20 WEDS 30 | Kalaham Sulabham | EP- 6 | Mini Web Series | Comedy | Ponmutta

Поділитися
Вставка
  • Опубліковано 26 сер 2024
  • CREDITS
    Directed by : Abhay Krishna U
    Executive Producer : Liju Thomas
    Written by : Annie Reeves
    DOP : Tojo Thomas
    Focus Puller : Kannan , Riyas
    Edit : Abhay Krishna U
    Music : Joel J Padayattil
    Sync sound recordist : Jofy Raj
    DI : Apoy , 24se7en Movie colours
    Camera Unit : Media Wings
    Publicity Design : Anulal , Medialamp
    Location : Fort Beach service apartments
    Cast : Shelvin James , Ponnu Vava , Alsyn Benny , Abhilash , Sheethal Zacharia , Amalu Babu
    #Ponmutta #Trending #20weds30
    ................................................................................
    Check out PONMUTTA's previous videos!!.
    ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
    ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
    Plus Two Result : • Plus Two Result | ഇങ്ങ...
    പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
    Periods Vs Men : • Periods Vs Men | സെക്സ...
    മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
    Operation Boss : • Operation Boss | തിരുവ...
    20 WEDS 30 | EP4 : • 20 WEDS 30 | വിശേഷം വല...
    20 WEDS 30 | EP3 : • 20 WEDS 30 | വന്നാൽ പി...
    20 WEDS 30 | All Episodes : • 20 WEDS 30 | Mini Web ...
    Sweet Date : • Sweet Date | ഒരു കുഞ്ഞ...
    Mr.RXian : • Mr.RXian | ആദ്യത്തെ വണ...
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A UA-cam Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...

КОМЕНТАРІ • 487

  • @ajsalmelattur
    @ajsalmelattur 2 роки тому +612

    Angane കുറച്ച് നാളുകൾക്ക് ശേഷം ചാനൽ വീണ്ടും ഒരു മുട്ട കൂടെ ഇട്ടു 😀❤️

  • @mannahmaryanand2948
    @mannahmaryanand2948 2 роки тому +498

    ഞാൻ വിചാരിച്ചു ഈ series നിർത്തി എന്ന്😂😂😂

  • @minniecartoonz
    @minniecartoonz 2 роки тому +192

    recap ഇട്ടത് നന്നായി 😁😁😁അല്ലെങ്കിൽ അറിയത്തില്ലായിരുന്നു 😁😁😁

  • @Skvlogxz
    @Skvlogxz 2 роки тому +73

    പുതിയ ad കിട്ടിയാൽ അടുത്ത എപ്പിസോഡ് വരും 😆😆

  • @plumslight24
    @plumslight24 2 роки тому +62

    Kadha marannupoyi 🙆

  • @avaneeshappu8596
    @avaneeshappu8596 2 роки тому +17

    പ്രായ കൂടുതൽ ഉള്ളത് മെച്ചൂരിറ്റി അല്ലെന്ന് കിടു ഡയലോഗ് 😃

  • @adarshsreekuttan2765
    @adarshsreekuttan2765 2 роки тому +11

    അഭിനയിക്കാൻ അറിയാവുന്ന ഒരു പെണ്ണിനെ നോക്കാമായിരുന്നു

  • @Alefootgaming
    @Alefootgaming 2 роки тому +206

    പൊന്മുട്ട യുടെ ഈ series വീണ്ടും തുടങ്ങി🤑 പക്ഷെ കരിക്ക് ന്റെ Plus 2 series അപ്പോഴും pending ആണ് 😔

    • @nihad2_0_0_4
      @nihad2_0_0_4 2 роки тому +11

      Eni ath indavumenn thonundo?

    • @gowridhwani9946
      @gowridhwani9946 2 роки тому +1

      @@nihad2_0_0_4 avar ath marannunn thonnunnu

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +36

    Final episode കാണാൻ തുടങ്ങിയപ്പോൾ ആണ് എന്തോ ഒരു വശപിശക്.... ചാനലിൽ നോക്കിയപ്പോൾ അല്ലേ ഈ episode..... 😁😁🤩🤩🤩

  • @Onana1213
    @Onana1213 2 роки тому +133

    അടുത്ത എപ്പിസോഡ് ഇനി 2023 ൽ ആണോ.

    • @ponmutta
      @ponmutta  2 роки тому +58

      EP-7 will be releasing by this weekend 😍

    • @strayasif1746
      @strayasif1746 2 роки тому +2

      🙂🙂 fantastic

    • @gameresports471
      @gameresports471 2 роки тому +6

      @@ponmutta Krithya nishtatha indaayaal bhaagym

    • @harishkrishnan7540
      @harishkrishnan7540 2 роки тому +4

      @@ponmutta it's ok time edutholu. But story flat avathe nokkane. Just story thalli neekkanulla shramangal pole avaruth. 💪🏻❤️

    • @akashsasidharan1627
      @akashsasidharan1627 2 роки тому

      @@ponmutta orikkal karthik shankar nte thu 1 ennam vannayirunnu athinte bakki ille

  • @ajeenah763
    @ajeenah763 2 роки тому +1

    ഞാൻ ഇത് കാണുന്നത് അലക്‌സ് ചേട്ടനെ കാണാൻ ആണ്....പൊളിയാണെ😍

  • @susmithapeter3046
    @susmithapeter3046 2 роки тому +16

    എല്ലാ എപ്പിസോഡ്ലും വലിഞ്ഞു കേറി വരുന്ന കൂട്ടുകാരെല്ലാം പൊളിയാണ്

  • @adarsh6111
    @adarsh6111 2 роки тому +19

    ee chechi full chiriyaanelo😂

  • @jintoki6134
    @jintoki6134 2 роки тому +10

    Ethrayum naal kazhinjit 10 minits video edan naanam aaville nigalk

  • @only4thugs541
    @only4thugs541 2 роки тому +14

    ചിരിക്കാൻ വന്നതാണോ എന്നാൽ ഒപ്പം കൂടിക്കോ 🤝😝

  • @caring6981
    @caring6981 2 роки тому +11

    അമ്മ വന്ന എന്താ ഫ്രണ്ട്‌സ് ആ പറയണം... അവർ പോവാൻ നിക്കണേ അല്ലെ 🙄🙄🙄❤️

  • @sreeharimurali2651
    @sreeharimurali2651 2 роки тому +91

    കുറെ നാളുകൾക്ക് ശേഷം വീണ്ടും😃 Shelvine ബ്രോ🤩

  • @haseenahassankunju8916
    @haseenahassankunju8916 2 роки тому +1

    ഇടക്ക് പെട്ടുപോയ ആ ഫ്രണ്ട് അഭിനയിച്ചു തകർക്കുന്നുണ്ട്

  • @A2ACREATIONS
    @A2ACREATIONS 2 роки тому +28

    Ponmutta is back ❤️
    Superb 😂🔥 polichu
    Waiting for Next Episode
    Expecting 2023 😁

  • @ajeenafarhan557
    @ajeenafarhan557 2 роки тому +3

    20ഉം30 maturity കാര്യത്തിൽ ഒരുപോലെ തന്നെ.പോരാത്തതിനു ഒന്നാംതരം ഒരു കൂട്ടുകാരനും😂

  • @fanzeerashrafali8884
    @fanzeerashrafali8884 2 роки тому +1

    അല്ലേലും കൂട്ടുകാർ ആണല്ലോ കൊലമാസ്❤️🙄

  • @LEOOMESS1
    @LEOOMESS1 2 роки тому +16

    കുറച്ചു വൈകിയാണെങ്കിലും ഇങ്ങ് വന്നല്ലോ..!😌♥️🔥

  • @rafsin583
    @rafsin583 2 роки тому +9

    Ithokke marannu poyi😂

  • @navami5591
    @navami5591 2 роки тому +8

    Ee episode pwolichu ini adutha varsham adutha episode kanan waiting

  • @pranav6143
    @pranav6143 2 роки тому +40

    എത്ര കാലം ആയി കണ്ടിട്ട്,എവിടെ ആരുന്നു...പൊന്മുട്ട പെട്ടന്ന് പെട്ടന്ന് വിരിഞ്ഞാൽ സന്തോഷം☺️

  • @markmaria8591
    @markmaria8591 2 роки тому +3

    20വയസുള്ള പെണ്ണും 30വയസുള്ള ചെറുക്കനും ഈ തീം പൊളിയാ

  • @sajithasyammohan5481
    @sajithasyammohan5481 2 роки тому +3

    പ്രായക്കൂടുതൽ ഉള്ളത് maturityയുടെ ലക്ഷണം അല്ലെന്ന് നമ്മുടെ പാവം നായകൻ വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ😁

  • @fliqgaming007
    @fliqgaming007 2 роки тому +59

    ഇങ്ങനെ ഒരു couple ഇവിടെ ഉണ്ടായിരുന്നോ..😄 ഇത്രേം നാൽ എവിടെ ആയിരുന്നു..

  • @shifuzzzshibily1808
    @shifuzzzshibily1808 2 роки тому +6

    Njn karuthi season nirthiyenn....onnu vegam episode ettudey

  • @rinkir9985
    @rinkir9985 2 роки тому +1

    ഞാൻ ഇത് കാണുന്നത് അലക്‌സ് ചേട്ടനെ കാണാൻ ആണേ😋നോർമൽ ആയിട്ടാണെങ്കിലും പുള്ളിക്കാരൻ ഡയലോഗ് പറയുന്നത് കേൾക്കാനും expresion കാണാനും നല്ല രസമാണ്

  • @daskochuparambil9064
    @daskochuparambil9064 2 роки тому +8

    നിങ്ങളുടെ എല്ലാവരുടെയും അഭിനയം നല്ല naturalആണ്.കണ്ടിരിക്കാൻ നല്ല രസം😍

  • @robinjohn7310
    @robinjohn7310 2 роки тому +1

    'അമ്മ വരുന്നതിനു ഇത്ര പേടിക്കണോ...അപ്പൊ അമ്മ അടിപൊളി ആയിരിക്കുമല്ലോ. waiting for അമ്മ❤️

  • @ajmalaju2494
    @ajmalaju2494 2 роки тому +1

    വല്ല തുണി അലക്കുന്നു എന്നോ മറ്റോ പറഞ്ഞാൽ പോരായിരുന്നോ എന്ന് ശരിയാല്ലേ 😅

  • @shafishahanai7792
    @shafishahanai7792 2 роки тому +1

    മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന അലക്സിന്റെ ഐഡിയ വർക്ക്‌ ഔട്ട്‌ ആയി 😃

  • @unnirajm17
    @unnirajm17 2 роки тому +1

    നിങ്ങൾ എല്ലാവരും കൂടി ചേരുമ്പോഴാണ് ശെരിക്കും പൊന്മുട്ട ആവുന്നത്.എങ്കിലും അലക്‌സ് ഇല്ലത്ത 20weds30 സച്ചിൻ ഇല്ലാത്ത ക്രിക്കറ്റ് പോലെ യാണ്

  • @vidyalakshmi7544
    @vidyalakshmi7544 2 роки тому +1

    കലക്കി.അടിപൊളിയാണ്....

  • @firozrashid5442
    @firozrashid5442 2 роки тому +1

    ഇത് ഞാൻ ആദ്യമായണ് കാണുന്നത്. അലക്‌സ് എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി.

  • @karthikmahadevan3186
    @karthikmahadevan3186 2 роки тому +2

    ഇത്ര ക്യൂട് ആയ നായകനും നായികയും ആണ് ഇതിന്റെ ഹൈലൈറ്റ്

  • @devisree5423
    @devisree5423 2 роки тому +1

    മുടി എങ്ങനുണ്ട് ചേട്ടനുള്ള എസ് ചോദ്യം cute ആയി...അപ്പൊ ഉള്ള അലക്സ്ന്റെ എസ്പ്രെഷൻ😂

  • @jovinthomas3359
    @jovinthomas3359 2 роки тому +10

    എത്ര നാളായി കാത്തിരിക്കുന്നു

  • @aryavanil8379
    @aryavanil8379 2 роки тому +4

    കുറേ നാളിന് ponn mutta short film super. But eniyum episode next eniyum venam. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @farhanfahad7247
    @farhanfahad7247 2 роки тому +1

    മുടി കൊള്ളാമോ എന്നുള്ള ചോദ്യം കേട്ടുള്ള അലക്സിന്റെ എക്സ്പ്രക്ഷൻ പൊളി 😃

  • @harishkrishnan7540
    @harishkrishnan7540 2 роки тому +2

    Kadha undi thallan nallom paadu pedind le ... Time edutholu... But story flat aavalle... 💪🏻❤️

  • @ammusvlog9733
    @ammusvlog9733 2 роки тому +3

    20വെഡ്സ് 30 ജോഡിയുടെ ഇണക്കവും പിണക്കവും ഇഷ്ടമായി 😍

  • @sudhisurendran4018
    @sudhisurendran4018 2 роки тому +2

    ഈ വെബ് സീരിസ് നിർത്തല്ലേ.പൊളിയാണ്. ഒറ്റ ഇരുപ്പിന് എല്ലാ എപ്പിസോഡ്‌സും കണ്ടു....അടുത്ത part വേഗം ഇടണേ

  • @shajishaji9677
    @shajishaji9677 Рік тому +1

    9:14 correct friendship dialogue...

  • @Anjuanju-es4og
    @Anjuanju-es4og 2 роки тому +5

    എവിടാരുന്നു.എല്ലാവരും glamour ആയിട്ടോ. അഭിനയവും ബെറ്റർ ആയി. അലക്‌സ് ചേട്ടോയ് നിങ്ങളാണ് എന്റെ fevorite❤️💯

  • @alakananda934
    @alakananda934 2 роки тому +6

    അമ്മയുടെ മാസ്സ് entry ക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു

  • @maluzzmalu9065
    @maluzzmalu9065 2 роки тому +2

    Aww angane kaathirunn kaathirunn avasanam release aayii ❤️❤️❤️❤️

  • @aswanivasanthan1203
    @aswanivasanthan1203 2 роки тому +6

    എത്ര നാളായി നോക്കിയിരിക്കുന്നു🥰

  • @Linsonmathews
    @Linsonmathews 2 роки тому +50

    Series നിർത്തിയില്ലല്ലേ...
    Thanks 😍👌👌👌

  • @priyankapinki34
    @priyankapinki34 2 роки тому

    അറിയാതെ ഇടിച്ചതാണെന്നു വക്കാലത്തു പറയാനും കൂട്ടുകാരൻ 😅

  • @sayishasanju1086
    @sayishasanju1086 2 роки тому +2

    വന്ന ഫ്രണ്ട്സ് ടൂർ കാര്യം പറഞ്ഞു എരിപിരി കേറ്റുന്ന സീൻ കിടു 👍😃

  • @annamol5469
    @annamol5469 2 роки тому +7

    കുറച്ചു ഗ്യാപ് വന്നത് സാരമില്ല. പഴയതിനെക്കാൾ ശക്തമായി തിരിച്ചു വന്നിരിക്കുന്നു...കൂടുതൽ മെച്ചപ്പെടിത്തി അടുത്ത എപ്പിസോഡുകൾ വരുന്നതിനായി കാത്തിരിക്കുന്നു.നിങ്ങൾക്ക് സാധിക്കും.നിങ്ങൾ എല്ലാവരും പൊളിയല്ലേ👍❤️

  • @abhiramianil6601
    @abhiramianil6601 2 роки тому +20

    After 5 months 😪
    Episode korch koode speed il upload chythal nallath aayirunnu....

  • @safwanmuhammad715
    @safwanmuhammad715 2 роки тому +3

    Yenik ishtapettaa serial aan ee serial ishtamullavar undo

  • @krishponnu8286
    @krishponnu8286 2 роки тому +1

    അരവിന്ദും നേഹയും എന്ത് cute ആണ്❤️

  • @UnitedKochikaran
    @UnitedKochikaran 2 роки тому +5

    വീഡിയോ ഇടുനത് വല്ലപ്പോഴും, ഈടുനതിൽ ഓണും ഇല്ലാ താനും

  • @shanavas6806
    @shanavas6806 2 роки тому +1

    ഇത് ഇന്ന് first tym കാണുവാണ്..എല്ലാ എപ്പിസോഡും കണ്ടു. നല്ല അഭിനയം.കോലാഹലം ഒന്നും ഇല്ല.

  • @sethulaksmiajith6079
    @sethulaksmiajith6079 2 роки тому

    വാശിക്ക് വെട്ടാൻ പറ്റിയ സാധനം ആണല്ലോ മുടി..എന്നാലും കിടു ആയിട്ടുണ്ട്.

  • @abhijithjithuuu2032
    @abhijithjithuuu2032 2 роки тому +17

    അമ്മ വരുന്നതിനു ഇത്രെയും ടെൻഷൻ അടിക്കേണ്ട കാര്യം ?

  • @hibamadathil6674
    @hibamadathil6674 2 роки тому +7

    Innu exam kayinju innu episode ittath nannayi..

  • @Madhubala-pw6ey
    @Madhubala-pw6ey 2 роки тому +1

    കലഹം സുലഭം കൂട്ടുകാർ അലക്സ് അരവിന്ദ് കോമ്പിനേഷൻ അടിപൊളി 👍

  • @anuammu9124
    @anuammu9124 2 роки тому +1

    അഭിനേതാക്കൾ കഥാപാത്രങ്ങൾ ആയി തിളങ്ങി

  • @athirasuresh9137
    @athirasuresh9137 2 роки тому +54

    പഴയ കഥ ഒക്കെ മറന്നു, ഇനി ഒന്ന് കൂടി ഇരുന്ന് കാണാൻ വയ്യാത്തത് കൊണ്ട് good bye to this series....

    • @harishkrishnan7540
      @harishkrishnan7540 2 роки тому +3

      Eh? Athinu alle recap vechenne? First 2-3 episodes il alle main story verunne. Baki illath just story neekkanulla shramangal matram.

  • @muhammadsiyan3228
    @muhammadsiyan3228 2 роки тому +1

    കൂട്ടുകാരൻ കൊള്ളാം.😂ഇനി എന്താകുമോ എന്തോ🙄

  • @kunjikkalover3514
    @kunjikkalover3514 2 роки тому +1

    ലൈഫിൽ ഒന്ന് സീരിയസ് ആകാനുള്ള ആഗ്രഹത്തെ മുളയിലേ നുള്ളി 😂

  • @jijinjose9036
    @jijinjose9036 2 роки тому +2

    Joel ser fans like cheyyu😎😎

  • @varunvpothan613
    @varunvpothan613 2 роки тому +1

    കൂട്ടുകാരന്റെ പ്രോബ്ലം തീർത്ത അരവിന്ദ് 👍

  • @luqmanali7653
    @luqmanali7653 2 роки тому +1

    മെറിൻ ആയി അഭിനയിച്ച കുട്ടിക്ക് ഭാവിയുണ്ട് 👍

  • @annaanniesvlog6210
    @annaanniesvlog6210 2 роки тому +1

    കലഹം സുലഭം സംവിധാനം ചെയ്ത അഭയ് കൃഷ്ണനു നല്ല ഭാവിയുണ്ട്.

  • @madhuenathth444
    @madhuenathth444 2 роки тому +5

    നല്ല രസമുള്ള എപ്പിസോഡ്. അഭിനയം നല്ല natural ആയിട്ടുണ്ട്....

  • @anoopanu4935
    @anoopanu4935 2 роки тому

    അലക്സിന്റെ തള്ളൽ കേട്ട് അരവിന്ദ് വായും തുറന്നു നിന്ന് പോയല്ലോ 😂

  • @aminathatha5709
    @aminathatha5709 2 роки тому +1

    ജോലി ഒക്കെ ആയപ്പോൾ ഇംഗ്ലീഷ് മാത്രം ആയ ഫ്രണ്ട് കലക്കി

  • @catherinecathi6349
    @catherinecathi6349 2 роки тому +1

    നല്ല എപ്പിസോഡ്.നേഹയുടെ പുതിയ ഹെയർസ്റ്റൈൽ കിടു.

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 2 роки тому

    അമ്മായി അമ്മ വരുന്ന വെപ്രാളം അഭിനയിച്ചു തകർത്തു

  • @tgeorgelinson
    @tgeorgelinson 2 роки тому +10

    Waiting for 20 wed 30 short film episode 7? 👏👏👏👏👏😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @thazli_artista
    @thazli_artista 2 роки тому +2

    Ukയിൽ ആണെന്ന് പറഞ്ഞപ്പോൾ ഉള്ള shelvin ബ്രോടെ മുഖം 😁

  • @mayagireesh7610
    @mayagireesh7610 2 роки тому

    വഴക്കിടാൻ എന്തേലും കാരണം വണ്ടി പിടിച്ചാണെലും വന്നോളും😂

  • @shambushambu4790
    @shambushambu4790 2 роки тому +1

    ഭാര്യയും ഭർത്താവിനും ഇടയ്ക്ക് പെട്ടെ ഫ്രണ്ട് 👍😃

  • @shijuabdhulsha8180
    @shijuabdhulsha8180 2 роки тому

    അങ്ങനെ വീണ്ടും പൊന്മുട്ട വിരിഞ്ഞു.....ഒരു പൊന്മുത്ത്

  • @jeevansebastian6951
    @jeevansebastian6951 2 роки тому +2

    Chocolate scene nice ayi😍😍😍😍

  • @alvinallu4681
    @alvinallu4681 2 роки тому

    ഫ്രണ്ട് ആയി വന്ന അഭിനയിച്ച ബോയ് കലക്കി ചോക്ലേറ്റ് തീറ്റ കലക്കി

  • @chakkarayum3175
    @chakkarayum3175 2 роки тому

    പൊന്നു വാവ ചേച്ചി make over കലക്കിയെ.....

  • @jackyjack9746
    @jackyjack9746 2 роки тому

    20വെഡ്സ്30 അല്ലെങ്കിലും ഇതൊക്കെ തന്നെ മിക്കയിടത്തും അവസ്ഥ.

  • @anaghack725
    @anaghack725 2 роки тому +2

    Ethra naal aayi wait cheyth irikuanenn ariyoo

  • @jojojojojojojojojojojojo
    @jojojojojojojojojojojojo 2 роки тому +1

    Shelvines❤️

  • @jansydaniel352
    @jansydaniel352 2 роки тому

    അലക്സ് മുടി കൊള്ളാം എന്ന് പറയുമ്പോളുള്ള എക്സ്പ്രെഷൻ പൊളി 😃

  • @fathimarazmi5038
    @fathimarazmi5038 2 роки тому

    Wait cheythe wait cheythe avasanam vannu😁

  • @aseesahammed1517
    @aseesahammed1517 2 роки тому

    കലഹം സുലഭം ആക്കാൻ വലിഞ്ഞു കേറി വന്ന ഫ്രണ്ട്സും പൊളിച്ചടുക്കി

  • @vinujohn7950
    @vinujohn7950 2 роки тому +1

    അലക്സ് കാരക്ടർ ചെയ്യുന്ന നടൻ പൊളിക്കുന്നുണ്ട്

  • @antoantappan8894
    @antoantappan8894 2 роки тому +1

    20weds30 നല്ല ഒരു web series ആണ്.ബ്രേക്ക് വന്നപ്പോൾ നിർത്തി എന്നു വിചാരിച്ചു.anyway വീണ്ടും തുടങ്ങിയതിൽ സന്തോഷം

  • @akshayts4429
    @akshayts4429 2 роки тому +3

    ഒരു രാത്രി കൊണ്ട് മാറിയ മാറ്റങ്ങൾ ആണോ ഇത്‌

  • @jeevansebastian6951
    @jeevansebastian6951 2 роки тому +2

    Kollam. Next petten idane 😭😭😭

  • @rasiyarasi1158
    @rasiyarasi1158 2 роки тому

    അമ്മക്ക് പകരം വന്ന ഫ്രണ്ട്സ് കുളം കലക്കി 🙄

  • @emmanual6636
    @emmanual6636 2 роки тому

    ഇവർ എല്ലാവരും കൂടി ചേരുമ്പോൾ ആണ് പൊന്മുട്ട ശെരിക്കും തിളങ്ങുന്നത്.

  • @parvathyparu1795
    @parvathyparu1795 2 роки тому +1

    ഭാര്യടെ ഫ്രണ്ട് ലൈക് യുവർ ഹെയർ പറഞ്ഞപ്പോൾ അരവിന്ദിന്റെ എക്സ്പ്രഷൻ സൂപ്പർ 😃

  • @Venugopal-sm8ku
    @Venugopal-sm8ku 2 роки тому

    അടിപൊളി ആദ്യം തൊട്ട് ഒന്നൂടെ കണ്ടു.കാണാൻ തുടങ്ങിയപ്പോ തൊട്ട് സമയം പോയത് അറിഞ്ഞേ ഇല്ല...

  • @salinisalu7140
    @salinisalu7140 2 роки тому

    അമ്മേടെ ഫോൺ വന്നപ്പോലുള്ള അരവിന്ദിന്റെ ചെയിഞ്ച് നന്നായി ചെയ്തു

  • @karthikeyankarthi3125
    @karthikeyankarthi3125 2 роки тому

    വന്നു കേറിയ ഫ്രണ്ട്സ് കൊള്ളാം 😃