ഇപ്പം സെബിച്ചന്റെ കുളം നിർമ്മിച്ച പഴയ വീഡിയോ ഇരുന്നു കാണുകയായിരുന്നു എന്ത് രസ ഹരിക്കുട്ടനും കുഞ്ഞപ്പനും എല്ലാവരും ഒത്തുള്ള വീഡിയോസ് missing old vibes 🥰👌👌
Volume = 21 feet x 16 feet x 7 feet Volume = 2352 cubic feet Since 1 cubic foot is equal to approximately 28.32 liters, we can convert the volume to liters as follows: 2352 cubic feet x 28.32 liters/cubic foot ≈ 66,543 liters Therefore, the tank can hold approximately 66,543 liters of water.
നിങ്ങൾ ഈ കുളം ഉണ്ടാക്കി തുടങ്ങിയ കാലം മുതൽ വീഡിയോസ് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ .ഏത് ഒരു സാധാരണക്കാരനെ കൊണ്ടു പോലും സ്വയം ഇങ്ങനെ ഒരു കുളം ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്ന് കാണിച്ചു തന്നതാണ് നിങ്ങളുടെ മേൺമ..അല്ലറ ചില്ലറ ചിലവുകൾ അല്ലാതെയും വന്നിട്ടുണ്ടാകാമെങ്കിലും നമ്മൾ കുടുമ്പം ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് കാണിച്ചു തന്നതിന് സല്യൂട്ട്..
Volume of the tank = 21*16*7=2352 feet cube. 1 feet cube= 28.317 litres. Therefore the maximum amount of water the tank can hold = 2352*28.317=66,601.584~66,601 litres of water.
Bro ഇതിലും gsm കൂടിയ നല്ല ഒരു ബ്ലാക്ക് കളർ പടുത ഉണ്ട് rate കൂടുതൽ ആണ് .... അത് use ചെയ്താൽ ഇങ്ങനത്തെ പ്രശ്നം ഒഴിവാക്കാം.... 😁എന്റെ ഏല തോട്ടത്തിൽ നനയ്ക്കാനായിട്ട് ഉള്ള പടുത കുളത്തിൽ അതാ use ചെയ്തേക്കുന്നെ.... 🙂
👏👏👏This video was amazing. The effort involved cannot be appreciated with the length of the video. Great content. Had you planned earlier you could have kept cement rings at the bottom and filled the mud in it. It would not come up and will stay at the bottom. Small rings without any metal is available in market and will last long and would have been better. You could have created more spots at the bottom which could have been used later for planting additional plants. Just a suggestion. 👌👍👏👏👏
21ft*16ft*7ft*=2352 cubic foot One cubic foot of water is equivalent to 7.48 gallons. 1 us liquid gallon = 3.785 litres Total volume in gallon =17,592.96 Total volume in litres =66,589.3536 This result can be vary from 66500 to 66600 because the shape of pond is not in proper cubic shape 😌
Ee kulathil oru life jacket pole ntgengilum vekkunnath valare nalathayirikkum bcoz children's und easy keri varan enthengilum vekkunnath valare nallathayirikkum
i think you should remove the blue sheet and make a completely cement covered tank.. that's more like it and build a seperate pond for the filteretion system and the fish will be more healthy
പുതിയ കട്ട കെട്ടിയതിന്റെ ഉൾവശത്തു നിന്ന് കുളത്തിന്റെ ഉള്ളിലെ മണ്ണിന്റെ അത്രയും കുറച്ചു എന്തെങ്കിലും മണ്ണോ ചളിയോ വച്ച് ഫിൽ ആക്കാമായിരുന്നു... പഴയ കുളത്തിന്റെ ഹൈറ്റിൽ നിന്ന് പുതിയ ഹൈറ്റ് വരെ ടാർപ്പാ കൂടുതൽ വലിവ് വരാൻ ചാൻസ് ഉണ്ട്.... 👍🏻
Thanks a lot for everyone who calculated the volume ♥️♥️♥️♥️♥️
Air gun fishing veenam🤔
✨️
UA-cam channel
@@fianaasiya3865 AmiTh
What is ratio of cement and m sand
ഇപ്പം സെബിച്ചന്റെ കുളം നിർമ്മിച്ച പഴയ വീഡിയോ ഇരുന്നു കാണുകയായിരുന്നു എന്ത് രസ ഹരിക്കുട്ടനും കുഞ്ഞപ്പനും എല്ലാവരും ഒത്തുള്ള വീഡിയോസ് missing old vibes 🥰👌👌
😍🤗
1.30K Subscribe Aavan Sahaayikumo please ❤️
Thall😂😂
@@AANACHANDAM123 😂💥
Mm
Volume = 21 feet x 16 feet x 7 feet
Volume = 2352 cubic feet
Since 1 cubic foot is equal to approximately 28.32 liters, we can convert the volume to liters as follows:
2352 cubic feet x 28.32 liters/cubic foot ≈ 66,543 liters
Therefore, the tank can hold approximately 66,543 liters of water.
Hence proved
Ne aal kolalo 😅🔥
Thank chat gpt 😅
66,601.22 liters ✍
Just Google Things 😹🔥
കുറച്ചും കൂടെ വീഡിയോ langth ആകം സെബിൻ ചേട്ടാ അത് ആണ് നലത്ത് അടിപൊളി😍💝
All kerala തീപ്പൊരി ജിനോ ചാച്ചൻ Fanz Association 👉🏽🔥🔥
1.25K Subscribe Aavan Sahaayikumo please ❤️
@@zanusvlog298 ഓ...സഹായിക്കാല്ലോ..ഞാൻ ഒന്ന് ആഞ്ഞ് തള്ളി തരട്ടെ👉🏽😂🤣🤣
വീട്ടിൽ 4 പേര് ആണ് ഒരേ ടൈമിൽ 4 ഫോണിൽ ആയിട്ട് ബ്രോയുടെ വീഡിയോ കണ്ട് കൊണ്ട് ഇരിക്കുന്നത് അത്രക്ക് വെയ്റ്റിങ് ആയിരുന്നു ❤
എല്ലാവരും ഫ്രീ ആണോ അപ്പൊ 🤔🤔
വൈറ്റിംഗ് ആയിരുന്നു മച്ചാന്റെ വീഡിയോക്ക് 😍😍😍
നിങ്ങൾ ഈ കുളം ഉണ്ടാക്കി തുടങ്ങിയ കാലം മുതൽ വീഡിയോസ് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ .ഏത് ഒരു സാധാരണക്കാരനെ കൊണ്ടു പോലും സ്വയം ഇങ്ങനെ ഒരു കുളം ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്ന് കാണിച്ചു തന്നതാണ് നിങ്ങളുടെ മേൺമ..അല്ലറ ചില്ലറ ചിലവുകൾ അല്ലാതെയും വന്നിട്ടുണ്ടാകാമെങ്കിലും നമ്മൾ കുടുമ്പം ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് കാണിച്ചു തന്നതിന് സല്യൂട്ട്..
Volume of the tank = 21*16*7=2352 feet cube.
1 feet cube= 28.317 litres.
Therefore the maximum amount of water the tank can hold = 2352*28.317=66,601.584~66,601 litres of water.
Copy paste
@@realCristianoRonaldo Prove then. Where did I copy from? And how can you say that the answer is right?
21feet= 6.4 m
16ft= 4.9m
7ft= 2.1 m
=6.4 ×4.9 × 2.1= 65.9 m³
=65.9× 1000 = *65,900 litre* ithaan ee kulathinte water capacity
കുളം വീണ്ടും Power ആയി... ✨⚡❤
Poli
😍
ഹരികുട്ടൻ എവിടെ? ഹരിക്കുട്ടനെ വീട്ടിൽ കൊണ്ട് വരണം...🙌🏻❤️
കുളം സൂപ്പർ👍 വെള്ളച്ചാട്ടം കൂടി വന്നാൽ പൊളിക്കും 👍😍
Bro ഇതിലും gsm കൂടിയ നല്ല ഒരു ബ്ലാക്ക് കളർ പടുത ഉണ്ട് rate കൂടുതൽ ആണ് .... അത് use ചെയ്താൽ ഇങ്ങനത്തെ പ്രശ്നം ഒഴിവാക്കാം.... 😁എന്റെ ഏല തോട്ടത്തിൽ നനയ്ക്കാനായിട്ട് ഉള്ള പടുത കുളത്തിൽ അതാ use ചെയ്തേക്കുന്നെ.... 🙂
അടിപൊളി 😍കുളം വലുതായി ❤
😍😍
👏👏👏This video was amazing. The effort involved cannot be appreciated with the length of the video. Great content. Had you planned earlier you could have kept cement rings at the bottom and filled the mud in it. It would not come up and will stay at the bottom. Small rings without any metal is available in market and will last long and would have been better. You could have created more spots at the bottom which could have been used later for planting additional plants. Just a suggestion. 👌👍👏👏👏
കിളിക്കൂട്ടിൽ ഒരു ഏറുമാടം(കൂടാരം)സെറ്റ് ചെയ്യണം.!😻🫂
Brother s ആയാൽ ഇങ്ങനെ വേണം
21ft*16ft*7ft*=2352 cubic foot
One cubic foot of water is equivalent to 7.48 gallons.
1 us liquid gallon = 3.785 litres
Total volume in gallon =17,592.96
Total volume in litres =66,589.3536
This result can be vary from 66500 to 66600 because the shape of pond is not in proper cubic shape 😌
Thanks a lot brother ♥️♥️
Chat gpt 🤭🤭
@@mayakannan7504 🙄🙄 enthonnade mathsinodulla thalparyam polum manasilakkand maduthu ee jeevitham 😔😔
@@sreedevvenu799 🥲🥲 iam the sorry aliyaaa
@@fishingfreaks 🇮🇳😇
Harikkuttane miss cheyyinnu
കുളത്തിൽ ഇറങ്ങാൻ ചെറിയൊരു ലാഡർ സെറ്റ് ചെയ്യ്.... 👌😍😍😍😍♥️♥️♥️♥️videos എല്ലാം pwolikkunnund👌keep going ♥️♥️♥️♥️♥️♥️
Oru side glass set cheyy
ഹരികുട്ടനെ ഒന്ന് കൂടി കൊണ്ട് വരണം ❤
നല്ല രസമുണ്ട് കിടക്കാൻ!🌊 ഞാൻ കുറച്ചു കഴിഞ്ഞിട്ടേ കേറുന്നൊള്ളൂ!!😂
ഞാൻ ഒരു മേസ്ത്രി അണ്... സുഹൃത്തേ നങ്ങൾ നന്നായിട്ട് ചെയ്തിട്ടുണ്ട്.... നന്നായിട്ടുണ്ട്
Tarpa mattiyit full cement vach thech kettiyarunel nallatharunnu..eniyum varshangl kaziyumpo eth leake aagum ..plastic allee hole veezhum
അച്ഛനും മക്കളും പൊളി ❤❤❤🎉🎉
ഹരികുട്ടാനും ആയി കുളം പനിന വീഡിയോ എലാം ഓർത്തു പോയി 🙃🙃🙃🙃🙃
Hats off to your hard work.feels good to see your family unity.God help you to reach your goals
chetta
Water fall vakubol aa bridge pattanee appozha superrrr ❤❤
Approx 66601 liter water
2352 cubic feet😊
അരാപൈമ കുളം CRYSTAL CLEAR വെള്ളം ആക്കാമോ..CLEAR ആയി നീന്തുന്നത് കാണാൻ നല്ല രസം ഉണ്ടാവും.❤️🔥🥰
. 🌞 o
bb🌞
🌞
.. ✨
Bro... വീഡിയോ length കൂട്ടിക്കുടെ 🙃kandond ഇരിക്കാൻ തോന്നുന്നു 🚶🏻♂️❤️
Wait cheyithu maduthu angne video vannu pwli❤❤❤
കുളം ഒരുപാടു വലുതായി 😍😍😍😍😍❤️❤️❤️
Sookshikkanam aa kunj nadakkan prayamvumbol athinte aduthottt vidumbol nallavannam sredhikkkane💝
ഹരികുട്ടനെ കാണാന്‍ ആഗ്രഹം ഉള്ളവർ ലൈക്ക് അടി 👍
ഹരിക്കുട്ടൻ എവിടെപ്പോയി
14:56
Length-21ft
Depth-16ft
Width-7ft
ie;21×16×7×7.48=17,592.96 galloons.
1 gallons=3.785litres
17592.96 gallons=66596.567 litres.
Surface Area =147 ft^2
Hence proved😊
Ee amabala ellam night bloomer ahne but ithiri nalla day bloomer vangi vecha colour full kure pookal adipoli arikum- purple joy ,Pacific angane kuree
Weldon brother.... hard work and support family+positive results....
കണ്ടിരിക്കാൻ നല്ല രസമായിരുന്നു.'''😍
ഇത് വേറെ വല്ല യൂട്യൂബറും ആയിരുനെകിൽ പണിചെയ്യാൻ പൈസ്സ കൊടുത്ത് ആളിനെ വച്ചേനെ 👍👍💪
Ee kulathil oru life jacket pole ntgengilum vekkunnath valare nalathayirikkum bcoz children's und easy keri varan enthengilum vekkunnath valare nallathayirikkum
Killikood building videos are awesome🥰
Sonthamayit cheythath ishtappettu. Cash vannalum sheelangal same ❤
കുളത്തിന്റെ വശത്ത് ഒരു ladder pole enthlum ഇട്ടാൽ കുളത്തിൽ കയറാനും ഇറങ്ങാനും easy avulle bro.🔥😅
🤗🤗🤗
Tank ന് hole varum
Editting uff oru rakshyilla 🔥🥵
Kanakku cheydhavar undoonn nokkan comment boxil kayariyavar undoo 😹🌝
Sabin ethokkeeee taske annoooooo ethuvaddeeeeee nee bakiyavannaaaaaa.....like it
ഇത് പൊളിക്കും 🔥
Hamster update venam athu pole thanne ciji chechik vangiya cat update next videoyill include cheyumoo?
*sebin is back to that fishing era🔥*
പുതിയ കുളത്തിന് ചുറ്റും പച്ചപ്പുല്ലുകൾ പിടിപ്പിച്ചാൽ കാണാൻ മനോഹരമായിരിക്കും
i think you should remove the blue sheet and make a completely cement covered tank.. that's more like it and build a seperate pond for the filteretion system and the fish will be more healthy
കിളിക്കൂട്ടിൽ ഒരു tree house പണിഞ്ഞാൽ പൊളിക്കും
Arapaima യുടെ കുളത്തിന്റെ സൈഡിൽ കുറച്ചു ഗ്രസ്സ് ഇട്ട പൊളിക്കും 🙌🏻
Fishing freaks fans എല്ലാവരും ഒന്ന് ഹാജർ ചെയ്തു പോകു 👍🏻
Kulathin chuttum pullu vaykku poikkum..
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ.....🍻💫
Ennit odra
Firoz ikkane വിളിക്കായിരുന്നു പുള്ളിക്ക് ഒരു fish grill cheyyan koduthal full kolam pulli പടു ക്കുമായിരുന്നു 🤭🤭
*an example of unity is strength🔥*
ജിനോ ചാച്ചനെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്
Fishing freaks സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 😘😄👍
ശരിക്കും ഗംഭീര പ്രയ്തനം തന്നെ
ഹാജർ ഇട്ടോളി 😜💖
Adutha video pettann venam sebicha baakki kaanaan kothiyaayitt veyya😍🥰🥰♥❤❤
Fishing freaks adicted ❤
Same to you
Bicycle 🚲
@@gamer619 😂😂😂
നമ്മളെ കൂടി അടിക്റ്റ് ആകു 😁
Eee video kanunba missing harikuttan 🥺🥺🥺🥺💗
Zebin bro never fails to entertain us with his quality contents ❤️ ❤️ 🔥 🔥 🔥
Bro gaura ee pondil ittal aambal leaves full kazhikum...eth plan vechalum gaura kazhikum .... Risk aan...sookshikane ...
സ്ഥിരം പ്രേഷകർ ലൈക് അടിക്കു ❤❤❤❤
Waiting aanu videokk ennum 😁❤️
കുളത്തിന്റെ മുഴുവൻ പണിയും കഴിഞ്ഞിട്ട് പപ്പക്കും മമ്മിക്കും നല്ല കിടിലൻ സർപ്രൈസ് കൊടുക്കുകണം 👍❤
Nice
Adipoli
Tree house 🏠🏡 and water fall vendavare like adi👇👍
Kulathinte sidill oru cheriya heightill katta vetch kettikoode ath gunam cheytheekkum
21feet= 6.4 m
16ft= 4.9m
7ft= 2.1 m
=6.4 ×4.9 × 2.1= 65.9 m³
=65.9× 1000 = *65,900 litre* ithaan ee kulathinte water capacity
Major missing Harikuttan 😢
Poli🥰❤️
Fish freaks channel super ane
💥❤️
Bro ആ കൊച്ചിനെ കൂട്ടിൽ കയറ്റിയാൽ ശ്വാസം മുട്ടു വരും കൂട്ടിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്
Fishing freaks fans ❤️🔥✔️
Nice video✨
Perfect length❤️
Quality onn improve cheyyanam bro☺️
66585.12 liter water kullum a pond il
ഹരിക്കുട്ടനെ കൊണ്ടുവാ ഒരു വീഡിയോ ചെയ്യൂ pls
ee vidum eviduthe videeoyum esttam ullavar like adikku machan mare
അടിപൊളി.മോനേ.കല്ല് കെട്ടിയത്.പൊളിച്ചു.
Aghane ee vidiok waiting aayirunny enni tuesday aavan wait cheyyanam😫
Cute baby
Bro kilikoodinte full update kond oru live idaamo pls 🙏
Kulathil Lu Kurachu Natural Rocks Um Wood Um idu Fishes Nu Helpful aanu
പുതിയ കട്ട കെട്ടിയതിന്റെ ഉൾവശത്തു നിന്ന് കുളത്തിന്റെ ഉള്ളിലെ മണ്ണിന്റെ അത്രയും കുറച്ചു എന്തെങ്കിലും മണ്ണോ ചളിയോ വച്ച് ഫിൽ ആക്കാമായിരുന്നു... പഴയ കുളത്തിന്റെ ഹൈറ്റിൽ നിന്ന് പുതിയ ഹൈറ്റ് വരെ ടാർപ്പാ കൂടുതൽ വലിവ് വരാൻ ചാൻസ് ഉണ്ട്.... 👍🏻
കുളത്തിൽ ഇറങ്ങാൻ ഒരു കോണി വെക്കൂ നന്നായിരിക്കും.. സിമ്മിംഗ് പൂളിൽ ഉള്ളതുപോലെ ഒരെണ്ണം 👍🏻👍🏻
Arapima da kulathin arike grass vecha polikum❤️
Ellaaaam koode orumichu upload cheyyaan pattuo ini ippo wednesday vare wait cheyyende athonda.....
Kulathilottu erangan oru step indakku bro 🤔🤗
Chayodoppam fishing freaks uff🥰🥰🥰
Kulathentae sidel extent chaythu glass ettal fishukalae clear aayi kananpattum oru suggestion
bro kili kootile vazhiyilokke pullu pidippichal nallathayirikum