നന്തുണിപാട്ടുമായി ഒരു സംഘം..!! | Utsavam Superstar | Viral Cuts

Поділитися
Вставка
  • Опубліковано 8 лют 2025
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 189

  • @MR-AJITH-VALIYAVEETTIL
    @MR-AJITH-VALIYAVEETTIL 5 років тому +27

    ഇതു ഒരു എഴുന്നുള്ളിപ് പാട്ടാണ്... എന്റെ 16 വയസിൽ ആണ് ഞാൻ എന്റെ മദവധി ആയ എന്റെ മുത്തപ്പന് കച്ചകെട്ടി കോമരം ആകുന്നത്..... കൂടെ ദേവി കച്ച കെട്ടി വേറെ കോമരവും.... വീട്ടിൽ വരുന്ന പാട്ടുകാർ നന്തുണി മുഴക്കി... തുടക്കുമ്പോൾ തന്നെ മേല് എന്തോ പോല്ലേ ആണ് കൂടാതെ മുത്തപ്പന്നെ മനസ് അറിഞ്ഞു വിളിച്ചു.... എല്ലാം മുത്തപ്പൻ എന്ന് പറഞ്ഞു നിക്കുമ്പോൾ പാട്ടും,,, മേളവും എല്ലാം കുടി ആകുമ്പോൾ കലി തുള്ളി മറിഞ്ഞു ആണ് എത്തി വരിക..... ആ ഒരു 5 നിമിഷം നമ്മൾ ഓർമ ഇല്ലാത്ത ഒരു ലോകത് ആണ്... അതിയം ആയി തുള്ളി കഴിഞ്ഞിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്....
    കണ്ണ് തുറക്കാൻ പറ്റാത്ത ഒരു ഫീൽ... നല്ല കുറ്റ കുരി ഇരുട്ടു ആയിരുന്നു കലി കേറുന്ന സമയത്ത്....
    എന്റെ വലിയ കാർന്നോരെ കാത്തോളണേ....

    • @toxicaghori
      @toxicaghori Місяць тому

      നന്തുണി വായിച്ച് തുടങ്ങുമ്പോൾ തന്നെ കാലിൻ്റെ പെരുവിരലിൽ നിന്ന് ഒരു തരിപ്പ് വരും. പിന്നെ താളം മുറുകുമ്പോൾ നമ്മൾ വേറെ ഒരു മെൻ്റൽ സ്റ്റേറ്റിലൂടെ കടന്ന് പോകും. ഞാനും മുത്തപ്പൻ്റെ കോമരം ആയിരുന്നു. പക്ഷേ ഇത് കാണുന്ന aethist കൾ പറയുന്നത് ഇതൊക്കെ കള്ളത്തരം ആണെന്നാണ്.

    • @NikhilNikhi-ez7tw
      @NikhilNikhi-ez7tw 5 днів тому

      എല്ലാവരും ഉഴർന്നുകൊണ്ടിരിക്കുന്നു എല്ലാവരെയും വലുതാക്കുമ്പോൾ ഇതും ഉയരണം

  • @arunakumartk4943
    @arunakumartk4943 3 роки тому +25

    ഇത് വിശ്വാസത്തിൻ്റേയും ആചാരത്തിൻ്റേയും ഭാഗമാണെന്ന് നടത്തുന്നവർക്കും, നടത്തിക്കുന്നവർക്കും ഓർമമ വേണമായിരുന്നു.

  • @Renjith_Menon
    @Renjith_Menon 3 роки тому +13

    തനതായ രീതിയിൽ അവതിരിപ്പിക്കാമായിരുന്നു. ഇതിലെ music additional add ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ബാക്കി എല്ലാ arrangement ഉം നന്നായിട്ടുണ്ട്. കോമരം തുള്ളൽ, താലം പിടിക്കൽ, മറ്റെല്ലാം കൊള്ളാം... പാട്ടിന്റെ ഈണം അല്പ്പം വ്യത്യാസമുണ്ട്.
    Additioanl beats ഒക്കെ ഭയങ്കര ആരോചകമായി പോയി.
    ഈ കല ഇവിടെ കൊണ്ടുവന്നതിന് ഒരുപാട് നന്ദി

  • @thejassy1172
    @thejassy1172 5 років тому +82

    യഥാർത്ഥ ശൈലിയെ മാറ്റി, കൊളമാക്കി പാടി.... ഇതിനെ കൂടിയേ DJ ആക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു...

  • @sandeepbalakrishnansandeep9220
    @sandeepbalakrishnansandeep9220 5 років тому +80

    കോമരത്തേ...ഒഴിവാക്കാമായിരുന്നു..,അത് ശക്തമായൊരു വിശ്വാസമാണ്..,പിന്നെ...bgmഉം,

    • @BSzKichu
      @BSzKichu 5 років тому +8

      എന്താ പറയാൻ. ചെയ്യുന്നവന് അറിയില്ല. ചെയ്യിക്കുന്നവൻ അറിയണം ആയിരുന്നു. ഇനി പറഞ്ഞു കാര്യം ഇല്ലാലോ. എല്ലാം പെട്ടന്ന് ആയിരുന്നു

    • @prasobhpradeep2963
      @prasobhpradeep2963 4 роки тому +6

      Ee komaram mattu komaranghalude vila kalanju

    • @NauShad-l9p
      @NauShad-l9p Рік тому

      Erachikkadayilo...shapppilo...meen chanthayilo okke avam

    • @AryanVinu-yf1ff
      @AryanVinu-yf1ff Рік тому +1

      എവിടെ വച്ച് വിളിച്ചാലും ഭഗവതി വരും. അവിടെ സ്ഥലവും കാലവും സമയത്തിനും പ്രസക്തിയില്ല... നമ്മൾ എവിടെ നിന്നും ഭഗവതിയെ വിളിച്ചാലും ആ ഭഗവതി കേൾക്കും എന്ന് നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ ഇതിനും പ്രസക്തിയുണ്ട്. വേലിച്ചപ്പെട്ട ആൾ അൽപ്പ നേരം എങ്കിലും ആ ഭഗവതിയെ ഉൾകൊണ്ടിട്ടുണ്ടാവും . വിമർശിക്കുന്നവർ അവരുടെ വിശ്വാസത്തോടൊപ്പം ചലികട്ടെ.

  • @radhinraj8684
    @radhinraj8684 4 роки тому +43

    ഈ പറയുന്ന വേലുക്കുട്ടി ആശാൻ എന്റെ അച്ചാച്ചന്റെ ശിഷ്യനാണ്. എന്റെ അച്ഛനും ഞാനും ഈ കാലമെഴുത്ത് രംഗത്ത് ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ട്. ഇതൊരു ദൈവീകമായ കലയാണ് അതിനെ ഇങ്ങനെ അപമാനിക്കരുത്. ഇങ്ങനെയൊക്കെ ഈ കലയെ അപമാനിക്കുമ്പോൾ ഈ കല പകർന്നുതന്ന ഗുരുക്കന്മാരെ ഓർക്കുക. ഇത് അവരെയും അപമാനിക്കുന്നതിന് തുല്യമാണ്.

  • @Fx0511
    @Fx0511 4 роки тому +24

    യഥാർത്ഥ ശൈലി മാറ്റി നല്ല കോമഡി ആക്കിയിട്ടുണ്ട്. ഇതൊക്കെ ചെറുപ്പം തൊട്ട് കേൾക്കുന്നതുകൊണ്ടാകും ദഹിക്കാത്തത്

  • @girijaajayan1297
    @girijaajayan1297 2 роки тому +3

    നന്തുണി എന്ന് പറയുന്നത് ഒരു ദൈവീക വാദ്യോപകരണമാണ് 🙏

  • @Jinisha1234
    @Jinisha1234 2 роки тому +5

    Shobhu chettan 😍😍🥰
    My fav onamkali singer...😘💞💞

  • @newtontechs5177
    @newtontechs5177 5 років тому +69

    അടിപൊളി കലക്കി പഴയതനിമ കളഞ്ഞ് കൊളമാക്കിയപ്പോൾ ബഹുകേമം

  • @shivamaya809
    @shivamaya809 3 роки тому +82

    ഇങ്ങനെ ഇത്ര വലിയ ഒരു ആചാരം സ്റ്റേജ് ഷോ ആകേണ്ടായിരുന്നു. നന്ദുണി പാട്ടും തോറ്റം പാട്ടും ഒരു പാട് സ്നേഹിക്കുന്ന ഒരാളായതുകൊണ്ട് ഇത് കാണുമ്പോൾ ഒരുപാട് വിഷമം ആണ് ആകുന്നത്

  • @nithindas6874
    @nithindas6874 5 років тому +29

    ബെസ്റ്റ് , ഇങ്ങനെ പാടുന്നത് ആദ്യമായി കാണുകയാണ്. ശരിയായ രീതിയിൽ തന്നെ പാടിയാൽ മതിയായിരുന്നു

  • @abilasheb9109
    @abilasheb9109 5 років тому +19

    ഒരു സമൂഹത്തിന്റെ വിശ്വാസത്തെ അന് e സ്റ്റേജിൽ കാണിക്കുന്നത് എന്ന ബോധം വേണം കേട്ടോ

  • @BSzKichu
    @BSzKichu 5 років тому +22

    പാട്ടു ആവാം ആയിരുന്നു. എന്നാലും എന്താ കോമരം.ഇത് കാവുകളിൽ കളം പാട്ടുകൾ വീടുകളിൽ കളം പാട്ടുകളിൽ ഒക്കെ ആവാം ആയിരുന്നു ദേവിയെ ഉപാസിക്കുന്ന കോമരങ്ങൾ വാളും ചിലബും. കയ്യിൽ പിടിച്ചു അരമണി കെട്ടി. കുറയുടുത്തു നിന്ന് പാട്ടും കൊട്ട് സ്തുതി. ഇതൊക്കെ അയാൽ ഉറയും തുള്ളും എന്നു മറ്റൊരു സത്യം പക്ഷെ അത് യഥാ വിധി വേണ്ട സ്ഥലം മനസിലാക്കി അവിടുന്ന് അനുഷ്ട്ടിക്കാൻ കടപ്പെട്ടവൻ ആണ്. ജനങ്ങൾ വിശ്വാസം ഉള്ളവരാണ് തോറ്റം നടത്തുന്നത്. അവരുടെ വിശ്വാസം നില നിർത്തി വേണം കോമരങ്ങൾ മുന്നോട്ടു പോകേണ്ട തു കോമഡി സ്റ്റാർ. നല്ലതാണ്. പക്ഷെ കോമരം വേണ്ട യിരുന്നു. ദേവിക മായ വെളിപാട് അതാണ് കോമരങ്ങൾ അത് വേണ്ട ഇടത്ത് വേണ്ട പ്പോൾ ആവട്ടെ. പരിപാടികൾ നന്നായി തുടർന്ന് പോവാൻ കോമരത്തിനെ ദേവി അനുഗ്രഹിക്കട്ടെ

    • @lakshmipratheesh3396
      @lakshmipratheesh3396 5 років тому +5

      Madhu Kichu ഭഗവതിയുടെ കച്ച ചുറ്റി അഭിനയിക്കുന്ന ഇവനെ okke എന്താ പറയാ. അല്ലാതെ തന്നെ തുള്ളുന്നത് അഭിനയം ആണെന്ന് പറയുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ ഇത് വേണ്ടായിരുന്നു.

    • @prasobhpradeep2963
      @prasobhpradeep2963 4 роки тому +2

      Komarathinthe prasakthi kalayunnatharirunnu ith

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому +2

      @@lakshmipratheesh3396 avar achaaramgalum anushttanamgalum nashippikkan eramgi thiricha prethamgal aanu vivaradhoshikal

  • @നിഖിൽഗീതനടരാജൻ

    *അഞ്ജനമണി* *കട്ടിലുമേൽ...* *നന്ദുണിപ്പാട്ട്* ❤

    • @bobypr2332
      @bobypr2332 2 роки тому

      ആ വരികൾ എത്ര കേട്ടാലും ഹൃദയത്തിൽ നിന്ന് പോകില്ല

  • @Goudus3423
    @Goudus3423 2 роки тому +2

    പ്രദീപേട്ടന്റെ മരണത്തിന് മുൻപ് പാട്ട് നല്ലായിരുന്നു അദ്ദേഹത്തിന്റെ ഓർമ വരുന്നത് മുൻപ് കാണുന്നത്

  • @deepandeepantp9562
    @deepandeepantp9562 3 роки тому +12

    ഇത് ശേരികും നിങ്ങൾ നശിപ്പിച്ചു. പവിത്രമായ ആചാര അനുഷ്ടാണം അത്. ഇത്ര മോശം ആക്കരുത്. വെളിച്ചപ്പാട് എന്നാൽ എന്താണ് എന്ന് അറിയുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല.

  • @sarathshankar3645
    @sarathshankar3645 4 роки тому +6

    സ്റ്റേജിൽ ലൈവ് വായിക്കാൻ ഇരിക്കുന്ന കീബോർഡിസ്റ്റും പാഡ് വാധകനും മറ്റും ചേരാത്ത ബീറ്റ് ഇട്ടു സപ്പോർട് ചെയ്തതാണ് പ്രശ്നമായത്.

  • @kl_puthenchira6
    @kl_puthenchira6 2 роки тому

    ശോഭു ചേട്ടന്റെ ഓണംകളി പാട്ട് കേട്ടിട്ടുണ്ട് ഇത് ആദ്യമായിട്ടാണ് സൂപ്പർ

  • @prasobhpradeep2963
    @prasobhpradeep2963 4 роки тому +10

    Main aayitt nammade thrissuril ithinekkattum kazhivil paadunna etrayoo perund....ith sherikkim avare puchikkunath poole aanu

  • @prasadsidhan1936
    @prasadsidhan1936 4 роки тому +4

    ഭഗവതിയുടെ ശാപം കിട്ടാൻ നല്ല ചാൻസുണ്ട്...

  • @KunnathAbhinandh
    @KunnathAbhinandh 2 місяці тому

    Amme Narayana❤🙏

  • @vishnuvijayan6172
    @vishnuvijayan6172 5 років тому +4

    പൂമരം പൂത്തുലഞ്ഞേ ഈ പാട്ട് പാടുമെന്ന് കരുതി

  • @abhilashshankar4642
    @abhilashshankar4642 3 роки тому +6

    അപമാനിച്ചു കളഞ്ഞു.... ആ തുള്ളൽ വേണ്ടായിരുന്നു.. ബാക്കി.. Ok.. ആ ബിജിഎം.. ആകെ മോശം.. ശേ!!.. പ്രബുദ്ധ കേരളം.. മോശം

  • @folksofkerala596
    @folksofkerala596 6 років тому +16

    nandhunipattin bgm vendayirunnu.........

  • @vaiganandaassociatsvinodck5603
    @vaiganandaassociatsvinodck5603 5 років тому +33

    ഈ പാട്ട് ഇങ്ങനെയും പാടാം അല്ലേ. വളരെ അധികം മോശമായി പോയി

  • @harinandhanaammu9164
    @harinandhanaammu9164 5 років тому +14

    നന്തുണിപ്പാട്ട് അതിന്റെ ശൈലിയിൽ പാടിയാൽ മതിയായിരുന്നു

  • @vavavichuvichu1273
    @vavavichuvichu1273 4 роки тому +3

    sobu chettan and team💙Bgm vndaayirunnu

  • @navaneethkrishna7183
    @navaneethkrishna7183 4 роки тому +7

    നന്നായി നാണം ഇല്ലേ നിങ്ങൾക് കല എന് പറയൂന്നു ഇത് ഒരു വിശ്വാസമാണ് എന് മറന്നു ദേവി കയറുക എന്നത് സങ്കല്പം അല്ല ഞാൻ ശ്രീ കുരുമ്പ അമ്മക്ക് തുള്ളുന്നതാ ഒരിക്കൽ അറിയണം ആ ശക്തി

  • @ajithp4325
    @ajithp4325 6 років тому +18

    aaa velichapadum ...bgm um ozhuvakam ayirunnuu tanima nashtapettapole

    • @folksofkerala596
      @folksofkerala596 5 років тому +1

      @@Sangeethkrishna13 pakshe bgm illaloo.................
      Athanu ettavum boring

    • @nikhilkaryangattil2896
      @nikhilkaryangattil2896 5 років тому

      sathyam

    • @BSzKichu
      @BSzKichu 5 років тому +1

      അത് ശരി തന്നെ. വീട് കളിൽ കാവുകളിൽ. കോമരം തുള്ളി കളം മായ്ക്ക് കയും കൽ പ്പിക്കും അരി എറിഞ്ഞു ദുരിതം കാലദോഷം രോഗം ഇവ നിക്കും ദേവി എന്നു വിശ്വാസം ഉണ്ട്. അല്ലാതെ വാൾ എടുക്കുന്ന ഇടം മുഴുവൻ തുള്ളിയാൽ........
      എങ്ങനെ

  • @sheejadas9935
    @sheejadas9935 Рік тому

    Super💜💜💜💜🥰

  • @sreeragredzzzsreerag5091
    @sreeragredzzzsreerag5091 Рік тому +1

    കഷ്ടം 🥺 ദൈവത്തിനെവല്ല വില കല്പിക്കുന്നുണ്ടോ

  • @balukallada8410
    @balukallada8410 5 років тому +2

    Kollamayi

  • @amznidhi
    @amznidhi 4 роки тому +8

    യഥാർത്ഥ രീതിയിൽ അല്ലാതെ തെറ്റിച്ച പാടുന്നത്. ഒരു പരിപാടി ആൽകരിലേക് എതികുമ്പോ അതിന്റെതായ സത്യത്തിൽ എത്തിക്കണം.

  • @AaDhI-su2kn
    @AaDhI-su2kn 5 років тому +13

    Bg music vendayirunnu

  • @akashsuryan688
    @akashsuryan688 5 років тому +6

    bgm എന്തിനാ

  • @saleeshshali634
    @saleeshshali634 3 роки тому +3

    എന്തോന്നാടാ ഈ കാണിച്ചത്.. ഒരു പാട് പേരുടെ ഒരു വിശ്വാസത്തെയാണ് ചാനലിൽ കേറി നിന്ന് അപമാനിച്ചത്... കഷ്ടം.. അറിയില്ലേൽ തൃശ്ശൂർ ഒരുപാട് സ്ഥലങ്ങളിൽ ഈ ഉത്സവം നടക്കുന്നുണ്ട് വന്ന് കാണുക നിങ്ങൾ

  • @PlugInSoundDesigning
    @PlugInSoundDesigning 2 роки тому

    ഇങ്ങനാണേൽ ഇത് Music Mojo യിൽ ചെയ്യേണ്ട പരിപാടി അല്ലേ???
    Bass Guitar,Drum Kit, ഒക്കെ വച്ച്..

  • @sachints8598
    @sachints8598 3 роки тому +1

    Endhonaade inganoke idh paadooo bayangara kolaakeend

  • @adithyanvpvp2408
    @adithyanvpvp2408 5 років тому +1

    JBL🤗

  • @bobypr2332
    @bobypr2332 2 роки тому

    മനോഹരം 🙏

  • @swaraj547
    @swaraj547 5 років тому +8

    thaliikollaan aatum ille

  • @HarishmaMalu
    @HarishmaMalu Рік тому

    ആചാരങ്ങളെ കളിയാക്കരുത് 🙌🏾

  • @purushothamanmk2799
    @purushothamanmk2799 4 роки тому +1

    Super

  • @aruns9422
    @aruns9422 5 років тому +12

    Very bad.........ഒരു കലാരൂപത്തേ ഇങ്ങനെ നശിപ്പിക്കാമോ?????,,,,,,,,,,,ഒരു കാബറെ ആരുന്നു ഇതിലും ഭേദം....

    • @BSzKichu
      @BSzKichu 5 років тому +2

      കലാരൂപത്തെ അല്ല നശിപ്പിച്ചത്. വിശ്വാസം ആണ് തകർത്തു

  • @Ratheesh-h5w
    @Ratheesh-h5w Місяць тому +1

    കോമരം വേണ്ടായിരുന്നു

  • @CR-ku8zj
    @CR-ku8zj Рік тому

    നല്ല പായസത്തിൽ ഇഞ്ചിമ്പുളി ചേർത്താൽ.. പായസം കഴിക്യൻ പറ്റില്ല.. അതുപോലെ യാണ്. ഇതിൽ മ്യൂസിക് മിക്സ് ചെയ്തത്

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +1

    കുറച്ചു. അഹങ്കാരം. പാടുന്നവന്. ഉണ്ട്. അതാണ്. ആശാൻ. ഒരു. സാധുവാണാ. എനിക്ക്. അറിയാം

  • @idamkayyan3513
    @idamkayyan3513 4 роки тому +4

    തനിമ എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല
    മര്യാദക്ക് നല്ലത് പോലെ അവരു പാടിയെനെ അതിന്റെ ഇടക്ക്‌ ഈ കോമഡി ഉത്സവത്തിന്റെ റിഥം എന്തിന് ചേർത്ത് നശിപ്പിച്ചു.
    വളരെ മോശമായിപ്പോയി...
    അവരെ വിളിച്ച് നല്ല രീതിയിൽ പാടിക്ക്‌

  • @archana2488
    @archana2488 5 років тому +15

    കഷ്ടം....

  • @saneeshaneesh5189
    @saneeshaneesh5189 3 роки тому +1

    Devikamaya oru kalaye dj kudiyitu kulamakki apamanikkanano ee program nadathiyath

  • @sathyaprakashgb545
    @sathyaprakashgb545 4 роки тому +1

    👌❣️

  • @balukallada8410
    @balukallada8410 5 років тому +3

    Filim songaayi 😂

  • @vishnugaythri9633
    @vishnugaythri9633 4 роки тому +4

    വളരെ മോശം ഒരു ഈശ്വര കലയെ ഇങ്ങനെ അപമാനിക്കാൻ എങ്ങനെ കഴിയുന്നു

  • @manukichus6926
    @manukichus6926 4 роки тому

    Ntea tharavattabalathil ivaranu nadhuni patu paadaru poliyanu ivar

  • @tipsmedia007
    @tipsmedia007 4 роки тому

    Thrissur irinjalakuda team shobu alathur

  • @manumj__
    @manumj__ 4 роки тому

    Shobu chettan

  • @SajithThozhiyoor
    @SajithThozhiyoor Рік тому

    വേണ്ടായിരുന്നു ഇങ്ങനെ ഒരു വേദിയിൽ

  • @NauShad-l9p
    @NauShad-l9p Рік тому

    Kasu..undakkan..avar.ethum..etilapravu...kanikkum...marketilo.....roadilo....palleelo..okke..avarkku..ethinommum...nanamill......kallushappilum...kasukoduthal...avatharipppikkum..

  • @akashsuryan688
    @akashsuryan688 4 роки тому +4

    കൊളം ആകിലോ 😔

  • @arjunk6548
    @arjunk6548 Рік тому

    Kashtam🤷‍♂️

  • @aromalnm8553
    @aromalnm8553 5 років тому +2

    Kollathirikkan patto?

  • @ajikuttikkattil4362
    @ajikuttikkattil4362 4 роки тому

    Chettakal

  • @santhoshyatra7618
    @santhoshyatra7618 6 місяців тому

    ഇത് DJ പട്ട് അണാ

  • @purushothamanmk2799
    @purushothamanmk2799 4 роки тому +2

    Congratulation

  • @vishnuyamaha3390
    @vishnuyamaha3390 5 років тому +1

    Shobu alathur ano

  • @vijesh.i.v.vijesh.i.v7280
    @vijesh.i.v.vijesh.i.v7280 4 роки тому +1

    Devi De komarathine Show cheyikarudh

  • @sanalkumarmc6526
    @sanalkumarmc6526 3 роки тому

    Poomaram puthulanjee. Poovakayail poothumbi paari vannee singer ❤️ shobu alathur.

  • @krishnanpr1600
    @krishnanpr1600 2 роки тому

    Sudha themmaditharam kanda aviswasikaludem, komalikaludem munpil ith engane thonni? Bhagavathi !

  • @saniantony9326
    @saniantony9326 2 роки тому

    ഇതിലെ അവതാരകയുടെ മുഖത്തെ ഗോഷ്ടികൾ കാണുമ്പോൾ ""പിശാശിന്റെ"" മുഖം ഓർമ വരുന്നു!!! പിശാശ് മുഖത്തെ അവിഞ്ഞ ഗോഷ്ടികൾ നിർത്തുക!! ഒരു സാധാരണ മനുഷ്യനായി പരിപാടി അവതരിപ്പിക്കുക!!

  • @gurupaatham7931
    @gurupaatham7931 5 років тому +1

    അയ്യോ.....

  • @NauShad-l9p
    @NauShad-l9p Рік тому

    Apppol..komaram..enganeyokke..annu....avare..nammaml...namikkumayirunnu.viswsm...allavarkkum...elllathakkan..aanu..eee..komaram...evarkku..dyvaviswsm...undo

  • @swaraj547
    @swaraj547 5 років тому +8

    daridryam

  • @vinodvipin803
    @vinodvipin803 Рік тому

    shobhu alathoor

  • @sudheesh195
    @sudheesh195 4 роки тому +1

    Pisharadi, this accustom is common in Thrissur District, in every kudumba kshethram

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 3 роки тому +1

    അയ്യേ കൊളമാക്കിയപ്പോൾ സമാധാനമായി അല്ലേ ???

  • @gireeshkoppadan2341
    @gireeshkoppadan2341 2 роки тому

    Nasipichu kulamaaki..

  • @lakshmipratheesh3396
    @lakshmipratheesh3396 2 роки тому

    പാട്ട് കല ആവാം.... പക്ഷെ ദേവി 🤔..... തെറ്റ് തെറ്റ് തന്നെ ആണ്.... 15 കൊല്ലം ആയി ഇയാൾ ദേവിയെ അധിഷേപിക്കുന്നു അല്ലെ.... കഷ്ട്ടം.... വളരെ വിഷമം തോന്നി....

  • @midhuntg3556
    @midhuntg3556 3 роки тому

    Njettu attal Nilathu ennanu. Shaily mattiyathinum pongachathinum Devi shapathinu pathribootharakathirikate

  • @manojmanasthanath541
    @manojmanasthanath541 4 роки тому

    Kuruppanmarude,,swantham,kalayanu,kalampattu

    • @hishamsalim4908
      @hishamsalim4908 2 роки тому

      ഇത് ഈഴവസമുദായക്കാരുടെ കൊട്ടിലിൽ വേലസമുദായത്തിൽ പെട്ടവർ നടത്തുന്ന പാട്ട് ആണ്

  • @nikhilms3336
    @nikhilms3336 2 роки тому

    ആർക്കോ വേണ്ടി പാടുന്ന പോലെ ഉണ്ട് 😔

  • @akhilashraya1114
    @akhilashraya1114 3 роки тому

    Apamanam..... oru kala nashippichu

  • @vinimurali
    @vinimurali 3 місяці тому

    സ്റ്റൈൽ വളരെ ഓവർ ആയി,Rock music പോലെ പാടാൻ നോക്കുന്നു. വടക്കിനിയാർ അല്ല വടക്കിനിയാം വാതിൽക്കൽ എന്നാണ്.

  • @SubhdiraSasi
    @SubhdiraSasi 10 місяців тому

    Anthuvade ethu

  • @nikhilkaryangattil2896
    @nikhilkaryangattil2896 5 років тому +3

    ini inghane cheyyaruth

  • @Brothergaming4796
    @Brothergaming4796 Рік тому

    കലക്കിൽ annu sub ഇടുന്നിട്

  • @sachints8598
    @sachints8598 3 роки тому

    Ippazhum ambalangalil nadakunnund

  • @dopz9072
    @dopz9072 6 років тому +6

    Bad prgm

  • @radhakrishnanpattath6294
    @radhakrishnanpattath6294 4 місяці тому

    ഇതു വളരെ മോശം ആണ് ഇദ്ദേഹം അധികം കാലം തുള്ളാൻ ഉണ്ടാകില്ല ഉറപ്പു. കഷ്ട്ടം

  • @ajaykrishnaappu8751
    @ajaykrishnaappu8751 3 роки тому +3

    നശിപ്പിച്ചു കളഞ്ഞു

  • @sandeepkongattil3322
    @sandeepkongattil3322 5 років тому

    Poomaram poothulanje padiya kalakaran original

  • @rajupazhuvil
    @rajupazhuvil 3 роки тому

    kolamakiiii

  • @dopz9072
    @dopz9072 6 років тому +5

    Shame

  • @keraliyan7160
    @keraliyan7160 5 років тому +4

    👎👎👎👎👎👎👎👎👎👎👎👎👎👎👎

    • @prabhakarankk7180
      @prabhakarankk7180 5 років тому

      എടാ പടി ഇതാണോടാ നതുണി പാട്‌

    • @sajilsajil7800
      @sajilsajil7800 5 років тому

      നി വല്ല വാർക്ക പണിയ്ക്കും പോടാ മൈ രേ ഇ പരിപാടി നിർത്തിട്ട്

  • @saneeshkb1016
    @saneeshkb1016 4 роки тому +3

    വളരെ മോശം.... 🤧

  • @radhakrishnanpattath6294
    @radhakrishnanpattath6294 4 місяці тому

    കോമരക്കാരന് ഒഴിവാവാമായിരുന്നു. നിങ്ങൾ 10കോമരകാരോട് ചോദിച്ചു നോക്കു. ഇതുശരി ആണോന്നു. വളരെ മോശം.

  • @vijesh.i.v.vijesh.i.v7280
    @vijesh.i.v.vijesh.i.v7280 4 роки тому

    Mosam

  • @rajeshck8613
    @rajeshck8613 5 років тому

    Chettan ee cheyythath sheriyayilla

  • @vishnuv8176
    @vishnuv8176 3 роки тому +1

    നശിപ്പിച്ചു നാശമാക്കി 😡

  • @nikhilkaryangattil2896
    @nikhilkaryangattil2896 5 років тому +1

    Onnu poyeda mara bhooothame