സൗദിയിൽ ചീട്ടു കൊട്ടാരം പോലെ തകർന്ന ബിസിനസ് തിരിച്ചു പിടിച്ച റിഷാദ് അലി |Global Genius|Saudi Story

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 385

  • @shahulshahulhameed7527
    @shahulshahulhameed7527 25 днів тому +290

    സംസാരം കണ്ടാൽ അറിയാം മനസ്സിൽ നന്മയുള്ള ആളാണെന്നു സർവ്വ ശക്തന്റെ അനുഗ്രഹം തുടർന്നും ഉണ്ടാവട്ടെ 🥰🥰🥰🥰

  • @ShopGhala
    @ShopGhala 25 днів тому +103

    താങ്കളുടെ പിതാവ് ചെയ്ത വെച്ച നന്മയും താങ്കളെ സഹായിച്ചിട്ടുണ്ട്.

  • @ibraheempappat3968
    @ibraheempappat3968 26 днів тому +161

    “അലി കാക്ക ഒരിക്കലും മറക്കാനാകാത്ത എന്റെ പ്രിയ കൂട്ടുകാരൻ ആയിരുന്നു. ബിസിനസിൽ അദ്ദേഹം എത്തിച്ച്മുട്ടിയ മികവും പരിശ്രമവും ഇന്ന് മക്കൾക്ക് ഒരു പ്രചോദനമാണ്. ഇന്ന് അദ്ദേഹത്തിൻറെ മക്കൾ ബിസിനസിൽ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു എന്ന് കാണുമ്പോൾ അതീവ സന്തോഷമുണ്ട്. അലി കാക്കയുടെ സ്വപ്നങ്ങൾ ഇവർ മുഖാന്തരം മുന്നേറുന്നു എന്ന് കാണുമ്പോൾ ഒരു കൂട്ടുകാരനായി അഭിമാനം തോന്നുന്നു. കുടുംബത്തിനും മക്കൾക്കും എല്ലായ്പ്പോഴും വിജയത്തിനായുള്ള എന്റെ ഹാർദ്ദിക ആശംസകൾ.”

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 26 днів тому +152

    അല്ലാഹുവിനെ ഒരു മടങ്ങും സ്നേഹിച്ചാൽ അവൻ 1000 മടങ്ങു തിരിച്ചു സ്നേഹിക്കും... അൽഹംദുലില്ലാഹ്... 🤲

  • @usmanmukkandath9575
    @usmanmukkandath9575 24 дні тому +105

    നല്ല ഊർജ്ജസ്വലനായ മിടുക്കൻ....❤ മോനേ.... ഏത് തിരക്കിനിടയിലും നിസ്കാരം പോലുള്ള ഇബാദത്തുകൾക്ക് മുടക്കം വരാതെ ശ്രദ്ധിക്കണേ....

  • @nihadkp473
    @nihadkp473 25 днів тому +153

    അൽഹംദുലില്ലാഹ്.. എന്റെ മോന്റെ അതെ പ്രായം... പടച്ചോൻ മോനെയും നമ്മുടെ എല്ലാം മക്കളെയും ഉയർച്ചയിൽ എത്തിക്കട്ടു .. ആമീൻ റബ്ബി ആലമീൻ🤲🏻

    • @anasmukri7182
      @anasmukri7182 24 дні тому +2

      ആമീൻ

    • @GreatIndianwon
      @GreatIndianwon 23 дні тому +1

      ആമീൻ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 23 дні тому +5

      എനിക്കും ഉണ്ട് ഇത് പോലെ ഒരു മോൻ 25varsham ഞാനും ജിദ്ദയിൽ ഇങ്ങനെ പല ബൈസിനസ്സും ചെയ്ത ആളായിരുന്നു 😢😢എനിക്ക് നേടി എടുക്കാൻ കഴിയാത്തത് എന്റെ മകൻ
      ഈ മോനെപ്പോലെ നേടി എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

    • @adhiln7949
      @adhiln7949 21 день тому

      Aameen

  • @SureshBhai-t3s
    @SureshBhai-t3s 24 дні тому +50

    സൗദി ഒരു ഭാഗ്യം ഉള്ള മണ്ണ് ആണ് സത്യസന്ധത ഭക്തി ഉണ്ടങ്കിൽ ആ മണ്ണ് ചതിക്കില്ല 👍🙏

  • @saleem3696
    @saleem3696 26 днів тому +105

    സുഹൃത്തും നാട്ടുകാരനുമായിരുന്ന പ്രിയപ്പെട്ട അലിയുടെ മകൻ❤
    Wish you all the best dear!

  • @shakeermaxima
    @shakeermaxima 25 днів тому +53

    വിനയം മുഖമുദ്രയായ സംസാരം.
    യത്തീമാണ്.. കൈവിടല്ലേ നാഥാ..🤲🤲 ഉത്തരോത്തരം ഉയരങ്ങളിൽ എത്തട്ടെ 🤲🤲🥰

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 24 дні тому +25

    അൽഹംദുലില്ലാഹ് എല്ലാരും നല്ല നിലയിൽ എത്തട്ടെ.. യൂസുഫ് അലിയെ പോലെ കൊറേ ആൾക്കാർക് ജോലി കൊടുക്കാൻ kayyatte ആമീൻ

  • @sir7373
    @sir7373 24 дні тому +19

    'ഉള്ളിലെ പിതാവ് എന്ന കനൽ'
    എന്തൊരു powerful . കണ്ണ് നിറഞ്ഞ് പോയല്ലോ അഫ്താബ് റഹ്മാൻ.
    സൂപ്പർ script and super story.

  • @WorldfullofDramaqs
    @WorldfullofDramaqs 25 днів тому +49

    എന്റെ ഉപ്പക്ക് നല്ല ഒരു ജോലി കിട്ടി കടങ്ങൾ ഒകെ വീടി എത്രയും പെട്ടന്ന് ഞങ്ങളിൽഎത്തി കാണെ 🤲

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 25 днів тому +38

    മോനെ എന്നുംബാപ്പാന്റെ പേര് കളങ്കപ്പെടുത്താതെ മുന്നോട്ട് പോവുക അള്ളാഹു കാത്തു രക്ഷിക്കും പ്രാർത്ഥനകളോടെ ❤

  • @footyworld7008
    @footyworld7008 25 днів тому +29

    ന്നലേം കൂടെ കണ്ട് സംസാരിച്ചു ഞങ്ങൾ റിഷാദിനെ ബാബു എന്നാണ് വിളിക്കാറ് ഞാൻ ഈ വീഡിയോ കാണുന്ന വരെ അറിയില്ലായിരുന്നു ഇത്രേം ഹൈ പൊസിഷനിൽ ആണെന്ന് 🥺എന്നും ആദ്യം സലാം പറഞ്ഞു തുടങ്ങും വിവരങ്ങൾ ചോദിക്കും നല്ലൊരു മനുഷ്യൻ ബാബു ❤അള്ളാഹു ഹൈറും ബർകതും നൽകട്ടെ 😊

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 24 дні тому +1

      എവിടെ സ്ഥലം

    • @Nsva-s2n
      @Nsva-s2n 24 дні тому

      Number undo

    • @Kdramaandkpopworld
      @Kdramaandkpopworld 23 дні тому +1

      മാഷാ അല്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻

  • @mumthazmuhammed5752
    @mumthazmuhammed5752 25 днів тому +34

    പടച്ചവൻ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ. കണ്ണുകൾ നിറഞ്ഞു. സൗദിയിൽ എത്തിപ്പെടാൻ തന്നെ പടച്ചവൻ്റെ ഒരു തീരുമാനം വേണം. . ആ മണ്ണിൽ ചവിട്ടാൻ ഒരുപാട് കൊതിക്കുന്ന ഒരാളാണ് ഞാൻ .

    • @bilalkurishinkal7140
      @bilalkurishinkal7140 25 днів тому +2

      മക്ക-മദീന ഈ രണ്ട് സ്ഥലങ്ങൾ ആണ് സൗദിയിലെ ഏറ്റവും മികച്ചത്. പുണ്യ സ്ഥലങ്ങൾ...
      സൗദി അറേബ്യ എന്നത് എല്ലാ രാജ്യവും പോലെ ഒരു രാജ്യം മാത്രം.... മക്കയും മദീനയും ഒഴികെ ബാക്കി സൗദി ഒക്കെ സാധാരണ നാട് പോലെ മാത്രം..

    • @shakeermaxima
      @shakeermaxima 25 днів тому

      ​@@bilalkurishinkal7140💯👍

    • @mumthazmuhammed5752
      @mumthazmuhammed5752 25 днів тому +2

      മക്ക മദീന എന്നത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.

    • @menbros3809
      @menbros3809 18 днів тому

      അറബി വീട്ടിൽ ജോലി ചെയ്യുന്നവരുടെ അനുഭവങ്ങൾ കേട്ടാൽ നിങ്ങളുടെ പൂതി തീരും

  • @ussainkp3017
    @ussainkp3017 26 днів тому +52

    ഉയരങ്ങളിൽ എത്തട്ടെ നാഥൻ അനുഗ്രഹിക്കട്ടെ

  • @MustafaMustafakannur
    @MustafaMustafakannur 25 днів тому +15

    അല്ലാഹുവിലുള്ള അചഞ്ച ലമായ വിശ്വാസം തുണയേകി അൽഹംദുലില്ലാഹ് സർവ്വ സ്തുതിയും നിനക്കാണ്

  • @changalathmedia8849
    @changalathmedia8849 25 днів тому +10

    പ്രാർത്ഥനയുണ്ട് റിഷാദ് മോനെ നിനക്ക്, ഒരുപാട് പേരുടെ. ഞാനടക്കമടങ്ങുന്ന നിന്റെ ഉപ്പയുടെ നല്ല ബന്ധങ്ങളുടെ ഉള്ളറിഞ്ഞ പ്രാർത്ഥന🤲🤝വിജയങ്ങളിലേക്കുള്ള നിന്റെ പാത ലളിതമായിത്തീരട്ടെ. 👍

  • @dinkuminkuvlog
    @dinkuminkuvlog 18 днів тому +2

    ഇവരുടെ ഉപ്പ നല്ലൊരു മനുഷ്യൻ ആണ്, ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് എന്ന് കേട്ടു,

  • @bestfriend396
    @bestfriend396 25 днів тому +23

    17കാരന്റെ നിശ്ചയദാർഢ്യം 🙏😭

  • @jjalivellayil2981
    @jjalivellayil2981 26 днів тому +25

    പ്രിയ സർ, ഈ അത്ഭുതകരമായ നേട്ടത്തിൽ നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്നും വിജയം ആശംസിക്കുന്നു. ടീമിന് വേണ്ടി സർ, നിങ്ങളുടെ സമീപകാല നേട്ടങ്ങൾക്കും കഠിനാധ്വാനത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഭാവിയിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു!

  • @aneeschulliyil4234
    @aneeschulliyil4234 25 днів тому +8

    Congrats. കൂടെ നിന്ന മറ്റുള്ള കച്ചോടകരും. എല്ലാം അങ്ങനെയാണ്. ശ്രമികുക ബാക്കി അള്ളാഹു നൽകും

  • @amalbinkhaleel4408
    @amalbinkhaleel4408 26 днів тому +10

    Legends are never born, They are mould and created by one's will. Let Rishad be a prime role model for the youth out there..👏🏻🔥

  • @riyastodaily
    @riyastodaily 25 днів тому +7

    Shakir Hussain is a great person with extreme energy never let anyone down that's why he is pioneer in guiding business people...

  • @SpareParts-lq2mo
    @SpareParts-lq2mo 25 днів тому +9

    എന്റെ ഉപ്പാ യുടെ സുഹൃത്ത് ആയിരുന്നു ആലിക്ക നല്ല മനുഷ്യന്‍ ആയിരുന്നു. എനിക്ക് ഇഷ്ടമായിരുന്നു

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 22 дні тому +4

    അൽഹംദുലില്ലാഹ് പൊന്നുമോനെ അള്ളാഹു ഇനിയും ഉയർച്ചയിൽ ethikkatte

  • @basheermebasheerbasheer5828
    @basheermebasheerbasheer5828 25 днів тому +21

    നല്ല എനർജിയുള്ള സംസാരവും പ്രവർത്തികൾ താങ്കളുടെ കമ്പനിയിൽ ഒരു ജോലി ആഗ്രഹിക്കുന്നു

  • @saeedmuhammad2245
    @saeedmuhammad2245 25 днів тому +9

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @hamsa0123
    @hamsa0123 25 днів тому +7

    Good. ഫാമിലി ആയിരുന്നിട്ടും ഭാര്യക്ക് ഈ ബിസിനസിന്റെ ഒന്നും പറഞ്ഞു കൊടുത്തിരുന്നില്ല എന്നത് വലിയ തിരിച്ചടിക്കു കാരണം. ഈസിയായി മാനേജ്‍ ചെയ്യാൻ കഴിയുമായിരുന്ന കാര്യം വലിയ ബുദ്ധിമുട്ടിലായി

  • @mkd121
    @mkd121 24 дні тому +11

    അള്ളാഹു എല്ലാവിധ ഖൈറും ബറകത്തും നൽകട്ടെ എന്ന പ്രാർത്ഥനയോടെ

  • @sudheerajaleel800
    @sudheerajaleel800 23 дні тому +2

    Masha Allah ഈ മോന് അള്ളാഹുവിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲

  • @Kudumanpoty
    @Kudumanpoty 25 днів тому +16

    ചുറ്റും ഒരായിരം കണ്ണ് കൊണ്ട് നോക്കി കാണുക,
    നല്ലതും ചീത്തയും തിരിച്ചറിയാതെ പോകരുത്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @RAHMATHK-cq3jq
    @RAHMATHK-cq3jq 25 днів тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും uyerengalil ethatte

  • @sabeeltm3783
    @sabeeltm3783 23 дні тому +5

    ബിസ്നസിൽ സഹായിക്കാൻ എന്ന് പറഞ്ഞ് പലരും ബന്ധപ്പെട്ടേക്കാം വിവേകത്തോടെ കൈകാര്യം ചെയ്യുക❤

  • @jadayu0092
    @jadayu0092 20 днів тому

    നമ്മുടെ മുത്ത് നബി അനുഭവിച്ച ആദ്യകാലങ്ങളിലെ കഷ്ടപ്പാടുകൾ പോലെ ഏതൊരു പ്രവാസിയെയും സൗദി അറേബ്യ ആദ്യം ഒന്ന് കഷ്ടപ്പെടുത്താറുണ്ട് എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അതുപോലെ താങ്കളുടെ ബാപ്പയും ആദ്യകാലങ്ങളിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാവും, അതിനുശേഷം ഉള്ള ഉയർച്ചയാണ് ഇനി താങ്കളിലേക്ക് വന്നുചേരുന്നത് അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @maleehajugunu806
    @maleehajugunu806 26 днів тому +9

    Maasha allah,Alhamdulillaah.... Big salute❤

  • @nassarm.a1355
    @nassarm.a1355 25 днів тому +8

    സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🌹👍

  • @niyasniyas1770
    @niyasniyas1770 24 дні тому +7

    സൗദി അറേബ്യ അറബ് രാജ്യം അവിടുത്തെ സൗദി റിയാൽ അൽഹംദുലില്ലാഹ് സത്യം ഉള്ള ക്യാഷ് ആണ്

  • @MyBoss-e3d
    @MyBoss-e3d 25 днів тому +6

    അള്ളാഹു അവനെ സഹായിക്കട്ടെ ആമീൻ

  • @aboobakkerp91
    @aboobakkerp91 24 дні тому +3

    വന്ന വഴി മറക്കാതിരിക്കുക.
    അല്ലാഹു ക്ഷേമവും ഐശ്വര്യവും അടിക്കടി വർദ്ധിപ്പിച്ചു തരട്ടെ,

  • @sakkeenachembrasseri445
    @sakkeenachembrasseri445 25 днів тому +19

    Yousaf ali sir ne pole Rishadali valarattee ❤❤❤❤

  • @SHAMEEMA-d6b
    @SHAMEEMA-d6b 24 дні тому +1

    Alhamdulillah. Parayunna ആളും. നല്ല മനുഷ്യൻ ❤❤❤🎉🎉🎉

  • @dreemhomechanele6056
    @dreemhomechanele6056 26 днів тому +9

    ഉയരങ്ങളിൽ എത്തട്ടെ.🤲🤲

  • @IbrahimiyyadIbrahim
    @IbrahimiyyadIbrahim 19 днів тому +1

    എനിക്ക് ഒരുമോൻ ഉണ്ട് അവൻ ആണെന്റെ പ്രതീക്ഷ നിന്നെ പോലെ ഉയരട്ടെ

  • @artips8485
    @artips8485 21 день тому +2

    Mashaallah. ❤. Kanni. Ariyathe niranju poyi. Enikum und. Ithupole. Oru mon. Ella makkaleyum allahu. Kay pidikkatte ❤ameen ameen Yarabbal alameen ❤

  • @ramshadvp3333
    @ramshadvp3333 25 днів тому +2

    Masha Allah... Great effort, commitment, hats off to you Bro...
    I wish I could meet and talk to Rishad.. ❤..
    Wish you to reach great heights 🎉🎉🎉

  • @abdulazeez6388
    @abdulazeez6388 21 день тому

    മാഷാ അല്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @NasarK-b3l
    @NasarK-b3l 19 днів тому +2

    നഷ്ടപ്പെട്ടത് എല്ലാം നല്ലതിന് ആണ്.al hamdulillah.ini കിട്ടിയതും നല്ലതിന്.al hamdulillah. മോനെ റിഷാദ് ഒരു പാട് പാവങ്ങൾക്ക് അത്താനിയാകണം.അതിൻ്റെ പ്രതിഫലം ഉപ്പാക്ക് കിട്ടും.ഉപ്പ കെട്ടിപ്പൊക്കിയ ബിസിനസ് അല്ലേ.മറക്കരുത്.ഉപ്പയെ.നിൻ്റെ കയ്യിൽ വരുന്ന ഓരോ പൈസയും ഉപ്പാൻ്റെ viyarpaan.വെറുതെ ആർക്കും കൊടുക്കണം എന്നല്ല പറഞ്ഞത്.എത്രയോ പാവപ്പെട്ട മനുഷ്യർ ഉണ്ട്.ഒരു വിസ എങ്കിലും കൊടുത്ത് സഹായിച്ച് അവർക്ക് അത്താണി ആവുക.

  • @nisamKarumpil
    @nisamKarumpil 24 дні тому +2

    തമ്പുരാൻ എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ ❤

  • @SherjinaHakim
    @SherjinaHakim 26 днів тому +11

    Aa ponnumonu ella nanmayum koduth allahu anugrahikkatte.

  • @banijamkutty9748
    @banijamkutty9748 20 днів тому

    മാഷാ അല്ലാഹ് 🤲💙ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲🤲

  • @nishadnishadpk2786
    @nishadnishadpk2786 24 дні тому +2

    അള്ളാഹു വിജയം നൽകട്ടെ ....... നന്മയുള്ള പിതാവിൻ്റെ മകന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤❤❤❤❤❤❤

  • @sajithaaboobaker7426
    @sajithaaboobaker7426 25 днів тому +6

    Mashallah allaahu anugrahikkate ❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽💯

  • @radhanair6177
    @radhanair6177 19 днів тому

    A very big Salute my dear boy!! It is really God's Blessings and of course your Father's blessing❤🙏🙏🙏🙏

  • @FaseelT
    @FaseelT 25 днів тому +3

    ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲

  • @shylabeegumj3770
    @shylabeegumj3770 24 дні тому +1

    അൽഹംദുലില്ലാഹ് അള്ളാഹ് എന്നും അനുഗ്രഹിക്കട്ടെ ആമീൻ

  • @kaulathkaulu5199
    @kaulathkaulu5199 22 дні тому

    റബ്ബിൻ്റ ഗ്രഹം ഉണ്ടാകട്ടെ! ആമീൻ ദുആ ചെയ്യുന്നു

  • @Basheer644
    @Basheer644 26 днів тому +6

    Masha Allah 👍👍👍👍🤲🤲🤲

  • @ubd8957
    @ubd8957 24 дні тому +3

    Masha allahh🥰🥰... Contact കിട്ടാൻ എന്തേലും വഴി ഉണ്ടോ. ഒരു ജോലി വേണമായിരുന്നു...😢

  • @sameeraboobacker3599
    @sameeraboobacker3599 24 дні тому +1

    സല്യൂട്ട് his father
    May Almighty give Barakah

  • @rafi926
    @rafi926 19 днів тому

    അൽഹംദുലില്ലാഹ് 🥰മാഷാ അല്ലാഹ് ❤️സന്തോഷം 🥰

  • @shafeenashafeena8681
    @shafeenashafeena8681 21 день тому

    അൽഹംദുലില്ലാഹ് allahu ഹൈറിൽ akkatte🤲🏻🤲🏻

  • @farhanasherin2190
    @farhanasherin2190 26 днів тому +7

    മാഷാഅല്ലാഹ്‌ 👍👍👍🌹🌹

  • @meharajkareem7232
    @meharajkareem7232 21 день тому

    MashaAllah👍അ ല്ല ഹു അ നു ഗ്ര ഹി ക ട്ടോ

  • @AshrafAshraf-tx6me
    @AshrafAshraf-tx6me 8 годин тому

    വിജയാശംസകൾ തേരുന്നു🤲

  • @asyamuhammed6933
    @asyamuhammed6933 21 день тому

    Mashallah. Allahu. Eniyum. Uyarangalil. Athikkatte. Ameen.

  • @basimp1948
    @basimp1948 12 днів тому

    ഒരാളുടെ ഉയർച്ചക്ക് ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും.
    അതല്ലാതെ എത്ര ഉയരങ്ങൾ സ്വപ്നം കണ്ടിട്ടും കാര്യമില്ല.
    വിജയമാണ് വിധി എങ്കിൽ എല്ലാ വാതിലുകളും താനെ തുറന്നു നൽകും.

  • @travelenjoy999
    @travelenjoy999 23 дні тому +1

    ഉയരങ്ങളിൽ എത്തട്ടെ ❤️

  • @zoya2068
    @zoya2068 25 днів тому +1

    Mashaallah✨🙌🏻 well done boy 🙌🏻

  • @AGEFG
    @AGEFG 25 днів тому +1

    ما شاء الله
    اللهم بارك له فيما رزقته

  • @SugumarnKurup
    @SugumarnKurup 16 днів тому +1

    Ni ഇറങ്ങാനുള്ള ടൈം ആയി ❤

  • @youtuber1528
    @youtuber1528 26 днів тому +4

    MA SHA ALLAH ❤ GOD BLESS YOU

  • @PhpneHi
    @PhpneHi 24 дні тому +3

    റിഷാദലി 🙏👍🙏🙏🙏👍🙏🙏🙏👍👍👍👍👍👍🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏

  • @KlbushrapBushra
    @KlbushrapBushra 9 днів тому

    എന്റെ കാരിയുടെ മോനാണ്മാഷാഅല്ലാഹ്‌ 🤲🤲

  • @5daysonline906
    @5daysonline906 20 днів тому

    മീഡിയ വണ്ണിന്റെ ഈ റിപ്പോർട്ടിലൂടെയാണ് അലി ക്കയുടെ വിയോഗം അറിയാൻ സാധിച്ചത് റിയാദിൽ വെച്ച് ഒരുപാട് നാളത്തെ ബന്ധമുണ്ട് അലിക്കയുമായി

  • @shahinpk3381
    @shahinpk3381 7 днів тому +1

    Wish you all the best

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 25 днів тому +3

    Best wishes. Uyarangal. Ethette. ❤❤❤❤❤

  • @asmakaleel3159
    @asmakaleel3159 19 днів тому

    Big salute Rishad Ali👍🏻👍🏻👍🏻

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 20 днів тому

    ദൈവം അനുഗ്രഹിക്കട്ടെ.....❤❤

  • @rumanagraphy57
    @rumanagraphy57 22 дні тому

    Maa shaa allah 🤲🏻allahu ee mone eniyum uyarathil ethikatte

  • @ahamedhusain
    @ahamedhusain 25 днів тому

    അല്ലാഹുവിൻ്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാവട്ടെ.

  • @af-pv1cf
    @af-pv1cf 13 днів тому

    Mashallah May Allah bless you brother

  • @firosefi447
    @firosefi447 19 днів тому +1

    ഉപ്പ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന മുഖം നല്ല സ്വഭാവത്തിന് ഉടമ എപ്പോഴും ചിരിച്ചു കൊണ്ടേസംസാരിക്കാറുള്ളൂ ജിസാനിൽ ജോലിചെയ്യുന്ന കാലത്തെ ഉള്ള പരിചയം നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @panmovie259
    @panmovie259 25 днів тому +23

    റിഷാദ് അലി അസ്സലാമു അലൈകും
    വീഡിയോ കണ്ടു
    അൽ ഹംദുലില്ലാഹ്
    ഖൈർ
    വിജയത്തിൽനിന്ന് വിജയത്തിലേക്കു അള്ളാഹു അനുഗ്രഹിക്കട്ടെ.....
    ആമീൻ

  • @fousiyafousiya6146
    @fousiyafousiya6146 25 днів тому +3

    മാഷാ അള്ളാഹ് 🤲🏻👍🏻

  • @aflakk4670
    @aflakk4670 25 днів тому +11

    എന്റെ ഫ്രണ്ട് ന്റെ മോൻ 👍🏻👍🏻❤

  • @ayishashijina5725
    @ayishashijina5725 24 дні тому

    Masha Allah... 👍🏻👍🏻👍🏻❤❤❤

  • @RASIYARasi-u2v
    @RASIYARasi-u2v 7 днів тому +1

    അല്ലാഹു വലിയവന

  • @skp8881
    @skp8881 26 днів тому +2

    God bless him. ماشاء الله

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 24 дні тому +6

    പണം മോഹിച്ചു പെണ്ണ് വരും സൂക്ഷിക്കുക, ചീത്ത സുഹൃത്തുക്കളെ attract ചെയ്യും... beware...

  • @muhammadshakeer7604
    @muhammadshakeer7604 24 дні тому

    Alhamdulillah allahuakbar barakallah mabrook inshallah allahuakbar ❤

  • @kidilantraveler
    @kidilantraveler 25 днів тому

    Congrats Rishad🎉🎉🎉❤

  • @ummerem
    @ummerem 21 день тому

    Allahu anugrahikette,barakalla

  • @abdulgafoorcp3864
    @abdulgafoorcp3864 24 дні тому

    ماشاءالله مبروك بارك الله 🌹🤲👍

  • @jubairiyapoochengal6641
    @jubairiyapoochengal6641 25 днів тому

    Masha allah ❤❤❤❤

  • @rz1238
    @rz1238 25 днів тому +2

    റിഷാദലി👍👌

  • @FaseelaRazak-y3c
    @FaseelaRazak-y3c 20 днів тому

    Mone rabb anugrahikkatty🤲🏼🤲🏼

  • @ameercherucode780
    @ameercherucode780 26 днів тому +1

    ‏ما شاء الله بارك الله فيك الله يوفقك

  • @fathimaummer88
    @fathimaummer88 19 днів тому

    Masha allaah 🤲

  • @rahulraj527
    @rahulraj527 5 днів тому

    Mass ✨