тому

    കലക്കി ബ്രോ 👏

  • @lathif25ify
    @lathif25ify 27 днів тому

    SUV t8 price

  • @safvanvillan
    @safvanvillan 10 днів тому

    ❤❤❤❤❤❤❤❤❤❤❤

  • @PK-xe4ji
    @PK-xe4ji 27 днів тому

    Catalog എവിടെയാണ് ഉള്ളത്

  • @Rishad5shan
    @Rishad5shan 28 днів тому +1

    Bro eon ഉണ്ടോ

  • @Shotcutt
    @Shotcutt 27 днів тому

    Call cheyd edukunnilla cut cheyunnu

  • @ismaiperumpilav9974
    @ismaiperumpilav9974 27 днів тому

    hi

  • @NikhilKumar-np5nx
    @NikhilKumar-np5nx 27 днів тому

    Polo petrol mileage?!

  • @ad_tech_trips
    @ad_tech_trips 28 днів тому

    Kya bhai 😂 inganem kadam chodhikkan thudangiooo😮

  • @user-hr1uz7xb6f
    @user-hr1uz7xb6f 27 днів тому +2

    ഇപ്പൊ ഡീറ്റൈൽ മറുപടി അയക്കാം എന്ന് പറഞ് ഇപ്പൊ 2 week ആയി.😂 തീയും വന്നില്ല പുകയും വന്നില്ല

  • @user-yf8xe1xo1z
    @user-yf8xe1xo1z 27 днів тому +1

    ലോൺ പലിശ നിരക്ക് എത്രയാണ്... എത്ര വർഷം കാലാവധി ലഭിക്കും

  • @ThejasKt
    @ThejasKt 28 днів тому

    ട്രൂ ചോയ്സ് ❤❤❤❤

  • @muneerpachary3852
    @muneerpachary3852 28 днів тому +7

    കോൾ ചെയ്താൽ കോൾ എടുക്കുന്നില്ല വാട്സപ്പിൽ മെസ്സേജ് ചെയ്താൽ അത് നോക്കുന്നില്ല

  • @user-ri4fb1wz3l
    @user-ri4fb1wz3l 26 днів тому

    അനീസേ ഇന്നെന്താ മൈലേജ് എത്ര കിട്ടും എന്ന് പറയാത്തത്

  • @PrayagPUBGM
    @PrayagPUBGM 27 днів тому

    Warrenty undo?

  • @mansormohamed4808
    @mansormohamed4808 23 дні тому

    ഡീസൽ ഓട്ടോമാറ്റിക് ഉണ്ടോ

  • @user-hz6ms6hs5b
    @user-hz6ms6hs5b 28 днів тому

    ❤jaleel thennala doha

  • @muhammedshareef3021
    @muhammedshareef3021 27 днів тому +1

    Njan ayakunna ella msginum enik reply kittunnundllooo...pinnentha aalugal reply illann cmnt idunnath

  • @musthafak3372
    @musthafak3372 28 днів тому +1

    TUV 300 kanunnund, Vila parayimo?

  • @ebrahim301
    @ebrahim301 23 дні тому

    Entekayyil nissanvandiyun 330000 kilometers oadi ethuvare njaan timingchain mattiyittilla, ekadesam 10 varshamayi njanupayokikkunnu

  • @Devindefe
    @Devindefe 27 днів тому

    Polo അടിപൊളിയാ... പക്ഷെ പെട്രോൾ അടിച്ച് തുലയും 😂സാധാരണക്കാർക്ക് അത് പറ്റില്ല.. മൈലേജ്.. മെയിന്റെൻസ്.. Resale വാല്യൂ ഒന്നും ഇല്ല

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 25 днів тому

    അനീസ്ക്ക ഞാൻ കാർ എടുക്കുന്നുണ്ടെങ്കിൽ ഇവിടെന്നു എടുകുള്ളൂ i 20 or polo കാശ് പോയാലും കുഴപ്പമില്ല സേഫ്റ്റിക്ക് മുൻഗണനകൊടുക്കണം ആര് വണ്ടി എടുത്താലും നമ്മൾ മാത്രമല്ല വണ്ടിയിൽ ഉള്ളത് വീട്ടുകാരോ കൂട്ടുകരോ സേഫ് ആയിരിക്കണം ❤❤

  • @moidumohd1968
    @moidumohd1968 28 днів тому

    Bro.. തുടക്കം കലക്കി.... എന്തെല്ലാം തട്ടിപ്പ്.... Vdo എല്ലാം കാണാറുണ്ട്... വരാം..... കാണാം. ❤️❤️❤️

  • @saneerk9857
    @saneerk9857 28 днів тому

    Nissan terrano mailage ethra

  • @jabirpakkath1336
    @jabirpakkath1336 28 днів тому

    ഞായർ തുറക്കുമോ

  • @roofcare7206
    @roofcare7206 27 днів тому +1

    അനീസ് ഭായ് ഓരോരുത്തർ ബാറിൽ നിന്ന് കള്ള് കുടിക്കുമ്പോൾ തികയാതെ വരുമ്പോഴാണ് ഈ മാതിരി പരിപാടി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക

  • @n4realtech922
    @n4realtech922 26 днів тому

    സമാദാന അന്തരീക്ഷത്തിന് വേണ്ടി 😂

  • @jasirpadinjarayil
    @jasirpadinjarayil 27 днів тому

    Ex diesal vento owner...
    തൂക്കി വിൽക്കേണ്ടി വന്നു ☹️

  • @mohamedubaiskm2685
    @mohamedubaiskm2685 27 днів тому

    എന്റെ പൊന്ന് അനീഷേ ഇജ്ജ് അന്റെ വീഡിയോടെ ലങ്ത് ഒന്ന് കുറയ്ക്കാൻ ശ്രമിക്കണേ.. 15 മിനിറ്റ് കൊണ്ട് തീർക്കേണ്ട വീഡിയോ ഇജ്ജ് നീട്ടി നീട്ടി 40 മിനിറ്റ് വരെ നീട്ടുന്നുണ്ട്.. വെറുപ്പിക്കൽസ് ആണ് കെട്ടോ

  • @fasalnalakath2900
    @fasalnalakath2900 27 днів тому

    Polo milage ഒട്ടും ഇല്ല പെട്ട് പോവും

  • @mixchannel486
    @mixchannel486 28 днів тому

    😂😂😂😂😂😂😂

  • @unnikrishnann1414
    @unnikrishnann1414 27 днів тому

    1.6 petrol Polo ഓടിക്കണമെങ്കിൽ വീടിൻ്റെ ആധാരം പണയം വെക്കേണ്ടിവരും😂

    • @Greta-qu5xc
      @Greta-qu5xc 27 днів тому +1

      mileage ethra kittum?

    • @unnikrishnann1414
      @unnikrishnann1414 27 днів тому

      @@Greta-qu5xc 8-9

    • @truechoiceusedcars1696
      @truechoiceusedcars1696  22 дні тому +1

      അതെന്താ നിങ്ങളുടെ വീടിന്റെ ആദരത്തിനു പെട്രോൾ ക്യാഷ് ന്റെ വിലയെ ഒള്ളൂ? ???

    • @unnikrishnann1414
      @unnikrishnann1414 22 дні тому

      @@truechoiceusedcars1696second hand വാഹനം വാങ്ങുന്നവരിൽ വലിയ ഒരു വിഭാഗം സാധാരണക്കാരാണ്...... പലരുടെയും ഒരു മോഹമായിരിക്കും ഒരു കാർ ......... അങ്ങനെയുള്ള ആളുകൾ ഇതൊക്കെ എടുത്താൽ പെട്രോൾ അടിച്ച് മുടിയും ....... ഒരു സംശയവും ഇല്ല...... നിരവധി വാഹനങ്ങൾ ഓടിച്ച് പരിചയമുള്ളതിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞത് തന്നെയാണ്...... 1.6 പെട്രോൾ Polo എടുത്ത് സാധാരണക്കാരൻ പോയി പെടരുത് എന്നത് കൊണ്ട് തന്നെ പറഞ്ഞതാണ് ...എൻ്റെ വീടിൻ്റെ ആധാരത്തിന് പെട്രോളിൻ്റെ വിലയിട്ടാൽ മതി..... ഒരു കുഴപ്പവും ഇല്ല

    • @unnikrishnann1414
      @unnikrishnann1414 22 дні тому

      @@truechoiceusedcars1696 ഒരു പാട് വാഹനങ്ങൾ ഓടിച്ച് പരിചയമുള്ളത് കൊണ്ട് (Polo ഉൾപ്പെടെ) 1.6 Polo Petrol വണ്ടിക്ക് എത്ര മൈലേജ് കിട്ടുമെന്ന് നല്ല ധാരണയുണ്ട്.......... അത് കൊണ്ട് തന്നെയാണ് അഭിപ്രായം പറഞ്ഞത്........ എൻ്റെ വീടിൻെറ ആധാരത്തിന് ആ വിലയേ ഉള്ളൂ എന്ന് കരുതിക്കോളൂ ........ സാധാരണക്കാരായ വാഹനത്തെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്ത ആളുകൾക്ക് ഒരു സൂചന അത്രമാത്രം.....

  • @sainulabideen270
    @sainulabideen270 28 днів тому

    Ethaana marappaazhukal