#Chandrakantham

Поділитися
Вставка
  • Опубліковано 12 вер 2024
  • #Chandrakantham ഇന്ദീവരത്തിന്റെ പടിയിറങ്ങി സുജാതയും മകളും
    Chandrikayilaliyunna Chandrakantham || Episode 217 || 09-07-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 42

  • @shajeelasulthan561
    @shajeelasulthan561 2 місяці тому +156

    ആദ്യം ഒക്കെ എന്റെ ജാരസന്തതി ജാര സന്തതി എടീ എന്നൊക്കെ വെറുപ്പോടെ പറഞ്ഞിരുന്ന മഹേശ്വരന്റെ ഇപ്പോഴത്തെ സ്നേഹം 🤭🤭😂😂🤣🤣

    • @Pathu927
      @Pathu927 2 місяці тому +11

      സത്യം 😂😂😂 ഇത്ര പെട്ടന്ന് ഓന്ത്‌ പോലും നിറം മാറൂല

    • @shereefbadaru3474
      @shereefbadaru3474 2 місяці тому +14

      ഇത് എഴുതുന്ന ആൾ ഇടക്ക് ഇടക്ക് മാറുക ആണ് എന്ന് തോന്നുന്നു

    • @athira9556
      @athira9556 2 місяці тому +1

      Lekshmi Goutham അവരും ഇങ്ങനേ തന്നെ😂

  • @artistash8258
    @artistash8258 2 місяці тому +195

    😂 ഭർത്താവിൻ്റെ അവിഹിതം അല്ലെന്ന് അറിഞ്ഞപ്പോൾ ലക്ഷ്മിക്ക് അവരോട് സ്നേഹം ആയല്ലോ😂😂😂
    സ്വന്തം കാര്യം വരുമ്പോൾ ആഹാ അല്ലേൽ ഓഹോ

    • @preethysreekumar92
      @preethysreekumar92 2 місяці тому +9

      രണ്ട് epi lexmi ക്ക് വേണ്ടി മാറ്റിവെച്ചതാണ്. അതാണ് അങ്ങനെയൊരു നാടകം കളിച്ചത്😂😂😂😂😂

    • @Preeja-cv9wi
      @Preeja-cv9wi 2 місяці тому

      ​@@preethysreekumar92,wzz,zw22,22,z,, 2zz,zzz,,,

    • @Joli-w9c
      @Joli-w9c 2 місяці тому +4

      അത് അങ്ങനെ തന്നെ അല്ലെ ആവേണ്ടത്

    • @medico6462
      @medico6462 2 місяці тому

      Aarude kutti aanithu

    • @saheerbabu545
      @saheerbabu545 2 місяці тому

      ​@@medico6462മഹാ ദേവൻ വല്യച്ഛന്റെ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 місяці тому +96

    എനിക്ക് മുരളി ചേട്ടൻ പടം കണ്ടപ്പോൾ ആണ് സങ്കടം ആയതു 😢😢😢

    • @athirarajeev9571
      @athirarajeev9571 2 місяці тому +22

      Ennikum a manushyande photoum vechu e avihitha kadha undakkanarunoo??

    • @sreevidyas2142
      @sreevidyas2142 2 місяці тому

      ​@@athirarajeev9571Athanne

  • @aryaacreator0901
    @aryaacreator0901 2 місяці тому +45

    Nalla best story😂😂

  • @xaviera3831
    @xaviera3831 2 місяці тому +16

    ശെരിയാണ്. മുരളിച്ചെട്ടൻ്റെ ഫോട്ടോ വേണ്ടായിരുന്നു

  • @shajeelasulthan561
    @shajeelasulthan561 2 місяці тому +63

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉളുപ്പില്ലേ ഇങ്ങനെ ഒക്കെ പടച്ചു വിടാൻ 😏😏

    • @preethysreekumar92
      @preethysreekumar92 2 місяці тому +9

      Correct 👍 എന്താണ് എഴുതുന്നതെന്നും ചെയ്യിക്കുന്നതെന്നും എന്തിനാണ് പൈസ്സാ കൊടുക്കുന്നതെന്നും അവർക്ക് പോലും അറിയില്ല. എല്ലാവരും സീരിയല് എടുക്കുന്നു അവരും എടുക്കുന്നു. അത്ര തന്നെ😂😂😂😂അതിനപ്പുറം ഒന്നും ചിന്തിക്കുന്നില്ല 😅😅😅😅

    • @shajeelasulthan561
      @shajeelasulthan561 2 місяці тому

      @@preethysreekumar92 അവരെ പോലെ കോവർ കഴുതകളല്ല കാണുന്ന ജനങ്ങൾ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്തവർ 😏☹️

    • @shajeelasulthan561
      @shajeelasulthan561 2 місяці тому

      ഇവരെ പോലെ കോവർ കഴുതകളല്ല ഇത് കാണുന്ന ജനങ്ങൾ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്തവർ 😏☹️

    • @shajeelasulthan561
      @shajeelasulthan561 2 місяці тому +3

      ​@@preethysreekumar92അതേ ബോധം ഇല്ലാത്തവർ... 😏😏

    • @shajeelasulthan561
      @shajeelasulthan561 2 місяці тому +2

      ഞാൻ ഇവിടെ ഇടുന്ന കമന്റ് പോലും മുക്കുവാ 😂😂
      കാണാൻ പറ്റുന്നില്ല 🤭

  • @preethysreekumar92
    @preethysreekumar92 2 місяці тому +29

    ഇത് കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു. ഇത്രയും വലിച്ചുനീട്ടി വെറുപ്പിച്ച് rating കുറച്ച് ഇതിൻറെ സർവ്വനാശം കണ്ടിട്ട് ഇനി പുതിയ ആൾക്കാരെ കൊണ്ടുവന്നാൽ കരകയറാൻ സാധ്യത ഉണ്ടോ. നിങ്ങളായി തന്നെ നശിപ്പിച്ചു. അതുപോലെ ഈ രഞ്ജിനി എന്തിനാണ് ഇങ്ങനെ ചവിട്ടുനാടകം കളിക്കുന്നത്. Shooting സമയത്ത് ഇതിൻറെ crew ഒന്നും കൂടെ ഇല്ലേ. പ്രത്യേകിച്ച് director sir. അതോ പറയാനുള്ള ബുദ്ധിമുട്ടാണോ. ഇന്നലത്തേയും ഇന്നത്തേയും epi മാത്രം കണ്ടാൽ മതി അവരുടെ തരികിട പ്രകടനം. ഇങ്ങനെയെങ്കിൽ ഇത് രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.....കുറച്ച് ഒന്ന് ഒതുങ്ങാൻ അവരോട് പറയൂ.....

    • @jayasathyan1778
      @jayasathyan1778 2 місяці тому

      ശരിയാണ് രഞ്ജിനിയുടെ കാര്യം മുൻപ് ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്താ കാണിച്ചു കൂട്ടുന്നത്

  • @Shyny-md7vi
    @Shyny-md7vi 2 місяці тому +35

    ഈ സീരിയലോടേ രഞ്ജിനി ഒന്നും അല്ലാതായി അഭിനയം വളിപ്പ് ആ ചിത്രം സിനിമ മാത്രം മതിയാരുന്നു മനസ്സിൽ ഇത് ഭയങ്കര ബോർ

  • @ashaashok1084
    @ashaashok1084 2 місяці тому +8

    Mahanayanadan murali sir❤

  • @sunitharaj6636
    @sunitharaj6636 2 місяці тому +2

    Orkapurath writerk thonniya oru twist aaa ellarkum kshamikkam

  • @seenahaseena4955
    @seenahaseena4955 2 місяці тому +4

    😂😂സത്യം പറഞ്ഞാൽ സജിത ബേട്ടിയുടെ അഭിനയം ചിരി വരുന്നു... എന്തൊരു overacting😮😮😮😮

    • @Reshmi09
      @Reshmi09 2 місяці тому

      ചുരുക്കി പറഞ്ഞാൽ ഇതിൽ ഉള്ളവർ മിക്കവരും ഓവർ ആക്ടിംങ ആണ്

  • @user-nk3zu1nt6t
    @user-nk3zu1nt6t 2 місяці тому +20

    മഹേശോരൻ ചുരിദാർ ഇട്ടു ഇരിക്കുന്നോ

    • @AfifaMinha
      @AfifaMinha 2 місяці тому +1

      😂😂😂😂😂

    • @Reshmi09
      @Reshmi09 2 місяці тому

      😀😀😀😀

  • @sindhut1968
    @sindhut1968 2 місяці тому +4

    Pls മതി ഇനി എങ്കിലും നന്ദ ഗൗതം സീൻ കാണിക്കു ini അടുത്തത് പിങ്കി വല്ലതും ഒപ്പികുമോ വെറുപ്പിക്കൽ alle ഉള്ളു ഇതിൽ ആ നന്ദക്ക് ഒരു സർപ്രൈസ് കൊടുക്ക്‌ ഇനി എങ്കിലും ഭാര്യയെ സ്നേഹിക്കാൻ പഠിപ്പിക്ക് ഡയറക്ടർ pls ആകെ കാണുന്ന ഒരു സീരിയൽ ആണ്

  • @Anarkkali
    @Anarkkali 2 місяці тому +2

    മഹേശ്വരൻ... എന്ത് ബോറാണ് അഭിനയം..😢

  • @hafeenaashik844
    @hafeenaashik844 2 місяці тому +2

    Achanik act ariyillenn karuyhi.but ipo super acting

  • @user-hb6lf3kt1y
    @user-hb6lf3kt1y 2 місяці тому +3

    കനക നല്ലൊരു നടിയായിരുന്നു അതിന് ഇങ്ങനെ ഒരു ക്യാരക്ടർ കൊടുക്കണ്ടായിരുന്നു

    • @Sreya944
      @Sreya944 2 місяці тому +3

      Kanakayalla ranjini aanu

  • @AyanaAyana-z4p
    @AyanaAyana-z4p 2 місяці тому +15

    Eee nadhaya ellathinum karanammmmm

  • @Gracy-wm1gm
    @Gracy-wm1gm 2 місяці тому +1

    Haima?

  • @Abhimanyu_radhika
    @Abhimanyu_radhika 2 місяці тому +1

    കിലുക്കം

  • @user-zg6xw1wi3v
    @user-zg6xw1wi3v 2 місяці тому +4

    ആരുടെ കുഴപ്പം കൊണ്ട് ആണ് ഗാഥ ജനിച്ചത് കേണലിന്റെ കുറ്റം. അന്നേരം അവരുടെ ഭാര്യയും അതിനു ഉത്തരവാദി ആണ്.

    • @SoumyaSKrishnan
      @SoumyaSKrishnan 2 місяці тому +5

      She was hospitalized at that time. Why to blame her?