Це відео не доступне.
Перепрошуємо.
BEST HUNTING|WILD PIG HUNT|HOW TO HUNT WITH DOGS|WILD PORK HUNTING|ADVENTURE HUNTING PIGS
Вставка
- Опубліковано 9 чер 2022
- #food #trending#hunting
Wild pig hunting, ille we said its wild..
Thank you. More to come.
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
i_r0hith?igshid...
Paulman Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
Panachaachan insta
/ vinilgeo
Gears used in this video:
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Music from Epidemic sounds
*സത്യം പറഞ്ഞാൽ വിഷ്വൽസ് കാണാൻ എന്തു ഭംഗിയാണ്...ഡിസ്കവറി ചാനൽ കാണുന്ന പോലെ... സൂപ്പർ ബ്രോ...*
Nalla content idunna മലയാളി yutubersil ഒരാൾ boombaangh❤️
കേരളത്തിൽ ആണെകിൽ ഇപ്പോ ജയിലിൽ ആയേനെ..... ഇത് സൂപ്പർ വീഡിയോ ആണ്.... 👍👍👍👍👍
😂 everything good is banned in Kerala
@@rahusphere ath avide pest anu bro avide puli kaduva onnum illa athine pidikan athond aanu avide anumathi
@@elephantcrueltymalayalam1460
Forest officials and member of public with gun license can kills wild boars in Kerala. Thiruvananthapuram: Wild boars that attack crops and human habitats can be killed, said Kerala Chief Minister Pinarayi Vijayan on Saturday.02-Oct-2021
അവിടെ ഉള്ള native animalsനെ ഒന്നും ചെയ്യാൻ പാടില്ല. മയിൽ, പന്നി ഒക്കെ പുറത്ത് നിന്ന് വന്ന് എണ്ണം കൂടിയത് ആണ്.
The Effort Behind This video is "Beyond Words"...awesome work Navin Bro🔥🔥🔥🔥
ചുമ്മാ തീ വീഡിയോ , videography മാത്രമല്ല hunting ഉം നമ്മൾക് വഴങ്ങും , BoomBaangh ❤️💥💥
Daa uvve nammade vedi, puka, mayam🔥🔥🔥🔥set👌👌✌🏻✌🏻✌🏻💪🏻💪🏻💪🏻🔥🔥🔥
പിന്നല്ല
രണ്ടാഴ്ചത്തെ കാത്തിരിപ്പാണ് ബൂംബംഗ് ❤👌👌
True
Pay pidikkille ithine thinnal
Ethra patti കടിച്ചു എന്നാലും വേവിക്കുമ്പോൾ ella വെഷവും പോവും
Kundi
@@rahuljohnson8845 developed countries I’ll dogs nu vaccine eduthitunndavum?islam ano?
കിടിലൻ hunting scene ഇതൊക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.!! Bhoombaangh 🤙🏻😎🔥🔥
Uff...
ഇന്നത്തെ വേട്ടയിൽ മൂന്നെണ്ണം 😍
ഇനി waiting ആണ് ഇതിന്റെ കുക്കിംഗ് കാണാൻ 👌👌👌
Cooking kaanunnathinekkal ishttam hunting aanu
@@shameemmk7695 sathyam 🤝
The real hunting.. 🔥🔥effort 🔥dedication🔥🔥 love from KSA
നവീൻ ചേട്ടൻ ഇഷ്ടം 🥰
ഇത്ര അധികം വ്യത്യസ്ത നിറഞ്ഞ ഒരു ചാനൽ മലയാളത്തിൽ ഇല്ല.😍😍💗💥
Wait ചെയ്ത് ഇരുന്നു കാണുന്ന വീഡിയോ ആണ് എന്റെ മൊട്ടെ 😘❤️bhoombaang family🔥 ഗോൾഡ ചേച്ചി ഈ ചാനലിന്റെ ഐശ്വര്യം എന്നൊരു ബോർഡും.. 👌🏻🔥
Appreciate the effort you taking for the viewers ❤️
കേരളത്തിലെ പോലെ ചോലക്കാടുകൾ, അവിടെ Newzealandലും ഉണ്ടല്ലോ 😍✨
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു,, പൊളി 🔥🔥🔥🔥🔥🔥
പൊളി പൊളി പൊളിയേ.... ഇനി അങ്ങട് പെടയ്ക്കണ hunting വീഡിയോസ് എപ്പിടോസ് by എപ്പിടോസ്...അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
ready ready boombaangh 💥💥💥❤️
A big salute for your great effort chettaaa..... Kothiyavunnu kanumbo❤️
ഇതാണ് content, ഇതാണ് content quality
Dedication and effort behind this video is just 🔥🔥 boombaangh❤️💥
Kazhinja week video illathindu oru sugandarnnilla ella weekum kandu kandu sheelayi enthayalum ee week fav hunting 😍
Bhoom baaaang ❤️
Bro ee video കണ്ടപ്പോ ആണ് ഞാൻ നിങ്ങളുടെ fan ആയത് poli🔥
Tooooo much experiences and hardwork ...... Hats of you Naveen Chetta ..... 👍👍. BOOMBANG 💥💥💥💥💥
iyaalu ividathe katta fan analle, elladathum undallo...
@@athirasanthosh2987 😛 iyalum koodi po hunting nu, appo kaanallo...
നമ്മുടെ സ്വന്തം മൊട്ട അണ്ണൻ ഒരെ പൊളി 😍
കിടിലൻ വിഡിയോ ♥️
Ente ponnu Naveen chetta.. hats off... oro videokkum ningaledukkunna effort it's really big.. keep going.. ready ready boombangh 💪💪💪💪🤙🤙🤙🤙
Hat's off your dedication... Suprb naveen chettan & team
കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ... പക്ഷെ സംഭവം പൊളിച്ചു ❤❤❤🌹🌹🌹
Really loved it cheta, very happy to see this video, njn anku verattey huntingnu 😀.
Spr.... Bro... ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട video ❤️❤️
Great effort keep going bro... ❤️
After a long time you're hunting videos 💓👌
👍👍👍ഒരു variety channal 😍😍😍😍adipoli vedio
Ith vare ingane oru hunting kanditte illa... Very great job😻😻😻
Bro hunting vere level chettante attottudinu pattiyatha keep going 👍
Chetta infhane vaikikkalle🙏
Feel like watching discovery channel!!🤙❤️
Katta waiting ayirunnu evide ayirunnu team boombhang 💪🔥 ready ready boombhang 💪🔥
Superb quality athilum mikacha presentation athililum powli dedication nighal powliyanu bro 😍💞ende vtle ellarum nighade fananu ...... arendhu paranjalum nighal thalaruth bro nighal ithilum uyaraghalil ethatte ... powlikk brooo.....🥰🥰🥰🥰🥰🥰🥰🥰🥰🥰
സി മച്ചാൻ്റെ Hunting Videos പൊളി ആണ് 🔥🔥🔥🔥
നിങ്ങൾക്ക് ജോലിയും കുടുബവും ഒക്കെ ഉള്ള ആളാണ് എന്നറിയാം എന്നാലും ചോദിക്കുവാ ,, ആഴ്ച്ചയിൽ 2 വീഡിയോ ഇട്ട് കൂടെ മനുഷ്യ,, ഇഷ്ടം കൂടി പ്രാന്തായിട്ട് പറയുകയാണ്, പൊളി, പൊളി, റെഡി റെഡി ബൂംബാങ്ങ്
late aayi vannalum latest aayi veruve....🔥maathiri pwoli...... boombaangh....🔥🔥🔥🔥
Oru rakshayilla macha. 👍
Bear gryllls Man vs Wild cheyunathu poole 👏 ultimate video 👏👏
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്ത നവീൻ ചേട്ടന് big Thanks 👏👏
സത്യം പറയാലോ ബ്രോയുടെ ഈ video കാണുമ്പോൾ എനിക്ക് കൂടെ വരാൻ തോനുന്നു പ്വോളിയെ 😍😍👍👍
തീരല്ലേ തീരല്ലേ എന്നോർത്ത് കണ്ട ചേട്ടന്റെ ഒരേഒരു വീഡിയോ. super annaaaa കലക്കി. READY READY BOOMBANG🤙🤙🤙🤙
It's just beginning Waiting to see the second part of the boombang video 💥💥
💥🔥❤️🔥That Dedication Is What Made Me Your Fan 💥🔥❤️🔥
Thanks for sharing such a different experience to us..
കട്ട waiting aarunnu... Kiduveee... ❤️❤️❤️❤️
Waiting ayirunnu broda💝hunting vidio poliyann💥
ഇന്നലെ കാണണം എന്നുണ്ടായിരുന്നു...
ലേറ്റ് ആയാലും കാണാതിരിക്കില്ല✌🏼️
Boombngh 🔥🔥🔥🔥
Quality videos with love❣️🔥
Navee bro...Lufly.....one... ❤️
നമ്മൾ മലയാളികളുടെ സ്വന്തം Discovery channel.. ❤️ kidiloski... ബാക്കി കാണാൻ കട്ട വെയ്റ്റിംഗ്... Boom Baaangggg✨✨
Ente ponnu chetta adipoli, oru kidukkan boombaangh ❤️❤️🥳
As always, your hunting videos are outstanding. Even if it's in the water or land. 👌
What a beautiful place in new Zealand💚
Uff Adipolii Video... 🔥🔥
Booombangh ❤️❤️
Adipoli video, what an effort!, I'm also going for a deer hunt in UK soon! You inspired me!. One of the last shot, shaking the tree to fall the leaves ishtapettu :D
This is called living the dream
Appreciate the effort behind this video 🔥 Boombaang❤️💯
Video super ആണ്... interesting....
ഇടക്ക് ഇടക്ക് ഉളള താങ്കളുടെ thug ആണ് .... അതിലും രസം...
ഞാൻ പഴയ ജിംനേഷ്യം ആണ്...
moonaar kolukumalayila huntinginu irangiyathu poleyundallo..kidilan ..climtt...adipoliii..ready..ready
Hats off to your dedication and effort behind each video👏🔥 Amazing video Love you Boombaangh ❤️💥
That was an epic hunt 💥
You guys doing amazing, lufly boombang ❤️
Visuals kkee epic aaan brooode .. loved your making 😻
ഡോഗ്സ് നെ കൊണ്ടുള്ള ഹണ്ടിങ് അടിപൊളിയാണ്
Such a brilliant dogs❤️ എന്താ അനുസരണ
Bro sammathichirikkanu........huge effort...... excellent work bro......
Awesome work Navin Bro🔥
Nothing is ending! It’s just a beginning ❤️🔥
Love from Bahrain ❤❤❤
Nte ponooo sherikum kashtapettu alea ..vedio edukunath thanea padaa apol annu kunnum malayum Keri erangi vedio edunu 💥 dedication 🔥🔥
Adutha vedio ayi waiting 🤙BOOMBANGH🤙💥💥⚡
You are always making amazing videos.... Greatttttttttt.....
പത്ത് പതിനായിരം കൊല്ലങ്ങൾക്ക് മുമ്പ് കഷ്ടപെട്ട് വേട്ടയാടി ജീവിച്ച നമ്മുടെ മുതുമുത്തപ്പൻമാരെ സമ്മതിക്കണം . ഈ വേളയിൽ അവർക്കൊരു അനുസ്മരണം 👏😛
10:37 shot kollam😊
നല്ല കിടിലൻ സ്ഥലമാണത്💜
THE EFFORT 💜
booombaangh 💜💜💜
Dear bro nalla effort undennu ariyam.... Manine veruthe vittath nannay 😍😍😍..... Nammude nattil panneene thatteett nadakkan vayya... Parambilokke ponamenkil athra sookshichuponam... Ilenkil avanmar nammalle panjikidum. Enthuthanneyayalum ee effortinu vakkukalilla bro. Golda sis nod wayanattil ninnulla anneskshanam parayootto. Waiting for next friday ❤❤❤❤
📸📸📸📸📸👏👏👏👏😍❤
💕
Cooking videos waiting
Nxt hunting inte teaser irakuvo.. can't wait to see nxt one ..
Boombang😜
The real classy malayalam UA-cam channel 🤞🏻🍃
ചേട്ടന്റെ hunting വീഡിയോ എന്ത് അടിപൊളിയാണ്..... one weekil ഒരു hunting വീഡിയോ ചെയ്തുടെ
Ith pooparikkan povukayalla bro
@@youtubemango5491പൂ കിട്ടിയാലും ഇല്ലേലും പൂ പറിക്കാൻ പോകുന്ന വീഡിയോ കാണാമല്ലോ...i think u got d pont
@@jafarktpm1 maahn veruthe ingane dialogues adichitt kaaryallya.hunting oru routine aakaan pattoola.vacation pole rare aayi hunt cheyyanam👍
കഴിക്കാൻ താല്പര്യം ഇല്ലെങ്കിലും കാണാൻ എന്തോ ഒരു കൗതുകം 😁
Ninnod arrengillu thinannam ennu parrajo mirre....?
Athentha thalparyam illlathe 🙄
Oru rekshayumillatha vedio
Boom Baangh💪💪💥💥
കാണുമ്പോൾ പേടിയാവുന്നു. ഇത്ര റിസ്ക് എടുത്തു നമുക്ക് വീഡിയോ എടുത്തു കാണിച്ചു തരുന്ന ചേട്ടനെ ഒരായിരം നന്ദി ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് തന്നു.🥰🥰🥰 @rashidfardan
We are waiting BoomBaangh ❤️ waiting for verity cooking 🍳 😋 😀 😍 🙌 😄 🍳 😋
Hats off ur dedication ❤️
De than single ahno
@@alienlovesmusic2231 full aan
@@DainSabu ahno enna buddy ayiko
@@alienlovesmusic2231 👀🚶♀️
@@eemaninayath de💤 Hey,👋
Konnatine shesham sorry parayunna aa manas...aarum kanate pokaruth🤣🤣🤣
Vannitta mone njammude naveen chettan 💥🤘
I binge watched all your videos in 3 days bro...now I have to wait 2 or 3 weeks for a new one :( #myfavyoutuber. All Naveens are pwoli! xD
Aa doginte oru video cheyuo
Dogs നെ കൂടെ പരിചയപ്പെടുത്തുവോ ഏതൊക്കെ ബ്രീഡ് ആണെന്നൊക്കെ
മച്ചാനേ.. പൊളിച്ചു.. Ready Ready.. BOOMBANGH.. 💥
കാത്തിരിപ്പായിരുന്നു ബ്രോ🥰 എവിടെയായിരുന്നു ❣️❣️❣️ എന്തായാലും വന്നല്ലോ ഹാപ്പി ഹാപ്പി 🙂🙂
Nice hunt 👍
Love from Ollur❤️
Variety experience Naveen chettan🥰
Kathirunnu but blast video ayyi thirichu vannu boom bang 🔥🔥🎉🎉🎉
*❤Hunting ✨️🔥👍*
പട്ടികൾ ഫുള്ള് വൈലൻസ് ആണല്ലോ 👌👌
Hardwork pays off 💥boombang♥️
Bakki part evide boombangheee❤️katta waiting BOOMBAANGH🔥💥💥