കറികളെല്ലാം വിളമ്പി, പക്ഷെ ചോറ് മാത്രം വിളമ്പിയില്ല എന്ന് പറഞ്ഞ മാതിരി, എല്ലാം പറഞ്ഞു, പക്ഷെ ഈ വീട് എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്ന് മാത്രം പറഞ്ഞില്ല. എന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ സമയം മിനക്കേടുത്തുന്നത്?
ഉൾപ്രദശങ്ങളിൽ ചുള് വിലയിൽ സ്ഥലം എടുത്ത് വീട് ഉണ്ടാക്കി നല്ല ലാഭം കൊയ്യുന്ന അടിപൊളി ബിസിനസ് അണിത്. മറ്റുള്ളവരും ഈ ഐഡിയ ഉപയോഗിച്ചാൽ നല്ല ലാഭം ഉണ്ടാക്കാം.
എന്റെ സുഹൃത്ത് ഇത് എവിടെയാണ് എങ്ങനെ ഇത് സ്ഥലം എന്നൊക്കെ പറയണം പൈസ ഉണ്ടെങ്കിൽ മേടിക്കാൻ ഇതെവിടാ സ്ഥലം ഇതിന്റെ യഥാർത്ഥ കാര്യങ്ങളെല്ലാം വിശദമായിട്ട് പറയണം
എവിടെയെങ്കിലും പോയി താമസിക്കുന്ന ആളുകൾ അല്ല മലയാളികൾ അവരുടെ ജീവിത മാർഗം കൂടി നോക്കണം താങ്കൾ സ്ഥലം എവിടെയാണ് ഇതിന്റെ മൊത്തം എമൗണ്ട് എത്രയാണെന്ന് കൂടി പറയണം ബുദ്ധിയില്ലെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം
കറികളെല്ലാം വിളമ്പി, പക്ഷെ ചോറ് മാത്രം വിളമ്പിയില്ല എന്ന് പറഞ്ഞ മാതിരി, എല്ലാം പറഞ്ഞു, പക്ഷെ ഈ വീട് എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്ന് മാത്രം പറഞ്ഞില്ല. എന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ സമയം മിനക്കേടുത്തുന്നത്?
പൊന്നു സുഹൃത്തേ പറയുമ്പോൾ ലോക്കേഷൻ മൊത്തം വില എന്നിവ കൂടി പറയൂ ആവശ്യക്കാർക്ക് ഉപകാരപ്പെടും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മൊത്തo ഒരു 20 ലക്ഷം മതി
@@venkimoviesഇതാണോ ബഡ്ജറ്റ് വില ... നന്നായി 🤣🤣🤣🤣🤣
Pullikku commission adikknde guys
അതേ
7.50 laks ഒകെ. പക്ഷെ മൊത്തം വില എത്ര...എത്ര രൂപ വെച്ചു മാസം അടക്കണം, എത്ര വർഷം...സ്ഥലം എവിടെ...ഇതൊന്നും പറയാതെ ആളെ പൊട്ടൻ ആക്കുവാ... അല്ലേ...?
5 cent stalam vangi veedu vekkan nokku... Real estate team oru veedu vechu koduthal minimum oru 10 lakhs profit kittum...
ആവശ്യക്കാർക്ക് അറിയേണ്ടകാര്യങ്ങൾ പറയാതെ നിങ്ങൾ ഒറ്റമൂലി കച്ചവടക്കാരെപോലെ അനൗൺസ് ചെയ്തിട്ടെന്ത് കാര്യം.
Car വെക്കാൻ അല്ല വീട് വേണ്ടത് നിങ്ങൾ ഫുൾ റേറ്റ് പറയുക car പുറത്തു നിർത്തി ഇട്ടോളം 😊
😅😅
സുഹൃത്തേ പരസ്യം പറയുമ്പോൾ ആ ലൊക്കേഷനും അതിന്റെ കാശും പറഞ്ഞാൽ പോരെ ഒന്നുമില്ലാതെ പിന്നെ എന്തിനാണ് ഈ
എത്രയാണ് പ്രൈസ് അതുംകൂടി പറ
@@AbdulRahman-kn3ub7ara laksham prnnille
Cash prnnittund stlm prnnilla
@@AbdulRahman-kn3ub⁰l
0l90
L
L😊0
@@Basheer-vz3shഅപ്പൊ നീ പൊട്ടനാ
Location, Total Cost, Monthly how much ithellam parayathe vala vala samasarichit enth prayochanam
ഉൾപ്രദശങ്ങളിൽ ചുള് വിലയിൽ സ്ഥലം എടുത്ത് വീട് ഉണ്ടാക്കി നല്ല ലാഭം കൊയ്യുന്ന അടിപൊളി ബിസിനസ് അണിത്. മറ്റുള്ളവരും ഈ ഐഡിയ ഉപയോഗിച്ചാൽ നല്ല ലാഭം ഉണ്ടാക്കാം.
Uthapradhayshe.
എന്റെ സുഹൃത്ത് ഇത് എവിടെയാണ് എങ്ങനെ ഇത് സ്ഥലം എന്നൊക്കെ പറയണം പൈസ ഉണ്ടെങ്കിൽ മേടിക്കാൻ ഇതെവിടാ സ്ഥലം ഇതിന്റെ യഥാർത്ഥ കാര്യങ്ങളെല്ലാം വിശദമായിട്ട് പറയണം
Soldout ആയ എല്ലാം വീടിന്റെ വീഡിയോ ഡിലീറ്റ് ആക്കുമോ 🙏
എവിടെയെങ്കിലും പോയി താമസിക്കുന്ന ആളുകൾ അല്ല മലയാളികൾ അവരുടെ ജീവിത മാർഗം കൂടി നോക്കണം താങ്കൾ സ്ഥലം എവിടെയാണ് ഇതിന്റെ മൊത്തം എമൗണ്ട് എത്രയാണെന്ന് കൂടി പറയണം ബുദ്ധിയില്ലെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം
ഒരിക്കലും ഇങ്ങനത്തെ വീട് വാങ്ങിക്കരുത് . പലരുടെയും പൊളിക്കേണ്ടി വന്നു . വിലകയറ്റത്തിനും ഇത് കാരണമായിട്ടുണ്ട്
ഫുൾ ലോൺ ഇട്ട് തരുമോ..വീടില്ലാത്തത് കൊണ്ടാണ്
PonNOBAR
EVeti
കിട്ടാൻ പ്രയാസം ആണ് അതും ഇതു പോലുള്ള വലിയ വീട്.... നിങ്ങൾ ചെറിയ വീട് നോക്കുക കിട്ടാൻ സാധ്യതയുണ്ട്... 🤕
ഈ സ്ഥലം എവിടെയാണ്? Details പറയൂ.
6 ലക്ഷം ആയിട്ടുള്ളൂ...
ബാക്കി ഒന്നര ലക്ഷം പിന്നെ തന്നാൽ മതിയോ? 😒
🌹🌹🌹👌
പറ്റുല
മതി
Sthalavum, house um koodi athra Rsannu parayu
എവിടെ ആണ് ഈ വീട്. സീപോർട്ട് എയർപോർട്ട് റോഡ് ഭാഗങ്ങളിൽ എവിടെയെങ്കിലും വീടുണ്ടോ..
ഈ വീടിന്റെ പ്ലാൻ ഒന്നു തരുമോ
ഇത് ഞാൻ പോയി നോക്കിയതാണ് ഇസ്രയേലിലെ പടിഞ്ഞാറുഭാഗത്ത് ആയിട്ട് വരും
District ആദ്യം പറയൂ
Total?
ഇത് എവിടെ സ്ഥലം
എവിടെയാണെന്ന് പറഞ്ഞാൽ നല്ലതായിരുന്നു
😂ഉഗാണ്ടയിൽ ആയിരിക്കും അല്ലെങ്കിൽ സ്ഥലം പറഞ്ഞേനെ
ലൊക്കേഷൻ ,,,, RV Pudoor ,,,, Thamilnadu border 3 km ,,,, Price ,,32 Iacks ,,
Location?
കൊല്ലം ജില്ല ആണോ
സ്ഥലം എവിടെ
Total prize
സ്ഥലം, ഡൌൺ പേയ്മെന്റ് കഴിഞ്ഞുള്ള വില തുടങ്ങിയവ കവടി നിരത്തിയാൽ കിട്ടുമോ മാഷേ?
Vila paranja aarum thirinj nokkilla athaa... Kanjikkuzhile veedinum newyork le vilayaa
എന്റെ വിട്ടിൽ കേറാൻ നിന്നോട് ആരാ പറഞ്ഞെ 🤗
😂😂
എവിടെ ആണ്
Where is the house. Pls tell the location
Place evda bro?
Place evideyanennuparayooo
Full video please
10 lack undengilpolum ningal kanicha veetinte pani poornamavilla.....‼️
എവിടെയാണ്
Location and price ?
മൊത്തം വില പറയൂ മസ്ഷേ
സ്ഥലം പറയുന്നില്ല വില പറയുന്നില്ല വേറെ കാര്യങ്ങൾ പറയുന്നില്ല. എന്താണ് ബ്രൊ. കാണുന്ന ആൾ ക്ക് മനസ്സിൽ ആക്കി കൊടുക്കണം
ചേട്ടാ ലൊക്കേഷൻ പറയു അല്ലാതെ വില അല്ല പ്രശ്നം
Veruthe parayunnatha
കൈ അത്രേം പോക്കണ്ടായിരുന്ന്... 1 floor veed alle 😬
Location pls?
😂😂
Location and total cost?
ഇത് എവിടെ ആണ്
Location and price please
Oru UA-cam it ithinn vila paranjath kond Aark vaghan pattum ful deetiyal Italy ellavarkum upakarapedum allathe Ee rand vakk ket evide varum veed vaghan veedio fullayi iduka please
Bro ith athyavasyam nannayi details nalkunna oru channel aanu.
Full video adutha divasam upload aavum.
💕
ഈ വീടുകളൊക്കെ എത്രകാലം നിലനിൽക്കും എന്ന് കണ്ടു തന്നെ അറിയണം
Full video link
Total price and location
സ്ഥലം എവിടെയാണെന്ന് ഒന്ന് പറയാമോ pls
With place or without place?
സ്ഥലവും ലോണും വിലയും പറയാതെ എന്തോന്ന്😮
1300 sq. ft., 3 bed room ഉള്ള വീടിന്റെ inside കാണിക്കാത്തത് എന്താണ്?
കൃത്യമായിട്ട് പറയൂ ലൊക്കേഷൻ മൊത്തമായ വില
Totel 7.5ഉള്ളോ. ഇത് എവിടാ. ഈ rate ന് കൊല്ലം ജില്ലായിലെ അഞ്ചൽ ഉണ്ട് pls റിപ്ലൈ 🙏🙏🙏
ബാക്കി ലോൺ ആണ്..
താല്പര്യമുണ്ട്
halo ningal publi city cheyyunnathinu munne ee veedu evideyaanu edu district aanu full adress thudakkam paranjaal athu ellaaverkkum gunam cheyyum
ഇത് എല്ലാം വിറ്റുപോയ വീടുകൾ ആണ് ----
Eath Jilla atleast samsthanam engilum parayeda 😂😂
Ee Video kondu aarkkenkilum gunam undo ?
സഹോദരാ ഞാൻ പറയാതെ തന്നെ കുറേപേർ കമന്റ് ഇട്ടുകഴിഞ്ഞു പിന്നെ സ്ഥലഎവിടെ M R P. എത്ര എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. കണ്ണൂകാരൻ
Location ella tottal price ellea.pinne nganaya
Full details പറയ് broo...
E veedu evideyanannukoodi arinjal kollam
ബാക്കി rate എത്രയാ.......
Cost...?ur phone?evideya?..suhruthe u parayamo
where is it... give the details In your video...
ഇത് സ്ഥലം എവിടെയാണ്?
Location pareyedo
Were is the Location?? Which District ??
Location evide
Place nd price eduu brother plssss
ഇതു എബിടെ. കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടാക്കി കൊടുക്കുമോ
Location onnu parauu
Ente ponnedave ithinte full price entha place evida
Avidaa...uddu.loction parayuu
Place avida
മൊത്തം വില 🙏ലൊക്കേഷൻ 🙏ബാലൻസ് emi ആണോ അതെല്ലാം പറയാതെ എങ്ങിനെയാ
thankal veed parichaya peduthumbol
eth sthithicheyyunna sthalam koodi
evideyaanennu parayanam
ഇത് കേരളത്തിൽ എവിടാണ് ഒന്ന് പറയു ആദ്യം
അത് പറഞ്ഞാൽ bussiness തീരില്ലേ
എവിടെയാണ് സ്ഥലം
Details ഇടാവോ
Evideya place
Evdeyanu sthalam parayamo
location
സുഹൃത്തേ ലൊക്കേഷനും ഫോൺ നമ്പറും ഇല്ലാതെ ഇതുകൊണ്ട് എന്ത് യൂസ് ആണ്.. ടൈം വേസ്റ്റ്..
Stalam evida. Total amount etre
Place ethe evidyanu
ആദ്യം സ്ഥലം എവിടെയാണെന്ന്പറയൂ
ലൊക്കേഷൻ???
ഈ വീട് കിട്ടണമെങ്കിൽ എന്താ ചെയ്യേണ്ടത്
ലൊക്കേഷൻ എവിടെയാ
What is the cost of house total price
നമ്പർ ഉണ്ടോ 🤔
Total vila, correct place enniva parayu.. Down payment alla..
ഇത് സ്ഥലം ഏത് ന്ന് പറയുക
Place evideya
Ithinte full amount enthan ❤
Where n prize
7.5. കഴിഞ്ഞാൽ പിന്നെ ലോൺ ഉണ്ടോ
Location pls
Please always share location in your video
Evideya ithu ,?