DEER HUNTING| STAG HUNTING |BEST HUNTING|HUNTING IN NEW ZEALAND|HOW TO HUNT

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 1,1 тис.

  • @rashidfardan
    @rashidfardan 2 роки тому +503

    ഞങ്ങളുടെ ജീവിതത്തിൽ ഒന്നും കാണാൻ പറ്റാത്ത കാഴ്ചകളാണ് നിങ്ങൾ കാണിച്ചു തന്നു കൊണ്ടിരിക്കുന്നു. ഒരുപാടു നന്ദിയോടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.🥰🥰 #rashidfardan

  • @Monstervpz
    @Monstervpz 2 роки тому +107

    വന്നു വന്നു ഇംഗ്ലീഷ് പടം മലയാളത്തിൽ കണ്ട feel ആയി thanks bro kidilan shoot 🔥!! 😁😍

  • @lukumanluku1608
    @lukumanluku1608 2 роки тому +117

    മച്ചാനേ നിങ്ങൾ ഒരിക്കലും തലയിൽ മുടി വെക്കരുത് ഭംഗി ഉണ്ടാവില്ല നിങ്ങൾക് മുടി ഇല്ലാത്തതാണ് look👍🥰

  • @Linsonmathews
    @Linsonmathews 2 роки тому +70

    Uff 😍....
    എന്നാതാ ഒരു വീഡിയോ, കലമാൻ വേട്ട 🔥 ഇതൊക്കെ മലയാളത്തിൽ ഈ ചാനലിൽ മാത്രം 👌👌👌

    • @paulodybala8819
      @paulodybala8819 2 роки тому +9

      ഇതു മാത്രമല്ല hunting with pro chef എന്ന ചാനൽ പോയി നോക്കീം

    • @abhay3225
      @abhay3225 2 роки тому +2

      Binil hunts

  • @rafikottakkal1042
    @rafikottakkal1042 2 роки тому +50

    വെയ്റ്റിംഗ് ആയിരുന്നു 🔥
    REDY Redy..........
    Boommbangh 💣

  • @JOYALJOSHY
    @JOYALJOSHY 2 роки тому +159

    Ethine okke cook cheyuna video eppol verum??

  • @LIZOgaming-r6o
    @LIZOgaming-r6o 2 роки тому +225

    Hunding poli. cook ചെയുന്നതിനേക്കാൾ എത്രയോ രസം ആണ് ഇത് കാണാൻ ❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nibinlalnibin6341
    @nibinlalnibin6341 2 роки тому +80

    Le മച്ചാൻ : boombaag👍
    Le മാൻ : ആ തീരുമാനമായി 😂

  • @dinulal4336
    @dinulal4336 2 роки тому +45

    Visuals, Music, Edits, etc... Everything outstanding.... 👌👌👌

  • @chintuzvlog
    @chintuzvlog 2 роки тому +13

    ആ വെള്ള സാധനം കണ്ടോ 😊😊😊അളിയൻ ഒരേ പൊളി 🔥🔥🔥
    Never i Skip ur videos 🔥🔥🔥
    to much fun 🤩🤩🤩
    Boombang 🔥🔥

  • @NithinJoseph89
    @NithinJoseph89 2 роки тому +11

    ഒരിക്കലും നേരിട്ട് കാണാനോ അനുഭവിക്കാനോ സാധ്യത ഇല്ലാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ,, ഇതൊക്കെ കാണിച്ചു തരുന്ന നവീൻ ചേട്ടനും ടീമിനും Thanks,,,,,,

  • @jithinmjayaprakash3523
    @jithinmjayaprakash3523 2 роки тому +91

    The hunt never ends...
    Lovefely ❤️👌

  • @TechieUploads
    @TechieUploads 2 роки тому +6

    Boombangh nte hunting videos ennum oru weakness aanu😍😍😍😍

  • @faslurahman4268
    @faslurahman4268 2 роки тому +2

    വെടി വെക്കുന്നത് കിട്ടിയിലെങ്കിലും വേണ്ടില്ല നാവിൻ ചെട്ടാനെ ഇങ്ങനെ എടക്കടക് കണ്ടാമതി.....❤️
    San set..🌅.....പൊളി …..❤️😘😍 ......ബുങ് ..ബാങ്…..❤️❤️ 🤙🤙

  • @razavlogs1322
    @razavlogs1322 2 роки тому +7

    നവീൻ ചേട്ടോ😍ലഫ്ലി❤
    ഇന്ന് boombangh ഒരു പ്രസ്ഥാനമാണ്😍🔥💯

  • @malluuploader2.013
    @malluuploader2.013 2 роки тому +26

    ജീവിതത്തിൽ എന്നേലും ഒരിക്കൽ ഇതുപോലെ പോണം hunt ചെയ്യാൻ.. ❤️ i will... U kohli bro ur inspiration for me.. Too much love boobangh.. (Never missed a video till now)

    • @modi_army
      @modi_army Рік тому

      Hunt cheydu oru animal ne konnu ninak endhu kittan?? Evan okke aano ninte inspiration? Kashttam

    • @xavier2.027
      @xavier2.027 Рік тому

      @@modi_army satisfaction at the peak!

    • @xavier2.027
      @xavier2.027 Рік тому

      @@modi_army Athina kattil ittu thanna Grill cheyyenam pinne nalla katta Rumum Ahha അന്തസ്!!

  • @chandhucs5983
    @chandhucs5983 2 роки тому +10

    വീഡിയോ കാണാൻ കുറച്ചു ലെറ്റ്‌ ആയെങ്കിലും. സംഭവം പൊളിച്ചു ❤️❤️... Miss you chettaa...... Next video waiting 🔥🔥🔥

    • @ajeeshtd5201
      @ajeeshtd5201 2 роки тому

      നീ അളക്കുന്ന വടി കൊണ്ട് നീന്നെ ഒരുദിവസം അളക്കും

  • @vishnujoshy7327
    @vishnujoshy7327 2 роки тому +3

    ഒരുപാട് പേരുടെ സ്വപ്നം നിങൾ ജീവിക്കുന്നു bro
    Boom bang .....💥🔥

  • @thanseerashraf8167
    @thanseerashraf8167 2 роки тому +4

    ഒന്നും പറയാനില്ല ചുമ്മ boombaangh 💥💥💥🔥

  • @bibinambika4190
    @bibinambika4190 Рік тому

    അടുത്ത ദിവസമാണ് ഞാൻ നിങ്ങടെ വീഡിയോ കണ്ടുതുടങ്ങുന്നത്.....ഞാൻ നിങ്ങടെ...Big fan ആയിപോയിട്ടാ....❤

  • @knmusiccuts1505
    @knmusiccuts1505 2 роки тому +5

    എന്താ ഷോട്ട് 🔥🔥⚡️ക്ലൈഡൻ ഫാൻ ⚡️😌

  • @abhisheknair7438
    @abhisheknair7438 2 роки тому +39

    Amazing quality content! Love it!
    Not sure if this'll be read but if so... could you please someday show how would you cook and clean a store brought dungenness crab ?
    Thank you!!!

    • @BoomBaangh
      @BoomBaangh  2 роки тому +9

      I never cooked one yet..

  • @adarshm8640
    @adarshm8640 2 роки тому +3

    ethupolthe hunting videos eniyum prethekshikunuu
    boombaang ❣️⚡️

  • @fahad4067
    @fahad4067 2 роки тому +3

    Video editing oru rakshayum illa👌🏻🔥

  • @OptimusPrime-oj1oe
    @OptimusPrime-oj1oe 2 роки тому +4

    Ejjathi view place.❤️.. Love the video mahn keep going... Boombaangh💥

  • @jamesswayer3474
    @jamesswayer3474 2 роки тому +2

    ഇതൊക്കെയാണ് മച്ചാനെ ജീവിതം 😍😍🔥🔥

  • @themallufabulist2778
    @themallufabulist2778 2 роки тому +14

    ഈ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നത് മനുഷ്യൻ എന്ന ജീവി വർഗ്ഗം എത്ര അത്ഭപ്പെടുത്തുന്നതാണ് എന്നാണ്.... പരിണാമം മുതൽ രണ്ട് വംശങ്ങളിൽ ആയിരക്കണക്കിന് മൈലുകളുടെ അകലങ്ങളിൽ വേട്ടയാടി ജീവിച്ചിരുന്ന രണ്ട് തരം മനുഷ്യരുടെ പിൻമുറക്കാർ ഒരുമിച്ച് ഒരേ വേട്ടയിൽ പങ്കെടുക്കുന്നു.
    നമ്മള് മനുഷ്യന്മാര് ശരിക്കും പൊളിയാണല്ലേ.... അഡാപ്റ്റേഷൻ കോ-എക്സ്സിസ്റ്റൻസ് ഇത് തന്നെയല്ലേ മനുഷ്യനെ റൂളർ ഓഫ് ദ് വേൾഡ് ആക്കിയത്..............!!!

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому

    അടിപൊളി വിഡിയോ ഞാൻ 2തവണ കണ്ടു 👍👍👌🏻👌🏻👌🏻..... അബ്ബാസ് ഇക്ക 👍👍👌🏻👌🏻👌🏻❤❤🥰🥰

  • @ddsworld2334
    @ddsworld2334 2 роки тому +3

    Amazing effort 👏🏻👏🏻👏🏻 ചെറിയ കളി അല്ലാ 💥💥💥

  • @JithinsVlog
    @JithinsVlog 2 роки тому

    കിടിലൻ വേട്ട .... മലമുകളിന്റെ സൗന്ദര്യവും visual ട്രീറ്റും👏😍💕 poli 😍

  • @athirasanthosh2987
    @athirasanthosh2987 2 роки тому +7

    Hats of you Naveen chetta for your struggles .... waiting for its cooking presentation .... BOOMBANG 💥💥💥💥💥

  • @EirasCastle
    @EirasCastle 2 роки тому +1

    Ooooo...... My gosh... 😎malyalikalude abhimaname😍😍😍😍

  • @VHSCREATIONS
    @VHSCREATIONS 2 роки тому +19

    Video onnum varunillalo ennu vecharichirikkumbozha notification vanne 💕❤️

    • @gouthamkrishna4421
      @gouthamkrishna4421 2 роки тому +5

      Fresh comment

    • @toonz2d
      @toonz2d 2 роки тому +4

      എന്ത് തള്ളാടോ....

    • @hopex3564
      @hopex3564 2 роки тому +1

      Nee enna oru thalladey

  • @leegeorge9766
    @leegeorge9766 2 роки тому +2

    മനസ് വിഷമിച്ചു ഇരിക്കുമ്പോൾ കാണാൻ പറ്റിയ ഒരു ചാനൽ ആണ് love you bro ❤️❤️❤️

  • @Akshayap2012
    @Akshayap2012 2 роки тому +4

    Ready ready boombaangh 😍😍😍 classic Hunter 😘😘

  • @JestinGOD
    @JestinGOD 2 роки тому +26

    Bro loved it we need more hunting videos❤️

  • @nikhilroy9853
    @nikhilroy9853 2 роки тому

    Video pettennokke idanam.wait cheythu madukkuanu. Utharavitham venam ketto. Bhoom bhang🥰🥳🔥🔥😘😍

  • @titanaxeff6724
    @titanaxeff6724 2 роки тому +2

    Poli vibum adi poli ambiyansum 😍😍😍😍

  • @shameemes1460
    @shameemes1460 2 роки тому

    Njan first time anu kanunnadhu . But killer Broo. ❤️👌🏻🥰koduthu power apo thanne subscribe best off luck ❤️

  • @amalgovind
    @amalgovind 2 роки тому +14

    You take heavy risk for shooting the video..... So good broo❤❤❤ keep going..... 🔥🔥🔥

  • @akshayashokan71
    @akshayashokan71 2 роки тому +2

    Katta waiting ❤️ arunnu . Sangathi polichu Boombangh 🔥🔥🔥

  • @Mohammed_Ansab
    @Mohammed_Ansab 2 роки тому +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതൊന്നും ആ പറയുന്നവരെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ചൊറിച്ചിൽ ആയിട്ട് കാണുക... 😁
    നിങ്ങളുടെ വീഡിയോസ് കണ്ടാൽ ടൈം പോവുന്നത് അറീല അത്രക്ക് entertainment ആണ്..
    Foomfaang... 🔥

  • @timesoflife3940
    @timesoflife3940 2 роки тому

    നിങ്ങൾ എന്താ ചെയുന്നെ..... Adit ആകുവാണല്ലോ... പൊളി വിഡിയോ ന്നു പറഞ്ഞൽ പൊളി.... നിങ്ങൾടെ സാരം കരം ആ ഞാൻ chennel കാണുന്നത്.... Very nice boooooooommmmmbbbbhhhhaaaannnnngggg

  • @bobyessoly9713
    @bobyessoly9713 2 роки тому +3

    Bro hunting video theernnille???? Ath pattulla.. Ningade cooking combo kanan kothi Avunnu ❤️❤️❤️❤️com on man do it 😘😘😘😘

  • @BLACK___NOIR___x
    @BLACK___NOIR___x 2 роки тому +1

    Nighal pwoliyanu bro🔥❤️❤️❤️
    Boombang

  • @jerinrt6594
    @jerinrt6594 2 роки тому +22

    Bro your hunting video's are very interesting🔥.Loved it❤️

  • @nikhil_nikhi
    @nikhil_nikhi 2 роки тому +1

    Nyc bro😍.. Redy redy boombaaanghhhh😁

  • @sidfishingandwildlife1587
    @sidfishingandwildlife1587 2 роки тому +12

    സത്യം പറഞാൽ we where there beside you while taking the shot... Aa adrenaline rush got all of us (audiance) while watching the video .. amazing

  • @lifeofanju9476
    @lifeofanju9476 2 роки тому +1

    Ithoke ee janamath kazhikan pattula...but chettante cooking kandu vayaru nirayum... waiting for cooking video🥰💛

  • @fayis_pachu
    @fayis_pachu 2 роки тому +4

    07:24 - 07:40 shots 🧡

  • @thomaslinto9423
    @thomaslinto9423 2 роки тому +1

    2 വെടിക്കാരും കൂടെ ഓടണ്ട്. 🤣പെട സാനം 😂..
    സ്ഥിരം പ്രേക്ഷകൻ ഫ്രം ഇരിഞ്ഞാലക്കുട ❤️

  • @athulkrishna5802
    @athulkrishna5802 2 роки тому +6

    Content quality matters ❤️💯 dedication level behind this video is just🔥 Boombangh💥

  • @jojijohn9115
    @jojijohn9115 2 роки тому +1

    Kashtappaadinellam oru valiya Boombang❤️🥰

  • @jomonvadakkan3600
    @jomonvadakkan3600 2 роки тому +12

    Picture clarity 🥰 scenery 👌🄱🄾🄾🄽🄶🄱🄰🄽🄶😍

  • @faslu9949
    @faslu9949 2 роки тому +2

    മലയാളത്തിൽ ഒട്ടുമിക്ക ആർക്കും കാണിക്കാൻ പറ്റാത്തതാണ് നിങ്ങൾ കാണിച്ചു തരുന്നത് ഇനിയും ഇതുപോലെത്തെ വിഡിയോക്കായി കാത്തിരിക്കാമല്ലോ അല്ലെ 😊

  • @ariyalo153
    @ariyalo153 2 роки тому +4

    Powerful people makes powerful places 🥰🥰🥰🥰😍 you brother

    • @modi_army
      @modi_army Рік тому

      Oru pavam mrugathine thokku vechu kollunavan aano Powerful people?

  • @naviiking762
    @naviiking762 2 роки тому +1

    Hey Gg..I'm one of your fanboi😵 from Tauranga, New Zealand....

  • @adilnizam2120
    @adilnizam2120 2 роки тому +10

    What a beautiful landscape 👍🏻

  • @Itsmejayakrishnan
    @Itsmejayakrishnan 2 роки тому

    Chettane kaanan vendi newzealand il padikkan vannalo ennu aalojikkua 😁 your so lofely Booombaang 🔥🔥

  • @hashirb727
    @hashirb727 2 роки тому +6

    No words to explain your effort for this.. doing a great job bro.
    Nammade okke manasile agraham anu Ningal kanichu therunne.. istam ulla oru country annu New Zealand. after watching your videos Athu vallathe koodi.
    New Zealand visit cheyanam enundu to see the country and if possible would like to join you for this hunting and cooking..Can you help me out bro…😎
    Cheers… BOOM BANG 💥💥💥

  • @jinukj620
    @jinukj620 2 роки тому

    Chettante videoke waiting ayirunu ... super 🥰🤩... BOOM BAANGHHH 💥👌💥💥

  • @nejjjaad
    @nejjjaad 2 роки тому +5

    Special shout out for the camera shots 🤍
    💥

  • @treesathomas7348
    @treesathomas7348 2 роки тому

    Hei bro... Oro hunting video kazhiyumbozhum kottamchukkathi thech kulikenda adhwanamanu lle... Ennathayalum very energetic videooo...... 😍

  • @manumannadiyar2813
    @manumannadiyar2813 2 роки тому +9

    Eagerly waited 💫

  • @anshadahmmed7948
    @anshadahmmed7948 2 роки тому +1

    Evide.... Adutha part evide BOOM BAANGH❤️💥

  • @remeldypopz386
    @remeldypopz386 2 роки тому +3

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @johnpoulose4453
    @johnpoulose4453 2 роки тому

    നമ്മുടെ മച്ചാന്റെ കയ്യിൽ നിന്നും ഒര്‌ *discovery chanel*, ന്താ ഒര്‌ പെട
    Lovfely 💖💖

  • @evinjs3414
    @evinjs3414 2 роки тому +6

    These are wonders for us.
    Thank you

  • @benzkitchen5866
    @benzkitchen5866 2 роки тому

    Hunding youtube promote cheyyunnillenkilum pakshe sambavam poli aanu..... Boom baang...... 👍🏻

  • @ALLINONE-rr1go
    @ALLINONE-rr1go 2 роки тому +3

    Cooking video veedavar like adikk👍

  • @mr._thonivasi_3073
    @mr._thonivasi_3073 2 роки тому

    Friday Avan katta waiting ann..❤️❤️
    Nthu rasam annu vedio kannan skip polum adikan thonuvela kandu engena erunu povum. eni oru veshamam adutha Friday varea kathu erikamalo ennu orth matrm😔.
    Adutha vediok ayi waiting 🤗 BOOMBAANGH 🤙💥

  • @aneeshrock5130
    @aneeshrock5130 2 роки тому +4

    This Hunting series is Lit 🔥

  • @arpithappu6632
    @arpithappu6632 2 роки тому +1

    Loved it chetayiii Kata waiting for the next video yeah my boi boombang 😎🤙🏻

  • @hichindhu
    @hichindhu 2 роки тому +6

    Hey man, where are you.. hope safe?!

  • @goshlalgopi3145
    @goshlalgopi3145 2 роки тому

    🔥🔥🔥theeppori hunting dailog presentation aaanu pori vediveppu kandillengilum ❤❤❤❤❤❤

  • @noufalnoufuz4027
    @noufalnoufuz4027 2 роки тому +3

    Hunt❤️ it's never dies....

  • @strangermok1748
    @strangermok1748 Рік тому

    Thanx bro... Ith polthe nalle hunting vedos kanich thannthn. Enniyum kore hunting vedos chyuu. Super akkum❤❤❤😊

  • @bijeeshbijee587
    @bijeeshbijee587 2 роки тому +2

    ഇതാണത്രേ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ പറമ്പ് അത് പൊളിച്ചു 🤭😁😁😁

  • @techchanal6045
    @techchanal6045 2 роки тому +3

    ഹണ്ടിങ് വീഡിയോ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു. 👍👍👍

  • @kashikuti4606
    @kashikuti4606 2 роки тому

    kiranum mamanum Golda chechinem miss cheythu videolu oru hi tharo chetta ❤️ ❤️❤️❤️

  • @ajithshiramajith1882
    @ajithshiramajith1882 2 роки тому +4

    ക്രൂരത ഒരു ജീവനെ ഇങ്ങനെ.. ഇല്ലാതെയാകാൻ... 😪

    • @ayoobayoobp.v8574
      @ayoobayoobp.v8574 2 роки тому +10

      I think you are in wrong place,
      Here only Gang boombang...
      2much fire🔥🔥🔥🔥🔥

    • @notuwe
      @notuwe 2 роки тому +1

      @@ayoobayoobp.v8574 he is right crulity u are in the wrong place

    • @notuwe
      @notuwe 2 роки тому +2

      100000000000000000% brother hel with these vedio.this is cruelity.poor animal.that animal will be a mother or father .god will give them right option

    • @NZTH13
      @NZTH13 2 роки тому +1

      @@notuwe lol…

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      @@notuwe they're gonna be dead anyway ,,,,,they're pests in new zealand . Not a native population

  • @firozpv5936
    @firozpv5936 Рік тому

    ആദ്യം ആയി ഞാൻ..... 🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +1

    Katta waiting⏳⏳⏳⏳ broi😍Next vlogs❤❤😍😍

  • @BLACK___NOIR___x
    @BLACK___NOIR___x 2 роки тому +2

    Aa gliden anna pullide okke ann life parayamayi kidapayalum ee memory okke pore santhoshathode marikan..
    Ee prayathil ethanel aayakalath annayirikkum uff mass manushyan

  • @akshayroy163
    @akshayroy163 2 роки тому

    വന്നു വന്നു ഇതിപ്പോ NGC WILD ചാനൽ ആയോ ❤❤😂😂😂😂 ബൂംബാഗ്..... ലവ് ഫ്രം BULGARIA ❤❤❤

  • @bineeppk
    @bineeppk 2 роки тому +1

    ❤️ From വാഴാനിക്കാരൻ 🔥
    BoomBaangh 💥

  • @suhaibg.f2564
    @suhaibg.f2564 2 роки тому +1

    മച്ചാനെ പൊളിയാണ്❤ കേട്ടാ 🅰️🅰️🅰️💥

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 роки тому

    Kathirikayirunu puthiya video. Thanks boombang machane😍😍😍😄😄

  • @asuazhar744
    @asuazhar744 2 роки тому

    Brw big fan brw... Brwde voise anike bayankarra eshttaaa 😍🌷❤️

  • @Aaaz342
    @Aaaz342 2 роки тому +1

    Video addipoli ayittundu😍😍😍 shot miss aaayi😥😥

  • @yadukrishnankrishnan1318
    @yadukrishnankrishnan1318 2 роки тому

    Mr boom baangh nigal enthu parupadi kanikanee video edan thamasikalee machanee 😍🙂🧚‍♂️

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Boom baangh. 💥💥🔥🔥🔥🔥full power⚡💪💪💪full ON💥💥💥💪🏻💪🏻💪🏻💚💚💚💚💚😍😍😍

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 роки тому

    കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളെ ഓരോ വീഡിയോസ്നും ബ്രോ. നിങ്ങ ഉസാറാണ് നിങ്ങളെ ഫ്രണ്ട്സും ഉസാറാണ് നിങ്ങളെ videos അതിനേക്കാളും ഉസാറാണ്.🔥🔥🔥❤️❤️❤️❤️❤️

  • @hiimgithin
    @hiimgithin 2 роки тому +1

    Chettan oru killadi thanne 🔥 👏

  • @jishnump121
    @jishnump121 2 роки тому +1

    Ithu pidich cooking kazhinj ithil pangedutha ellavarum chernnu kazhikanam . angane video end cheythal nannavum broh 😊😇

  • @balugeethu8325
    @balugeethu8325 2 роки тому

    നിങ്ങളൊരു വല്ലാത്തജാതി മനുഷ്യനാണ് ഇഷ്ട❤❤❤love u mannnnnnnn❤❤❤poliiiii

  • @shameemmk7695
    @shameemmk7695 2 роки тому +2

    Abbasikkayude aim thettumennu vicharichilla... Anyway adipoli vibe...

  • @deepakdeepu4499
    @deepakdeepu4499 8 місяців тому

    എന്നെങ്കിലും എനിക്കും ഇത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 😍👏

  • @tintusuresh9239
    @tintusuresh9239 2 роки тому

    അണ്ണാ അബ്ബാസിക്കയുടെ തോക്കിനകത്ത് ക്യാമറ വെക്കേണ്ടി വരും...just miss...
    boombaangh... 💥❤️❤️❤️

  • @nakulansuneesh2599
    @nakulansuneesh2599 2 роки тому +1

    Onnum parayan illa.. Kidukki..