മക്കയിൽ 8 കോടി സമ്മാനം നേടിയ ഖുർആൻ പാരായണ ജേതാക്കൾ | Makkah Quran Recitation | Saudi Story

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇന്ത്യക്കാരെല്ലാം അവസാന റൗണ്ടിലുണ്ടായിരുന്നെങ്കിലും ഫൈനലിൽ ഇസ്ലാമിക ലോകത്തിന്റെ പാരായണ ശ്രദ്ധ പിടിച്ചെടുത്തത് അഞ്ചു പേരാണ്. മക്കയിലെ ഹറമിൽ വെച്ചായിരുന്നു ലോകത്തെ മികച്ച ഖുർആൻ പാരായണക്കാരെ കണ്ടെത്താനുള്ള ശ്രമം. ഇവരാണ് ആ അഞ്ചു പേർ. എട്ട് കോടിയുടെ സമ്മാനം നേടിയ അവരുടെ പാരായണം കേൾക്കാം. പരിചയപ്പെടാം.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 291

  • @vaseemmehrancp9372
    @vaseemmehrancp9372 4 місяці тому +52

    വ്യത്യസ്തമായ രാജ്യക്കാർ .. മനുഷ്യ വംശങ്ങൾ ..നിറങ്ങൾ .. ഒരേ കുർആൻ .. how beautiful ❤

  • @abufarhath4105
    @abufarhath4105 5 місяців тому +120

    ഖുർആൻ പാരായണത്തിൽ വളരെ മുൻപന്തിയിലാണ് മാഷാഹ് അള്ളാഹ്

  • @സഹായി
    @സഹായി 5 місяців тому +151

    ഇന്ന് ഞമ്മുടെ നാട്ടിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു 😢😢

  • @muhammedhassan7471
    @muhammedhassan7471 5 місяців тому +71

    ഖുർആൻ പാരായണത്തിൽ ബംഗ്ലാദേശികൾ ഒരുപാട് തവണ ലോക ജേതാക്കൾ ആയിട്ടുണ്ട്... ഈ വീഡിയോ കാണുന്നതിനു മുമ്പ് തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു ബംഗ്ലാദേശികൾ വരുമെന്ന്

    • @nasernellichode3832
      @nasernellichode3832 5 місяців тому

      ബംഗാളീസിന്റെ പാരായണം എനിക്കറിയാം. ശരിക്ക് അക്ഷരങ്ങൾ തെറ്റാതെ പറയാൻ കഴിയാത്തവർ ആണ് അവർ

    • @mubeenak3781
      @mubeenak3781 5 місяців тому +3

      بارك الله فيهم 🎉

    • @user-be6jw1hy6d
      @user-be6jw1hy6d 5 місяців тому +3

      നല്ലോണം അറിയുന്നവർ ഉണ്ട്. എനിക്ക് പരിചയമുള്ളവർ ഉണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

    • @HumbledSlave
      @HumbledSlave 5 днів тому

      ശരിക്ക് അറിയാത്തവർ മലയാളികളുടെ ഇടയിലും ഇല്ലേ?. എന്തിനാണ് അടച്ചാക്ഷേപിക്കുന്നത്?. കൂലിപ്പണിയെടുക്കാൻ വന്ന തമിഴരെ കണ്ട് തമിഴൻമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് വിചാരിക്കുന്ന പോലെയാണിത്.

  • @favas1
    @favas1 5 місяців тому +34

    Adutha varsham enikkum pankedukkanam...in sha allah ❤

    • @Riswana-96
      @Riswana-96 5 місяців тому +1

      എങ്ങനെ ആണ് പങ്കെടുക്കേണ്ടത്

    • @ysadhimedia9540
      @ysadhimedia9540 5 місяців тому +1

      In sha allah

  • @sdk1410
    @sdk1410 6 днів тому +2

    മനുഷ്യരെ അല്ലാഹുവാണ് നിങ്ങളുടെയെല്ലാം നാഥൻ നിങ്ങളെ വിവിധ വർണ്ണങ്ങളും രാജ്യക്കാരും ഭാഷക്കരും ആക്കിയത് നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടി മാത്രമാണ് ,
    നിങ്ങളെല്ലാം ആദമിൽ നിന്നുള്ളവരാണ് ആദമോ മണ്ണിൽ നിന്നും , അല്ലാഹു നോക്കുന്നതും പരലോക ജീവിതത്തിൽ ഉയർന്ന സ്ഥാനം നൽകുന്നതും നിങ്ങളിൽ നിങ്ങളിൽ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ തഖ്വാ പുലർത്തിയവരെയാണ് ...
    അതിനാൽ തന്നെ ഭൂമിയിലെ ചെറിയ കാല ജീവിതവും കൊടും ചതിയനായ പിശാച് മനുഷ്യാറിലുള്ള ചില വിഡ്ഢികൾ എന്നിവ നിങ്ങളെ അല്ലാഹുവിൻ്റെ കാര്യത്തിൽ വഞ്ചിച്ചു കലയാതിരിക്കട്ടെ....

  • @zainuchali1646
    @zainuchali1646 5 місяців тому +88

    കേരളത്തിലെ വരുന്നുണ്ട് അടുത്ത് 20 ലക്ഷം രൂപ സമ്മാനപദ്ധതി ഇൻഷാ അള്ളാ....

  • @theViralvoice-o1k
    @theViralvoice-o1k 5 місяців тому +76

    ഞാൻ ഉംറക്ക് പോയപ്പോൾ അവിടെ ഇതിൻറെ പ്രിപ്പറേഷൻ നടക്കുന്നത് കണ്ടു ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഖുർആൻറെ മത്സരം നടക്കുന്നുണ്ട് എന്ന്

    • @panineer-wm8mo
      @panineer-wm8mo 5 місяців тому +4

      മാഷാഅല്ലാഹ്‌ 👍

    • @hiza_binth_razak3782
      @hiza_binth_razak3782 5 місяців тому

      @@panineer-wm8moഎന്ന് പോയപ്പോൾ ആണ്

  • @Junaid-n1k
    @Junaid-n1k 5 місяців тому +27

    പ്രപഞ്ച സൃഷ്‌ട്ടാവ് അല്ലാഹു മക്കയിലെ ഹിറാ ഗുഹക്ക് മുകളിൽ വെച്ച് ജിബ്‌രീൽ മാലാഖ വഴി പഠിപ്പിച്ച് കൊടുത്ത വിശുദ്ധ വേദ ഗ്രന്ഥം ആണ് ഖുർ ആൻ അല്ലാഹുവിൻ്റെ സ്വന്തം വചനങ്ങൾ ആണ് ✍️AM malappuram

    • @MuneerAli-sb7tv
      @MuneerAli-sb7tv 6 днів тому

      അല്ല, അല്ലാഹുവിന്റെ സംസാരം ആണ്

  • @iqbalbinmarakkaredappal9670
    @iqbalbinmarakkaredappal9670 5 місяців тому +5

    ما شاء الله
    അത്ഭുദം വിശുദ്ധ ഖുർആൻ

  • @muhammedriswan407
    @muhammedriswan407 5 місяців тому +1

    Mashallahuakbar Subanallalimulleaam Yaraballameen YarasullullahiSawllahuWallaywassallam MuthaaaaMuhammedNabiRasullullahiSawllahuWallaywassallam AameenYaraballameen Inshallahuakbar AsthauFrullaillimulleaam UdeshiKujneapolleaaa Ellam Ayarahi BarakathOdeaaaaKudi Nadathi Tharaneaaaaa Thaburaneaaaa AameenYaraballameen Inshallahuakbar Yaraballameen YarasullullahiSawllahuWallaywassallam Subanallalimulleaam Ella Allkarkaum MakkallkumbNe Quran Paryanam Cheyanulla Bakiyaum Dherkayisum Afiyathum Kodukaneaaa Thaburaneaaaa AameenYaraballameen Inshallahuakbar Yaraballameen YarasullullahiSawllahuWallaywassallam MuthAaaaRasullullahiSawllahuWallaywassalla AameenYaraballameen Inshallahuakbar AsthauFrullaillimulleaam 🤲🏻🕋🕋🕋🤲🏻🤲🏻❤️🕋🤲🏻

  • @ashrafashru2472
    @ashrafashru2472 5 місяців тому +13

    🎊🎊🎊മാശാ അള്ളാ ....
    തഖ്വയും ബർക്കത്തും നൽകി
    ഭരണകൂടത്തെ നിലനിർത്തട്ടെ:🤲🤲🤲🤲🤲

  • @shahirkannur8854
    @shahirkannur8854 5 місяців тому +36

    123 രാജ്യങ്ങളിൽ നിന്നും 6000 ആളുകൾ.....
    ... മികച്ച സംഘാടനം

  • @swalih_artzz
    @swalih_artzz 5 місяців тому +5

    Mashaallah 👍
    Subhanallah Alhamdulillah Allahu Akbar, Barakallah khair

  • @sabna6776
    @sabna6776 5 місяців тому +34

    ماشاء الله ❤

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 5 місяців тому +24

    ആ 5 പേരുടെയും ഖുർആൻ പാരായണം ഒന്നു കേൾപ്പിക്കമായിരുന്നു

  • @anvaraliali1205
    @anvaraliali1205 5 місяців тому +16

    മാഷാ അല്ലാ

  • @hashimsuper8048
    @hashimsuper8048 5 місяців тому +13

    മാഷാ അല്ലാഹ്

  • @rishanraiyhan5870
    @rishanraiyhan5870 5 місяців тому +1

    Masha Allah SubhanaAllah🤲🤲🤲🤲🤲🤲❤❤❤❤❤❤

  • @nahan489
    @nahan489 5 місяців тому +2

    Masha Allah Baarakallahu feek all winners 🎉🎉❤

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 5 місяців тому +2

    മാഷാ അല്ലാഹ് 🌹🌹🌹👌🏻👌🏻👌🏻

  • @rishanraiyhan5870
    @rishanraiyhan5870 5 місяців тому +1

    Muhammed SAW 🤲🤲🤲🤲🤲🤲❤❤❤❤❤❤

  • @shalenimam8529
    @shalenimam8529 5 місяців тому +1

    MashaAllah im sure everybody did well

  • @rishanraiyhan5870
    @rishanraiyhan5870 5 місяців тому +1

    Allah🤲🤲🤲🤲🤲❤❤❤❤❤
    MUHAMMED SAW 🤲🤲🤲🤲🤲❤❤❤❤❤
    Masha Allah SubhanaAllah🤲🤲🤲🤲🤲❤❤❤❤❤

  • @itsmetorque
    @itsmetorque 5 місяців тому

    മീഡിയ വൺ വീഡിയോഗ്രാഫി ‼️👍👍🌹😊

  • @transworld3341
    @transworld3341 5 місяців тому +15

    Mashaallah

  • @Fadwa-g8o
    @Fadwa-g8o 2 місяці тому

    Ya allah namukkum quran thajveedil othan thoufeeq nalkane allah

  • @lehanmalik6808
    @lehanmalik6808 5 місяців тому +2

    Mashaallah🔥🔥♥️

  • @sanushifusanushifu2896
    @sanushifusanushifu2896 5 місяців тому +1

    MA sha Allah...... Al hamdulillah.....

  • @sudheermohammad-ms4lw
    @sudheermohammad-ms4lw 5 місяців тому +1

    💚💚😍alquran

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 5 місяців тому +2

    മാഷാ അല്ലാഹ് 👍

  • @Allahahadh
    @Allahahadh 5 місяців тому +2

    മാഷാഅള്ളാഹ്‌ 🥰🌹

  • @AlfunaAmeen
    @AlfunaAmeen 5 місяців тому +4

    Maashaa allaahh 💐💐💐Alhamdulillaah 🌹🌹🌹

  • @jumaira786mullungal4
    @jumaira786mullungal4 5 місяців тому +2

    ما شاء الله
    بارك الله

  • @ashrafch7596
    @ashrafch7596 5 місяців тому

    മാഷാഅല്ലാഹ് മാഷാ അല്ലാഹ്

  • @anoopchalil9539
    @anoopchalil9539 5 місяців тому +5

    May Allah bless 🎉

  • @meharafathima718
    @meharafathima718 5 місяців тому +3

    അള്ളാഹു അക്ബർ 🤲

  • @SulaikaOpm
    @SulaikaOpm 5 місяців тому +1

    അൽഹംദുലില്ലാഹ് 🤲

  • @rasheedm152
    @rasheedm152 5 місяців тому

    Masha allah....... ♥️♥️

  • @shailanasar3824
    @shailanasar3824 5 місяців тому

    MashaAllah🤲

  • @muhammadshakeer7604
    @muhammadshakeer7604 5 місяців тому +3

    Mashaallah Alhamdulillah allahuakbar barakallah mabrook

  • @shukoorkakadavu3297
    @shukoorkakadavu3297 5 місяців тому +2

    ‏ما شاء الله❤

  • @MajeedppMajeed
    @MajeedppMajeed 5 місяців тому +10

    അൽഹംദുലില്ലാഹ്

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 5 місяців тому +1

    ❤❤❤❤❤ettavum vilapidippullasammanam❤❤❤

  • @Minhavlog984
    @Minhavlog984 5 місяців тому +2

    Alhamdu lillah ❤
    Masha allah ❤

  • @ArshanaHarsha05
    @ArshanaHarsha05 5 місяців тому +1

    ❤Alhamdulillah ❤🤲

  • @Shahina-jj1ll
    @Shahina-jj1ll 5 місяців тому +16

    Next year ഈ മത്സരത്തിൽ പങ്കെടുക്കാൻ എങ്ങനെയാ കഴിയുക onnu മത്സരി ക്കണം എന്നുണ്ടായ്നു😢 datiles ഒന്നു പറയാമോ

  • @rasheedbalussery6578
    @rasheedbalussery6578 5 місяців тому +1

    Masha Allah Mabrook😍

  • @panineer-wm8mo
    @panineer-wm8mo 5 місяців тому +3

    അൽഹംദുലില്ലാഹ് ❤️💚

  • @Muhammedaliali-v9e
    @Muhammedaliali-v9e 5 місяців тому +15

    Mashallah

  • @musthafamuhammad2202
    @musthafamuhammad2202 5 місяців тому +2

    Masha allah jizak allah khair Aameen ya rabble Aalameen

  • @Tocky_sm
    @Tocky_sm 6 днів тому

    Abdurahmaan al mossaad undaaayirunuvrnkil❤❤❤❤❤❤❤❤❤

  • @SeniyaAnu
    @SeniyaAnu 5 місяців тому +1

    Masha allah allahu akbar

  • @fathima2778
    @fathima2778 5 місяців тому +3

    Mashaallah jazakallah khair 🤲

  • @ayoobmahmood873
    @ayoobmahmood873 5 місяців тому +4

    Maashaallaah Alhamdhulillaah subhaanallaah 😍. 🤲

  • @alameen9837
    @alameen9837 5 місяців тому +4

    Masha allah👍🏻👍🏻❤️❤️

  • @shahanasec1298
    @shahanasec1298 5 місяців тому +2

    Barakallahu feekum❤🎉

  • @sajithakaladath4299
    @sajithakaladath4299 5 місяців тому +1

    Alhamthulillah 🤲👍❤️

  • @BushraBeegum-g3l
    @BushraBeegum-g3l 5 місяців тому

    Masha Allah Barakallahu Feekum

  • @nz791
    @nz791 5 місяців тому +2

    Ma sha Allah 😊

  • @Safoora-xc1wr
    @Safoora-xc1wr 5 місяців тому +3

    Barakallah feekum

  • @SwalihShaheedabeevi
    @SwalihShaheedabeevi 8 днів тому

    Aameen

  • @rinihaneef7957
    @rinihaneef7957 5 місяців тому +2

    Subhana Allah

  • @muthumishal7863
    @muthumishal7863 5 місяців тому +2

    Maasha allah Maasha allah

  • @user-be6jw1hy6d
    @user-be6jw1hy6d 5 місяців тому +1

    Good luck

  • @fairash-bi7sk
    @fairash-bi7sk 5 місяців тому +1

    MaaShaaAllah 🤲🤲🤲

  • @اللهاكبر-ب1ل1ذ
    @اللهاكبر-ب1ل1ذ 5 місяців тому +2

    ما شاء الله.
    مبروك

  • @Rafad321
    @Rafad321 5 місяців тому +3

    Mabrook💕

  • @sameerkt6739
    @sameerkt6739 5 місяців тому +4

    Mashallaha ❤

  • @ckmamadhu8970
    @ckmamadhu8970 5 місяців тому +3

    ماشالله الحمدلله🤲

  • @Aslam0219
    @Aslam0219 5 місяців тому +5

    Masha Allah..❤

  • @mariyambinth9345
    @mariyambinth9345 5 місяців тому +4

    باراك الله فيك

  • @jamaludheenn5681
    @jamaludheenn5681 5 місяців тому +2

    ❤SUBHAANALLAH❤

  • @shabeebva123
    @shabeebva123 5 місяців тому +5

    Alhamdulillah

  • @ShahanaNasri-k7j
    @ShahanaNasri-k7j 5 місяців тому +3

    Mashallah❤

  • @AlluRani-ls6fi
    @AlluRani-ls6fi 27 днів тому +1

    Please upload about yasir al Dossari

  • @rishalhilar3117
    @rishalhilar3117 5 місяців тому +3

    الحمد الله

  • @x_shidou_x
    @x_shidou_x 5 місяців тому +4

    Alhamdhulillah

  • @sidheequap1235
    @sidheequap1235 5 місяців тому +3

    Mabrook 💚💚💚💚💚🇸🇦🇸🇦🇸🇦🇸🇦

  • @ismailkalleparambil4311
    @ismailkalleparambil4311 5 місяців тому +7

    MaShaallah

  • @MisriyaM-mj4rj
    @MisriyaM-mj4rj 5 місяців тому +1

    Adutha varshathay kuranparayanathil pakadukuvan ishtam und

  • @NasarNasar-pu5it
    @NasarNasar-pu5it 5 місяців тому +1

    الحمدلله

  • @sainabaibrahim370
    @sainabaibrahim370 5 місяців тому +3

    Alhamdulillhaaaa Allhahu Akbar

  • @Noora7586
    @Noora7586 5 місяців тому +1

    🤲🏼

  • @Suhailav1189
    @Suhailav1189 5 місяців тому +1

    💐👌

  • @muhammedhasin194
    @muhammedhasin194 5 місяців тому +4

    Masha alaah 😘

  • @unneenkutty1967
    @unneenkutty1967 5 місяців тому +7

    ❤❤❤

  • @MussammilTca
    @MussammilTca 5 місяців тому +3

    🎉🎉🎉🎉🎉

  • @mushrurockzuk8809
    @mushrurockzuk8809 5 місяців тому +2

    🎉🎉❤❤❤❤

  • @rishanraiyhan5870
    @rishanraiyhan5870 5 місяців тому

    Allah🤲🤲🤲🤲🤲🤲❤❤❤❤❤❤

  • @jaleelkhanabdulkhan8726
    @jaleelkhanabdulkhan8726 5 місяців тому +11

    Barakallah feek 🤲🏻

  • @jaseenanoushad1503
    @jaseenanoushad1503 5 місяців тому

    mashalllh, alhamdulilla

    • @subaidhamoothedath8846
      @subaidhamoothedath8846 8 днів тому

      Mashaallahu 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💪💪💪💪💪 quran 🤲🤲🤲🤲🤲👍🤲🤲🤲🤲🤲 alkahu akkuber 🤲🤲🤲🤲

  • @Jamsheer-o9j
    @Jamsheer-o9j 5 місяців тому +4

    Allakarim

  • @MisriyaM-mj4rj
    @MisriyaM-mj4rj 5 місяців тому +2

    Next year ee malsarathil pangadukkan enganaya kazhiyuka onnu malsarikkanam engana ithintai details onnu parayamo

  • @muhammedswalih2256
    @muhammedswalih2256 5 місяців тому +3

    👍👍👍👍

  • @noushadkalliathodi9261
    @noushadkalliathodi9261 5 місяців тому +1

    Subhanallah

  • @Madhsong.00
    @Madhsong.00 5 місяців тому +2

    🎉🎉🎉

  • @muhsinkk1952
    @muhsinkk1952 5 місяців тому +4

    🤲🥰🙌

  • @moanykk3296
    @moanykk3296 5 місяців тому +1

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കുവാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവ സമൂഹത്തെ ക്ഷണിക്കുന്നു...!!!

    • @zayentertainment5463
      @zayentertainment5463 5 місяців тому +6

      അതിന് യേശു മുസ്ലിം ആണല്ലോ...
      Muslim means submit wheal to god.

    • @arsabinmuhammed6960
      @arsabinmuhammed6960 5 місяців тому +4

      Jesus our prophet..dude.he was appointed to People of israel.

    • @Sokoor
      @Sokoor 5 місяців тому +3

      യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിന്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കുവാൻ ക്ഷണിച്ചു . ക്രിസ്ത്യാനികൾ ആ ക്ഷണിച്ച അദ്ദേഹത്തിന്റെ വിശുദ്ധ രൂപമുണ്ടാക്കി അവരെ ആരാധിച്ചു പോരുന്നു.

    • @muhsin_0790
      @muhsin_0790 5 місяців тому +3

      Jesus is sent by GOD
      Worship GOD, Not Jesus

    • @ABIDA-qz2xg
      @ABIDA-qz2xg 5 місяців тому

      Worship the god, not the creation❤

  • @kareemnalekkar8632
    @kareemnalekkar8632 5 місяців тому +2

    👍