ബിൽക്കീസിന്റെ പോരാട്ടം | Supreme Court verdict on Bilkis Bano case | Out Of Focus

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 291

  • @safeeqrahman7180
    @safeeqrahman7180 11 місяців тому +165

    നീതി വീണ്ടും പുലരുന്നു... ബൽക്കീസിൻ്റെ പോരാട്ടം വിജയം കണ്ടു... സുഭാഷിണി അലി, മഹുവ മൊയ്‌ത്ര... നീതിക്ക് വേണ്ടിയുള്ള പോരാട്ട വഴിയിൽ പിന്തുണച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്

    • @arunsasthry3143
      @arunsasthry3143 11 місяців тому

      അല്ല ബാബരി മസ്ജിദ് കേസിൽ നീതി പുലരില്ലാരുന്നോ? കശ്മീർ വിഷയത്തിൽ നീതി പുലരില്ലാരുന്നോ?..മുതലാക്കിൽ..? Nrc caa വിഷയത്തിൽ?... അല്ല നാളെ ബിസ്വാസി കാഫിർ ആയ എന്റെ കഴുത്തു ആരുകാനും വരും എന്ന് അറിയാം അതു അറിഞ്ഞോണ്ട് ചോദിക്കുക.. ഇതില് എല്ലാം ഇതേ സുപ്രിം കോടതി അല്ലെ വിധി പറഞ്ഞെ,? അതെ കോടതി പറയുന്ന കാര്യങ്ങളോട് നിഷ്പക്ഷത് പുലർത്തഅതാതു നിങ്ങളുടെ തന്നെ പരാജയം അല്ലെ?? ചിന്ദിക്കുന്നവർക്കു dristandam ഉണ്ട് ചുമ്മാ പോയി pfi പോലെ ബലിയാടാവല്ല അതെ പറയാനുള്ളു 🙏 ഇവരൊക്കെ നിങ്ങളെ മൂട്ടും സ്വന്തം വീട്ടുകാർക്ക് നിങ്ങൾ മാത്രേ ഉള്ളു.. അതു മുലപ്പാൽ കുടിച്ചു വളർന്ന... എല്ലാർക്കും അറിയാം. എവിടെ എല്ലാരും ഏകോദര സഹോദരങ്ങൾ ആണ്‌.. ശബരിമലയിൽ നവോഥാന മതിൽ കെട്ടിടു മുതലാക്കു ചൊല്ലുന്നവർ ഒഴികെ.. അവിടെ ആണ്‌ നിങ്ങൾക്കു തെറ്റിയെ കമ്മികൾ നിങ്ങളെ ഊമ്പിച്ചു കാലം തെളിയിക്കും.. 🙏എന്റെ മൗലിക അവകാശങ്ങൾ നിരോധിക്കാത്ത (മനസുകൊണ്ട് പോലും )മുസ്ലിം പൗരൻ എന്റെ സഹോദരൻ തന്നെ ആണ്‌ എന്ന് സ്വന്തം സങ്കി 🙏

    • @abdulrahimvp
      @abdulrahimvp 11 місяців тому +8

      The burning train on February 27, 2002 - and the lies and false narratives built around it - kept Narendra Modi in power in Gujarat, and started him on the road to becoming the prime minister of India.

    • @nazneenrahmanmhdjaseer
      @nazneenrahmanmhdjaseer 11 місяців тому +8

      ​@wellwisher2676mmmm athkond gujaratil ulla pavangalum marichathil kuzhappam illa enn ayirikkum. Hatred made you blind.

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 11 місяців тому +55

    Ips officer Sanjeev Bhat നു കൂടി
    നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @razakalshadaem1150
    @razakalshadaem1150 11 місяців тому +89

    ബില്കിസ് ബാനു അനുഭവിച്ചത് നമ്മളൊക്കെ ചിന്തിക്കുന്നതിനു അപ്പുറം ആണ്.. നിഷാദ് sir പറഞ്ഞത് പോലെ 😢

  • @nawas5213
    @nawas5213 11 місяців тому +31

    വളരെ വൈകിയാണെങ്കിലും ധീരതയോടെ പൊരുതി നേടിയ നീതി !
    ബിൽകീസ് രാജകുമാരിയെപോലെ ബാനു ജീവിച്ചിരിക്കുന്ന ജാൻസി റാണി 👏👏👏

  • @abdullaabdulkareem
    @abdullaabdulkareem 11 місяців тому +22

    തീർച്ചയായും നീതി പുലരട്ടേ.... നീതിക്കുവേണ്ടി പോരാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.... കൂടെ നിന്ന ചാനലുകൾക്കും വിലിയ അഭിനന്ദനങ്ങൾ

  • @A_lalu
    @A_lalu 11 місяців тому +6

    Alhamdulillah, അല്ലാഹുവിന് സ്തുതി. വളരെയധികം സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നു ഇന്ന്.

  • @lashakp
    @lashakp 11 місяців тому +66

    ജസ്റ്റിസ് ഫോർ സഞ്ജീവ് ഭട്ട് ✊✊✊

  • @jasminachathoth
    @jasminachathoth 11 місяців тому +14

    കോടതി പറഞ്ഞത് വളരെ ശരിയാണ്.. ഇവർ അധികാരത്തിൽ വന്ന ശേഷം ഇങ്ങനെയുള്ളതൊക്കെയെ ചെയ്തിട്ടുള്ളു..

  • @aonetag1689
    @aonetag1689 11 місяців тому +87

    ഏത് വിഭാഗത്തിൽ പെട്ട മനുഷ്യനും നീതി ലഭിക്കണം, മൃഗത്തുല്യരായ മനുഷ്യ കൊലങ്ങളെ വെറുതെ വിടരുത്.

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 11 місяців тому +19

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sankumarmedia5772
    @sankumarmedia5772 11 місяців тому +105

    CPIM നേതാവ് സുഭാഷിണിഅലി ആണ് സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തിയത്

    • @ramakrishnanpp6697
      @ramakrishnanpp6697 11 місяців тому +1

      മാത്രമല്ല😩.

    • @noorudheenkm5746
      @noorudheenkm5746 11 місяців тому +2

      ഇതും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചൊള്ളു

    • @priyaj5283
      @priyaj5283 11 місяців тому

      Ella partikalum verum vrithiketta manushyar. Labham mathram nokki pravarthikunnavar

    • @ramakrishnanpp6697
      @ramakrishnanpp6697 11 місяців тому

      @@priyaj5283 വൃത്തികെട്ടവരല്ലാത്തവർ ധാരാളം ഉണ്ട്.സുഭാഷിണി അലിയെ പോലുള്ളവർ😀.

  • @rahoofrahoof.p5521
    @rahoofrahoof.p5521 11 місяців тому +46

    ലോകത്തുള്ള ഒരു മനുഷ്യന്മാർക്ക് ഇത്രയും കുറ്റങ്ങൾ ചെയ്യാൻ പറ്റും എനിക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നു ഇത് കേട്ടപ്പോൾ സംഘികളുടെ മനസ്സിന്റെ ഉള്ളിലുള്ള വിഷത്തിന്റെ ആഴം എത്രയാ

    • @abdulnazar9883
      @abdulnazar9883 11 місяців тому

      കൃസങ്കികൾക്ക് എന്ത് മനുഷ്യത്വം, ഇവന്മാരുടെ മനസ്സിൽ എപ്പോഴും വ ർഗീയതയാണ്

  • @ramakrishnanpp6697
    @ramakrishnanpp6697 11 місяців тому +53

    തങ്ങളുടെ മുൻ എംപി കൊല്ലപ്പെട്ട കലാപമായിട്ടും കോൺഗ്രസ് നേതൃത്വം വോട്ട് നഷ്ടപ്പെടുമെന്ന് കരുതി ബിൽക്കീസ്ഭാനുവിനനുകൂലമായി സംസാരിക്കാൻ പോലും തയ്യാറായില്ല.സാഹോദര്യം മതേതരത്വം നിലനിർത്താൻ കോൺഗ്രസിനാവില്ല.സിപിഎം മാതൃക കാണിച്ചു എന്നത് അഭിമാനകരം തന്നെ😊😊😊.

    • @JackSpprow-r7m
      @JackSpprow-r7m 11 місяців тому +1

      Valayaarum vandi periyarum Kerala charithrathim cpm cheruppu nakki 😮
      Ellarum kanakaanu

    • @ramakrishnanpp6697
      @ramakrishnanpp6697 11 місяців тому

      @@JackSpprow-r7m നിന്റെ തന്തയുടെ തൊഴിൽ ആരെങ്കിലും ചോദിച്ചോ മരമൂരീ?.

    • @nasimnasim3620
      @nasimnasim3620 11 місяців тому

      Lal Salam Comrade

    • @GreenlandlandLand-xx7ps
      @GreenlandlandLand-xx7ps 11 місяців тому

      I thank neethi...atrayum alukale konnathinu jail ? Pashtt!

  • @prabhakc2033
    @prabhakc2033 11 місяців тому +6

    Brave Lady,God bless she❤

  • @abubakers.m9903
    @abubakers.m9903 11 місяців тому +27

    എല്ലാം അട്ടിമറിക്കുന്ന ഒരു സംവിധാനത്തിനെതിരെ പോരാടിയ ബാൽകീസ് ബാനു എന്ന സ്ത്രീ.ഒരു പ്രദീകമാണ്.

  • @abukaizk2716
    @abukaizk2716 11 місяців тому +130

    മോഡിയെ ഓടിച്ചാലേ ഇനി നമ്മുടെ ഇന്ത്യയെ നേരെ ആക്കാൻ പറ്റൂ

    • @RolexSir-sn6fu
      @RolexSir-sn6fu 11 місяців тому +4

      എന്നിട്ട് സമാധാനകാർ ഇന്ത്യ ഭരിക്കണം ആയിരിക്കും.

    • @raneeshem8651
      @raneeshem8651 11 місяців тому

      മുസ്ലിം ലീഗ് ഇന്ത്യ ഭരിക്കുന്ന നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാ

    • @ameervaliyakath7434
      @ameervaliyakath7434 11 місяців тому +5

      ​@@RolexSir-sn6fu aaru bharichalumvendilla naadu kuttichor aakaruth enna prarthana matram

    • @abdulsalam-xx9kr
      @abdulsalam-xx9kr 11 місяців тому +4

      അവനെ ഓടിക്കണം എങ്കിൽ പഴയ ബാലറ്റ് പേപ്പർ കൊണ്ടുവരിക യല്ലാതെ ഒരു വഴിയും കാണുന്നില്ല

    • @4s_sheik
      @4s_sheik 11 місяців тому +2

      ⁠​⁠​⁠​⁠​⁠​⁠@wellwisher2676 straight up lies. Both Banerjee commission instituted by the Ministry of Railways and An independent investigation by a non-governmental organization also supported the theory of the burning being an accident.
      Only Gujarat state govt propaganda team The Nanavati-Mehta commission, appointed by the state government concluded the burning was a pre-planned arson.
      Just like the discussion mentioned the case would have never concluded like this if it was taken care by Gujarat Govt or Up Govt.

  • @2024-b7x
    @2024-b7x 11 місяців тому +2

    We need journalists like you and media like this one.❤❤❤

  • @abdullakuttyu2938
    @abdullakuttyu2938 11 місяців тому +7

    നീതിയും സത്യവും ഈ രാജ്യത്തിൽ പുലര്ന്നു എന്നതിൽ വലിയ സന്തോഷം ഭാരത് മാതാ കി ജയ്

    • @UBAISA-dc5yh
      @UBAISA-dc5yh 11 місяців тому

      saying bharath ****** ki jai is against islamic belief. we should have patriotism. but this line violates islamic belief

  • @vijayankrishnan2444
    @vijayankrishnan2444 11 місяців тому +33

    ഇതൊക്കെ അറിയാവുന്ന സ്ത്രീ ആയിട്ടുള്ള ആരും ഈ ഗോവെര്മെന്റിനു വോട്ട് നൽകില്ല

  • @mehars2997
    @mehars2997 11 місяців тому +8

    A big salute my dear sister BilkkisBanu.Don't worry Allmightty God will always with you and your family.

  • @mallusjourney
    @mallusjourney 11 місяців тому +7

    നാരി സുരക്ഷ സ്ത്രീ ശാക്തീ എന്നൊക്കെ തൃശ്ശൂരിൽ വന്ന് വെറുതെ വീമ്പിളക്കി പോയതിന് പിന്നാലെ സുപ്രീം കോടതിയുടെ വക ഒരു നല്ല അടി പുജ്യേപിക്.. ബിൽക്കിസ് ബാനു ബലാൽ..സംഗി കളെ...കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് നൽകി ആനയും അംബാരിയും നെറ്റിപ്പട്ടവും വാദ്യ മേളത്തോടുകൂടി പുറത്തുകൊണ്ടുവന്ന പ്രതികളെ യഥാർത്ഥ നാരി സംരക്ഷണം യഥാർത്ഥ സ്ത്രീ സുരക്ഷ നീതിന്യായ വ്യവസ്ഥയിലെ നീതിപൂർവമായ വിധി ജനങ്ങൾ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.. ഗുജറാത്ത് സർക്കാരിന് ചെകുട്ടത്ത് കിട്ടിയ അടിയായി പോയി😂😄നീതി ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും

  • @wandoornews4232
    @wandoornews4232 11 місяців тому +5

    ഇന്ത്യൻ ധീരവനിത🎉❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +10

    അന്ന് മോദി ഗുജറാത്തിൽ മുസ്ലിം വംശഹത്യ നടത്തിയത്. കൊണ്ട് ഇന്ന് പ്രധാനമന്ത്രിയായി.😢😢😢
    ഇതിനേക്കാൾ വലിയ അധികാര സ്ഥാനം ഇന്ത്യയിൽ ഇല്ല. അത് കൊണ്ട് മോദി വംശഹത്യ തൽക്കാലം നിർത്തിവെച്ചിരിക്കുന്നു. അമേരിക്ക വിസ നിഷേധിച്ച ലോകത്തിലെ ഒരേ ഒരു മുഖ്യമന്ത്രി എന്ന സ്ഥാനപേരും മോദിക്ക് മാത്രം സ്വന്തം.!!!😮😮😮😮

  • @Vdkd1006akro
    @Vdkd1006akro 11 місяців тому +25

    Missing Dawood Sir
    എല്ലാറ്റിനെയും തൂകി കൊല്ലാതെ നീതി പൂർണന്മാകുന്നില്ല

    • @abdulsalam-xx9kr
      @abdulsalam-xx9kr 11 місяців тому

      എല്ലാത്തിനേയും ഒന്നിച്ചു തൂക്കരുത് ആദ്യം പതിനൊന്നാം പ്രതിയെ

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 11 місяців тому +6

    നീതി പുലരട്ടെ...🙏.. 👍.. 👌..
    ഷു നക്കിയുട... പരമ്പര.. തുലയട്ടെ... 😡😡😡...

  • @al_jaanzheaven3366
    @al_jaanzheaven3366 11 місяців тому +7

    Out of focus supar

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz 11 місяців тому +3

    Respected. Bilkies Beevi A Big Salute for win our case in supreem court very Happy

  • @basheermanayath5104
    @basheermanayath5104 11 місяців тому +25

    കോൺഗ്രസ്‌ ബിജെപിയുടെ ബി ടീം ആയി നിലനിന്നു പോകുന്ന ഈ കാലത്ത് സിപിഐഎം നേതാവ് സുഭാഷിണി അലിയും ടി. എം. സി നേതാവ് മൊയ്‌ത്രയും നന്മയുള്ള പൊതുപ്രവർത്തകർ ഉള്ളതാണ് ഒരാശ്വാസം..

  • @nazarayan9517
    @nazarayan9517 11 місяців тому +3

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Libi897
    @Libi897 11 місяців тому +1

    ഒരു പാർട്ടിയെയും വിശ്വസിക്കരുത് ആർക്കും ജനങ്ങളെ സഹായിക്കാൻ മനസ്സില്ല.എല്ലാവർക്കും അവരവരുടെ സുഖമാണ് വലുത്.😢

  • @selmaka9405
    @selmaka9405 11 місяців тому +2

    Love you Bilkis❤

  • @Twins-Baby
    @Twins-Baby 11 місяців тому +2

    മതത്തിൻറെ പേരിലും ജാതിയുടെ പേരിലും നടക്കുന്ന ഈ അക്രമങ്ങളും അനീതികളുംഇല്ലായിരുന്നെങ്കിൽ എന്റെ ഇന്ത്യ എത്ര സുന്ദരമായിരുന്നു...

  • @aikikkaklusman4870
    @aikikkaklusman4870 11 місяців тому

    എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സത്യം വിളിച്ചുപറയുന്ന, മർദ്ദിതരുടെ, പീഡിതരുടെ, നിസ്സഹായരുടെ, ശബ്ദമില്ലാത്തവരുടെ ശബ്ദം മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @2024-b7x
    @2024-b7x 11 місяців тому +1

    Out of Focus very good programme❤❤

  • @abidthalangara5462
    @abidthalangara5462 11 місяців тому +3

    ഗോദ്ര തീവെപ്പിനും പിന്നിലും ഈ നികൃഷ്ട സംഘപരിവാരമാണ് , ഗുജറാത്ത് കലാപത്തിന് കാരണമുണ്ടാക്കാൻ വേണ്ടി , വണ്ടിക്ക് തീ പിടിച്ചത് അകത്തു നിന്നാണ് എന്നാണ് അന്വേഷണ കണ്ടെത്തൽ

  • @ussanp4582
    @ussanp4582 11 місяців тому +1

    out of Focus .........👌

  • @nazeerph1263
    @nazeerph1263 11 місяців тому +5

    സിപിഎം നെ മനസ്സിൽ. Aayu❤️. മിഡിഓൺ

    • @basheermanayath5104
      @basheermanayath5104 11 місяців тому +1

      സിപിഐഎം തന്നെയാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യം അല്ലാതെ ബിജെപി ബി ടീം ആയ കോൺഗ്രസ്‌ കൊണ്ടെന്ത് കാര്യം

  • @appukuttankrishnan1128
    @appukuttankrishnan1128 11 місяців тому +4

    സുരേന്ദ്രന്റെ സ്വർഗ്ഗരാജ്യത്താണ് ഈ സംഭവങ്ങൾ എന്ന് ഓർമിക്കണം

  • @sameerkpuram
    @sameerkpuram 11 місяців тому +8

    ഹിന്ദുത്വം അല്ല സവർണ്ണ ഭീകരത.

  • @sabirsabir8427
    @sabirsabir8427 11 місяців тому +38

    എത്ര മാത്രം ക്രൂരൻ ആയിരുന്നു മോഡി ജി

  • @abcdjunctionl7439
    @abcdjunctionl7439 11 місяців тому +30

    പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതേ വിട്ടപ്പോൾ ബി ജെ പി ക്കാർ കൊടുത്ത ലഡു വേസ്റ്റ് ആയിപ്പോയി...😂

    • @nssivaram1
      @nssivaram1 11 місяців тому +4

      Still you want Modi as PM.If so you people are shameless

    • @ashraf1986ify
      @ashraf1986ify 11 місяців тому

      @@nssivaram1Bro U can see a anhinduthwa terrorist here . he can kill an innocent child cruelly he can rape too as the way hinduthwa criminal had done.

  • @sakeerkk1
    @sakeerkk1 11 місяців тому +21

    രാജാവ്നഗ്നൻ ആണെന്ന്ന്ന് സധൈര്യം വിളിച്ചു പറയാൻ പൊരുതിയെ ബിൽkeesbanu അഭിനന്ദനങ്ങൾ

  • @maninr359
    @maninr359 11 місяців тому +23

    സ്ത്രീകൾക്ക് സ്വന്തം നാട്ടിൽ പോലും നീതി കിട്ടുന്നില്ല എന്നിട്ടാണ് കേരളത്തിൽ നാരി നാരി എന്ന് പറഞ്ഞു കരയുന്നത് കേരളത്തി സ്ത്രീകൾ സുരക്ഷിതരാണ് അതിന് ഇവിടെ ഞങ്ങൾ വിശ്വസിക്കുന്ന🚩🚩🚩🚩🚩🚩 മതി ലാൽ സലാം

    • @BijithBSRTB
      @BijithBSRTB 11 місяців тому

      Ynta പറയുന്നത് വളയറും വണ്ടി പെരിയറും ദൂരെ അല്ല അന്നിയ സംസ്ഥാന തൊഴിലാളി പ്രതി ആയ റേപ്പ് കേസ് അല്ലാതെ ഒന്നിൽ പോലും പ്രീതികൾക് ഇവിടെ ശിക്ഷ മേടിച് കൊടുത്തിട്ടില്ല

  • @klmadilas
    @klmadilas 11 місяців тому +4

    ഇത് ഇന്ത്യൻ നീതിന്യായതിന്റെ വിധി. ഇനി ദൈവത്തിന്റെ മറ്റൊരു വിധി കൂടി വരാനുണ്ട്. ഇഹ ലോകത്ത് അല്ലെങ്കിൽ പരലോകത്ത് അത് നേരിടാതെ ഒരു ആക്രമിയും ഒടുങ്ങില്ല.

  • @shareefmudavankattil8710
    @shareefmudavankattil8710 11 місяців тому +1

    Outo focus meadie on❤❤❤

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 11 місяців тому +1

    ❤Great order our Supream Court ❤

  • @ashiqarthiyil6766
    @ashiqarthiyil6766 11 місяців тому +1

    ബിൽകീസ് ബാനു തീ ❤ആണ് അവൾ 💙💙

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 11 місяців тому +1

    അൽഹംദുലില്ലാഹ്

  • @Aujanqatar
    @Aujanqatar 11 місяців тому

    സത്യം വിജയിച്ചു

  • @ashrafkhamees1249
    @ashrafkhamees1249 11 місяців тому

    Yess an excellent and a big ssssalllllluuutttte my sister

  • @amalcrajan1184
    @amalcrajan1184 11 місяців тому +2

    12:10 സുദേഷ് എം രഘു❤

  • @User-x9o8i
    @User-x9o8i 11 місяців тому +15

    ശോഭന ജീ നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ നാണം തോന്നുന്നുണ്ടോ

    • @jeevanjeevan1046
      @jeevanjeevan1046 11 місяців тому +3

      നാണവും മാനവും ഉണ്ടെങ്കിൽ അവർ ഇങ്ങനെ ആവില്ല എന്ന് നമ്മൾ അറിയണം.

    • @MR-jg8oy
      @MR-jg8oy 11 місяців тому

      ശോഭനാജി ആളുകളെ കാണാറേ ഇല്ല ഇങ്ങനെ ഒരു സംഭവം അറിഞ്ഞു പോലുമില്ല

    • @aysha6358
      @aysha6358 11 місяців тому

      Godhra train fire is a fabricated lie to start the riot .........cut pasteum kondu iranganda.....godhra fire was created in the interior of train by travellers ennu supreme court has proven .....athinu eni peaceful community ennum paranju thudanganda....ithrayokke cheythitum ningal aanallo peaceful........ engane saadikunnu

    • @abidthalangara5462
      @abidthalangara5462 11 місяців тому

      ​@wellwisher2676അത് നടത്തിയതും ഇതേ സങ്കി പട്ടികളാണ് ചാണക മൈരേ

    • @Cafecounty
      @Cafecounty 11 місяців тому

      @wellwisher2676 korche moothram eduktte engane thoory meyukadhey

  • @wvisionnews-u4v
    @wvisionnews-u4v 11 місяців тому +2

    ❤️❤️👌👌

  • @abdulnazzar1203
    @abdulnazzar1203 11 місяців тому +10

    ഇതിന്റെ പിന്നിലുള്ള നേതാക്കൾ ഒരോ കഷ്ണം കയറുടുക്കുകയാണ് ഇനി നല്ലത്..😂😂😂😂

  • @sameerkpuram
    @sameerkpuram 11 місяців тому +4

    പോരാടി വിജയിച്ചവൾ ബിൽക്കീസ് ബാനു..

  • @ziyazel6513
    @ziyazel6513 11 місяців тому +1

    ❤❤❤ for supporters...

  • @bindubindu8539
    @bindubindu8539 11 місяців тому +16

    ഇതൊക്കെ ചെയ്തത് ദൈവത്തിനു വേണ്ടിയാണത്രെ... ആ ദൈവം പോലും കരഞ്ഞിരിക്കാം.. ഇനി ഞാൻ വിളിക്കും ജയ് ശ്രീരാം 🙏🙏. അനീതുക്കും കൂട്ട് നിലക്കാത്ത ശ്രീരാമന് 🙏🙏

    • @abbas9809
      @abbas9809 11 місяців тому +1

      തീർച്ചയായും അതാണല്ലോ ഇത് പോലെയുള്ള ക്രൂ കൃത്യങ്ങൾ ചെയ്യുമ്പോൾ ജയശ്രീ രാം എന്ന് അലറുന്നത്

    • @sainabarockzz4311
      @sainabarockzz4311 11 місяців тому

      Bindhu 👍👍❤❤❤❤

  • @sajeeva3088
    @sajeeva3088 11 місяців тому +1

    പെൺകരുത്ത് നീതിക്കായി ശബ്ദിച്ചത് ജനാധിപത്ത്യവിശ്വാസികൾ അവരെയും അഭിനന്ദിക്കണം OUT OF FOCUS🔥

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 11 місяців тому +1

    ബാൽകീസ് അനുഭവിച്ച പ്രതിസന്ധി ആവും വിധം പറഞ്ഞു നിഷാദ് ബ്രൊ, 👍

  • @shameeralibeeran8667
    @shameeralibeeran8667 11 місяців тому +11

    ഒരാളുടെ പൊൻതൂവലായ വംശഹത്യ.
    ഈ വംശഹത്യയാണ് പ്രധാനമന്ത്രി വരെ ആവാൻ അദ്ദേഹത്തിന് ബിരുദം നേടിക്കൊടുത്തത്
    മറ്റൊരു നേട്ടവും അദ്ദേഹത്തിന്റേതായ് ഇത് വരെ ഇല്ല .

  • @abduuppala2139
    @abduuppala2139 11 місяців тому +6

    നാരി നാരി എന്ന് പറഞ്ഞു നടക്കുന്നവർ എത്ര വലിയ നാറികളാണ് എന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ നിങ്ങൾ നാശത്തിലാണ് 🤷‍♂️

  • @Indian.20245
    @Indian.20245 11 місяців тому +5

    ഇത്ര ഭീകരമായ ഒരു ദുരന്തം സംഭവിച്ചിട്ടും ഇപ്പോഴും അവർക്ക് നീതിക്ക് വേണ്ടി പോരാടേണ്ടി വരുന്നു എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പോരായ്മയാണ്. ഇനിയും ഇതിലൊക്കെ വിശ്വസിക്കുന്ന നിഷ്കളങ്കർ ഉണ്ടൊ 🙄

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 11 місяців тому +1

    നിഷാന്ത്....നമ്മളും ബനൂസ്നെ പോലുള്ള സ്ത്രീകളുടെ ഒപ്പം തന്നെയാണ്..... അമ്മയും പെങ്ങമ്മാരും ഒക്കെ നമുക്കും ഉണ്ട് അതുകൊണ്ട് ഇത്ര ക്ഷീണകൃത്യങ്ങളെ നമുക്ക് അനുകൂലിക്കാൻ പറ്റില്ല.... എന്നാൽ കാര്യം പറയാം ഇത്രയും നിങ്ങളെല്ലാം എടുത്തു പറഞ്ഞിട്ടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കുറിച്ച് നിങ്ങൾ ഒരു വാക്ക് പ്രശംസിച്ചു പറഞ്ഞില്ല അവിടെയാണ് ഇതിന്റെ യഥാർത്ഥ നിങ്ങളുടെ അജണ്ട സംസാരിക്കുന്നത്... അതാണ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത കിടക്കുന്നു.......

    • @rashidcp4504
      @rashidcp4504 11 місяців тому

      Supreme കോടതി ഇന്നും പേടിച്ചിട്ടാണ് വിധി പലതും പറയുന്നത്...

    • @SanthoshPinakkayamattom-ts2cv
      @SanthoshPinakkayamattom-ts2cv 11 місяців тому

      ഈ കേസിൽ ന്യായമായ വിധിയാണ് അംഗീകരിക്കണം.... മറ്റു പല കേസുകളും ഉണ്ടാവാം.... നമ്മൾ ഇന്നലെ ചർച്ച ചെയ്ത കേസ് ഇതല്ലേ

  • @siddeeqali2291
    @siddeeqali2291 11 місяців тому +2

    രാജ്യത്ത് നീതി നടപ്പിലാക്കുന്നു എന്ന ഒരു നാടകമാണോ ഇത്

  • @Nihmath
    @Nihmath 11 місяців тому +1

    Big Salute for Bilkies Banu

  • @RasheedAbc
    @RasheedAbc 11 місяців тому +6

    ഇവരെ രാജ്യസഭയിലേക്കോ പാർലിമെന്റ് ലക്കോ മത്സരിപ്പിച്ചു ജയിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വരണം..

    • @nazeerahmed9389
      @nazeerahmed9389 11 місяців тому

      ഞാൻ ഈ കമെന്റ് കണ്ടില്ല ഞാനും എഴുതി

  • @AminaThahira-d1y
    @AminaThahira-d1y 11 місяців тому +2

    👍👍❤️❤️❤️❤️✌️

  • @wvisionnews-u4v
    @wvisionnews-u4v 11 місяців тому +2

    ❤️👌

  • @smthajuddeen1532
    @smthajuddeen1532 11 місяців тому +1

    9:36…🧐👌🏻👌🏻👌🏻

  • @jegannil2864
    @jegannil2864 11 місяців тому

    Well said

  • @mohdyanabie5652
    @mohdyanabie5652 11 місяців тому +9

    ഇതാണ് മോഡിയുടെ ഗ്യാരണ്ടി

  • @mehadiyamoidheen7315
    @mehadiyamoidheen7315 11 місяців тому +1

    👌👏💪❤️

  • @jaisjohn4532
    @jaisjohn4532 11 місяців тому +5

    നീതിക്ക് വേണ്ടി ഇനിയും പോരാട്ടം തുടരണം കേസ് മഹാരാഷ്ട്ര കോടതിലേക്ക് മാറ്റിയെന്നേയുള്ളൂ

  • @Navaffazaludeen
    @Navaffazaludeen 11 місяців тому

    Salute deedi

  • @Seltadam
    @Seltadam 11 місяців тому

    Salute supreme Court 👏👏👏

  • @siddikshasiddik2487
    @siddikshasiddik2487 11 місяців тому +1

    👍👍👍❤

  • @thevlogofsmallthings
    @thevlogofsmallthings 11 місяців тому +1

    🔥❤️

  • @thajudeenm9023
    @thajudeenm9023 11 місяців тому +2

    സഞ്ജീവ് ഭട്ട് ആർ ബി ശ്രീ കുമാർ etc

  • @mohammedfahis165
    @mohammedfahis165 11 місяців тому

    Alhamdhu Lillah🤲🏻🤲🏻🤲🏻🤲🏻

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 11 місяців тому +1

    Big salute for suprime court

  • @symosyed5313
    @symosyed5313 11 місяців тому +1

    ജഡ്ജിയും,, വക്കീലും,,,ഇനി jeevichirikkumo എന്ന് കണ്ടറിയാം

  • @user-me2ts6mj5v
    @user-me2ts6mj5v 11 місяців тому

    Bilkies Bhaanuuv❤❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +1

    😢😢

  • @sofiyajameela6953
    @sofiyajameela6953 11 місяців тому +1

    🙏👍

  • @ziyazel6513
    @ziyazel6513 11 місяців тому +3

    Salute the Judges, of Supreme Court ❤

  • @kalavedigrandhasala3879
    @kalavedigrandhasala3879 11 місяців тому +4

    ഈ സമയത്ത് നരേന്ദ്രമോഡി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി എന്നതും ഓർമ്മകൾ ഉണ്ടായിരിക്കണം. ആ നരേന്ദ്രമോദിക്കും കേന്ദ്ര വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനും ഓശാന പാടുന്നവരായി ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ മാധ്യമങ്ങൾ മാറിയിരിക്കുന്നു. അതിലൊന്നാണ് നിങ്ങൾ....😢

  • @sameerh4087
    @sameerh4087 11 місяців тому +1

    👍

  • @vijayankrishnan2444
    @vijayankrishnan2444 11 місяців тому +2

    ഇതൊക്കെ നമ്മുടെ പി. ടി ഉഷായൊക്കെ അറിയുന്നുണ്ടോ?

  • @suhaibkc592
    @suhaibkc592 11 місяців тому +1

  • @mohammedfahis165
    @mohammedfahis165 11 місяців тому

    Alhamdhu Lillah🤲🏻🤲🏻

  • @sajkannur
    @sajkannur 11 місяців тому +7

    No one from the Congress party helped fight the case..

  • @JaffarKalathil
    @JaffarKalathil 11 місяців тому

    Full sport iern lady

  • @vilaskishore2183
    @vilaskishore2183 11 місяців тому +1

    🙏🏽🙏🏽🙏🏽🙏🏽

  • @lillyvk
    @lillyvk 11 місяців тому +1

    Very good😂😂😂❤

  • @sameerkpuram
    @sameerkpuram 11 місяців тому +4

    ഇന്ത്യയെ രക്ഷിക്കാൻ ആദ്യം ബ്രാഹ്മണരെ ഒതുക്കുക കമ്മ്യൂണിസ്റ്റ്കാർ കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് ബ്രാഹ്മണരെ ഒതുക്കാൻ ആണ്. ഇത് പോലെ മറ്റു സംസ്ഥാനങ്ങളും ബ്രാഹ്മണനിൽ നിന്നും ഭൂമിയുടെ അധികാരം പിടിച്ചെടുത്ത് എല്ലാവർക്കും നൽകുക, പ്രത്യേകിച്ച് നെക്സലൈറ്റുകൾക്ക് നൽകുക. അതോടെ ബ്രാഹ്മണരെ കൊണ്ടുള്ള എല്ലാ ഉപദ്രവങ്ങളും തീരും. സവർണ്ണ ചിന്ത ഇല്ലാതാവും ബിൽക്കീസ ബാനുമാർ ഉണ്ടാവില്ല. ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി ഇനിയും സഹസ്രാബ്ദങ്ങൾ നില നിൽക്കും.

  • @yousuftm1191
    @yousuftm1191 11 місяців тому

    Salute suprimcourt

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 11 місяців тому +2

    Mp സ്ഥാനം വേണ്ടാത്ത ജഡ്ജ് ....,

  • @anverjeddah-bx1we
    @anverjeddah-bx1we 11 місяців тому +1

    Good....❤❤❤
    .jai.jai. jai.jai. jai.jai. jai.jai. jai.jai. jai.jai. jai.jai. jai.jai. jai.jai. jai.jai
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yoosafyoosaf9652
    @yoosafyoosaf9652 11 місяців тому

    ❤️👍

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg 11 місяців тому

    എല്ലാ കേസിന് വിധി കൽപ്പിക്കാനോ ആ ഗുജറാത്ത് എന്നും യുപിഎന്നും രണ്ട് കോടതികളും മാറ്റി സ്ഥാപിക്കണം