'പിണറായി വിജയൻ മാത്രമല്ല അതിനപ്പുറത്തേക്ക് നിരവധി രാഷ്ട്രീയ നേതാക്കൾ അഴിമതിക്ക് പുറകിൽ ഉണ്ട്'

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 104

  • @indira5962
    @indira5962 18 днів тому +35

    പെട്ടെന്ന് എല്ലാം ചെയ്യു . കേരള ജനത കാത്തിരിക്കുന്നു

    • @mustafathadathil2196
      @mustafathadathil2196 13 днів тому

      പിണറായി roamathil തൊടാൻ പറ്റിയ ഒരാൾ ഇല്ല

    • @PrasadKp-n4g
      @PrasadKp-n4g 12 днів тому

      ഒരു മൈരും നടക്കില്ല,

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 12 днів тому +5

    Adv. Shone George big salute

  • @roycherian8514
    @roycherian8514 14 днів тому +9

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം കേൾക്കാൻ നല്ല രസമുണ്ട്

  • @Sheikh3786
    @Sheikh3786 18 днів тому +30

    ആഹ... എന്നിട്ട്..
    മൊത്തത്തിൽ എത്ര വർഷം എടുക്കും 2063 ൽ പ്രതീക്ഷിക്കാമോ

    • @shiraz4977
      @shiraz4977 16 днів тому

      Hahaha nice

    • @mgopi2664
      @mgopi2664 13 днів тому

      അതിൽ നിന്റെ തന്തയും പെടും..😂

    • @PRAKASH-cm1vo
      @PRAKASH-cm1vo 13 днів тому

      നീ കണ്ടോ

    • @Sheikh3786
      @Sheikh3786 12 днів тому

      @@PRAKASH-cm1vo omkv

  • @lohidakshanlohi2856
    @lohidakshanlohi2856 12 днів тому +2

    സത്യസന്തമായി ഇവിടെ ഒന്നുംനടക്കില്ല

  • @rajivnair1560
    @rajivnair1560 14 днів тому +1

    Wonderfull News. God Bless You.

  • @mura1242
    @mura1242 16 днів тому +12

    ഇവൻ ഇത് പറഞ്ഞുകൊണ്ടേയിരിക്കും... പിണറായി ക്ക് ഒരു ചുക്കും സംഭവിക്കില്ല

  • @rajuraju30
    @rajuraju30 17 днів тому +12

    എന്റെ പൊന്ന് ഷോൺ മോന് എ യും പെട്ടന്ന് അപ്പനേം മകളേ പൂട്ട് ന്നതു് കാണാണം Pls

  • @senyes9791
    @senyes9791 18 днів тому +14

    വിജയന്റെയും മോളുടെയും കാലം കഴിഞ്ഞാലും അന്വേഷണം തീരില്ല.. നിങ്ങള് വേറെ പണി നോക്കു ഷോൺ

  • @nalinimanohari2345
    @nalinimanohari2345 14 днів тому +4

    ഏതെങ്കിലും നടക്കുമോ? തോൽക്കരുതു... ഇത്രയും അന്യായം നടത്തിയ ഈ മനുഷ്യനെയും മകളെയും വെറുതെ വിടരുത്...

  • @rajanpaul3477
    @rajanpaul3477 18 днів тому +11

    എന്റെ ഫോൺ സാറേ വല്ലതും നടക്കുമോ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി

  • @jyothishjs12345
    @jyothishjs12345 15 днів тому +2

    മടിയിൽ കനം ഇല്ലാത്തവർ എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നു😂

  • @vijayalakshmiep4825
    @vijayalakshmiep4825 17 днів тому +11

    പിണറായി മരിച്ചിട്ടു വേണം കേസ് നടപ്പാക്കാൻ അതുവരെ വലിച്ചുനീട്ടും അതല്ലേ പിണറായിയുടെ ധൈര്യം

  • @sreenipoojappura3155
    @sreenipoojappura3155 17 днів тому +2

    അവസാനം എത്ര നിയമസഭാ സീറ്റിൽ വിജയിപ്പിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേൽ നടപടി.

  • @anilkumar8901
    @anilkumar8901 13 днів тому +1

    പിസി ജോർജും ഒണ്ടോ ഈ കേസിൽ 😂,

  • @Bemyfrnd04
    @Bemyfrnd04 18 днів тому +4

    ഇവനൊക്കെ കുടപിടിച്ചും ചൂട്ടു കത്തിച്ചും നടക്കുന്ന മാപ്രകൾ 2026 വരെ വ്യായാമം ചെയ്യുന്നത് വെറുതെയാവും.

  • @NishadnNoushi
    @NishadnNoushi 11 днів тому

    ഒരു ചുക്കും സംഭവിക്കില്ല ഇത് പോലെ പലതും വന്നാലും കാര്യം മാറി വരും

  • @raghavansugathan5494
    @raghavansugathan5494 12 днів тому +1

    എല്ലാവരുടെയും പേര് പറയെടോ വക്കീലേ

  • @sudhakarannair8929
    @sudhakarannair8929 18 днів тому +4

    Sar. ഒന്നും നടക്കില്ല കോടികൾ എത്തിക്കാണും

  • @ragammusicscool
    @ragammusicscool 12 днів тому

    പാർട്ടി കയ്യിൽ ആക്കാൻ കേറി കുടിയവർ നല്ല സപോട്ട് തരും
    പിന്നെ

  • @BinuPa-ys8vo
    @BinuPa-ys8vo 11 днів тому

    ആരൊക്കെ ഇടപെട്ടാലും ഷോൺ ജോർജ് പുറത്തുകൊണ്ടുവരാൻ പോകുന്നത് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികളാണ് നേതാക്കൾ എല്ലാം തന്നെ അകത്തു പോകും റിസീവർ ഭരണം വേണ്ടിവരും കാരണം അതുകൊണ്ട് എല്ലാവരും വേണ്ടെന്നു കേസ് കനകധാധുക്കള് കേന്ദ്രസർക്കാർ ഏറ്റെടുക്കാൻ ആദ്യം അതിനെതിരെ സുപ്രീംകോടതിയിലെ കേസ് കൊടുത്ത വ്യക്തിയാണ് ആരെന്ന് അറിയാമോ നിങ്ങൾക്ക് കേരളത്തിൽ നിന്നുള്ള ഒരു പ്രതിപക്ഷ നേതാവായിരുന്നു അന്നത്തെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ലാഭം ഉണ്ടാവുന്ന ഒരു സംഭവമാണ് ഈ കരിമണൽ

  • @wasco3326
    @wasco3326 14 днів тому +1

    Pinarayi 🔥

  • @chathothchathoth
    @chathothchathoth 16 днів тому +3

    അച്ഛനും അൻവർ മുതലാളിക്കും കോട്ടില്ല 😂മകന് കൊട്ടുണ്ട് ആകെ ഉള്ള വെത്യാസം അതാ.😂

  • @rajanmv9973
    @rajanmv9973 12 днів тому

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ😂😂😂😂

  • @abdulbarid602
    @abdulbarid602 12 днів тому +1

    അവസാനം ഇവൻ അകത്ത്‌ പോകുമോ

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 11 днів тому

    ദിവാ സ്വപ്നം ആകുമോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 11 днів тому

    കോർട്ട് ഗ്രേറ്റ് മൈ കേസ് ആൾസോ ok

  • @subramanaianparameswaran2568
    @subramanaianparameswaran2568 18 днів тому

    Truth must prevail at any cost. Truth can be delayed and cannot be concealed at any circumstances. Nobody is above the law. Rule of law is equal to everybody whoever it may be.

  • @Madhusudhanan-kk1qm
    @Madhusudhanan-kk1qm 18 днів тому +4

    Onnum nadakkan pokunnilla vaķkeele jangal CPM,BJP bhai bhai CBIyum Varilla aarum varilla

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 16 днів тому

    Advocate Shone George 👍👍👍🙏🙏♥️

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 15 днів тому +4

    ഇ പൊട്ടൻ വക്കീൽ 😂😂

  • @ismailkm8730
    @ismailkm8730 16 днів тому

    ചിലത് അടിച്ചു പുറത്താക്കുന്നത് കാണാൻ ഒരു പ്രതേക സുഖം ആണ്

  • @mohammedzahid5191
    @mohammedzahid5191 16 днів тому

    കോട്ടിട്ട ..........😂😂😂😂

  • @VasuAk-rc6ui
    @VasuAk-rc6ui 15 днів тому

    പരപ്പന ആഗ്രഹാര ജയിലിൽ കിടന്നോ 👌👌👌🤫🤫👌😆😆👌😆😆

  • @asharafmoosa7742
    @asharafmoosa7742 18 днів тому +1

    Cinema. Case. Pola. Aagumo

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 12 днів тому

    ലാസ്റ്റ് ഇവന്റെ അപ്പനും കാണും 😂😂😂😂

  • @sinivlogzz
    @sinivlogzz 12 днів тому

    Lake shore il kondupoikude.ellenkil pada

  • @jayasreepillai3792
    @jayasreepillai3792 13 днів тому

    Ithokke,,,kurekettu,,ini,,cheviyil,,,panji,,,vacholuuu,

  • @mustafathadathil2196
    @mustafathadathil2196 13 днів тому

    ഇയാൾ ആര് വില veakum pc മകൻ അല്ലെ 😁😁

  • @jayasreepillai3792
    @jayasreepillai3792 13 днів тому

    Swapnathinum,,,athir,,,varamvundallo,,,,,alle,,,

  • @KamalPaasha-i5h
    @KamalPaasha-i5h 18 днів тому +1

    CJP mukhyamanthri pinarayi raaji vekkuka

  • @haneefahaneefa9341
    @haneefahaneefa9341 17 днів тому +2

    വേറെ വക്കീലിനെയൊന്നും കിട്ടിയില്ലെ

  • @jayasreepillai3792
    @jayasreepillai3792 13 днів тому

    Arukondupoyalum,,,,,hirichupidikkumo,,,,,

  • @Sts-cr9xc
    @Sts-cr9xc 11 днів тому

    പിസി ജോർജിന്റെതും മകന്റെതും ഒരു കഷ്ടത ഭയങ്കര കഷ്ടം തന്നെ നിയമസഭ കാണണമെങ്കിൽ ഇനി അടുത്ത ജന്മം ജനിക്കണം

  • @chathappannayar9335
    @chathappannayar9335 14 днів тому +1

    ഷോൺ ജോർജേ അപ്പനെയും മോളെയും എത്രയും പെട്ടന്ന് അകത്താക്കൂ . കാത്തുമടുത്തു.

  • @augastindavis7860
    @augastindavis7860 14 днів тому +2

    കേന്ദ്രത്തിൽ ഭരണം മാറിയാൽ വിജയൻ ആറു മാസം... ജയിലിൽ പോകും... ഇന്ന് ഈ വർത്ത വിജയൻ കേൾക്കുമ്പോൾ ഹ ഹ ഹ ഹ ഹ എന്ന് പറയും 😅😅

  • @SojuChandran
    @SojuChandran 12 днів тому

    💯👎

  • @SalimSalimA-s5n
    @SalimSalimA-s5n 14 днів тому +1

    കേന്ദ്രത്തിൽ മോദി ഭരിക്കുന്നിടത്തോളം കാലം സഖാവ് പിണറായിയെ ഒരു ചുക്കും ചെയ്യുകയില്ല

  • @manojkumar-cb8vq
    @manojkumar-cb8vq 17 днів тому

    Black sand mining contract will award to adani soon,wait and see

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 17 днів тому

    യഥാർത്ഥ ന്യൂനപക്ഷം ബ്രാമണനാണ്. ഭാരത സംസ്ക്കാരത്തിന് യോജിച്ച രീതിയിൽ നാം അവരെ പരിപാലിക്കുന്നുണ്ടൊ എന്ന് സംശയമാണ് 😮

  • @lukmanayoob5797
    @lukmanayoob5797 14 днів тому +1

    എല്ലാവനും പൈസ അടിച്ച് മാറ്റാൻ കൂട്ട് നിന്ന് കാണും

  • @vinodpk1956
    @vinodpk1956 18 днів тому +4

    വിജയനും കുടുംബവും അകത്ത് പോകുക തന്നെ ചെയ്യും

    • @Bemyfrnd04
      @Bemyfrnd04 18 днів тому +1

      സ്വപ്നങ്ങൾ...സ്വപ്നങ്ങളേ..നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ

    • @vinodpk1956
      @vinodpk1956 18 днів тому

      @Bemyfrnd04 ഞങ്ങളെ പോലെ ഉള്ളവർ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ ഭൂമി തന്നെ വല്ല കർത്താ മാർക്കും തീരു കൊടുത്തേനെ സഹോദരാ

    • @Bemyfrnd04
      @Bemyfrnd04 18 днів тому

      @@vinodpk1956 അബദ്ധ ധാരണകൾ എന്നല്ലാതെ എന്തു പറയാൻ !!

    • @balanp1844
      @balanp1844 16 днів тому

      അവർ എന്നും അകത്തു പോവുകയും പുലരുമ്പോൾ പുറത്തു വരികയും ചെയ്യുന്നുണ്ട്.

    • @aarjavsuni4984
      @aarjavsuni4984 14 днів тому

      സൗദി അറേബ്യയെ പോലുള്ള നിയമങ്ങൾ ഉണ്ടെങ്കിൽ കുറെ വിജയന്മാർ കുരുക്കിലായേനെ...

  • @abdulkader1946
    @abdulkader1946 13 днів тому

    Evan vakelano ❓vakel itraum simpalano

  • @rajeevanm4033
    @rajeevanm4033 17 днів тому +1

    മോദിയുടെ പിൻതുണ പിണറായിക്ക് തന്നെ

  • @abdulkader1946
    @abdulkader1946 13 днів тому

    Kanan luck illengilum evann bayangara buddiya. cesilla vakeel

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 18 днів тому +3

    പിസി ജോർജ് ബിജെപി പിസി ജോർജിനെ മകനായ അഡ്വക്കേറ്റ് ഷൈൻ ജോർജ്ജും ബിജെപി പിണറായി സിപിഎമ്മും ബിജെപി
    പിന്നെങ്ങനെ ഈ കേസ് നിലനിൽക്കും

    • @rajeevanrajeevan3013
      @rajeevanrajeevan3013 15 днів тому

      ഈ കേസ് പിണറായി ക്ക് എതിരെ മാത്രം അല്ല എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പണം വാങ്ങിയിട്ടുണ്ട് അപ്പോൾ ഒരാൾക്ക് ക്ക് എതിരെ മാത്രം കേസ് കൊണ്ട് പോയാൽ കോടതി അംഗീകരിക്കുമോ എല്ലാവർക്കും എതിരെ കേസ് എടുത്താൽ മാത്രം മെ കേസ് തുടരൂ

  • @vinodcv3411
    @vinodcv3411 18 днів тому +4

    വെറുതെ ഒരു വവാവൽ 😄😄😄🤣🤣🤣🤣കോട്ടിട്ടാ വാവ്വ്വൽ

    • @Sololiv
      @Sololiv 18 днів тому +1

      ഒര് മനസ്സുഖം കിട്ടി അല്ലേ അമ്മാവൻ അന്തമേ...

  • @ramkiran-y7o
    @ramkiran-y7o 16 днів тому +1

    PANATHINU MEETHE 'MALLU JUDGI/SUPREME COURT JUDGIKAL' PARAKKUMO, JAGATHIYUDE MARU MAKANAE????????????????