ബൽറാം ആരുന്നു winner ആകേണ്ടത്... Groom ചെയ്യാൻ കഴിവില്ലാത്ത വിധുവിന്റെയും മിഥുന്റെ സ്കൂളിൽ വിട്ടതും... നൗഷാദ് മാസ്റ്റർനെ മാറ്റിയത് ബാൽറാമിനെ മാനസികമായി തളർത്തി കാണും....ബൽറാം ആരുന്നു ഈ സീസണിൽ ഏറ്റവും കഴിവുള്ള സിങ്ങർ.... ബൽറാം (ജൂനിയർ മധു ബാലകൃഷ്ണൻ )👍👍
വിധുഅല്ല groom ചെയ്തത് എനിക്കറിയാം..വിധു ശ്രദ്ധിക്കണം ആരുന്നു...വിധു വിനെ കൊണ്ടു അങ്ങനെ ചെയ്പ്പിച്ചതും ആകും... പക്ഷേ നൗഷാദ് മാസ്റ്ററിനെ അടുത്ത് നിന്നു മാറിയ ദിവസം നമ്മൾ നേരിട്ടു കണ്ടതാണ്... ആ രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരുന്നു വിഷമമം... മറ്റു മത്സരർഥികളെ പോലെ ഒത്തിരി പണം മുടക്കി മ്യൂസിക് പഠിക്കാൻ ഉള്ള സാമ്പത്തികം ബാൽരാമിന് കണ്ടു എന്ന് വരില്ല അപ്പോൾ നൗഷാദ് മാസ്റ്ററിനെ കിട്ടിയതിൽ നിന്നു ബൽറാം സന്തോഷിച്ചിരുന്നു... അങ്ങനെ ആണ് എനിക്ക് തോന്നിയത് ... ബൽറാം ഈ സീസണിൽ best.
ശ്രീരാഗിനെ ഞങ്ങളും ഒരുപാട് സ്നേഹിക്കുന്നുണ്ട് ❤
Sreeragine ഞാനും orupadu സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️. Miss you sree
Sreeragine njangalum orupad snehikknnund🥰🥳🥳
ശ്രീരാഗിനെ ഞങ്ങളും ഒരുപാടു സ്നേഹിക്കുന്നുണ്ട് ♥️😊
നിലവാരം തീരെയില്ലാത്ത ഈ ചളി എവിടുന്നു പടച്ചുണ്ടാക്കി.ഇതു കണ്ട് ചിരിച്ച ചിത്രമാഡം ഉൾപ്പെടെയുള്ള വരുടെ അവസ്ഥ കണ്ട് സഹതാപം തോന്നി
ശ്രീരാഗിനെ സ്നേഹിക്കുന്നത് കൊണ്ട് മാത്രം വെറുതെ വിട്ടിരിക്കുന്നു.🙌🏾
ചിരി നിർത്താൻ പറ്റാതെ തല എടുത്ത് ചുവരിൽ ഇടിച്ചു...ഇപ്പൊ കുറവുണ്ട്...😊😊
😂ഇപ്പൊ എങ്ങനെ ഒണ്ട്
ശ്രീരാഗിനെ ഞങ്ങളും ഒരുപാട് സ്നേഹിക്കുന്നു 🥰❤️❤️❤️
Nammude kuttikal edakkokke kondu varane❤
Ithenkkalum nallathiyirunnu star singerile kuttikalude skit❤😂
ശ്രീരാഗിനെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് ♥️♥️♥️♥️♥️
Sreeraginta katta fan anu👍
👍
❤❤
ശ്രീരാഗ് ls An Amazing Singer❤🎵🎼🎶❤️
S
Balram ayirunu sharikum winner 🏆
Sreerag ne aara snehikathhe 🤩
ബൽറാം ആരുന്നു winner ആകേണ്ടത്... Groom ചെയ്യാൻ കഴിവില്ലാത്ത വിധുവിന്റെയും മിഥുന്റെ സ്കൂളിൽ വിട്ടതും... നൗഷാദ് മാസ്റ്റർനെ മാറ്റിയത് ബാൽറാമിനെ മാനസികമായി തളർത്തി കാണും....ബൽറാം ആരുന്നു ഈ സീസണിൽ ഏറ്റവും കഴിവുള്ള സിങ്ങർ....
ബൽറാം (ജൂനിയർ മധു ബാലകൃഷ്ണൻ )👍👍
Vidhu groomeyilla groom cheythathu midhunte wifeanu athu mathramalla enikku thonni balramine teacherum schoolum mattiya pinneedu pandathepole avaunnilla
ബൽറാം കോൺവെന്റ് സ്കൂളിലേക്ക് പോയപ്പോൾ അവന്റെ ശോഭ പോയി.😢 എനിക്കത് പലപ്പോഴും തോന്നിയിട്ടുണ്ട്
Balram and sreerag groomingil entho pattyy groomers mariyakondarikkum
Entokkeyo mandattaram parayunnu
വിധുഅല്ല groom ചെയ്തത് എനിക്കറിയാം..വിധു ശ്രദ്ധിക്കണം ആരുന്നു...വിധു വിനെ കൊണ്ടു അങ്ങനെ ചെയ്പ്പിച്ചതും ആകും... പക്ഷേ നൗഷാദ് മാസ്റ്ററിനെ അടുത്ത് നിന്നു മാറിയ ദിവസം നമ്മൾ നേരിട്ടു കണ്ടതാണ്... ആ രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരുന്നു വിഷമമം...
മറ്റു മത്സരർഥികളെ പോലെ ഒത്തിരി പണം മുടക്കി മ്യൂസിക് പഠിക്കാൻ ഉള്ള സാമ്പത്തികം ബാൽരാമിന് കണ്ടു എന്ന് വരില്ല അപ്പോൾ നൗഷാദ് മാസ്റ്ററിനെ കിട്ടിയതിൽ നിന്നു ബൽറാം സന്തോഷിച്ചിരുന്നു... അങ്ങനെ ആണ് എനിക്ക് തോന്നിയത് ...
ബൽറാം ഈ സീസണിൽ best.
ചിത്ര ചേച്ചിയെ ക്രൂരയായ അമ്മായിയമ്മ ആക്കിയാൽ പിന്നെ ചിരിക്കാൻ വേറെ എങ്ങും പോകണ്ടല്ലോ.😂😂😂😮😮😮
Ithokke eppo nadannu. Live il kandillallo
Sreerag na njaglum Orepad snehikunnde 😂😂😂😂
Ee kuttikaleyum judgesineyum vechu veroru show cheyyumo. Ivare ellavareyum athryk istamanu.
Comment box full sree and balu❤❤❤....happy to see this❤❤
ശ്രീരാഗ് 💖💖💖💖
Balraam ❤❤❤
Sreekuttane orupad snehikkathavar aarund muthalaali.....arum undavilla
Sreeragine nagal snehikkunnd😄🤌🏻🥹
ശ്രീ ❤️❤️❤️
Kroorayaya ammayamma🔥🤣
Hariji de oru samayam, paavam
Sree❤❤❤
Satyam paranjal balramettan win cheyyunnath kananirunnatha vallatha sankadamayi😢❤❤❤
Aravind is a rocking singer ❤
Cheenja comedy😢😢
Sreerag ❤❤❤
Ith tv il telecast cheythilleloo
Ee body shaming comedy ennu nirthum asianet
Ithonnm kndillalo programml
Athe
പുറകിൽ ഒക്കെ നിന്ന് എന്തിക്കെയോ കാണിക്കുന്ന ചേച്ചിയൊക്കെ എന്തോന്നാടെ. 😂😂😂😂
Gokul ❤❤
നല്ല ബോർ ആയിക്ക്
ഹരിഹരൻ സാറിന് ഒന്നും മനസ്സിലായിട്ടില്ല
ഇതൊന്നും അപ്പൊ കണ്ടില്ലല്ലോ
Ith tv il illarunnallo
@@ardrasunil3729illa due to duration constraints
ഇവനൊക്കെ ഇതൊക്കെ നിർത്താറായിലെ..
Eth tv ill illarunnu
Chithra chechi de sari ye parayendiyirunnilla enthu comedy aayalum
Skit ennum paranj enthanundwkki vachirikkunnath.thamasha ennuparanju vyekthihathya cheyyaruth.
😂😂❤
Chalimaali vendarnnu stagnte standerd poyi😂
Eth telecast cheythillallo. Asianet advertisement mathram ettullu😡
Body shaming ippozhum comedy ayt thonunundo alkark??? Ritika ye okke vyekthihathya cheyyan vendi mathram kond Vanna pole ayi.
Extremely poor quality skit.
പൊന്ന് ഗോകുലെ... നിന്റെ പ്രശസ്തം നശിപ്പിക്കാൻ ഇങ്ങനെ ഒരു duet ആൾക്കരുണ്ട് 😂😂😂
Very boring.....
Its not good
Tvil ee skit kanichittillalo 🙄
Avide odukathe chood anennu thonunnu 😅
ഇതാ കോമഡി..😢😢😢
Enthuvade ith😮😢
മേലാൽ ആവർത്തിക്കരുത്
ഇത് ഷോയ്ക്ക് കണ്ണ് കിട്ടാതിരിക്കാൻ വേണ്ടി ചെയ്തത് ആയിരിക്കും
ithonnum Hotsteril kandillallo
Hotstar il und
Itj tv il varaathath nannaayi nalla ooola skit 😂
Enthonnu chavaru comedy ede
😂😂
Itraa verupikkal comedy engane sadikunnu
Very cheap
Sreerag ❤
Sreerag ❤❤
Sreerag❤️