#SS9

Поділитися
Вставка
  • Опубліковано 6 лют 2025
  • #SS9 സൗഹൃദത്തിന്റെ പൂക്കാലം ഇവിടെ അവസാനിക്കുന്നില്ല
    Star Singer Season 9 || Grand Finale || Asianet
    Song - Ormakal Verodum
    Label - Satyam Audios
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #Asianet #KSChithra #SitharaKrishnakumar #vidhuprathap #GrandFinale
  • Розваги

КОМЕНТАРІ • 182

  • @archanak2268
    @archanak2268 9 днів тому +1

    S9❤ അതൊരു മാജിക് ആയിരുന്നു.

  • @sarathr5187
    @sarathr5187 3 місяці тому +269

    Aravind, sreerag, nanda, gokul ഇവരുടെ bond, friendship 🤍this 4 are somthing special bond ❤️

    • @savithrisiyer7133
      @savithrisiyer7133 3 місяці тому +16

      Anusree aa koothathil vannu I think... Nandayt avalke nalla bond unde I have felt

    • @vichusworld888
      @vichusworld888 3 місяці тому +6

      @@savithrisiyer7133correct pinne dishakku rithika yum neelimayum already oru friendhsip ondayirunnu

    • @devikavenu4688
      @devikavenu4688 3 місяці тому +11

      ​@@vichusworld888What about bhavin and balram.. I think ivar ellarumayum seta enn

  • @sheejanair4246
    @sheejanair4246 3 місяці тому +23

    Nanda, Gokul, Sreerag and Aravind, foursome of SS9.. Like their friendship ❤

  • @anagharadhakrishnan2086
    @anagharadhakrishnan2086 3 місяці тому +164

    Loved the bond between Sreerag, Gokul, Aravind & Nandu.... 4 the people❤

  • @VishnuPriya-j6p
    @VishnuPriya-j6p 3 місяці тому +63

    Aravind❤️❤️, gokul, nanda, sreerag friendship❤️

  • @shylakb9164
    @shylakb9164 3 місяці тому +163

    Gokul മോന് വല്ലാതെ സങ്കടം തോന്നി, പാവം, സാരമില്ല, മോന് bright future ഉണ്ടാവട്ടെ, God bless you dear❤️❤️❤️🥰🥰🥰

  • @bindhusajeev9085
    @bindhusajeev9085 3 місяці тому +122

    Gokul nanda sree and aravindh super ❤

  • @gowripriya4007
    @gowripriya4007 3 місяці тому +50

    ഇതുവരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സീസൺ. നിങ്ങൾ എല്ലാവരും എനിക്ക് പ്രീയപെട്ടവർ ആണ്. എന്റെ വീട്ടിലെ ആൾക്കാരെ പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തെന്ന് അറിയില്ല ഈ വീഡിയോ കണ്ട് തീർന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി. നിങ്ങളുടെ സൗഹൃദം കണ്ട് അസൂയ തോന്നുന്നു. നിങ്ങൾ ഓരോരുത്തരും എത്രപെട്ടെന്നാണ് ഓരോരുത്തരുടെയും ഹൃദയത്തിൽ കേറിയത്. എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. എന്നാലും ഒരാളോട് ഇഷ്ട്ടം കുറച്ച് കൂടുതൽ ഉണ്ട് കേട്ടോ. എല്ലാവരും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഭാവിയിൽ എല്ലാവരുടെയും ഒരുപാട് പാട്ടുകൾ കേൾക്കാൻ സാധിക്കട്ടെ.....

  • @sreeparwathy6887
    @sreeparwathy6887 3 місяці тому +48

    ❤❤Sreerag, Gokul, Nandha, Aravind Friendship❤❤

  • @sumishahi3269
    @sumishahi3269 3 місяці тому +28

    നിങ്ങളുടെ ഈ friendship എപ്പോഴും കാത്തുസൂക്ഷിക്കണേ കുട്ടികളേ❤️❤️❤️

  • @NANDANASS-zx6kh
    @NANDANASS-zx6kh 3 місяці тому +66

    Sreerag ❤ othiri miss chyyum ee show orikkalum marakkilla ini etra season vannaalim ith especially sree

  • @himas3001
    @himas3001 3 місяці тому +470

    ഇന്നലെ ആർക്കും അവരുടെ ബെസ്റ്റ് കൊടുക്കാൻ പറ്റിയില്ല. ഒരു പ്രേക്ഷക എന്ന നിലയിൽ വല്ലാത്ത സങ്കടവും disappointmentഉം തോന്നുന്നു

    • @Athira-e9f
      @Athira-e9f 3 місяці тому +17

      Mixing/Editing illathond ann

    • @savithrisiyer7133
      @savithrisiyer7133 3 місяці тому +21

      Pavangalke nalla tension undayi kanum....

    • @Raji-yw9mo
      @Raji-yw9mo 3 місяці тому +19

      സത്യമാണ്..ബൽറാം....പാവം..

    • @ranjinir6102
      @ranjinir6102 3 місяці тому +16

      Valia oru audience thanne undayirunnu athavum. Pedichu poyi kaanum

    • @ramlaaziz5900
      @ramlaaziz5900 3 місяці тому +17

      ബൽറാമിന്റെ പാട്ടുകൾ ഒരുപാട് ഒരുപാട് ഇഷ്ടം ആയിരുന്നു.വിന്നർ ആകുന്നത് നേരിട്ടു കാണാൻ ആണ് ഇന്നലെ ഫിനാലെ ക്ക് വന്നത്, ഹരിമുരളീരവം കേട്ടപ്പോൾ ഇനി പ്രതീക്ഷ ക്ക് വക ഇല്ലെന്നു മനസ്സിലായി. സുമുഹൂർത്തമായി ഇന്നലെ ആയിരുന്നു പാടേണ്ടത്. പരിപാടി ക്ക് ശേഷം ബൽറാം നെ നേരിട്ടു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, തിരക്കിൽ സാധിച്ചില്ല. എല്ലാ അനുഗ്രഹങ്ങളും, മിടുക്കൻ ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!!

  • @jeenajinu6886
    @jeenajinu6886 3 місяці тому +12

    Miss you All💞 especially SREERAG 💞😍🥰 voice, കളിചിരികൾ, മിമിക്രി, Attitude, friendship, വിധു അണ്ണൻ & ശ്രീ combo ❤, etc... 😢 എന്തോ ഒരുപാട് ഇഷ്ട്ടം തോന്നി. God bless u Bro... 🙏🏼 നിങ്ങൾ എല്ലാവരും super ആ. എല്ലാവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏼💞😍🥰 ശ്രീരാഗാ..... All the BEST💞😍🥰🥰❤❤❤🙏🏼

  • @krishnatg5318
    @krishnatg5318 3 місяці тому +97

    Voting ഇൽ പോയെങ്കിലും floor ഇൽ നന്നായി perform ചെയ്തത് ഗോകുൽ മാത്രം ആണ്.... All the best gokul 💐

    • @nimyathanalnrraj5984
      @nimyathanalnrraj5984 3 місяці тому +8

      True.. the 4 lines he sang wad kiddu

    • @reshmaramachandran1745
      @reshmaramachandran1745 3 місяці тому +9

      True... Full song kelkan pattath kashtam aayi enn thonni... Also his and anusree's were the best song selection... Avrde genre il avark nalla apt aayit thonni..

    • @Lovely-z5r
      @Lovely-z5r 3 місяці тому

      @@krishnatg5318 true 💯

    • @vichusworld888
      @vichusworld888 3 місяці тому +1

      @@reshmaramachandran1745correct

    • @ashaprasanth565
      @ashaprasanth565 3 місяці тому +3

      Gokul supb arunni ennale

  • @RyanJames-i9b
    @RyanJames-i9b 3 місяці тому +132

    Congrats Aravind. ❤Well Deserved! Ignore Blind Fans and Haters....എല്ലാ മത്സരാർത്ഥികളും നല്ല സുഹൃത്തുക്കളാണ്. They are happy about Aravind winning, so audience stop spreading negativity. എല്ലാവർക്കും വിജയകരമായ ഭാവി ആശംസിക്കുന്നു.❤

    • @Queen12457
      @Queen12457 3 місяці тому +24

      Aravind deserving anu but kore fans kar vann pavathine degrade chaiyunnu😢

    • @Bunnybear._.777
      @Bunnybear._.777 3 місяці тому +7

      Yss😢

    • @savithrisiyer7133
      @savithrisiyer7133 3 місяці тому +21

      ​@@Queen12457seriously...enik thanne kandit vishamam thonni... Aravind ithonnum nokkanda

    • @Meghmalhar98
      @Meghmalhar98 3 місяці тому +2

      Deserving ആണോ എന്ന് നോക്കുവാണെങ്കിൽ എല്ലാവരും deserving തന്നെ ആണ്... Finale ദിവസം എങ്ങനെ പാടി എന്നല്ലേ നോക്കേണ്ടത്... അതിൽ അരവിന്ദ് best ആയിരുന്നില്ല..Result പറയുന്നതിന് തൊട്ട് മുന്നേ ഉള്ള അരവിന്ദിന്റെ body language തന്നെ ശ്രദ്ധിച്ചു നോക്കൂ.. He was not happy.. Result പറഞ്ഞപ്പോൾ അവൻ തന്നെ ഞെട്ടി...അരവിന്ദ് highly talented singer തന്നെ ആണ്...എല്ലാവരും അതെ.. പക്ഷെ Based on his final performance.. He was not deserving.. അത്രേ ഉള്ളു...

    • @savithrisiyer7133
      @savithrisiyer7133 3 місяці тому +11

      @@Meghmalhar98 but chila comments vallare mosham aane...anganeyokk paranju aa kuttiide mental healthine affect cheyyunund.....

  • @ananyaprasad1043
    @ananyaprasad1043 3 місяці тому +17

    Ee seasonil enik ettavum istam aaye ivararude frndship aahn❤❤❤❤

  • @aiswaryaks6735
    @aiswaryaks6735 3 місяці тому +20

    Miss you, especially sreerag Anusree Balram 🥰🥺❤️

  • @meeraarun7424
    @meeraarun7424 3 місяці тому +45

    എല്ലാവരെയും നെഞ്ചിലേറ്റിയ സീസൺ ആയിരുന്നു
    ടീച്ചേഴ്സ് ഉൾപെടെ❤❤❤
    വീണ്ടും കൊണ്ട് വരൂ സീസൺ 10
    ബിഗ് ബോസും കുന്തവും വേണ്ട

  • @Praveenakp-h6c
    @Praveenakp-h6c 3 місяці тому +27

    ഈ കുട്ടികളെ വല്ലാതെ miss ചെയ്യും ഇനി, all the best മക്കളെ എല്ലാവരും പാട്ടിന്റെ ഉന്നതങ്ങളിൽ എത്തി ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @adhithiramnath
    @adhithiramnath 3 місяці тому +12

    ഇതിനേക്കാൾ മികച്ച സീസൺ മുൻപ് ഉണ്ടായിരുന്നു എന്നത് സത്യമാണ് ... Season 2,4 എല്ലാം ... പക്ഷെ അതെല്ലാം കാണുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടി ആയിരുന്നു ... വളർന്നതിനു ശേഷം ഒരു റിയാലിറ്റി ഷോ കാണുന്നതും അതിന്റെ ഫാൻ ആവുന്നതും ഇതു ആദ്യമാണ് ..... അതിന് ഒരേ ഒരു കാരണം ആണ് ശ്രീരാഗ് ❤️
    അരവിന്ദിന്റെ അഭയമായി അമൃതമായ് ഷോർട്സ് കണ്ടു ഹോട്ട്സ്റ്റാറിൽ എപ്പിസോഡ് കാണാൻ തുടങ്ങിയതാണ് .... പക്ഷെ ശ്രീരാഗിന്റെ പാട്ടും അവന്റെ ശബ്ദവും അറിയാതെ തന്നെ മനസ്സിൽ കേറി ..... ഇത് വരെ ഓരോ പ്രോമോ വരുമ്പോഴും നോക്കും ശ്രീരാഗിന്റെ പാട്ടു ഉണ്ടോ എന്ന് ... ഹോട്ട്സ്റ്റാറിൽ അപ്‌ലോഡ് ആയ ഉടനെ എപ്പിസോഡ് കാണും .... നെഞ്ചിടിപ്പോടെ കണ്ടു തീർത്ത എത്രയോ എപ്പിസോഡ്..... എന്നും ഓർക്കും ശ്രീരാഗ് എന്ന പാട്ടുകാരനെയും അവന്റെ കൂട്ടുകാരെയും ....
    Thankyou every one there and bts 🙏
    Will miss badly ❤️

  • @sajnafaisal8329
    @sajnafaisal8329 3 місяці тому +6

    ഈ വീഡിയോ കണ്ട് ഞാനും കരഞ്ഞു. നിങ്ങളെയെല്ലാവരെയും ഇനി ഇങ്ങനെ ഒരുമിച്ചു കാണാൻ പറ്റില്ലല്ലോ എന്നോർത്ത്. എത്ര season വന്നാലും ഈ കുട്ടികളെ ഒരിക്കലും മറക്കില്ല

  • @sudharshants3080
    @sudharshants3080 3 місяці тому +30

    ഈ സൗഹൃദം എന്നും എപ്പോഴും ഉണ്ടാവണം , ,,, സ്റ്റാർ സിങ്ങർ 9 കാലമെങ്ങും അറിയപ്പെടണം ,, അതിന് നിങ്ങൾ തന്നെ ശ്രമിക്കണം , 6 പേർ ,

    • @anithasunesh9245
      @anithasunesh9245 3 місяці тому +5

      ആറുപേരല്ല 8 പേരാണ്
      ശ്രീയെ ഇനി എന്നു കാണും
      ഒരിക്കലും മറക്കാൻ പറ്റാത്ത സീസൺ
      ശ്രീയെ കാണാൻ വേണ്ടി മാത്രം കണ്ട ഷോ

    • @sudharshants3080
      @sudharshants3080 3 місяці тому +4

      @@anithasunesh9245 അതെ ശ്രീരാഗ് ഭവിൻ ഗോകുൽ ഇവരെ

    • @sunithaas4912
      @sunithaas4912 3 місяці тому

      ​@@anithasunesh9245ecxatly. Only for sreerag.

  • @Loki-h3d9y
    @Loki-h3d9y 3 місяці тому +34

    Gooys negative comments edunnath nirthuu pls season avasanichu deserved ayittu olla oral winner avukayum cheyithu
    Eniyum negative adikkathee
    Top 6 il keriya ellavarum the best singer aanu💎 avark nalla oru future um und🤗
    Negative comments edathee avare support cheyyuka avarude future nu vendii🤍

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 2 місяці тому +2

    Aravind,nanda, sreerag, gokul friendship suppera♥️

  • @himas3001
    @himas3001 3 місяці тому +126

    ഗോകുൽ ഇന്നലെ നല്ല പോലെ പാടി. സങ്കടമുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ നല്ല പോലെ perform ചെയ്തു

    • @ambily5711
      @ambily5711 3 місяці тому +29

      സത്യം
      മറ്റുള്ളവരെക്കാളും ഇപ്പോൾ അവന് നന്നായിട്ട് പാടി എന്നാണ് എനിക്ക് തോന്നിയത്

    • @shylakb9164
      @shylakb9164 3 місяці тому +15

      Correct, Gokul❤

    • @ambily5711
      @ambily5711 3 місяці тому +3

      @@shylakb9164 ഓഡിയൻസിൽ ഒരാളായി അവനിരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

    • @vichusworld888
      @vichusworld888 3 місяці тому

      @@ambily5711gokulum venamayirunnu

    • @Lovely-z5r
      @Lovely-z5r 3 місяці тому +12

      Asianet please consider Gokul.. chithra chechi ... please..😢

  • @Jndz1697
    @Jndz1697 3 місяці тому +26

    The most popular season of STAR SINGER ❤❤❤

    • @arjunsrajvth
      @arjunsrajvth 3 місяці тому +1

      Never. Season 2 (2007) has broken all Malayalam TRP records till that date and was a hit even outside Kerala (before the social media era). There was rarely any home which doesn't watch star singer at 8:30 PM on those days

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 місяці тому +33

    എത്ര കളിയാക്കൽ ആണെന്ന് പറഞ്ഞാലും the way anu and sreerag adore n admire each other hits different. .❤❤
    ഈ കളിയാക്കലുകൾ ഒന്നും അവരുടെ നല്ല റിലേഷനെ ബാധിക്കാതെ ഇരിക്കട്ടെ ❤
    പിന്നെ പ്രേമം ഒക്കെ തികച്ചും പേർസണൽ ആയ കാര്യം!
    Sherikkum എല്ലാരേം മിസ്സ്‌ ചെയ്യും
    പ്രത്യേകിച്ച് ഈ കോമ്പോ
    ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @savithrisiyer7133
      @savithrisiyer7133 3 місяці тому +1

      Exactly....avar randalum othiri angotum ingotum songs admire cheyunnu....and they sing well together...baaki ellam avarde personal life.....athonnum avarde musician affect cheyyathe irikyatte

  • @ansiyashajahan2287
    @ansiyashajahan2287 3 місяці тому +10

    Anusreerag ❤

  • @snehams9503
    @snehams9503 3 місяці тому +6

    Aravindettannn❤️❤️❤️❤️

  • @VijisVijis-t3m
    @VijisVijis-t3m 3 місяці тому +14

    Yellavaruday performance super ❤❤❤ but Aravind verey level ❤❤❤ yellam Miss cheyun orupade 😢😢❤❤

  • @NANDANASS-zx6kh
    @NANDANASS-zx6kh 3 місяці тому +28

    Ith kndapooo sherikum kann niranju❤

  • @Itsmeblover
    @Itsmeblover 3 місяці тому +7

    Miss u all😢 specialy❤️ Sreerag❤️ Varsha❤️

  • @jazeelasiraj5819
    @jazeelasiraj5819 3 місяці тому +6

    Gokul❤️❤️

  • @NandanaNandu-xh4qb
    @NandanaNandu-xh4qb 3 місяці тому +22

    Balram really miss uu mahn🥰

  • @AnilKumarAnilKumar-yc6yf
    @AnilKumarAnilKumar-yc6yf 3 місяці тому +9

    Entho ith kandapol vallathoru sangadavum santhoshavum 😊

  • @ashmiajith7505
    @ashmiajith7505 3 місяці тому +16

    അരവിന്ദ് ❤️❤️❤️❤️

  • @upbeatquirk-s5
    @upbeatquirk-s5 3 місяці тому +68

    വിന്നർ announce ചെയ്തപ്പോൾ കൂടെ മത്സരിച്ചവർക്ക് ഇല്ലാത്ത വിഷമം ആണ് പലർക്കും.... അതിന്റ പേരിൽ പിള്ളേരുടെ പേര് എടുത്ത് പറഞ്ഞു അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്തിനാണ്.... ശ്രീരാഗ് ഇന്നലെ അരവിന്ദ്നൊപ്പം ഇൻസ്റ്റയിൽ ഇട്ട പോസ്റ്റിൽ കമന്റ്‌ ഇപ്പോൾ അവൻ ഓഫ്‌ ചെയ്തിരിക്കുന്നു....ശ്രീരാഗിനും അരവിന്ദിനും അത്രയും സന്തോഷം കൊടുക്കുന്ന കമന്റ്‌ ആണ് അതിന്റെ താഴെ വന്നിരുന്നത്..... ഇനിയെങ്കിലുo അവരെ വെറുതെ വിട് കഷ്ടം.....ഒരാളെ സ്നേഹിച്ചു കൊല്ലുന്നു.... ഒരാളെ താഴ്ത്താവുന്നതിന്റെ അങ്ങേയറ്റം..... They both are good artists and moreover best friends.... ഈ കമന്റ്‌ ഒക്കെ കാരണം ആവും അവർ ഒരുമിച്ചുള്ള ഫോട്ടോ വിധു ചേട്ടൻ ഷെയർ ചെയ്തത്......

  • @ansiyashajahan2287
    @ansiyashajahan2287 3 місяці тому +3

    Ellarum miss cheyyum❤ ellarum adipoliyaaa sreeraginte full songs upload cheyyane plssssss

  • @samyukthrocks4699
    @samyukthrocks4699 3 місяці тому +8

    സത്യം പറയാലോ എനിക്ക് ആദ്യം ഐഡിയ സ്റ്റാർ സിംഗർ ഇഷ്ടമല്ലായിരുന്നു പക്ഷേ ഈ സീസൺ ഒരു രക്ഷയുമില്ല സർഗോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ആ ചേട്ടൻ അടിപൊളിയായി ചെയ്തിട്ടുണ്ട് ഈ സീസൺ അടുത്ത സീസണും ആ ചേട്ടൻ ചെയ്താൽ മതി അടിപൊളി സീസൺ ആണ് ഈ സീസണിലെ മത്സരാർത്ഥികളും വേറെ ലെവലാണ് ഇവരെ വല്ലാതെ മിസ്സ് ചെയ്യും എല്ലാ ഞായറാഴ്ചയും ശനിയാഴ്ചയും ഇതിനുപതിൽ എന്തു പരിപാടി വന്നാലും ഇതിന്റെ 7 അയലത്തെത്തില്ല ഈ വീഡിയോ കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് എല്ലാ ചേട്ടന്മാരെയും ചേച്ചിമാരെയും എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഐ മിസ് യു ഐഡിയ സ്റ്റാർ സിംഗർ 9 വല്ലാതെ മിസ്സ് ചെയ്യും😒😒😒😒😒

    • @vichusworld888
      @vichusworld888 3 місяці тому

      Yes yes chilar kanillannu parayunnondu but It’s their choice nammal Kanuka supporteya winnerne agoshikkuka that’s all athu mathramalla veruthe allallo jayichathu padittu thanne alle

  • @sachunandhu180
    @sachunandhu180 3 місяці тому +2

    ആലിൽ ഒരായിരം പൈങ്കിളികൾ ഒരായിരം കഥ പറഞ്ഞിരുന്നു.. ആലിനി കാണുമോ അവരിനി കാണുമോ അവരിനി കണ്ടാൽ തിരിച്ചറിയുമോ 🙏🏼😞❤

  • @nayanadevann
    @nayanadevann 3 місяці тому +1

    Thanks for having a memorable Season... This season introduced so many talents..... Special thanks for the Sreerag playlist ❤️🙏

  • @lonelyhorse5313
    @lonelyhorse5313 3 місяці тому +9

    Anusree deserved the title. She had the best solo out of the 6 contestants

    • @User0203-t3f
      @User0203-t3f 3 місяці тому +6

      Ohh appol അതാണ് lonely horse Aravind nu എതിരെ ഇത്രേം toxic ആയത്😂😂

    • @vichusworld888
      @vichusworld888 3 місяці тому +1

      @@User0203-t3fthis guy is the one that created all the problems and hate towards Aravind

  • @jhanvijhaani
    @jhanvijhaani 3 місяці тому +1

    One of the best seasons 🎉
    Gonna miss everybody there.... Especially Sreerag ❤Thank you for bringing this talent before limelight 🙏Really miss you guys onscreen💔

  • @ShijithaSatheesh
    @ShijithaSatheesh 3 місяці тому +3

    Gogul 😘😘😘miss u da

  • @divyaareshmi
    @divyaareshmi 3 місяці тому +1

    സീസൺ 2 വിനു ശേഷം ബെസ്റ്റ് സീസൺ ഇത് തന്നെ ആണ്.... എല്ലാ കുട്ടികളും മിടുക്കരാണ്.... ശ്രീരാഗ് എന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകനെ കൊണ്ടുവന്ന സീസൺ ആയതു കൊണ്ട് ബാക്കി എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരായി മാറി.... തീർന്നപ്പോൾ വിഷമം.....

  • @medhasuresh6428
    @medhasuresh6428 3 місяці тому +2

    Aravindettan nandechi sreeragettan gokulettan life long ee friendship keep cheyanam nigal orikalumm piriyaruth pilare😢pinne orupad nalla nalla memories olla oru season arinnuuu ente personal favorite season ann eth vegam ee season thirnnu poyathinte oru vishamam mathrame ollu eppozhum miss uuuu a lot and luv uuuuu too ❤😢

  • @archanas959
    @archanas959 3 місяці тому +1

    ❤❤ good to hear a ragam based song.. great work team

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 2 місяці тому +1

    Season 9 poli

  • @daisyannammajoy-ot5bo
    @daisyannammajoy-ot5bo 3 місяці тому +1

    Best wishes sreerag and all

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 3 місяці тому +12

    Really miss you guys.wish you all success 😊❤

  • @athirabijith
    @athirabijith 3 місяці тому

    I love sooo❤🎉 amazing oro alkarum unde marakkanavatha season 🎉❤

  • @sunithaas4912
    @sunithaas4912 3 місяці тому +29

    Kalippattam muthal uthara swayamvaram vare oro songum soulful ayi padithanna sreerag. Finalayile 5 minitus songinte baisil criticize cheyathirkkoo. Situation make him tensed and nervous.give him support and love as before. His amaizing talent is always with him. Miss him very much.

  • @Navyaa259
    @Navyaa259 3 місяці тому

    Thankyou asianet zergo sir entire crew, judges, mentors, beloved contestants, orchestra team and everyone behind the scenes..... Ithupoloru season ini undavumo....
    Ellarem miss cheyyum.... Especially sreeragine.... Sreeragine parichayappeduthiyathinu orupad nandi🙏❤️and these friendship 🥺❤️

  • @Dgeorge14
    @Dgeorge14 3 місяці тому +10

    Balram❤❤❤

  • @suminapp4520
    @suminapp4520 3 місяці тому

    Asianet star singer kanditund but masil thattiya season ethanu. Aravind sreerag balram gokul bavin nanda disha anusree evare nammal kureyayi kandodirikukaya. Pinne varsha jedgus ellarum thammilulla aa friendship.. Miss u all❤❤❤❤

  • @arathyarathy5324
    @arathyarathy5324 3 місяці тому +1

    Allavarayum orupad miss cheyyum guys e friendship ennum nilanilkkatta god blessigss dears❤️❤️

  • @Mehzanamehek
    @Mehzanamehek 3 місяці тому

    Will miss you guys.... Especially Sreerag ❤️Show theernnal avante pattukal engane kelkkum ❤Sreerag please be active on social media platforms....
    Best wishes for every contestant having a wonderful musical journey🎉

  • @devanandha005
    @devanandha005 3 місяці тому

    Gonna miss everyone especially Sreerag ❤️🥺Theernnal sreeraginte pattinu vendiyulla kathirippu undavillallo.....
    Everyone is blessed with so much talent and grace..... All the best guys..... God bless you!!!!!

  • @mariyarobin9722
    @mariyarobin9722 3 місяці тому +1

    4.20 expression of Sreerag 😂😂😂😂❤❤❤❤ super....

  • @dreamycatcher1814
    @dreamycatcher1814 3 місяці тому +12

    friendship❤❤❤

  • @roseminabraham9678
    @roseminabraham9678 3 місяці тому +1

    Love you all...❤❤❤

  • @JijinaRajeesh
    @JijinaRajeesh 3 місяці тому +2

    Miss you 😰😰😰
    Sreerag❤️

  • @nandanav8553
    @nandanav8553 3 місяці тому +11

    Theerandayirunnuu... 🥹💎❤️

  • @harithadev2549
    @harithadev2549 3 місяці тому +3

    Will miss you all...... ee negative parayunna aalkkaru baakiyulla fellow contestants thanne Arvind well deserved aanenn parayunnund... even singer hariharan bare post ittittind.... i dont think a singer like him will such posts forcefully

  • @saritharajesh345
    @saritharajesh345 3 місяці тому +17

    Balu❤❤❤❤

  • @lafamela-3sv
    @lafamela-3sv 3 місяці тому

    Will miss everyone there 🥺❤️especially sreerag❤

  • @sajithabnair9276
    @sajithabnair9276 3 місяці тому +3

    Ellavarum super anu💕💕. Ivarude othoruma kanumbol santhosham thonnunnu. Athennum athu pole nilanilkattee💕💕. All are stars💕💕.

  • @nourin723
    @nourin723 3 місяці тому +3

    ഞമ്മളെ കോഴിക്കോട് ബീച്ച് 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @MhmdAjmal01
    @MhmdAjmal01 3 місяці тому +2

    The Best Season ever 👏❤️

  • @seemaraj6546
    @seemaraj6546 3 місяці тому +1

    We all miss u❤

  • @madeena114
    @madeena114 3 місяці тому +10

    ❤❤❤❤❤❤❤🙏🙏🙏🙏
    ഈ ബന്ധം..ബന്ധങ്ങൾ... ഇത് പോലെ പല ടീമുകളും ഉള്ള ബന്ധങ്ങൾ നമ്മൾ പലർക്കും സമ്മാനിക്കുന്ന feelings.. പിരിയുന്നത് താത്കാലികം എന്നൊക്കെ പറയാമെങ്കിലും.. ഒരു സുഖം😮 ആണ്... പിരിയാൻ...😢
    ഇത് പക്ഷേ... പാട്ട് ബന്ധം ആണെങ്കിൽ പിന്നെ.. 🥹💥😔🙏🙏🙏🙏🙏🙏🙏
    ഈ textum ഇമോജിയുമൊക്കെ വെറുതേയാണ്... ഞാൻ ഇല്ല🥴🫠😮‍💨💌💟♥️❣️❤️‍🩹💔💞❤️‍🔥💓

  • @Diya___5711
    @Diya___5711 3 місяці тому +10

    Balram.will miss his songs❤😢

  • @sreeshmadinesh7707
    @sreeshmadinesh7707 3 місяці тому +1

    Really miss you guys ❤😢😢

  • @bvgreyami
    @bvgreyami 3 місяці тому

    We will all Miss u guys & Love u all so much ❤❤

  • @Ajmalts21
    @Ajmalts21 3 місяці тому

    Thankyou 🤍🥹

  • @meenus4156
    @meenus4156 3 місяці тому +3

    All r good...❤

  • @saritha879
    @saritha879 3 місяці тому

    Will miss these people❤😢

  • @Queen12457
    @Queen12457 3 місяці тому +17

    Aravind deserving anu but kore fans kar vann pavathine degrade chaiyunnu😪njN aravind fan alla but kandapol parayanamenn thonni

    • @sethulakshmips
      @sethulakshmips 3 місяці тому +3

      Sathyam 😢 njn sreerag fan aanu ennalum aravind nem ishtam aanu❤ aa pattuvarthanam cheyyunna chettan aravind nte koode olla pic instayil ittathinte adiyil kure per chenn disha aanu deserving aravind deserving alla enn okke paranj comment idunn😢 ingane okke cheyyunnath valare mosham aanu . Ellarum nalla singers aanu ❤

  • @lonithajv
    @lonithajv 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @mithrak4044
    @mithrak4044 3 місяці тому +3

    Chithrachechiku gokulinum koodi kodukamayirunnu

  • @julietangelanicetus5213
    @julietangelanicetus5213 3 місяці тому +13

    Voting system eduthu mattuka...appol real winner ne kanan sadhikkum..💯

  • @srilakshmisanthosh59
    @srilakshmisanthosh59 3 місяці тому +8

    Sreerag didn't give his best. Confidence kuravu or sound nu clarity kuravu thonni

  • @prarthanajith4231
    @prarthanajith4231 3 місяці тому

    🥰

  • @ashaprasad1006
    @ashaprasad1006 3 місяці тому

    ❤❤❤

  • @sreedharansreedharan6073
    @sreedharansreedharan6073 3 місяці тому +2

    ഏറ്റവും നല്ല കുട്ടികൾ ഫൈനൽ എത്തിയിട്ടും ആർക്കും അവരുടെ best പാടാൻ പറ്റിയില്ല പക്ഷേ ശിരാഗിനെ 6 ലേക്ക തള്ളിയത് ഇത് വരെയും ചെയ്ത ത് ഒന്നും ആയിട്ടില്ല best Sreerag തന്നെയാണ് total നോക്കിയാൽ

  • @joyalsameaso6291
    @joyalsameaso6291 3 місяці тому

    2nd 3rd koode enthelum sponsors undarnel nallatharnu.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 місяці тому +3

    ഇവരൊക്കെ flowers top സിംഗർ കണ്ടു പഠിക്കണം ഭാവിയിൽ കുട്ടികൾക്കു ഉപകരിക്കും വിധം എന്തെങ്കിലും സെക്കന്റ്‌ തേർഡ് ആളുകളെ തിരഞ്ഞു എടുത്തു കൊടുക്കാമായിരുന്നു ഇവർക്കു തരം തിരിവ് കൂടുതൽ ആണ് ആ പെൺകുട്ടികൾ നന്നായി പാടി വെള്ളി വീണ അരവിന്ദ് കപ്പ്‌ കൊണ്ട് പോയി ഇനി സീസൺ പത്തിലെ കുട്ടികളെ വെറുതെ അധികം ഒന്നും പ്രതീക്ഷിച്ചു വരണ്ട ഒന്നും കിട്ടില്ല 😊

  • @jjo4730
    @jjo4730 3 місяці тому +11

    Finale was a failure......song repetitions, song selection, free choice and duet round....all was a flop, all the contestants looked very tensed....everything was in a hurry burry........Nanda and Disha duet round made it even worse......that caused too much hatred towards those two contestants( not actually their fault).Ss9 crew should have organised it much nicer with all these talented singers.Sreerag was treated very badly .....he was totally avoided the finale promos.......he was so stressed due to the scripted drama.....His breath issues was clearly because of the stress he gone through until the declaration of his entry in the finale stage.Not at all interested in Ss10 if the drama and favouritism continues......

  • @dignamaria3375
    @dignamaria3375 3 місяці тому

    Second ആരാണ്

  • @med_studygram._03
    @med_studygram._03 3 місяці тому +1

    🥹🥺🫂🩷🤍

  • @NANDANASS-zx6kh
    @NANDANASS-zx6kh 3 місяці тому +8

    Sreerag inte post ipoo aan kaanunne aravind aayutt ollaa comment section off aaki ittyknallo nth pati ...oru comment kndu comments knditt aan off akiyenn nth ayenn sreeykk full negatives aayrnnoo ariyavunnavr onn parayu

    • @Moongirl456
      @Moongirl456 3 місяці тому +21

      Aravind deserving alla enna type comments kuree kandirunnuu athukondayirikkumm cmts off akkiye

    • @Loki-h3d9y
      @Loki-h3d9y 3 місяці тому +25

      Kure negative comments vannirunnu aravind nu ethire atha off akiyeee
      Ee alukalkku okke entha ennale balram um sreerag um luck illayirunnu aravind confident ayi paadukayum cheyithu cup adikukayum cheyithu ellam kazhinju ennittum Kure ennam erangittond aravind deserved alla ennum paranj evane okke entha parayaaa🤦

    • @NANDANASS-zx6kh
      @NANDANASS-zx6kh 3 місяці тому

      @@Loki-h3d9y 🙆🙆

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 місяці тому +6

    Anu n nanda friendship❤️‍🩹❤️‍🩹

  • @lachusworld99
    @lachusworld99 3 місяці тому

    Over practice m strain m ആകും എല്ലാവർക്കും.....

  • @kalasunder6818
    @kalasunder6818 3 місяці тому +2

    Balram should have been the winner, very wrong decision by the judges...

  • @afeedck7705
    @afeedck7705 3 місяці тому +2

    Next സീസണിലെങ്കിലും വർഷേചി വേണ്ട സർഗോ ചേട്ടാ.... ജീവേട്ടനാണെങ്കിൽ പൊളിക്കും.

  • @selinkm5957
    @selinkm5957 3 місяці тому +1

    Ethilum nannayi padiyavar vere undayirunnu entho finale ayirinnu ethe bore paruvady star singer 9

  • @richuthampi
    @richuthampi 3 місяці тому +1

    ❤️𝓐𝓻𝓪𝓿𝓲𝓷𝓭 𝓖𝓸𝓴𝓾𝓵 𝓝𝓪𝓷𝓭𝓪 𝓢𝓻𝓮𝓮𝓻𝓪𝓰❤️ 𝓐𝓶𝓾𝓼𝓻𝓮𝓮 𝓢𝓻𝓮𝓮𝓻𝓰 ❤️

  • @sri7606
    @sri7606 3 місяці тому +2

    But hope Disha will get enough chances in music 🎶 industry ..... Wish u all the best kutti.

  • @sri7606
    @sri7606 3 місяці тому

    All were under high pressure and tension.... So couldn't give theri best...... Yet i felt Dishas first song was the best compared to all other performance........

  • @arathyarathy5324
    @arathyarathy5324 3 місяці тому +4

    Allavarayum orupad miss cheyyum guys e friendship ennum nilanilkkatta god blessigss dears❤️❤️