We Robot ഇവന്റിൽ ആളുകൾക്ക് Drinks ഒഴിച്ച് നൽകി ഫ്രണ്ട്ലിയായി സംസാരിക്കുന്ന ഒപ്റ്റിമസ് റോബോ

Поділитися
Вставка
  • Опубліковано 14 жов 2024
  • Musk's dream of robo-taxis will revolutionize the automobile market. Customers can avail the services with self-driving Tesla cabs through the ride-sharing app. The Cyber ​​Cab has two doors that rise like wings. Its production is expected to start in 2026. The CyberCab is programmed to be fully self-driving. No steering wheel or pedals needed to control a vehicle can be seen in this cyber cab. The Cyber ​​Cab will come in the market in a way that can accommodate two people. According to Tesla's current announcement, the CyberCab will cost less than $30,000.
    വാഹന വിപണി രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും മസ്കിന്റെ സ്വപ്ന സാക്ഷാത്കാരമായ റോബോ ടാക്സികൾ. ഉപഭോക്താക്കൾക്ക് റൈഡ് ഷെയറിംഗ് ആപ്പിലൂടെ സെൽഫ് ഡ്രൈവിംഗ് ടെസ്‌ല ക്യാബുകളടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. ചിറകുപോലെ ഉയരുന്ന രണ്ട് ഡോറുകളുള്ളതാണ് സൈബർ കാബ്. 2026ൽ ഇതിൻ്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബർകാബ് നിർമ്മിച്ചിരിക്കുന്നത്. ഒരു വാഹനത്തിന്റെ നിയന്ത്രണത്തിനാവശ്യമായ സ്റ്റിയറിങ്ങോ പെഡലുകളോ ഈ സൈബർ ക്യാബിൽ കാണാൻ കഴിയില്ല. രണ്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സൈബർ ക്യാബ് വിപണിയിലെത്തുക. ടെസ്‌ലയുടെ നിലവിലെ പ്രഖ്യപനം അനുസരിച്ച് സൈബർക്യാബിന് 30,000 ഡോളറിന് താഴെയായിരിക്കും വില വരുന്നത്.
    #elonmusk #cybercab #tesla #24news

КОМЕНТАРІ • 94

  • @smart123735
    @smart123735 День тому +39

    നമുക്കിവിടെ മതവും രാഷ്ട്രീയവും ധാരാളമായി കളിച്ചിരിക്കാം 😂😂😂

    • @John-f8l3q
      @John-f8l3q 23 години тому

      That's a nice one😂😂

  • @albinnr782
    @albinnr782 День тому +37

    The world need elon musk 🔥🇺🇲🇺🇲🇺🇲🔥

  • @ItsAK1990
    @ItsAK1990 День тому +8

    അടിപൊളി.. ഉടനെ തന്നെ നമുക്ക് futuril യുദ്ധം റോബോട്ടുകളുമായി ചെയാം

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 День тому +11

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ
    Elon musk ❤❤❤

  • @muhammedramsan6841
    @muhammedramsan6841 День тому +42

    നമ്മുടെ ഭൂരിപക്ഷം യുവാക്കളും ഗെയിം കളിച്ചു ഭാവി തുലക്കുന്നു 🙏🙏🙏

    • @bineeshmanoharannair4989
      @bineeshmanoharannair4989 День тому +1

      Oru panikkum pokathumilla gameum lahariyumaayi nadakkum

    • @hs_eb
      @hs_eb День тому +6

      Broo... Elon musk twitteril pc games stream chyyaarund😂

    • @soorajs904
      @soorajs904 День тому

      You are very correct bro and technology is growing

    • @bobbyd1063
      @bobbyd1063 День тому

      @@hs_eb പക്ഷെ ഈ ഗെയിം കളിക്കുന്ന 99.9% പേരും യാതൊരു പ്രയോജനവും ഇല്ലാതെ സമയം കളയുക മാത്രം ആണ് ചെയ്യുന്നത്. അതായതു കട്ട പണിക്കു പോകുന്ന നല്ല അധ്വാനം ഉള്ള ഒരാൾ അഞ്ചു പൊറോട്ടയും, ചിക്കൻ കറിയും, നാലു മുട്ടയും തിന്നു സിക്സ്-പാക്ക് ആയി നടക്കും. അത് കണ്ടു ഗെയിം കളിച്ചിരുന്ന നീ അതെ ആഹാരം കഴിച്ചു, 'കണ്ടോ, ഞാനും അതെ ആഹാരം കഴിക്കുന്നത് കൊണ്ട് ഞാനും കട്ട ആരോഗ്യം ആണ്' എന്ന് പറയുന്നത് പോലിരിക്കും. യാതൊരു കാര്യവും ഇല്ല.

    • @godofsmallthings4289
      @godofsmallthings4289 День тому

      ​@@hs_eb😂😂

  • @Joyal7033
    @Joyal7033 День тому +13

    Future looks scary

  • @makkan-um9ms
    @makkan-um9ms День тому +3

    Anganee athum sambavichuu... Namichuu mask❤❤

  • @sree1010
    @sree1010 День тому +7

    Why don’t you stop your background music so that I could hear the conversation

  • @roshan-s2z
    @roshan-s2z День тому +18

    ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ

  • @user-me2py1kb7w
    @user-me2py1kb7w День тому +6

    The future ❤

  • @alainatoyreview4517
    @alainatoyreview4517 День тому +9

    ഇതുങ്ങാനും കേരളത്തിൽ വന്നാൽ നമ്മുടെ യേമാന്മാർ എങ്ങിനെ പെറ്റി അടിക്കും? അപ്പൊ ഇത് കേരളത്തിൽ വരാൻ വഴിയില്ല

  • @alexabramjacob8621
    @alexabramjacob8621 День тому +2

    Elon Musk🔥❤️🤩

  • @SubinThomas-mr6nj
    @SubinThomas-mr6nj День тому +4

    ഈ മനുഷ മനുഷ്യൻ നമ്മെ എവിടെ എത്തിക്കും

  • @akshayroy8782
    @akshayroy8782 День тому +3

    Things come exactly as the film I Robot

  • @sumeshaaroodom
    @sumeshaaroodom День тому

    Universal soldier 🙏

  • @technetmalayalam6359
    @technetmalayalam6359 22 години тому

    He is changing the world …wow

  • @knowledgecity5501
    @knowledgecity5501 День тому +2

    Last chitti avo😅😅

  • @soorajs904
    @soorajs904 День тому +2

    Elon musk is creating robots and we are creating gaming dumps

  • @Asthra_op
    @Asthra_op День тому

    Now playing we robot 🔥

  • @Asthra_op
    @Asthra_op День тому

    Elon Musk ❤🔥

  • @GOAT-v8k
    @GOAT-v8k 4 години тому

    ഇതൊക്ക നമ്മുടെ രാജ്യത്തു ടാലെന്റ്സ് ഇണ്ടാകണമെങ്കിൽ ആത്യം മദ്രസ്സയിൽ ഉള്ള പഠനം നിർത്തണം കിതാബ് വലിച്ചെറിയണം 😢

  • @christincherian4315
    @christincherian4315 14 годин тому

    Trump ❤️ Elon ❤️ USA ❤️

  • @jo24-s8u
    @jo24-s8u День тому

    Amazing America❤️

  • @sunilgp1129
    @sunilgp1129 День тому

    മോഹൻലാൽ നടക്കുന്ന പോലത്തെ റോബോട്ട് ഉണ്ടോ ഒരെണ്ണം ഓർഡർ ചെയ്യാനായിരുന്നു 😁

  • @shajansavishna1023
    @shajansavishna1023 День тому +9

    ഈ പോക്ക് അപകടമാണ്

  • @godofsmallthings4289
    @godofsmallthings4289 День тому +1

    In 2100 robots exhibit humans 🥴

  • @avanilastudio7
    @avanilastudio7 День тому +1

    So where do humans go in future?

  • @renjithrajesh2881
    @renjithrajesh2881 18 годин тому

    all the data 😉

  • @JM-uw2lf
    @JM-uw2lf День тому +3

    It's a teleoperated robot not AI. The talking and gestures is controlled by another person.

    • @JacobAlexander1000
      @JacobAlexander1000 День тому

      How do you know??

    • @abhijithp2116
      @abhijithp2116 День тому +1

      He can't even believe 😂😂😂....it's AI robot

    • @JM-uw2lf
      @JM-uw2lf День тому

      ​​@@abhijithp2116Nah. Elon never said anything about the robot being driven by AI. Also it's obvious given how the responses are exactly human-like. Currently no AI is able to speak in such a manner. Also the voices for each robot were unique which means they were operated by different people. Don't get me wrong the robot itself is a work of art but this isn't AI driven.

    • @roshan-s2z
      @roshan-s2z День тому

      @@JM-uw2lf they say it Will launch by 2026 and collect funding then workout with best engineers and programmers. We can hope the best but it will take some time to become a perfect humanoid. Ai and other technologies are made up of instructions not fully automated. Even the coding languages and back end developers are not fully threatened by ai. That clearly shows not in the peak but hype say bismil

    • @roycemathew6850
      @roycemathew6850 День тому

      Even your whatsapp AI respond same as that robot. Just try speaking to it👍🏼

  • @abhijithp2116
    @abhijithp2116 День тому +1

    Robot is good..but still they can't walk and run like humans 😂...they should program it to run and walk like humans 🔥

    • @John-f8l3q
      @John-f8l3q 23 години тому

      That's gonna happen very soon

  • @jazz7108
    @jazz7108 День тому +1

    കമെന്റ്സിലെ നെഗറ്റീവ്സ് കണ്ട് സത്യം പറഞ്ഞാൽ ലജ്ജ തോനുന്നു

  • @jithinsjnath8539
    @jithinsjnath8539 День тому

    i robot movie coming to reality.

  • @electroco1474
    @electroco1474 День тому

    ഇത് ഇപ്പോളാണോ നിങ്ങൾ അറിയുന്നേ കാഷ്ടം 🤣

  • @Thanksalot24
    @Thanksalot24 День тому +1

    😊👍🙏

  • @bharathraj3333
    @bharathraj3333 День тому

    Still suprise why media still back in order to publish elon news

  • @suaisubair5711
    @suaisubair5711 День тому +4

    ലോകത്തിലെ trillionares ന്റെ പണം എങ്ങിനെ അടിച്ചുമാറ്റാം എന്നറിയുന്ന ഒരു ബിസിനസ്‌ കാരൻ. കണ്ടുപിടുത്തങ്ങൾ എല്ലാം മറ്റുള്ളവർ കൊണ്ടുവരുമ്പോൾ അത് കോടികൾ കൊടുത്തു സ്വന്തമാക്കി അതിന്മേൽ തന്റെ പേരെഴുതി വെക്കുന്ന ബിസിനസ്‌കാരൻ.. ഒരുപാടു കാലങ്ങൾക്ക് ശേഷം ലോകം മുഴുവൻ ഉപയോഗപ്പെടുമെന്ന വിശ്വാസം.. 😸

  • @ALVIN24804
    @ALVIN24804 21 годину тому

    In future no job for humans all things will be under robot just like the changes now hope for the best and future 😅

  • @lintojoevarghese104
    @lintojoevarghese104 День тому

    Veetil muttam adikkan valla robot undo enn amma choikunnundayirunnu. Finally found it , orennam medikanam

  • @samsimon5154
    @samsimon5154 День тому +1

    Engru ellarudem pani kalyumm udane 😂

  • @makkan-um9ms
    @makkan-um9ms День тому

    Ith original ano? 😮...ethaa mood

  • @bjinnovations6278
    @bjinnovations6278 13 годин тому

    I ROBOT Copy entire movie things .... Robovan , i robots swag, and what else?😂

  • @techytravelerofficial
    @techytravelerofficial День тому +1

    മിനിമം ബുദ്ധി ഉള്ള ഒരു റിപ്പോട്ടർ പോലും ഇല്ലേ അവിടെ ട്വിന്റി ഫോറെ🤣🤣, ആ റോബർട്ടുകൾ പ്രവർത്തിക്കുന്നത്, മനുഷ്യനിയന്ത്രണത്തിൽ ആണ്. അതിലൂടെ സംസാരിക്കുന്നത് ഒരു മനുഷ്യൻ തന്നെ ആണ്, കുറച്ചു റിസർച് ചെയ്തിട്ട് വാർത്ത കൊടുക്ക് റിപ്പോർട്ടറേ 😅😅

    • @shebeer555
      @shebeer555 День тому +8

      ഒരിക്കലും അല്ല.. അവ സെൽഫ് taught റോബോട്ടുകൾ ആണ്.. നിങൾ പോയി ആദ്യം പഠിക്ക്..

    • @jacobzackaria5583
      @jacobzackaria5583 День тому +1

      @shebeer555 Nope, these are controlled. There are videos were the robot says he is controlled by a human in the backend..People who were in the event also shares this. This event was to show the fluidity of the mechatronics in the robot, not his AI capabilities.

    • @sijugeo1973
      @sijugeo1973 День тому

      Not all of them. The ones serving drinks and snacks and the ones dancing were not tele-operated. Making the robots move without falling down and the dexterity of the movements are the tough parts. Teaching them to do specific tasks is easier.

    • @techytravelerofficial
      @techytravelerofficial 14 годин тому

      @@sijugeo1973 all of them

  • @jvg7248
    @jvg7248 День тому +3

    Future alla manushyante avasanam Anu ,

    • @KiNg-wx6rv
      @KiNg-wx6rv День тому +4

      Enthuvadey oro movie kanditt ithonnu vila iruthalle bro..

    • @jvg7248
      @jvg7248 День тому

      @@KiNg-wx6rv movie kandum, mobilil game kalichum mayalokathu sancharichittu karyam illa mone ,Kannu thurannu mattangal sredhikkanam ,athupole self analyse cheyyunnathum nallathanu .

    • @salmansalmi8205
      @salmansalmi8205 День тому +1

      Manushyn ondakiyathine nisamshayam destroyed cheyaanum manushynu pattum.... chummathe onnum ondakilla athinte paruthiyum parimithigallum arinje ondaku...

    • @jvg7248
      @jvg7248 День тому

      Bro njan udheshichathu futuril robot manushyane fight cheythu tholpikkum ennalla , it will will affect all common man’s life , ipol coopratives labourers ne chooshanam cheyyunna pole ,any way ayusundenkil let us see.

    • @abhijithp2116
      @abhijithp2116 День тому

      ​@@KiNg-wx6rvbro still stucked in movie 😂

  • @roymammenjoseph1194
    @roymammenjoseph1194 День тому

    MUSK

  • @Saifuddeenmuhammed
    @Saifuddeenmuhammed День тому

    ok you make firstly you made tesla after it BYD overpassed to you

  • @princechoorathodu8850
    @princechoorathodu8850 День тому

    Android kunjappan

  • @rameezmohammed9369
    @rameezmohammed9369 День тому

    🫡

  • @Sam-ahmd
    @Sam-ahmd День тому

    Pottanmare driverless cars and robots are common in here china now😂

  • @naoufalch9567
    @naoufalch9567 День тому

    American Florinaill her? Mask

  • @petername2608
    @petername2608 День тому

    Elons next scam ,buy now and get it by 10 years 😂