Uppum Mulakum│ ശ്രീകുട്ടന് പെണ്ണ് വേണം | Flowers│EP# 113

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 708

  • @shifa8676
    @shifa8676 2 роки тому +55

    21:44 sreekuttan : evideh fan
    Keshu: kuttumama thonde avide fan
    Climax polichu🤣

  • @shameenm2780
    @shameenm2780 5 років тому +191

    7:15
    പഴയെ കൽക്കരി തീവണ്ടി പുകച്ചുരുളും വിട്ട് പോണ പോലെ ഉണ്ട്.....

  • @fasilvattoly
    @fasilvattoly 8 років тому +99

    Super programme.. ഓരോ എപ്പിസോഡും ആസ്വദിച്ചു കാണുന്നു... ഇനിയും ഒരുപാട് നന്നവട്ടെ... എല്ലാവരും അസാധ്യ പെർഫോമൻസ് ആണ് .നമ്മുടെ ഒക്ക്കെ ഒരു കുടുംബം പോലെ തോന്നും പലപ്പോയും.. Hats off

  • @Salini_roslin
    @Salini_roslin 6 років тому +267

    19:13 ബാലു സൂപ്പർ.. ഒരു ലാലേട്ടൻ ടച്ച്‌ വന്നില്ലേ... 👌

  • @ashiksalim3913
    @ashiksalim3913 4 роки тому +89

    കുട്ടമ്മാമ ദോ അവിടാ ഫാൻ 😃😁

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 8 років тому +74

    മാമാ ഇങ്ങനെ തളർന്നു കിടന്നാലെങ്ങനെയാ പെണ്ണുകാണാൻ പോവണ്ടതല്ലെ

  • @jobinmoses6042
    @jobinmoses6042 6 років тому +244

    ചരമ കോളം എടുത്തു വച്ചിട്ടാണ് പെണ്ണ് നോക്കണത്

  • @shaz3000
    @shaz3000 4 роки тому +60

    10:44 അവർ ഒറിജിനൽ ആയിട്ട് ചിരിച്ചുപോയി.....

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 8 років тому +246

    കുട്ടുമാമാ... ഫാൻ ദോ.. അവിടെയാ...
    കേശു തകർത്ത്‌....

  • @ayshaasharudheen7653
    @ayshaasharudheen7653 5 місяців тому +10

    Uppum mulakum season 3 yil kuttumaaman penn kettiyathin shesham kaanunnavarundo 😊❤🎉

  • @jaimonjoseph3920
    @jaimonjoseph3920 6 років тому +156

    കേശു 😘😘😘
    കുട്ടിമാമ ദോണ്ടേ അവിടായ ഫാൻ

  • @abdulmuneer7896
    @abdulmuneer7896 5 років тому +68

    18:54 എനിക്ക് മണ്ഡരി 🤣 ശ്രീക്കുട്ടാ

  • @aksyshaj5113
    @aksyshaj5113 7 років тому +83

    ഒരുപാട് പ്രതിസന്ധികളിൽ കൂടി ആണ് ഇപ്പോൾ കടന്ന് പോകുന്നത്, ഈ പരിപാടി ഒരാശ്വാസമാണ്...

    • @rukmarukku8231
      @rukmarukku8231 5 років тому +5

      Same here

    • @Roaring_Lion
      @Roaring_Lion 2 роки тому +3

      അഞ്ചു വർഷങ്ങൾക്കിപ്പുറം ആ പ്രതിസന്ധി ഏതാണെന്ന് പോലും മറന്നു പോയിട്ടുണ്ടാവും തീർച്ച That is life

  • @Vrindaavanam
    @Vrindaavanam 6 років тому +29

    21:46 keshu polich

  • @roshantaylor5605
    @roshantaylor5605 5 років тому +42

    ഫാനെവിടെ .... ഫാൻ 😂😂 ശ്രീ കുട്ടൻ മെസ്

  • @noushadke
    @noushadke 5 років тому +120

    നിങ്ങളുടെ കുടുംബത്തിലാരെങ്കിലുമുണ്ടോന്ന് നോക്ക്
    രമ....
    രമയോ??....

  • @athreyaathreya3427
    @athreyaathreya3427 7 років тому +36

    varane avishiyamunde athra thivasathe upyogathine aanane arinjurangil kolayirunu...ha ha ha balu...😂😂😂

  • @princychacko7137
    @princychacko7137 7 років тому +54

    Ee lechuvenna sivaniyod onnum thirichu parayathe

  • @aravindc401
    @aravindc401 6 років тому +199

    ചരമം കോളത്തിൽ നോക്കി ഇതിൽ ഏതു നമ്പരിൽ വിളിക്കണമെന്ന്..

  • @vijithv7337
    @vijithv7337 6 років тому +83

    Kuttumamane കുറ്റം പറഞ്ഞവരൊക്കെ ഇപ്പോൾ എവിടെപ്പോയി,,,,,,, ഇപ്പോൾ എല്ലാവരും കുട്ടുമമാണ് വേണ്ടി waitingilanu......

  • @arunsree3897
    @arunsree3897 6 років тому +100

    ശ്രീകുട്ടനെ തിരിച്ചു കൊണ്ട് വരണം

  • @jithinvr4785
    @jithinvr4785 8 років тому +33

    sreekutta super macha

  • @pistonheadz4674
    @pistonheadz4674 5 років тому +48

    12:33 shivani കുട്ടിക്ക് oru 1000ഉമ്മ umma💖💖💖😘😘😘💖💖💖

    • @hannafathima8598
      @hannafathima8598 4 роки тому

      ❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️😘😘😘😘🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @sasinedungatnedngat6994
    @sasinedungatnedngat6994 8 років тому +19

    sreekuttan super eppoya kalyanam onnu vegam please

  • @saranyas7192
    @saranyas7192 Рік тому +6

    പഴയ കൽക്കരി തീവണ്ടി പുക ചുരുളും വിട്ട് പോണ പോലെ ഉണ്ട് 😂😂

  • @babyjinu9048
    @babyjinu9048 5 років тому +22

    2019 ill ithu kanunnavar undo 😊

  • @azeembasha1500
    @azeembasha1500 4 роки тому +18

    Funny episode, bring sreekuttan again

  • @8f38praise.r.s9
    @8f38praise.r.s9 4 роки тому +21

    കേശുവും ശിവയും so cute
    Love you too

  • @shamon561
    @shamon561 8 років тому +100

    ബാലു സൂപ്പർ

  • @MJEZ-ic8ou
    @MJEZ-ic8ou 2 роки тому +16

    2 nd episodes ലും ശ്രീക്കുട്ടൻ ഉണ്ടാരുന്നെങ്കിൽ പൊളിയാരുന്നു... 😄

  • @afzal627
    @afzal627 7 років тому +20

    കുട്ടു മാമ ദോണ്ടെ അവിടെയാ ഫാൻ..

  • @denidaniel8415
    @denidaniel8415 8 років тому +53

    Varane avashyamundu....ethra divasathe upayogathinu ennarinjal kollayirunnu...

  • @jazzyjazzy9439
    @jazzyjazzy9439 3 роки тому +14

    12:25 lachu pollichu

  • @johnxavier5842
    @johnxavier5842 8 років тому +157

    എല്ലാവരും നാച്ചുറൽ ആക്ടിങ് ആണ്

  • @anandhuvalsakumar7051
    @anandhuvalsakumar7051 7 років тому +50

    sreekutan ottum overall he is a nice actor

  • @veritiesgodwinmathaiandanc9673
    @veritiesgodwinmathaiandanc9673 7 років тому +149

    ശ്രീക്കുട്ടൻ നല്ല കഥ പാത്രമാണ് ശ്രീക്കുട്ടൻ ഇപ്പൊ ഇല്ലാലോ

    • @vilayilvilayil9312
      @vilayilvilayil9312 6 років тому +3

      Nannaayi

    • @sayjen123
      @sayjen123 5 років тому +4

      Over act anu

    • @shajivarghese3806
      @shajivarghese3806 5 років тому +7

      ഉപ്പും മുളകും എന്ന സീരിയലിലെ ഏകകുഴപ്പം ശ്രീക്കുട്ടൻ എന്ന മര്യാദയില്ലാത്ത കഥാപാത്രവും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ അഭിനയത്തിന്റെ പോരായ്മയുമാണ്

    • @asifasi2828
      @asifasi2828 5 років тому +3

      Illathathu nannayi

    • @safwansappu9221
      @safwansappu9221 4 роки тому +17

      @@shajivarghese3806 orikalumalla...baaluvum sreekuttanum oru pretheka rasamaan uppum mulakum kaanan....nalla comedy indaavum...

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +11

    1:26 നീലു: നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് നോക്ക് ബാലു.
    1:28 ബാലു: അയ്യോ. എന്റെ കുടുംബത്തിൽ എവിടുന്ന്?
    1:29 നീലു: രമ 😃
    1:30 ബാലു: രമയാ? പോടീ അവിടുന്ന്! 😁😁😁

  • @ashwanthajayakumar3305
    @ashwanthajayakumar3305 3 роки тому +22

    Sreekuttan and Balu super 😄

  • @AKM-nu6ms
    @AKM-nu6ms 7 років тому +15

    Kuttumaamaa i am your biggest fan !!

  • @pranavjs
    @pranavjs 7 років тому +16

    starting comedy,,,woowu💓💓💓

  • @thushardasmt6731
    @thushardasmt6731 8 років тому +15

    nalla program aanu... njn first episode thottu ithuvare ullathu lam kandu.... aliyanum aliyanum orumichulla scene lam polichu.... basi chettane idakku konduvanna thakarthu

  • @praveenchelamattom4051
    @praveenchelamattom4051 6 років тому +19

    ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ച് കൊള്ളുന്ന

  • @naushadbabu9964
    @naushadbabu9964 8 років тому +31

    climax good

  • @saidalizaid7480
    @saidalizaid7480 5 років тому +7

    Lachunte song powli ...🤘😍

  • @lovefinder5578
    @lovefinder5578 6 років тому +34

    Rema looks so cute😍😍😍😍😍😍

  • @kannanvu3961
    @kannanvu3961 Рік тому +2

    ഈ എപ്പിസോഡിലൊക്കെ കുട്ടികൾക്ക് സഹോദര ബഹുമാനമില്ല

  • @Rahul-re9wf
    @Rahul-re9wf 2 роки тому +4

    11:10 --- 11:27 😂😂😂😂
    21:46 കുട്ടു മാമ താൻടാ അവിട്യ fan 😂

  • @skullmode319
    @skullmode319 6 років тому +8

    6:54 lachuvine kond paranju parayippichathaa😂

  • @rejothomas9804
    @rejothomas9804 7 років тому +91

    kuttu mamma is a very funny character I like his acting lots of viewers are jealous of him

    • @aadiyasworldddd70
      @aadiyasworldddd70 7 років тому +2

      yes yes rejo Thomas

    • @humanbeing2057
      @humanbeing2057 6 років тому +5

      yes... many of them are jealous, cuz some people doesn't have as potential as him.

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 3 роки тому +15

    Vishnu dance is so comedy 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @abdulrazak1873
    @abdulrazak1873 4 роки тому +7

    Balu, Nilu, Rama, Sri. Kuttan, Vishnu, Lechu, Keshu, Shivani action is super 😘😍🤣😂😄😃😅😁😀😆😉😊🙂😎😍😘🤩🤗🙂☺️😚😙😗😛😜😝💋💋💋💋💋💋💘💘💘💘💘💘❤️❤️❤️❤️❤️❤️💓💓💓💓💓💓💓💕💕💕💕💕💕💕💖💖💖💖💖💖💖💗💗💗💗💗💗💙💙💙💙💙💙💚💚💚💚💚💚💚💛💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤💝💝💝💝💝💝💞💞💞💞💞💞💞💞💟💟💟❣️❣️❣️ I Love You upppum mulakum All God bless all
    💝
    💝

  • @kurianjoby5689
    @kurianjoby5689 8 років тому +31

    mudiyan superrr👌👌👌👌👌

  • @tanushreesunil4536
    @tanushreesunil4536 6 років тому +28

    Sreekuttan so funny awesome acting....👍👍👍

  • @muhammedashiq3859
    @muhammedashiq3859 2 роки тому +7

    7:50 charamakolam kanichta eth numberil vilikkanam choyche😂😂

  • @jijinksasi1404
    @jijinksasi1404 3 роки тому +10

    Keshu polichu ❤️

  • @bessythomas1286
    @bessythomas1286 5 років тому +22

    7 50 balu annan charama kolathilano sri kuttanu pennaloyikkunnathu😍😍😍

  • @jayamani6
    @jayamani6 8 років тому +32

    sreekuttan must have a haircut. looks so hairy.

  • @aadhmikasworld5256
    @aadhmikasworld5256 6 місяців тому +2

    12.40 keshu dailog super

  • @harithaharitha3673
    @harithaharitha3673 7 років тому +84

    ശ്രീ കുട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ....

  • @ashaps2058
    @ashaps2058 7 років тому +22

    ഹൃദയങ്ഗമമായ അഭിനന്ദനങ്ങൾ

  • @JITHUVINOYnxgjithu
    @JITHUVINOYnxgjithu 8 років тому +6

    Kuttimama fan avide aannu,kidu dialogue

  • @animativebro7629
    @animativebro7629 7 років тому +7

    Nisha sarang you best performer

  • @fathimashoukath8164
    @fathimashoukath8164 5 років тому +7

    എല്ലാരും നാച്ചുറൽ ആണ് 😊

  • @immanualrajan8550
    @immanualrajan8550 8 років тому +36

    Sreekutande thaadiyum meeshayum vadichal mogam onnu clear ayitt kanayirunnu

  • @jossygeorge6776
    @jossygeorge6776 4 роки тому +4

    Balu is the new Jagathy

  • @rajeevgovindhan1689
    @rajeevgovindhan1689 8 років тому +18

    Sreekuttan super

  • @anascpakp
    @anascpakp 7 років тому +67

    Fanevide..??
    .
    .kuttumama...dhe avide fan..!!!😝😱😵

  • @ganuist
    @ganuist 8 років тому +51

    ഒരുമാതിരി ആണുങ്ങളുടെ എല്ലാം ബേസിക് സ്വഭാവം @ 2:15

    • @superfuckingdude
      @superfuckingdude 7 років тому +1

      സുന്ദരി എന്നാവും ഉദ്ദേശിച്ചത്... മറ്റൊരു അര്‍ത്ഥം ആയിരിക്കില്ല

  • @mayatk611
    @mayatk611 4 роки тому +3

    Neelu cheechi dress super😘😘😘😘😘😘

  • @shanushanavas6815
    @shanushanavas6815 8 років тому +33

    baalu super

  • @jissyep7052
    @jissyep7052 3 роки тому +4

    Sreekuttan rama super jody

  • @techfortech4283
    @techfortech4283 5 років тому +5

    സൂപ്പർ super സൂപ്പർ super സൂപ്പർ super സൂപ്പർ super

  • @tusharshankar3280
    @tusharshankar3280 9 днів тому

    21:41😂😂😂🤣🤣😂 Ee Shreekuttan oru sambhavam thanne❤😂😂😂🎉, fan evide fan😂😂 peter peter from memories film 2014

  • @nikhilvenugopal8733
    @nikhilvenugopal8733 8 років тому +13

    I would like to request you for uploading rest episodes, I can't understand why this much delay in uploading

  • @tessyfrancis1350
    @tessyfrancis1350 8 років тому +26

    every time the same story when rema and sreekuttan is there😐😥😣

  • @sunilkumargn4560
    @sunilkumargn4560 7 років тому +77

    Sreekuttan orikkalum veruppikalalla
    He is so funny
    😂😂😂😂😂😂😂😂😂😂😂😂😂😂

  • @diveksiva1100
    @diveksiva1100 6 років тому +8

    രമയ്ക്ക് എന്തൊന്നിന്റെ കടിയാണെന്നാണ് മനസ്സിലാവാത്തത്...

  • @sreelekhalekha6954
    @sreelekhalekha6954 4 роки тому +7

    Lechus sundariyayittund

  • @siddharthvijayan3865
    @siddharthvijayan3865 7 років тому +3

    #poli #super #adipoli
    #kidu
    #thakkartu
    #oru rakshayumilla

  • @seenasony1759
    @seenasony1759 8 років тому +13

    yes she sang cheap thrills one of da best song ever

  • @ranivaliyaveettil5516
    @ranivaliyaveettil5516 4 роки тому +4

    Vishunu lachu keshu shiva fans like adi please 😎😇😎😇❤❤💙💙💘💘💕💕💝💝

  • @kumarraja5676
    @kumarraja5676 4 роки тому +5

    Neelu and lachu are so cute

  • @cheriankunjujoy3544
    @cheriankunjujoy3544 8 років тому +6

    adipoly episode..

  • @sarigasanu8094
    @sarigasanu8094 Рік тому +3

    Lachu paadiya pattu cheap thrils my fav ❤

  • @babuv-ph3yj
    @babuv-ph3yj 8 років тому +17

    very nice real acting super

  • @zakariyaafseera333
    @zakariyaafseera333 7 років тому +7

    hahahaha climax baalu polichu love uuuuuuuu balu

  • @MaryamShabab
    @MaryamShabab 4 роки тому +6

    7:18 mudayai dance🤣🤣

  • @johnxavier5842
    @johnxavier5842 8 років тому +9

    Lachoo super acting you have a future

  • @soorajdas876
    @soorajdas876 5 років тому +11

    Charama colum nokki pennalochikunu😀😀😀

  • @niyasnavasnavas6446
    @niyasnavasnavas6446 3 роки тому +1

    Endor mass ann uppum mulakum poli neelu. Super acting id polle oru family kollam ballu mass comed

  • @archanaarchana1429
    @archanaarchana1429 5 років тому +8

    ബാലുവിന് ലാലേട്ടന്റെ വോയിസ്‌ ഉണ്ട്

  • @Geo_7015
    @Geo_7015 8 років тому +22

    marana page. edutu vechu vilikuano

  • @aromals6231
    @aromals6231 6 років тому +4

    ഈ എപ്പിസോഡിലെ വിഷ്ണു ആള് വീരനാ...
    ഇന്നത്തെ വിഷ്ണു പൊട്ടനും...

  • @vishnur8777
    @vishnur8777 7 років тому +10

    nice episode...

  • @ramesha3930
    @ramesha3930 Рік тому +2

    Vishnu dance very nice 👍🙂 dance 💗💐🌹❣️💗💜💞💐🤩🤩🤩👌💐🌹❣️💗💜🖤

  • @fathimashoukath8164
    @fathimashoukath8164 5 років тому +7

    പാവം ശ്രീകുട്ടൻ 😔

  • @renjithkj9757
    @renjithkj9757 7 років тому +6

    neelu super acting anu

  • @anamikasvibes7940
    @anamikasvibes7940 2 роки тому +2

    19:13 Balu chettan Poli

  • @sameerbasheerbasheer2905
    @sameerbasheerbasheer2905 8 років тому +22

    sreekuttan superanu aranuparayunnathu boranennu

  • @pakshi8182
    @pakshi8182 6 років тому +6

    നീലു ഡ്രസിങ് ശ്രദ്ധിക്കണം ടെ