താങ്കളെ പോലെ തന്നെയാണ് ഞാനും.ഇങ്ങനെ ഞാനും എഴുതി വെച്ച് ചെയ്യാറുണ്ട്. പക്ഷേ കുറച്ചു ദിവസം നല്ല ചൂടോടെ ചെയ്യും.പിന്നെ എല്ലാം നിൽക്കും.ഇനി start ചെയ്യണം.Thankyou very much for your inspiration
ഒരുപാട് ഉപകാരപ്രദമായ വീഡിയോ .ഞാൻ ഒരു ചാനൽ തുടങ്ങാൻ ആലോജിച്ചിട്ട് മടിപടിച്ച് ഇരുന്നതേനും. 2 ദിവസം മുമ്പ് എടുത്ത് വെച്ച ഒരു വീഡിയോയിൽ ഓഡിയോ ചെയ്ത് അപ്ലോഡ് ചെയ്തു. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു
E block system എങ്ങനെ ചെയ്യണമെന്ന് കുറെ ചിന്തിച് കുറെ ടൈം എഴുതി വച്ചിട്ടൊക്കെ നോക്കി അതൊന്നും മുന്ന് മക്കളെയും കൊണ്ട് ആവുന്നുണ്ടായില്ല. ഞാൻ രാവിലെ തന്നെ എല്ല്ലാ കാര്യങ്ങൾ തീരണം എന്ന് കരുതി ടൈം arenge ചെയ്തു. അതാണ് പറ്റി പോയത്. ഇത് പോലെ ആണെകിൽ very easy . Thank for my dear sisssy😊😘😘😘
എപ്പോഴും വിചാരിക്കും മൊബൈൽ ഇൻറെ ഉപയോഗം കുറയ്ക്കണമെന്ന് പക്ഷേ ഇപ്പോഴത്തെ ഓൺലൈൻ ക്ലാസ്സ് അതുപോലെ ഹോം വർക്ക് എല്ലാം ഫോണിൽ നോക്കി ചെയ്യേണ്ടതാണ് പിന്നെ എന്ത്
It has sure ..ethenthayal um ..njnum continum ceyum. ..njanum mobile oyivakhiyal enik oru pad karyaangal ceyyan sadhikarund. ..annathe ante day nalla routine ayirikum. ..pinnea hus nte veetil ellam clean ayi povum. ..but ente veetil chennalo ente ellam routinum poum sharikum madichi avum
ഇതുവരെ ഐ ന വളരെ വലിയ ഒരാളാണെന്നു തോന്നിയിരുന്നു. ഈ വീഡിയോ കണ്ടതിന് ശേഷം വളരെ ചെറിയ വലിയൊരാളാണ് എന്ന് മനസിലായി😄😁😁 ( ഒരടുപ്പം തോന്നി എന്നേ ഉദ്ദേശിച്ചുള്ളുട്ടോ) love you..
Your topic and intention really appreciating but a little bit prolonging. As a viewer, my suggestion is to reduce the unnecessary explanation and quick to the point.
ഞാൻ പാത്രങ്ങൾ സ്പൂണുകൾ തവി.. പ്ലാസ്റ്റിക് കണ്ടൈനറുകൾ എല്ലാം കളിക്കാൻ കൊടുക്കും😄 ടോയ്സ് കൊണ്ട് കളിക്കുന്നതിനേക്കാൽ പാത്രം കൊണ്ട് കളിക്കാൻ കുട്ടികൾക്ക് പൊതുവെ ഇഷ്ടമാണ്.. ട്രൈ😄
hi itha thurkish extra virgin olive use akkamo.inhredince.exra virgin olive oil.rape seed oil . store in cool dry places ennane.usenakkamo .kunjin 7 months ayii
സ്ത്രീകൾ ജോലി ചെയ്യുന്നതിനെ ഇസ്ലാം വിലക്കുന്നില്ല. വളരെ സോഫ്റ്റ് ആയി മറ്റുള്ളവരെ ആകർഷിക്കുന്ന വിധം (കൊഞ്ചി കുഴഞ്ഞ്) സംസാരം പാടില്ല എന്നെ പറയുന്നുള്ളൂ..
Fabulous life by aina thankyou somuch ippazha enikk samadhanamayath nammude ellavarudeyum arinjum ariyatheyum cheyyunna ella thettukalum allahu poruth tharatte aameen
I could relate a lot with you. I recently started bullet journaling. I’m using a similar black notepad. It is helping me get on track. I feel pomodoro technic is more effective for lazy people like me. Even I doubt myself for writing every small thing down from making bed to doing laundry. Thanks for telling me that you mess up at times. It makes me feel normal. Looking forward for your video on (adult) ADHD / ADD.
താങ്കളെ പോലെ തന്നെയാണ് ഞാനും.ഇങ്ങനെ ഞാനും എഴുതി വെച്ച് ചെയ്യാറുണ്ട്. പക്ഷേ കുറച്ചു ദിവസം നല്ല ചൂടോടെ ചെയ്യും.പിന്നെ എല്ലാം നിൽക്കും.ഇനി start ചെയ്യണം.Thankyou very much for your inspiration
ഒരുപാട് ഉപകാരപ്രദമായ വീഡിയോ .ഞാൻ ഒരു ചാനൽ തുടങ്ങാൻ ആലോജിച്ചിട്ട് മടിപടിച്ച് ഇരുന്നതേനും. 2 ദിവസം മുമ്പ് എടുത്ത് വെച്ച ഒരു വീഡിയോയിൽ ഓഡിയോ ചെയ്ത് അപ്ലോഡ് ചെയ്തു. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു
ഒരുപാട് ഉപകാരം മുള്ള വീഡിയോ ആണ്.... ഇനിയും time manage vedio ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,,,, ആമീൻ
😍😍😍ആമീൻ😘
ആമീൻ
Ainayudey ശബ്ദം actress mamtha mohandhasinete ശബ്ദംവും ആയി ചെറിയ ഒരു സാമ്യം ഉള്ളത് pole 😊😊😊
😄
Cheruthalla ... same poleya enik thonnunnath ☺️👍
Mamatha 😍
Enikkum thonni...😊😊😊
House wives aaya ellavarkkum valare upakaraprathamaya video 👌🏻👌🏻👌🏻
Mainly naatil joint family yil ullavarkku planning nadakkilaa.Also outdoor activities koodum. Functions etc
എനിക്ക് ഇങ്ങനെ ഒരു to do list എഴുതണം എഴുതണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി. ഈ അതിനു കൂലിക്കു ആളെ വയ്‌ക്കേണ്ടി വരുമെന്ന് തോന്നുന്നു.
😅
😅😅 ഹയ്യോ😅😅
😄😄😄😄
Wow
😆😆😆😭😭
Itha sundari aan thonunnu😊
Yes, She is very beautiful
Super vediyos
E block system എങ്ങനെ ചെയ്യണമെന്ന് കുറെ ചിന്തിച് കുറെ ടൈം എഴുതി വച്ചിട്ടൊക്കെ നോക്കി അതൊന്നും മുന്ന് മക്കളെയും കൊണ്ട് ആവുന്നുണ്ടായില്ല. ഞാൻ രാവിലെ തന്നെ എല്ല്ലാ കാര്യങ്ങൾ തീരണം എന്ന് കരുതി ടൈം arenge ചെയ്തു. അതാണ് പറ്റി പോയത്. ഇത് പോലെ ആണെകിൽ very easy . Thank for my dear sisssy😊😘😘😘
🤩🤩🤩🤩🤩
Aina super 👌. വേഗം next video post cheyyanotto.
السلام عليكم
Vedio nannayittund
Very helpful
Thank u..
എങ്ങനെ വയർ മാത്രം കുറക്കാം video ചെയ്യൂ pls
Thanku somuch❤️
Listening to it again now..its still sooooo good . This is a very very very useful video for me... By the way Aina's fingers and nails are so good...
E...vedio othiri ishtapettu❤❤❤❤
എനിക്ക് പണ്ടേ ഈ ശീലം ഉണ്ട്. പക്ഷെ അതെല്ലാം പുസ്തകത്തിൽ മാത്രം ഒതുങ്ങി പോകുന്നു.
എപ്പോഴും വിചാരിക്കും മൊബൈൽ ഇൻറെ ഉപയോഗം കുറയ്ക്കണമെന്ന് പക്ഷേ ഇപ്പോഴത്തെ ഓൺലൈൻ ക്ലാസ്സ് അതുപോലെ ഹോം വർക്ക് എല്ലാം ഫോണിൽ നോക്കി ചെയ്യേണ്ടതാണ് പിന്നെ എന്ത്
Cheriya kuttikalullavarku Working women's nullathu cheyyamo,
Kurachu koodi sound koottiyirunnu enkil valare nallathaayirunnu..
Hi
Orupad
Upakaaramulla video
Iniyum ithupolulla videos pratheekshikkunnu....
Thank you so much,,
😍
Enik ulla ella vattum ainaykum undennu thonnunnu athukondaavum ella videosintem content enik orupadu ishtamanu... motivational books okke vaayichu njanum plan cheyyum but onnum nadakkarilleda... ithonnu try cheythu nokkatte 😍
😁😁😁
Superb dear😍💞🤝🤝
😍😍😍😍😍
@@CertifiedCoachAina so fast😜😜
😁😁😅😅😅😂😂😂 sorry dear
Ippozha kande
Iyale contact cheyyan entha vazhi💖
Mail id undo
Skin care share plz to do on daily basis plus beauty and healthy drinks.....
Super video itha ❤️ planning very useful , handwriting ohkea adipoliyanu😍❤️
സൂപ്പർ... ചേച്ചിയും ഇതു പോലെ ചെയ്യാൻ നോക്കട്ടെ ട്ടോ മോളു... 👌👌💖💖
😍🌹🌹🌹🌹🌹🌹
Thanks, നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഉപകാരം ഉണ്ട്, 😍. ഭർത്താവിന്റെ ഉമ്മ, വീട്ടുകാർ, പിശുക്ക് ഉള്ള അമ്മായി അമ്മ ഇവരോട് പെരുമാറേണ്ട രീതിഇടാമോ
Nice video...Same here. Enikkum cheriya karyangal polum ezhuthi cheyunnatha ishtam.
Colourful book ithaaa super Insha Allah ikkum ingane cheyyanam
Nalla usful vdo aanu. Insha alla..
Mobilinte amitha upayogam kurakkanulla oru video cheyyamo
Chechi ente lifeil negalkku valiyoru influence und.... I like u ...
Njn ഇന്നു മുതൽ നിങ്ങളുടെ subscriber ആയി
Assalamu alaikkum...Hello aina...Super video....Nhn mothathil uzhappi irikkayrunnu...Oru planningumilla oru routine nadakkunnilla....Ini endengilum mtvtion kittiyale munnot povu..enna avastha aayrunnu.apo de kidakkunnu aina yude video...chaadi eneetu block system thayyaraaki...Ippo nalla + ve energy und... Alhamdulillah....jazakkallah khair
😍masha Allah alhamdulillaahh 😍
Thank u Sister.. God bless u
👍really helpful
Good.njan innu thanne thudangum
Thanks Aina
😍😍😍😍
Super
Ithupolulla vatt enikum und ,bookile pages theerunnathallathe karyaminnum nadakunnilla ,pakshe ee vatt njan nirthiyatilla ,enik ath ishta
Tnx . Ee idea paranju thannathinu.njnun ithe prasnam neridunnund. Ellam marannu pokum.valare helpful aayi ithante video. Iniyum inganeyulla videos idanee. Good luck
Thnks. Aina madam.... really use ful this video
Thanks chechi....njan orupadu late ayipoi vedios kanan very useful...
Excellent idea
Okke cheyyanamennund but ..pattunnilla veetil ellam ottak cheyyanm padikkan time kittunnilla ellam kazhiyumbathenum makkal varum husbend varum pine prayer nigt fud
Sonu thank you
Watching your all videos. Very useful. thank you Aina
Thank you aina... orupad upakaramulla video 😍oro videos kanumbozhum athoke cheyyanam enn aagrahamund but onnum nadakunnilla😢
Aina Working women's time management.video.cheyyumo
Ainaitha ❤️This video is very good ❤️❤️ please do more videos like this ❤️❤️❤️❤️❤️❤️
Time management videos iniyum cheyyanam ketto......
Njnum ith pole thanne ezhuthi thayyarakki follow cheythirunnu... Bt enikk padikkan kure samayam venam ennullath kond ippo kure skipp cheyyunnu ...exrcse,readng ,skin hair care ellam... Ennal polum padikkan kurach time mathrame kittullu.. cheriya kutti aaya karanam... 2021 ini ith pole start cheyyanam ...examellam kazhinjit
Anyway thank you for sharing...
😘
Super vdo ....nalla handwriting aantto thaatha
😅ayyoo
Thanks Aina 🤝
പകല് ക്ഷീണം തോന്നി ഉറങ്ങി പോവുന്നു അതിനൊരു പരിഹാരം പറഞ്ഞുതരൂ
Lots of thaaaaaaaaaanks dear👍👍👍👍
Productive video
Heartly thanks
Masha allah 😍very informative videos
Where are your home
itha gulfil thamasikkumnol e routeen aakillallo ath oru vedio cheyynm ketttoo wt 😍😍😍
😍 sure in sha allah cheyyaatoo
Cooking ulppeduthiya Oru video venam ttoooo please
Enikkum aa routine anu vendathu
Thanks dear aina 😍 very useful 😍🌸🥰
U t simply fabulous aina👍🏻🥰
😍
Good video
❤❤
It has sure ..ethenthayal um ..njnum continum ceyum. ..njanum mobile oyivakhiyal enik oru pad karyaangal ceyyan sadhikarund. ..annathe ante day nalla routine ayirikum. ..pinnea hus nte veetil ellam clean ayi povum. ..but ente veetil chennalo ente ellam routinum poum sharikum madichi avum
Athu Ellavarkum ullatha swantham vtl ethiyal ellarum madichikalayipokum😊
@@milumilandev6708 😄
In sha allah siss
ഇതുവരെ ഐ ന വളരെ വലിയ ഒരാളാണെന്നു തോന്നിയിരുന്നു. ഈ വീഡിയോ കണ്ടതിന് ശേഷം വളരെ ചെറിയ വലിയൊരാളാണ് എന്ന് മനസിലായി😄😁😁
( ഒരടുപ്പം തോന്നി എന്നേ ഉദ്ദേശിച്ചുള്ളുട്ടോ) love you..
😂😂😂😅😅
6 manikk ezhunelkkunnath nallathano
Oro divasavum nashtappettupokunnu ammayiyamma karanam jeevithampolumilla. Swapanangal eshtangal ellam adichamarthappett kannerumayi jeevikkunna ennepoleyullavar enthucheyyananu.
Your topic and intention really appreciating but a little bit prolonging. As a viewer, my suggestion is to reduce the unnecessary explanation and quick to the point.
Veetu joli cheyyumbol kuttikale engane playingil engage cheyyam, aina? My baby always want me to play with him. Joli cheyyan allow cheyyarilla..
ഞാൻ പാത്രങ്ങൾ സ്പൂണുകൾ തവി.. പ്ലാസ്റ്റിക് കണ്ടൈനറുകൾ എല്ലാം കളിക്കാൻ കൊടുക്കും😄
ടോയ്സ് കൊണ്ട് കളിക്കുന്നതിനേക്കാൽ പാത്രം കൊണ്ട് കളിക്കാൻ കുട്ടികൾക്ക് പൊതുവെ ഇഷ്ടമാണ്.. ട്രൈ😄
Paranjath valare seriya..😅😅
Doooo where are you 😢
👌👌👌👌
Ainaa helpful video.... planning nammale strong and healthy aakum
Good video, nice voice dear
Insha allah 👌👌
Hi, oru padu naalayi, cheyyanulla karyangalonnum nerathinu theerkan pattunnilla, cheytu tudangunbol deviate aayipokunnu, amitha chinthakal varunnu. Simple aaya oru solution advice cheyyamo
I will try ithaaaa...
hi itha thurkish extra virgin olive use akkamo.inhredince.exra virgin olive oil.rape seed oil . store in cool dry places ennane.usenakkamo .kunjin 7 months ayii
Bullet journal idh pola onnu share cheyumo sis
Hi ningalude videos enkk valara ishtan pinne njanoru doubt chodikkatte replay tharumenn pradeekshkkunnu sthreekal channelil sound kodukkunnathinte islamika vidhi ariyumo njanum sound koduth oru channel cheyyunnund
സ്ത്രീകൾ ജോലി ചെയ്യുന്നതിനെ ഇസ്ലാം വിലക്കുന്നില്ല. വളരെ സോഫ്റ്റ് ആയി മറ്റുള്ളവരെ ആകർഷിക്കുന്ന വിധം (കൊഞ്ചി കുഴഞ്ഞ്) സംസാരം പാടില്ല എന്നെ പറയുന്നുള്ളൂ..
Fabulous life by aina thankyou somuch ippazha enikk samadhanamayath nammude ellavarudeyum arinjum ariyatheyum cheyyunna ella thettukalum allahu poruth tharatte aameen
Tummy exercise onnu paranj tharumo
Nice
Plz do skin care routine video
Omg mominlaw anoo cooking okke cheyyar.. i must say ur lucky enough..
എന്റെ ഉമ്മ ഡിയർ..😅 ഞാൻ കണ്ണൂർ ആണ് siss..സ്വന്തം വീട്ടിൽ ആണ് കൂടുതലും. Mom in law nte koode ayalum അതുപോലെ തന്നെ..💖 alhamdulillaahh
@@CertifiedCoachAina haa angane... fagyavathiii🤗
കണ്ണൂർ ജനിച്ചാൽ മതിയായിരുന്നു
@@FeelgreenwithShahla ennitt...😀
@@sahalanoushad7536 സ്വന്തം ummante കൂടെ നിന്നൂടെ. Pinnnnneeee പണിക്കും ലാഭം 😜
Lahari kond hus nte veshamam മാറാൻ. ഒരു വീഡിയോ
Ithatha i also like planning🥰🥰🥰
Food undakkan avide time
To do list alla ..... Cheyyendatha kaaryangal fust ezhuthanam
Aiyna duty shift anu.3reethiyil ezhuthanti varum
Super chechi... Thank you for this useful video.......
Thanks
Aina പുതിയ രണ്ടു വീഡിയോയിലും സൗണ്ട് തീരെ കുറവാണ്
🙊 athedaa next വീഡിയോയിൽ sheriyaakkaatoo
Anikkum thonni...
@@CertifiedCoachAina aykotte
videos super anetto..eniyum time management videos venam tto. 😊
Superatoo 👌 its very useful 👍
😘thank you so much
I could relate a lot with you. I recently started bullet journaling. I’m using a similar black notepad. It is helping me get on track. I feel pomodoro technic is more effective for lazy people like me.
Even I doubt myself for writing every small thing down from making bed to doing laundry. Thanks for telling me that you mess up at times. It makes me feel normal.
Looking forward for your video on (adult) ADHD / ADD.
🤩
😍😍😍😍😍😍😍😎😎😎😎😎
Sound theere kuranh poyii..
Ayinutteeee muthee thank u baby
*food kodknnath mathrame ullu.. Pachakam cheynnadh paraynilla😂😂 nalla umma👍*
അതാ ഞാനും നോക്കുന്നേ
Njanum athu Nokki.. cooking time evideya
ua-cam.com/video/PeBsA9c2MQE/v-deo.html
Cooking cleaning self-care ellam ulpeduthiya updated routine
Njan natil ullapol ulla block schedule system aan ith.. natil enik cook cheyyenda. Free 🐦.
Ipo omanilek thirichethi so new schedule update cheithu kandu nokku
ua-cam.com/video/PeBsA9c2MQE/v-deo.html
Enik ishtayi..
Orupad ishttaayi .iniyum ithupolulla video pratheekshikkunnu.thankyou so much......
🤩🤩🤩 thanks dear sisseesss