വരാൽ കൃഷി |ഒരു വർഷം കൊണ്ട് 1 കിലോക്ക് മുകളിൽ തൂകം വെക്കുന്ന കുട്ടികൾ

Поділитися
Вставка
  • Опубліковано 7 лют 2025
  • ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗറിലാണ് കൈരളി ഫിഷ് ഫാം സ്ഥിതിചെയ്യുന്നത്
    ബന്ധപ്പെടാം :- 95 26 25 17 87
    മുഴുവൻ സമയങ്ങളിലും കൃഷിയിൽ സജീവമാണ് സഹിൽ വൈകുംന്നേരങ്ങളിൽ ബന്ധപ്പെടാൻ ശ്രമിക്കുക
    For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 8089909296
    Colour Meen (Raheem)
    Query to Solved
    Varal fish harvesting
    Varal fish harvesting
    varal fish farming
    varal fishing kerala
    varal krishi malayalam
    fish farming malayalam
    varal farming malayalam
    fish farming
    varal
    fishing
    fishing malayalam
    varal fishing
    varaal farming
    varal fish
    kerala fishing
    fish
    fish farming in kerala
    fish farm kerala
    padutha kulam fish farming
    varal fish malayalam
    fish farm
    meen valarthal
    snake head fish farming
    fish farm malayalam
    fishing kerala

КОМЕНТАРІ • 19

  • @E4enterE
    @E4enterE Рік тому +6

    തീറ്റ കൊടുത്ത് മുടിയും. ഇനി തെറ്റ കൊടുക്കാൻ വൈകിയാൽ ഇത് പരസ്പരം കടിച് ചാകും. കുഞ്ഞുങ്ങൾ സൈൽ ചെയുന്നവർക്കും, ഫീഡ് സൈൽ ചെയുന്നവർക്കും ആണ് ഈ ഫീൽഡിൽ കൂടുതൽ ലാഭം.

  • @Sarbas_adam12334
    @Sarbas_adam12334 9 місяців тому +4

    വരാൽ ഒരേ തരത്തിലുള്ള മീൻ ഇട്ടാലും നമ്മൾ തീറ്റ കൊടുക്കുമ്പോൾ ചിലതു കൂടുതൽ വലുതാവുന്നു വലുതായത് ചെറിയ തിനെ തിന്നുന്നു 4പ്രാവശ്യം ഈ അനുഭവം ആണ് ഉണ്ടായത് വരാൽ മീൻ വളർത്തൽ ഒരിക്കലും വിജയിക്കില്ല ഇത് എന്റെ അനുഭവം പണം പോവുക എന്നല്ലാതെ ഒരു ഗുണവും ഇല്ല ജനനങ്ങൾ പാവങ്ങൾ പറ്റിക്ക പ്പെടുന്നു

  • @VikhneshMohan
    @VikhneshMohan 2 місяці тому

    Bro evideya sthalam

  • @nikhilaykara
    @nikhilaykara Рік тому +1

    Courier cheythu kittumo?

  • @ishaqishaq7107
    @ishaqishaq7107 Місяць тому

    9 മാസം കൊണ്ട് 1 കിലോയ്ക്ക് കൂടുതലാവും 👍🏻

  • @akku_bro
    @akku_bro Рік тому +1

    Varal kunjin food entha kodukka?

  • @lovelyapaikada2071
    @lovelyapaikada2071 Рік тому

    Place evideya...water ta nkil valarthan pattuvo...ithinu air enganeya

  • @chackoyohannan6406
    @chackoyohannan6406 Рік тому

    Avidanu e farm

  • @MJ__Aquatics
    @MJ__Aquatics Рік тому

    Corior ayi kittumo

  • @fishing..trends72
    @fishing..trends72 Рік тому

    Evide sthalam

  • @stephansvlog
    @stephansvlog Рік тому

    Courier undo

  • @ArulDas-vx5gd
    @ArulDas-vx5gd 7 місяців тому

    Entha ephalatha rate 5:39

  • @UnniS-y1c
    @UnniS-y1c 2 місяці тому

    M

  • @BIJUManattu
    @BIJUManattu 7 місяців тому +1

    ഞാൻ വാങ്ങിച്ചത് ഒരെണ്ണം 10രൂപ കുമാരകത്തു നിന്നു വീട്ടിലെ ആവശ്യത്തിന് 500 എണ്ണം വാങ്ങി എന്നിട്ടും 10രൂപ ആയി 😔😔😔

  • @9847306748
    @9847306748 6 місяців тому +1

    ഒരു തരത്തിലും വിജയിക്കുന്നില്ല - കുഞ്ഞുങ്ങൾക്ക് ചിലത് വളർച്ചകുറയും വലുത് അതിനെ തീറ്റയാക്കും..