profile light ഇങ്ങനെ ചെയ്തില്ലെങ്കിൽ ആകെ പെട്ടുപോയേനെ 🤦‍♂️

Поділитися
Вставка
  • Опубліковано 14 жов 2022
  • profile light ഇങ്ങനെ ചെയ്തില്ലെങ്കിൽ ആകെ പെട്ടുപോയേനെ
    • profile light ഫിറ്റിംഗ...

КОМЕНТАРІ • 27

  • @saf534
    @saf534 Рік тому +2

    ഈ gipsom full ആയിട്ട് cut ചെയ്തു എടുക്കണോ,ചാനലിന്റെ കനം അനുസരിച്ചു just gipsom ഒന്ന് ചിപ്പ് ചെയ്തു കൊടുത്താൽ മതിയാവില്ലേ?
    എന്തേലും തെറ്റ് ഉണ്ടേൽ പറഞ്ഞു താ

  • @ABDURAHMANKPK
    @ABDURAHMANKPK Рік тому +2

    ഞാൻ ചെയ്ത സൈറ്റുകൾ ഒക്കെ പുട്ടി ഇടുന്നതിനു മുൻപാണ് അപ്പോൾ തന്നെ പ്രൊഫൈലും ലൈറ്റും അതിനുള്ളിൽ ചെയ്തിട്ടുണ്ട് എല്ലാവർക്കും കഴിഞ്ഞാൽ പ്രൊഫൈൽ മുകളിൽ ഗ്ലാസ് ടൈപ്പ് സ്റ്റിക്കർ ഉണ്ട് അത് പറിച്ചെടുത്താൽ മതി

  • @user-cb4lg4mv8p
    @user-cb4lg4mv8p Рік тому

    ചേട്ടാ ഇതിന്റെ ചോക്ക് എവിടെ ആണ് വെക്കുന്നത്

  • @travelwithnaturalsanchari7353

    3/4square gi pipe (വെൽഡിങ്ങ് ന് ഉപയോഗിക്കുന്ന )ഉപയോഗിച്ചു സീലിംഗിൽ screw ചെയ്തു അതിനു ശേഷം ബ്ലേഡ് കൊണ്ട് വര ക്കുന്നു

    • @saf534
      @saf534 Рік тому

      3/4 inc fabrication ന്റെ അലുമിനിയം പൈപ്പ് ആണേൽ യൂസ് ചെയ്യാൻ സുഖം ആവും

  • @atlasidea1
    @atlasidea1 Рік тому

    Router vechu cut cheithal mathi easy aanu

  • @sreenath9860
    @sreenath9860 Рік тому

    ജിപ്സം പ്രൊഫൈൽ ലൈറ്റ് ചാനെൽ സൈസ് എത്രയാണ്

  • @hariskkkkinteriors3687
    @hariskkkkinteriors3687 Рік тому +1

    Jypsom board adikkumbol mukkaal inch gape vech cheythaal cutt cheyyenda aavashyam illa

    • @Harisamaan916
      @Harisamaan916  Рік тому +1

      ബ്രോ അപ്പോൾ profile light വക്കുന്ന സമയത്ത് ഫിനിഷിംഗ് കമ്മിയായിരിക്കും

  • @abdusamad6244
    @abdusamad6244 Рік тому

    WONDERFULL

  • @sumeer5048
    @sumeer5048 Рік тому +1

    കട്ടർ വെച്ചു ഞാൻ ചെയ്തിട്ടുണ്ട് കോണ്ക്രീറ്റ് ഓൾഡ് ബ്ലേഡ് ആണ് യൂസ് ചെയ്തത്

  • @sajimk7589
    @sajimk7589 Рік тому

    Channelinte thickness etrayanu

  • @travelwithnaturalsanchari7353

    ചോക്കല്ല ബ്രോ ഡ്രൈവ്

  • @ഉണ്ണി
    @ഉണ്ണി Рік тому

    Cutter ഉപയോഗിച്ച് കട്ട്‌ ചെയ്യുമ്പോൾ channel cut ആവാൻ സാധ്യത ഇല്ലേ

  • @shajeekrahman5563
    @shajeekrahman5563 Рік тому

    ഞാൻ

  • @ABDURAHMANKPK
    @ABDURAHMANKPK Рік тому +1

    കട്ടർ വെച്ച് ഞാൻ ചെയ്തിട്ടുണ്ട് അതാണ് എളുപ്പം

  • @creativetouch9201
    @creativetouch9201 Рік тому

    ഞങ്ങൾ ഇങ്ങനെ തന്നെയാ ചെയ്യാറ്
    പിന്നെ 2 ഡ്രൈവ് വെക്കുകയാണെങ്കിൽ 1ന്റെ എന്റിലേക്കു എത്തുമ്പോ വെളിച്ചം കുറയും അപ്പോ അവിടെ നിന്നും അടുത്ത ഡ്രൈവ് സ്റ്റാർട്ട്‌ ചെയ്യരുത്
    ബ്രിയ്‌നെസ്സ് കുറയും .
    2ഡ്രൈവും ഒരു പ്ലെസിൽ നിന്നും ഓപ്പോസിറ്റ് ആയി സ്റ്റാർട്ട്‌ ചെയ്തു
    തുടങ്ങി ലാസ്റ്റ് ലെവൽ ആയി കട്ട് ചെയ്താൽ വെളിച്ചത്തിന് വെത്യാസം കാണില്ല...

    • @shamsudheenshamu842
      @shamsudheenshamu842 Рік тому

      Drive evdeyanu fix cheyyuka

    • @Harisamaan916
      @Harisamaan916  Рік тому

      Okay bro👍♥️

    • @Harisamaan916
      @Harisamaan916  Рік тому +1

      Bro drive വക്കുന്നത് അതിന്റെ തൊട്ടപ്പുറത്ത് വെക്കുന്ന ലൈറ്റിന്റെ ഉള്ളിലാണ് വെക്കുന്നത്

    • @mayasupreme
      @mayasupreme Рік тому

      സ്ട്രിപ്പിന്റെ നടുക്ക് ഡ്രൈവ് connection solder ചെയ്തു കൊടുത്താൽ തുല്യ പ്രകാശം എല്ലാ ഭാഗത്തും കിട്ടൂലെ?

    • @haris.3448
      @haris.3448 7 днів тому

      ഇങ്ങനെ ചെയ്യുന്നതിന് പകരം ട്രിമ്മർ ഉപയോഗിച്ച് കട്ടു ചെയ്യുക എന്നാൽ ജിപ്സം ബോർഡ് ഫുള്ളായിട്ട് കട്ടാവില്ല

  • @vinodpk1956
    @vinodpk1956 2 місяці тому

    ജിപ്സത്തിൽ ചാനൽ സിലികോൺ ഇട്ട് വെക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ