Marimayam I Ep 182 - Handwriting exercise for doctors I Mazhavil Manorama

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 190

  • @niyasm8973
    @niyasm8973 4 роки тому +121

    ഈ കൊറോണ കാലത്തു മാസ്ക് കൊടുത്തു കലതിനേക്കാളും മുന്നിൽ സഞ്ചരിച്ച മാറിമയവും ശീതളനും.

  • @niyasm8973
    @niyasm8973 4 роки тому +43

    ഞാനും ഒരു മെഡിക്കൽ സ്റ്റോർ ഉള്ള വ്യക്തിയാണ് അറിയാത്ത മരുന്നു വന്നാൽ ഇല്ലാണ് പറഞ്ഞു വിടും. അറിയുന്ന ഡോക്ടർ അന്നെകിൽ വിളിച്ചു ചോദിക്കും.

  • @hamstech935
    @hamstech935 3 роки тому +90

    ഇതിൽ മാസ്ക് വെക്കുന്ന സീൻ കണ്ടപ്പോൾ ചിരി വന്നു. നമ്മൾ ആരെങ്കിലും വിചാരിച്ചോ ക്കലാ കാലവും മാസ്ക് വെക്കേണ്ട ഒരു കാലകട്ടം വരുമെന്നല്ലേ . അന്നൊരു തമാശ ഇന്നോ

  • @muhammedafazkk3364
    @muhammedafazkk3364 4 роки тому +40

    സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പബ്ലിക്കായി കാണിച്ചുതരുന്ന മാറിമായത്തിന് ഒരു ബിഗ്‌സല്യൂട് 😎😎

  • @rosenarossv4ym
    @rosenarossv4ym 5 років тому +33

    My flatmate was suffering from diarrhoea, doctor wrote tab lactobacillus, the chemist gave lacilactone, he started passing urine frequently, we went to the doctor, and the doctor said 'thank God that you are alive, lacilactone is to remove excess water from body, and lactobacillus is a friendly bacteria which helps in diarrhoea '
    The patient may go in shock, as already he was in dehydration😮☹😲😫

  • @vijithapn5730
    @vijithapn5730 4 роки тому +7

    Marimayathile abhinayikkunnavar super aanutto, Njangal katta fans aane

  • @abhishekjayaraj8710
    @abhishekjayaraj8710 4 роки тому +11

    Marimayathinte Nedumthoonukal Sathyaseelan, Moidu, Seethalan, Sughathan....💥💥💥

  • @NeethuSanu846
    @NeethuSanu846 2 роки тому +9

    ചീട്ട് വരുമ്പോ മരുന്ന് കൊടുക്കുന്നത് കറക്റ്റ് ആണെങ്കിൽ പോലും പിന്നെയും check ചെയ്തു കൊടുക്കുന്ന പാവം ഞാൻ 😂😂😂

  • @renjith.rrenjith5566
    @renjith.rrenjith5566 5 років тому +17

    ഒരുപാട് അറിവുകൾ ലഭിക്കുന്നു. താങ്ക്സ് മറിമായം team

  • @shiljovarghese6700
    @shiljovarghese6700 4 роки тому +19

    സത്യശീലാ ഡോക്ടറെ ഡോക്ടറെ ഒന്നുമില്ല 😀

  • @rashidnaduvil4808
    @rashidnaduvil4808 9 років тому +30

    നമ്മുടെ രാജ്ഹ്യത്തിന്റെ ശാപമാണ് മറിമായം ഈ എപിസോഡില്‍ അവതരിപ്പിച്ചത് , ഒരു ഭഗത് ഇന്ത്യയിലെ മനുഷ്യരെ ഘിനി പന്നികളെ പോലെ മരുന്നുകളുടെ പരിക്ഷണ വസ്തു ആകുന്നു . മറ്റൊരുവഷത് മനുഷ്യ ജീവന്റെ ഭയത്താല്‍ ആശുപത്രികള്‍ മനുഷ്യനെ പകല്‍ കൊള്ള നടത്തുന്നു , ഇവിടെ എനിക്കും നിങ്ങളോട് പറയാനുള്ളത് മാക്സിമം ഗെവേര്‍മെന്റ്റ് ആശുപത്രികളെ മാത്രം ആശ്രയികുക എന്നതും , ഒരു പനി വന്നാല്‍ പോലും ആയികരകനകിനു രൂപ ചിലവാകുന്ന ഏര്‍പാദ് നിര്‍ത്തണം , രോഗങ്ങളെ ക്ഷണിച് വരുതത്തെ അതിനെ പ്രടിരോദിക്കാന്‍ നല്ല വിഷ രഹിതമായ ഭക്ഷണം സ്വയം ഉത്പാദിപ്പിച് കഴിക്കണം ,

  • @binudaniel.9388
    @binudaniel.9388 9 років тому +20

    marimayam team kalakki..ithokkay enganay sadhikkunnu.super...

  • @maneeshkoladukkam9700
    @maneeshkoladukkam9700 7 років тому +27

    moidhu super

  • @narayanam3766
    @narayanam3766 4 місяці тому

    The best comedy actor setalan never seen before long live god bless you yours fan narayan mysore

  • @mohammedajzal1748
    @mohammedajzal1748 5 років тому +15

    Sathya sheelan suppar👌👌👌

  • @samvallathur3475
    @samvallathur3475 7 років тому +20

    This lady is an excellent actoress, with the pharmacist
    who is also extremely well actor.

  • @akhilmurali9509
    @akhilmurali9509 6 років тому +13

    എന്താ പറയണ്ടേ സൂപ്പർ

  • @kani9664
    @kani9664 5 років тому +28

    ഡിഎംഒ ഇഷ്ടം 😍😍😂😂

  • @imranfiroz6665
    @imranfiroz6665 4 роки тому +8

    DMO sooper

  • @rafsalrahman5628
    @rafsalrahman5628 7 років тому +12

    njhn ettavuam kuduthal kanuna parupadi. enike valare isstamane. sathysillan sithallan moidu ivar ellavaruam supper ane

  • @samvallathur3475
    @samvallathur3475 7 років тому +24

    seethalan outstanding performances?

  • @Creative-Edg
    @Creative-Edg 7 років тому +15

    moidhu adipoly

  • @sajaigeorge
    @sajaigeorge 9 років тому +33

    very very super a realistic presentation,with an excellent performance of all

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 7 років тому +56

    കോയ സൂപ്പർ

  • @salimrayya8680
    @salimrayya8680 3 роки тому +10

    2021 ൽ കാണാൻ വന്നവർ😊

  • @rajeevpp3552
    @rajeevpp3552 6 років тому +7

    moidu polichu

  • @singaporesin2615
    @singaporesin2615 8 років тому +25

    superb, no words to hail the marimayam programme

  • @songsmelody7232
    @songsmelody7232 4 роки тому +6

    Good episode

  • @ajay_motorider
    @ajay_motorider 9 років тому +16

    eth pwolichu kidu,,, :p

  • @shajishakeeb2036
    @shajishakeeb2036 3 роки тому +3

    Super episode

  • @subairsubairm3202
    @subairsubairm3202 4 роки тому +3

    Marimayam all actors very nice

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +7

    Moidhu കലക്കി

  • @snehasudhakaran1895
    @snehasudhakaran1895 5 років тому +9

    എത്ര തവണ ഇതു അനുഭവിച്ചു, എംബിബിസ് കാർക് സ്പെഷ്യൽ അക്ഷരം ഉണ്ട് എന്ന് തോന്നി 👍ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം എപ്പിസോഡ് വേണം

  • @journeytowisdom1409
    @journeytowisdom1409 4 роки тому +12

    Mask..kaalathinu munne sancharicha seethalan😁

  • @Teslinmary582
    @Teslinmary582 4 роки тому +4

    Njan ennum marimayathinte 3 edisodes enkilum kanditte urangu

  • @podiyammasunny3215
    @podiyammasunny3215 3 роки тому +3

    Drs prescription ezhuthumbol correct ayi meds name ezhuthiyal inganey mistake undavilla. Meds mari koduthal athu thirichu edukan pattunnathalla. So drs avarudey running libi ezhuthiyal manusheyante life anu pokunnathu

  • @mukundanunniu7387
    @mukundanunniu7387 2 роки тому +1

    corona varunna munne shithalan mask upagokkikan parayunne, etgoru director brilliance aayitte kuttam😁

  • @ravik7513
    @ravik7513 5 років тому +3

    Actually correct

  • @shuhaib5482
    @shuhaib5482 3 роки тому +1

    സത്യൻ സൂപ്പർ 😀

  • @mohammadrasheedShihab
    @mohammadrasheedShihab 9 років тому +8

    super episode...

  • @shihabshiya3182
    @shihabshiya3182 9 років тому +3

    Kidlan episode

  • @basheermohammad5296
    @basheermohammad5296 6 років тому +9

    Ending 😁

  • @bonymantony8482
    @bonymantony8482 2 роки тому +1

    DMO കിടു.. 👌👍

  • @cmntkxp
    @cmntkxp 6 років тому +4

    well studied

  • @d4diamondvlog
    @d4diamondvlog 2 роки тому

    പനി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവുമ്പോൾ mask ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് 7 വർഷം മുൻപ് പറഞ്ഞു.

  • @pratheeshlp6185
    @pratheeshlp6185 5 років тому +8

    Suppprrrrr ..suppprrrrr 😅😅😘😍😍😄😄😆😆😃😃😂😂😁😁😀😀😂😂😂😃adi poli ..kalakki .....

  • @manibhagyam7594
    @manibhagyam7594 7 років тому +5

    Very good episode.

  • @hashimkdy6656
    @hashimkdy6656 6 років тому +2

    very good message

  • @subramaniankanjinkattu5472
    @subramaniankanjinkattu5472 9 років тому +3

    VERY VERY GOO EPISODE

  • @marycaroline7357
    @marycaroline7357 5 років тому +23

    ഡോക്ടേഴ്സ് ആരെന്കിലും കണ്ടെന്കില്‍,,,

  • @MedLife786
    @MedLife786 3 роки тому +2

    മാസ്‌ക്ക് 2015 ൽ തന്നെ വെപ്പിച്ചു😂

  • @rajirenjith1807
    @rajirenjith1807 8 років тому +4

    superb

  • @shijisuzanne4450
    @shijisuzanne4450 9 років тому +6

    Nice,,

  • @ranjitvamadevan9519
    @ranjitvamadevan9519 8 років тому +3

    kidu.sathyama chumma varavarachu vechittu athu vedichu thinnan paranjal pavam rogikal enthu cheyyum?

  • @mujeeb96514
    @mujeeb96514 7 років тому +9

    489.85 ഫസ്റ്റ് 495.85 സെക്കന്റ് 😅😨

  • @ravindransankar2142
    @ravindransankar2142 2 роки тому +1

    Amazing skit mask is must

  • @ichimon2810
    @ichimon2810 4 роки тому +3

    Marimayam ...
    Ennum epozhum munpil

  • @shiljovarghese6700
    @shiljovarghese6700 5 років тому +8

    സാറിന് അറിയില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല 🤣

  • @raghiraveendran298
    @raghiraveendran298 4 роки тому +2

    Super eposode

  • @manojaneesh
    @manojaneesh 8 років тому +3

    super. ithu kalakki

  • @vidyaunnithan4562
    @vidyaunnithan4562 2 роки тому

    Nalla oru lesson convey cheytu. Njan eeyide oru Dr ne consult cheytu. Muthumanikal pole ulla handwriting. Addehathe onnu anumodichu njan ponnu.

  • @akspalakkad9356
    @akspalakkad9356 7 років тому +11

    അത് കലക്കിട്ടോ സൂപ്പർ ഡോക്ടർമാർക്ക് ഒരു ആപ്പ് ല്ലേ

  • @shafeekna6653
    @shafeekna6653 7 років тому +4

    No 1

  • @shahnanoushad9766
    @shahnanoushad9766 7 років тому +6

    Ithu kanumpol. Nammude nattil. Nadakkunna Government jolikkaarodu pucham thonnunnu

  • @bijuphilipvilloth
    @bijuphilipvilloth 6 років тому +2

    best

  • @Teslinmary582
    @Teslinmary582 4 роки тому +7

    Arum inni pharmacy IL poyittu medicine priscription illa the vangaruth, I am a medical staff, it is correct

    • @vrk1131
      @vrk1131 4 роки тому

      Saritha Gopalakrishnan aaam.

  • @dubaiawe1863
    @dubaiawe1863 3 роки тому +1

    Hospital il doctor typing use chyanum. Avarudae handwrite orikalum improve akila.... Computer document with printout

  • @ironman0181
    @ironman0181 3 роки тому +1

    When I saw that mask seen I laughed now every where mask only

  • @shijik9487
    @shijik9487 9 років тому +2

    Super

  • @ashraf5700
    @ashraf5700 3 роки тому +2

    DMO യുടെ ആക്ടിങ് തീരെ പോരാ.ഇയാളെ മാറ്റാമായിരുന്നു

  • @fazalmohammed8423
    @fazalmohammed8423 6 років тому +2

    ഉഷാർ 😘😘😘

  • @mazzaissy8933
    @mazzaissy8933 7 років тому +4

    best actors

  • @Ritarita-nc7gl
    @Ritarita-nc7gl 3 роки тому +1

    Koyyyakkka ..

  • @shamsadtp7678
    @shamsadtp7678 3 роки тому +1

    22:11🤣🤣🤣🤣🤣🤣

  • @leninkuttan2038
    @leninkuttan2038 2 роки тому

    ചിരിച് മരിക്കും

  • @shreenivas032
    @shreenivas032 9 років тому +2

    super ....

  • @jyothimuth344
    @jyothimuth344 3 роки тому

    I, love you,mani,chrtta,💅💅💅💅💅💅💅💅💯

  • @jscs4458
    @jscs4458 Рік тому

    അതിനും മരുന്നുണ്ടോ, അത് എൻറെ ഷോപ്പിൽ ഇല്ലല്ലോ 🤣🤣🤣🤣🤣🤣.... ശീതളൻ

  • @akhilharish8249
    @akhilharish8249 3 роки тому +1

    wow

  • @vmchanel9153
    @vmchanel9153 2 роки тому +1

    KAALATHINU MUNNE SANJARICHA EPISODE.....

  • @royvth
    @royvth 9 років тому +1

    Good

  • @joshypk7717
    @joshypk7717 3 роки тому

    ഇതിനൊക്കെ കൂട്ട് നിൽക്കാനും സർക്കാരും...

  • @vinodnair6915
    @vinodnair6915 6 років тому +5

    ഓയിൽ മെ ന്റല്ല. ഓയിൻമെന്റാണ്

  • @thuglifebyn.k.r6416
    @thuglifebyn.k.r6416 3 роки тому +2

    💯 comment on this video

    • @selinvarghese3195
      @selinvarghese3195 3 роки тому

      പക്ഷെ public ൻ്റേ problem solve ആയില്ലല്ലോ അവരുടെ കഷ്ട നഷ്ടങ്ങൾക്ക് ആരു എന്ത് പരിഹാരം ചെയ്യും?

  • @sabeethahamsa7015
    @sabeethahamsa7015 Рік тому

    കുറുന്തോട്ടി ക്ക് വാദം

  • @loxigodx
    @loxigodx 4 роки тому +2

    #FFARMY

  • @abrahamtm7848
    @abrahamtm7848 3 роки тому

    👌👌👌

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    💚💚💚❤️❤️🧡

  • @nithuandnami4707
    @nithuandnami4707 7 років тому +1

    veetilu vech left hand nu ayrunu kuzhapam.. hsptl ethiyapo right ayi...

    • @wolverine7008
      @wolverine7008 5 років тому

      രണ്ടു കൈകൾക്കും കുഴപ്പം ond

  • @shafimuhammad6975
    @shafimuhammad6975 5 років тому +2

    Soukaryam ullappam kazhik

  • @sangeethakrishnakumar1412
    @sangeethakrishnakumar1412 5 років тому +1

    👍

  • @lekshmi7967
    @lekshmi7967 3 роки тому +2

    eyidakku ethupole problem undayaloo///

  • @muhammedsinanm9496
    @muhammedsinanm9496 7 років тому +1

    😃

  • @bigb3711
    @bigb3711 2 роки тому

    ഇവൻ ചാളെണ് 🤣😂😂

  • @ultimateopportunist4899
    @ultimateopportunist4899 5 років тому +1

    😄😄

  • @alokpsgold
    @alokpsgold 6 років тому +1

    Kudd Generic name kude aavan

  • @deehsarudbadeehsar8922
    @deehsarudbadeehsar8922 9 років тому

    Kai maarippoy...

  • @TheSahajan
    @TheSahajan 9 років тому +2

    ethil oru cheriya mistake undu...kandu pidi :P

  • @vivekam101
    @vivekam101 2 роки тому

    Mask 🤣

  • @hameedhameedziyad4311
    @hameedhameedziyad4311 Рік тому

    😂😅