'ബോബി ചെമ്മണ്ണൂര്‍ മണ്ടനല്ല, തട്ടിപ്പുകൾ വഷളത്തരത്തിലൂടെ ഒളിപ്പിക്കും '; ശ്രീകുമാര്‍ മനയിൽ|News Hour

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 55

  • @bijoypillai8696
    @bijoypillai8696 15 годин тому +33

    ബിസിനസ്സ് ഇല്ലെങ്കിൽ തൊഴിൽ ഇല്ല; ഉൽഖാടനമില്ല... നടീനടൻ മാർക്ക് എക്സ്ട്രാ ഇൻകം ഇല്ല... അതുകൊണ്ട് ഈ കേസ് ഒതുങ്ങി തീരും.. പക്ഷേ വിജയൻ ഇത് വച്ച് ബൊച്ചെയെ പിഴിഞ്ഞ് 2-3 കോടി രൂപയെങ്കിലും ഉണ്ടാക്കും ; അതിനാണ് പോലീസ് സഖാക്കൾ ഇത്ര തിടുക്കം..

  • @Aravindan-o8p
    @Aravindan-o8p 15 годин тому +19

    സത്യത്തിൽ ലോകത്തിലെ ഏറ്റവും വിവരംകെട്ടവന്മാരാണ് ഈ കേരളത്തിലുള്ളത് അത് അംഗീകരിച്ചു കഴിഞ്ഞാൽ ബാക്കി എല്ലാം ശരിയാകും 😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 години тому

      വരണാസിക്കാർ മോദിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറച്ചു...അവരാണ് പ്രബുദ്ധർ... ഇവിടെയുള്ളവർ പാർട്ടികളുടെയും മതങ്ങളുടെയും വെറും അടിമകൾ

    • @abdullathekkumbath4368
      @abdullathekkumbath4368 2 години тому

      Than ugandyil ayrikkum alle.ninne okke sammdiknam kerltil irinnu kond kerltile janangl vivram kettavarnu ennu ninkk paryan kziyunnundllo .ugandkkara

  • @yathrikan1358
    @yathrikan1358 12 годин тому +9

    കേസ് ഒരിക്കലും നിലനിൽക്കില്ല കാരണം ബോബി ചെമ്മണ്ണൂർ പറഞ്ഞത് അനീ റോസിനെ കണ്ടാൽ മഹാഭാരത കഥയിലെ കുന്തിദേവിയെ പോലെയുണ്ട് എന്നതാണ്.. ഇതിൽ എന്താണ് അസ്വാഭാവികത.. കുന്തി ദേവി എന്നത് ഒരു മോശം വാക്കല്ല കേസ് 100% വും തള്ളി പോകും.. ഗോപി ചെമ്മണ്ണൂർ പുറത്തിറങ്ങിയാൽ പൂമാല ഇട്ട് സ്വീകരിക്കും

    • @champion4610
      @champion4610 4 години тому +1

      Niyamatte kurich vella idea illa alle

    • @yathrikan1358
      @yathrikan1358 4 години тому

      @champion4610 കുന്തി ദേവി പരാമർശത്തിൽ എന്താണ് തെറ്റ്?

    • @vinodhvp1
      @vinodhvp1 2 години тому

      ​@@yathrikan1358 തെറ്റുണ്ട്. ഇത്തരത്തിൽ സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും വീണ്ടും ഇത്തരം സംഭാഷണങ്ങൾ ആവർത്തിച്ചു. അവിടെയാണ് പ്രശ്നം.

  • @jeenlinus
    @jeenlinus 14 годин тому +6

    അതെ മീഡിയ ആണ് ഇങ്ങനെ ഉള്ളവരെ വളർത്തുന്നത്

  • @earndigitalassets
    @earndigitalassets 2 години тому

    നെഗറ്റീവ് വാർത്തകൾ ആണ് fast ആയിട്ട് മാർക്കറ്റ് ചെയ്യപ്പെടുന്നത്.
    ഹണി റോസിനും
    ബോചക്കും
    മുഖ്യധാര മാധ്യമങ്ങൾക്കും
    അവരവരുടെ മാർക്കറ്റിലെ ഡിമാൻഡ് എന്താണ് എന്ന് വെക്തമായി അറിയാം
    അത് അവർ ഭംഗിയായി ഉപയോഗപ്പെടുത്തുന്നു

  • @sreerajph9738
    @sreerajph9738 14 годин тому +2

    ഈ ആഴ്ച നിറഞ്ഞ സധസ്സിൽ ചർച്ച ചെയ്യപ്പെടുന്നു "ബോബിയുടെ കുന്തി!!!"... ഇപ്പൊ ഇതാണല്ലോ ഏറ്റവും വലിയ കേരളത്തിലെ പ്രശ്നം.

  • @nirmalagopi1407
    @nirmalagopi1407 13 годин тому +7

    ബോബി ചെമ്മണ്ണൂർ ഒരു പാട് പേർക്ക് തൊഴിലു നൽകുന്ന വ്യക്തിയാണ്

    • @sreep3473
      @sreep3473 13 годин тому +2

      അതുകൊണ്ട് ഒരു സ്ത്രീയെ അപമാനിച്ചാൽ പ്രശ്നം ഇല്ല

  • @padmajamurali8576
    @padmajamurali8576 Годину тому

    ഇപ്പൊൾ കേരളത്തിലെ പ്രശ്നം ഹണിറോസിൻ്റെ ചന്തിയും കുന്തിയും ഒന്നും അല്ല . പണിക്കരെ പോലെ ഉളളവർ ഇതിന് പോയത് നാണക്കേട് ആണ് .ബോബി ചെമ്മണ്ണൂർ ഇത്തിരി വട്ട് പോലെ പെരുമാറുന്ന സ്വഭാവം ഉണ്ട് അയാൾ എന്തോ പറഞ്ഞു എന്ന് പറഞ്ഞ് ഇത്ര ചർച്ച ചെയ്യാൻ പാടില്ല

  • @raghupillai2880
    @raghupillai2880 15 годин тому +1

    Well said 👏🏿 👌 👍

  • @manilaemily5916
    @manilaemily5916 10 годин тому +2

    അൻവറെ jail ൽ ഇടാൻ പറ്റാത്തതിന്റെ കേട് Bobby യിൽ തീർത്തു..

  • @jerinvu6908
    @jerinvu6908 15 годин тому +5

    Marunadan is right now

  • @MohammedAli-m1u1l
    @MohammedAli-m1u1l 3 години тому +1

    ബോച്ചെ പറഞ്ഞത് കുന്തി ദേവി എന്നല്ലേ അതിൽ എന്താ അതിൽ അശ്ലീലം ?

  • @shamsump8444
    @shamsump8444 11 годин тому

    കള്ളൻ കട്ടു കൊണ്ടുപോയി അവനെയാരും കണ്ടില്ലന്ന് നടിച്ചു കട്ടുകൊണ്ടുപോയവനെ കണ്ടവനെ പിടിച്ച് ചോദ്യം ചെയ്യുന്നു എന്തൊരു നല്ല ആചാരങ്ങൾ

  • @anzerkareem5798
    @anzerkareem5798 3 години тому +1

    Boby ❤❤❤

  • @jsmattathil9849
    @jsmattathil9849 13 годин тому

    രണ്ടു പേർക്കും വ്യക്തമായ ഉദ്ദേശം ഉണ്ട് എന്നു എല്ലാരും മനസിലാക്കുക 😂

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 14 годин тому +1

    കമൻറ് അൽപം വിശദമായി താഴെ ,,, വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു ,,,,, ( "ശുംഭൻ " പ്രയോഗം എവിടെ എത്തി 😅)

  • @jsmattathil9849
    @jsmattathil9849 13 годин тому

    കൊള്ളാം പ്രിയ സുഹൃത്തേ 👍👍❤️

  • @anoopm7898
    @anoopm7898 15 годин тому

    True. Ur words are perfectly my own words

  • @benoykv5966
    @benoykv5966 15 годин тому +3

    😊 വിനുവേട്ട. ഇത് വിട്ട് കള

  • @bobbythomas1524
    @bobbythomas1524 15 годин тому +1

    Priya case ozhivakkanano innathe ee arest...media ellavarum chemmannurinte purake poyi

  • @FASALUDEENSHAHULHAMEED
    @FASALUDEENSHAHULHAMEED 3 години тому

    അയാൾ തന്ന പരസ്യത്തിൽ നിന്ന് ശമ്പളം വാങ്ങി അയാളെ തിന്നുന്നു

  • @SyamRaj-m4s
    @SyamRaj-m4s 15 годин тому +2

    Bony Poli🔥

  • @Jijin-r3n
    @Jijin-r3n 14 годин тому +1

    Boche ❤❤❤

  • @Ds-gx4nx
    @Ds-gx4nx 14 годин тому +3

    Jai boche

  • @SunilKumar-pd4ie
    @SunilKumar-pd4ie 15 годин тому

    Producero directoro annengil valiya vishayam undakillayirunnu

  • @Miakunji
    @Miakunji 14 годин тому +1

    Big salute Honey Rose👌🎉🎉🎉🎉💯💯💯💯👍
    Charchakkum kaariyagal parayaanum keralathile arium vivaram ullavar thanneya. Alla News channels kandath.👌
    kottenda reethiyil kottiyapo
    Bad comment ipo kuranju
    Athaanu polichu muthe👌

  • @savetalibanbismayam7291
    @savetalibanbismayam7291 12 годин тому +1

    😅😅😅
    Avalku Thuniyuduthude...

  • @OneTwo-n4y
    @OneTwo-n4y 6 годин тому

    ബിസിനസ്സ് ശമ്പളം കൊടുക്കാതെയാണോ ചെയ്യുന്നത്

  • @Ds-gx4nx
    @Ds-gx4nx 14 годин тому +3

    Support boche

  • @saniskoya3314
    @saniskoya3314 3 години тому

    Ithokke enthokkee parinath

  • @anilkesavan456
    @anilkesavan456 15 годин тому +2

    വഷളൻ..donot waste time

  • @rahmathv6488
    @rahmathv6488 4 години тому

    Kuttapan asooya

  • @Ds-gx4nx
    @Ds-gx4nx 14 годин тому +1

    Boche

  • @anil.k.s8697
    @anil.k.s8697 13 годин тому

    so .. bheema, kalyan, ???

  • @jaferjafer4674
    @jaferjafer4674 9 годин тому

    Nammal nekunnathupolaya matulavar namodu neku

  • @ullasvj9295
    @ullasvj9295 14 годин тому

    ബോച്ചേ 👍🏻👍🏻👍🏻👍🏻

  • @anil.k.s8697
    @anil.k.s8697 13 годин тому

    are you media fools , or you are making a cover

  • @noornew82
    @noornew82 15 годин тому +1

    100% curect ആനന്ദ്

  • @Sf__wan_33
    @Sf__wan_33 14 годин тому +1

    Boche ❤❤❤❤