കേരളത്തിൻറെ ഭാവി എന്താണ് upcoming Kerala economy explained

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 125

  • @logger8022
    @logger8022 2 роки тому +619

    തൊഴിൽ ഇല്ലായ്മയും വർഗീയതും മികച്ച infrastructure ഇല്ലാത്തതും പരാജയമായ പോലീസ് നീതി വ്യവസ്ഥയും ഒക്കെ കാരണമാണ്

  • @arunvenugopal3213
    @arunvenugopal3213 2 роки тому +737

    അപ്രിയ സത്യങ്ങൾ ഇവിടെ പല ആളുകൾക്കും പിടിക്കില്ല ബ്രോ
    ഈ വിഷയം തിരഞ്ഞെടുത്തതിന് വളരെ നന്ദി 🙏🏻👍🏻👍🏻

  • @shajimonkk5667
    @shajimonkk5667 2 роки тому +498

    Bro വളരെ കൃത്യമായ വിവരണം, സാമ്പത്തിക ശാസ്ത്രം മനസ്സിലാക്കിയവർക്ക് പെട്ടന്ന് മനസ്സിലാകും മാറ്റം, അഭിനന്ദനങ്ങൾ

  • @bhadarinathvj4674
    @bhadarinathvj4674 2 роки тому +404

    താങ്കൾ പറഞ്ഞതിനോട് 100 % യോജിക്കുന്നു.
    ഈ വിഷയം നന്നായി പറഞ്ഞു👍

  • @deva.p7174
    @deva.p7174 2 роки тому +230

    Bro നിങ്ങൾ പറഞ്ഞത് 100% ശരി ആണ്. ഇതു കാത്തിരുന്നു കാണാൻ പോകുന്ന സത്യങ്ങൾ ആണ്. 👍

  • @KnightRider-gs2ku
    @KnightRider-gs2ku 2 роки тому +105

    താങ്കൾ പറഞ്ഞത് സത്യം .... ഇനി കേരളത്തിൽ വൻ വ്യവസായം വന്നാലും ആരും നിക്കില്ല കാരണം മികച്ച ജീവിത ശൈലികൾ മലയാളീസ് കണ്ടു

  • @rajithmm445
    @rajithmm445 2 роки тому +226

    താങ്കൾ ആളരു സൂപ്പർ തന്നേ എല്ലാം വീഡിയോയും കണ്ടിന് ചെറിയ പ്രയത്തിൽ തന്നേ എല്ലാം വിഷയത്തേപറ്റിയും നല്ല അവബോധം ഉണ്ട്👍all the best

  • @omanakk3022
    @omanakk3022 2 роки тому +13

    അഭിനന്ദനങ്ങൾ, പച്ച ആയ സത്യം. ഇപ്പോൾ തന്നെ താങ്കൾ പറഞ്ഞ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു.

  • @anjalym92
    @anjalym92 2 роки тому +220

    ഞാൻ 5 വർഷം ആയി കാനഡയിൽ ആണ്..എനിക്ക് നാട് ആണ് ഇഷ്ടം..But അവിടെ അഴിമതി കഴിഞ്ഞിട്ട് എങ്ങനെ ജീവിക്കും? എൻ്റെ അച്ഛനും അമ്മയ്ക്കും എന്നെ പുറത്ത് വിടാൻ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു. പക്ഷേ ഈയിടെ vacation ചെന്നപ്പോൾ അവർ പറഞ്ഞു നിങൾ ഒക്കെ പോയി രക്ഷപെട്ടത് നന്നായി, ഇവിടെ ഇനി ജീവിക്കാൻ പറ്റില്ല എന്നു..

  • @manojcbs4073
    @manojcbs4073 2 роки тому +102

    ബ്രോ, തങ്ങളുടെ നീരീക്ഷണം വളരെ sariyayittaanu എനിക്കും തോന്നുന്നത്. ഗൾഫിൽ ഇപ്പൊ മലയാളികൾക്കുള്ള സാധ്യതകളും കുറഞ്ഞു വരികയാണ്, ഇപ്പൊ ഗൾഫിൽ മലയാളികൾക്ക് കൊടുക്കേണ്ടി വരുന്ന സാലറിയെക്കാളും കുറഞ്ഞ സാലറിയിൽ മറ്റു രാജ്യക്കാര് വന്നു നിറയുന്നു., അത് കുറഞ്ഞ കാലയളവിൽ തന്നെ മലയാളികൾക്ക് വലിയ തിരിച്ചടിയായി മാറും. ഇപ്പൊ ഗൾഫിൽ മലയാളികൾ നടത്തുന്ന ബിസിനെസ്സിൽ വരെ മുക്കാൽ ഭാഗവും മറ്റു രാജ്യക്കാരായി.😢

  • @Hellcatgaming77
    @Hellcatgaming77 2 роки тому +592

    ഇവിടെ standard ആയിട്ടുള്ള pay scale ഉം proper job hours ഉം എന്ന് ഉണ്ടാകുന്നോ അന്ന് ഈ പലായനം കുറയും.. ഞാൻ അടക്കം ഉള്ള professionals ഈ നശിച്ച നാട് വിടാൻ ആഗ്രഹിക്കുന്ന കാരണം ഇത് തന്നെ യാണ്..
    പട്ടിയെപ്പോലെ പണിയും ഊമ്പിയ salary ഉം.. 🙂

  • @bijuabraham6109
    @bijuabraham6109 2 роки тому +235

    അടുത്ത 10 വർഷം കഴിഞ്ഞു വർഗ്ഗീയ ഭ്രാന്താന്മാരുടെ കേന്ദ്രം ആകും,, ജീവിതം ദുസ്സഹം ആവും

  • @shafeequept8282
    @shafeequept8282 2 роки тому +572

    ഗൾഫിലും മലയാളികൾക്ക് സ്വന്തമായി 100വർഷത്തേക്ക് ഭൂമി കൊടുക്കാൻ പോകുന്നു UAE ൽ അതിനുള്ള ചർച്ച തുടങ്ങി. അങ്ങനെ എങ്കിൽ കേരളം വലിയ തകർച്ചയിലേക്ക് പോകും??

  • @Goodboy-md1zk
    @Goodboy-md1zk 2 роки тому +345

    വൃദ്ധസദനങ്ങളുടെ എണ്ണം കൂടും കേരളത്തിൽ ഇനി.... നല്ലൊരു ബിസിനസും ആണ്....

  • @Vellam-adi-kalam
    @Vellam-adi-kalam 2 роки тому +361

    കേരളം അടുത്ത ശ്രീലങ്ക ആകാനുള്ള ചാൻസ് 90%ആണ്...യൂണിയൻ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ആയതുകൊണ്ട് മാത്രം കേരളം വലിയ സീൻ ഇല്ലാതെ നിൽക്കുന്നു...മറിച്ചു ഒരു രാജ്യം ആയിരുന്നെങ്കിൽ പണ്ടേക്കു പണ്ടേ ആഭ്യന്തര യുദ്ധം ഉണ്ടായേനെ....🙏

  • @suresh2110
    @suresh2110 2 роки тому +94

    നിങ്ങൾ പറയുന്നത് 100% സത്യമാണ്.എനിക്ക് 48 വയസ്സായി 1990 കളിൽ യാതൊരു ജോലി സാധ്യതയും കേരളത്തിൽ ഇല്ലായിരുന്നു.അന്ന് ഒരു ചിന്തകൻ പറഞ്ഞത് ഓർക്കുന്നു 20 വർഷം കഴിയുമ്പോൾ കേരളത്തിൽ ജോലി ചെയ്യാൻ ആരുമില്ലാതാകുമെന്നും മറ്റു പ്രദേശത്തുനിന്നും കേരളത്തിൽ ജോലി ചെയ്യാൻ ആളുവരുമെന്നും മദ്ധ്യ തിരുവിതാംകൂറിൽ ജനസംഖ്യ കുറയുന്നതുമൂലം കേരളം ഭാവിയിൽ ഇസ്ളാം ഭൂരിപക്ഷ പ്രദേശമാകുമെന്നും .അന്ന് അത് കേട്ട് ഒരു തൊഴിലും കിട്ടാത്ത ഞാൻ ഒരുപാട് ചിരിച്ചു......

  • @Babu.955
    @Babu.955 2 роки тому +328

    അന്നും ഇന്നും ഇവിടെ 2 വിഭാഗം ജനങ്ങൾക്ക് സുഖമായി ജീവിക്കാം ഒന്ന് പ്രവാസികൾ 2 ഇന്ത്യയിലെ ഗവൺമെന്റ് ജോലിക്കാർ Dollar Dinar Derham Euro എല്ലാം ഓരോ ദിവസം Rate കൂടിക്കൊണ്ടിരിക്കയാണ് ഇന്ത്യയോ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എങ്ങിനെ തകരാതെ ഇരിക്കും എല്ലാ ഫെസിലിറ്റി ഹോസ്പിറ്റൽ ഇന്ത്യയിൽ ഉണ്ടങ്കിലും മന്ത്രിമാർ ചികിൽസക്ക് ഖജനാവിലെ കോടികൾ കൊണ്ട് അമേരിക്കയിലേക്ക് പറക്കുന്നു ആദ്യം ആ പരിപാടി നിർത്തണം

  • @edwinpaily3500
    @edwinpaily3500 2 роки тому +51

    വളരെ സന്തോഷം ഞാൻ എഴുതിയ ചോദ്യത്തിനു മറുപടിയായി ഇങ്ങനെ ഒരു വീഡിയോ ചെയ്തിനു... 👍🏻❤

  • @seemakannan4631
    @seemakannan4631 2 роки тому +561

    എന്റെ രണ്ടു മക്കളും വിദേശത്ത് കുടിയേറാൻ പോകുന്നു... Plus 2കഴിഞ്ഞതേ ഉള്ളു... ഈ നാട് മടുത്തുന്നു ആണ് അവർ പറയുന്നേ..

  • @sahad754
    @sahad754 2 роки тому +25

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ഇവിടെ പ്രതിപാദിച്ച കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.. എൻറെ വീട്ടിൽ മൂന്ന് ആൺമക്കൾ ഞാനും ചേട്ടനും കുടുംബവുമായി ഗൾഫിലാണ്.. കേരളത്തിൽ മാതാപിതാക്കൾ ഒറ്റപ്പെടുന്ന കാലം വിദൂരമല്ല.. തൊഴിലില്ലായ്മ രൂക്ഷമാണ്.. ഗൾഫ് മണി കൊണ്ട് കേരളം ഇന്ന് കാണുന്ന കേരളം ആയി.. നഴ്സുമാർ അടക്കം ഉള്ള ആളുകൾ ഗൾഫിൽനിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്നു.. ഗൾഫിൽ സ്വദേശിവൽക്കരണം രൂക്ഷമാണ്..🍁

  • @LVrJ100
    @LVrJ100 2 роки тому +246

    എല്ലാം ശരിയാക്കുന്ന പാർട്ടിയും അവരുടെ അനുയായികളും ഇവിടെ ഹാപ്പി ആണ്. പിന്നെ റേഷൻ കിറ്റും. ഇതിൽപ്പരം പുരോഗതി ഇനി എന്താണ് വേണ്ടത്.

  • @Arunkumar-oc9mf
    @Arunkumar-oc9mf 2 роки тому +51

    നിങ്ങളുടെ വീഡിയോയ്ക്ക് വെയ്റ്റിംഗ് ആണ് bro.... ❤❤

  • @bala794
    @bala794 2 роки тому +90

    ഇതേകാര്യം സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എനിക്കിപ്പോൾ ഓർമ്മ വരുന്നു. 🤔. ഇത് നടക്കാൻ പോകുന്നതും സമീപ കാലത്തിൽ വരാൻ പോകുന്നതുമായ വളരെ വലിയ പ്രശ്നമാണ് 😭😭😭

  • @aswinramakrishnan7577
    @aswinramakrishnan7577 2 роки тому +414

    അല്ലെങ്കിലും ഈ നാടിന് നമ്മളെ വേണ്ട പിന്നെന്തിന് നമ്മൾ ഈ നാടിന് വേണ്ടി കഷ്ടപ്പെടണം

  • @bts8818
    @bts8818 2 роки тому +139

    നമ്മുടെ നാടിനെ ഈ അവസ്ഥ ആക്കിയത് ഈ നാട്ടിലെ നാറിയ രാഷ്ട്രീയക്കാർ ആണ്....

  • @ejeidk
    @ejeidk 2 роки тому +112

    കേരളത്തിൽ മലയാളികൾക്ക് ജോലിയില്ല. പക്ഷെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജോയിയുണ്ട്...

  • @rajeshbabu4798
    @rajeshbabu4798 2 роки тому +332

    സുഹൃത്തേ കേരളത്തിൽ എന്ത് തൊഴിൽ ലഭിക്കും. വരുമാനം മുഴുവൻ ശമ്പളം, പെൻഷൻ ആയിട്ടു കുറച്ചു ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതിച്ചെടുക്കും.മറ്റുള്ളവർക്ക് ഒരു രക്ഷയുമില്ല.കേരളം ഉപേക്ഷിട്ടാണേലും എവിടെയേലും പോയി ജീവിക്കട്ടെ. ജനിച്ചു പോയില്ലേ.

  • @Peacefulmind25-xb3sr
    @Peacefulmind25-xb3sr 2 роки тому +75

    സത്യമാണ് bro പറഞ്ഞത് എൻറെ ബന്ധുക്കൾ
    അവർ ഇപ്പോൾ ഓസ്ട്രേലിയയിലാണ് .
    അവരുടെ ഇവിടെയുള്ള സ്ഥലമൊക്കെ വിറ്റു പിന്നീട് അവർ തിരിച്ചു പോയി
    .അവിടെ അവർ ഇപ്പോൾ സെറ്റിലായി .

  • @tinugunadas1453
    @tinugunadas1453 2 роки тому +64

    അല്ലേൽ തന്നെ ഒരുപാട് ടെൻഷൻ ഇതും കൂടി കേട്ടപ്പോൾ ടെൻഷനോട് ടെൻഷ😥😥

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +118

    പ്രീയ സുഹൃത്തിന്റെ നിഗമനങ്ങൾ 100 ശതമാനവും ശരി തന്നെയാണ്. വിവരവും വിദ്യാഭ്യാസവും അല്പ സ്വല്പം സാമ്പത്തികവുമുള്ളവരിപ്പോൾ കേരളത്തിൽ നിന്നും വേറെ എങ്ങോട്ടെങ്കിലും പോകാനാണ് ആഗ്രഹിയ്ക്കുന്നത്. മിക്കവരും സ്ഥിരമായിട്ടിവിടെ താമസിക്കാൻ മാനസ്സികമായി ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രധാന കാരണം ഇവിടുത്തെ മാറി വരുന്ന /അധ:പ്പതിച്ച രാഷ്ട്രീയ, സാമൂഹിക, തൊഴിൽ, സാമ്പത്തിക, പാരിസ്ഥിതിക , ജാതി/മത/വർഗ്ഗീയ , സാംസ്കാരിക സാഹചര്യങ്ങാണ്. ഒരു വശത്ത് കടൽ നിരപ്പുയർന്നു കര കടലിനടിയിലാക്കുന്നു. സർവ്വനാശംവിതയക്കാൻ ഒരഗ്നിപർവ്വതം കണക്കെ കാത്തു നിൽക്കുന്ന മുല്ലപ്പെരിയാർ ഒരിടത്ത് . മറുവശത്തു വന നശീകരണവും മരം വെട്ടും തകൃതിയായി നടക്കുന്നു., കുന്നും മലയും പാറയും പൊട്ടിച്ചു വെട്ടി നിരത്തുന്നു. പുഴയും വയലും കായലും കയ്യേറി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. കാട്ടില്ലാത്തതു കാരണം വന്യമൃഗങ്ങൾ മിക്കതുമിപ്പോൾ നാട്ടിലിറങ്ങി സ്വര്യ വിഹാരം നടത്തുന്നു , മനുഷ്യന്റെ ജീവനു പോലും ഭീഷണിയാകുന്നു. യുവതലമുറയൊന്നാകെ കഞ്ചാവിനും മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അധമ പ്രവൃത്തികൾക്കും അടിമകളാക്കപ്പെട്ടിരിക്കുന്നു. മാഫിയ സംഘങ്ങൾ, ഗുണ്ടാ സംഘങ്ങൾ, കൊട്ടേഷൻ സംഘങ്ങൾ/അക്രമികൾ, മത/ വർഗ്ഗീയ /രാഷ്ട്രീയ ലോബികളും അക്രമികളും അനിയന്ത്രിതമായി നാട്ടിൽ നിറഞ്ഞാടുപ്പോൾ ആൾക്കാർക്കെങ്ങനെയിവിടെ സ്വര്യമായിട്ടു ജീവിയ്ക്കാൻ സാധിയ്ക്കും. തട്ടിപ്പും വെട്ടിപ്പുമല്ലാതെന്തു തൊഴിലാണിവിടെയുള്ളത് ?

  • @girishmohan4926
    @girishmohan4926 2 роки тому +65

    I Appreciate your effort... 👏👏👏

  • @knowledgestudio2840
    @knowledgestudio2840 2 роки тому +107

    കേരളത്തിലെ ആളുകൾ എവിടെ പോയാലും അവിടെയെല്ലാം പണി എടുക്കാൻ അല്ലെ, but മറ്റു state കാർ especialy ഗുജറാത്തികൾ പുറത്ത് പോവുന്നത് ബിസിനസ് ചെയ്യാനാണ്.

  • @jobinm4648
    @jobinm4648 2 роки тому +55

    പ്രാരാപ്തം കാരണം നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥ 🥲 ആരോട് പറയാൻ 🫥🫥

  • @muraleedharanac3710
    @muraleedharanac3710 2 роки тому +145

    യൂറോപ്പിലും അമേരിക്കയിലും നാം ഇതുവരെ കണ്ടിരുന്ന സുരക്ഷാബോധം വല്ലാതെ കുറയുന്നു എന്ന യാധാർത്ഥ്യം. ഇതുമായി കൂട്ടി വായിക്കേണ്ടതാണ്

  • @honeyjoseph8792
    @honeyjoseph8792 2 роки тому +130

    കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതു നേരത്തെ തുടങ്ങി, ഇപ്പോൾ വെള്ളക്കാരുടെ നാട്ടിലേക്കു നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഘട്ട കുടിയേറ്റത്തോടെ എല്ലാം പൂർത്തിയാവും

  • @bts8818
    @bts8818 2 роки тому +96

    100% കൃത്യം ആയ നിരീക്ഷണം

  • @johnsondaniel4958
    @johnsondaniel4958 2 роки тому +261

    പറഞ്ഞതു വളരെ ഷെരിയാണ് ബ്രോ. കേരളത്തിലെ ട്രേഡ് യൂണിയനുകൾ കേരളത്തിൽ ഒരു വ്യവസായവും ഉണ്ടാകാത്ത വിധം കേരളത്തെ നശിപ്പിക്കുന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം ബ്രോ. ഈ നശിച്ച ട്രേഡ് യൂണിയനുകൾ മൂലം കേരളത്തിലെ യുവാക്കളുടെ എത്ര തൊഴിൽ അവസരങ്ങൾ ആണ് ഇല്ലാതാകുന്നത്.

  • @jovinthomas3359
    @jovinthomas3359 2 роки тому +128

    ഇവിടുത്തെ രാഷ്ട്രിയക്കാർക്കും മാധ്യമങ്ങൾക്കും ഇതൊന്നും ചിന്തിക്കുവാൻ സമയം ഇല്ലാലോ

  • @azizksrgd
    @azizksrgd 2 роки тому +261

    യുവാക്കൾ എല്ലാം ജോലി തേടി വേറെ രാജ്യത്തു പോകുന്നു.
    കേരളത്തിൽ ജോലി സാധ്യത ഇല്ല.
    പ്രായം ആകുമ്പോൾ തിരിച്ചു വരുന്നു

    • @iamanonymous104
      @iamanonymous104 2 роки тому +51

      Avide kure ennam settle avunnund..ingot thirich varaathe especially in western countries

  • @kiranrs7959
    @kiranrs7959 2 роки тому +136

    കേരളത്തിൽ കാണാൻ പോകുന്ന അദ്യ മാറ്റം പ്രക്യതിയുടെ കാര്യത്തിൽ ആയിരിക്കും

  • @ajmalrajanaju2061
    @ajmalrajanaju2061 2 роки тому +54

    എനിക്ക് ഇ മാസം 28th കേറണം യൂറോപ്പിൽ ആണ്‌ ആഗ്രഹിച്ചട്ടല്ല അവസ്ഥ അതാണ്‌

  • @johnthek4518
    @johnthek4518 2 роки тому +181

    ഇവിടെ നിന്ന് MBBS ഉം IIT കളിൽ നിന്നും Engineering എല്ലാം സൗജന്യ നിരക്കിൽ പഠിച്ച് അമേരിക്കയിൽ പോകുന്നതിന് നിയന്ത്രണം കൊണ്ടുവരേണ്ടിയിരിക്കുന്നു. USA യിലെ Engineers ന്റെയും doctors ന്റെ യും ഒരു നല്ല ശതമാനം ഇത്തരക്കാരാണ്.

  • @favasjr8173
    @favasjr8173 2 роки тому +182

    സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം.... മൈതാനം വൃത്തികേടാക്കി എന്നൊക്കെ രാവിലെ ന്യൂസ്‌ കേട്ടപ്പോൾ ആലോചിച്ചു... എന്തു മഹാകാര്യം ചെയ്തിട്ടാണ് ഈ ആഘോഷം എന്ന്... SGK പറഞ്ഞത് ഓർമയിൽ വന്നു....😄😄😄

  • @neilstephenthomas257
    @neilstephenthomas257 2 роки тому +24

    Yes bro I’m also planning to dispose my property.

  • @umarjalal397
    @umarjalal397 2 роки тому +14

    നിങ്ങള്‍ പറയുന്നത് സത്യമാണ്. ഞാന്‍ എപ്പോള്‍ ഗൾഫ് ബിസിനസ്സ് ചെയ്യുന്നു
    ഞാനും എപ്പോള്‍ നാട്ടില്‍ കാശ് അയക്കില് കുറച്ച് ഇവിടെ നാട്ടില്‍ ജീവിക്കുന്നത് പോലെത്തന്നെ ജീവിക്കുന്നുണ്ട് അടിച്ചു പൊളിച്ചു.ഇവിടെ സ്ഥലം കിട്ടുമെങ്കിലും ഇവിടെ വാങ്ങും

  • @ushameleppat912
    @ushameleppat912 2 роки тому +109

    പറഞ്ഞത് ശരിയാണ്. ഇന്നത്തെ ചെറുപ്പക്കാർക്കൊന്നും നമ്മുടെ നാട് വേണ്ട. അച്ഛനമ്മമാർ ഉള്ള ജോലിക്കൊണ്ട് കഴിഞ്ഞാൽ പോരെ എന്ന് ചോദിച്ചാൽ അവർ പഴഞ്ചൻ മനസ്ഥിതിക്കാർ ആണെന്ന് പറയും. മക്കൾക്കൊന്നും ഇന്ന് അച്ഛനമ്മമാരുടെ വിഷമങ്ങൾ മനസ്സിലാകില്ല. വൃദ്ധ സദനങ്ങൾ അഭിവൃധി പ്രാപിക്കും. അത്രതന്നെ 🙏🏾🙏🏾🙏🏾

  • @RIPACCOUNT
    @RIPACCOUNT 2 роки тому +11

    വളരെ നേരത്തെ വേണ്ടിയിരുന്നു ഈ വീഡിയോ .

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 роки тому +39

    ന്നല്ല രീതിയിൽ ഇനിഇന്ത്യയിൽജീവിക്കാൻപറ്റില്ലമതവുംരാഷ്ട്രീയവുംഅത്രക്കുംമനുഷ്യരെവറുപ്പിക്കുന്നുകള്ളരാഷ്ട്രീയക്കാരാണ്

  • @BijuManatuNil
    @BijuManatuNil 2 роки тому +105

    സ്ഥലത്തിന് വില ഇല്ലാതായാൽ കഴിവുള്ളവർ സ്ഥലം വാങ്ങി കൃഷി ചെയ്തു ജീവിച്ചോളും ആന്ധ്ര തമിഴ്നാട് മധ്യപ്രദേശ്‌ ആസാം തൊട്ടു സ്ഥലത്തിന് എന്തു വില ഉണ്ട് എന്നിട്ട് അവിടമെല്ലാം തകർന്നോ അവിടെ എത്ര ഗൾഫുകാർ ഉണ്ട്‌ അവിടെ ആരും കഞ്ഞി കുടിക്കുന്നില്ലേ ജീവിച്ചാൽ പോരേ കേരളത്തിലെ പോലെ കൊട്ടാരം പണിഞ്ഞു ജീവിച്ചെങ്കിലേ ജീവിതം ആകൂ എന്നില്ലല്ലോ മനുഷ്യൻ നാളെ ചാകാൻ ഉള്ളതാണ് ആദിമ കാലം തൊട്ടു ലക്ഷക്കണക്കിന് വർഷം മനുഷ്യൻ കാട്ടിൽ ജീവിച്ചിട്ട് മനുഷ്യ കുലം തകർന്നോ ഇല്ല ആദ്യം അത്യാഗ്രഹം മാറ്റി വെക്കൂ എവിടെ വേണേൽ ജീവിക്കാം 😁😂😃😃

  • @koshyp.b5750
    @koshyp.b5750 2 роки тому +86

    കേരളത്തിൽ പഠിച്ചവർക്ക് പണിയില്ല. ബംഗാളികളുടെ പറുദീസ യാണ് കേരളം.. കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ബംഗാളിയിരിക്കുന്നു... അവൻ ആഴ്ച്ച തോറും പണമയക്കാൻ ബാങ്കിലിരിക്കുന്നു... 📌✨️💚

  • @fredyvarkey3001
    @fredyvarkey3001 2 роки тому +14

    Correct point✌️✌️

  • @AppubAppub-jc2us
    @AppubAppub-jc2us 2 роки тому +22

    എല്ലാവരും.വർക്കം സർക്കാർ.ജോലി. അതാണു .നമ്മുടെ ലക്ഷ്യം

  • @thalipolichannel7914
    @thalipolichannel7914 2 роки тому +132

    ഓരോ വർഷം കഴിയും തോറും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിക്കുകയാണ്.കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി.സംരംഭക്ക ത്വo നാടിൻറെ വികസനമാണ് എന്നുള്ള അറിവ് പോലും നൽകാത്ത വിദ്യാഭ്യാസരീതിയും സംരംഭകരെ പ്രോത്സാഹിപ്പിക്കാതെ സർക്കാറും.ഇത് രാജ്യതിന്റെ വളർച്ചയെ മരവിപ്പിക്കുകയും കൂടുതൽ പട്ടിണിയിലേക്കും തൊഴിലില്ലായ്മ യിലേക്കും നയിക്കുന്നു.സത്യത്തിൽ ഇതല്ലേ നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം.

  • @ananthuraj8114
    @ananthuraj8114 2 роки тому +145

    Goverment പൈസ ചിലവാക്കുന്ന എന്നു പറയുമ്പോ അതു ശരിയാണോ...? ജനിച്ച അന്ന് തൊട്ടു കൊള്ള നികുതി കൊടുത്തു വളർന്നു എന്നു പറയുന്നത് അല്ലെ ശരി........😂😂 ഇനി goverment പിന്നാലെ നടന്നു സംരംഭകരെ കൊണ്ടുവരുന്ന കാലം വരും..... ഇവിടെ ഒരുപാട് north ഇന്ത്യൻസ് ഫാമിലി ആയി വന്നു settle ആകും..... ഇതൊക്കെ ചെറിയ രീതിയിൽ ആരംഭിച്ചിട്ടുണ്ട് ....

  • @ahah9847
    @ahah9847 2 роки тому +92

    ഇവിടെ ജീവിക്കാൻ വളരെ ബുന്ധിമുട്ടാ ബ്രോ... പോകാൻ പറ്റുന്നവരെങ്കിലും പോയി rakzhapedatte..... ഇന്ത്യൽ ജനിച്ചു പോയതാണ് വലിയ മിസ്റ്റേക്ക്

  • @satyamsivamsundaram
    @satyamsivamsundaram 2 роки тому +29

    അത് പണ്ടേ കൊടുക്കണമായിരുന്നു.. ഇപ്പോൾ ഗൾഫിലെ ഓയിൽ റിസർവ്വ് തീരാൻ പോകുമ്പോൾ അവർ ഭാവിയിലെ നിലനിൽ പിന് അവർ തയ്യാറാക്കുന്നു. പക്ഷേ ഭാവി ഗൾഫ് ശോഭനമല്ല.

  • @greeli2512
    @greeli2512 2 роки тому +12

    അർമേനിയൻ ജീനോസൈഡിനയപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..?

  • @suhail7q
    @suhail7q 2 роки тому +19

    cash ഒക്കെ ready ആക്കി വെച്ചു❤✈️🇺🇸

  • @prathappanchami30
    @prathappanchami30 2 роки тому +38

    തീർച്ചയായും നമ്മൾ ഒന്നാമതെത്തുക തന്നെ ചെയ്യും.. ജനസംഘ്യ യുടെ കാര്യത്തിലാണെന്നു മാത്രം

  • @islamsignals
    @islamsignals 2 роки тому +11

    Save Kerala

  • @pazheriveeran3338
    @pazheriveeran3338 2 роки тому +6

    100%. Correct

  • @Hashimali39
    @Hashimali39 2 роки тому +7

    💯 correct

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +49

    ഏറ്റവും കൂടുതൽ പോകുന്നത് ക്രിസ്ത്യാനികൾ ആണ് എന്നിട്ട് യൂറോപ്പിൽ സിറ്റിസൺ ആകും ..ഇവിടെ ബാക്കിയുള്ളവർ ജനസഖ്യ കൂടുന്നെ എന്ന കരച്ചിലും ...

  • @cmjayadevan6889
    @cmjayadevan6889 2 роки тому +4

    You said right bro ....

  • @abingeorge6886
    @abingeorge6886 2 роки тому +28

    Bro paranjathil romanian law undakkiyath pole ivide undakkan pattailla. Aavashyathil kooduthal tax koduthittanu ivide ooro powranum jeevich pokunnath. Ivide thozhil avasarangal undakkathe ivide oru youngster polum nikkan chance ella. Nxt 20 years will show how india and kerala develop.

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +12

    ഒരു കുട്ട നെല്ലിന് 10 സെൻ്റ് എഴുതികൊടുത്ത കാലം ഉണ്ടായിരുന്നു...

  • @sk2997
    @sk2997 2 роки тому +4

    Ohh...dude thaangale namichu👏👏👏👏

  • @user-yv5ib8ti7m
    @user-yv5ib8ti7m 2 роки тому +20

    ഐയിംസ് ഇല്ലെ ഡോക്ടർസ് ഫുൾ അമേരിക്ക കാനഡ

  • @reneeshkuttachi4261
    @reneeshkuttachi4261 2 роки тому +58

    കേരളം ഇത്രത്തോളം വികസിച്ചത് ഇടത്തും വലതും ഭരിച്ചത് കൊണ്ടാണെന്നാണ് അവർ അവകാശപ്പെടുന്നത്

  • @anijoy3217
    @anijoy3217 2 роки тому +10

    100% True 👍 🙌

  • @shameermu328
    @shameermu328 2 роки тому +38

    ആകെയുള്ള സമ്പാദ്യം രണ്ടേക്കർ ഭൂമിയാണ് അതിനു വിലയില്ലാതാകുമോ 🙄

  • @prasobhdeepak9055
    @prasobhdeepak9055 2 роки тому +9

    Very correct ..

  • @deepumanuel
    @deepumanuel 2 роки тому +12

    E sadharabathil parayan padundo ennRayila.. Educational sponcership kittan vala vaziyundo... Purthu pokan..

  • @samcm4774
    @samcm4774 2 роки тому +59

    ഇനി ഇപ്പൊ ദുൽക്കറിന്റെ ABCD സിനിമ പോലെ ജീവിതത്തിന്റെ കഷ്ടപ്പാട് പഠിപ്പിക്കാൻ വേണ്ടി വിദേശത്തു ജീവിക്കുന്ന മലയാളികൾ അവരുടെ മക്കളെ കേരളത്തിലേക്ക് കഷ്ടപ്പാട് എന്ത് എന്ന് പഠിപ്പിക്കാൻ വേണ്ടി മാത്രം കേരളത്തിലേക്ക് വിടുന്ന അവസ്ഥ വരുമോ ഇന്.. അതിന് വേണ്ടി മാത്രം കേരളത്തിൽ കാലുക്കുത്തുന്നവർ ആവുമോ മലയാളികൾ...!!
    ABCD സിനിമയിലെ കഥ അങ്ങനെ ആണല്ലോ.. American മലയാളികൾ ആയ മലയാളി American പൗരൻ ആയ ദുൽക്കറിന്റെ കഥാപാത്രം ആ രണ്ട് കഥാപാത്രത്തെ അവരുടെ American മലയാളി വീട്ടുകാർ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കാനും പൈസ ആവശ്യത്തിനും ചുരുക്കിയും ചെലവാക്കി ജീവിക്കാൻ പഠിക്കാനും കേരളത്തിലേക്ക് വിടുന്നത് ആണല്ലോ ABCD സിനിമയിലെ കഥ.

  • @santhanupn2375
    @santhanupn2375 2 роки тому +33

    ചുമ്മാതല്ല നാലു എയർപോർട്ട് പണിജ്ജ് ഇട്ടത്

  • @JM-ly1vc
    @JM-ly1vc 2 роки тому +21

    എന്താ പോരുന്നോ? ഒരു അമേരിക്കൻ പ്രവാസി

  • @shadowspeaks.6652
    @shadowspeaks.6652 2 роки тому +21

    നാട് പൗരന് വേണ്ടി മുടക്കിയത് തിരികെ തന്നിട്ട് നാട് വിട്ടാൽ മതി എന്ന് വന്നാൽ അപ്പോ തുടങ്ങില്ലെ സമരം.വ്യക്തി താൽപര്യത്തിന് എതിരാണ് എന്ന് പറഞ്ഞ്..

  • @iam272
    @iam272 2 роки тому +76

    ഈ രാജ്യം ഭരിച്ചിരുന്നത് bro ആയിരുന്നെങ്കിൽ ഈ രാജ്യം വികസിക്കുമായിരുന്നു

  • @amriAutomotive
    @amriAutomotive 2 роки тому +2

    Correct 👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +29

    ഡ്യൂഡ് കുറേ നാളായി ബാബ
    സാഹിബ് അംബേദ്കർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഭീകരതേയെപ്പറ്റിയും ഒരു വീഡിയോ ചെയ്യാൻ റിക്വസ്റ്റ് ചെയ്യുന്നു ✋🏻️

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  2 роки тому +13

      Definitely worth a video about it അതിനുവേണ്ടി Dr. Babasaheb Ambedkar സിനിമ ഒരിക്കൽ കൂടി കണ്ടു തീർത്തു , അത് താങ്കൾ കണ്ടിട്ടുണ്ടാകും ഇല്ലെങ്കിൽ ലിങ്ക് ഇതാണ് ua-cam.com/video/hv3swq_N0tU/v-deo.html
      If you are interested in reading a book on the subject then you can read this book എതിര് ETHIRU Paperback www.amazon.in/gp/product/9353905206/ref=ppx_yo_dt_b_asin_title_o03_s00?ie=UTF8&psc=1

  • @balakrishnankv6594
    @balakrishnankv6594 2 роки тому +14

    പറഞ്ഞതെല്ലാം സത്യം, ആരോട് പറയാൻ...

  • @nithinabraham7604
    @nithinabraham7604 2 роки тому +2

    Good information

  • @zorocutz6754
    @zorocutz6754 2 роки тому +11

    Max share ❤

  • @salahkunnumal2195
    @salahkunnumal2195 2 роки тому +10

    ഇവിടെ ജോബ് ഇല്ല ബ്രോ

  • @harim7817
    @harim7817 2 роки тому +42

    ഒരിക്കലുമില്ല കേരളത്തിൽ ചെറുപ്പക്കാർ എന്നും ഉണ്ടാകും എത്ര ആൾക്കാര് വിദേശത്തേക്ക് പോയാലും

  • @a.rworld273
    @a.rworld273 2 роки тому +17

    ആരോട് പറയാൻ Most tragical sentence

  • @rejirajan8061
    @rejirajan8061 2 роки тому +3

    💯💯

  • @sibichanjoseph5161
    @sibichanjoseph5161 2 роки тому +8

    എന്നാപ്പിന്നെ അനുഭവിച്ചോ

  • @diljithdiljith5366
    @diljithdiljith5366 2 роки тому +3

    Yes true

  • @ahmadburhan6541
    @ahmadburhan6541 2 роки тому +2

    💎💎💎👍

  • @gibinfrancis2714
    @gibinfrancis2714 2 роки тому +24

    എൻ്റെ പോന്നഅണ്ണാ ലാസ്റ്റ് പറഞ്ഞത് പോലെ ഒന്നും പറയല്ലേ.. ഈ നാടിന്ന് ഒന്ന് രക്ഷപെട്ടോട്ടെ...

  • @vazhikatti968
    @vazhikatti968 2 роки тому +28

    കേരളം നോർത്ത് ഇന്ത്യയാകാൻ അധികം നാൾ വേണ്ട

  • @nabeelvahab4884
    @nabeelvahab4884 2 роки тому +3

    Nagancheri mana. Videoda link onn menyion cheyamo?

  • @praveeshpoolat1034
    @praveeshpoolat1034 2 роки тому +1

    👍👍👍👍👍👍👍👍

  • @user-uw2ru8cy4j
    @user-uw2ru8cy4j 2 роки тому +11

    ഞാൻ പോകില്ല.

  • @bse1234
    @bse1234 2 роки тому +1

    💯

  • @ideaokl6031
    @ideaokl6031 2 роки тому +2

    👍👍👍👍👍👍👍👌👌👌👌👌👌👌🙏

  • @shabeervp2708
    @shabeervp2708 2 роки тому +8

    കേരളം ഫിനിഷ് ബ്രോ.... 🤭

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 роки тому +11

    കേരളം തീർന്നു ടുഡേ അതിനു

  • @anandraj4514
    @anandraj4514 2 роки тому +2

    Pakkaa