അരുന്ധതി / bincy kollam / shahul malayil

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 553

  • @bincybabu87
    @bincybabu87 4 роки тому +254

    നല്ല അവതരണം..
    എന്റെ കഥയ്ക്ക് ജീവൻ വച്ചത് പോലെ തോന്നി..
    Thankyou...

  • @ansiyaanas3864
    @ansiyaanas3864 4 роки тому +121

    Shahulka❤❤❤ingal poliyan
    Shahulka fans ibade bareem💃💃😌😌

  • @karthikkannan2624
    @karthikkannan2624 4 роки тому +45

    ഇക്കാ നിങ്ങളുടെ vioce ഒരു രക്ഷയും ഇല്ല കഥ അടിപെളി

  • @aboothahirthahir3095
    @aboothahirthahir3095 4 роки тому +89

    അതാണ് സത്യം കറുപ്പ് അത് ആരുടെയും തെറ്റല്ല. ദൈവം തരുന്ന താണ്. അതിനും ഒരു ഭംഗി ഉണ്ട്. അതാരും കാണാറില്ല എന്നാണ് സത്യം

  • @kuttappanpc7445
    @kuttappanpc7445 3 роки тому +10

    നിറത്തിലും പൊക്കത്തിലുംഒന്നുമല്ല സൗ ന്ദ ര്യം അതു മനസ്സിൽ തന്നെ യാണ്.അതുതിരിച്ച റിയാൻ വിനോദിനായല്ലോ.ആശ്വാസം. എത്ര സഹോദരിമാർ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നൂ. ആരുടെയെങ്കിലും കണ്ണു തുറക്കാ ൻ ഈകഥയക്കൂ സാധിച്ചിരുന്നെ ങ്കി ൽ.
    അണി യറ പ്റവർ ത്തകർക് അഭിനന്ദനങ്ങൾ.

  • @bijjaathoos...9819
    @bijjaathoos...9819 4 роки тому +68

    നിനക്കെന്നെ ഇഷ്ടമല്ലേ അരുന്ധതി... uff aa music 😍

  • @SALINI466
    @SALINI466 4 роки тому +60

    ഇക്കയുടെ ശബ്ദത്തിൽ സിനിമ കണ്ടതുപോലുരു ഫീൽ ❤️❤️ ഒത്തിരി ഒത്തിരി ഇഷ്ട്ടായി 💐💐

  • @thahirarasheed604
    @thahirarasheed604 4 роки тому +32

    രാജീവ്‌ ആഗ്രഹിച്ചത് സൗന്ദര്യം ഉള്ള ഒരു സ്ത്രീ ശരീരം. എന്നാൽ വിനോദ് ആഗ്രഹിച്ചത് നന്മയും സ്നേഹവും ഉള്ള ഒരു സ്ത്രീ ഹൃദയമായിരുന്നു. 👌👌❤️❤️💐💐

  • @subitharajesh1993
    @subitharajesh1993 4 роки тому +22

    നല്ല story കറുത്തവരെ കളിയാക്കുന്നവർ ഈ കഥ കേട്ടു മനസിലാക്കണം കറുപിന് ഏഴഴക്കാണ് എന്ന് 👌👌👌

  • @geethumanojkumar6575
    @geethumanojkumar6575 4 роки тому +28

    അടിപൊളി സ്റ്റോറി ആയൊരുന്നു ഇക്ക, ഞാനും കറുത്തിട്ടാണ് ഇതുപോലെ ബന്ധുക്കളും നാട്ടുകാരും ഒത്തിരി കളിയാകീട്ടുമുണ്ട്.. എല്ലാത്തിനും ഒരു താങ്ങും തണലുമായി നിന്നത് എന്റെ അച്ഛനും ammayumanu.. അതുപോലെ എന്നെ ഒത്തിരി ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ ഭർത്താവും ഞാനിപ്പോ ഈ ലോകത്തിലേക് വച് ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്നെ കളിയാക്കിയവർ പോലും ഇന്ന് എന്നെ സ്നേഹത്തോടെയാണ് കാണുന്നത്

    • @saifunneesasaifu2565
      @saifunneesasaifu2565 4 роки тому +1

      👍👍👍😊😊

    • @fathimafiza9643
      @fathimafiza9643 4 роки тому +1

      Geethuuuu..... 🥰🥰🥰🥰🥰🥰

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +4

      കറുത്തു പോയതിന് എന്തിനാ കളിയാക്കുന്നതും വേദനിപ്പിക്കുന്നതും അള്ളാഹ് അംഗവൈകല്യം ഒന്നാം അല്ലല്ലോ അത്😢

    • @fathimafiza9643
      @fathimafiza9643 4 роки тому +3

      Karuppilalla karyam ellavarudeyum mind athanu important. Nalla Monjan ayittu kayilirippu nannayillenkil kazhinjille ellam.

    • @indianbtsarmygirl6583
      @indianbtsarmygirl6583 4 роки тому +1

      Nanum

  • @sajithasathyan9979
    @sajithasathyan9979 4 роки тому +116

    നിറത്തിൽ ഒരു കാര്യവും ഇല്ല .. മനസിന്റെ നിറം ആണ് വലുത്...

  • @sonyaju3105
    @sonyaju3105 2 роки тому +7

    വിനോദിനെ പോലുള്ള ആളെ ആരാണ് ഇഷ്ട്ടപെടാത്തത്.. ഓരോ പെണ്ണും ഇപ്പോൾ ആഗ്രഹിക്കുന്നതും അതായിരിക്കും. സൂപ്പർ chetta👌👌

  • @anusree6402
    @anusree6402 4 роки тому +33

    നമുക്ക് സൗന്ദര്യവും പണവും ഉള്ളപ്പോൾ കുറേ ആളുകൾ ഉണ്ടാകും കുടനിൽകാൻ. എന്നൽ ഇത് എല്ലാം നഷ്ടമായാൽ കൂടെ ആരും കാണില്ല...
    ഒന്നും പ്രതിഷ്‌കത്തെ കുറച്ച് ആളുകൾ ഉണ്ട്. നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമ്മൾ പോലും പ്രതിഷിക്കാത്ത ആ കുറച്ചു ആളുകൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റാം കൊടുവരും. അവർക്ക് വേണം നമ്മൾ സ്നേഹം കൊടുക്കാൻ. അത് മനസിലാകാൻ നമുക്ക് കഴിയില്ല.. പുതിയ തിളക്കം കാണുപ്പോൾ പഴയ കാര്യകൾ നമ്മൾ മനപ്പൂർവ്വം മറക്കും...
    അതാണ് " മനുഷ്യൻ "...

  • @afsathsanu6843
    @afsathsanu6843 4 роки тому +14

    സൂപ്പർ ആയി എൻറെ മകളെ എല്ലാം വരും കളിയാക്കും കറുത്തിയിട്ട് ആണ് പറഞ്ഞു എല്ലാംവർക്കും ഇത് പാഠം ആവട്ടെ

  • @aishaaishu6016
    @aishaaishu6016 4 роки тому +15

    സൂപ്പർ സ്റ്റോറി. Boys ഒരു പ്രശ്നം ഉണ്ട്. ഒരുപാട് വേദനിപ്പിക്കും അവസാനം ആരും ഇല്ലാതെ ആകുമ്പോൾ അവരെ തേടി വരും

  • @user-jd1qv7oo4l
    @user-jd1qv7oo4l 3 роки тому +4

    അമ്മ തന്ന ഉപദേശമാ ഈ കഥയിൽ... സൂപ്പർ അതു സത്യമാ മനസ്റ്റിനാണ് വെളുപ്പ് തൊലിക്കല്ല

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 роки тому +17

    ഞാൻ മറ്റു ഒരു ജീവിതത്തിന് വേണ്ടി അല്ല മറിച് കിട്ടിയ ജീവിതം സേഹത്തിലും സാദോഷത്തിലും ആയി തീരാൻ

  • @shinesasi44
    @shinesasi44 Рік тому +1

    വിഷമം തോന്നി ബട്ട്‌ അത് സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട.... 🥺🥰🥰 വിനോദിനെ പോലെ ഒരാള് നമ്മുടെ ലോകത്ത് തന്നെ ചുരുക്കം ആണ്.... കറുത്ത നിറം കണ്ട് കളിയാക്കുന്ന ഓരോ വ്യക്തിക്കും ഇരിക്കട്ടെ ഇതുപോലെ ഉള്ള നല്ല നല്ല കഥകൾ...... ഇത്ര മനോഹരമായി ഈ സ്റ്റോറി ഞങ്ങൾക്കായി സമർപ്പിച്ച എഴുത്തുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു..,.. പിന്നെ നമ്മുടെ സൂപ്പർ ഹീറോയിക്കും ഒരടിപൊളി ലൈക്.... 👍👍👍👍👍👍💞💞💞💞😘😘🥰🥰🥰❤️❤️❤️❣️❣️❣️

  • @sindhusanthosh1113
    @sindhusanthosh1113 4 роки тому +49

    വീണ്ടും കറുത്ത പെണ്ണിന്റെ കഥ, ഇനി വേഷം കെട്ടണ്ട അരുന്ധതി, പ്രതികരിക്കണം.
    സമ്പത്തിന് മാത്രം വില കല്പ്പിക്കുന്ന രാജീവിനെയല്ല വിനോദിനെ പോലെ ഉള്ള പങ്കാളിയെയാണ് ഒരു പെൺകുട്ടിക്ക് വേണ്ടത്.
    ജലജ... 😜😜😜
    പെൺപിള്ളേരുടെ ജാഡ..... 🤭🤭
    അരുന്ധതി &വിനോദ് ❣️❣️❣️

  • @aparnamurali1046
    @aparnamurali1046 4 роки тому +10

    Nirathinte peril visamikkunnavark ee katha oru pretheeksha akum 😌😌😌

  • @shehanasidhikali6679
    @shehanasidhikali6679 4 роки тому +15

    സൂപ്പർ സോറ്ററി ഇക്ക പൊളിച്ചു

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 роки тому +9

    പണവും sondariyavum എട്ടായിട്ട് പോലും മനസ് അറിഞ്ഞു സ്നേഹിക്കാത്ത കുറെ പേര് ഉണ്ട്. അവർ മനസിൽ ആകുന്നത്. അവയെല്ലാം നഷ്ടം പെടുബോൾ ആണ്...... ഒരു പെണ്ണ് ഏറ്റവും കൂടുതൽ സദോഷം ഉണ്ടാകുന്നത് അവളുടെ വിവാഹ നിമിഷം ആണ്.. ...... ചിലരുടെ ജീവിതം വിജയത്തിൽ എത്തും. മറ്റുചിലരുടെ ജീവിതം പരാജയപ്പെടും. എന്ന്നിട്ടും അവർ ജീവിക്കും . എല്ലാം തിരികെ കിട്ടുന്ന നിമിഷത്തിന് വേണ്ടി.. ഞാനും അതുപോലെ കാത്തിരിക്കുന്നു

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 роки тому

      അതൊക്കെ ഒരു ഭാഗ്യമാണ്,
      എന്തുണ്ടായിട്ടും കാര്യമില്ല,ചങ്ക് പറിച്ചു കൊടുത്താലും അവർ മനസ്സിലാക്കൂല

  • @shahana12
    @shahana12 4 роки тому +58

    *മനസ്സ് കൊണ്ട് സ്നേഹിച്ചാൽ നിറം ഒരു പ്രശ്നം ആകുലാ...♥️💫*
    *IKkUsE...👌👌🤗*

    • @samseer485
      @samseer485 4 роки тому +1

      അയിന്?

    • @shahana12
      @shahana12 4 роки тому +2

      അയിന് അല്ല അലിഫ് 😡😎

    • @samseer485
      @samseer485 4 роки тому +1

      @@shahana12 അലിഫ് വേണ്ട അയിന് മതി എനിക്ക്

    • @shahana12
      @shahana12 4 роки тому +8

      @വിചിത്ര ജീവി
      തള്ളിയത് ഒന്നുല്ല മാഷേ ഞങ്ങള് പെൺകുട്ടികൾ ഒരിക്കലും നല്ല നിറമുള്ള ആളെ കിട്ടണം പറഞ്ഞു പ്രാർത്ഥിക്കാറില്ല നല്ല മനസ്സ് വേണം എന്ന് തന്നെയാ. എല്ലാരും അങ്ങനെ ആണോ അറിയില്ല ഞാൻ അങ്ങനെ ആണ് ☺️👍

    • @samseer485
      @samseer485 4 роки тому +1

      @@shahana12 ningal girls erakure angane thanneyan... athanallo nalla sundhariyaya girlin lookillatha boy ye kittunath

  • @sarithasunilkumar3
    @sarithasunilkumar3 4 роки тому +4

    Eshttayi story😊😊👌👌👌 njanum karuthittanu ente jeevithathil epozhum njan kelkkunnatha karubi😊 ennu

  • @krishananpullut
    @krishananpullut 4 роки тому +4

    നല്ലൊരു സിനിമ കാണാൻ പറ്റി.
    അവതരണ ശൈലികൊണ്ട് ഈ കഥ മനോഹരമായ ഒരു വിരുന്നായിരുന്നു.
    രചയിതാവിനും ഷാഹുൽ ഭായിക്കും നന്മകൾ നേരുന്നു.

  • @nainaansar87
    @nainaansar87 4 роки тому +6

    Karupp 7 azhakaan. Baakiyulla 93 azhakum veluppina. Ellaavarkum velupp thanneya ishttam. Karuppinekaal sthaanam veluppinaan ellaavarum kodukunnadh

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +18

    ആ പറഞ്ഞത് വളരെ ശരിയാണ് നിറത്തിൽ ഒരു കാര്യവുമില്ല എന്ന് സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി

  • @sunithanvnv8323
    @sunithanvnv8323 4 роки тому +6

    Shahul ekkante voice oru rakshayum Ella enthoru feel aanu..........super story.yennekilum oru dhivasam shahul ekkante oru hai kittum yennu pradheshikunnu......

    • @shahulmalayil
      @shahulmalayil  4 роки тому +3

      Thanks dear 💝💝

    • @sunithanvnv8323
      @sunithanvnv8323 4 роки тому +2

      @@shahulmalayil njn ekka kaanillannu karuthittu eppalum kodi nokiyathe ullu

  • @annmariyathomas4001
    @annmariyathomas4001 4 роки тому +3

    Wordsinnu vallatha power Annu.... oraluda manasil tharachu kayarn pattiya athrayum sharpness....valland ishttapattu......

  • @anithaappu3991
    @anithaappu3991 4 роки тому +5

    എന്താ പറയുക ഒന്നും പറയാൻ ഇല്ല നല്ല കഥ സൂപ്പർ

  • @aneesa423
    @aneesa423 4 роки тому +22

    കഥ സൂപ്പർ..വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി... പക്ഷേ സൗന്ദര്യം കുറഞ്ഞ പെണ്ണിനെ അവളുടെ മനസ്സ് കണ്ട് കൊണ്ട് സ്വീകരിക്കാൻ തയ്യാറാവുന്ന ഒരു പുരുഷനെയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...

  • @ashwathysunil4188
    @ashwathysunil4188 3 роки тому +3

    Bincy chechiii superbbbbbbb😍🤩

  • @ameenaami5632
    @ameenaami5632 2 роки тому +5

    സൗന്ദര്യം മനസിനാണ് വേണ്ടതെന്ന് തിരിച്ചയിയുന്നിടതാണ് പ്രണയം പൂർണമാകുന്നത്❤️💝❤️

  • @chirakkalsisters9289
    @chirakkalsisters9289 4 роки тому +12

    ഈ കുടുംബത്തിലേക്ക് ഓടിവന്നു ആദ്യമായിട്ടാണ് ഒരു അഭിപ്രായം പറയുന്നത്. പുറകെ വരുന്നവർ പുതിയ ആളെ കാണാതെ പോവല്ലേ , shahul ഇക്കാന്റെ എല്ലാ കഥകളും കേൾക്കാറുണ്ട് വളരെ ഇഷ്ടമാണ്, കറുപ്പിനഴക് നെക്കുറിച്ച് പറയ്യുമ്പോൾ ഏതോ ഒരു നോവ്......, കളർന്റെ പേരിൽ നോവ് അനുഭവിക്കുന്നവർ ഓർക്കുക നിങ്ങൾക്കുള്ളിൽ തിളങ്ങി നിൽക്കുന്ന മനസ്സറിയുന്നവരുണ്ടാവും, അവരെ അവഗണിക്കരുത്, എന്ന് തോന്നിയവരൂണ്ടകിൽ ഒന്ന് 👍👍അടിച്ചേക്കു,

    • @niyajohny4207
      @niyajohny4207 4 роки тому

      Yes it's true

    • @chirakkalsisters9289
      @chirakkalsisters9289 4 роки тому +1

      @@niyajohny4207 thanks എന്നെ കണ്ടല്ലോ

    • @niyajohny4207
      @niyajohny4207 4 роки тому +1

      @@chirakkalsisters9289 yes

    • @saifunneesasaifu2565
      @saifunneesasaifu2565 4 роки тому +1

      ശരിയാണ്. അത്‌ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണം എന്നില്ല 😔😔

    • @ancyrs892
      @ancyrs892 4 роки тому +1

      Hiii സുഹൃത്തേ

  • @niyajohny4207
    @niyajohny4207 4 роки тому +4

    Good message and story pinne karuthavare kali akkumbo avar anubhavikkunna vedhana arkkum Manasil akella. Annayal vinu vine pole akkanam

  • @jasminean8442
    @jasminean8442 4 роки тому +2

    Othiri ishttapettu... karanam njanum palappozum anubavichittundu ee avastha karuppu allangkilum niram kuranju poyathintte peril😥😥

  • @HANANPGD
    @HANANPGD 4 роки тому +15

    കുറച്ച് വലിയ സ്റ്റോറി ആയതോണ്ട് രാത്രി കേൾക്കാം..😔
    മാറ്റി വെക്കാൻ താൽപര്യമുണ്ടായിട്ടൊന്നുമല്ല 🤗🤗🤗

    • @muhammed_naseef2644
      @muhammed_naseef2644 4 роки тому

      ഇപ്പോൾ കേൾക്കാൻ എനിക്കും സമയം ഇല്ല

    • @HANANPGD
      @HANANPGD 4 роки тому

      @@muhammed_naseef2644 അതെന്തേ
      ക്ലാസുണ്ടോ

    • @muhammed_naseef2644
      @muhammed_naseef2644 4 роки тому

      @@HANANPGD ഇന്ന് വെള്ളിയാഴ്ച അല്ലെ അതിന്റെ തിരക്കുണ്ട്

    • @HANANPGD
      @HANANPGD 4 роки тому

      @@muhammed_naseef2644 എവിടെയാ പഠിക്കുന്നത്

    • @sinankarat8702
      @sinankarat8702 4 роки тому

      @@HANANPGD 😊✋

  • @shahana1002
    @shahana1002 4 роки тому +12

    Oraalkkum oru baramakkallle allah🤲

  • @mohiyadheenmohiyadheen2317
    @mohiyadheenmohiyadheen2317 2 роки тому

    ഷാഹുൽക്കാന്റെ ആ ലാസ്റ്റ് sentense സൂപ്പർ.... I also as like that

  • @reshmavijayan4193
    @reshmavijayan4193 2 роки тому

    🥰🥰🥰adipoli epola കണ്ടത് ഒരു രക്ഷയില്ല ഇക്ക പറയുന്ന ഓരോ കഥയും മനസിന്നു കുളിർമയാണ് ഒരിക്കലും manacu vedhanikilla🌹love you ikka🌹🌹🌹🌹🌹🌹🌹🌹🥰🥰🥰

  • @chandrikanm6116
    @chandrikanm6116 3 роки тому +2

    Amiyude Santhosham.kandu.kannuniranju

  • @hasnasherin358
    @hasnasherin358 4 роки тому +2

    Kadhakk jeevan vacha pole ulla oru feel😊👍👌👏

  • @shibikp9008
    @shibikp9008 4 роки тому +8

    Vivaham kazhinjal pinne penkittikalkku swantham veettil polum stanam illa verum athidhi mathram.😢

  • @monishams1385
    @monishams1385 4 роки тому +5

    Njanum karuppanu enne pala ralativesum kaliyakkittundu karuppanennu paranju
    But innente husinu lokatthile ettavum valya sundari njane thanneyanu enikku thirichum
    Njangalude love come arranged aayirunnu

  • @mymoons6306
    @mymoons6306 2 роки тому +1

    ഇവളാണ് പെണ്ണ്,,, പെണ്ണ് ഇങ്ങനെ ആയിരിക്കണം 👍👍👍

  • @meftamefta5523
    @meftamefta5523 4 роки тому +2

    True story...oru prayam kazhinjal penkuttikal pna vtukark oru badhyatha thanneya

  • @anjanaanjana6875
    @anjanaanjana6875 2 роки тому

    Ikkayude shabdathil story kelkkan oru prathyeka feela🥰🥰🥰🥰🥰🥰

  • @ninithap5864
    @ninithap5864 4 роки тому +5

    Superrr ♥️♥️ bgm poliii♥️♥️

  • @rajisharaji6548
    @rajisharaji6548 4 роки тому +6

    ഈ കഥ super ആണ്...

  • @തിരുസന്നിധി
    @തിരുസന്നിധി 4 роки тому +20

    എല്ലാവരും ഇത് തന്നെയാണല്ലോ പറയുന്നത് അഭിഷേക് ബച്ചന്റെയും സച്ചിന്റെയും കാര്യം ഇത് എന്റെ കഥയാണോ😁😁

    • @saifunneesasaifu2565
      @saifunneesasaifu2565 4 роки тому +1

      ഇതിൽ ആരാണ് താൻ

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +1

      @@saifunneesasaifu2565 വയസ്സല്ല നോക്കുന്നത് മനസ്സ് ആണെന്ന് പറഞ്ഞിട്ടുണ്ട് ഞമ്മളോടും😁

    • @aerox3606
      @aerox3606 4 роки тому +1

      Aano..?🙄

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +1

      @@aerox3606 ആണല്ല പെണ്ണ്

    • @basilt7015
      @basilt7015 4 роки тому

      @@തിരുസന്നിധി ooii

  • @musthafamusthafa691
    @musthafamusthafa691 3 роки тому +3

    Nirathil oru karyavumilla snehikkanulla manassundayal madhi

  • @angelabenny6703
    @angelabenny6703 2 роки тому

    Oru rakshayum illa
    Well done
    Iniyum nalla kadhakal undakatte
    Avatharanavum
    Super ikka 📢🏆

  • @അനിതവി
    @അനിതവി 3 роки тому +4

    നല്ലഅവതരണം
    💓💕💖💘

  • @greeshma9949
    @greeshma9949 4 роки тому +5

    Chettan supperraaa😁😁😁😁😍😁😁

  • @jasminrooby9098
    @jasminrooby9098 4 роки тому +7

    love u all black beautyss❤❤❤❤

    • @aerox3606
      @aerox3606 4 роки тому

      ഖൽബെ. 😁

  • @anusmasreejith4539
    @anusmasreejith4539 4 роки тому +5

    സൂപ്പർ 👌👌👌👌👌

  • @amruthap.r2339
    @amruthap.r2339 4 роки тому +5

    റിയൽ ലൈഫ് 💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯❤️

  • @achu1323
    @achu1323 4 роки тому +3

    ഹോ സൂപ്പർ പൊളിച്ചു

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +4

    അടിപൊളി സ്റ്റോറി ഇക്കാ ❤

  • @shamilack783
    @shamilack783 4 роки тому +28

    രാജകുമാരി ഫസ്റ്റ്
    വാടി ഇരിക്കുന്ന എൻ ഇതളുകൾ കണ്ടു മറ്റൊരു പൂവ് എന്നോട് ചോദിച്ചു..
    എന്തിനാണ് നീ ഇങ്ങനെ വാടി ഇരിക്കുന്നത്...
    ഇന്നലെ എന്നെ തേടിയെത്തിയ ശലഭം ഇന്ന് മറ്റേതോ പൂവിലേക്ക് തിരിഞ്ഞിരിക്കുന്നു...
    1000 പൂവിന്റെ തേൻ നുകരുന്ന ശലഭത്തെ നീ എന്തിന് മോഹിച്ചു...
    മറുപടിയില്ലായിരുന്നു എനിക്ക്

  • @zuhriyarasheed5503
    @zuhriyarasheed5503 4 роки тому +2

    Kamalasurayyayude neypayasam parayamo

  • @riyasrijuriyasriju2497
    @riyasrijuriyasriju2497 4 роки тому +2

    Supper story👍👍👍👍

  • @aryaashokan4783
    @aryaashokan4783 4 роки тому +6

    ഒന്നും പറയാനില്ല ഇക്ക സൂപ്പർ സൂപ്പർ

  • @junusinujunusinu8020
    @junusinujunusinu8020 4 роки тому +4

    സൂപ്പർ 😭😭😭😭😭😭

  • @snehasneha6974
    @snehasneha6974 3 роки тому +2

    💙Superb story💙

  • @juleejul5405
    @juleejul5405 4 роки тому +3

    Super story❤

  • @shithintshaiju4389
    @shithintshaiju4389 4 роки тому +2

    സൂപ്പർ ഇക്ക😍😍😍😍

  • @kamalamini3978
    @kamalamini3978 3 місяці тому

    Adipoli story.🎉

  • @vishnur8071
    @vishnur8071 2 роки тому

    Kolla enikku ishttapettu

  • @fathimasahada5946
    @fathimasahada5946 4 роки тому +9

    Njan last ayyiiiii stry kelkkattee

  • @harithasajithsajith6043
    @harithasajithsajith6043 4 роки тому +16

    ഹോ ഞാൻ ഫസ്റ്റ് അടിച്ചു☺️☺️☺️☺️

  • @thasnichirayil6132
    @thasnichirayil6132 4 роки тому +1

    😪😪😪background music 👌

  • @siniarun1686
    @siniarun1686 3 роки тому +1

    സൂപ്പർ സൂപ്പർ 👍👍👍👍👍👍

  • @muhammed_naseef2644
    @muhammed_naseef2644 4 роки тому +9

    ഫസ്റ്റ് അടിച്ചു ഞാൻ 💪💪💪💪

  • @seenathnasar9274
    @seenathnasar9274 3 роки тому +2

    Kidu

  • @hibafathimahiba9738
    @hibafathimahiba9738 4 роки тому

    wonderful story I like your story❤❤❤

  • @soumyasurendran8244
    @soumyasurendran8244 4 роки тому +3

    Super super

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 роки тому +1

    Story polichu🥰🥰

  • @sfgameing823
    @sfgameing823 4 роки тому +7

    First

  • @meghak.p6012
    @meghak.p6012 4 роки тому +2

    Enik oru padu isttapettu

  • @sherlywilson5935
    @sherlywilson5935 3 роки тому +1

    സൂപ്പർ 👍

  • @melodiesandsymphonies7647
    @melodiesandsymphonies7647 3 роки тому

    👌👌👌👌 nalla avatharanam

  • @induvinod4057
    @induvinod4057 4 роки тому +1

    സൂപ്പർ ഇക്ക ❤️❤️❤️

  • @surayyabeegam6136
    @surayyabeegam6136 4 роки тому +5

    First😍😍

  • @ponnuponnuzz2087
    @ponnuponnuzz2087 4 роки тому +7

    First😁

  • @sharafuezza8523
    @sharafuezza8523 3 роки тому

    ഇങ്ങനെ യൊക്കെ കഥ കളിൽ മാത്രമേ നടക്കു. യഥാർത്ഥ ത്തിൽ ഒരു കറുമ്പി പെണ്ണിന് എത്ര വലിയ വെളുത്ത മനസ്സുണ്ടെലും ആരും കാണില്ല

  • @minnuselwa6151
    @minnuselwa6151 4 роки тому +4

    Nirathilum pokkathilonnum alla karyam nalla manassanu. njan ithinod yojikkunnu. Parasparam ഹൃദയം തമ്മിൽ aanu പ്രണയിക്കുന്നത് അല്ലാതെ mughathile സൗന്ദര്യം കണ്ടല്ല. എന്തായാലും അരുന്ധതിയുടെയും വിനോദിന്റെയും ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ

    • @basilt7015
      @basilt7015 4 роки тому

      ആവട്ടെ..😁😁

  • @vincentrocha2850
    @vincentrocha2850 4 роки тому +3

    ഷാഹുൽക്ക നല്ല സ്റ്റോറിയാട്ടോ?

  • @vrindamalu3709
    @vrindamalu3709 4 роки тому +8

    4th cmmnt

  • @shanishamshadshani3554
    @shanishamshadshani3554 4 роки тому +2

    Super Ufffff😍

  • @najeebasulthanas2arollno123
    @najeebasulthanas2arollno123 4 роки тому +2

    Adipoli 😍

  • @amruthap.r2339
    @amruthap.r2339 4 роки тому +4

    റിയൽ ലൈഫ്

  • @robinbindhu4609
    @robinbindhu4609 3 роки тому +1

    Super chechi 😀

  • @senishabai398
    @senishabai398 4 роки тому +1

    Super ekkaaaaa

  • @fathimafathi2252
    @fathimafathi2252 4 роки тому +3

    First😍

  • @bineeshbabu1668
    @bineeshbabu1668 4 роки тому +1

    സൂപ്പർ ഇക്ക

  • @Rahul-iu7jl
    @Rahul-iu7jl 7 місяців тому

    സൂപ്പർ ❤❤

  • @vavachirv6752
    @vavachirv6752 4 роки тому +1

    സൂപ്പർ

  • @KeerthanaSR-n1p
    @KeerthanaSR-n1p 7 днів тому

    Kadha polichu

  • @madeenayepranayicchaval971
    @madeenayepranayicchaval971 4 роки тому +4

    🌺