Tennis elbow | ടെന്നീസ് എൽബോ | എങ്ങനെ തിരിച്ചറിയാം | പരിഹാരങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 128

  • @gfrgfr5565
    @gfrgfr5565 2 роки тому +5

    👍😊 പണ്ട് സച്ചിന്റെ ഒരു പാട് കളികൾ ഇല്ലാതാക്കിയ രോഗമാണിത് 😊

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +3

    Good Dr. Valuable information. 👍😍💕

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 2 роки тому +5

    Yes dr. Mam. I suffered the same problem. Unable to hold pen to write. Doing Ayurveda treatment at Panchakarma Hospital TVM, Fully recovered from Tennis elbow. Thanks to that Doctor treated me cured 80 % in a month and totally in two.

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Yes ayurveda is having effective treatment in tennis elbow

    • @gopakumarkurup1415
      @gopakumarkurup1415 2 роки тому +1

      Can you please tell which hospital, May useful to some one

    • @n.gopalakrishnasarma8930
      @n.gopalakrishnasarma8930 2 роки тому

      @@gopakumarkurup1415 I treated with an Ayurveda Doctor for 6 months . But could not find any use. Then I went Govt Ayurveda college (annex) at Pooja pura TVM. And Treatment was different there and cured quickly.

    • @gopakumarkurup1415
      @gopakumarkurup1415 2 роки тому +2

      @@n.gopalakrishnasarma8930 thanks🙏 I was also suffering the same. I tried with Allopathy, CVN kalari, triveni, Sreedhari, and i was about to go to the same place where you got treated. In between I got a sidha vaidya. He cleared it within 2 days. I am from sasthamangalam.

    • @vishnus1451
      @vishnus1451 2 роки тому

      @@gopakumarkurup1415 sidha vaiydha...trivandrum evide aanu?

  • @shafeequept8282
    @shafeequept8282 2 роки тому +1

    Dr നല്ല സൗന്ദര്യം ❤️

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +3

    Happy vishu to mam and family

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +1

    Useful information

  • @akbara5657
    @akbara5657 2 роки тому +1

    Nannayirunnu sis jaqy doctore🌹🌹 🥰👍

  • @vijayasunil1234
    @vijayasunil1234 2 роки тому

    good messege dr happy vishu

  • @gopakumarkurup1415
    @gopakumarkurup1415 2 роки тому +2

    🙏 I was a sufferer of this problem. Started with cricket ball throwing. I tried someny treatments. But nothing helped. But one sidha Vidya simply treated me with in no time. Sorry to say that he is no more now. Thank you docter very valuable information 🙏

  • @jayakrishnanb6131
    @jayakrishnanb6131 2 роки тому

    ഹായ് ഡോക്ടർ എല്ലാവിധ ആശംസകളും നേരുന്നു ഹാപ്പി വിഷു

  • @sureshsuresht9257
    @sureshsuresht9257 Рік тому

    നല്ല msg👍

  • @ramanims414
    @ramanims414 Рік тому

    Tnq Dr 🙏🙏🙏👌

  • @abduljaleel4634
    @abduljaleel4634 2 роки тому

    Thanku

  • @shibukumargoodresponses6965
    @shibukumargoodresponses6965 2 роки тому +1

    Oxalgine oilment എഫക്റ്റീവ് 👍

  • @easowmathai7625
    @easowmathai7625 2 роки тому +1

    Please do videos of the symptoms and problems faced by perimenopause and menopause stage of a woman's life and what can she do to overcome and handle herself using ayurvedic or any other alternative method. Also, the English medicine way. This would be helpful for all such women. Please include the diet or the foods that can be consumed or avoided as well.

  • @arathysumesh3343
    @arathysumesh3343 2 роки тому +1

    👍👍👍

  • @vivekrajan823
    @vivekrajan823 Рік тому

    Mam please any ayurvedic doctors Thrissur

  • @hridyahari4095
    @hridyahari4095 Рік тому +2

    എനിക്ക് ഇപ്പോൾ ഇ പ്രശ്നം ആണ്.കൈ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +1

    💕

  • @deepakms5596
    @deepakms5596 2 роки тому +1

    Colestroline kurichoru video cheyyamo

  • @krsunil101
    @krsunil101 2 роки тому +1

    🙏

  • @Sanjay87416
    @Sanjay87416 2 роки тому +1

    എനിക്ക് 14 വയസ്സ് മാത്രമേ ആയിട്ടുള്ളു.എന്റെ left handil വേദന തുടങ്ങിയിട്ട് ഒരുപാട് നാൾ ആയി. Left hand ഉപയോഗിക്കാൻ പറ്റുന്നില്ല ഇപ്പോൾ 😢

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Ethra age kuravau alle engane varan paadilla
      Theerchayaum doctor re consult cheyyanam

  • @lalydevi475
    @lalydevi475 2 роки тому +1

    👍👍👍👌👌❤️❤️❤️❤️❤️

  • @francisjoseph2707
    @francisjoseph2707 2 роки тому +1

    Can you do Golfers elbow please

  • @tom-gn3fr
    @tom-gn3fr 2 роки тому

    ...and i was thinking abt maria sharapova...

  • @Riya_1012
    @Riya_1012 2 місяці тому

    Dr... I'm a nursing student... Im suffering elbow pain....Doctor consult cheythapol tennis elbow aanu enn prnju... Belt use cheyn thannu... Night time aanu kooduthal kuthivalikunna pain aanu.... Wrist pain ellm und...Doctor ithil ninn recover akumo...?

  • @Treasa...
    @Treasa... 2 роки тому +1

    Thank you Dr. Neck Hump നെ പറ്റി ഒരു video ചെയ്യാമോ? Neck Hump ഉള്ളവർക്ക് slim face ആകാൻ സാധ്യത ഉണ്ടോ?

  • @manojkumar4295
    @manojkumar4295 2 роки тому

    Thank you

  • @johneypunnackalantony2747
    @johneypunnackalantony2747 2 роки тому

    Thank U 🩺 Dr 🩺🌿🌹🌹🌺 Wish you happy 🌿🌹 Easter,🌹🌿 to you dr🌹🌹🍀🙏

  • @razirockz
    @razirockz 2 роки тому

    Dr ..apple carrot anar pappaya ഇതിൻ്റെ pure ജ്യൂസ് ulcer ano ....... പ്ലീസ് reply

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +1

    അമിതമായി കൈമുട്ടുകൾ ചലിപ്പിച്ചാൽ, മൊബൈൽ കൂടുതൽ USe ചെയ്താൽ ഉണ്ടാകുമോ Dr

  • @abhimanuet2506
    @abhimanuet2506 9 місяців тому

    Njn 2 year befor oru elbow surgery cheythirunnnu.. oru steel screw und elbow joint il... but weight lift cheyumbol.. twist cheyumbol bike ride cheyumbol... pain feel cheyunnu.. as per my doctor suggestion its becouse of tennis elbow.. but steel screw ullathu ee pain ntee reason akan chance undo....

  • @deepakms5596
    @deepakms5596 2 роки тому

    Sholderinu backil

  • @serinfredy6444
    @serinfredy6444 2 роки тому

    👍🙏🙏🙏🌹🌹

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Thanks

    • @serinfredy6444
      @serinfredy6444 2 роки тому

      ഡോക്ർ golfores elbow യുടെ വിഡിയോ ഒന്ന് ചെയ്യണേ 🙏🙏🙏

  • @easowmathai7625
    @easowmathai7625 2 роки тому

    Please make a video of how to care a post partum mother and her child. Why do uterine fibroids occur? Is it because the woman was not taken care of properly after her delivery or is there any other reason? How can fibroids be avoided? What is the solution of such fibroids without surgery or is surgery the only way to cure the fibroids?

  • @kuttooschellan663
    @kuttooschellan663 Рік тому

    Dear doctor. ഞാൻ ഖത്തറിൽ ജോലി ചെയ്യുന്ന വ്യക്തി ആണ്. ഒരു മാസത്തോളം ആയി എനിക്ക് ഈ അസുഖം. ഡോക്ടറെ കാണിച്ചു കൈയ്യിൽ bandaid ഇടാൻ പറഞ്ഞു. ഐസ് ഇടക്ക് വക്കാൻ പറഞ്ഞു. Exercise ചെയ്യാൻ പറഞ്ഞു medicine തന്നു. ഞാൻ എല്ലാം ചെയ്യുന്നുണ്ട് പക്ഷേ വേദന പോകുന്നില്ല. ഈ വേദനക്ക് ഒരു പരിഹാരം ഒന്ന് പറഞ്ഞു തരുമോ പെട്ടെന്ന് വേദന എങ്കിലും ഒന്ന് കുറഞ്ഞു കഴിഞ്ഞാൽ ഒരു ആശ്വാസം ആയി.

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Murivenna puratti nokkam
      Medicines kazhikkendi varum engile kurayoo

    • @Zave.ef_
      @Zave.ef_ 2 місяці тому

      Rest must aan to

    • @kuttooschellan663
      @kuttooschellan663 2 місяці тому

      @@Zave.ef_ bro ഞാൻ അത് ഓപ്പറേഷൻ ചെയ്തു കളഞ്ഞു. ഇപ്പൊ ok ആണ്.

  • @vinukolenchery4526
    @vinukolenchery4526 8 місяців тому

    ഇതിനു എന്തു ചെലവ് വരും

  • @Salimanhayisha
    @Salimanhayisha 2 роки тому

    ഞാൻ ഒരു ഹൌസ് വൈഫ് ആണ് 3 babis ണ്ട് എനിക് വലത് കയ്യിൽ ആണ് dr കണ്ടു ടെന്നീസ് elbow ആണെന്ന് പറയുന്നു ഇതിനെ കുറിച് പറഞു തന്നതിൽ thgs

  • @bharathkumar1337
    @bharathkumar1337 2 роки тому

    Yanikum ind kai kuthi veenadhan elbow side bayankara vedhana 1 masam aytum korayunilla english medicine,ayurvedic lum korayunilla

  • @jaisymol.j7112
    @jaisymol.j7112 Рік тому

    Dr. എനിക്ക് വലതു കൈ മുട്ട് കൂട്ടി മുഴുവൻ വേദനയാ എഴുതാൻ കഴിയുന്നില്ല കുറച്ചു എഴുതുമ്പോൾ തന്നെ നല്ല വേദനയുണ്ട് എന്താ ചെയ്യണ്ടേ.
    Pls replay Dr

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Age
      Tennis elbow aano ennu nokkanam

    • @jaisymol.j7112
      @jaisymol.j7112 Рік тому +2

      Age 18

    • @jaisymol.j7112
      @jaisymol.j7112 Рік тому

      Dr നെ കാണിച്ചാരുന്നു vitamin d3 tablet തന്നു എന്നിട്ടും കുറവില്ല വേറെ test ഒന്നും ചെയ്തില്ല ഇനി എന്താ ചെയ്യണ്ടേ

  • @ashokannairt3949
    @ashokannairt3949 2 роки тому

    ടെന്നീസ് എൽബോ വന്നാൽ കൈവിരലുകളിൽ ബാധിക്കുമോ

    • @drjaqulinemathews
      @drjaqulinemathews  2 роки тому +1

      Yes thatippu marappu undavum

    • @ashokannairt3949
      @ashokannairt3949 2 роки тому

      @@drjaqulinemathews യെസ് dr eyikku2 viralukalil tharippum viral uyarthanum pattunnilla. Ayurveda medicine kazhichal marumo?

    • @shibukumargoodresponses6965
      @shibukumargoodresponses6965 2 роки тому

      No

    • @pathoosworld4635
      @pathoosworld4635 Рік тому

      ​​@@ashokannairt3949Hi മാറിയോ... എനിക്കും കൈമുട്ടിന് താഴെ വേദനയും 2 വിരൽ തരിപ്പും ഉണ്ട്.

  • @deepums1961
    @deepums1961 2 роки тому

    Dr വേദന സഹിക്കാൻ പറ്റുന്നില്ല 1മാസം ആക്കുന്നു എന്താണ് ചെയ്യണ്ടത്

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Ayurveda ttil treatment undu

    • @liyamishel6091
      @liyamishel6091 5 місяців тому

      നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട്. പൂർണ്ണമായും മാറ്റാം.. കൂടുതൽ അറിയാൻ..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @usharani.k7264
    @usharani.k7264 2 роки тому +1

    Dr എൻ്റെ കൈ മുട്ട് മൂന്നോ നാലോ പ്രാവശ്യം വാതിലിൽ ഇടിച്ചതാണ് വേദന വരാൻ കാരണം ഇപ്പോൾ ഒരു മാസമായിട്ട് വേദനയുണ്ട് ഡോക്ടറുടെ അടുത്ത് പോയപ്പോൾtennis Elbow ആണെന്നു പറഞ്ഞു അത് തനിയെ വരുന്ന രോഗമല്ലേ മറുപടി തരുമല്ലോ

  • @deepakms5596
    @deepakms5596 2 роки тому

    😁😍

  • @jyothishkumars8508
    @jyothishkumars8508 Рік тому

    ഇതിന് ഓപ്പറേഷൻ ഉണ്ടാ

  • @moideenkutty5117
    @moideenkutty5117 2 роки тому +1

    മേഡം എനിക്ക് കൈ മുട്ടിൽ വേദന ഉണ്ടായിട്ട് ഡോക്ടറെ (ആയൂർവേദം) കാണിച്ചു ടെന്നീസ് എൽബോ ആണെന്നു പറഞ്ഞു. ഒരു മാസം മരുന്ന് കുടിച്ചു. എന്തെങ്കിലും വെയിറ്റുള്ള.
    ജോലി എടുക്കും ബോൾ വീണ്ടും വേദന വരുന്നു തുടർ ചികിൽസ വേണ്ടി വരുമോ...?(ഗൾഫിലാണ് )

  • @lightningwave7801
    @lightningwave7801 2 роки тому

    അഗ്നികർമ്മം ചെയ്ത് പൊള്ളി പണ്ടാരമടങ്ങിയ കൊറേ ആളുണ്ട് 😄

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Athu cheyyan ariunna qualified aalu cheyythal oru kuzhappavum sambhavikkilla

  • @shamlisvloge6672
    @shamlisvloge6672 Рік тому

    സർ. ഞാൻ വീണതാണ്. കൈ മുട്ടിന്റെ ജോയിന്റിന് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ വലിയ വേദനയും പ്രയാസവുമാണ്. കൈ നിവർത്താനം മടക്കാനും കഴിയുന്നില്ല. ആ കൈകൊണ്ട് സ്വയം എന്തു ചെയ്യാനും സാധിക്കുന്നില്ല. ഡോക്ടറെ കാണിച്ചു ഒരു കുറവും ഇല്ല. ഇനി എന്താണ് ചെയ്യേണ്ടത്.പ്ലീസ് റിപ്ലൈ തരുമോ

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Murivenna 2 times a day apply cheyyoo

    • @shamlisvloge6672
      @shamlisvloge6672 Рік тому

      ഡോക്ടർ. എന്റെ ഇടതു കൈയിലാണ് പ്രോബ്ലം ഉള്ളത്. ആ കൈ മുഖത്തേക്ക് എത്തിച്ചാൽ വരെ എത്താൻപ്രയാസമാണ്. കൈ താഴെയിട്ടാൽ നിവർന്നു നിൽക്കാനും പ്രയാസമാണ്. ഇപ്പോൾ വേലായുധൻ വൈദ്യരുടെ ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ പോയി ഒഴിഞ്ഞു കെട്ടി തരും. അരിഷ്ടവും കഷായവും ഉണ്ട്. ഇതിൽ തുടർന്ന് പോവണോ അതോ ഞാൻ വേറെ ഡോക്ടറെ കാണിക്കേണ്ടത് ഉണ്ടോ. കൈ പഴയ അവസ്ഥയിൽ തന്നെ ആവില്ലേ. ഡോക്ടർ റിപ്ലൈ തരുമോ പ്ലീസ്

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +1

    LFT BLood Test Normalആണ്. പക്ഷേ Ultra Soundൽ faty Liver കാണിക്കുന്നു ഒരാൾക്ക് അതെന്താണ് അങ്ങനെ Dr

  • @deepakms5596
    @deepakms5596 2 роки тому +2

    🙋left hand pain

  • @vipneshm2476
    @vipneshm2476 2 роки тому

    😘😋🌹❤💋

  • @mohammedpothuvath1839
    @mohammedpothuvath1839 2 роки тому

    ചുരുക്കിപ്പറഞാല്‍ ചുമ്മാ ഇരുന്ന് തിന്നുന്നവര്‍ക്ക് വരില്ല എന്ന് സാരം

  • @deepakms5596
    @deepakms5596 2 роки тому

    Reply vanilla 😭

  • @rejim1000
    @rejim1000 2 роки тому

    Shin born pain 😪

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Age

    • @rejim1000
      @rejim1000 2 роки тому

      @@drjaqulinemathews 27, Police physical training ഇൽ ആണ് 😒

  • @gopakumark3045
    @gopakumark3045 10 місяців тому

    നല്ല വരുന്ന് കഴിച്ചാൽ ടെന്നീസ് എൽബാ കുറയും
    അത് ഏത് മനുഷ്യനും അറിയാം. വെറുതെ സമയം കളഞ്ഞു.