അതിജീവനം | സമൂഹത്തിൽ ഒരു പെണ്ണ് ഒറ്റപെടുമ്പോൾ | Survival | Malayalam short film

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 855

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 2 місяці тому +383

    നല്ല വീഡിയോ .തുടക്കത്തിൽ സന്ധ്യയുടെ കഷ്ടപ്പാട് കണ്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി.എന്നാൽ അവസാനം സന്തോഷമായി. സ്വന്തം കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിയുടെ പിന്നാലെ പോയ ഭർത്താവിൻ്റെ അവസ്ഥ കണ്ടിട്ടും സന്തോഷമായി. ചില ആണുങ്ങൾക്ക് ഒരു വിചാരമുണ്ട് സ്ത്രീ വെറും അബലയാളണന്നും എന്തും സഹിച്ച് ഭർത്താവിൻ്റെ ആട്ടും തൊഴിയും സഹിച്ച് കണ്ണീർ വാർത്ത് ജീവിതം തള്ളിനീക്കിക്കൊളും അല്ലാതെ അവൾ എവിടെ പോകാൻ എന്നൊരു ഹുങ്കും ഇത്തരക്കാർക്ക് ഉണ്ട്. അങ്ങിനെ എല്ലാം സഹിച്ച് പെണ്ണ് ജീവിച്ച ഒരു കാലമുണ്ടായിരുന്നു ഇന്ന് ഏതൊരു പെണ്ണും സ്വയം പര്യപ്തയാണ്. ഇതു പൊലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരിമാർക്ക് ഈ വീഡിയോ ഒരു വഴികാട്ടിയാക്കട്ടെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാം നഷ്ടപ്പെട്ട് തിരികെ വന്ന് മാപ്പാക്കണം എന്ന് പറയുന്ന ഒരു രംഗമുണ്ടല്ലോ അതാണ്. നിരാശയോടെ തിരിച്ചു പോകുന്ന ആ സീൻ സൂപ്പനായിട്ടുണ്ട്. സ്വന്തം ഭാര്യയെയും കുഞ്ഞിനെയും നോക്കാതെ അന്യ സ്ത്രീകളുടെ പിറകെ പോകുന്ന ഭർത്താക്കൻമാർക്ക് ഒരു പാഠമാകട്ടെ ഈ വീഡിയോ .

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +8

      അതെ 😍😍Thank you so much❤️❤️❤️❤️

    • @remajnair4682
      @remajnair4682 2 місяці тому +4

      സൂപ്പർ സൂപ്പർ വീഡിയോ , ഒരു പെണ്ണ് എന്താണെന്ന് കാണിച്ചു കൊടുത്തു , കലക്കി . ഈ ആൺവർഗ്ഗങ്ങൾ മറന്നുപോകുന്ന ഒരുകാര്യമുണ്ട് , സ്ത്രീ ശക്തിയാണ് അവൾ ദുർഗ്ഗയാണ് എന്നത് .❤❤❤❤❤❤

    • @AnjuRoopesh-zk4vu
      @AnjuRoopesh-zk4vu 2 місяці тому +1

      👌🏻👌🏻👌🏻👌🏻

    • @Femida.PFemida
      @Femida.PFemida 2 місяці тому

      Wonder ful video

    • @pallavinair2724
      @pallavinair2724 2 місяці тому

      അതെ സന്ധ്യേ നിന്നെ പോലെ കരുതുള്ളവർ ആയിരിക്കണം എന്നാലേ ഇതു പോലെ ഉള്ളവർക്ക് മുന്നിൽ തല കുനിക്കാതെ ജീവിക്കാൻ സാധിക്കു

  • @sakeenav9784
    @sakeenav9784 2 місяці тому +15

    കഥ തിരക്കഥ സംഭാഷണം അഭിനയം എല്ലാം ഒന്നിനൊന്നു മികച്ചത് സന്ധ്യേ സൂപ്പർ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @Avanthikasarath456
    @Avanthikasarath456 2 місяці тому +101

    ഞാനും ഇപ്പൊ വലിയൊരു പ്രേധിസന്ധിയിലാണ്‌... അവിഹിതമൊന്നുമല്ല. ഏട്ടന്റെ കള്ളുകുടി കാരണം പൊറുതി മുട്ടിയിരിക്കുവാണ്... ഇറങ്ങി പോന്നത് കാരണം സ്വന്തം വീട്ടിന്നു പുറത്തായി.. പാലുകുടി മാറാത്ത കുഞ്ഞുള്ളൊണ്ട് ഇതുപോലെ എന്തിനെലും പോണോന്നഗ്രഹിച്ചാലും pokan പറ്റില്ല... പെൺകുഞ്ഞായൊണ്ട്ട് ഏട്ടന്റെ ബന്ധുക്കളുടെ അടുത്തുപോലും വിശ്വസിച്ചു ഏല്പിക്കാൻ പറ്റാത്ത അവസ്ഥ.. കുഞ്ഞിന് എന്നും അസുഖമൊക്കെയാ.... രണ്ടു സ്കാനിംഗ് ചെയ്യാൻ തന്നിട്ട് മാസങ്ങളായി... ഏട്ടന് കുടിക്കണോന്നുള്ള ചിന്ത മാത്രേ ഒള്ളു.... അതിനുവേണ്ടിട്ട് മാത്രം ജോലിക്കു പോണു 😢🥺🥺.... എല്ലാരുടെയും പ്രാർത്ഥനയിൽ എന്റെ മോളെ കൂടി ഉൾപ്പെടുത്തണേ 🙏🏼

    • @RamaV-hn9kw
      @RamaV-hn9kw 2 місяці тому +3

      മോളെ വിഷമിക്കരുത് ചെറിയതിൽ നിന്നും തുടങ്ങും കുറിച്ച് കോഴികളെ വളർത്തുക പിന്നീട് അതിൽ നിന്ന് ഒരു ആടിനെ വളർത്തുക പിന്നീട് ഒരു പശുവിനെ വളർത്തുക ഇ ചെയ്യാൻ നല്ല ഒരു മനസ്സ് ഉണ്ടെങ്കിൽ മോള് ഒരിക്കലും കരയില്ല എന്റെ ജീവിതം വിജയിപ്പിച്ചത് ഇങ്ങനെ ആണ്

    • @suhanaps713
      @suhanaps713 2 місяці тому

      Your family

    • @suhanaps713
      @suhanaps713 2 місяці тому

      Love marriage anno

    • @Avanthikasarath456
      @Avanthikasarath456 2 місяці тому

      @@suhanaps713 ഇഷ്ടമായിരുന്നു ആദ്യമൊക്കെ.. ആളുടെ സ്വഭാവമൊക്കെ മനസിലായപ്പോ ഞാൻ വേണ്ടാന്ന് പറഞ്ഞു... But avn ഒരു സയ്ക്കോ charactor പോലെ ഭീഷണിയും കാര്യങ്ങളുമൊക്കെ തുടങ്ങി.. വീട്ടിൽ പറയാനുള്ള പേടി കാരണം ആരോടും ഒന്നും പറയാതെ അവന്റെ ഭീഷണിക്കു വഴങ്ങി അവന്റെ കൂടെ ഇറങ്ങി പോരേണ്ടി വന്ന്
      ...... 🥺🥺പറയാനാണെഗിൽ ഒരുപാടുണ്ട് 😔😔

    • @nuchunuchushahi8517
      @nuchunuchushahi8517 2 місяці тому

      ​@@Avanthikasarath456ellam shariyavatte enn prarthikkunnu,,, orupakshe nammukkokke prarthikkanelle pattullu kashtapaad anubhavikkunnavark matrame manassilaakoo, roorutharkk oro prayasam, prayasangal vyathyasthamayirikkum😢

  • @HudhaHudha-vy1xd
    @HudhaHudha-vy1xd 2 місяці тому +10

    Sachooo.......adipoli 👍🏻👍🏻👍🏻👍🏻👍🏻കരഞ്ഞിട്ടല്ലാതെ ഇത് കാണാൻ കഴിയില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @AnnmaryRose
    @AnnmaryRose 2 місяці тому +8

    തോറ്റ് കൊടക്കാത്ത എല്ലാ പെൺകുട്ടികൾക്കും Big Salute

  • @sureshfrancis2837
    @sureshfrancis2837 6 днів тому

    നല്ലൊരു മെസ്സേജ് ആണ് അത് എന്റെ ജീവിതം പോലെ ഞാനിപ്പോൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇതുപോലുള്ള നല്ല കഥകൾ ഇനിയും ഉണ്ടാകട്ടെ

  • @Rsbtips
    @Rsbtips 2 місяці тому +169

    "ഈ ലോകത്ത് നമ്മൾക്ക് കൂട്ടായി നമ്മൾ മാത്രം ഒള്ളൂ" correct words

  • @meenakrishnan709
    @meenakrishnan709 2 місяці тому +38

    Super. ഓരോ പെൺകുട്ടികളും ഇങ്ങനെ ആകണം തനിയെ ന്നു കാണിക്കാനും

  • @SaraswathiK-s4b
    @SaraswathiK-s4b 2 місяці тому +29

    Super. രണ്ടു പേരും തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ.

  • @subadhrakaladharan359
    @subadhrakaladharan359 2 місяці тому +9

    സൂപ്പർ വീഡിയോ സന്ധ്യ യുടെ അഭിനയം സൂപ്പർ ❤❤❤❤

  • @shijuantony144
    @shijuantony144 2 місяці тому +4

    അടിപൊളി ആയിട്ടുണ്ട്. എല്ലാവരും കണ്ടിരിക്കേണ്ട ഒന്നു തന്നെ. Congratulation for your performance especially sandhya🎉🎉🎉

  • @deepthips5998
    @deepthips5998 2 місяці тому +4

    ശരിക്കും സന്ധ്യ യുടെ ഈ വീഡിയോ എനിക്ക് തക്ക സമത്തുള്ള മോട്ടിവേഷൻ ആണ് തോറ്റു പോയി ജീവിതം പക്ഷെ ജീവിച്ചേ പറ്റൂ thanku sandhya

    • @sirajelayi9040
      @sirajelayi9040 2 місяці тому +1

      എന്തിനാ തോറ്റ് പോവുന്നത് നമ്മളെ കൊണ്ട് സ്രഷ്ടാവ് നല്ല ഒരു വഴി കണ്ട് കാണും.തോൽപിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണം😊😊😊😊

  • @afsasaleem9096
    @afsasaleem9096 2 місяці тому +5

    നല്ല വീഡിയോ ചിന്തിക്കാൻ ഒത്തിരി മെസ്സേജ്സ് ഇങ്ങനെ പൊരുതി നേടി കാണിച്ചു കൊടുക്കണം പെണ്ണുങ്ങളായാൽ ഉള്ള കഴിവ് വെച്ച് നേടുക , പിന്നെ പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേയിരിക്കും ആദ്യം നമ്മെ തളർത്താനും ഖേദം പറയാനും ഒരുപാട് പേരുണ്ടാകും ഒന്നും mindaakkathe നാം നമ്മുടെ ലക്ഷ്യത്തിലെത്തുക ഉറച്ച വിശ്വാസം കൈവിടാതെ മുന്നോട്ടു പോവുക വിജയം മാത്രമല്ല മറ്റുള്ളവർക് കരുത്താകാനും കഴിയും 👍🏻👍🏻

  • @remaf5390
    @remaf5390 2 місяці тому +7

    ഇന്നത്തെ പെൺകുട്ടികൾ കണ്ടു പഠിക്കണം... Sooper.

  • @VinayakVava007
    @VinayakVava007 2 місяці тому +7

    മോളെ നിന്റെ അഭിനയം സൂപ്പർ ആണ് ശെരിക്കും സങ്കടം വന്നു ഭർത്താവിൽ നിന്നും പീഡനം സഖിച്ചു കഴിയണം എന്നൊന്നും ഇല്ല മക്കളെ കരുതിയും ഇങ്ങനെ സഖിച്ചു ജീവിക്കേണ്ട ആവശ്യം ഇല്ല എനിക്ക് വയസ്സ് ആയപ്പോൾ ആണ് ബോധംവന്നത് പിന്നെ എന്റെ മോൾക്കും ഇതേ അവസ്ഥ വന്നു ഞാനും എന്റെ മോനും അവൾക്കു കൂടെ നിന്ന് മോളുടെ അഭിനയം ഒന്നും പറയാനില്ല മോളെ നീ ജീവിച്ചു അഭിനയിക്കുകയാണ് അപ്പോൾ ആ മോനേ കൈയിൽ കിട്ടിയാൽ ഒരു അടികൊടുക്കാൻ ആണ്‌ തോന്നിയത് നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് മക്കളെ എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള couples ആണ് നന്നായി വരും മക്കളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @diviyamanoj8889
    @diviyamanoj8889 2 місяці тому +22

    കുറച്ചു വർഷങ്ങൾക്ക് മുൻപേ നിങ്ങൾ ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... ഈ അവസ്ഥ യിലൂടെ കടന്നു പോയ എന്റെ ചേച്ചി സൂയിസൈഡ് ചെയ്തു.... 😭😭അന്ന് ചേച്ചി ഇത് കണ്ടിരുന്നെങ്കിൽ.................. നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല......👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

    • @happyschannel5468
      @happyschannel5468 2 місяці тому

      UA-cam thudagu

    • @Felicia54817
      @Felicia54817 2 місяці тому

      ജോലിക്കാരിയായ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ,,, ഇനി മുതൽ ജോലി ചെയ്ത് ജീവിക്കേണ്ടി വരുമെന്ന് നിരാശനായി എൻ്റെ തൊഴിൽരഹിതനായ സഹോദരൻ ആത്മഹത്യ ചെയ്തു.. 😭

  • @pushpamohandas4871
    @pushpamohandas4871 2 місяці тому +5

    സൂപ്പർ mole ഇങ്ങനെയാവണം പെണ്ണ് 👍👍👍👍👍🥰🥰🥰🥰

  • @Anu_Anugraha
    @Anu_Anugraha Місяць тому

    സന്ധ്യ സൂപ്പർ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു❤❤❤❤

  • @kslathadevi1374
    @kslathadevi1374 2 місяці тому +55

    ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യത്തെ നല്ല രീതിയിൽ മറ്റുളളവരുടെ മുന്നിൽ തുറന്നു കാണിക്കാൻ ശ്രമിച്ചതിന് big salute Super

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +2

      Thank you so much ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️

    • @chebbu624
      @chebbu624 Місяць тому

      Kkkk😅siķisiosozzoßksmzmkzkszkzkkzkkzmkzkbjkajKZKŹSSSSDDOoiioiioOwýýt5yyj🎉jkmekkskkßssskdkldanikxanlsk77⁸92wyQqqkkj2j22u3u3uj3j3jje3kj3k3k3m3mjkìjueueieieeieier88djdķjksieieieijedksksksksiòku2⁷ukedkķkķķķejejiwiewwiwieieòe9ewwj3kialkķq😊😊😊😊you weak 😢9😊😮​@@ammayummakkalum5604

  • @LincyRajeesh-x9v
    @LincyRajeesh-x9v 2 місяці тому +2

    ഒരു രക്ഷയുമില്ല മക്കളെ അടിപൊളി വീഡിയോ 👌👌 പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും കലക്കി.ലാസ്റ്റ് സന്ധ്യ പറഞ്ഞ ആ ഡയലോഗ്..അതാണ്‌ എനിക്ക് കൂടുതൽ ഇഷ്ട്ടമായത്.. വളരെ നല്ല മെസ്സേജ് ആണ്. ഒറ്റയ്ക്ക് എങ്ങനെ പൊരുതി ജീവിക്കാമെന്നു കാണിച്ചുതന്നു. ❤️❤️❤️❤️

  • @seeniyashibu389
    @seeniyashibu389 2 місяці тому +24

    സച്ചുകുട്ടി... സൂപ്പർ ആക്ടിങ്.... സുജിത്... കുഞ്ഞുവാവ... 🥰

  • @AmbikaO-er6xs
    @AmbikaO-er6xs 2 місяці тому +5

    സച്ചുവിന്റെ അമ്മയും ഉണ്ടല്ലോ നല്ല വിഡീയോ ♥️♥️♥️

  • @lathakannan8709
    @lathakannan8709 2 місяці тому +2

    സല്യൂട്ട് സച്ചു 🥰🥰🤝👍ഈ വീഡിയോ എല്ലാവർക്കും എത്തട്ടെ 💝💝

  • @krishnasuresh3333
    @krishnasuresh3333 2 місяці тому +4

    🥰🥰🥰 epazhatheyum പോലെ അടിപൊളി മക്കളെ.... 💞💞

  • @hello10089
    @hello10089 Місяць тому

    ഗുഡ്.. മോളെ വെരി ഗുഡ് ❤❤❤👍🏻👍🏻👍🏻

  • @sreevalsang70
    @sreevalsang70 2 місяці тому +21

    നല്ലൊരു വീഡിയോ ഒന്നും പറയാനില്ല അവിഹിതം ഉള്ള എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു പാഠമാകട്ടെ 😅 നിങ്ങളുടെ എല്ലാ വീഡിയോയിലും ഞാൻ ശ്രദ്ധിക്കുന്നത് നിങ്ങളുടെ മോനെയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് അവനെ 🥰🥰🥰

    • @Raspberry7482
      @Raspberry7482 2 місяці тому

      😠 അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദരിദ്രനായ അവിവാഹിതരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ,,, എന്തിനാണ് ഈ പെൺകുട്ടികൾ മറ്റ് സ്ത്രീകളുടെ ധനികനായ ഭർത്താവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നത്? 😡

  • @vijivijitp9622
    @vijivijitp9622 2 місяці тому +3

    Sachu മുത്തെ video പൊളിച്ച്... ഒരുപാട് സങ്കടവും പിന്നെ സന്തോഷവും തോന്നി.... ഇങ്ങനെ ആയിരിക്കണം പെണ്ണുങ്ങൾ.... നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് കരുതുന്ന ആണുങ്ങൾ ഉണ്ട്.. അവർക്ക് ഒക്കെ തിരിച്ചടി ആണ് ഈ video 😢😢🎉🎉🎉🎉super sachu കുട്ട..well done ✅👍👍❤️

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому

      Thank you 😍😍😍🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @BeautifulSignature-16
    @BeautifulSignature-16 2 місяці тому +27

    എന്റെ ഭർത്താവും ഇതേ പോലെ തന്നെ.. എനിക്ക് അറിയാം അഭിനയിക്കുവാ എന്ന്..(ഡയലോഗ് വരെ same 3.28 ) സ്വന്തം വീട്ടുകാരുടെ മുന്നിൽ നല്ലവൻ സ്വന്തം വീട്ടുകാർ മതി.. പിന്നെ എക്സ്ട്രാ റിലേഷൻഷിപ്...... നെക്സ്റ്റ് month ഡിവോഴ്സ് ആണ് ഞങ്ങളുടെ... നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +2

      😌😌😌Thank you❤️

    • @VISHNUJAVIJAYAN
      @VISHNUJAVIJAYAN 2 місяці тому +4

      Jeevich kaanich kodukkanm chechii

    • @bejoyrajan3786
      @bejoyrajan3786 2 місяці тому +5

      Jeevikanam anthasayi

    • @samsheerasamsheera9176
      @samsheerasamsheera9176 2 місяці тому +3

      nallaoru jeevitham jeevich kanikkanam 😢

    • @Leo460...
      @Leo460... 2 місяці тому +1

      നല്ല രീതിയിൽ ജീവിച്ച് കാണിക്ക് പെങ്ങളേ

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +33

    ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഭർത്താവ് മറ്റൊരു പെണ്ണിനെ തേടി പോകുന്നത്. സൂപ്പർ വീഡിയോ, വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത്, എല്ലാ സ്ത്രീകൾ ക്കും സ്വന്തമായി ഒരു നിലനിൽപ് വേണം 👌👌👌. Good മെസ്സേജ്

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +1

      ❤️❤️❤️❤️❤️

    • @vijayansajitha5581
      @vijayansajitha5581 2 місяці тому +2

      അതെ സത്യം

    • @Felicia54817
      @Felicia54817 2 місяці тому

      അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദരിദ്രനായ അവിവാഹിതരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ,,, എന്തിനാണ് ഈ പെൺകുട്ടികൾ മറ്റ് സ്ത്രീകളുടെ ധനികനായ ഭർത്താവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നത്? 😡

    • @Raspberry7482
      @Raspberry7482 2 місяці тому

      ഒരു പുരുഷനും സഹിക്കാൻ പറ്റാത്ത കാര്യമാണ്, ഭാര്യ മറ്റൊരു പുരുഷനെ തേടി പോകുന്നത്.

  • @jerrymol7929
    @jerrymol7929 2 місяці тому +2

    നല്ല വീഡിയോ, സൂപ്പർ സച്ചു 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼🥰🥰❤️❤️

  • @AMPADIAPPOOS
    @AMPADIAPPOOS 2 місяці тому +3

    Thanks for Sujith and Sandhya,ente jeevitham thanne aanu ithu.God bless

  • @shilpashaiju1449
    @shilpashaiju1449 2 місяці тому +2

    Super videos cheyyillanne paranjappo sangadam ayi eppo aa vishamam maritto super😍😍😍

  • @vidyaraju3901
    @vidyaraju3901 2 місяці тому +81

    എന്റെ സച്ചു നിന്നെ കെട്ടിപിടിച് ഒരുമ്മ തരാൻ തോന്നുന്നുണ്ട്... ഇങ്ങനെ വേണം ഓരോ പെണ്ണും.. ആത്മഹത്യ ചെയ്ത് ജീവിതതിനോട് തോറ്റു കൊടുക്കുന്ന ഓരോ പെണ്ണിനും ഇതൊരു പാഠം ആവട്ടെ..... ഇതുപോലുള്ള theems കൊണ്ട് വരുന്ന നിങ്ങളുടെ വീഡിയോസ് എന്നും അഭിമാനത്തോടെ ഷെയർ ചെയ്യും ഞാൻ... ❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +5

      😍😍😍Thank youuu❤️❤️❤️❤️❤️❤️❤️

    • @AsmaAsma-nl5iw
      @AsmaAsma-nl5iw 2 місяці тому +2

      ഞാൻ ഇപ്പോഴും അനുഭവിക്കുന്നു 😪

    • @SiyasunilSiyasunil
      @SiyasunilSiyasunil 2 місяці тому +2

      ഞാനുംഅനുഭവിക്കുച്ചു ഒരുപ്പാട്

    • @santhoshpriya8688
      @santhoshpriya8688 2 місяці тому

      P​@@ammayummakkalum5604

    • @shijupalghat8388
      @shijupalghat8388 2 місяці тому +2

      Kidilan story

  • @alanandriya4535
    @alanandriya4535 2 місяці тому +4

    ചാറ്റാൻ ഒരുപാട് പേരുണ്ടാവും.. പോറ്റാൻ ആരുമുണ്ടാവില്ല.. നമ്മുടെ മുഖത്തു നോക്കി ചിരിച്ചു നമ്മളെ ചതിക്കും... എന്റെ അനുഭവം ആണ്..

  • @sumadayanand-h8v
    @sumadayanand-h8v 2 місяці тому +1

    Super❤❤❤❤thrichu varunnavare orikkalum sweekarikkaruthe❤❤❤❤❤

  • @Yanis-world
    @Yanis-world 2 місяці тому +36

    സന്ധ്യ പറഞ്ഞത് ശരിയാണ് ഒറ്റക്ക് ജീവിക്കുന്നവർ എല്ലാം സഹിക്കണം

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +3

      😍👍🏻അതെ

    • @AsmaAsma-nl5iw
      @AsmaAsma-nl5iw 2 місяці тому +3

      എന്റെ അവസ്ഥ 😔😢

    • @anuaami4505
      @anuaami4505 2 місяці тому

      എല്ലാം ശരിയാവും ​. @@AsmaAsma-nl5iw

  • @PriyaVinod-f8r
    @PriyaVinod-f8r 2 місяці тому +2

    സൂപ്പർ ഈ ക്യാരാക്റ്റർ ചെയ്യാൻ സന്ധ്യ തന്നെ ബെറ്റർ ❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 2 місяці тому +35

    സ്വന്തം ഭാര്യനെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് സ്ത്രീകളെ തേടി പോകുന്ന ആണുങ്ങൾക്ക് ഈ വിഡിയോ സമർപ്പിക്കുന്നു❤❤ സച്ചു ൻ്റെ അഭിനയം പൊളി അമ്മയുടെ അഭിനയവും സൂപ്പർ ആയിട്ടുണ്ട്❤❤

    • @Raspberry7482
      @Raspberry7482 2 місяці тому

      സ്വന്തം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് പുരുഷന്മാരെ തേടി പോകുന്ന സ്ത്രീകൾക്ക് ഈ വിഡിയോ സമർപ്പിക്കുന്നു❤❤

  • @radhapulari328
    @radhapulari328 2 місяці тому +1

    നിങ്ങൾ രണ്ടു പേരും അഭിനയിക്കയല്ല. ജീവിയ്ക്ക തന്നെയാണ്.. ഇതു പോലെയുള്ള പുരുഷന്മാർക്ക് ഒരു പാഠമാകട്ടെ.

  • @DivyamolDevarajan
    @DivyamolDevarajan 2 місяці тому +4

    Sachu kalakki good message....❤❤❤️👍

  • @blessygeorge5603
    @blessygeorge5603 2 місяці тому +2

    ഹോ എന്റമ്മോ, തകർത്തു santhye. എനിക്ക് നിങ്ങളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്

  • @hinu-kh3uw
    @hinu-kh3uw 2 місяці тому

    Ningalude ella vidioyilum 👍🏻👍🏻content nalla ഗുണ പാടം 👌🏻👌🏻👌🏻👌🏻

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +1

    സൂപ്പർ vdo 👌👌👍👍✨✨
    തുടക്കം വിഷമം തോന്നി ക്ലൈമാക്സ്‌ പൊളിച്ചു 👏👏❤️❤️
    പുതിയ കഥാപാത്രങ്ങൾ വന്നല്ലോ 😀👍👍

  • @abdulrazaq119
    @abdulrazaq119 2 місяці тому +2

    Ente sachoo adipoli❤️

  • @shaijaabbas8749
    @shaijaabbas8749 2 місяці тому +11

    Super🌹🌹🌹super🌹🌹🌹fantastic ❤❤❤ഇനി എന്താ പറയേണ്ടത് എനിക്കറിയില്ല. ഇന്നും ചില സ്ത്രീകൾ ഉണ്ട് പാടെ ജീവിതത്തിൽ ഏല്ലാം കൊണ്ടും തോറ്റു പോയവരും ഒറ്റപ്പെട്ടവരും. അവർക്കൊക്കെ നല്ലൊരു inspiration ആണ് ഈ വീഡിയോ. സന്ധ്യ കുട്ടി നല്ലൊരു കലാകാരി തന്നെയാണ്. അമ്മേം സൂപ്പർ. ഒരു നല്ല വില്ലൻ ആവാനും സുജിത് nu അടിപൊളിയായി കഴിയും. കുഞ്ഞു വാവ പിന്നെ ഒരു താരം തന്നെ ആണല്ലോ 😄. ഒന്നും പറയാൻ ഇല്ല. മനസ് നിറയും നിങ്ങളുടെ വീഡിയോ കണ്ടാൽ. All the best🌹🌹🌹🌹

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому

      😍😍😍😍Thank you so much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepapramod2747
    @deepapramod2747 2 місяці тому +3

    വളരെ നന്നായിട്ടുണ്ട് sandhya and സുജിത് 👌👌.
    പലപ്പോഴും ആണുങ്ങൾ വെളച്ചിൽ എടുക്കുന്നതിന്റെ കാരണം എന്തുവന്നാലും കുഞ്ഞുങ്ങളെ ഭാര്യ കൊണ്ട് പോയ്ക്കോളും എന്ന വിചാരമാണ്. ആണുങ്ങൾ ഇത്തരം വൃത്തികേടുകൾ ചെയ്യുമ്പോൾ കുട്ടികളെ അയാളുടെ വീട്ടിൽത്തന്നെ നിർത്തിയിട്ടു സ്ഥലം വിടണം. അപ്പോൾ അവന്മാർ മര്യാദ പഠിക്കും. അതിനുള്ള തന്റേടം പെണ്ണുങ്ങൾക്ക് ഉണ്ടാവണം. കുട്ടികൾ എന്നത് വലിയ ഒരു ചുമതല തന്നെയാണ്. കുട്ടികളെ വളർത്താനുള്ള ചിലവും ദുരിതവും കൂടി ഏറ്റെടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് പെണ്ണുങ്ങളെ സ്വന്തം വീട്ടുകാർ ഏറ്റെടുക്കാൻ മടിക്കുന്നത്.. Hindu marriage act പ്രകാരം കുട്ടിയെ നോക്കേണ്ടത് ഭർത്താവാണ്. അത് അയാളെ അങ്ങ് ഏൽപ്പിച്ചിട്ട് പെണ്ണുങ്ങൾ വല്ല ഹോസ്റ്റലിലും താമസിച്ചു പണിക്ക് പോണം. ആഴ്ചയിൽ ഒരിക്കൽ കുട്ടിയെ കൂടെ കൊണ്ട് വന്ന് നിർത്താം... അല്ലാതെ കുട്ടി അമ്മയുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് കരുതിയാൽ പെണ്ണ് എന്നും നരകിക്കും.

  • @ShabanaRafi-kx8bd
    @ShabanaRafi-kx8bd 2 місяці тому +1

    wonderful video. നിങ്ങൾ രണ്ടുപേരും അഭിനയിക്കുകയല്ല ജീവിക്കുകയാ .. really heart touching . wish you all the best you both❤❤❤

  • @RamaV-hn9kw
    @RamaV-hn9kw 2 місяці тому +2

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു ഇതുപോലെ അതിജീവിച്ച് ഞാൻ ഇന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുന്നത് നിങ്ങളുടെ കഥ ആണെങ്കിലും തളർന്ന് നിൽക്കുന്ന സ്ത്രീകൾക്ക് ഒരു പാഠം ആണ് എല്ലാവിധ നൻമകൾ നേരുന്നു

  • @najmanajma9200
    @najmanajma9200 2 місяці тому +18

    എന്റെ marrege +2 കഴിഞ്ഞതും jest 18 പിന്നെ 1year ൽ baby പിന്നെ യാണ് അറിഞ്ഞത് hus alcaholic ആണെന്ന് 4year കരഞ്ഞു തീർത്തു പിന്നെ എന്റെ മോൾക് വേണ്ടി ഞാൻ എന്റെ stedys continu ചെയ്തു ഇപ്പൊ ഞാൻ ഒരു ടീച്ചർ ആണ്

  • @Mksv-ilvum
    @Mksv-ilvum 2 місяці тому +2

    സൂപ്പർ നന്നായിട്ട് unnd👍👍👍👍👍2ആളും

  • @PraseejaV
    @PraseejaV 2 місяці тому +2

    കലക്കി മക്കളേ.... ഇന്ന് മൊത്തം പാലക്കാട്‌ ആണല്ലോ 😊

  • @sidhiqsidhiq8689
    @sidhiqsidhiq8689 2 місяці тому +1

    Eee lokath nammalku koottayi nammal mathre ollu correct❤ ente jeevidham eniku manasilaki thannathaa ee lokath ethu pole ottapeduna streekalku ethupole dhairyam unda vatte 💪

  • @fancylizard5079
    @fancylizard5079 2 місяці тому +1

    🙏👍 ഞാനും ഇതുപോലെ ആയിരുന്നു. God

  • @raheenarahi8185
    @raheenarahi8185 2 місяці тому

    വളരെ നല്ല content. Dialogue delivery, acting ellam nannayittund.❤

  • @anasraseena2342
    @anasraseena2342 2 місяці тому +1

    സുജിത്തും സച്ചുവും super

  • @sarojininandakumar2679
    @sarojininandakumar2679 2 місяці тому

    Your video is a motivation for many women who are struggling in this world.keep it up.

  • @vijivijitp9622
    @vijivijitp9622 2 місяці тому +1

    സാരിയിൽ സൂപ്പർ ആണ് കേട്ടോ sachu 🎉🎉🎉❤❤

  • @pushpa9796
    @pushpa9796 2 місяці тому +2

    സൂപ്പർ നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ. എല്ലാ വീഡിയോയും കാണാറുണ്ട്. ഞാൻ നിങ്ങളുടെ fan ആണ്.

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому

      Thank you so much ❤️❤️❤️❤️🙏🏻🙏🏻

  • @Sophyboban333
    @Sophyboban333 2 місяці тому +1

    വീഡിയോ കണ്ട് ശരിക്കും feel ആയി

  • @fasilpv6470
    @fasilpv6470 2 місяці тому +2

    Last seenil sachune kanan teacherinte look und 😂

  • @snehapious4604
    @snehapious4604 2 місяці тому +3

    എല്ലാ വീഡിയോകളും ഒന്നിനൊന്നു അടിപൊളി ♥️♥️💜💜💞💞🥰🥰🥰🥰

  • @sudhap2879
    @sudhap2879 2 місяці тому +12

    സച്ചു 💯അവിഹിതം അല്ലെങ്കിലും വീട്ടുകാർക്കുവേണ്ടി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെട്ടു പോയ ജീവിതം കിട്ടുന്നകിടപിൽ നിന്നും അതിജീവിച്ചു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു പിടിച്ചു. ഒരു പെണ്ണ് ഉള്ളിൽ ഉറച്ച തീരുമാനം എടുത്താൽ ഈ ലോകത്തിൽ ആർക്കും അവളെ തോൽപിക്കാൻ കഴിയില്ല.👍💞

  • @krishnakumarik3334
    @krishnakumarik3334 2 місяці тому +1

    മനസ്സ് തളരാതിരുന്നാൽ മതി സൂപ്പർ വിഡീയോ

  • @shaly7490
    @shaly7490 2 місяці тому +2

    Super msg ❤❤❤❤

  • @hridyars8630
    @hridyars8630 2 місяці тому

    എന്റെ മോളുടെ പേരും നക്ഷത്രയാ സൂപ്പർ 👏👏👏

  • @raihanaummer3059
    @raihanaummer3059 Місяць тому

    നല്ല അഭിനയം
    നല്ലതിരിച്ചടി
    ഇത് പോലുള്ളവർ ധാരാളം കണ്ട് പഠിക്കൂ..... എല്ലാം തിരിച്ചറിയും വൈകിയാണെങ്കിലും .......

  • @Deepas-w8f
    @Deepas-w8f 2 місяці тому +3

    എന്നെ ഉപേക്ഷിച്ചു കാമുകിയോടൊപ്പം പോയ മുൻഭർത്താവിന് സമർപ്പിക്കുന്നു..അന്ന് അനുഭവിച്ചത് മറക്കാൻ കഴിയില്ല എന്നാലും മനപൂർവ്വം ഞാൻ മറന്നു.കുട്ടിയൊന്നും ഇല്ല.വേറെ വിവാഹം കഴിക്കാനും പേടി ഉണ്ട്

    • @sirajelayi9040
      @sirajelayi9040 2 місяці тому

      മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്ക്,എല്ലാ വരും ഒരു പോലെ ആവില്ല😊😊

  • @janiyathomas5685
    @janiyathomas5685 2 місяці тому +1

    Super nigal nalla effort efuthuu❤❤

  • @sameenaasees5985
    @sameenaasees5985 2 місяці тому

    ശരിയാണ് ആരും നോക്കാൻ ഇല്ലാത്തവർക്ക് ഒരു job തന്നെ യാണ് പരിഹാരം , ഏതു job ഉം ചെയ്യാൻ തയ്യാറായാലും തല ഉയർത്തിപ്പിടിച്ചു ജീവിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹം ഉണ്ട്
    എന്ത് ജോലി എന്നതിലേറെ stability ഉള്ള ഒരു job എങ്കിൽ ഒരാൾ പോലും മോശം paranju വരില്ല, ഇന്ന് അർഹത ഉള്ളവർക്ക് ആരും അത് നൽകില്ല.

  • @thasnikishore2491
    @thasnikishore2491 2 місяці тому +2

    Ningade Ara Palakkad ulath....video full shoot cheytriknat Palakkad analo😊

    • @ammayummakkalum2.05
      @ammayummakkalum2.05 2 місяці тому +1

      സച്ചുന്റെ വീട് പാലക്കാട്‌ ആണ് ❤️❤️

  • @ShaheedaTp-b2t
    @ShaheedaTp-b2t 2 місяці тому

    സൂപ്പർ സച്ചു 👌

  • @ahlahiba6705
    @ahlahiba6705 2 місяці тому +1

    Avathararem Nannaayi

  • @sudhusss
    @sudhusss 2 місяці тому

    Super video nallaoru msg und

  • @hariskaviden6
    @hariskaviden6 2 місяці тому

    Entha parayann ariyilla Jeevichu kanichu supper.

  • @EshalMaryam
    @EshalMaryam 2 місяці тому +3

    Super ❤
    ഒരായിരം 👍👍👍

  • @sabeenashajahan7131
    @sabeenashajahan7131 2 місяці тому

    അടിപൊളി........🙏

  • @sakeenaali483
    @sakeenaali483 2 місяці тому +14

    ഇതിൽ ഒരുപാട് പഠിക്കാനുണ്ട് ഇത് കണ്ടിട്ടെങ്കിലും ഒരാളെങ്കിലും നന്നായാൽ അത് വലിയഒരു കാര്യം തന്നെ

  • @KLSvlog
    @KLSvlog 2 місяці тому +8

    നല്ല vidio കണ്ടിരിക്കുന്നവരെ പോസിറ്റീവ് ആയി ചിന്തിപ്പിക്കും
    ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവർക് പെട്ടന്ന് മനസിലാകും സൂപ്പർ സച്ചു &സുജിത്തേ 👍🏻👍🏻👍🏻

  • @ishuinu9391
    @ishuinu9391 2 місяці тому +2

    Adipoli.....

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 2 місяці тому

    ഒരുപാട് ഒരുപാട് ഇഷ്ട്ടായി... ഇങ്ങനെ ആവണം പെണ്ണ്. ❤️

  • @roshinisatheesan562
    @roshinisatheesan562 2 місяці тому

    👏👏👏🤝👍 തോല്ക്കില്ല തോൽക്കാൻ മനസ്സില്ല❤❤❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 2 місяці тому +5

    അടിപൊളി വീഡിയോ. അവിഹിതമുള്ള എല്ലാവർക്കും ഇത് ഒരു പാഠ മാകട്ടെ 👌👌👌

  • @hasnaar3510
    @hasnaar3510 2 місяці тому +1

    Sachoo super.ningal Palakkad vannirunnu le.neril kanan aagrahamund

  • @chandrikadevi6958
    @chandrikadevi6958 2 місяці тому

    നന്നായിട്ടുണ്ട്👌👌

  • @nusrathpk864
    @nusrathpk864 2 місяці тому

    സൂപ്പർ അഭിനയം സന്ധ്യ ചേച്ചി..... 👍🏽.... നല്ല വിഷയം.

  • @mallikamurali2745
    @mallikamurali2745 2 місяці тому +1

    Super.... Super. Fantastic. God bless sujith sandhya. All the best 🥰🥰

  • @ichoosmon5237
    @ichoosmon5237 2 місяці тому +1

    Story super. good message.. 👏👏👏

  • @binduprakash6801
    @binduprakash6801 2 місяці тому +1

    ഒറ്റയ്ക് ജീവിച്ചു വിജയിച്ചു......... നല്ല ആശയം ...........❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +1

      😍😍😍Thank youu❤️❤️

    • @binduprakash6801
      @binduprakash6801 2 місяці тому

      @@ammayummakkalum5604 അമ്മയായി വന്നത് ആരാണ്.

  • @lathamuralidharan6030
    @lathamuralidharan6030 2 місяці тому

    Nalla video. Script മാറ്റി പിടിച്ചത് നന്നായി . Very inspiring 👌👌👌

  • @indusasidharan5601
    @indusasidharan5601 2 місяці тому +1

    Ithil appuram ayirunnu ente situation. Onnara vayassolla kunjinem kondu swantham veettil chennappo swantham amma ennu parayunna sthreeyum brother um koode erakki vittu. Sahichu jeevichollan ayirunnu upadesham. Ithu kandu mothaledutha nattellillatha husband um ammayammayum.

  • @abdue4696
    @abdue4696 2 місяці тому +1

    Sariyil നല്ല ഭംഗിയുണ്ട് സന്ദ്യേ

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 2 місяці тому +1

    Sooper video sachu &sandhya ♥♥♥♥♥ sooper acting👌👌👌👌👌

  • @thairumulakkukottatam6297
    @thairumulakkukottatam6297 2 місяці тому

    Super chechi ❤

  • @priyapraveenkp5761
    @priyapraveenkp5761 2 місяці тому +1

    സൂപ്പർ വീഡിയോ 👍👍👍

  • @dhanyarijeesh619
    @dhanyarijeesh619 2 місяці тому

    നല്ല വീഡിയോ സച്ചു 👍👍👍❤❤

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 2 місяці тому

    സൂപ്പർ. എന്റെ ജീവിതം പോലെ. എനിക്ക് ഒരു മോൾ ആണ്. 👌🏿👌🏿

  • @asas834arif
    @asas834arif 2 місяці тому +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @AiswaryaArchana
    @AiswaryaArchana 2 місяці тому +1

    ശരിയാണ് നമുക്ക് കൂട്ടായി നമ്മൾ മാത്രേ കാണു 🥺❤️

  • @gokulkrishna6326
    @gokulkrishna6326 2 місяці тому +1

    സൂപ്പർ 👍

  • @saraswathysiby1111
    @saraswathysiby1111 2 місяці тому +4

    സച്ചു മോളെ സൂപ്പർ ❤👍ഇന്നത്തെ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാരങ്ങൾ. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 👍