പിടിച്ചെടുത്ത ഇറാൻ ഡ്രോൺ സിറിയൻ വിമതർ ഇസ്രയേലിന് കൈമാറി

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 302

  • @muhammedo3429
    @muhammedo3429 Місяць тому +61

    അല്ലാഹ് ദീനിന്റെ ശത്രുക്കളെ നീ പരാജയ പെടുത്ത്

    • @Shaji81286
      @Shaji81286 Місяць тому

      അല്ലാഹു ഒരു കിഴങ്ങൻ ദൈവമാണ് ബ്രോ❤

    • @nasark6159
      @nasark6159 Місяць тому

      @@Shaji81286പോടാ

    • @shaheershaameen2632
      @shaheershaameen2632 Місяць тому

      Daa podaaa kizhaggaa​@@Shaji81286

    • @SakeerHusain-gr9we
      @SakeerHusain-gr9we Місяць тому

      ​@@Shaji81286kizhangine srishitichathum allahuvanu bro

  • @muneerk8086
    @muneerk8086 Місяць тому +34

    നമ്മൾ എത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞാലും വിശോസിക്കില്ല. Thavakkalthu അലല്ലാഹ് 😢

  • @sam.9170
    @sam.9170 Місяць тому +58

    നിങ്ങൾ പറയുന്നത് വളരെ ശെരിയാണ്..

  • @Lovelife-i2j
    @Lovelife-i2j Місяць тому +106

    ഇത്പോലെ യുള്ള ISS ഭീകരർ ആണ് ഇസ്‌ലാമിനെ തെറ്റിദ്ധറിപ്പിച്ചത്..

    • @nazeelapc2758
      @nazeelapc2758 Місяць тому +2

      തെറ്റിദ്ധരിപ്പിക്കലാണല്ലോ അവരുടെ പരിപാടി. ഇത് മനസ്സിലാക്കാതെ നല്ല നിലയിൽ പ്രവർത്തിക്കുന്നവരെ മുഴുവൻ തീവ്രവാദികളാക്കുകയാണല്ലോ മറ്റുള്ളവരുടെ പരിപാടി.

    • @freelancer2084
      @freelancer2084 Місяць тому

      ഈ molyare പോലെ

    • @Binsalman-h5h
      @Binsalman-h5h Місяць тому

      Appo quran alle?😢😢😢

  • @junaidpaarol1280
    @junaidpaarol1280 Місяць тому +37

    ഹിന്ദു സുഹൃത്തുക്കളും ഈ സത്യം മനസിലാക്കുക ✅🙌

  • @raniubu9444
    @raniubu9444 Місяць тому +40

    സിറിയയിൽ അമേരിക്ക ബേസിൽ ആയുധ പരിശീലനം കൊടുത്തു...ഇവർക്ക്

  • @Satya25670
    @Satya25670 Місяць тому +26

    ഇറാനും റഷ്യയും ചേർന്ന് സംയുക്ത ഓപ്പറേഷൻ നടത്തി ഇസ്രയേൽ -അമേരിക്കൻ നീക്കത്തെ പരാജയപ്പെടുത്തും..

    • @bathmamaas1588
      @bathmamaas1588 Місяць тому

      കുറെയെണ്ണത്തിനെ പരലോകത്തേക്ക് വിട്ടിട്ടുണ്ട് ഇറാനും റഷ്യയും സിറിയൻ ആർമിയും കൂടി 😂ഒരു ലോഡ് കൊത്തപ്രമാനം 😜

    • @Binsalman-h5h
      @Binsalman-h5h Місяць тому

      😂😂😂😂😂

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +44

    100% സത്യം 👍👍👍

  • @Kenz9037
    @Kenz9037 Місяць тому +27

    💯💯💯 സത്യം 👍👍

  • @ashraf-heavylift4828
    @ashraf-heavylift4828 Місяць тому +24

    മയക്ക് മരുന്ന് ഉപയോഗിക്കുന്ന മുസ്ലിം പേരുള്ള കൂട്ടരെയാണ് അമേരിക്കയും ഇസ്റാഈലും വാടകക്ക് എടുത്ത് കളി തുടങ്ങിയിട്ട് വർഷങ്ങൾ ആയി

  • @NizamudeenMaheen
    @NizamudeenMaheen Місяць тому

    അസ്സലാമു അലൈക്കും സൗദിയിൽ പ്രവാസികൾ ഉസ്താദിന്റെ വീഡിയോ കാത്തിരിപ്പാണ്❤❤❤❤❤❤

  • @MalayaliFreeBird
    @MalayaliFreeBird Місяць тому +6

    ഇവിടെയുള്ള സലഫികൾ ഇറാനെതിരെ ഇപ്പൊഴും ഖുതുബ പറയുന്നുണ്ട്, (സുന്നി കളായ പലെസ്തിനികളെ സഹായിക്കുന്ന അതിന് വേണ്ടി ഇത്ര ത്യാഗം ചെയ്ത ഇറാനെ)ഇസ്രേയേലിനെ support ചെയ്യുന്ന gulf countries ആണ് അവരുടെ heros.

  • @IsmayilBushara
    @IsmayilBushara Місяць тому +7

    എല്ലാ കുതന്ത്രങ്ങൾക്കുംകാലം അവർക്ക് തന്നെയുള്ള പരാജയം ആക്കും

  • @alic5577
    @alic5577 Місяць тому +24

    നിങ്ങൾ പാറഞത്. കരറ്റ്. അതാണ് ശരി

  • @sidhiqueihdp
    @sidhiqueihdp Місяць тому +7

    മുജാഹിദ് ഇതു വരെയും പലസ്തീനെ പറ്റി എവിടെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ ഇങ്ങനെ ഉള്ള ISS ടീം ആണ് ഈ ലോകത്തെ മുജാഹിദ് കൗമു 🙏

    • @bathmamaas1588
      @bathmamaas1588 Місяць тому

      മുജാഹിദ് പറയുന്ന കുറെ കാര്യങ്ങൾ അനചാരം ഉള്ളതിൽ ഉണ്ട് പക്ഷെ സുന്നികൾ മക്ബറയിൽ ചെയ്യുന്നത് siyarthu അല്ലാതെ ബാക്കി ഒക്കെ അനാചാരം തന്നെ പക്ഷെ മുജാഹിദ് വഹാബി സെൽഫി ഇവരെ അടുപ്പിക്കരുത് 👍🏻

  • @POOKOYAThoopiyakal
    @POOKOYAThoopiyakal Місяць тому +6

    വളരെ ശെരി നിങ്ങൾ പറയാതെ ജനം മനസിലാക്കി. സിറിയ jai. വഹാബി പള്ളി ഇടുക്കാൻ തുടങ്ങുമ്പോൾ പെട്ടന്ന് കഴിയുന്നു. ഇത് അമേരിക്കൻ പൈസ യാണെന്നതിന് oru😂സംശയവും വേണ്ട

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 Місяць тому +9

    You are correct 💯 thanks for your support and updates

  • @abbasabbas-rx1of
    @abbasabbas-rx1of Місяць тому +1

    തിരിച്ചറിയുന്നവർ തിരിച്ചറിയട്ടെ

  • @അജ്മീറിൻനിലാവ്

    എല്ലാവർക്കും ഉപകാരപ്രദമായ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു എന്താണ് ആ കാര്യം ആ കാര്യം എന്താണെന്ന് വെച്ചാൽ നിങ്ങൾ സ്പഷ്ടമായ രീതിയിൽ വാർത്ത ലഭിച്ചശേഷം വാർത്ത മാറ്റി തിരുത്തൽ ആവശ്യമില്ലാത്ത വിധം വാർത്ത വായിക്കുക എന്നുള്ളതാണ് നിങ്ങൾ വിമതത്തിലെ ഒരു പ്രാവശ്യം കുറ്റപ്പെടുത്തി മറ്റൊരു പ്രാവശ്യം നിങ്ങൾ അഭിനന്ദിച്ചു ഇത്

    • @rajahindustani-je2ib
      @rajahindustani-je2ib 28 днів тому

      ആ കാര്യം ......ഇസ്രായേല് ദൈവം തിരഞ്ഞെടുത്ത സ്വന്തം ജനമാണെന്ന് ബൈബിളില് കാണുന്നു ആയതിനാല് അവരോട് കളി ക്കുന്നവര് സൂക്ഷിച്ചാല് അവര്ക്ക് നല്ലത്

  • @junaidpaarol1280
    @junaidpaarol1280 Місяць тому +4

    Well said ustad...ഈ വീഡിയോ circulate ചെയ്യണം സോഷ്യൽ മീഡിയയിൽ ✅✅

  • @majeed9862
    @majeed9862 Місяць тому +1

    പാവസർക്കാരിനെ കൊണ്ടുവരാനാണ് പാശ്ചാത്യർ ശ്രമം നടത്തുന്നത്

  • @mhmdmlnhaj8156
    @mhmdmlnhaj8156 Місяць тому +1

    സൗദി തുർക്കി ഇവരുടെ സൈഡ് ആണോ അങ്ങനെ ഒരു വീഡിയോ ചെയ്യു

  • @shamsu68
    @shamsu68 Місяць тому

    What happened .. no videos uploading????

  • @rlmerelme8940
    @rlmerelme8940 Місяць тому

    പറഞ്ഞത് വളരെ സത്യമാണ്

  • @stallionfans2060
    @stallionfans2060 Місяць тому +1

    തുർക്കിക്കും തീവ്രവാദികളോട് ബന്ധം ഉണ്ട്‌. തുർക്കിനെ മറക്കണ്ട.. ഉറുദുകൻ കാര്യമായ പങ്കുണ്ട്.

  • @SulaimanpmSulaiman
    @SulaimanpmSulaiman Місяць тому +2

    👍👍Good. News

  • @basheernattakkal4334
    @basheernattakkal4334 Місяць тому +9

    അയ്യയ്യേ
    ഇത് വേണോ മൊയ്‌ലാരെ😅
    ഇത് തന്നെ അല്ലേ സിറിയയിൽ വിമതരും ചെയ്യുന്നത് 😢

  • @AhmedKhan-js5jd
    @AhmedKhan-js5jd Місяць тому

    3 ഡെയ്സ് ആയി വീഡിയോ ഒന്നും ഇല്ലേ

  • @salamkp6080
    @salamkp6080 Місяць тому

    പുതിയ വാർത്ത ഒന്നും ഇല്ലേ

  • @farookta001
    @farookta001 Місяць тому +3

    Right.. 👍🏻

  • @jvjkjk8086
    @jvjkjk8086 Місяць тому

    Alhamdulillah the Deen is winning

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Місяць тому

    ഉസ്താദ് ഇവിടെ ഒരു സിറിയക്കാരൻ ഉണ്ട് അദ്ദേഹത്തിനൊന്നും ഇത്തരം ചരിത്രം അറിയുന്നില്ല അവരൊക്കെ പറയുന്നത് ഭ ഷാർ ശൈത്താൻ ആണ് അവനെ തുരത്തണം എന്നാണ് അവർക്കൊന്നും ഇതിന്റെ പിന്നിൽ അമേരിക്കയിൽ ഇസ്രായിലും ആണെന്ന് അറിയുന്നില്ല അവർ പറയുന്നത് ഒരു ശൈത്താന്റെ കയ്യിൽ നിന്നും ഞങ്ങൾ സിറിയയെ മോജിപ്പിക്കുക ആണെന്ന് 😢😢😢

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Місяць тому +1

    Very true

  • @Shemeeerkallivalappil
    @Shemeeerkallivalappil Місяць тому

    അവിടെത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലേ അവിടെ സമാദാനം ഉണ്ടാടവുകയൊള്ളു

  • @atruthseeker4554
    @atruthseeker4554 Місяць тому +8

    Turkey ആണ്‌ ഇതിന്‌ പിന്നില്‍ എന്ന് കേട്ടു

  • @basheerecha5592
    @basheerecha5592 Місяць тому +4

    👍👍👍👍👍❤❤❤❤

  • @ShafeekRasheed-w4e
    @ShafeekRasheed-w4e Місяць тому +5

    ❤❤❤❤

  • @elphinthomas6100
    @elphinthomas6100 Місяць тому

    അയ്യോ കിട്ടാൻ തുടങ്ങിയപ്പോ മോങ്ങുവാ 😂ഹമാസ്, ഹിസ്‌ബുള്ളാ തീവ്രവാദ സംഘടനകൾ അല്ലല്ലോ 😂

  • @azeezakool2627
    @azeezakool2627 Місяць тому +1

    ഉസ്ഥാതെ നിങ്ങൾ ഇത്രയും വലിയ ഒരു വിഡ്ഡിയായി പോയല്ലോ

  • @abdulrafeeq6929
    @abdulrafeeq6929 Місяць тому +1

    Is ഇസ്രായേൽ ശ്രശ്ടി ഇവിടെ നിന്നും കുറെ കുഞ്ഞാടുകൾ മതം മാറി എന്ന് പോയിരുന്നല്ലോ....😊

  • @NaushadL-ic4ev
    @NaushadL-ic4ev Місяць тому +2

    Turkey.nashtapedum.ante.nabi.paranjitund.apurath
    Turkey.epurath.russia.thurkey.rusia.pidichedukum.nabi.paranjath.pularum❤❤❤

  • @basheerahammedbasheer6107
    @basheerahammedbasheer6107 Місяць тому +2

    100/ ഇത് സത്യമാണ്

  • @freelancer2084
    @freelancer2084 Місяць тому +1

    നൈസ് ആയിട്ട് അങ്ങോട്ട് തള്ളി ഖുബൂരി പ്രസ്ഥാനം കൊള്ളാം

  • @shameerk6772
    @shameerk6772 Місяць тому +1

    No dout 👌

  • @shammas9279
    @shammas9279 Місяць тому +1

    💯 correct

  • @asharafasharaf8308
    @asharafasharaf8308 Місяць тому +1

    അതെ നിങ്ങളും ശിയാക്കളും ഒരേ ഐഡിയോളജിക്കൽ കാരാണ് പള്ളിയിൽ ഡാൻസ് ഇതൊക്കെയാണല്ലോ നിങ്ങളും ശിയാക്കളും ചെയ്യുന്നത്

  • @RahimC-d7l
    @RahimC-d7l Місяць тому +5

    വാര്യരെ ലവൻ ഉണ്ടല്ലോ ഈ അമേരിക്ക അവൻ എന്താ നന്നാവാത്തെ മാഷാ അള്ളാ റഷ്യ ചൈന കൊറിയ ഇറാൻ ഇവന്മാർ ഒന്നിച്ച് 2025 അവനിട്ടൊരു പെടപെടക്കും അത് ഒന്നൊന്നരപെടയായിരിക്കും കേട്ടോ പിന്നെ ഒരു 20 വർഷം അനങ്ങൂല്ല 😂😂😂😂

    • @abdulrazack9498
      @abdulrazack9498 Місяць тому

      😮

    • @ragnerlothbrock4768
      @ragnerlothbrock4768 Місяць тому

      നടന്നത് തന്നെ😂😂

    • @bathmamaas1588
      @bathmamaas1588 Місяць тому

      വടക്കൻ കൊറിയ ഒറ്റ എണ്ണം മതി വൈകാതെ ഉണ്ടാക്കും വെയിറ്റ്

    • @Binsalman-h5h
      @Binsalman-h5h Місяць тому

      ​@@bathmamaas1588....backy ullavar appol nokki nikkuvayirikkum alle?😂😂😂

    • @bathmamaas1588
      @bathmamaas1588 Місяць тому

      @Binsalman-h5h വാങ്ങി പോകില്ല ശരിക്കും കിട്ടും 😃

  • @Binsalman-h5h
    @Binsalman-h5h Місяць тому

    Innu mayyith niskaram undo usthad mone???😢😢😢😢

  • @afjanaemmu7935
    @afjanaemmu7935 Місяць тому

    Hi

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Місяць тому

    കുരിശ് യുദ്ധം അവസാനിക്കുമ്പോഴേ എവിടേയും സമാധാനം ഉണ്ടാവുകയൊള്ളൂ,,, അത് ഇനിയും അവസാനിച്ചിട്ടില്ല.. കുരിശ് യുദ്ധം എന്ന പേര് മാറ്റി ജോഷുവാ പ്രൊജക്റ്റ് എന്ന് ആക്കിയിട്ട് ബഹുമുഖങ്ങളായ ആക്രമണ രീതികളും പദ്ധതികളും ആണ് ലോകത്താകമാനം നടന്ന് കൊണ്ടിരിക്കുന്നത്.. അത് കൊണ്ട് തന്നെ പലതും ശരിയാംവണ്ണം മനസ്സിലാകില്ല.. കൊന്നും കൊല്ലിച്ചും ടാർജറ്റ് ചെയ്ത വിഭാഗങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം, സിറിയയേയും ലബനാനേയും സമ്പൂർണ്ണ മുസ്ലിം യസീദി കുർദ് മുക്തമാക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്, സ്പെയിനിലേയും ഫിലിപ്പൈനിലേയും മുസ്ലിം ഉന്മൂലനം പോലുള്ള ബ്രഹത്തായ പദ്ധതിയാണ്, പാകിസ്ഥാനിലേതും ലക്ഷ്യം അത് തന്നെയാണ്, വംശീയ ഉന്മൂലനം .. ഒപ്പം ക്രൈസ്തവത്ക്കരണവും... ഈ രീതി മറ്റ് പലയിടങ്ങളിലും നടത്തുന്നുണ്ട്, മ്യാന്മാറിനകത്ത് ഒരു കുരിശ് രാഷ്ട്രം തന്നെ സ്ഥാപിച്ച് കഴിഞ്ഞു, നൈജീരിയ ഉടനെ തന്നെ വിഭജിക്കപ്പെടും,, ഇന്ത്യയുടെ വടക്കിഴക്കൻ സംസ്ഥാനങ്ങളിലും അതിന് വേണ്ടിയുള്ള ശ്രമം നടത്തി പാതിവഴിയിലാണ്.. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ചൈനയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കും വിപുലമായ പദ്ധതികളുണ്ട്.

  • @jaf656
    @jaf656 Місяць тому +2

    പുരകത്തുമ്പോൾ വാഴ വെട്ടുന്നവൻ... തൊപ്പിയിട്ട ശൈത്താൻ..

    • @jaf656
      @jaf656 Місяць тому

      കിട്ടിയ അവസരത്തിൽ വഹാബികളെ കുറ്റം പറയാൻ മാക്സിമം ശ്രമിക്കുന്നുണ്ട്.. അവസരവാദി...എരപ്പൻ

  • @elphinthomas6100
    @elphinthomas6100 Місяць тому

    Hello ikka ബംഗ്ലാദേശിൽ എന്താ സംഭവിക്കുന്നത് 🤔ആരാ കൊല്ലുന്നതു. ഒരു പ്രതേക കരച്ചിൽ ആണല്ലോ

  • @sharfushanaaz4512
    @sharfushanaaz4512 Місяць тому +2

    Kop

  • @abdulrahimanimran7922
    @abdulrahimanimran7922 Місяць тому +1

    adinte idakk turkey endinaan vimathark support cheyyunnad?

  • @harishariskp9048
    @harishariskp9048 Місяць тому

    Njan waitgilayirunnu

  • @naseemkoippallil5539
    @naseemkoippallil5539 Місяць тому +2

    തുർക്കിയും ഇതിൽ കളിക്കുന്നുണ്ടോ

    • @shamsudheenm7689
      @shamsudheenm7689 Місяць тому

      തുർക്കി റഷ്യ പിടിച്ചെടുക്കും

    • @rafeeqmohammed4585
      @rafeeqmohammed4585 Місяць тому

      Yes turkeyude intelligence, mossad, CIA orumich aanu Syria edire war cheyyunnadu

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому

      ഇല്ല

  • @shamsu7629
    @shamsu7629 Місяць тому

    റഷ്യ ഇല്ലേ ഇപൊ അവിടെ

  • @shanojerakkath1725
    @shanojerakkath1725 Місяць тому

    Nice

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu Місяць тому +1

    ന്റെ കോട്ടൂരേ ഈ പണി വേണോ? എന്നിട്ട് എന്താ കുറച്ചു കുബൂരിസം മാർക്കറ്റ് ചെയ്യാൻ ആണോ

  • @SudeerSainulabdeen
    @SudeerSainulabdeen Місяць тому

    Sunny rajiyathu sheyah fharanam vanda

  • @rashiperla7485
    @rashiperla7485 Місяць тому

    Shathruvinte shathru mithram Athil athreyullu

  • @amazingworld7943
    @amazingworld7943 Місяць тому +1

    💯💯💯💯💯

  • @Minhaworldone
    @Minhaworldone Місяць тому

    റഫീഖ് സലഫി com one

  • @AbduEk-o5c
    @AbduEk-o5c Місяць тому +1

    നിനക്ക് എന്തു അറിയാം വഹാബികളെ പറ്റി അല്ലാഹുവിനോട് സമാധാനം പറയേണ്ടിവരും

    • @abdunnasser6396
      @abdunnasser6396 Місяць тому +1

      ജൂതന്മാർക്ക് സപ്പോട്ട് ചെയുന്ന വഹാബികളോ സ്വർഗ്ഗത്തിലെക്ക് പോകേണ്ടത്

  • @ShihabudheenAsharithodika
    @ShihabudheenAsharithodika Місяць тому

    Correct

  • @ibrahimK-rq1cd
    @ibrahimK-rq1cd Місяць тому

    Ahirduniya
    Karuthiyirikkuka

  • @Kannurvala
    @Kannurvala Місяць тому

    ബുദ്ധിയില്ലാത്ത സുപ്രഭാതം എഡിറ്റർ സുന്നി എന്ന് പറഞ്ഞു വാർത്ത ആക്കിയിരുന്നു

  • @Mohamed-iy4zd
    @Mohamed-iy4zd Місяць тому

    👍👍👍❤

  • @uniteddreams4099
    @uniteddreams4099 Місяць тому +3

    പറഞ്ഞു പറഞ്ഞു ഉസ്ത് പണി തുടങ്ങി .......ഉസ്തു ഇപ്പൊൾ ചെയ്ത ഈ പണി ആണ് സിറിയയിൽ വിമതർ ചെയ്യുന്നത് ....

  • @sideeqallisideeq8152
    @sideeqallisideeq8152 Місяць тому +2

    100✅

  • @MansoorCkd
    @MansoorCkd Місяць тому

    😀

  • @Binsalman-h5h
    @Binsalman-h5h Місяць тому

    Ellam islaminte gunam

  • @Riyas-safari2018
    @Riyas-safari2018 Місяць тому +1

    ഇറാന്റെ ഡ്രോൺ ന്റെ എല്ലാ രഹസ്യങ്ങളും ഇസ്രായേൽ നു അറിയാം.... ഇത് വേറെ എന്തോ പണിക്ക് ആണ്

  • @yoosufvp7323
    @yoosufvp7323 Місяць тому

    🎉🎉🎉🎉🎉

  • @AbdulManaf-y8w
    @AbdulManaf-y8w Місяць тому

    🕋🕋🕋😂😂 എ പി തങളോടും 😂 ജിഫ്രി തങളോടും 😂 മുനവ്വറലി തങളോടും 😂 നൂറ്റി ഒന്ന് പ്രവിശ്യം ഫാതിയാ ഒതാൻ പറഞാൽ മതി എല്ലാം ശരിയാക്കും 😂 വേണമേകിൽ കൂടതിൽ നിങളും ചോലുകാ 😂😂😂🕋🕋🕋🕋🕋

  • @NihalNizar-wr5ee
    @NihalNizar-wr5ee Місяць тому +2

    Kallakadha

  • @mu.koatta1592
    @mu.koatta1592 Місяць тому +5

    പഴയisis പുതിയ കുപ്പിയിൽ ആക്കിയത് ആണ്

  • @NazeerNazeer-h9z
    @NazeerNazeer-h9z Місяць тому

    Endayalum kastam loga samadanameundavatte namukk prarthikam

  • @SakSak-vt9lc
    @SakSak-vt9lc Місяць тому

    Basher al ased drone strikeil kollappedaan chance...

  • @rafeequecholery8684
    @rafeequecholery8684 Місяць тому +1

    സംസാരത്തിൽ വിവരക്കേട് ധാരാളം😂

    • @SAFARI-v
      @SAFARI-v Місяць тому

      Ninak eanth ariyaam ഭീകരാക്രമണം നടത്തിയത് ഇറാനിലാണ് ഇസ്രായേലിന്റെ ഒത്താശയോടെ ഐഎസ് ഇവരെ വളർത്തിയത് തന്നെ അമേരിക്കയും ഇസ്രായേലും ആണ്

  • @abdulshakoorahsani8222
    @abdulshakoorahsani8222 Місяць тому

    🌹🎈

  • @MuhammedNadheer
    @MuhammedNadheer Місяць тому

    👍

  • @abuhafis8940
    @abuhafis8940 Місяць тому +2

    ഇങ്ങള് എന്ത് വർത്താനം പറയുന്നത് മൊയ്‌ല്യരെ ഞാൻ സലഫിയാണ് ഇങ്ങള് പറയുന്ന എല്ലാ കാര്യ ങ്ങളും അംഗീകരിക്കാൻ പറ്റില്ല.

    • @Optompo
      @Optompo Місяць тому +3

      അംഗീകരിക്കണ്ട ഇതാണ് സത്യം

    • @abdunnasser6396
      @abdunnasser6396 Місяць тому +3

      ഉസ്താദ് പറഞ്ഞോ നീ ഞാൻ പറയുന്ന വാക്ക് ക്കേൾക്കണം എന്ന് കേൾക്കേണ്ട വർക് കേൾക്കാം അല്ലാത്തവർക്ക് കേൾക്കാതിരിക്കാം

  • @Ayisha-i5j
    @Ayisha-i5j Місяць тому

    😮😮😮😮

  • @musthafapk8713
    @musthafapk8713 Місяць тому

    💯

  • @NaushanKassim
    @NaushanKassim Місяць тому +2

    ആർദ്ധ സത്യം ഒന്നുപോ ഉസ്താടെ

  • @MuhammedaliMelethil
    @MuhammedaliMelethil Місяць тому

    Rooh jshannm

  • @ShafeekMohmmed
    @ShafeekMohmmed Місяць тому

    തീവ്രവാദം വളർന്നിരുന്നത് അടിസ്ഥാന സൗകര്യങ്ങളും ദാരിദ്ര്യമുള്ള ജനതകൾ ഉള്ള സ്ഥലത്തെ വളരുകയുള്ളൂ അതുകൊണ്ടാണ് സിറിയയിലെ എന്നും ആഭ്യന്തര കലാപം വരുന്നത് അതു മുതലെടുത്താണ് അമേരിക്കയും ഇസ്രായേലും മുതലെടുക്കുന്നു ഇതെന്റെ വാക്കല്ല സൗദി ഭരണാധികാരിയുടെ വാക്കാണ് അത് ശരിയാണെന്ന് എനിക്കും തോന്നുന്നു

    • @abdunnasser6396
      @abdunnasser6396 Місяць тому +1

      സൗദി ഭരണാധികാരി അമേരിക്ക ഇസ്റാഇലിന്റെ കൂടെയാണ് ഇസ്ലാമിൽ നിന്നും അകന്ന് പോയി മഹ്ദി ഇമാം വന്നാൽ അറബികളോടാണ് യുദ്ധം ചെയ്യുക എന്ത് കൊണ്ട് 1 വർഷത്തിന് മുകളിലായി ഫലസ്തീൻ ജനത അനുഭവിക്കുന്ന ക ഷ്ടതകൾ അറബികൾ ഒന്നിച്ചാൽ ഉണ്ടാകില്ലായിരുന്നു

  • @harishariskp9048
    @harishariskp9048 Місяць тому +1

    First

  • @Laduu-g1p
    @Laduu-g1p Місяць тому +1

    ഞമ്മക്ക് മതം എന്ത്

  • @safirkb9133
    @safirkb9133 Місяць тому

    മുസ്ലിം സഹോദരങ്ങളെ കുറ്റപ്പെടുത്തിയിട്ട് വേണോ നിങ്ങളുടെ ചാനലിന് റേറ്റിംഗ് ക്കൂട്ടാൻ.... സുന്നികൾ ആടുമേയ്ക്കാൻ പോയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..... മറന്നു പോയദാണോ.....

    • @abdunnasser6396
      @abdunnasser6396 Місяць тому +3

      വഹാബിസത്തിൽ നിന്നാണ് സിറിയയിലെക്ക് പോയത് എന്ന് ഇന്റിലിജൻസ് റിപ്പോർട്ട് മറന്ന് പോയോ

  • @SajeerSajeer-t8q
    @SajeerSajeer-t8q Місяць тому

    തുർക്കി നശിക്കുന്നത് തന്നെ ചെയ്യും

  • @Spnzr77
    @Spnzr77 Місяць тому

    Syrian പൗരന്മാരുടെ support അവര്‍ക്ക് ആണ്‌. താങ്കൾ പറഞ്ഞത് തെറ്റ്. Imam mahdi അവരുടെ കൂടെ ഉണ്ടാവും. ഈസാ നബി അടുത്ത് തന്നെ ഇറങ്ങി വരും.

  • @MkMusthafa-d1k
    @MkMusthafa-d1k Місяць тому

    പൊന്നാര ചങ്ങായി എറണാകുളം ജില്ലയിൽ ഐ എസ് ഐ എസ് എതിരെ ലഘുലേഖ വിതരണം ചെയ്തത് നിങ്ങൾ പറയുന്ന സലഫികൾ ആണ് വിസ്ഡം പ്രവർത്തകരാണ് 40 ഓളം പ്രവർത്തകരുടെ പേരിൽ ഇപ്പോഴും കേസുണ്ട് ആർഎസ്എസുകാർ പിടിച്ച് അടിച്ചതിന്റെ വീഡിയോകളും ഉണ്ട് നിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യം സലഫികൾക്കില്ലാ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому

      കേരളത്തിൽ വേറെ വഴി ഇല്ല isis saport ആണ് ഇവിടുത്തെ സലഫികൾ എന്ന് അറിഞ്ഞാൽ ജനങ്ങൾ പച്ചക്കു കത്തിക്കും എന്ന പേടി ആണ്

  • @MuhammedKt-e9x
    @MuhammedKt-e9x Місяць тому

    Mulim parulla cattagal

  • @suneerismail9581
    @suneerismail9581 Місяць тому +1

    പ്പ എരപ്പള്ളി

  • @Binsalman-h5h
    @Binsalman-h5h Місяць тому

    Allathe islaminte niyamam nadappilakkiyathalla alle avar?😂😂😂😂

  • @hamzabinabdulla
    @hamzabinabdulla Місяць тому

    ❤❤🎉🎉

  • @MDmlpi
    @MDmlpi Місяць тому

    താങ്കൾ ചിലതു മൂടിവെക്കുന്നു 😢...
    ഇറാക് അധിനിവേശത്തിന് ശേഷം ഇസ്ലാമിക ലോകത്തു
    കടന്നു കയറി... സലഫീ.. ധാരയെയും. സൂഫീ ധാരയെയും... കയയച്ചു സഹായിച്ചത്.. അമേരിക്കയും യൂറോപ്പും ഇസ്രായേലും കൂടിയാണ്!!!?
    ലോകത്തു.(കേരളത്തിലും ) മുളച്ചു പൊന്തുന്ന സൂഫീ ത്വരീകാതുകളും.. സലഫീ ഗ്രൂപ്പുകളും... വെറുതെയങ്ങു പൊങ്ങിവരുനതല്ല!!! അതിനുപിന്നിൽ ശക്തമായ സാമ്രാജ്യത്വ Funding ഉണ്ട്!!😮
    ലോകമുസ്ലിങ്ങൾ മധ്യമ ' പാതയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.. ഈ കാലഘട്ടത്തിൽ മാതിർക (ഹദീസിന്റെ പിൻബലം ) മസ്ജിദുൽ അക്സയും അതിന്റെ ചുറ്റുമുള്ള ആളുകളുടെയും നിലപാടാണ് ❤❤❤

  • @BinthAbdulGafoor
    @BinthAbdulGafoor Місяць тому +1

    Visham chardilkunnu